2024 മലയാള സിനിമയിലെ തിയേറ്റർ ബോംബുകൾ

Поделиться
HTML-код
  • Опубликовано: 4 фев 2025
  • A small review about 2024 all disaster movies. Its my openion. Please go through the video and if you like it, press subscribe for watching all my review videos
    Please subscribe ‪@ArunTarangA‬
    #movie
    #2024
    #2024flopmovies
    #disaster
    #disastermovies
    #malayalam
    #malayalamflopmovies2024
    #aruntaranga
    #movies
    #2024movies
    #movierating
    #mohanlal
    #mammootty
    #dileep
    #flopmovies
    #flopmovies2024
    #malayalamflopmovies2024
    ©COPYRIGHT|2023 |all rights reserved to ARUN T A AND ARUNTARANGA RUclips CHANNEL
    Any illegal use or reproduction of this content will result in immediate legal action.

Комментарии • 436

  • @Sumugggoo
    @Sumugggoo 18 дней назад +3

    Malaikottai valiban nalla padamayirunnu far better than ozler, varshaglakkk shedham, turbo, njn barroz😌, guruvayoor ambalam.... Pakshe entho potti poyi...

  • @Lucifer66651
    @Lucifer66651 Месяц назад +15

    ബോറോസ് 2024 നിന്ന് 2025 ലേക്കുള്ള ആട്ടന്റെ ആദ്യത്തെ ആറ്റം 💣💣💣💣💣💣😂😂😂😂😂

  • @BabuBabu-oh3uh
    @BabuBabu-oh3uh Месяц назад +29

    Turbo ബ്ലോക്ക്‌ബസ്റ്റർ എന്ന് ആർക്കാ അറിയാൻ പാടില്ലാത്തത് ❤

  • @BabuBabu-oh3uh
    @BabuBabu-oh3uh Месяц назад +29

    ഭ്രമയുഗം പോലൊരു സിനിമ 65കോടി നേടിയെങ്കിൽ മമ്മൂട്ടിയുടെ അഭിനയം മാത്രം,, മോഹൻലാൽ കണ്ടു പഠിക്കു അഭിനയം എന്തെന്ന് 🙏🏻

    • @sreeharit7191
      @sreeharit7191 Месяц назад +12

      ഈയടുത്ത് വർഷങ്ങളായി കുറച്ച് ഡൌൺ ആണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ അങ്ങേരെ വെല്ലാൻ ഇന്നും ആളില്ല അദ്ദേഹം ചെയ്തു വെച്ച കഥാപാത്രങ്ങൾ തന്നെ മതി ഇതിനോടകം വാലിബൻ ഫ്ലോപ്പ് ആണെങ്കിലും ലാലേട്ടന്റെ മികച്ച പ്രകടനമാണ് പിന്നെ കോടിയുടെ കണക്ക് പറയുകയാണെങ്കിൽ ആദ്യം ഒരു നൂറുകോടി അടിക്കാൻ പറ🤣

    • @BabuBabu-oh3uh
      @BabuBabu-oh3uh Месяц назад +2

      @sreeharit7191 മോഹൻലാലിന് നൂറ് കോടി ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഇപ്പോൾ ഉണ്ടോ 🤣q🤣ട്രാക്കിങ് കളക്ഷൻ വന്നു മോഹൻലാൽ പടക്കം പൊട്ടിച്ചു ഫീൽഡ് ഔട്ട്‌ 🤣🤣🤣ആദ്യം താടി വടിച്ചു വരാൻ പറ 🤣🤣🤣

    • @sreeharit7191
      @sreeharit7191 Месяц назад +8

      @@BabuBabu-oh3uh എത്ര കൊല്ലം കഴിഞ്ഞാലും മോഹൻലാൽ ഫീൽഡ് ഔട്ട് ആവാൻ പോകുന്നില്ല അദ്ദേഹത്തിന്റെ ഒരു സിനിമ പോസിറ്റീവായാൽ മതി 50 കോടി100 കോടി ഉറപ്പാ ഇപ്പോഴും അങ്ങനെ തന്നെയാ പിന്നെ ഓൾറെഡി ഏട്ടന് നൂറുകോടി ക്ലബ്ബും 200 കോടി ക്ലബ്ബുമുണ്ട് ആദ്യം ഇക്കയോട് അതിൽ കയറാൻ പറ🤣

    • @BabuBabu-oh3uh
      @BabuBabu-oh3uh Месяц назад

      @sreeharit7191 താടി എടുത്തു ഫീൽഡിൽ തിരിച്ചു കേറാൻ പറ 😂🤣😂കോടികൾ ഇപ്പോൾ കാണുന്നില്ലല്ലോ ട്രാക്കിങ് വന്ന ശേഷം 😂🤣😂എല്ലാം ദുരന്തം ആണല്ലോ 😂🤣😂വെറൈറ്റി റോൾ വല്ലതും ചെയ്തു ഫീൽഡിൽ തിരിച്ചു വരട്ടെ 😁😁അനങ്ങാ മോന്തയിൽ താടി എന്നാത്തിനാ എന്ന് അറിയാത്തവർ നിന്നെപ്പോലുള്ള വിവരദോഷികൾ മാത്രം 😁😁😁

