ഈ വീഡിയോ എന്നും സൂക്ഷിച്ചു വെക്കേണ്ട തെ ആണ്... വരുന്ന കാലത്തെ പൊളിറ്റിക്സ് നോക്കുന്നവർക്ക് സൂപ്പർ ഡിക്ഷണറി ആണ് നിങ്ങളുടെ ഈ വീഡിയോ..... താങ്ക് യു മീഡിയ ഓൺ... സൂപ്പർ ❤️❤️❤️❤️❤️❤❤❤❤❤.
99 സീറ്റ് കിട്ടിയ രാഹുൽഗാന്ധി ആണോ വലുത് 239 കിട്ടിയ നരേന്ദ്രമോദി ആണോ വലുത് നാണമില്ലേ ഈ ചാനലുകൾക്ക് ബിജെപിക്ക് എത്ര വോട്ട് കിട്ടിയിട്ടുണ്ട് നാണമില്ലേ ഈ ചാനലുകൾക്ക് എല്ലാത്തിനെയും കൂടെ കൂട്ടി കെട്ടിയിട്ട് ഭരിക്കാനുള്ള സീറ്റ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞു അതല്ലേ നാണക്കേട്
കഴിഞ്ഞ വർഷമായി നമ്മുടെ നാട്ടിൽ നിലനിന്ന രാഷ്ട്രീയത്തെ.അനാവരണം ചെയ്തത് നല്ല രീതിയിൽ. ഈ വിശദീകരണത്തിൽ ഒരുവിധം എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് നന്ദി. 👍 ഉൾപ്പെടുത്തിയിട്ടുണ്ട്
@@Dharma.win.alwaysഅതൊക്കെ മാറി ഇപ്പോൾ മോദിയുടെ നിലവിളി ജയ് ജഗന്നാഥ എന്നാണ് തീട്ട സംഘി 😂🤣🤭up യിൽ വമ്പൻ പരാജയം കൊടുത്ത് രാമൻ മോദിയെ തള്ളിയപ്പോൾ മോദി രാമനെയും തള്ളി മാസ് കാണിച്ചു 💪🏻😂
ഇതുകൊണ്ടൊന്നും ആയില്ല അവർക്ക് തിരിച്ചടി ഇനിയും വരും പ്രത്യേകിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തുന്നവർക്ക് പ്രായപരിധി അത്യാവശ്യമാണ് ഇന്ത്യലോകം ഉറ്റു നോക്കുന്ന രാജ്യമാണ് 🌹
അല്പം പോലും ഉളുപ്പില്ലാത്ത ഒരു മനുഷ്യനല്ലേ മോദി. പിന്നെ എങ്ങെനെ? കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി. മനുഷ്യനായി എന്തിനീ മണ്ണിൽ പിറന്നു മനസാക്ഷിയോട് ഒന്നു ചോദിച്ചു നോക്ക്. നരേന്ദ്ര ഒന്നു ചോദിച്ചു നോക്കൂ.
വളരെ നന്നായി ആയിരുന്നു താങ്കളുടെ നിലപാട് അഹങ്കാരം ഒരിക്കലും അങ്ങികരിക്കില്ല ദൈവം തന്നെഇനിയുംഇതുപോലെഅഹങ്കരിച്ചാൽ ഒരുപാട് വിലകൊടുക്കേണ്ടിവരും അതാണ് സത്യം അഭിനന്ദനങ്ങൾ മിഡിയone
ഉചിതമായ നിലപാട്.മാധ്യമ ധർമ്മം മറന്നു എപ്പോഴോ വഴി തെറ്റിയിരുന്നു. ഇത് പോലുള്ള നിലപാട് ഭരണ കർത്തക്കളുടെ അഴിമതികൾക്കും അഹങ്കര ത്തിനും മരുന്നാണ്. ഇനിയും കര്യങ്ങൾ തുറന്ന് പറയുക
MediaOne. ന് ഒരു Big Salute. UP യിൽ covid കാലത്ത്ഓക്സിജൻ കിട്ടാതെ. മരിച്ചു വീണപ്പോൾ പ്രിയങ്ക ഗാന്ധി എടുത്തനിലപാട് ജനം മറന്നില്ല. ഓക്സിജൻ എത്തിക്കാൻ അവറ് പെട്ട പാട് ❤❤❤❤
ഇവിടെ ധ്രുവ രാത്തി എന്നാ ഒരു ഉ ട്യൂബ്റുടെ പ്രയത്നങ്ങൾ കൂടി ഒന്ന് ഓർമപ്പെടുത്താമായിരുന്നു..... മലയാളി അല്ലെങ്കിൽപോലും അയാൾ ഒരു ഇന്ത്യൻ ആണ്... റിപ്പബ്ലിക്കിനെക്കുറിച്ച് അയാൾക്കുണ്ടായ മനോവിഷമം ഇന്ത്യയിലെ ഓരോ പൗരന്മാർക്കും വേണം... എന്നാൽ ഈ ഭാരതം ഒരു പൗരന്റെ പേരുകൊണ്ടല്ല ഭാരതം എന്നാ പേര് കൊണ്ട് മാത്രം വിശ്വഗുരുവാകും ഒരുനാൾ......ജയ് ഹിന്ദ്...
