മേയർക്കും MLA ക്കുമെതിരെ Yadu പരാതി കൊടുത്തത് തെറ്റ് ചെയാത്തതുകൊണ്ട് : യുവരാജ് ഗോകുൽ Yuvraj Gokul

Поделиться
HTML-код
  • Опубликовано: 1 май 2024
  • മേയർക്കും MLA ക്കുമെതിരെ പരാതി കൊടുത്തത് തെറ്റ് ചെയാത്തതുകൊണ്ട് : യുവരാജ് ഗോകുൽ
    Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live RUclips channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Комментарии • 535

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Месяц назад +255

    യുവരാജ് സാര്‍ നമസ്കാരം
    പൊളിച്ചു 🙏🙏🙏🙏🧡🧡🧡🧡🧡

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Месяц назад +13

      ആണും പെണ്ണും കെട്ട റെജി ലൂ... കോസ്. 🤔
      കമ്മിപോത്ത്... 😩😩😩
      അടിമ, അടിമ അടിമ.. 😩

    • @babutv3326
      @babutv3326 28 дней назад

      A​@@sunrendrankundoorramanpill7958

  • @Jothomas3474
    @Jothomas3474 Месяц назад +226

    ഞാൻ കൃസങ്കി അല്ല..... പക്ഷെ യുവരാജ് പറഞ്ഞതൊക്കെ 100ശതമാനം ശരിയാണ്.....

    • @stardigitalshotsstudio
      @stardigitalshotsstudio Месяц назад +8

      അച്ഛൻ പറഞ്ഞ പോലെ ക്രീമാക്രി അല്ലല്ലോ

    • @Cvkdhneloshwklamd
      @Cvkdhneloshwklamd Месяц назад +8

      ക്രിസംഘി ആയാൽ എന്താ സമാധാനമതക്കാരോട് ക്രിസംഘി ആണെന്ന് തന്നെ പറയണം

    • @midhunpattally554
      @midhunpattally554 Месяц назад +3

      നിങ്ങൽ അഭിപ്രായം പറയാൻ ഒരു സംഘിയും ആവേണ്ടാ

    • @anoopkumar7482
      @anoopkumar7482 Месяц назад +1

      Thante oru gathikedu….oru comment edan polum pedi

    • @Afta437
      @Afta437 Месяц назад

      Krisangi avanum venam thantedam. Jihadikalude asanam nakki avaruth.

  • @bhavayamik1240
    @bhavayamik1240 Месяц назад +144

    ഈ റെജിയുടെ രോഷം കണ്ടപ്പോൾ ഒരു സ്ത്രീയായ എനിക്ക് പുച്ഛവും സഹതാപവും മാത്രം

  • @praseedkumar3418
    @praseedkumar3418 Месяц назад +141

    യുവരാജ് ഗോകുൽ. നമിച്ചുനിങ്ങളെ. റജി. ഉളുപ്പില്ലാത്തവനെ പോയിവേറെ വല്ലപണിനോക് 👍

    • @soumiakovil3512
      @soumiakovil3512 Месяц назад +1

      ഇതിലും താഴ്ന്ന പണി വേറെ ഒന്നുമില്ലല്ലോ

  • @vinusince1989
    @vinusince1989 Месяц назад +87

    കമ്മ്യൂണിസ്റ്റ് ആകാതിരിക്കുക അപ്പൊ നിങ്ങൾ നല്ലൊരു മനുഷ്യനാവും

  • @iamvishnu1860
    @iamvishnu1860 Месяц назад +100

    ന്യായികരിക്കാൻ തുടങ്ങുന്നതിനു മുൻപ് യുവരാജ് ഗോകുൽ ആണ് അപ്പുറത്ത് എന്ന് ഓർക്കുന്നത് നല്ലതാണ് 🔥🔥🔥🔥✨

    • @elsamma
      @elsamma 28 дней назад

      1:08 kim 4:19 😂

  • @n.p.pillai121
    @n.p.pillai121 Месяц назад +150

    Reji Lukose, shame, shame! നിനക്ക് സ്വബോധം നഷ്ടപ്പെന്ന് തോന്നുന്നു. കഷ്ടം!

