നെയ്യാറ്റിൻകര ഗോപനും അമേരിക്കൻ കോയയും

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 340

  • @HariKumar-tj3wp
    @HariKumar-tj3wp День назад +266

    ഞാനും ഒരു ഹിന്ദുവാണ് . നിയമവിരുദ്ധമായി ആര് എന്ത് കാണിച്ചാലും ചോദ്യം ചെയ്യപ്പെടണം. സമാധി പൊളിച്ചു പരിശോധിച്ചു സത്യം ലോകത്തിനു ബോധ്യപ്പെടുത്തണം

    • @ginobykurina
      @ginobykurina 23 часа назад +2

      മോനെ ഇതാവണമെടാ വിശ്വാസം. അല്ലാത്ത വിശ്വാസം ഒക്കെ നശിക്കും

    • @shyamsoman5784
      @shyamsoman5784 5 часов назад

      Kuttapeduthiyathu alla oru hinduvum ingane matham eduthu parayan paadilla angane paranjal pinne eathu hindu .hindu oru madam alla bharatheeya samsakkaram anu athil bharathathil ulla Ella mathavum ulpedum .

    • @shyamsoman5784
      @shyamsoman5784 5 часов назад

      Like thanna ellarum ninne suport cheyithu alla .athu manasilaku bro 👍

  • @sumeshalil9615
    @sumeshalil9615 День назад +121

    സമാധി പൊളിച്ചു പരിശോധന നടത്തണം സത്യം പുറത്തു കൊണ്ട് വരണം

  • @sivadasanmp4785
    @sivadasanmp4785 День назад +70

    ആരീഫ് ഹുസൈൻ സാറ് താങ്കൾ ഭാരതത്തിൻ്റെ അഭിമാനമാണ്. ഒരുപാട് ' മസ്ലിം സഹോരീ സഹോദരൻമാർ സത്യം മനസ്സിലാക്കി വരുന്നുണ്ട്. സാറേ.

    • @anilas5308
      @anilas5308 5 часов назад

      Spelling തെറ്റി. ഭാരതത്തിന്റെ അപമാനമാണ് ഈ പാക്കിസ്ഥാനി സർ😊.

  • @dishilkumarkumar9710
    @dishilkumarkumar9710 День назад +222

    ഞാനൊരു ഹിന്ദു വിശ്വാസിയാണ് നൂറ്റാണ്ടുകൾക്കു മുൻപേ സന്യാസിമാർ സമാധി ആയിട്ടുണ്ട് പക്ഷേ ഈ കാലഘട്ടത്തിൽ അത്തരം സന്യാസന്മാരെ ഞാൻ കണ്ടിട്ടില്ല കേട്ടിട്ടുമില്ല ഇതിന്റെ സത്യാവസ്ഥ പുറത്തുവരണം നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകണം

    • @bindumadhu9906
      @bindumadhu9906 День назад +7

      Correct..

    • @rijojohny9784
      @rijojohny9784 День назад +5

      സന്യാസിമാർ ഇങ്ങേരെ ബോധ്യപ്പെടുത്തി ജീവിക്കണം എന്നാണോ.. 😄.. ഡേയ് ഞാനൊരു സന്യാസി ആണു എന്ന് വിളിച്ചു കൂവണോ??
      സന്യാസിമാർ നൂറ്റാണ്ടകൾക്കു മുൻപ് ജീവിച്ചത് നന്നായി.. ഒറ്റ എണ്ണത്തിനെയും സമാധിക്ക് വിടില്ലാരുന്നു 🤭🤭

    • @makstar1064
      @makstar1064 День назад

      @@dishilkumarkumar9710 കൂടുതൽ വ്യൂസ് ഉള്ളവർ മാത്രമാണോ പിന്നെ സ്വാമിമാർ? ലളിത ജീവിതം നയിക്കുന്നവർ ആണ്

    • @abhijithpp9204
      @abhijithpp9204 День назад +8

      ഈ കാലഘട്ടത്തിൽ എന്നല്ല ഒരു കാലഘട്ടത്തിലും ആരും സമാധി ആയിട്ടില്ല 😂

    • @rajeshrajan7075
      @rajeshrajan7075 День назад +6

      പണ്ടുള്ള സന്യാസിമാർ കരൾ പുറത്തെടുത്ത് ക്ലീൻ ചെയ്തിരുന്നു. പക്ഷേ ഇപ്പൊ ഉള്ള സന്യാസിമാർ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല....
      ഇത് എപ്പടി ഇറുക്ക് കണ്ണാ😂