മോഡി ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കുമ്പോൾ രാഹുൽ ജനങ്ങൾക്കിടയിൽ ജീവിക്കുകയായിരുന്നു, ആയതിനാൽ രാജ്യം ഭരിക്കാൻ മോദിക്കാർഹതയില്ല എന്ന ജനവിധി സ്വാഗതാർഹം. Rahulji ജയ്‌ഹിന്ദ് ❣️
ഏകനായ ദൈവം ഒഴിച്ച് ബാക്കി യെല്ലാം മനുഷ്യ നിർമ്മിത കൃത്രിമ ദൈവങ്ങളാ ണ്, ഇത് തിരിച്ചറിയാൻ നാം വൈകി യാൽ ഇഹത്തിലും ഉപരിയായി പരലോക ത്തും നാം പരാജയപ്പെടും. ജനിക്കാത്ത മരിക്കാത്ത ശക്തി യെ ആരാ ധി ക്കുക. എല്ലാവേദ ഗ്രന്ഥങ്ങളും അതിന് സാക്ഷി യാണ് പ്രവാചകൻ മാരും.
An excellent recaputalation of modi's election stund and it's effects. Very Well Said by Nishad A Message For Any Political Leader "Don't Underestimate The Power Of a Common Man "
ഈ വീഡിയോ എന്നും സൂക്ഷിച്ചു വെക്കേണ്ട തെ ആണ്... വരുന്ന കാലത്തെ പൊളിറ്റിക്സ് നോക്കുന്നവർക്ക് സൂപ്പർ ഡിക്ഷണറി ആണ് നിങ്ങളുടെ ഈ വീഡിയോ..... താങ്ക് യു മീഡിയ ഓൺ... സൂപ്പർ ❤️❤️❤️❤️❤️❤❤❤❤❤.
😂😂
😂😂
🤪
😂😅🤭
99 സീറ്റ് കിട്ടിയ രാഹുൽഗാന്ധി ആണോ വലുത് 239 കിട്ടിയ നരേന്ദ്രമോദി ആണോ വലുത് നാണമില്ലേ ഈ ചാനലുകൾക്ക് ബിജെപിക്ക് എത്ര വോട്ട് കിട്ടിയിട്ടുണ്ട് നാണമില്ലേ ഈ ചാനലുകൾക്ക് എല്ലാത്തിനെയും കൂടെ കൂട്ടി കെട്ടിയിട്ട് ഭരിക്കാനുള്ള സീറ്റ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞു അതല്ലേ നാണക്കേട്
കഴിഞ്ഞ വർഷമായി നമ്മുടെ നാട്ടിൽ നിലനിന്ന രാഷ്ട്രീയത്തെ.അനാവരണം ചെയ്തത് നല്ല രീതിയിൽ. ഈ വിശദീകരണത്തിൽ ഒരുവിധം എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് നന്ദി. 👍 ഉൾപ്പെടുത്തിയിട്ടുണ്ട്
നമുക്ക് വേണ്ടത് സ്നേഹമാണ് സമാധാനമാണ് പുരോഗതിയാണ് നാനാത്വത്തിൽ ഏകത്വം എന്ന ആശയമാണ്.