    • @BabuBabu-oh3uh
      @BabuBabu-oh3uh Месяц назад

      @sreeharit7191 അഭിനയിക്കാൻ അറിയാതെ ഔട്ട്‌ ആയപ്പോൾ സംവിധാനം 🤣🤣🤣അതിന്റെ ഗതികേട് അറിയാമല്ലോ 🤣🤣🤣

  • @arshadarshu3232
    @arshadarshu3232 Месяц назад +14

    ടുർബോ എന്ന സിനിമ നിങ്ങൾക്ക് അല്ലെങ്കിൽ മമ്മൂക്കയോട് താൽപ്പര്യം ഇല്ലാത്തവർക്ക് മാത്രമാണ് വെറും hit അല്ലെങ്കിൽ avarage എന്ന് ഉള്ളത്. സത്യത്തിൽ ആ സിനിമ വളരെ നല്ല സിനിമ ആയിരുന്നു... Block buster ആയിരുന്നു....
    നിങ്ങൾക്ക് മലൈക്കോട്ടയ് വാലിബൻ connect ചെയ്യാൻ പറ്റി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ താൽപ്പര്യം മനസ്സിലാകുന്നുണ്ട്. നല്ലത് നല്ലതെന്നും മോശം മോശമെന്നും പറയാനുള്ള ഒരു മനസ്സ് കാണിക്കൂ bro...

    • @ArunTarangA
      @ArunTarangA  Месяц назад

      @@arshadarshu3232 എന്റെ പൊന്നു bro turbo സിനിമയെ പറ്റി വീഡിയോ യിൽ ഒരിടത്ത് പോലും പറയുന്നില്ല. അത് alredy hit ആണ് അത് കൊണ്ട് hit കളുടെ വീഡിയോയിൽ പറയും. ഇത് cmt ന് മറുപടി ആയിട്ട് മാത്രമാണ് ഞാൻ average movie ആണെന്ന് പറഞ്ഞത്.

    • @AmalViswanatan
      @AmalViswanatan Месяц назад +2

      ​@@ArunTarangAപിന്നെ താൻ എന്തിനാണ് അത് പിക്ചറിൽ കാണിച്ചത് 🤔😂😂

    • @shakeersayed5978
      @shakeersayed5978 Месяц назад

      Koora vitt kala

    • @ArunTarangA
      @ArunTarangA  Месяц назад

      @@AmalViswanatan മമ്മൂക്കയും ലാലേട്ടന്റെയും ദിലീപ് ന്റെയും ഉൾപ്പെടെ പ്രധാനപെട്ട സിനിമകളുടെ poster ഇല്ലാതെ എങ്ങനാണ് 😀😀

    • @AshleyThomas144
      @AshleyThomas144 Месяц назад +1

      Valiban is certainly better than turbo

  • @josephsalin2190
    @josephsalin2190 Месяц назад +10

    ഇതിൽ കൂടുതൽ സിനിമകളും വന്നതും പോയതും അറിഞ്ഞിട്ടില്ല.
    ഇപ്പോഴറിഞ്ഞു

  • @ShahidShai-w7c
    @ShahidShai-w7c Месяц назад +12

    Barrozz pappa Maranno 😸😸
    All Time Disaster 👍👍

  • @jayakumartn237
    @jayakumartn237 Месяц назад +3

    ഇപ്പോൾ സൂപ്പർ സ്റ്റാറുകൾക്ക് ഒന്നോ രണ്ടോ പടം റിലീസ് ആയാൽ അതു തന്നെ വിജയിപ്പിക്കാൻ പാടാണ് അപ്പോൾ ചുരുങ്ങിയത് ഒരു 10 പടം റിലീസായാൽ പടങ്ങളൊക്കെ പൊളിഞ്ഞ് out ആയി പോയേനേ എന്നാൽ വർഷത്തിൽ ഏകദേശം 25 പടങ്ങൾ വരെ ചിലപ്പോൾ 35 എണ്ണം റിലീസായി എല്ലാം സൂപ്പർ ഹിറ്റാക്കുന്ന ഒരു നടനുണ്ടായിരുന്നു നമ്മുടെ നിത്യവസന്തം'❤❤❤ മമ്മുക്കയും ലാലേട്ടനും അപാര കഴിവുള്ള നടൻമാർ തന്നെ❤❤❤❤❤

    • @ArunTarangA
      @ArunTarangA  Месяц назад

      @@jayakumartn237 👍🏻👍🏻👍🏻

  • @Ashik-c2z
    @Ashik-c2z Месяц назад +14

    തങ്കമണി വന്നതും പോയതും ആരെങ്കിലും അറിഞ്ഞോ 🤔🤔

    • @ArunTarangA
      @ArunTarangA  Месяц назад

      @@Ashik-c2z 😀😀

    • @Doremonie7kt
      @Doremonie7kt Месяц назад +1

      ഞാൻ തിയേറ്ററിൽ പോയി കണ്ടത് ആണ് വാണ പടം 😂

    • @sreejithp.t.8629
      @sreejithp.t.8629 Месяц назад +1

      ഞാൻ തിയേറ്ററിൽ പോയി കണ്ടതാ...!!!