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 День назад +85

    ഒരു ഹിന്ദുവും ഒരാൾ ഒരു പ്രവർത്തകരും അതിനു വേണ്ടി വരുത്തില്ല അത് തടയേണ്ടതാണെങ്കിൽ തടയണം നിയമം നിയമത്തിന്റെ വഴിക്ക് അത് പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ ഇന്ത്യയ്ക്ക് ഒരു നിയമമുണ്ട്. ആ നിയമം തന്നെ പാലിക്കണം ആരായാലും ഞാനായാലും

  • @padminims4433
    @padminims4433 День назад +62

    ഞാനൊരു ഹിന്ദു. ഇതിനെ ഒരിയ്ക്കലും ന്യായീകരിക്കാൻ കഴിയില്ല. നിയമം പാലിക്കാനുള്ളതാണ് ഭരണഘടനയാവണം നിയമം

    • @shyamsoman5784
      @shyamsoman5784 5 часов назад

      ഗതികേട് ആണല്ലോ 😂

  • @sujithnarayanapillai4559
    @sujithnarayanapillai4559 День назад +78

    ഇന്ത്യയിലെ നിയമപ്രകാരം Slab പൊളിച്ച് പരിശോധിച്ച് കൊലപാതകമല്ലെന്ന് ഉറപ്പുവരുത്തണം.

  • @Zaarahhhh
    @Zaarahhhh День назад +52

    സമാധി പൊളിച്ച് വ്യക്തതവരുത്തണം ; കിളിപോയിരിക്കുന്ന ആ കുടുംബത്തെ മൊത്തം ചികിൽസിക്കാനുള്ള ഏർപ്പാടും ചെയ്യണം...(ഞാനും ജന്മം കൊണ്ട് ഹിന്ദു )

    • @shyamsoman5784
      @shyamsoman5784 5 часов назад

      😂😂😂😂😂 ഏത് രീതിയിൽ ഹിന്ദു?

  • @anandhuca1515
    @anandhuca1515 День назад +33

    ആൽഫഹം വെന്തില്ല
    സർഗ്ഗസം പൊളിച്ചു ഇക്കാ 😂🎉🎉

  • @starah3340
    @starah3340 День назад +9

    ഇതൊക്കെയാണ് പെർഫെക്ട് ക്രൈം... മതത്തിൻ്റെ പേരും പറഞ്ഞു കിടിലൻ ക്രൈം....

  • @HrushiMahadev
    @HrushiMahadev День назад +11

    കുത്ത് കേസിൽ പ്രതിയായി ജയിലിൽ പോയ, ഭാര്യയും രണ്ട്‌ കുട്ടികളുമായി, എന്തൊക്കെയോ പണി ചെയ്തു ജീവിച്ച,മണിയൻ എന്ന ഗോപൻ ചാമി, 😂😂😂😂
    സമാധി തുറന്ന് പോസ്റ്റ്മോർട്ടം നടത്തട്ടെ....
    വേറെ problems ഇല്ലേൽ സമാധിയായിക്കോട്ടെ...
    അതല്ലേ heroism 👌👌👌👌

  • @girishkumar8617
    @girishkumar8617 День назад +48

    എനിക്ക് തോന്നുന്നത് സ്വാമി സമാധി ഒന്നും ആയിട്ടില്ല. എവിടെയോ മറഞ്ഞിരുന്ന് എല്ലാം കാണുന്നു. കുറച്ച് നാൾ കഴിഞ് ഞാൻ ഉടലോടെ അവതരിച്ചു എന്ന് പറഞ്ഞ് വരും. അപ്പോൾ കിട്ടുന്ന സമൂഹ ശ്രദ്ധ മുതലാക്കി ധന സമ്പാദനത്തിനുള്ള വിദ്യയാണ്. എത്രയും വേഗം ആ സമാധി പൊളിച്ച് സത്യാവസ്ഥ മലയാളി സമൂഹത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

    • @RM-do3im
      @RM-do3im День назад +1

      അത് അറിഞ്ഞാലേ നിനക്ക് ഉറക്കം വരൂ? കോടതി പൊളിക്കേണ്ട എന്ന് പറഞ്ഞാൽ?

