രാഹുൽ ഗാന്ധി ഓടോയാത്ര നടത്തുകയാണ്: യുവരാജ് ഗോകുൽ | Yuvraj Gokul | Raybareli | Rahul Gandhi

Поделиться
HTML-код
  • Опубликовано: 26 сен 2024
  • രാഹുൽ ഗാന്ധി ഓടോയാത്ര നടത്തുകയാണ്, യുവരാജ് ഗോകുൽ
    YuvrajGokul Rahul gandhi Raybaraeli
    Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live RUclips channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Комментарии • 163

  • @sathyank8005
    @sathyank8005 4 месяца назад +94

    Yes യുവരാജ് പറഞ്ഞത് ശെരി ജനങ്ങളുടെ പ്രശ്നങ്ങൾ എന്താ എന്ന് പഠിക്കണം

  • @RekhacgRekha
    @RekhacgRekha 4 месяца назад +46

    യൗവരാജ് ജയിക്കട്ടെ 🙏🙏🙏👍👍👍❤️❤️❤️❤️❤️❤️❤️💕💕💕💕❤️❤️❤️🙏🙏🙏🙏

  • @ManojKoompully
    @ManojKoompully 4 месяца назад +111

    യുവരാജിന്റെ അടുത്ത് മുട്ടാൻ നിൽക്കണ്ട മക്കളെ... നടക്കില്ല...

    • @ravimangalam
      @ravimangalam 4 месяца назад +2

      Nadakilla... We need more yuvaraj❤❤❤❤❤

  • @brc8659
    @brc8659 4 месяца назад +80

    യുവരാജ് SUPER SUPER 👌 👍👌

  • @ravimangalam
    @ravimangalam 4 месяца назад +26

    Yuvaraj is brilliant person❤❤❤

  • @AmericanAddress-t5u
    @AmericanAddress-t5u 4 месяца назад +8

    Well said Yuvaraj Gokul! Intelligent, well read!Keep going, be bold. You are honest and truthful. God bless ❤❤❤❤❤❤❤❤❤❤❤❤

  • @dileepchandran9607
    @dileepchandran9607 4 месяца назад +10

    Yuvraj... You just flattened Anil Bose...❤👏👏👏👏

  • @BalachandranPillai-g1x
    @BalachandranPillai-g1x 4 месяца назад +33

    കോൺഗ്രസുകാരന് കൊടുക്കേണ്ട രീതിയിൽ യുവരാജ് കൊടുത്തു. ഇനി അയാൾ എങും പറയില്ല.കോത്താഴത്തെ ഒരു നിരീച്ചകനും ആവശ്യത്തിന് കിട്ടി.