    • @ArunTarangA
      @ArunTarangA  Месяц назад

      @@sreejithp.t.8629 👍🏻

  • @shafeekoottupura5002
    @shafeekoottupura5002 Месяц назад +1

    അന്വേഷിപ്പിൻ കണ്ടെത്തും
    മുറ 🔥🔥

    • @ArunTarangA
      @ArunTarangA  Месяц назад

      @@shafeekoottupura5002 but collection കിട്ടിയില്ല

  • @PrakashV-t7p
    @PrakashV-t7p Месяц назад +1

    ബഹുമാനപെട്ട കേരളസർക്കാർ സാംസ്‌കാരിക വകുപ്പ് ഇടപെട്ടു ഈ ധ്യാൻ ശ്രീനിവാസൻ എന്ന നടനെ ചലച്ചിത്രപ്രവർത്തനം മതിയാക്കി വീട്ടിലിരുതാൻ വേണ്ട നടപിടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് വളരെ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു. 🤣🤣🤣

  • @nazeervm251
    @nazeervm251 Месяц назад +55

    ടർബോ ഹിറ്റ് അല്ല.. ബ്ലോക്ക് ബസ്റ്റർ ആയിരുന്നു... വമ്പൻ വിജയം..❤❤❤❤

    • @ShameerQatar-g4q
      @ShameerQatar-g4q Месяц назад +3

      Yes

    • @prijilraj3392
      @prijilraj3392 Месяц назад +11

      Njangal ikka ഫാനിനു ഹിറ്റാ 😂

    • @Lordmarco7
      @Lordmarco7 Месяц назад +12

      80 കോടി പടം ed വന്നപ്പോൾ 30 കോടി ആയി ടർബോ😂😂😂😂

    • @AnanthakrishnanS-jf6xc
      @AnanthakrishnanS-jf6xc Месяц назад +5

      70 കോടി ബഡ്ജറ്റ് തിയേറ്റർ കളക്ഷൻ 72 കോടി, 70 കോടി ബഡ്ജറ്റ് ഉള്ള സിനിമ തീയേറ്ററിൽ വിജയിക്കാൻ 140ക്ര to 150cr കളക്ട് ചെയ്യണം

    • @ArunTarangA
      @ArunTarangA  Месяц назад

      ​@@AnanthakrishnanS-jf6xc ED 😀

  • @lijokoshythomas4914
    @lijokoshythomas4914 Месяц назад +1

    "Anweshippin Kandethum" was above average critical wise and collected fine at box-office. Oru hit status ulla movie aan

    • @ArunTarangA
      @ArunTarangA  Месяц назад

      @@lijokoshythomas4914 16cr ബഡ്ജറ്റ് Wwd കളക്ഷൻ 16.95

  • @ManchuMonyt
    @ManchuMonyt Месяц назад

    Turbo ഹിറ്റ് സിനിമയാണ്🔥🔥❤

  • @BabuBabu-oh3uh
    @BabuBabu-oh3uh Месяц назад +10

    മോഹൻലാലിന്റെ ലിസ്റ്റ് എടുത്തേക്കല്ലേ 🤣😂😂അതിൽ പടക്കം ബോംബ് ആറ്റം ബോംബ് ന്യൂക്ലീയർ ബോംബ് ഗർഭം കലക്കി എല്ലാം ഉണ്ട് 🤣😂😂

  • @MalluTalkeryazi
    @MalluTalkeryazi Месяц назад +4

    Editing poli audio quality 🔥 video quality📈

  • @irfanafarhath.g3332
    @irfanafarhath.g3332 Месяц назад +2

    Turbo ഹിറ്റ് അല്ല എന്ന് പറയുന്നവരെ വിട്ടേക്ക് അവർ കണ്ടില്ല ഉറപ്പ് ഷാർജയിൽ പോയിട്ട് ഗുരുവായൂർ കണ്ടു കൂട്ടുകാരൻ പറഞു ടർബോ കാണല്ലേ അവൻ മമ്മൂട്ടി ഫാൻസാണെന്ന് പറഞ്ഞതും പച്ചകള്ളം

  • @sanvyaa590
    @sanvyaa590 Месяц назад +3

    മിക്ക സിനിമകളും ഓടില്ല എന്ന ഉറപ്പിൽ ബോംബ് ആവശ്യത്തിന് വേണ്ടി ഉണ്ടാക്കുന്നവയായിരുന്നു 😂😂😂😂😂😂കള്ളപ്പണം 😂😂😂😂കൂടെ ധ്യാനും 😂😂😂

  • @Entevazhiyorakazhchchakal
    @Entevazhiyorakazhchchakal Месяц назад +1

    Kazhinja 10 varshathil nokkanengil lalettante nalla varsham 2016.... Aanu

  • @lalu-xx5wt
    @lalu-xx5wt Месяц назад +2

    Best undarated film തലവൻ

  • @khpkd
    @khpkd Месяц назад +1

    Dyan Srinivasan Prince of Flops 😂

  • @Sebastian12-e8q
    @Sebastian12-e8q Месяц назад +3

    ഏറ്റവും മികച്ച മൂവി : പറോസ് 🤣

  • @gireeshkumarkm
    @gireeshkumarkm Месяц назад +1

    Nadanna sambavam kuzhappilla

  • @nevinjolly7822
    @nevinjolly7822 Месяц назад +2

    Admin bhandra kand ille ??😅😅😅

    • @ArunTarangA
      @ArunTarangA  Месяц назад

      @@nevinjolly7822 ബാന്ദ്ര ഈ വർഷം അല്ലായിരുന്നു.
      2023 ആയിരുന്നു last 😀

  • @vinodesthappan5068
    @vinodesthappan5068 Месяц назад +1

    സുരാജ് എല്ലാ സിനിമയിലും ഒരേ അഭിനയം ഒരേ ഭാവം

    • @ArunTarangA
      @ArunTarangA  Месяц назад

      @@vinodesthappan5068 ഇമോഷൻ scene ഒക്കെ ചെയ്യാൻ അടിപൊളി ആണ്. കോമഡി എല്ലാം ഒരേ പോലെ ആണ്

  • @gopinathgovindannair1440
    @gopinathgovindannair1440 Месяц назад

    How was the success of malayalam film parakramam released in november.how much the film collected and the budget?