    • @GyattFanumtax-j7s
      @GyattFanumtax-j7s День назад

      Ippo pollikan paranjalo ath nadapakkum ellathineyum pokkum​@@RM-do3im

    • @Aone333
      @Aone333 День назад +3

      കുറഞ്ഞപക്ഷം മരണം സ്ഥിതീകരിക്കുക എങ്കിലും വേണ്ടിയിരുന്നു കോടതി പൊളിക്കെണ്ട എന്ന തീരുമാനം എടുക്കാൻ ഒരു വഴിയും ഇല്ല അങ്ങനെ ചെയ്താൽ എല്ലാ മതങ്ങൾക്കും പല പല ആചരങ്ങളും വിശ്വാസങ്ങളും ഉണ്ട് അതു അംഗീകരിച്ചു കൊടുക്കേണ്ടുന്ന ദുരവസ്ഥ വരും

  • @gopakumarmenon5648
    @gopakumarmenon5648 День назад +53

    പ്രകൃതി ദുരന്തങ്ങളെ ദൈവത്തിന്റെ പ്രതികാരം എന്ന് പറയുന്നവരെ എന്താ പറയുക.. അങ്ങിനെ പ്രതികാരം ചെയ്യുന്ന ആളെ ദൈവം എന്നാണ് വിളിക്കുന്നതെങ്കിൽ അത് സർവ ശക്തനായ ദൈവം ആയി കരുതുന്നില്ല.

  • @vishnuksvishnuks2701
    @vishnuksvishnuks2701 День назад +39

    പ്രകൃതമായ രീതികളുമായി മുന്നോട്ട് പോകുന്ന ഏത് മതമായാലും ഏറിൽ പോകും

  • @PrasannakumarS-yr5ex
    @PrasannakumarS-yr5ex День назад +6

    ആരെല്ലാം എന്തെല്ലാം പറഞ്ഞാലും അവസാനം ധർമ്മമെനിലനിൽക്കുകയുള്ളു. ഇതാണ് സത്യം'

  • @prasannakumarb.2796
    @prasannakumarb.2796 День назад +15

    ശാസ്ത്രബോധം വളർത്തുന്നതിൽ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയിലേക്കും സമാധി സംഭവം വിരൽ ചൂണ്ടുന്നു.

  • @prasoonkumar8895
    @prasoonkumar8895 День назад +10

    Keep going Dr. Arif. We are with you.

  • @balagangadharan3691
    @balagangadharan3691 День назад +20

    HINDUISM IS NOT A RELIGION BUT IT IS A WAY OF LIFE. I USED TO PRAY TO CHRISTIAN AND MUSLIM GOD BUT AFTER THE PEOPLE LIKE DR. ARIF AND OTHERS SPEAKING OUT SOME PEOPLE ARE UNDERSTANDING THE REAL PROBLEM. 💐🇮🇳🙏

    • @Worlord-u8d
      @Worlord-u8d День назад

      ആദ്യത്തെ വിശുദ്ധ ഗ്രന്ഥം ഋഗ്വേദമാണ് അതിൽ ദൈവം ഉണ്ടല്ലോ

  • @deepuvidyadharan592
    @deepuvidyadharan592 День назад +9

    Dear Arif,you just shred these blind believers with absolute logic and scientific facts.Great going.Keep it up !!!

  • @jyothikumar2869
    @jyothikumar2869 День назад +2

    5.05 എന്റെ കമന്റ്‌ ആരിഫ് ഭായ് വിഡിയോയിൽ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ദൃതങ്ങപുളകിതനായി 😂😂😂😂😂... ഭയങ്കര സന്തോഷം തോന്നി... ആ ഭാഗം വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കേട്ടോണ്ടിരിക്കുവാ.... ആരിഫ് ബായ് ഇസ്തം 🥰🥰🥰🥰🥰🥰

    • @Foody9741
      @Foody9741 16 часов назад

      He is now christian Arif george 👍

  • @RahsjsjTuah
    @RahsjsjTuah День назад +6

    Harpic is used to destroy pathogens. U r also doing that, Sri Arif. Proud of you..I am a believer of Sanatana darma.

  • @sreejac4258
    @sreejac4258 День назад +13

    തോന്ന്യവാസം കാണിച്ചാൽ പ്രതികരിക്കും. അതുറപ്പ് 👍🏻

  • @srudevmadhu
    @srudevmadhu 23 часа назад +1

    ❤ ഇത് ശരിക്കും സമാധി തന്നെയാണ് . അയ്യാടെ ജഢം എടുത്തു കൊണ്ട് പോയ് വെട്ടിക്കീറി പോസ്റ്റ്മോർട്ടം ചെയ്ത് ലാബ് ടെസ്റ്റും കഴിഞ്ഞതിന് ശേഷം അവർ എടുത്തു കൊണ്ട് പോയ് പൂജിക്കുകയോ, ആരാധിക്കുകയോ എന്ത് വേണേലും ചെ തോട്ടെ ആര് വേണ്ടന്ന്. അവൻ്റെ അമ്മേടെ ഒരു സമാധി. ഞങ്ങൾ ചെന്നു പെടുന്ന രാജ്യങ്ങളിൽ അവിടുത്തെ സംസ്കാരത്തോടും നിയമങ്ങളോടും ഉരുകിചേർന്ന് അവരിൽ ഒരാളായ് ജീവിക്കുന്നു. ഇജ്ജാതി വിഘല നാടകങ്ങൾ കാണിച്ച് ഒരു ഹിന്ദുവും ആളാവാൻ നോക്കണ്ട❤..✍️