  • @kmn9030
    @kmn9030 4 месяца назад +32

    Gokul🙏🙏🙏💪💪💪💪🙏

  • @haridasnr322
    @haridasnr322 4 месяца назад +27

    യുവരാജ തകർത്തു ഇങ്ങിനെ വേണ സംസാരിക്കാൻ ഇന്ത്യ ഒരിക്കാൻ BJP മാത്രം

  • @ushanatarajan8122
    @ushanatarajan8122 4 месяца назад +21

    സ്മൃതിയെ തോൽപ്പിക്കാൻ സാധിക്കില്ല. അവിടെ എത്ര പേർക്ക് തൊഴിൽ ധാരാളം ഉണ്ടാക്കിയിട്ടുണ്ട്. അമേറ്റി യിൽ പിസ്റ്റോൾ ഫാക്ടറി നിർമ്മിച്ചു അവിടെ ഉണ്ടാക്കുന്ന പിസ്റ്റോൾ എല്ലാം വിദേശ രാജ്യങ്ങളിൽ എക്സ്പോർട്ട് ചെയ്യപ്പെടുന്നു. അത് പോലെ സ്ത്രീകൾക്ക് മസാലകൾ ഉണ്ടാക്കാനായി പണം മുടക്കി മസാലകൾ ഉണ്ടാക്കി രാജ്യം മുഴുവൻ എത്തിക്കുന്നി അതിലൂടെ എല്ലാവർക്കും തൊഴിൽ ദിവസം കിട്ടുന്നു.
    അത് പോലെ റെബേറെലി യിൽ എത്ര വർഷം ആയിട്ടുംമ ഒരു പുരോഗതിയും ഇല്ലാതെ അധഃപതിച്ചു . അത് സ്ഥിരം നെഹ്‌റു കുടുംബം ഈ ഇന്ദിരാ,സോണിയ, ജയിച്ച സ്ഥലം ആണ്. അവിടെയും രാഹുൽ മത്സര രംഗത്തിൽ ജയിച്ചു വന്നാൽ കാണാം

  • @petfunhouse6339
    @petfunhouse6339 4 месяца назад +26

    യുവരാജ് സൂപ്പർ♥️♥️♥️

  • @mahealpy
    @mahealpy 4 месяца назад +18

    Welldone Yuvraj ❤️

  • @dreamachievers9379
    @dreamachievers9379 4 месяца назад +12

    Super Yuvi 🎉

  • @KAnantakrishnan
    @KAnantakrishnan 4 месяца назад +23

    ഗോകുൽ super

  • @rameshsukumaran1218
    @rameshsukumaran1218 4 месяца назад +21

    യുവരാജ് 💪🏻

  • @mayasreejith-jd2sn
    @mayasreejith-jd2sn 4 месяца назад +33

    ചര്‍ച്ച കഴിയുമ്പോള്‍ അനില്‍ BJP ആകുമോ എന്തോ 😂

  • @muraleedharanc.v.1020
    @muraleedharanc.v.1020 4 месяца назад +9

    Yuvaraj. You are great.

  • @prasannanmattammal3089
    @prasannanmattammal3089 4 месяца назад +23

    അല്ല ഈ കോൺഗ്രസ്സ് എന്താ കരുതുന്നത്. ഇന്ത്യ അവരുടെ കുടുംബ സ്വത്ത് ആണെന്നോ?
    ഇവരുടെ മുതുമത്തച്ഛൻ അയാളുടെ സ്വന്തമാണെന്ന് കരുതി കുറ തൊട്ടിത്തരങ്ങൾ കാണിച്ചു. മോദി വന്നതിന ശേഷമാണ് പല കാര്യങ്ങളും ജനങ്ങൾ അറിയുന്നത്. അല്ലെങ്കിൽ തന്നെ വിദേശികളായ അമ്മക്കും, മകനും ഭാരതത്തെക്കുറിച്ച് എന്ത് അറിയാൻ ? രാഹുൽ വയനാട്ടിൽ നിന്ന് മത്സരിക്കുമ്പോൾ മറ്റൊരിടത്തു കൂടി നിന്ന് മത്സരിക്കുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് അറിയില്ലായിരുന്നു. അത് തന്നെ കള്ളത്തരമായിരുന്നു. അല്ല ഈ രാഹുൽ പാർലമെൻ്റിൽ വേണമെന്ന് എന്താ ഇത്ര നിർബന്ധം. ഇതെന്താ രാജവാഴ്ചയോ?

  • @annamalaiannamalai5838
    @annamalaiannamalai5838 4 месяца назад +7

    Yuvarj👍❤️❤️❤️

  • @CRaghuRaman-c4d
    @CRaghuRaman-c4d 4 месяца назад +7

    100 percent very beautiful speach sir i in case congress leaders willing to fight with smriti Irani

  • @sasidharannairgk600
    @sasidharannairgk600 4 месяца назад +51

    എവിടെ നിന്നാലും രാഹുൽ ഗണ്ടി ജയിക്കും എന്നുണ്ടെങ്കിൽ 400 സീറ്റിൽ നിർത്തിയാൽ എളുപ്പൊ ആയി

  • @gsreekumar719
    @gsreekumar719 4 месяца назад +15

    ഇതൊക്കെ നോക്കുമ്പോൾ കേജു ആദ്യ ദിവസം മുതൽ വാരാണസിയിൽ പേരും കൊടുത്തു മോദിക്കെതിരെ അന്തസായി മത്സരിച്ചു... അതാണ് ആണത്വം...