  • @bnchannel7926
    @bnchannel7926 Месяц назад +2

    Malaikottai valuban ഒന്നാം സ്ഥാനം ആയിരുന്നു. ഇപ്പോൾ ബറോസ് വന്നപ്പോൾ രണ്ടാം സ്ഥാനം..മൂന്നാം സ്ഥാനം കൊടുത്തത് എന്നാലും മോശമായിപ്പോയി

    • @fazilm9614
      @fazilm9614 Месяц назад

      barroz is far better than valiban

  • @SajithlalBinu
    @SajithlalBinu Месяц назад +1

    ഈ വർഷത്തെ ലാസ്റ്റ് പടക്കം ബറോസ് 😂

  • @muhammedfaris8170
    @muhammedfaris8170 Месяц назад +3

    മലയാളി ഫ്രം ഇന്ത്യ 20 കോടി നേടിയ പടമാണ് അതെങ്ങനെ ഇട്ടു നിലയിൽ പൊട്ടി

    • @ArunTarangA
      @ArunTarangA  Месяц назад +1

      @@muhammedfaris8170 ബഡ്ജറ്റ് 30 cr wwd 18.60 ആണ് കിട്ടിയത് so. Its flop

  • @akn-31
    @akn-31 Месяц назад +4

    5:06 എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ

  • @ajith.p.v.a9jith.p.v608
    @ajith.p.v.a9jith.p.v608 Месяц назад +6

    ടർബോ ഫ്ലോപ്പ് ആണ് ഹിറ്റാണെന്ന് തള്ളിയതാണ്. ആക്ഷൻ സീനുകളെല്ലാം വളരെ ശോകമാണ്. ഞാൻ തള്ള് കേട്ടു ഷാർജയിൽ ടർബോ കാണാൻ പോയപ്പോൾ ആകെ മൂന്നു പേരാണ് ഉണ്ടായിരുന്നത് അതിനു മുൻപ് റിലീസ് ആയ ഗുരുവായൂർ അമ്പലനടയിൽ കാണാൻ ഫുൾ ആണ് അങ്ങനെ ഞാൻ അത് കണ്ടു തിരിച്ചു വന്നു. എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന മമ്മൂട്ടി ഫാനായ ഫ്രണ്ട് എന്നോട് പറഞ്ഞു കാണണ്ട ഊമ്പിയ ക്ലൈമാക്സ്‌ ഫൈറ്റ് ഇറങ്ങി ഓടാൻ തോന്നി എന്ന്

    • @ArunTarangA
      @ArunTarangA  Месяц назад

      😀

    • @bonymathewm
      @bonymathewm Месяц назад +2

      ഒരേ ടൈപ്പ് ഫൈറ്റ്.. നേരെ നിന്ന് ചവിട്ടുന്നു മമ്മൂട്ടി... വില്ലൻ ശോകം ആക്കി... അത് എങ്ങനെ ഹിറ്റ് എന്ന് പറയുന്നു😂

    • @gokulm6243
      @gokulm6243 Месяц назад

      Cinema success aaanu mandaa....

    • @ArunTarangA
      @ArunTarangA  Месяц назад

      @@bonymathewm ☹️

    • @aromalja9861
      @aromalja9861 Месяц назад

      @@ajith.p.v.a9jith.p.v608 athu ninkyu baroz flop ayithu kondu thonyithanu podo

  • @ShanalJoseph
    @ShanalJoseph Месяц назад +1

    Dhyan sreenivasan padakkam pottikkal thudarum 😂

  • @bnchannel7926
    @bnchannel7926 Месяц назад +8

    Turbo hit അല്ലെന്ന്‌ പറയുന്നവർ മോഹൻലാൽ ഫാൻസ്‌

    • @ArunTarangA
      @ArunTarangA  Месяц назад +2

      Hit ആണ്.. പക്ഷേ സിനിമ സത്യത്തിൽ average മാത്രം ഉള്ളു

    • @Glf773
      @Glf773 Месяц назад +2

      @@ArunTarangA അങ്ങനെ ആണോ... കണക്കാക്കുന്നെ... അപ്പോ.. പുഷ്പ 2,,

    • @Uthan-fz2pu
      @Uthan-fz2pu Месяц назад +1

      ​@@ArunTarangAaverege ninak mathram 😂

    • @ArunTarangA
      @ArunTarangA  Месяц назад +1

      @@Uthan-fz2pu അതെ cmt ൽ എനിക്ക് average ആയിട്ടേ തോന്നിയുള്ളു എന്നെ പറഞ്ഞിട്ടുള്ളു സിനിമ hit ആണ്