    • @sudheshbalagopal1836
      @sudheshbalagopal1836 Месяц назад +16

      പിണറായിയുടെ ഉചിഷ്ട്ടം തിന്നു ജീവിക്കുന്ന ഒരു paracite ആണ്

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Месяц назад +1

      😂😂😂😂

    • @user-mp1fk2cg8e
      @user-mp1fk2cg8e Месяц назад +4

      പണ്ട് നിയമ വിദഗ്ധ മേരി ടീച്ചർ അവൻ്റെ തന്തക്ക് വിളിച്ചത് ഓർമ്മ വന്നു! 😂

    • @rajeshpv7617
      @rajeshpv7617 Месяц назад

      സത്യം

    • @mohandamodaran9154
      @mohandamodaran9154 28 дней назад

      താങ്കൾ പറഞ്ഞത് തികച്ചും തെറ്റാണ്... റെജി ഊക്കോസിന്റെ ബോധം നഷ്ടപ്പെടില്ല.... ഇല്ലാത്ത ഒരു സാധനം എങ്ങനെയാണ് നഷ്ടപെടുക??

  • @gsreekumar719
    @gsreekumar719 Месяц назад +183

    യുവരാജ് പതിവ് പോലെ പൊളിച്ചടുക്കി...

  • @vinod6071
    @vinod6071 Месяц назад +179

    റെ ജി ലൂക്കോസ് അസഹനീയം തന്നെ നിങ്ങൾ

    • @padminikesavan7294
      @padminikesavan7294 Месяц назад

      അയാൾ പാർട്ടികാരെ അന്ധമായി ന്യായീകരിക്കുന്നതിൽ പിഎച്ച്ഡി എടുത്ത ആളാണെന്ന് തോന്നുന്നു

  • @damayanthiamma9597
    @damayanthiamma9597 Месяц назад +89

    അതാണ് ,ഒരു മുസ്ലിം ഡ്രൈവർ ആയിരുന്നെങ്കിൽ ഈ പ്രശ്നമേ ഉദിക്കുന്നില്ല ...എല്ലാം.ശാന്തം .

    • @BabyAndNature2280
      @BabyAndNature2280 Месяц назад +1

      Athu njanum aalojichathaaa. Muslim aayirunnenkil mindillaaa 😂 vote mugyam bigile

    • @venugopalkp7816
      @venugopalkp7816 Месяц назад +1

      , ഹാഷ്മി..ലെറ്റ്‌ ഹിം speak😆

  • @arun93chm
    @arun93chm Месяц назад +238

    ഡ്രൈവർ ഒരു മുസ്ലിം ആയിരുന്നെങ്കിൽ ഉറപ്പായിട്ടും ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു.

    • @shynishooja
      @shynishooja Месяц назад +5

      മുസ്ലിം ആയിരുന്നു എങ്കിൽ മുസ്ലീങ്ങൾ പറയും ഹിന്ദു ആയിരുന്നെങ്കിൽ ഇങ്ങനെ ആകില്ല എന്ന്. ഇപ്പോൾ ഏതിലും മതം നോക്കുന്ന കാലം ആണല്ലോ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Месяц назад

      മുസ്ലീം ആയിരുന്നെങ്കിൽ മേയറും, Mla യും, പാർട്ടിയും എപ്പോ മാപ്പ് പറഞ്ഞുഎന്ന്.... ഉറക്കത്തിൽ തന്നെ സംഭവിക്കും... നാടിന്റെ ശാപം ഈ കമ്മിക്കൂട്ടം... 😩😩😩

    • @priyadarsan17
      @priyadarsan17 Месяц назад +29

      ​@@shynishoojaമുസ്ലിം ആയിരുന്നെങ്കില്‍ mayor ഇപ്പോൾ കാല്‍ കഴുകി കൊടുത്തേനെ

    • @shynishooja
      @shynishooja Месяц назад

      @@priyadarsan17 അതെന്താ മുസ്ലിം അത്രയും ശ്രേഷ്ഠത ഉള്ളവർ ആയത്കൊണ്ടാണോ?