    • @asokank5117
      @asokank5117 4 месяца назад +14

      കെജ്രി തോറ്റു തുന്നം പാടുകയും ചെയ്തു. അന്തസ്സായി കോടികൾ മുക്കി. ഇപ്പോൾ ജയിലിലുമായി . അന്തസ്സായി ഉണ്ടം പൊരി തിന്നു സുഖമായി കഴിയുന്നു.

    • @purushothamankani3655
      @purushothamankani3655 4 месяца назад +3

      ​@@asokank5117
      😄

  • @Ajikrajpunalur
    @Ajikrajpunalur 4 месяца назад +3

    നീ മുത്താ ഡാ പൊന്നേ
    ഉരുളയ്ക്ക് ഉപ്പേരി💪💪💪💪💪

  • @Srikrishnan10
    @Srikrishnan10 4 месяца назад +28

    എന്തൊരു ദുരന്തം ആണെടോ അനിലേ നിങ്ങൾ ?

  • @dusnic_dus6981
    @dusnic_dus6981 4 месяца назад +5

    Yuvi❤❤❤❤❤❤❤

  • @sreedharv2006
    @sreedharv2006 4 месяца назад +17

    ആരാ രാഹുൽ ഗാന്ധി
    മനസ്സിലായില്ല
    ഒന്ന് പറയൂ

    • @prasannanmattammal3089
      @prasannanmattammal3089 4 месяца назад +8

      രാഹുൽ ഗാന്ധി അല്ല, ഗാന്ധി എന്നുള്ള പേര് നിയമപരമല്ലാതെ, കുനങ്ങളെ പറ്റിക്കാൻ വാലായി ചേർത്തിരിക്കുകയാണ്. ഇവർ ഗാന്ധി കുടുംബമായി യാതൊരു ബന്ധവുമില്ല. രാഹുൽ ഗണ്ടിയാണ് ശിരിക്കുള്ള പേര്. അല്ലെങ്കിൽ (രാഹുൽ ബിൻ സ്സി) എന്ന പേരാണ് അയാൾക്ക് ഉള്ളത്?

    • @aravindakshanpr5301
      @aravindakshanpr5301 4 месяца назад +5

      പപ്പുമോൻ...

    • @eldhogeorge3856
      @eldhogeorge3856 4 месяца назад

      Congress karude daivam mattulorkku pappu means amul babby

  • @santhoshpr6715
    @santhoshpr6715 4 месяца назад +7

    Yuvaraj......future leader of bjp

  • @AjayKumar-uw6iq
    @AjayKumar-uw6iq 4 месяца назад +4

    Yuvi in debate 🎉💪💪💫💫

  • @sreesamanoj305
    @sreesamanoj305 4 месяца назад +4

    യുവരാജ❤❤❤❤❤❤ Super

  • @syamprasad-xt4vy
    @syamprasad-xt4vy 4 месяца назад +4

    Good 👍

  • @geethac4729
    @geethac4729 4 месяца назад +1

    Yuvraj... super..nobody could stand against him.... sensible arguments with all facts