  • @reshmabai7474
    @reshmabai7474 День назад +19

    ആരിഫ്❤

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu День назад +12

    ഇത് അന്ധവിശ്വാസം ആണ് സത്യത്തിൽ ഇങ്ങനെ ഒന്നും നടക്കില്ല 🙏

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 День назад +16

    ആര് തെറ്റ് ചെയ്താലും ആര് ഇതായാലും നിയമത്തിന്റെ വരി ഇന്ത്യൻ ഒരു നിയമമുണ്ട് ആ നിയമം പാലിക്കുക തന്നെ ചെയ്യണം പോസ്റ്റുമോർട്ടം ചെയ്യുക തന്നെ ചെയ്യണം അത് ആര് ഇതായാലും ഒരു ഹിന്ദുവും അതിന് തടസ്സം നിൽക്കില്ല

  • @suryanarayanantr8291
    @suryanarayanantr8291 5 часов назад

    Being a Hindu Brahmin by birth, I too have heard stories of samadhi but thinking of it critically and when it makes no sense, I now speak against the same as a revolution that's required. Let's stop saying bullshit to children and let them be aware of science more than spirituality. Love and respect to Dr Arif ❤️

  • @sadanandanvs6857
    @sadanandanvs6857 День назад +1

    ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @dineshkumarvazhayil7263
    @dineshkumarvazhayil7263 5 часов назад

    അന്ധവിശ്വാസം തകർക്കപ്പെടേണ്ടതാണ് 🥰👍🏻

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    സാർ ഒരീശ്വര വിശ്വാസിയല്ല അപ്പോൾ ഏതു മതത്തെയും അങ്ങേയ്ക്ക് വിമർശിക്കാം അതിൽ ഞാൻ അങ്ങയെ അഭിനന്ദിക്കുന്നു❤❤❤ മതങ്ങളിൽ മാറ്റം വരുത്തണം അതിലെ അനാചാരങ്ങൾ എതിർക്കപ്പെടണം താങ്കളെപ്പോലുള്ളവർ മുന്നോട്ടുവന്ന അത് ചെയ്യുക 🎉🎉🎉
    നാരായണഗുരുസ്വാമിയോ ചട്ടമ്പിസ്വാമിയെ പോലെയൊന്നുമല്ല ഇപ്പോഴുള്ള സ്വാമികൾ ഉദര നിമിത്തം ആയിട്ടാണ് എല്ലാവരും പ്രവർത്തിക്കുന്നത്

  • @miniMini-er5df
    @miniMini-er5df День назад +6

    സമാധി ആകാം,ആകില്ല എന്നൊന്നും പറയാൻ സാധിക്കില്ല.പക്ഷെ നാട്ടിലെ നിയമം അനുസരിച്ചു നാട്ടുകാരെ അറിയിക്കുകയും ഡോക്ടർ സർട്ടിഫൈ ചെയ്യുകയും വേണം .

    • @Aone333
      @Aone333 День назад

      അത്രമാത്രം അതിന് ശേഷം സമാധിയോ ഉടലോടെ സ്വർഗ്ഗത്തിൽ പോകുകയോ ആവാം👍

  • @Endhuchoodan
    @Endhuchoodan День назад +8

    രാവിലത്തെ ബ്രേക്ക്ഫാസ്റ്റും കഴിച്ച Bp, sugar, കൊളസ്ട്രോൾ, ഇതിൻ്റെ എല്ലാം ഗുളിക വാരി കഴിച്ച്, തള്ളയുടെ വായിൽ നിന്ന് വരുന്നത് കേട്ട് സമാധാനം പോയി, കഞ്ചാവ് വലിച്ചു കിളി പോയ കിളവനെ പിടിച്ച് സമാധിയാക്കി.!!! തലക്ക് വെളിവില്ലാത്ത ഫാമിലി..... 💥😢😢

  • @keraleeyankeezhuveetil4566
    @keraleeyankeezhuveetil4566 День назад +2

    Dr Arif you are extremely right

  • @elsu6501
    @elsu6501 День назад +1

    Arifji, super nilapadu❤❤❤

  • @ProudIndian2023
    @ProudIndian2023 День назад +2

    100%, we support the law of our land.