    • @shebinaskp9687
      @shebinaskp9687 Месяц назад

      @@ArunTarangAനീ ലാലപ്പി ഫാൻ alle സത്യം പറ ടർബോ super ഹിറ്റാണ്

  • @shihabshihab3769
    @shihabshihab3769 Месяц назад +5

    ഈ വർഷത്തെ ഏറ്റവും വലിയ ഡിസാസ്റ്ററിൽ ഇപ്പോൾ ബറോസ് മുന്നിൽ വന്നിട്ടുണ്ട്

  • @Rinsi-e7p
    @Rinsi-e7p Месяц назад +3

    Turbo, disaster 😔😢😮

    • @aromalja9861
      @aromalja9861 Месяц назад

      @@Rinsi-e7p lalunni movie annu disaster poi chaveda puthi mowne

  • @nazeervm251
    @nazeervm251 Месяц назад +5

    മമ്മൂക്കയുടെ ഏതു വിജയസിനിമ വന്നാലും ഫ്ലോപ്പ് എന്ന് എഴുതി അതിൽ സന്തോഷം കണ്ടെത്തുന്ന ചിലർ ഉണ്ട്... മറ്റ് താരങ്ങളുടെ ആരാധകർ... കണ്ടെത്തുന്ന ന്യായം ബഡ്ജറ്റ് കൂടുതൽ എന്ന്. എന്നിട്ട് അവർ ഒരു തെറ്റായ കണക്ക് കൊണ്ട് വരും. എന്നിട്ട് ഫ്ലോപ്പ് എന്നുപറഞ്ഞിരിക്കാം.. ഈ നെഗറ്റീവ് കമന്റ്‌ ഇടുന്നവരുടെ നടന്മാരുടെ സിനിമകൾ ആണെങ്കിലോ വിജയിക്കുന്നുമില്ല.. അപ്പോൾ അതോടൊപ്പം മമ്മൂട്ടിയുടെ പേര് കൂടി കിടക്കട്ടെ എന്ന് വെച്ച്....😂😂😂😂😂😂😂😂

    • @ArunTarangA
      @ArunTarangA  Месяц назад

      😀 അങ്ങനെ ഒന്നും ഇല്ല കൂട്ടുകാരാ. Hit സിനിമകളുടെ വീഡിയോ അടുത്ത ദിവസം ഇടുന്നുണ്ട് അതിൽ മമ്മൂക്കയുടെ hit കൾ ഉൾപെടുത്തിയിട്ടുണ്ട്

    • @MuneerValiyathodi
      @MuneerValiyathodi Месяц назад +2

      Mammokka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ rockz 2024 man of the year❤❤❤❤❤❤❤❤❤

  • @Hasanshazvpz
    @Hasanshazvpz Месяц назад +2

    ഞാൻ 2024ൽ കണ്ട സിനിമയിൽ ഏറ്റവും മോശം പടം പ്രതിഭാ ട്യൂട്ടോറിയൽസ് ആണ് 😂😂😂😂😂

    • @ArunTarangA
      @ArunTarangA  Месяц назад

      😆😆😆😆 അയ്യോ. അങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നോ miss ആയല്ലോ bro

  • @assasin2795
    @assasin2795 27 дней назад

    Turbo നല്ല റണ്ണിംഗ് കിട്ടിയ പടം ആണ്...... 85cr total collection കിട്ടിയ പടം ആണ് bro malaikottai valiban okke kottuvaya ഇട്ടു കണ്ട പടം ആണ്... പിന്നെ baroshhhhh മറന്നോ bro😂😂😂 ജയ് ഗണേഷ് okke ഒരു above average ആണ്

    • @ArunTarangA
      @ArunTarangA  27 дней назад

      @@assasin2795 അതിന് turbo യെ കുറിച്ച് എവിടാണ് വീഡിയോ യിൽ പറഞ്ഞെ 😀

  • @Speakonlytruth9406
    @Speakonlytruth9406 Месяц назад +3

    എടേയ് ബറോസ് മിക്സഡ് അഭിപ്രായം ഉണ്ട്. ചില ചെറ്റ റിവേഴ്‌സ് പറയും പോലെ ഒന്നും ഫ്ലോപ്പ് അല്ല

    • @basheerkadayan7716
      @basheerkadayan7716 Месяц назад

      കരഞ്ഞു 😂😂😂തീർന്നു 😂

    • @ArunTarangA
      @ArunTarangA  Месяц назад

      @@Speakonlytruth9406 👍🏻👍🏻👍🏻

  • @hemanthth2515
    @hemanthth2515 Месяц назад

    Turbo moviekku reviewers mathram annu mosham paranjathu, But theatrepoyi kanda ella audience istapetta cinemayum annu turbo, oru troll scenes pollum illatha movie annu Turbo❤‍🔥 ott, theatre blockbuster ayirunnu