    • @priyadarsan17
      @priyadarsan17 Месяц назад

      @@shynishooja അതേ പാകിസ്താന്‍ പിടിച്ചെടുത്ത പോലെ ബാക്കിയുള്ള ഇന്ത്യയും പിടിച്ചെടുക്കാന്‍ gazwa E ഹിന്ദ് നടത്തുന്ന ജിഹാദികളായതു കൊണ്ട്‌ അവർക്ക് എപ്പോഴും സ്വന്തം മതം ശ്രേഷ്ഠമായി തോന്നും

  • @nnvalsan9510
    @nnvalsan9510 Месяц назад +74

    യുവരാജ് a big salute

  • @sreenandans3539
    @sreenandans3539 Месяц назад +78

    റെജിലൂക്കോസ് താങ്ങൾക്ക് സഹോദരിയും ഭാര്യയും ഒന്നുമില്ലേ,

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Месяц назад

      പെഴച്ച കമ്മികൾക്കെന്ത്
      കുടുംബമഹിമ 🤔അടിമകൾ... 😩😩😩

    • @prakash45483
      @prakash45483 Месяц назад

      തിരിച്ചു വീട്ടിൽ ചെന്നപ്പോൾ ആവശ്യത്തിന് കിട്ടിക്കാണും

    • @TheSUBIN25
      @TheSUBIN25 Месяц назад

      Ivane thaankal onum vilikaruthe polayadi mon enna vilikande

    • @nirmalchoran4700
      @nirmalchoran4700 Месяц назад

      സത്യം 👍

    • @balankulangara
      @balankulangara Месяц назад

      ഒരുയഥാർത്ത കമ്മിക്ക് അങ്ങനെയൊന്നുമില്ല അവർക്ക് സ്ത്രീ എന്നത് ഒരു ഭോഗവസ്തൂ മാത്രമാണു

  • @keeleriachu1900
    @keeleriachu1900 Месяц назад +84

    അവർ തെളിവ് എടുത്തു സംസാരിക്കുന്നു ....പൊങ്കാല കള്ളി ക്ക് വേണ്ടി വെറുതെ കിടന്ന് സാഹിത്യം മെഴുകുന്ന്

  • @kuriakosetd436
    @kuriakosetd436 Месяц назад +8

    പ്രിയപ്പെട്ട യുവരാജ് ......
    താങ്കൾ ഏറ്റവും മാന്യമായി സംസാരിക്കുന്നു...
    ഒരു ചർച്ചയിൽ എങ്ങിനെയാണ് സംസാരിക്കേണ്ടതെന്ന്,
    താങ്കളെ കണ്ട് ബാക്കിയുള്ളവർ പഠിക്കേണ്ടതാണ്...
    അഭിവാദ്യങ്ങൾ.....

  • @prasadkumar6430
    @prasadkumar6430 Месяц назад +69

    ആ ഡ്രൈവർ വേറൊരു മതത്തിൽ പെട്ടവർ ആണെങ്കിൽ ഇങ്ങനെ ആണോ കാര്യങ്ങൾ കേരളം എന്താകും

  • @shainvyom
    @shainvyom Месяц назад +69

    നാണം ഇല്ലാത്തവന്റെ ആസനത്തിൽ ആൽ കുരുത്തൽ അതും തണൽ.
    ഇത്രേം നാണം ഇല്ലാതാ ലൂക്കോസ്

  • @unnikrishnanv6406
    @unnikrishnanv6406 Месяц назад +10

    ഹാഷമിയും യുവരാജ് ഗോകുലും പറഞ്ഞത് വളരെ ശെരിയാണ്

  • @user-by4hg3xi9f
    @user-by4hg3xi9f Месяц назад +51

    പറിലൂക്കോസ് വട്ടൻ

  • @jayalakshmis8830
    @jayalakshmis8830 Месяц назад +36

    Yuvaraj സൂപ്പർ പൊളിച്ചടുക്കി 👌👌👌👌👏👏👏

  • @Pradeep-bw2en
    @Pradeep-bw2en Месяц назад +45

    മേയറമ്മ ഇത്തവണ ഊരാൻ പാടുപ്പെടും ,,, 😃

  • @kamalurevi7779
    @kamalurevi7779 Месяц назад +39

    റെജി ലൂക്കോസ് ഇത്ര സംസ്കാരം ഇല്ലാത്തവൻ ആണെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല

    • @praveeshkumar322
      @praveeshkumar322 Месяц назад +1

      അതൊക്കെ അയാൾ എപ്പോഴേ തെളിയിച്ചതെല്ലേ?