  • @Athiest1967
    @Athiest1967 День назад +1

    Though Hinduism is rife with regressive ideology, no Hindu would buy the argument of so calked SAMADHI advanced by some unscrupulous elements in this society. Detailed enquiry should be made in the case and the culprits should be brought to justice. Down with samadhi culture. Thank you Arifbhai for highlighting the issue into fore.❤❤❤

  • @actionsquad1196
    @actionsquad1196 День назад +1

    Good good good. Dr സാറേ 🙏🙏🙏

  • @krrajeshkrrajesh-ec3fd
    @krrajeshkrrajesh-ec3fd День назад +2

    Arif you are real man❤❤❤

  • @sunilkumar-tx8uf
    @sunilkumar-tx8uf День назад +6

    അനാചാരങ്ങൾ എന്നും തള്ളണം. ആചാരങ്ങൾ വേണോങ്കിൽ ആചരിക്കാം, മറ്റുള്ളവരെ ഉപദ്രവിക്കാത്ത ആചാരം ആയാൽ നന്ന്. ദൈവം ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നല്ല പറയേണ്ടത്... ദൈവം ഉണ്ടോ എന്ന് ചോദിച്ചു കൊണ്ടേ ഇരിക്കുക... Be an agnostic 👍👍👍

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl Час назад

    ഭരണഘടനയാണ് നമ്മുടെ ദൈവം❤❤

  • @truefaithfollower
    @truefaithfollower День назад +3

    തേടി തേടി ഞാൻ അലഞ്ഞു. പാടി പാടി... ( സുനയുടെ കഷ്ണം ആണ് കേട്ടോ )

  • @soorajgeorge495
    @soorajgeorge495 День назад

    ഇവിടെ കാണുന്ന ഓരോ കമന്റും ആർജവം ഉള്ള മനുഷ്യരുടെ നല്ല മനുഷ്യത്വം.ഇതുകൊണ്ട് ആണ്‌ ഓരോ ഭാരതിയനും സമാധാനത്തോടെ ജീവിക്കുന്നെ. സങ്കി എന്നു വിളിച്ചാലും കുഴപ്പമില്ല സുടാപ്പി എന്നു വിളിക്കില്ലല്ലോ ഹാപ്പി 😊

  • @gincydavis8988
    @gincydavis8988 День назад +7

    Ssssssuper video 🎉🎉😂😂😂🎉🎉🎉😂😂😂

  • @hareeshlive
    @hareeshlive День назад +5

    Arif 👍👍👍

  • @bindhusuresh9255
    @bindhusuresh9255 День назад +7

    ഞാൻ മത വിശ്വാസി അല്ല മനുഷ്യ വിശ്വാസി ആണ് ഓരോന്ന് കേൾക്കുമ്പോൾ ചിരി വരുന്നു ഇപ്പൊ ഒരു സമാധി എന്താ ഇതൊക്കെ

  • @josemundackal3354
    @josemundackal3354 День назад

    ARIF HUSSAIN HAT'S OF YOU 💯💯💯💯👍👍👍👍🙏

  • @MasterQueen1995
    @MasterQueen1995 22 часа назад

    താങ്കൾ പറഞ്ഞത് വളരെ സത്യമാണ്.

  • @anoopanand7018
    @anoopanand7018 13 часов назад

    ഇൻഡ്യയിലെ ഏറ്റവും വലിയ സ്വാമി എന്ന് പറയുന്നു സത്യസായി ബാബ
    സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയിരുന്നു
    സമാധിആയത്😊

  • @vanajajayaprasad5823
    @vanajajayaprasad5823 10 часов назад

    Arif Sir 🎉🎉🎉

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz День назад +1

    സമാധി എങ്കിൽ സമാധി അത് പോസ്റ്റ്‌ മാർട്ടം ചെയ്യുന്ന ഡോക്ടർ പറയട്ടെ അപ്പോൾ അംഗീകരിക്കാം കൊലപാതകം ആണ് എങ്കിൽ നിയമം നടക്കട്ടെ 👍👍

  • @DNA237
    @DNA237 День назад

    2:48 എടുത്ത് കിണറ്റിലിടുക🫠... ഇത് സർവ്വസാധാരണയായി കണ്ട് വരുന്നു😌

  • @anuavm
    @anuavm 11 часов назад

    ഞങ്ങൾ വിശ്വാസികൾമാത്രം ആണ് ഭ്രാന്തന്മാരല്ല....ആരിഫ് ഇഷ്ട്ടം.❤

  • @spanthal
    @spanthal День назад +2

    Your sarcasm is very special Mr. Arif 😅🤣😂

  • @pvagencies7958
    @pvagencies7958 День назад +1

    അന്ധവിശ്വാസം കൊണ്ട് തളർത്തപ്പെടുന്നതല്ല നിയമവ്യവസ്ഥയും ഭരണഘടനയും '