  • @shanavastdupb2308
    @shanavastdupb2308 Месяц назад +1

    Idiyan chandu... 😢😢🙏🙏🙏

    • @ArunTarangA
      @ArunTarangA  Месяц назад

      @@shanavastdupb2308 😆😆 no ചതഞ്ഞ ചന്തു

  • @HamzaManithodika
    @HamzaManithodika Месяц назад +1

    ത്രയം കുടുംബശ്രീയും കുഞ്ഞാടും ഇപ്പോഴാ അറിയുന്നത്

    • @ArunTarangA
      @ArunTarangA  Месяц назад

      Aaa 😆😆

    • @ArunTarangA
      @ArunTarangA  Месяц назад

      അത് മാത്രമല്ല secret, ഉൾപ്പെടെ 13 സിനിമകളാണ് ധ്യാൻ ശ്രീനിവാസൻ പൊട്ടിച്ചത്

  • @iamanooprs
    @iamanooprs Месяц назад

    Kondal kanan kollam bro,,❤

    • @ArunTarangA
      @ArunTarangA  Месяц назад

      Yes... But box office flop ആണ്

  • @gireeshkumarkm
    @gireeshkumarkm Месяц назад

    Pavi caretaker valiya Kuzhappam illatto

    • @ArunTarangA
      @ArunTarangA  Месяц назад

      Story നല്ലതാണ്. കുറച്ചു outdated കോമഡികളുണ്ട്

  • @raheeshibaraheeshiba7263
    @raheeshibaraheeshiba7263 Месяц назад +1

    ഗർ ഓർമിപിക്കല്ലേ പൊന്നെ 😂

  • @ShahidShai-w7c
    @ShahidShai-w7c Месяц назад +4

    All Time Big Disaster Movies 2024 Malayalam 😸
    Malaikottai Vaaliban - All Time Disaster
    Barrozz - All Time Disaster
    Thankamani - All Time Disaster
    2 Mohanlal Movies 😸😸

    • @uprm4944
      @uprm4944 Месяц назад

      😢

    • @pastormartinsempai6371
      @pastormartinsempai6371 Месяц назад +1

      Mammunni thaoyli loka flop😂😂😂

    • @aromalja9861
      @aromalja9861 Месяц назад

      @@pastormartinsempai6371 lalunni fans karychil annelo poi chaves outhit mowne

  • @jaseemjasee5543
    @jaseemjasee5543 Месяц назад +1

    ചാനൽ മൊയലാളി മോഹനൻ ഫാൻ ആയതു കൊണ്ട് മോഹനൻ ഫിലിം എല്ലാം കൊള്ളാം 😂😂😂

    • @ArunTarangA
      @ArunTarangA  Месяц назад +1

      ഞാൻ ഇതിന് മുൻപ് മോഹൻലാലിന്റെ മോശം സിനിമകൾക്ക് ഇട്ട review കണ്ടാൽ തീരാവുന്ന പ്രശ്നം ഉള്ളു

    • @jaseemjasee5543
      @jaseemjasee5543 Месяц назад

      @ArunTarangA 🤣🤣🤣

  • @darksoulera5910
    @darksoulera5910 Месяц назад +1

    പവി ക്യാരട്ടേക്കർ ഹിറ്റ്‌ ആണ്.
    തങ്കമണി & ബന്ദ്ര 💥🎇💥

  • @abct3374
    @abct3374 Месяц назад

    turbo സൂപ്പർ

  • @ershadpochayil6528
    @ershadpochayil6528 Месяц назад +2

    Turbo blockbuster alle?
    Budget 25
    Final collection 72cr

  • @MuneerValiyathodi
    @MuneerValiyathodi Месяц назад +2

    Barrroz valiban 😂😂💣😂💣💣💣💣 moonchester 😂😂😂

  • @vishnuvj8086
    @vishnuvj8086 Месяц назад +3

    Jai ganesh nalloru movie aayirunnu

    • @ArunTarangA
      @ArunTarangA  Месяц назад +1

      But box office flop ആണ്. emotionally പ്രേക്ഷകനെ connect ആക്കിയില്ല.

  • @Shafeeqn56
    @Shafeeqn56 Месяц назад +1

    ആട്ടം മികച്ച മൂവി ഈ വർഷത്തെ

    • @ArunTarangA
      @ArunTarangA  Месяц назад

      @@Shafeeqn56 yes bro its good movie

  • @FaisalMuhammed-q6i
    @FaisalMuhammed-q6i Месяц назад

    Mammutti.aanu.2024.attunilayilpottichathu.shariyalle

  • @zakkeerhussain6430
    @zakkeerhussain6430 Месяц назад +2

    Emperor of the disaster....
    ബറോസ്...

  • @rajeshr6507
    @rajeshr6507 Месяц назад +1

    Bro pavi caretaker budget,final box office collection parayamo , please

    • @uprm4944
      @uprm4944 Месяц назад +1

      Pavi is not a flop

    • @ArunTarangA
      @ArunTarangA  Месяц назад

      Budget 12.50 cr
      Kerala gross 8.25
      Final WWG 12.10 cr

    • @ArunTarangA
      @ArunTarangA  Месяц назад +1

      ​@@uprm4944its flop movie world wide budget പോലും collect ചെയ്തില്ല

    • @uprm4944
      @uprm4944 Месяц назад

      @@ArunTarangA പ്രൊഡ്യൂസർ പറഞ്ഞതങ്ങനെയല്ല ...

    • @ArunTarangA
      @ArunTarangA  Месяц назад +1

      @@uprm4944 producer മാർ സത്യം പറയോ bro 😀😀

  • @MuneerValiyathodi
    @MuneerValiyathodi Месяц назад +2

    Lalayyaa 💣😂💣😂💣😂💣😂 bombukal pottichu 😂😂😂😂😂😂😂😂😂😂

  • @aromalja9861
    @aromalja9861 Месяц назад

    Why people think that Turbo is flop?