വളരെ മനോഹരമായി തന്നെ നിലപാട് പറഞ്ഞു
Onnupode
@@anuraj5295must posses clear and free brain
@@anuraj5295ജയ് ശ്രീ നായിഡു .😊
@@indrans5487 ജയ് ശ്രീ റാം 🚩
@@Dharma.win.alwaysഅതൊക്കെ മാറി ഇപ്പോൾ മോദിയുടെ നിലവിളി ജയ് ജഗന്നാഥ എന്നാണ് തീട്ട സംഘി 😂🤣🤭up യിൽ വമ്പൻ പരാജയം കൊടുത്ത് രാമൻ മോദിയെ തള്ളിയപ്പോൾ മോദി രാമനെയും തള്ളി മാസ് കാണിച്ചു 💪🏻😂
മുന്നണിയിൽ ഉളളവർ തന്നെ ആശയ പരമായ വിത്യാസം ഉണ്ടാവുമ്പോൾ പ്രതിപക്ഷത്തിന് ഭാരം കുറഞ്ഞ് കിട്ടും 😃
Super നിഷാദ് 🥰🥰
വളരെ നല്ല നിരീക്ഷണം അർത്ഥവ്യാപ്തിയുള്ള വാക്കുകൾ നന്ദി
👍
ഏകാധിപതി യാചകൻ ആകുന്ന ദയനീയ കാഴ്ച നമുക്ക് കാണാം....
അവർ അവിടിരുന്നു തല്ല് കൂടട്ടെ, അല്ലെങ്കിൽ നോട്ട് നിരോധനം, ആധാർ, എന്നൊക്ക പറഞ്ഞു നമ്മളെ ശല്യം ചെയ്യും, ഇനി അതിനു time കിട്ടും ന്ന് തോന്നുന്നില്ല 😂😂.
നിലപാടാണ് ശരി❤❤❤
ഇതുകൊണ്ടൊന്നും ആയില്ല അവർക്ക് തിരിച്ചടി ഇനിയും വരും പ്രത്യേകിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തുന്നവർക്ക് പ്രായപരിധി അത്യാവശ്യമാണ് ഇന്ത്യലോകം ഉറ്റു നോക്കുന്ന രാജ്യമാണ് 🌹
നിലാപാടാണ് നിലപാട് സുപ്പർ ബ്രാ❤❤❤❤
അല്പം പോലും ഉളുപ്പില്ലാത്ത ഒരു മനുഷ്യനല്ലേ മോദി. പിന്നെ എങ്ങെനെ? കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി. മനുഷ്യനായി എന്തിനീ മണ്ണിൽ പിറന്നു മനസാക്ഷിയോട് ഒന്നു ചോദിച്ചു നോക്ക്. നരേന്ദ്ര ഒന്നു ചോദിച്ചു നോക്കൂ.
ഇനിയാണ് കളി ആരംഭിക്കുന്നത്
വിദ്യാഭ്യാസം ഇല്ലാത്ത നേതാവിൻടെ കുഴപ്പം
ഇതാണ് നിലപാട് very good
എങ്ങനേലും അയാള്‍ മൂന്നാം തവണ വരട്ടെ .ഇട്ടേച്ചു ഓടുന്നത് കാണാന്‍ നല്ല രസം ആയിരിക്കും
In sha allah
തോറ്റ ദൈവം എന്നല്ലേ ശെരി😂😂😂
മനുഷ്യ ദൈവം എന്നാക്കുക.
Swayam prahyaapitha manushya ദൈവം 😂😂
നിലപാട് veri veri nice 😂👍👍👍
വെൽ നിഷാദ്. പക്ഷേ, ത്രിമൂർത്തികൾ ചേർന്ന് മാന്ത്രിക യന്ത്രം കൊണ്ട് ആണ് ഇത്രയും സീറ്റുകൾ നേടി കൊടുത്തത് ഇല്ലെങ്കിൽ 292 എന്നത് 192 ഇൽ ഒതുങ്ങിയേനെ. 😢
ചിന്താർഹമായ നിലപാട് 👍👍👍🌹🌹🌹❤️❤️❤️
❤❤❤great 👍 👌 @Nishad
ബാലറ്റ്പേപ്പറിൽവോട്ടിങ്നടന്നിരുന്നുഎങ്കിൽ30സീറ്റിൽഒതുങ്ങുമായിരുന്നുഈവർഗ്ഗീയഇന്തൃവിരുദ്ധപാർട്ടി
അതാണ് ശരി
ശരിയാണ്😂
കളിക്ക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ നേതാവ് ❤❤❤
സത്യം സത്യം
മോങ്ങിക്ക് അപ്പി ഇടണം എങ്കിൽ നിതീഷിനോടും ചന്ദ്രബാബു നായിഡനോടും ചോദിക്കേണ്ട ഗതികേടിലേക്കാണ് മോങ്ങിജി എത്തിപ്പെട്ടത് 😄😄😄😄