  • @എമ്പോക്കി
    @എമ്പോക്കി 22 часа назад

    സമാധി സത്യമോ മിഥ്യയോ ആവാം.. പക്ഷേ ഗോപന്‍സ്വാമിയുടെ സമാധി, അത് അന്വേഷിച്ചേ പറ്റൂ...👍👍

  • @rajendranedappally2237
    @rajendranedappally2237 День назад +4

    ഞാൻ ഒരു ഹിന്ദുവാണ് അനാചാരങ്ങളിൽ വിശ്വാസമില്ല

  • @PradeepNair-q7d
    @PradeepNair-q7d День назад +2

    ഞാനും ഒരു ഹിന്ദു Support ഇക്ക

  • @Peternelson-p2k
    @Peternelson-p2k День назад +4

    Blind faith is not only dangerous it kills a person's future.

  • @chackopm5355
    @chackopm5355 7 часов назад +1

    ഇൻഡ്യൻ ഭരണഘടനാനുസൃതമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണുചിതം

  • @balki-w9q
    @balki-w9q День назад

    Yes you are correct 💯 %. 👍👍👍

  • @ShineKumar-rn3no
    @ShineKumar-rn3no 23 часа назад

    സത്യം പുറത്തുകൊണ്ട് വരണം. അതിനു കല്ലറയല്ല എന്തായാലും polichanneshikkanam

  • @manunairekm
    @manunairekm День назад +1

    നിങ്ങള് വേറെ ലെവലാ ഞാൻ ആപോസ്റ്റ് കണ്ടിരുന്നു എന്തോ പണി വരുന്നുണ്ടെന്നു അപ്പോളേ തോന്നി 🤣🤣🤣 എന്തായാലും ഹിന്ദുവല്ലേ ഇരിക്കട്ടെ ജയ് സമാധി 😂😂😂😂

  • @SunilKumar-mc9fy
    @SunilKumar-mc9fy День назад

    Samadi ennuparanjal maricha shesham cheyyunnathe samadiyaku athum sidhayil erunnulla samadi allathe ellavanum pattunna onnalla Arif ser samadi ethe kallara police krithyatha varuthi marikkunnathinu munne chithathanegil evanokke nalla shikshakoduthe akathidanam ethonnum madha acharamonnum alla thagal deerga veekshanathode ulla abhiprayathe ageekarikkunnu namasthe duracharagal ethirkkapedanam 100/

  • @narayanannarayanan3944
    @narayanannarayanan3944 День назад +4

    സന്ന്യാസിമാരും സിദ്ധൻമാരും മരിച്ചാൽ സമാധിയായി എന്നാണ് പറയുക. മരണശേഷം എല്ലാവരെയൂം അറിയിച്ചാണ് ചടങ്ങുകൾ ചെയ്യുക. പക്ഷേ ഇവർ അവകാശപ്പെടുന്നത് ജീവസമാധി എന്നാണ്. ദീർഘകാലം രോഗിയായിരുന്നയാൾക്ക് ജീവസമാധി സാധ്യമാവുകയില്ല.അദ്ദേഹം മരിച്ച ശേഷം മറവു ചെയ്തതാകാം. ജീവസമാധിയായി എന്ന് പറയുന്നതിൽ ദുരുദ്ദേശം ഉണ്ട്.

    • @johnyv.k3746
      @johnyv.k3746 День назад +1

      നിങ്ങൾക്ക് സമാധി എന്താണെന്ന് അറിയില്ലെന്ന് മനസിലായി.അന്വേഷിച്ച് മനസിലാക്കൂ.

  • @Aneesh-s1x
    @Aneesh-s1x День назад +3

    ഞാനും ഒരു ഹിന്ദു.. ആ സമാധി ഞങ്ങൾ സമ്മതിക്കില്ല.. കല്ലറ പൊളിക്കണം

  • @Foody9741
    @Foody9741 22 часа назад +2

    Welcome to Christianity mr arif george 👍

  • @wadirocks
    @wadirocks День назад

    aarif bhai u r great

  • @fasalkachi8822
    @fasalkachi8822 23 часа назад

    കണ്ണ് പൊട്ടാധേ കണ്ണ് പൊട്ടന്മാരെപോലെ അഭിനയിക്കുകയാണ് മദോളികൾ

  • @DILEEPVAPPUNGARAHOUS
    @DILEEPVAPPUNGARAHOUS День назад +4

    Religious Law is not above our State’s Law. We all need clarity in this case. പൊളിക്കണം, സത്യം തെളിയിക്കണം.