  • @gireeshkumarkm
    @gireeshkumarkm Месяц назад

    Jai Ganesh nalla padam aayirunnu

    • @ArunTarangA
      @ArunTarangA  Месяц назад

      @@gireeshkumarkm but box office flop ആണ്

  • @preethi_kerala
    @preethi_kerala Месяц назад +1

    ആകെയിറങ്ങിയ 199 പടങ്ങളിൽ 10 -12 എണ്ണമാണ് വിജയിച്ചത്

    • @ArunTarangA
      @ArunTarangA  Месяц назад +1

      @@preethi_kerala ഇല്ല bro 20-22 സിനിമകൾ വിജയിച്ചിട്ടുണ്ട്

    • @preethi_kerala
      @preethi_kerala Месяц назад +1

      @ArunTarangA ok

  • @ShanalJoseph
    @ShanalJoseph Месяц назад +1

    Pani movie yum ulpeduthanam ee listil

    • @ArunTarangA
      @ArunTarangA  Месяц назад

      പണി ഇഷ്ടപ്പെടാത്തവർ ഉണ്ട്. But box office hit ആണ് 👍🏻

  • @Ramank-rv1wt
    @Ramank-rv1wt Месяц назад +1

    ബറോസ് ഒരു ക്ലാസ്സിക്‌ ആണ്.. ക്ലാസ്സിക്‌ ന്റെ mean അറിയുന്നവർ കുറ്റം പറയില്ല.. നമ്മടെ പ്രേക്ഷകരല്ലേ.. ആട് theture ല് പൊട്ടി പിന്നെ വന്നത് ചരിത്രം.. ഒടിയൻ പൊട്ടി.. But tv യിൽ വന്നാൽ കാണുകയും ചെയ്യും..over expectatons ആണ് ഏറ്റവും വല്യ പ്രശ്നം

    • @ArunTarangA
      @ArunTarangA  Месяц назад +1

      Correct bro 💚🥰🥰🥰👍🏻👍🏻👍🏻

  • @Entevazhiyorakazhchchakal
    @Entevazhiyorakazhchchakal Месяц назад +1

    Njan kandatha sare ee listil ulpedathanam

    • @ArunTarangA
      @ArunTarangA  Месяц назад

      എല്ലാം കൂടി ഉൾപെടുത്താനുള്ള വകയില്ല bro 200 ഓളം സിനിമകൾ പൊട്ടീട്ടുണ്ട് 😀👍🏻

  • @sidiksana1232
    @sidiksana1232 Месяц назад +3

    Trubo വിജയിച്ച സിനിമയാണ്

    • @Sarath-or8uu
      @Sarath-or8uu Месяц назад +2

      വലിയ hit ഒന്നും അല്ല പടം റിലീസ് നു മുന്നേ മമ്മൂട്ടി യുടെ ബിഗ് ബഡ്ജറ്റ് പടം ആണ് പറഞ്ഞു ഇന്റർവ്യൂ യിൽ മറ്റു എല്ലാവരും പടം ഇറങ്ങിയ ശേഷം പടം ബഡ്ജറ്റ് കുറച്ചു പറഞ്ഞു കഷ്ടം ബഡ്ജറ്റ് വെച്ച് നോക്കിയ ഒരു hit മാത്രം ഉള്ളു

    • @AadhyaPradeep-pv5cv
      @AadhyaPradeep-pv5cv Месяц назад +1

      Kalinidayil

    • @crayonsphotos
      @crayonsphotos Месяц назад

      koora padam

    • @ArunTarangA
      @ArunTarangA  Месяц назад

      Hit ആണ് but average ആയിട്ടേ തോന്നിയുള്ളു

    • @ArunTarangA
      @ArunTarangA  Месяц назад

      ​@@Sarath-or8uu👍🏻

  • @crtecchandhu5074
    @crtecchandhu5074 Месяц назад +1

    Turbo evide pottiyath

    • @ArunTarangA
      @ArunTarangA  Месяц назад

      Turbo പൊട്ടിയില്ല hit ആണ് പക്ഷേ സിനിമ average മാത്രമായാണ് തോന്നിയത്

    • @ArunTarangA
      @ArunTarangA  Месяц назад

      @safeermusthafa4066 ഞാൻ turbo യെ കുറിച്ച് വീഡിയോ യിൽ ഒരിടത്തും പറഞ്ഞിട്ടില്ല 😆😆. Full കണ്ട് നോക്കൂ. Turbo എന്ന വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. കാരണം സിനിമ hit ആണ്.
      പക്ഷേ എനിക്ക് ആവറേജ് ആയി തോന്നിയുള്ളു എന്ന് മാത്രം. അത് cmt ന് മറുപടി ആയി പറഞ്ഞതാണ്