നിതീഷ് ആണെങ്കിൽ എപ്പോ ചാടും എന്നറിയില്ല 😄
Rahul ghandhi arodokke chothikkendivarum ayalude avassyangal niravettan
🤣🤣🤣
അതിനുമുമ്പ് ഇന്ത്യ സഖ്യം തകരും സുഡു😂
ഇനിയുള്ള എല്ലാത്തിറങ്ങെടുപ്പുകളും ബാലറ്പേപറിൽ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
താങ്കൾ നല്ല അവതാരകനാണ്. പ്രതിപക്ഷം അധികാരത്തിൽ വരും
ഹോ നമ്മുടെ നാടിനെ ദൈവം കാത്തു
ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നൽകുന്ന തിരഞ്ഞെടപ്പ്❤❤❤💓💝🥰🥰
Well said ❤❤❤
വളരെ നന്നായി ആയിരുന്നു താങ്കളുടെ നിലപാട് അഹങ്കാരം ഒരിക്കലും അങ്ങികരിക്കില്ല ദൈവം തന്നെഇനിയുംഇതുപോലെഅഹങ്കരിച്ചാൽ ഒരുപാട് വിലകൊടുക്കേണ്ടിവരും അതാണ് സത്യം അഭിനന്ദനങ്ങൾ മിഡിയone
മൗന സമ്മതനായി എത്ര പാവങ്ങളെയും വീടുകളും തീവെച്ച് കൊന്ന് തള്ളി മോദീ.രാമനും മാപ്പാക്കില്ല.
സങ്കി സത്തിന് എന്ത് രാമൻ . എല്ലാം തല്ലിക്കെലക്ക് വേണ്ടി . അധിപത്യം നേടാൻ മാത്രം.
ചന്ദ്ര നിതീഷുമാർ വിചാരിച്ചാൽ ഒതുക്കാൻ കഴിയും.ഇന്ത്യാമുന്നണിക്ക് സമ്മർദ്ദസമരം കൊണ്ട് ജനങ്ങളെ ഉന്നമനത്തിനായി തയ്യാറാക്കാം.
😂😂g@@MuhammedKutty-vx5nr
ഉചിതമായ നിലപാട്.മാധ്യമ ധർമ്മം മറന്നു എപ്പോഴോ വഴി തെറ്റിയിരുന്നു. ഇത് പോലുള്ള നിലപാട് ഭരണ കർത്തക്കളുടെ അഴിമതികൾക്കും അഹങ്കര ത്തിനും മരുന്നാണ്. ഇനിയും കര്യങ്ങൾ തുറന്ന് പറയുക
ഇത് സൂക്ഷിച്ചു വെക്കാൻ പറ്റിയ മെസ്സേജ്
ഓർക്കുന്നു ധൃവ് രാത്ത ♥️🙏♥️
പിന്നിൽ ആയിരുന്നു പിന്നെ എങ്ങനെയാണ്. മുന്നിൽ എത്തിയത്.. അത് അജ്ഞതമാണ്...
എന്തും സമ്മതിച്ചു പിഎം ആയില്ലെങ്കിൽ മോഡി യെ കാത്തിരിക്കുന്നത് ജയിൽ ആണ് അതു പുള്ളിക്ക് നന്നായി അറിയാം
MediaOne. ന് ഒരു Big Salute. UP യിൽ covid കാലത്ത്ഓക്സിജൻ കിട്ടാതെ. മരിച്ചു വീണപ്പോൾ പ്രിയങ്ക ഗാന്ധി എടുത്തനിലപാട് ജനം മറന്നില്ല. ഓക്സിജൻ എത്തിക്കാൻ അവറ് പെട്ട പാട് ❤❤❤❤
ഇന്ത്യൻ പൊളിറ്റിക്സ് മാറുകയാണ്.. Its just a begining
Right🎉
താനൊരൽപനാണെന്നു സ്വയം വിളിച്ചുപറഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണമാണ് മോദിനടത്തിയത് അത് ജനംതിരിച്ചറിഞ്ഞു
പ്രധാനമന്ത്രി മോദി 🎉
☝️🌹
@@Dharma.win.alwaysഅഹങ്കാരിയായ ദൈവത്തിന് ഭരിക്കാൻ രണ്ട് മനുഷ്യരായ നേതാക്കളുടെ സഹായം വേണം 😂🤣
മോഡി ഇനി ദൈവമാണ് ഞങ്ങളുടെ 😂😂😂😂അസൂയ അല്ലേ സഹിച്ചേ pattu
@@Dharma.win.always0
Thankyou sir🙏🙏
ഗുഡ് 🙏🙏
അവതരണം സൂപ്പർ 👍
എത്ര പക്വതയോടെയുള്ള യാഥാർഥ്യം തുറന്നു കാണിക്കൽ! നന്ദി!
