കാൻസർ വരുത്തുന്നത് പുകവലിയും മദ്യവും അല്ല|അടുക്കളയിലെ ഈ പാത്രങ്ങളാണ്.......!

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 67

  • @N922shad
    @N922shad 6 месяцев назад +26

    സത്യത്തിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണിതൊക്കെ ഞാൻ പരമാവധി അറിയുന്നവർക്കും ഗ്രൂപ്പിലുമെല്ലാം ഇട്ടുകൊടുത്തു എവിടെ നോക്കിയാലും ക്യാൻസറാണ് അങ്ങനെ ഉള്ള കാലത്തേക്ക് ഇത്തരം കാര്യങ്ങൾ ജനങ്ങളെ മനസ്സിലാക്കി കൊടുക്കുന്ന ഡോക്ടർ വലിയ നന്മയാണ് ചെയ്യുന്നത് ദൈവം ദീർഘായുസ്സ് നൽകി ജന നന്മകൊപ്പം നിൽക്കാൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @geethanambiar5403
    @geethanambiar5403 6 месяцев назад +7

    Good morning doctor 🙏
    God bless you and your family 🙏🌹
    Thanks for the valuable information doctor🙏🌷

  • @AleyVarghese
    @AleyVarghese 6 месяцев назад +1

    Dr. Manoj,very educative video,thank you 👍

  • @padmajas3461
    @padmajas3461 6 месяцев назад +2

    Good information

  • @balasubramanis1399
    @balasubramanis1399 6 месяцев назад +4

    Good Information Thank you All the very Best God Bless you Dr.❤

  • @sudarshankumari5214
    @sudarshankumari5214 6 месяцев назад +2

    🙏🏻🙏🏻 Thanks super tips

  • @Sarahhaneef
    @Sarahhaneef 6 месяцев назад +1

    നല്ല വീഡിയോ ഇഷ്ടമായി 15:32

  • @kumarkunhukelu4553
    @kumarkunhukelu4553 6 месяцев назад +1

    Dr.nobel price waiting for u...

  • @mohannair5951
    @mohannair5951 6 месяцев назад +45

    പഴയ ചട്ടി, കാലം ചിരട്ട തവി വിറക് യുഗത്തിലേക്ക് തിരിച്ചു പോകുക അതായിരിക്കും ആരോഗ്യം വീണ്ടെടുക്കാൻ ഉള്ള പരിഹാരം.

  • @kingstarkellur
    @kingstarkellur 6 месяцев назад

    Good 🥰tnx 4 sharing 👏

  • @bharathanthanipet5002
    @bharathanthanipet5002 6 месяцев назад

    Very informative video. ❤

  • @rationvlogswithsree4918
    @rationvlogswithsree4918 5 месяцев назад

    Thanks Doctor 😊 Good sharing 👍

  • @sudhakarank9737
    @sudhakarank9737 6 месяцев назад +2

    Good advice

  • @lachus896
    @lachus896 6 месяцев назад +2

    Great info doctor

  • @adtokyo5258
    @adtokyo5258 6 месяцев назад +2

    Yes, ofcourse, it is very useful to us

  • @ADITHYAN-kv1A4
    @ADITHYAN-kv1A4 4 дня назад

    👍

  • @sijijames4584
    @sijijames4584 6 месяцев назад +1

    Thank you sir

  • @thomasyohannan2041
    @thomasyohannan2041 6 месяцев назад

    Thank u Doctor

  • @Mika123-j9v
    @Mika123-j9v 6 месяцев назад +1

    Good advice ❤

  • @thomasyohannan2041
    @thomasyohannan2041 6 месяцев назад +1

    Kidney stone ullavar nuts kazhikan padilla ennu kettittundu reply tharumo

  • @abdulazeez4900
    @abdulazeez4900 6 месяцев назад +6

    ഇതൊക്കെ കേൾക്കുമ്പോൾ ഭക്ഷണമേ കഴിക്കണ്ടാന്ന് തോന്നിപോകുന്നു

  • @shymashomegarden9102
    @shymashomegarden9102 6 месяцев назад +3

    ❤❤

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T 6 месяцев назад +3

    അലുമിനിയപാത്രങ്ങളെകുറിച്ച്പറഞ്ഞത്ശരി സ്റ്റീൽ പാത്രങ്ങൾ കുഴപ്പമില്ല
    കേൻസർ ഉണ്ടേക്കുന്നത് വിഷംഅടിച്ച് വരുന്ന പച്ചക്കറികൾ ,പഴം വർഗങ്ങൾ,
    മത്സ്യം മായംകലർത്തിയ എണ്ണകൾ,കറിപൗഡറുൾ എന്നിവയാണ്😢

  • @ashajayanvk6104
    @ashajayanvk6104 6 месяцев назад +1

    Ok Dr

  • @sanathanam11
    @sanathanam11 6 месяцев назад

    ഇപ്പോൾ കഴിക്കാൻ വാങ്ങുന്നതെല്ലാം വിഷം ആണ്, സ്വന്തമായി ഉല്പാതിപ്പിക്കണം. 🙏🏻👍🏻

  • @SanjeevSadasivan-w2o
    @SanjeevSadasivan-w2o 6 месяцев назад

    Severe stress trauma is also one of the causes of cancer.