  • @jayapillaivs7158
    @jayapillaivs7158 4 месяца назад +1

    You have a bright future Gokul best wishes may the almighty bless you ❤️

  • @santhoshsoman8109
    @santhoshsoman8109 4 месяца назад +8

    ഭാവി പ്രധാനമന്ത്രി കുമ്പിടിയാണ്..... അവിടെയു ഉണ്ട് ഇവിടെയുംഉണ്ട്....😂😂😂

  • @princemolly3301
    @princemolly3301 4 месяца назад +5

    Yuvaraj bro nalloru cinephile koodi aanallo😃😃👏🏻👏🏻

  • @vavijayakumar1
    @vavijayakumar1 4 месяца назад +5

  • @jenumohan8351
    @jenumohan8351 4 месяца назад +5

    Gokul ❤❤❤

  • @MariYappane-m6f
    @MariYappane-m6f 4 месяца назад +13

    RSS❤(2324)BJP❤❤❤

  • @sunilsharjah7630
    @sunilsharjah7630 4 месяца назад +2

    👍🏾👍🏾👍🏾

  • @truethinkers8616
    @truethinkers8616 4 месяца назад +3

    👌🏻

  • @kukkumani2776
    @kukkumani2776 4 месяца назад

    Congratulations Yuvraj Gokul for your excellent performance

  • @ma19491
    @ma19491 4 месяца назад

    He is literally a Yuvaraj....hats off Yuvaraj

  • @padmavinayachandran338
    @padmavinayachandran338 4 месяца назад +5

    We support Yuvaraj Gokul bro 👌👌👌👌👌
    💪💪💪💪💪💪💪💪👌👌👌👌👌

  • @vishnukavitha4570
    @vishnukavitha4570 4 месяца назад +4

    ശ്രീ. യുവരാജ് പൂലി

  • @shajisebastian43
    @shajisebastian43 4 месяца назад +1

    We support 🌹 🙌 BJP and Modiji. 👍🇮🇳💪

  • @rajisankar298
    @rajisankar298 4 месяца назад

    യുവരാജ് ഗോകുൽ 👌👌👌👌👏👏👏👏👏👏👍👍👍👍👍👍

  • @chandranair8412
    @chandranair8412 4 месяца назад +1

    യുവരാജ് 👌🏾👌🏾👌🏾👍🏾👍🏾👍🏾

  • @nidhincb6603
    @nidhincb6603 4 месяца назад +12

    ഓടോ യാത്ര 🤣

  • @rajeevnair7133
    @rajeevnair7133 4 месяца назад +1

    Yuvraj gokul namaste 🎉

  • @sathyank8005
    @sathyank8005 4 месяца назад

    യുവരാജ് 🔥🔥🔥🔥🔥കളി ഇങ്ങോട്ട് വേണ്ട മർമ്മത്ത് തന്നെ കൊടുത്തിരിക്കും 💪💪💪യുവരാജ് ഗോകുൽ കി ജയ്

  • @babun6216
    @babun6216 4 месяца назад

    ഗോകുൽ അടിപൊളിയാണ്

  • @EKMV1984
    @EKMV1984 4 месяца назад +1

    My suggestion is discussion of Yuvraj or Sandeep (varrier or vachaspati) / Rahul or VT Balram or Liju / Swaraj or MB Rajesh or Riyaz on Jun 4 th