  • @piusmani6617
    @piusmani6617 12 часов назад

    Arif kka ❤❤❤

  • @abhilashvjabhi3559
    @abhilashvjabhi3559 День назад +4

    ഈ സ്വാമിയുടെ കുടുംബക്കാർ അങ്ങനെ അല്ല എന്ന് തെളിയിക്കേണ്ടത് നമ്മൾ ഹിന്ദുക്കളുടെ ഉത്തരവാദിത്വം ആണ്... നിയമം അതിന്റ വഴിക്ക് പൊയ്ക്കോട്ടേ.. ഞാൻ യോജിക്കുന്നു.. സമാധിയുടെ പിന്നിലെ ദുരുഹതകൾ മാറട്ടെ... ശാസ്ത്രീയ അന്നെഷണത്തിന് ശേഷം ഇത് സമാധി ആണെന്ന് തെളിഞ്ഞാൽ അതും നല്ലതല്ലേ... ആരോപണങ്ങളിൽ നിന്ന് ആ സ്വാമിയുടെ കുടുംബം രെക്ഷ പെടുമല്ലോ എന്ന് ചിന്തിക്കു... ഇനി അതിന്റ പിന്നിൽ എന്തെങ്കിലും ഭാഹ്യ ശക്തിക്ക് ഇടപെടൽ ഉണ്ടേൽ അവർ ശിക്ഷിക്ക പെടുകയും വേണം...

  • @rajeshs1825
    @rajeshs1825 23 часа назад

    ഇത്രയും കോമഡിയായ. മരണം ഗോപൻ സ്വാമിക്കു മാത്രം സ്വന്തം

  • @sajeevkolothody227
    @sajeevkolothody227 День назад +1

    we love you arif chetta

  • @madhusoodanancp6368
    @madhusoodanancp6368 21 час назад

    നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. അതിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്നിവർ തുല്യരാണ്.

  • @Kurunari01
    @Kurunari01 День назад +1

    ഞാനും ഹിന്ദു. But ഈ ദുരാചാരം സഹിക്കാൻ പറ്റില്ല. പൊളിച്ചേ പറ്റൂ. ഞാൻ nta ക്കാരിയാണെന്നു പറയാൻ നാണം തോന്നുന്നു 😢

  • @SunilKumar-mc9fy
    @SunilKumar-mc9fy День назад

    Ser nigal oronnum padichum vichindanam nadathiyum ulla abhiprayagal ane parayunnathe. eniyum orupade Ella madhagalileyum mosham kariyagalum ethupole paramarshikkanam orupade yatharthyagal ulkkondulla nigalude e chanal orupade upakarapedunnathane ennathe janathayikke

  • @shaylagamanohar2677
    @shaylagamanohar2677 День назад +1

    ഞങ്ങളുടെ ഭഗവാൻ പറഞ്ഞത്. ഞാൻ പറഞ്ഞു തരാനുള്ളത് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ബുദ്ധിക്കനുസരിച്ച് രാഷ്ട്ര നൻമക്കായി പ്രവർത്തിക്കൂ എന്നാണ്.

  • @jithuparakkal9517
    @jithuparakkal9517 21 час назад

    ഗോപൻ സ്വാമി ചേട്ടൻ സമാധി ആയി..
    എന്ന് കരുതി.. കൊണ്ട് പോയി കുഴിച്ച് ഇടണോ. ഇത് പട്ടിയും പൂച്ചയും ഒന്നും അല്ലല്ലോ.. ഒരു മനുഷ്യനല്ലേ.. പുറത്ത് എടുത്തിട്ട് പരിശോധിക്കട്ടെ.. നാട്ടുകാർ അറിയട്ടെ.. 👍🏼

  • @realsale9964
    @realsale9964 День назад

    I am a proud Hindu. But never will accept any illegal activities even if it is in my believes.. Country and law of land is first. Vande Matharam. 🙏

  • @devikav8867
    @devikav8867 22 часа назад

    Well played👍

  • @chandrasekharan3037
    @chandrasekharan3037 День назад +2

    Good ❤❤❤

  • @sasikumarraghavan9771
    @sasikumarraghavan9771 14 часов назад

    സത്യം തെളിയണം. നിയമം എല്ലാവർക്കും തുല്ലിയം. മതം നമ്മൾ ഉണ്ടാക്കിയതല്ലേ. ലോകാ സമസ്ത സുഖിനോ ഭവന്തു.🙏🌹😀