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 6 месяцев назад +1

    നമ്മൾ കഴിക്കുന്ന സാധനം ഏതു പാത്രത്തിൽ ഉണ്ടാക്കി കൊണ്ടുവരുന്നത് നമുക്കറിയില്ല പിന്നെ വീട്ടിലുള്ളത് മാറ്റിയിട്ട് എന്ത് കാര്യം

  • @777.SalemTrust
    @777.SalemTrust 6 месяцев назад +2

    RUclips Doctor,

  • @बोब्स
    @बोब्स 6 месяцев назад +3

    ലേ കത്തി , അവസാനം അവർ എന്നേയും തേടി വന്നു .😭

  • @Nasi-s8g
    @Nasi-s8g 6 месяцев назад +1

    👌🏻👌🏻🎉🎉🎉🎉

  • @saraswathyhari2499
    @saraswathyhari2499 6 месяцев назад +1

    15:47

  • @user-gr9xy6rz5x
    @user-gr9xy6rz5x 6 месяцев назад +3

    ഈ പാത്രം ഒഴിവാക്കി ആ പാത്രം ആയാൽ കുഴപ്പം ഉണ്ടോ

  • @radhamanic4248
    @radhamanic4248 6 месяцев назад

    താങ്ക്സ് ഡോക്ടർ

  • @thambannambiar253
    @thambannambiar253 6 месяцев назад

    Why allowing sale of these sub-standard stuff? Manufacturing & marketing of such items to be discouraged, thereby put an end manufacturing of such products.

  • @lisykunjumon7587
    @lisykunjumon7587 5 месяцев назад +1

    Sir പാത്രങ്ങൾ ഉപോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നത് കറക്റ്റ്.എന്ന്നാൽ മദ്യപാനവും പുകവലിയും കൊണ്ട് കാൻസർ വരില്ല .എന്ന ധ്വനിയിൽ പറഞ്ഞത് സങ്കടം തന്നെ.😢

  • @panayilsidhiq2923
    @panayilsidhiq2923 6 месяцев назад +1

    കുക്കിംഗിന് മൺ പാത്രങ്ങൾ ഉപയോഗിക്കുക....

  • @RamaI-ff9of
    @RamaI-ff9of 6 месяцев назад +1

    Karinakukond mughathunoki parayaruth

  • @ajithkmmathew5751
    @ajithkmmathew5751 15 дней назад

    പുഴു പ്രണി ഇല്ലാത്ത പച്ചകറികൾ ഒരിക്കലും കഴിക്കരുത്.അതിൽ അതിനു മാത്രം വിഷം ഉള്ളതുകൊണ്ടാണ് ഇവയൊന്നും കാണാത്തത്. പാവയ്ക്കായിൽ എന്തുമാത്രം സ്പ്രേ ആണ് അടിക്കുന്നത് daily...plateil ഒക്കെ കാര്യം ഇല്ല

  • @Priya-qt9ro
    @Priya-qt9ro 6 месяцев назад

    😢o. K. Good.

  • @vinodKumar-rf7yn
    @vinodKumar-rf7yn 6 месяцев назад +2

    പഴയകാലത്ത് ചെമ്പ് പത്രങ്ങൾ ഓട്ടുപാത്രങ്ങൾ മുതലായവയാണ് ഉപയോഗിച്ചിരുന്നത്

  • @jishanair2067
    @jishanair2067 6 месяцев назад +19

    അത് ഏത് തരം പത്രം ആണെന്ന് പറഞ്ഞാൽ പോരെ എന്തിനാണ് ഇത്രയും പ്രസംഗിക്കുന്നത്

    • @pgpeter2434
      @pgpeter2434 6 месяцев назад

      നിങ്ങളെപോലുള്ള മിടുക്കണമെർക്കുവേണ്ടിയല്ല സാധരകർക്കുവേദിയാണ്

  • @JosephPhilip-v4y
    @JosephPhilip-v4y 6 месяцев назад +1

    He doesn't have anything to do that I believe. Why don't you go work in hospital?stop.