  • @kevinownes2556
    @kevinownes2556 4 месяца назад +4

    ഒരു mp ആയി പോലും അമേടിയിൽ ചെയ്ത പ്രവർത്തങ്ങളുടെ മികവ് കൊണ്ടു വയനാട്ടിൽ മത്സരിക്കേണ്ട വന്ന രാഹുൽ
    കപടവാഗ്ദാനങ്ങളുടെ രാജകുമാരനാണ് രാഹുൽഗാന്ധി . 2019 ൽ വയനാട്ടിൽ മത്സരിക്കാനെത്തുമ്പോൾരാഹുൽ ഗാന്ധി നൽകിയ ഏത് വാഗ്ദാനമാണ്
    നടപ്പാക്കപ്പെട്ടത് ? വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങൾക്ക്പരിഹാരമുണ്ടായോ ? രാത്രികാല യാത്രാനിരോധനത്തിന്
    പരിഹാരമുണ്ടായോ ? വയനാടിന് റെയിൽ കണക്റ്റിവിറ്റി നൽകുന്നനിലമ്പൂർ നഞ്ചൻകോട് പാത നടപ്പിലായോ ?
    വയനാട്ടിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾലഭ്യമാക്കിയോ ? ഗോത്ര ജനതയുടെ അടിസ്ഥാന പ്രശ്നങ്ങളിൽ
    ഒരെണ്ണമെങ്കിലും പരിഹരിച്ചോ ?
    രാഹുൽ ഗാന്ധി എംപി ആയതിന് ശേഷം
    വയനാട്ടിൽ വന്നത് കേവലം ഒമ്പത് തവണയാണ് .രാഹുൽ ഗാന്ധിയേക്കാൾ വയനാട്ടിൽവന്നിരിക്കുന്നത് കാട്ടാനയാണ് എന്നാണ്വയനാട്ടുകാർ പറയുന്നത്.
    എംപിയുടെ പ്രവർത്തനം ഔട്ട് സോഴ്സ് ചെയ്യാൻരാഹുൽ ഗാന്ധി എന്താ ബിപിഒ ബിസിനസ്സാണോചെയ്യുന്നത് ? "വർക്ക് ഫ്രം പട്ടായ" എംപിയെനല്ല 5* ഫുഡ്‌ അടിച്ചിട്ട് ac വണ്ടിയിൽ ഉറക്കം എന്നിട്ട് excersise പോലെ കുറച്ചു ദുരം നടക്കും ബാക്കി യാത്ര മുഴുവൻ വണ്ടിയിൽ ഈ നടന്ന സമയത്തു വയനാട് എന്നാ ഒരു സ്ഥാലം ഒണ്ട് അവിടെ എത്ര പ്രാവശ്യം രാഹുൽ പോയി അവിടെ രാഹുൽ നടത്തിയ വികസന ക്ഷമ pravrthangal എന്തല്ലാം ആയിരുന്നു എം പി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ പ്രവർത്തനങ്ങളുടെ മഹത്വം മനസ്സിലാക്കിയ വോട്ടർമാർയുക്തിപരമായതീരുമാനത്തിലെത്തിയപ്പോൾ, ഒരു സുരക്ഷിത സ്ഥലം തേടിയെത്തിയ താങ്കളെ രാജ്യത്തിനുവേണ്ടി ജീവൻ ബലി കഴിച്ച താങ്കളുടെ മുത്തശ്ശിയുടെയും പിതാവിന്റെയും സ്മരണയിൽ, ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഒരു കുട്ടിയോടുള്ള വാത്സല്യം മുഴുവൻ ചേർത്തുനിർത്തി വോട്ട് ചെയ്ത് ജയിപ്പിച്ച വയനാട്ടിലെ ജനങ്ങളെ മറന്നു പോയ രാഹുൽനെ എന്ത് കണ്ടാണ് വോട്ട് കൊടുത്ത് പ്രധാന മന്ത്രി ആകേണ്ടത് എന്റെ ഉപ്പുപക്ക് ആന ഉണ്ടായിരുന്നു എന്ന് പറയുന്ന കണ്ടിട്ടോ സ്വന്തം ആയി രാഹുൽ എന്ത് നേടി,,നൈസ് ഇത്രയും നാൾ കശ്മീർ ൽ ഇന്ത്യയൻ സ്കൂളിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ എന്തിനേറെ അവിടെ ഇന്ത്യൻ ഫ്ലാഗ് പോലും കൊണ്ടു പോകാൻ പറ്റില്ല ആയിരുന്നു 10-60 വർഷം കൊണ്ടു പറ്റാത്തത് കുറച്ചു വർഷങ്ങൾ കൊണ്ടു കാണിച്ചു തന്നതാണ് മോനെ. പപ്പു സോണിയ യുടെ ഭർത്താവും അമ്മായിയമ്മയും അമ്മായിയമ്മയുടെ പിതാവും രാജ്യം ഭരിച്ചിട്ടുണ്ട്. രാഹുൽ ന്റെ അച്ചനും മുത്തശ്ശിയും മുതുമുത്തച്ഛനും ഭരിച്ചിട്ടുണ്ട്. എന്നിട്ടും പട്ടിട്ടില്ല അവിടെ ഇന്ത്യൻ ഫ്ലാഗ് ഉയർത്താൻ പക്ഷെ ബിജെപി സർക്കാരിനെ പറ്റി ഇന്ത്യൻ രക്ത ത്തിന്റെ ഗുണംഇനി രാഹുൽ pm ആയിട്ട് വേണം കശ്മീർ പഴയത് പോലെ ആകാൻ..370 തീർച്ചയായും പുനസ്ഥാപിക്കണം. അതെ പോലെ ഒന്ന് കേരളത്തിലും വയനാട്പ്രധാനമന്ത്രി ഇമ്പ്ലിമെന്റ് ചെയ്യണം. പാക്കിസ്ഥാനിൽ ഇന്ത്യൻ നോട്ട് അടിക്കുന്നവർക്ക് ധനസഹായവും, അത് കാശ്മീരിൽ കൂടിയും നമ്മുടെ നാട്ടിൽ കൂടിയും കടത്തുന്നവർക്ക് അവരുടെ അധ്വാനത്തിനനുസരിച്ചു ഇൻസെന്റിവ്‌ കൊടുക്കും എന്നും കൊണ്ടുവരുന്നതിനു പ്രത്യേക ഇടനാഴി തന്നെ ഒരുക്കിക്കൊടുക്കുമെന്നും പ്രഖ്യാപിക്കണം. അവിടെ ബാക്കിയുള്ള ഓരോ ഹിന്ദു വംശജനെയും, കാശ്മീരി പണ്ഡിറ്റിനെയും കൊല്ലുന്നവർക്കും, പട്ടാളത്തിനും, പോലീസിനും നേരെ ബോംബെറിയുന്നവർക്കും പ്രത്യേക അലവൻസും ആ സദ്കർമത്തിൽ ശഹീദാവുന്നവരുടെ കുടുംബത്തിന് ഭാരത രത്നവും ആയുഷ്കാല പെൻഷനും അനുവദിക്കുമെന്നുംപ്രഖ്യാപിക്കണം.ഇതെല്ലാം ചെയ്യാൻ അങ്ങേക്കും ചെട്ടിയാർക്കും, അയ്യർക്കും മാത്രമേ കഴിയൂ