  • @movietown6835
    @movietown6835 Месяц назад +22

    മേയറെ പിരിച്ചുവിടണം ആദ്യം. പെരുങ്കള്ളി.

  • @ravinair2777
    @ravinair2777 Месяц назад +45

    ഓരോരോ കള്ളങ്ങൾ പൊളിയുമ്പോളും കൂടുതൽ കൂടുതൽ രോഷാകുലൻ ആകും. ഇയാളുടെ ശരീര ഭാഷ കാണുന്ന പ്രേഷകർക്ക് ഇതു മനസ്സിലാകുന്നുണ്ട്.

  • @user-ru7bc6hb6g
    @user-ru7bc6hb6g Месяц назад +7

    ഞാൻ. ഒരു. ഡി. വൈ. എഫ് ഐ പ്രവർത്തകൻ ആണ്. യദു വിനെ എനിക്കറിയ.. അവൻ ഒരു പാവം പയ്യൻ അവനെ വിട്ടേരെ. എന്റെ സഖാക്കളെ

    • @sahirak3110
      @sahirak3110 27 дней назад

      IPO manasilaayille നിങ്ങടെ പാർട്ടി enginaanu എന്ന്

  • @Pradeep-bw2en
    @Pradeep-bw2en Месяц назад +27

    ബസ്സിലിടുന്ന കവറുകൾ ഓട്ടത്തിൽ പറക്കുന്നതാണെങ്കിൽ ഡ്രൈവറുടെ ക്യാബിനിൽ വരും ,,,,

  • @sreelathakumari6872
    @sreelathakumari6872 Месяц назад +26

    യുവരാജ്💪💪🥰

  • @George-12351
    @George-12351 Месяц назад +7

    Youvraj powli... താങ്കളുടെ കഴിവ് അന്യായം അണ്ണാ ❤️❤️

  • @drarunaj
    @drarunaj Месяц назад +31

    Yuvraj❤❤

  • @louispcherianpalakunnel5201
    @louispcherianpalakunnel5201 Месяц назад +22

    എത്രനാൾ അന്യസംസ്ഥാനക്കാരെ എത്രനാൾ depend. ചെയ്യും.

  • @tnkutty6337
    @tnkutty6337 Месяц назад +13

    പ്രിയ യദു ജി താങ്കൾ ഇനി സംബോധന ചെയ്യു മ്പോൾ അവർ മാഡം എന്നൊന്നും ബഹുമാനിക്കേണ്ടതായ ഒരു കാര്യവുമില്ല തേവിടിശ്ശി എന്നാണ് സംബോധന ചെയ്യേണ്ടിയിരുന്നത്

  • @Tencil577
    @Tencil577 Месяц назад +14

    അവളെ ബസ്സിൽ വച്ചു പീഡിപ്പിച്ചു എന്ന് പറഞ്ഞില്ലല്ലോ.. ഭാഗ്യം

  • @Akashff77
    @Akashff77 Месяц назад +9

    സൂപ്പർ യുവരാജ് നന്നായി പറഞ്ഞു.

  • @raknair3634
    @raknair3634 Месяц назад +6

    യുവരാജ് യുവരാജാവായി 👏🏻👏🏻

  • @sasik4521
    @sasik4521 Месяц назад +10

    യുവരാജ് 🌹🙏🏽🌹സൂപ്പർ

  • @ramanidamodaran6487
    @ramanidamodaran6487 Месяц назад +16

    എടോ ലൂക്കോസേ, ഒരാളെ ഇത്തരത്തിൽ ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിച്ചാൽ അതിന്റെ ഫലം തന്റെ വീട്ടുകാർ അനുഭവിക്കേണ്ടിവരും. തീർച്ച.
    പിന്നെ താൻ രാത്രി വണ്ടിയിൽ സഞ്ചരിച്ചിട്ടില്ലേ.?
    രാത്രി മറ്റൊരു കാറിൽ ആണാണോ പെണ്ണാണോ ഇരിക്കുന്നതെന്ന് കാണാൻ കഴിയില്ല. അല്പമെങ്കിലും കോമൺസൻസ് വേണ്ടേ? 😮

  • @Prasadkrishna436
    @Prasadkrishna436 Месяц назад +21

    Yuvraj sir🎉

  • @sastadas7670
    @sastadas7670 Месяц назад +9

    പൊതു സമൂഹത്തിന് ഒരു തരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത വിധം ഇടതുപക്ഷത്തെ എത്തിക്കുന്നതിൽ ഇത്തരം ന്യായികരണകൂട്ടങ്ങൾക്ക് അതിയായ പങ്കു ഉള്ളത് ഇടതുപക്ഷം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് എങ്കിലും തോന്നണം.