  • @Shajikumarsk
    @Shajikumarsk 6 месяцев назад

    നോൺ സിറ്റിക് ഉണ്ടാക്കുന്ന സ്റ്റാന്റേർഡ് കമ്പനികൾ ഇതൊക്കെ ടെസ്റ്റ് ചെയ്താണ് ഒരു പ്രൊഡക്ട് നടക്കുന്നതും ഗെവർണ്മെന്റ് അതിനു സർട്ടിഫിക്കറ്റ് കൊടുക്കുന്നതും

  • @santosanto4238
    @santosanto4238 5 месяцев назад

    പിനെയേണ്ടുപത്രത്തിൽവേകും

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 6 месяцев назад

    വെക്കടാവെടി🤣🤣🤣🤣🤣

  • @subaires2750
    @subaires2750 6 месяцев назад +1

    ഡോക്ടറെ നോത്രം ഒരിക്കലും ഒരു കാരണവശാലും റിക്വസ്റ്റ് ചെയ്യരുത് നോൺസ്റ്റിക് പാത്രം ആകുമ്പോൾ മാറ്റി കൊള്ളണം എന്നു പറഞ്ഞാൽ ആ ഫെയ്ഡ് ആവുന്ന സമയം വരെയുള്ള ശരീരത്തിന് അകത്ത് പോയി എന്നല്ലേ അതിന്റെ അർത്ഥം ജനങ്ങൾക്ക് ആവശ്യമുള്ളത് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലാത്തത് എന്തിനാണ് പറയുന്നത് അലുമിനിയം പ്ലാസ്റ്റിക് നോൺസ്റ്റിക്ക് 100% ഒഴിവാക്കുക

  • @sudheerka3182
    @sudheerka3182 6 месяцев назад

    ശിലാ ജോൺസൺ.

  • @thomaspaulose2432
    @thomaspaulose2432 6 месяцев назад +2

    Iyalke oru paniyum illa

  • @AHAMEDMT-c9f
    @AHAMEDMT-c9f 6 месяцев назад +8

    എല്ലാ ഡോക്ടർമാരോട്യം കൂടി ഒരു അപേക്ഷ നിങ്ങൾ ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കു എത്രയോ പ്രാവശ്യമായി മാറ്റി പറയുന്നു. നിങ്ങൾ പറയുന്നത് കേട്ടാൽ സ്വന്തം ശരീരം സ്റ്റീൽ കൊണ്ട് ഉണ്ടാക്കേണ്ട അവസ്ഥയാണ്. ഇനി എങ്ങനെ ജീവിക്കും

    • @ismailvk8115
      @ismailvk8115 6 месяцев назад +1

      അദ്ദേഹം ഒരു എംബിബിഎസ് ഡോക്ടർ അല്ല. എന്തൊക്കയോ വിളിച്ച് പറഞ്ഞ് യൂട്യൂബിൽ നിന്ന് പണം വാങ്ങി ജീവിക്കുന്ന ഒരു ഡോക്ടർ.

    • @AHAMEDMT-c9f
      @AHAMEDMT-c9f 6 месяцев назад

      @@ismailvk8115 എല്ലാ ഡോക്ടർമാരും കൂടി ഒന്നിച്ച് യൂട്യൂബിൽ ഇറങ്ങിയിരിക്കുകയാണ്. ഓരോരുത്തർ ഒരോ അഭിപ്രായം ഒരേ രോഗത്തിന് ഓരോ ഡോക്ടർമാരും പല പല അഭിപ്രായം. മരുന്ന് കമ്പനികളുടെ ഓഫറനുശരിച്ച്പലതും പറഞ്ഞ് രോഗികളെ പറ്റിച്ച് ജീവിക്കുന്നവരായി മാറിയിരിക്കുന്നു എത്തിക്സ് തീരേ ഇല്ല. മനുഷ്യനെ കാർന്ന് തിന്നുന്ന വൈറസുകളായി മാറി.😔

    • @AbdullaCm-w8p
      @AbdullaCm-w8p 6 месяцев назад +1

      ഇദ്ദേഹമാണ് dr

  • @Sajida-sk6wg
    @Sajida-sk6wg 6 месяцев назад +8

    മദ്യപാനവും പുകവലിയും അല്ല ക്യാൻസറിന് കാരണമെങ്കിൽ🎉സീസറി ൻറെ പാക്കിനുള്ള പുകവലി കാൻസറിന് കാരണമാകുന്നു എന്നതും മദ്യക്കുപ്പി യിലെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം ക്യാൻസറിന് കാരണമാകുന്നു എന്നതും ഒഴിവാക്കണം😂😂😂🎉🎉🎉😢😂❤❤❤😢😢😮😮😅

  • @sivaramankk8716
    @sivaramankk8716 6 месяцев назад

    Very good information, of course very useful also.

  • @tituskunjukunju3413
    @tituskunjukunju3413 6 месяцев назад +1

    Good advice

  • @hibaismayilhiba5686
    @hibaismayilhiba5686 6 месяцев назад

    ❤❤❤❤❤

  • @hibaismayilhiba5686
    @hibaismayilhiba5686 6 месяцев назад +1

    Good advice

  • @georgevm7778
    @georgevm7778 6 месяцев назад

    🎉❤

  • @sadeerdubai101
    @sadeerdubai101 6 месяцев назад

    ❤❤

  • @sayedali8469
    @sayedali8469 6 месяцев назад

    ❤❤❤