  • @bineeshm1836
    @bineeshm1836 4 месяца назад +3

    യുവരാജ് 👍🏻❤

  • @ArunV-n5s
    @ArunV-n5s 4 месяца назад

    'സോണിയ ' ഇങ്ങനെ കൊല്ലണ്ടയിരുന്നു യുവരാജ് സർ

  • @sebastianouseph
    @sebastianouseph 4 месяца назад +3

    Please call these very same panelists on June 4th evening......
    It will be fun then, to replay this discussion...... 😂😂

  • @sureshm1808
    @sureshm1808 4 месяца назад +1

    Well done Yuvaraj😂😂😂❤❤❤

  • @ratheeshkumar8148
    @ratheeshkumar8148 4 месяца назад +1

    Yuvraj Gokul❤

  • @arvindpillai5337
    @arvindpillai5337 4 месяца назад +1

    Yuvraj is super ❤

  • @godwinfrancis2
    @godwinfrancis2 4 месяца назад

    YuvaRaj you did it

  • @neelakantansekhar2701
    @neelakantansekhar2701 4 месяца назад

    Super, Gokul

  • @JS-Sharma
    @JS-Sharma 4 месяца назад +1

    An easy walk over in Raebareli is impossible, so far as Rahul Gandhi is concerned.
    SP and BSP had provided bicameral support for Sonia Gandhi in last election. Still her majority was steeply fallen into one lach votes. Raebareli is just off to Amethi and the people recognise the changes happening in Amethi under Mrs Smriti Z Irani under the political atmosphere Messers Yogi and Modi created.
    7:08

  • @sudeepnair3013
    @sudeepnair3013 4 месяца назад +2

    Useless media observer. Gokul super.