  • @jbje5099
    @jbje5099 Месяц назад +11

    അധികാര ദുരിപയോഗമാണ് ഇവിടെ നടക്കുന്നത് മേയറും, MLA യും

  • @saseendranpattalathil4649
    @saseendranpattalathil4649 Месяц назад +12

    ഇവിടെ പകൽ രാത്രി ആണെന്ന് പറഞ്ഞാൽ അതിനെയും ന്യായികരിക്കാൻ വരുന്ന സഖാവേ 🙏🙏🙏

  • @shajanshajan9990
    @shajanshajan9990 Месяц назад +19

    സഖാവിന് നല്ലോണം പൊള്ളുന്ന് ഉണ്ടല്ലോ

  • @renjakumarks7201
    @renjakumarks7201 Месяц назад +12

    ഈ റെജിയുടെ വീട്ടിൽ സ്ത്രീകൾ ഉണ്ടോ.... ഇങ്ങനെ ചർച്ച നടത്തി എങ്ങനെ തിരിച്ചു വീട്ടിലേക്കു ചെല്ലും.... കഷ്ടം

  • @ravindranathkt8861
    @ravindranathkt8861 Месяц назад +5

    അത്രയും ദൂരം ബസ്സോടിച്ച് ക്ഷീണിച്ച ആ മനുഷ്യൻ ട്രിപ്പ് കംപ്ലീറ്റ് ചെയ്ത് എത്രയും വേഗം അമ്മയില്ലാത്ത തന്റെ കുഞ്ഞിന്റെ അരികിൽ എത്താൻ ആശിച്ചിരിയ്ക്കുമ്പോഴാണ് തന്റേതല്ലാത്ത കുറ്റത്തിന് രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ കഴിച്ച് കൂട്ടേണ്ടി വന്നത്. ദൈവം പൊറുക്കാത്ത ഈ നീചകൃത്യത്തിന് ഉത്തരവാദികളായവർക്ക് തക്ക ശിക്ഷ കിട്ടട്ടെ എന്ന് മനസ്സാക്ഷിയുള്ള ഓരോരുത്തരും ആഗ്രഹിയ്ക്കുന്നു. ബഹുമാനപ്പെട്ട കോടതിയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട്.....

    • @sahirak3110
      @sahirak3110 27 дней назад

      അത് അവള് അനുഭവിക്കാതെ ബൂമിയിൽ നിന്ന് പോകില്ല

  • @athi482
    @athi482 Месяц назад +8

    അടിപൊളി യുവരാജ്

  • @vibinrajm1748
    @vibinrajm1748 Месяц назад +15

    ഞങ്ങടെ ചങ്കിലെ ചൈന ആയിരുന്നെങ്കിൽ കാണായിരുന്നു 🤣

  • @gayathrim8954
    @gayathrim8954 Месяц назад +10

    റെജിളൂക്കോസ് എന്ന വിടുവായൻ തവള വള വള പറഞ്ഞു ചർച്ച തൊഴിലാളി കൂലിയും വാങ്ങി വലിയശാൻ ആയി

  • @Asha_S972
    @Asha_S972 Месяц назад +14

    Yuvraj 👌🏼👌🏼👌🏼👌🏼👌🏼

  • @annamanikantan5845
    @annamanikantan5845 Месяц назад +2

    ശരിയാണ് യുവരാജ്... 👍

  • @sankarkripakaran3239
    @sankarkripakaran3239 Месяц назад +4

    ഗ്ളൂക്കോസ്... ഇത്രക്ക് കോമഡി ആണ് ഇന്ന് വിചാരിച്ചില്ല 🤣

  • @genius8700
    @genius8700 Месяц назад +13

    If the driver was a Muslim she would have silently walked away that night. Simple.
    That's d sad state of Kerala Communists.
    Hindus are always the Chenda.
    They r so scared of the peaceful that they are aware of the bug mafias and tool kit in play in the so called peaceful community.
    Where have we come in the 2024?
    All the movies that spoke of dirty politics in 1990s are still valid and true in Kerala.
    The politicians of Kerala UDF and LDF have kept these people of Kerala as blind and dumb, making them believe that they are the most advanced human beings with highest debts in India, dependent on foreign remittance, central funds, drugs, liquor etc.😢😢😢😢😢