Very nice presentation. Thank you.
Thank you for this video
കൃത്യമായ നിരീക്ഷണം
സൂപ്പർ അവതരണം
വളരെ കൃത്യതയോടെയുള്ള നിലപാടകൾ
ഇനിഇപ്പോ കൂദീകൂദീകൂദി😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഹമ്പട ഭയങ്കരാ.. 😂😂
നിലപാട് ❤️
ഇവിടെ ധ്രുവ രാത്തി എന്നാ ഒരു ഉ ട്യൂബ്റുടെ പ്രയത്നങ്ങൾ കൂടി ഒന്ന് ഓർമപ്പെടുത്താമായിരുന്നു..... മലയാളി അല്ലെങ്കിൽപോലും അയാൾ ഒരു ഇന്ത്യൻ ആണ്... റിപ്പബ്ലിക്കിനെക്കുറിച്ച് അയാൾക്കുണ്ടായ മനോവിഷമം ഇന്ത്യയിലെ ഓരോ പൗരന്മാർക്കും വേണം... എന്നാൽ ഈ ഭാരതം ഒരു പൗരന്റെ പേരുകൊണ്ടല്ല ഭാരതം എന്നാ പേര് കൊണ്ട് മാത്രം വിശ്വഗുരുവാകും ഒരുനാൾ......ജയ് ഹിന്ദ്...
സാങ്കൽപിക ദൈവത്തിന് ഥാർത്ഥ ദൈവത്തിൻ്റെ ശിക്ഷ😂😂
Veendum PM ആയതാണോ siksha
കാക്കളുടെ കരച്ചിൽ 😂😂😂
We are Indians. We are the biggest democracy. We have issues, but we thrive. Indian and proud.
വളരെ ഇഷ്ടപ്പെട്ടു
ജനങ്ങൾക്ക് ഗുണം കിട്ടുന്ന ഒന്നും മോഡി ചെയ്തിട്ടില്ല. പക്ഷേ വലിയ ബ്രാൻഡ് ഉണ്ടാക്കാൻ ഉടായിപ്പിലൂടെ മോഡിക്ക് കഴിഞ്ഞു
വളരെ നന്നായിട്ടുണ്ട്
മോഡി ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കുമ്പോൾ രാഹുൽ ജനങ്ങൾക്കിടയിൽ ജീവിക്കുകയായിരുന്നു, ആയതിനാൽ രാജ്യം ഭരിക്കാൻ മോദിക്കാർഹതയില്ല എന്ന ജനവിധി സ്വാഗതാർഹം. Rahulji ജയ്‌ഹിന്ദ് ❣️
ജയ് ശ്രീ റാം , ജയ് മോഡി എന്നൊന്നും ഒരിടത്തും ഉപയോഗിക്കുന്നില്ല 😂😂
രാമനനെയും മോഡിയെ യും പാര്‍ട്ടിക്കാര്‍ തന്നെ വിട്ടു...
ജയ് ശ്രീ നായിഡു😅
ഇപ്പോൾ സംഘികളുടെ നിലവിളി ജയ് ജഗന്നാഥ എന്നാണ്. യുപിയിൽ രാമൻ മോദിയെ പരാജയപ്പെടുത്തിയപ്പോൾ മോദിയും രാമനെ തള്ളിപ്പറഞ്ഞു മാസ് കാണിച്ചു 💪🏻. അതാണ് മോദി ജീ 😔
നിലപാട് Very good❤️❤️❤️
Real NILAPAADU 🤝👌
,അഹങ്കാരത്തിനു തിരിച്ചടി😂
പുൽവമായും, evm ഉം ഇല്ലായിരുന്നു എങ്കിൽ 2019 ഇൽ തന്നെ പെട്ടി എടുത്തേനെ.
പുൽവമാ എങ്ങനെ സംഭവിച്ചു
@@KunjabdullaKunjuu അതൊക്കെ ഒരു സംഭവം അല്ലെ സുഹൃത്തെ....അത് എങ്ങനെ സംഭവിച്ചു എന്ന് മാഫിയ കമ്പനിയോട് ചോദിക്ക്.