  • @sreejac4258
    @sreejac4258 День назад +7

    ഗോപൻ ആസാമി എന്ന് പറയുക. ഇനിയും ഇവിടെ ഡൈവങ്ങൾ വേണ്ട 👍🏻

  • @girishm5277
    @girishm5277 День назад

    Arif ❤

  • @harisree8492
    @harisree8492 11 часов назад

    ഇതിനിടയിൽ ഗുരുവായൂരിൽ പാരഡൈസ് ഹോട്ടലുടമ ഏതോ ഒരു തുളസിത്തറയിൽ നടുക്കുളള പൂടപറിച്ച് എറിയുന്ന CCTV ദൃശ്യങ്ങൾ മലയാളികൾ കാണേണ്ടി വന്നു. അയാൾ അങ്ങനെ ചെയ്തത് എന്നെ ബാധിക്കുന്ന പ്രശ്നമല്ലെങ്കിലും എന്തിനായിരിക്കും കറക്ട് CCTV ക്യാമറക്കു മുമ്പിൽ നിന്നുതന്നെ അത് ചെയ്തത്. പിന്നീട് അറിയാൻ കഴിഞ്ഞത് അയാൾ മാനസിക രോഗിയാണെന്ന്😅 മാനസിക രോഗി പാരഡൈസ് ഹോട്ടൽ നടത്തുന്നു No.1 കേരളം

  • @Mr_stranger_23
    @Mr_stranger_23 День назад

    Avar arinju oru kolapathakam cheythathayirikkillaa...andhamaya viswasam aanu avark vina ayethengil athu niyamavidheyamayi parishodhikkappedanam..aarum niyamathinu atheetharalla 🙌

  • @mohananbhaskaran4971
    @mohananbhaskaran4971 День назад

    Polichu

  • @SreekumarA-o3h
    @SreekumarA-o3h День назад +1

    Arif sir

  • @DNA237
    @DNA237 День назад

    ☘️❣️☘️ (☘️Good luck, ❣️strong feeling)

  • @sureshvijayan6696
    @sureshvijayan6696 День назад +1

    🙏🙏🙏👍👍👍👍👍👍👍🙏🙏🙏

  • @ThankamThankamcars
    @ThankamThankamcars День назад +1

    👍👍👍👍👍👍👍👍👍

  • @UnniKrishnan-hv8nc
    @UnniKrishnan-hv8nc День назад +3

    അന്ധ വിശ്വാസം ഉപേക്ഷിക്കു ശാസ്ത്രത്തിൽ വിശ്വാസിക്ക് 👃👃👃

  • @joymuhammed9103
    @joymuhammed9103 День назад +2

    Correct

  • @haridas4051
    @haridas4051 День назад

    tHANKS bRO

  • @ParthasT
    @ParthasT День назад

    സമാധി ഇരിക്കുന്ന ആൾക്ക് നല്ല ദൈവീക ശക്തി ഉണ്ടാവണം

  • @DasarathDasarath-ug1yi
    @DasarathDasarath-ug1yi День назад +2

    ഇത് ഒരിക്കലും അങ്കീകരിക്കാൻ പറ്റില്ല.
    ഇതിനെ പ്രോൽസാപ്പിച്ചാൽ മക്കള്‍ക്ക് നോക്കാൻ ബുദ്ധിമുട്ടുള്ള കിടപ്പിലായ കാരണവൻമാരെ എല്ലാം മക്കള്‍ സമാധിയാക്കും.

    • @Aone333
      @Aone333 День назад

      ഉറപ്പ് അമ്മ മക്കളെയും അച്ഛൻ മക്കളെയും മക്കൾ രക്ഷിതാക്കളെയും സഹോദരങ്ങൾ സഹോദരങ്ങളെയും കൊലപ്പെടുത്തുന്ന കാലമാണ്

  • @crazyworldfacts101
    @crazyworldfacts101 День назад +1

    👍👍❤️

  • @hari__unnikrishnan
    @hari__unnikrishnan День назад +2

    ഞാനും ഒരു ഹിന്ദു ആണ്. പക്ഷേ ഇമ്മാതിരി മണ്ടത്തരത്തിന് support ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട്‌ നെയ്യാറ്റിന്‍കര ഗോപന്റെ unboxing കാണാൻ കാത്തിരിക്കുന്നു. 😅

  • @anilkumarhv7849
    @anilkumarhv7849 День назад +1

    പൊളിച്ചു സത്യം പുറത്ത് വരണം

  • @santhoshkumarsouparnika4584
    @santhoshkumarsouparnika4584 23 часа назад

    തുരൂഹത നീങ്ങട്ടെ നിയമം അതു അനുസരിക്കാൻ എല്ലാവരും തയ്യാർ ആകണം