  • @lathadevi8174
    @lathadevi8174 Месяц назад +10

    Reji luckose.. നിങ്ങൾ ഒരു വിവരം ഇല്ലാത്ത ആൾ ആണ് എന്ന് മനസിലായി... ഹോ കഷ്ടം..

  • @RameshKumar-xm1nx
    @RameshKumar-xm1nx Месяц назад +5

    ഇവിടെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഉൾപ്പെടുന്ന case കൾ വരുമ്പോൾ ഇവിടുത്തെ അന്വേഷണ സംവിധാനങ്ങൾ അതിൽ ഇടപെടുന്നത് കണ്ടാൽ സാധാരണ ആൾക്കാർ ചിന്തിക്കുന്ന ബുദ്ധി പോലും അന്വേഷണങ്ങളിൽ നടക്കുന്നതായി കാണുന്നില്ല. പ്രശ്നം ഉണ്ടായ സമയം പോലീസ് വന്ന് യദുവിനെ കൊണ്ടുപോകുവാൻ കാണിച്ച ജാഗ്രത എന്തുകൊണ്ട് ആ ബസിലുള്ള cctv സംവിധാനങ്ങൾ safe ആക്കി bus നെ പോലീസ് custody യിൽ വച്ചില്ല?

  • @RameshKumar-xm1nx
    @RameshKumar-xm1nx Месяц назад +5

    പൊതു ജനങ്ങൾ എത്രയോ comments ഇടുന്നു ഭൂരിപക്ഷവും
    Comments meyor ന് എതിരായിട്ടാണ് കാരണം ആദ്യം മുതൽ ഇതെല്ലാം നോക്കി കാണുന്ന പൊതു ജനങ്ങൾക്ക്‌ തെളിവുകൾ കാണുമ്പോൾ അറിയാം ആരാണ് ശെരി തെറ്റ് എന്ന്. പൊതുജനങ്ങൾ ഇതെല്ലാം വളരെ കൃത്യമായി watch ചെയ്യുന്നുണ്ട് എന്ന് ഓർക്കുന്നത് നല്ലതാണ്.

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 Месяц назад +4

    ഈ പാർട്ടിയെ കേരളം തുടച്ചു നീക്കണം.

  • @rajeevaj419
    @rajeevaj419 Месяц назад +2

    യുവരാജ് കിടു ആണ് ന്തോക്കോ പറഞ്ഞാലും ❤❤

  • @Gopinath-ky7fu
    @Gopinath-ky7fu Месяц назад +9

    റെജി ലൂക്കേസെ താങ്കൾ വെറും വിഡിയല്ല - പമ്പരവിഡിയാണെന്ന് താങ്കളായി തെളിയിക്കേണ്ടതില്ല - വിഡിയാണ് , ബുദ്ധിശൂന്യനാണ് , സംസ്ക്കാരം തൊട്ടു തീണ്ടാത്ത താങ്കൾ കോവർ കഴുതയേക്കാൾ തൊലിക്കട്ടിയുള്ള ആളാണെന്ന് ഈ ചർച്ച കാണുന്ന വർക്കെല്ലാം നന്നായറിയാം , അത് മനസ്സിലാകുകയും ചെയ്തു -
    താങ്കൾ ജന്മനാൽ വിഡി തന്നെയാണോ ?
    അതോ CPM കാരൻ ആയതിനു ശേഷം വിഡി ആയതാണോ ?

  • @sureshrj4563
    @sureshrj4563 Месяц назад +2

    Excellent yuvaraj Gokul 🎉

  • @tomytomyjoseph1042
    @tomytomyjoseph1042 Месяц назад +3

    Reji ചൈനയിലും റഷ്യ യിലും ജോലി ചെയ്തിട്ടുള്ള ആളാണ്.