  • @JALEELCTK-xc8qr
    @JALEELCTK-xc8qr 4 месяца назад

    സ്മൃതി malhothra അല്ലെ

  • @ramesantkesav6450
    @ramesantkesav6450 4 месяца назад +7

    Odo yathra 😂

  • @yeshodharan7055
    @yeshodharan7055 4 месяца назад +1

    Up യിൽ 80 മണ്ഡലത്തിൽ എവിടെ നിന്നാലും. രാഹുൽ തോൽക്കും

  • @girishlakshman3468
    @girishlakshman3468 4 месяца назад

    Super യുവരാജ് 💪💪💪

  • @vasudevantk3433
    @vasudevantk3433 4 месяца назад

    Yuvaraj❤❤👍🏻👍🏻

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 4 месяца назад +1

    പാവം ഷാജി....😂

  • @vkarthikeyan5239
    @vkarthikeyan5239 4 месяца назад +1

    I am 100% sure not only Rahul Ghandi will fail in 🐭Raibareli but also from UP Congress will be big Zero.

  • @babukc1176
    @babukc1176 4 месяца назад +8

    JO DO yathra !! Joker Donkey yatra aano ? Oru prayojanam illatha vazhipaad yatra😂

  • @sreedevir-zh2rk
    @sreedevir-zh2rk 4 месяца назад

    Yuvaraj ❤

  • @rajukunjupillai755
    @rajukunjupillai755 4 месяца назад

    Yuvaraj gokul 👌👌👌

  • @JishoGopalan
    @JishoGopalan 4 месяца назад

    അനിൽ ബോസ് നന്നായി മുക്കി + 2... നന്നായി മുക്കി ചെയ്യൂ.. വയറിന്റെ പ്രശ്നമാണ്...

  • @anitharamachandran8376
    @anitharamachandran8376 4 месяца назад

    Uvaraj super hero❤❤❤❤❤❤❤❤

  • @tesaheesh
    @tesaheesh 4 месяца назад

    രാഹുൽ എവിടെ മത്സരിച്ചാലും തോൽപ്പിക്കാൻ ഒരു ബിജെപി സ്ഥാനാർഥി അവിടെ എത്തും. വയനാട്ടിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ പകുതിപോലും സ്കോർ ഇത്തവണ ചെയ്യില്ല.

    • @RaghunathanPR-pi4hz
      @RaghunathanPR-pi4hz 4 месяца назад

      2 malsarichu 2lum jayikkum ennittu onnu valicheriyum.congress parti rahulinevachu votucheyda janangale potanmarkkunnu.ithano anile ningalude janadipathyam..

  • @rajukunjupillai755
    @rajukunjupillai755 4 месяца назад

    Anil bosee ഓടെരുത് അമ്മാവാ ജൂൺ 4 നു കാണണം

  • @eldhogeorge3856
    @eldhogeorge3856 4 месяца назад +1

    Suga lolupan ayittu jeevicha ragul gadi janagalude idel pravarthikuvo athinu kurachu pani edukku

  • @venum7554
    @venum7554 4 месяца назад

    ഒരു യാത്ര തായ്‌ലൻഡ് കൂടി ആകാമായിരുന്നു

  • @afth1234
    @afth1234 4 месяца назад +1

    Annalum wayanattilea alla congress pravarthakarea pattichu ,janagaludea oru dhivasavum varumanavum poy .