മീഡിയവൺ, നിലപാട് ,♥️👍🤞
തോറ്റ പ്രധാനമന്ത്രി😂
Rahul ghandhi alle Mr thottathu allathe Modhi thottittilla
മൂന്നാമതും മോദി പ്രധാനമന്ത്രി ആയി ❤വേറെ ആർക്കും പറ്റിയില്ല അതാണ് മോദി ❤❤.
Nalla avetharanam thanks.,al.ot3
ഇത്തരം സന്ദേശം ഇന്ത്യ ഒട്ടുക്കും പ്രചരിക്കട്ടെ... 👌👌
Perfect analysis
Evm ഒഴിവാക്കി ബാലറ്റ് ലേക്ക് തിരിച്ചു വരിക
Super performance❤❤❤❤
*എത്ര കാലം മുന്നോട്ട് പോകും ഈ സാമ്പാർ മുന്നണി😂*
Very good news evaluation
P m എൽ വരുമ്പോൾ രാമനെ കൈ വിട്ടു വല്ലാത്ത കഷ്ടം
Never forget Dhruv Rathee❤
നല്ല അസ്സസ്സമെന്റ്
Evm ഒഴിവാക്കുക
Yr cement highly appreciated
Modiyude last Parliament
Well said bro👍👍
ദൈവത്തെ തോൽപിച്ചു നിങ്ങൾ അനുഭവിക്കും 😂😂😂
നെഹറു കോൺഗ്രസ് ടിക്കറ്റിലാണ് മൂന്നാം പ്രാവശ്യം വന്നത്. എന്നാൽ മോദി മറ്റു പാർട്ടികളുടെ പിന്തുണയോടെ ആണ്
Awesome video
Good analysis.
Evm സർക്കാർ മുന്നാമതും
Vallare mhaohramhayithnne
Nilapad paranj 💕💞✋️👌🏻👍🤲🏼🤝🏻
Nishad bronte nilapaad woww adipoliyaanu pakshe ethu hindiyil aaki nammude prarthana manthriye kelpikanam ethonnum ariyathe njaana valiyavan yennu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഏകനായ ദൈവം ഒഴിച്ച് ബാക്കി യെല്ലാം മനുഷ്യ നിർമ്മിത കൃത്രിമ ദൈവങ്ങളാ ണ്, ഇത് തിരിച്ചറിയാൻ നാം വൈകി യാൽ ഇഹത്തിലും ഉപരിയായി പരലോക ത്തും നാം പരാജയപ്പെടും. ജനിക്കാത്ത മരിക്കാത്ത ശക്തി യെ ആരാ ധി ക്കുക. എല്ലാവേദ ഗ്രന്ഥങ്ങളും അതിന് സാക്ഷി യാണ് പ്രവാചകൻ മാരും.
നിഷാദ് നിലപാട് medea one 🙏👍👍👍👍👍👍👍👍👍🙏🙏🙏👍👍🙏👍👍🙏🙏🙏🙏👍👍🙏🙏👍👍🙏🙏👍👍👍👍👍w👍w
നിലപാട് നിഷാദ് ❤👍
സത്യം വിളിച്ചു പറയുന്ന മീഡിയ വൺ നിലപാട് ഇഷാദ് റാവുത്തറിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
രാഹുൽ ഗാന്ധിയുടെ പകുതിപോലും കിട്ടാത്ത മോഡി എന്ന് പറയു.. 😄😄
Very good
❤Go Ahead ❤
എന്നാലും പള്ളി പറമ്പിലെ രാമാ, നീ ഈ കൊടും ചതി ചെയ്തല്ലോ!? അടിച്ചു അണ്ണാക്കിൽ തന്നെ കൊടുത്തല്ലേ നീ ഞങ്ങളുടെ മോദിജിക്ക്!!!😢😢
Nishad sir 👌👌👌❤️
An excellent recaputalation of modi's election stund and it's effects. Very Well Said by Nishad A Message For Any Political Leader "Don't Underestimate The Power Of a Common Man "
Kerala kuttichuvar model started
From thiichur mp Suresh gobi😂😂😂😂😂😂
നിങ്ങൾ മാദ്ധ്യങ്ങൾക്ക് വലിയ സഞ്ചാരമായിരുന്നു 🌹 വിരിയിക്കാൻ അത് നടന്നല്ലോ
Adipoli❤❤❤❤❤❤❤❤❤
💯💯💯💯💯💯💯💯❤❤❤❤❤