  • @visakh____
    @visakh____ Месяц назад +2

    യുവരാജ് uff🔥🔥🔥🔥🔥

  • @SreekumarM-he8mb
    @SreekumarM-he8mb Месяц назад +4

    സെക്രട്ടറിയേറ്റിലെ ഫയിലിന് ഇടിവെട്ടിയ നാടാണ് കേരളം.

  • @SabuT-zo9tu
    @SabuT-zo9tu Месяц назад +7

    Eante ponnu yuvaraj bhai ningal puliyanu

  • @sureshameesha7058
    @sureshameesha7058 Месяц назад +2

    ആ ഡ്രൈവർ ആര്യയെ നോക്കി ഗർഭിണി ആക്കി എന്ന് പറയാഞ്ഞത് ഭാഗ്യം ഇതാണ് കമ്മൂഞ്ചിസം

  • @radhakrishnanps7072
    @radhakrishnanps7072 Месяц назад +4

    തീപ്പെട്ടി കോലുകൊണ്ട് കൊലപാതക കേസ് തെളിയിക്കാൻ നോക്കുന്ന സിനിമയിലെ സീൻ പോലെ ഇടത് നിരീക്ഷകൻ വളിച്ച തമാശ

  • @nnvalsan9510
    @nnvalsan9510 Месяц назад +22

    റെജിനാറി എണീറ്റ് പോ ടൈ

  • @kannnan1001
    @kannnan1001 Месяц назад +13

    Reji. Lukose theetam vari thinnallai...

  • @rudrakshkalloor9961
    @rudrakshkalloor9961 Месяц назад +1

    യുവരാജ് ജീ 🔥🔥🧡🧡🧡

  • @user-cw6ec9rz8z
    @user-cw6ec9rz8z Месяц назад +3

    ലുക്കോസ് തന്റെ അടിമ പണി കൃത്യമായി ചെയ്യുന്നുണ്ട് 💊💊💊💊💊

  • @sureshsims3597
    @sureshsims3597 Месяц назад +1

    മറ്റുള്ളവരോട് മാന്യമായി പെരുമാറുന്ന കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റുകാരനെ കാണിക്കൂ. ആ സ്ഥലത്തെ അവളും അവളുടെ ടീമും ശക്തമായ അടി അർഹിക്കുന്നു, അവർ ആരായാലും .

  • @rajendrababub6973
    @rajendrababub6973 Месяц назад +3

    ശ്രീ ഗോകുൽ, ഉഗ്രൻ റീആക്ഷൻ 👍

  • @tomyambattu1092
    @tomyambattu1092 Месяц назад +1

    Very good dear Yuvaraj Gukul ❤

  • @nisanthsrtvm7430
    @nisanthsrtvm7430 Месяц назад +1

    ഇതിനിടയിൽ ചിറ്റപ്പനെ (EP) എല്ലാപേരും മറന്നു....

  • @user-mx7jk8wd5e
    @user-mx7jk8wd5e Месяц назад +3

    Yuvaraj, great!You are the real human, stands for the truth .The driver seems,innocent and he is very genuine. He should get justice. This accused lady n her husband should be punished legally.

  • @RemaN-gf4vs
    @RemaN-gf4vs Месяц назад +1

    യുവരാജ് 1000%🔥👌👌👌

  • @vinayakvinayan1472
    @vinayakvinayan1472 Месяц назад +3

    റെജി ലുക്കോസ്നിനക്ക് നാണമില്ലേ

  • @sasidharannairgk600
    @sasidharannairgk600 Месяц назад +2

    റെജി താൻ ഇത്രെയും കിടന്നു രോഷം കൊള്ളേണ്ട കാര്യം ഇല്ല ഇതിനൊക്കെ ഒരു അന്ത്യം ഉണ്ട് ഇതേപോലെ അനുഭവം നിങ്ങൾക്കും ഉണ്ടാക്കും അപ്പോൾ മനസിലാകും