  • @rajeshtd7991
    @rajeshtd7991 4 месяца назад

    യുവരാജ് അല്ല മഹാരാജ്❤️❤️❤️🙏

  • @SurendranKt-t5q
    @SurendranKt-t5q 4 месяца назад

    👍🙏😘😍😂😄ഇപ്പോ????

  • @venum7554
    @venum7554 4 месяца назад

    അടുത്തകാലത്തു പപ്പു ഒന്നും ആകാൻ പോകുന്നില്ല 👹

  • @vinusasidharan3622
    @vinusasidharan3622 4 месяца назад +1

    Congress is gone...

  • @mithra-tj6qe
    @mithra-tj6qe 4 месяца назад +1

    ശർമ്മ രാഹുൽഗാന്ധിയെ കാൾ വലിയ ആളാണോ

  • @tifteen
    @tifteen 4 месяца назад

    When Modi contested from vadodara and Varanasi, vadodara people knew that he was contesting frm Varanasi. This is not the case here, because Rahul clearly hid the fact that he will be contesting from another place. He clearly waited for the Kerala election to get over. He also visited the Ram mandir once the Kerala election got over. The people of wayanad, especially the muslims have been fooled and taken for a ride by Rahul Gandhi.

  • @sudheshbalagopal1836
    @sudheshbalagopal1836 4 месяца назад +2

    ആരാണ് ഈ shayi

  • @dialadsphotomaker2574
    @dialadsphotomaker2574 4 месяца назад

    ഇങ്ങേര് ഒരു സ്ഥലത്ത് മത്സരിച്ചില്ലേ
    അത് പോരെ

  • @krvnaick2022
    @krvnaick2022 4 месяца назад +1

    RAHUL 2019 il AMethiyil ninnu wayanadilekku odi nomination koduthu.
    2024 il thirichu WAYANATTIL NINNU AMETHI( ADUTHA MANDALAM AANU REI BARELLI ( 51 KILOMETERS DOORAM)
    2029 IL RAIBARELLIYIL NINNU EVIDE ENNA CHARCHA UDANE THUDANGAAM?

  • @sajusajup284
    @sajusajup284 4 месяца назад

    യുവരാജ് ആൾ പുലി തന്നെ

  • @guruchandranchambayil1779
    @guruchandranchambayil1779 4 месяца назад

    തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ചാനലിൽ കാണുന്ന ഷാജി ജോസഫിന് മോദി തോൽക്കുന്ന ഒരു മണ്ഡലത്തിൽ മത്സരിക്കണം അതാണ് പുള്ളിയുടെ ആവശ്യം.😂😂

  • @MarshallEngineering-j5o
    @MarshallEngineering-j5o 4 месяца назад

    Kerala people very back word mind if congress or communist win full.u p for development,not vayanad Kerala development.

  • @muralikolloth3065
    @muralikolloth3065 4 месяца назад

    Anilla .. nenake vattanodaaa😂

  • @Gireesh199
    @Gireesh199 4 месяца назад +3

    സ്ട്രാറ്റജി തീരുമാനിച്ചു ഒരു വഴി ആയി .ഇനി പെരുവഴിയെ ഉള്ളൂ കൊങ്ങി

  • @abhinav5530
    @abhinav5530 4 месяца назад

    Yuvraj verum scene

  • @dileepchandran9607
    @dileepchandran9607 4 месяца назад +2

    poor pappu....😅😂😂😂

  • @SureshKumar-kq8zb
    @SureshKumar-kq8zb 4 месяца назад +1

    😂😂😂😂😂

  • @jayachandrannair1347
    @jayachandrannair1347 4 месяца назад

    Pappu 8 nilayil pottum

  • @BharathIndia-pe1kq
    @BharathIndia-pe1kq 4 месяца назад

    🤣🤣🤣

  • @GopinathKovil
    @GopinathKovil 4 месяца назад

    ഊബിബോസ്സ്