  • @satheeshpakideeri2988
    @satheeshpakideeri2988 Месяц назад +2

    നല്ല തൊഴിലാളി നേതാവേ

  • @premarameshlatha2507
    @premarameshlatha2507 Месяц назад +2

    Yuvaraj... speak well 🎉🎉

  • @mohanannair368
    @mohanannair368 Месяц назад +3

    Go on Gokul

  • @user-cw6ec9rz8z
    @user-cw6ec9rz8z Месяц назад +2

    കപ്പലണ്ടി കവർ കഞ്ചാവ് പൊതിയാക്കി കൊടുക്കുന്നു AKG സെന്ററുമായി ബന്ധപ്പെടുക 💊💊💊💊💊

  • @sunishkumar2897
    @sunishkumar2897 Месяц назад +1

    യുവരാജ് നിങ്ങൾ സൂപ്പർ ആണ്

  • @aravindhakshanvelunni153
    @aravindhakshanvelunni153 Месяц назад +2

    Yuvaraj Gokul.❤❤

  • @sabuabraham5934
    @sabuabraham5934 Месяц назад +2

    സ൦സ്കാരശൂനൃ൯റജിലൂക്കോസ്്.

  • @sahirak3110
    @sahirak3110 27 дней назад

    Njan ഒരു കോൺഗ്രസ് അനുഭാവി ആണ് എങ്കിലും തെറ്റ് ചൂണ്ടി കാണിച്ച് സംസാരിച്ച യുവരാജ് ഗോകുൽ👍🏾👍🏾👍🏾 ഇങ്ങനെ ആയിരിക്കണം എല്ലാ paarttiyum

  • @ratheeshtv9585
    @ratheeshtv9585 Месяц назад +1

    Polichu mone... 👍💪

  • @sivaramanvadukkutt7968
    @sivaramanvadukkutt7968 Месяц назад +1

    യുവരാജ് ഗോകുൽ👍🏼👍🏼👍🏼

  • @rafica5008
    @rafica5008 Месяц назад +1

    gogul Chetay. salutt. I love you

  • @RaviRavi-wh8rq
    @RaviRavi-wh8rq Месяц назад +1

    യുവരാജ് ❤❤❤

  • @sreedharanm7055
    @sreedharanm7055 Месяц назад +2

    Yuvaraj.polichu

  • @anandk.c1061
    @anandk.c1061 Месяц назад +1

    കമ്മിയുടെ അവസാനം കമ്മിയുടെ വാക്കുകളിലൂടെ സ്വയം ആയി തീരുന്നു 🤣🤣

  • @PushparajanPk
    @PushparajanPk Месяц назад +1

    Very good Hashim

  • @user-vp7zo5no3q
    @user-vp7zo5no3q Месяц назад +1

    Yuvaraj ❤

  • @VinodKumar-fx2ez
    @VinodKumar-fx2ez Месяц назад +1

    മെമ്മറി കാർഡ് പോലീസ് retrieve ചെയ്യും പോലും.. റെജി.... ലൂക്കോസേ... കഷ്ടം!!!!

  • @viswanadhantp3030
    @viswanadhantp3030 Месяц назад +2

    സന്ദീപാനന്ദഗിരി സ്വന്തം ആശ്രമത്തിനു തീയിട്ടെന്നു പ്രചരിപ്പിച്ച ടീംസാണ്
    എന്തും പറയും.

  • @devadasan710
    @devadasan710 Месяц назад +6

    യുവരാജെ, താങ്കൾ ഇനിയെങ്കിലും മാന്യത ഉള്ളവരോട് മാത്രം സംസാരിക്കൂ. നട്ടെല്ലും, തലച്ചോറും വൈറസ് കീഴടക്കിയ കമ്മികളോട് ഒന്നും പറയാതെ വിട്ടുപോരുന്നതാണ് യുക്തം

  • @sreekumargopinathanpillai
    @sreekumargopinathanpillai Месяц назад

    Hashmy, salute you!

  • @ratheeshkumar8148
    @ratheeshkumar8148 Месяц назад

    Yuvraj Gokul❤

  • @dileepchandran9607
    @dileepchandran9607 Месяц назад

    Well said...👏👏👏

  • @pradeepkumaru4481
    @pradeepkumaru4481 Месяц назад

    Gokul is the correct person who speaks points....

  • @cmadhu1965
    @cmadhu1965 Месяц назад

    Gokul💪👍💐

  • @nandhuam9530
    @nandhuam9530 Месяц назад

    Yuvaraj Gokul 👏👏👏🔥