  • @latheefatkzahan552
    @latheefatkzahan552 Месяц назад +1

    ദ്യാൻ ശ്രീനിവാസൻ ഒരു നാടനാണോ

  • @MuneerValiyathodi
    @MuneerValiyathodi Месяц назад +1

    Vallivittai kotai all time disaster 😂😂😂😂😂

  • @anandshankar7914
    @anandshankar7914 Месяц назад +2

    Anweshippin kandethin hit alle

    • @ArunTarangA
      @ArunTarangA  Месяц назад

      അല്ല bro box office flop ആണ് 👍🏻

  • @meghastarmeghstar5724
    @meghastarmeghstar5724 Месяц назад +3

    Oru hit polum ilatha laluni 😁😁😁😁😁

  • @gokulmohan1660
    @gokulmohan1660 Месяц назад +8

    Turbo hit anu

    • @ArunTarangA
      @ArunTarangA  Месяц назад

      @@gokulmohan1660 yes

    • @honeysmrcake
      @honeysmrcake Месяц назад +1

      ഉണ്ടയാണ്

    • @ArunTarangA
      @ArunTarangA  Месяц назад

      @@honeysmrcake സിനിമ എനിക്ക് average മാത്രമായാണ് തോന്നിയത്

    • @ArunTarangA
      @ArunTarangA  Месяц назад

      @@honeysmrcake 😀

    • @ishaquekpkp3291
      @ishaquekpkp3291 Месяц назад

      ​@@honeysmrcakeഉണ്ടയും ഹിറ്റാണ് 😂

  • @MuneerValiyathodi
    @MuneerValiyathodi Месяц назад +2

    Lslunni nira niraayi nirayaayi😂💣💣💣💣💣 pottichu😂😂😂

  • @navashydrose5500
    @navashydrose5500 Месяц назад

    അവരാതങ്ങളിൽ കട്ടവാരാതം mkv

  • @fazilm9614
    @fazilm9614 Месяц назад

    മലയാളി from india, pavi care taker,barroz nalla cinema ആണെന്ന് തോന്നി

    • @ArunTarangA
      @ArunTarangA  Месяц назад

      But Box office flop കളാണ്

  • @RAJESHKBRAJESHKALARIKKALBHASKA
    @RAJESHKBRAJESHKALARIKKALBHASKA Месяц назад +1

    Turbo eppolaado bombaayathu turboyokke poliyaanu 🔥🔥❤️

    • @ArunTarangA
      @ArunTarangA  Месяц назад

      Turbo പൊട്ടിയെന്നു വീഡിയോയിൽ ഇല്ലല്ലോടേയ്

  • @aswinaswin53545
    @aswinaswin53545 Месяц назад +4

    Jai ganesh best film

  • @shanavastdupb2308
    @shanavastdupb2308 Месяц назад

    DNA..... ???

    • @ArunTarangA
      @ArunTarangA  Месяц назад

      @@shanavastdupb2308 🙄🙄 🤔🤔

  • @adhil6840
    @adhil6840 Месяц назад +1

    പ്രേമലു അതിൽഇന്താ ഉള്ളത്

    • @ArunTarangA
      @ArunTarangA  Месяц назад

      @@adhil6840 പക്ഷേ blockbuster ആണ്

  • @HamzaManithodika
    @HamzaManithodika Месяц назад +1

    ആട്ടം അടിപൊളി ആണ്

    • @ArunTarangA
      @ArunTarangA  Месяц назад

      Yes nalla movie yanu but theateril collection kittiyilla 😢

  • @shafeekch
    @shafeekch Месяц назад

    മോഹൽലാൽ ഫാൻ ആണല്ലേ

  • @amaljith3537
    @amaljith3537 Месяц назад

    Bomb king ettan thanne 😂😂😂😂

    • @ArunTarangA
      @ArunTarangA  Месяц назад

      ബോംബ് പൊട്ടിക്കാത്ത ആരാണ് bro ഉള്ളത്

  • @jopbypa8792
    @jopbypa8792 Месяц назад

    Malakottai valiban athyivsham nalla cinma ane

  • @shareefmuhammed1799
    @shareefmuhammed1799 Месяц назад +1

    Avatharanam poli.....😂😂😂😂😂😂😂😂😂😂....

    • @ArunTarangA
      @ArunTarangA  Месяц назад

      @@shareefmuhammed1799 😀😀 thank you bro

  • @AmalViswanatan
    @AmalViswanatan Месяц назад

    അന്വേഷിപ്പിന് കണ്ടെത്തി ഒക്കെ ആവറേജ് ഹിറ്റ് ഇവയിൽ പെടുത്തണം അത് 40 കോടി കളക്ഷൻ ഉണ്ട് സംശയമുണ്ടെങ്കിൽ ഗൂഗിൾ പോയി നോക്കൂ 😂😂

  • @KlcmdVLOG
    @KlcmdVLOG Месяц назад +1

    ടർബോ🤔🤔🤔🤔

  • @RasheedK-v9h
    @RasheedK-v9h Месяц назад +1

    മലയാളി from india 50-50 ആണല്ലോ, ജയ് ഗണേഷ്, pavi care taker, ഇതെല്ലാം ബിസിനസ്‌ കൊണ്ട് ലാഭം ആണെടോ

    • @ArunTarangA
      @ArunTarangA  Месяц назад

      @@RasheedK-v9h no bro തിയേറ്ററിൽ പരാജയപ്പെട്ട സിനിമയാണ് താങ്കൾ പറഞ്ഞത്. രണ്ടും flop ആണ്. Disaster ആയില്ലന്ന് മാത്രം

    • @AmalViswanatan
      @AmalViswanatan Месяц назад

      No മലയാളിഫ്രം ഇന്ത്യക്ക് 30 കോടി ബഡ്ജറ്റ് ഉണ്ടായിരുന്നു നേടിയത് വെറും 18 കോടിയാണ് ആ സിനിമയുടെ സെക്കൻഡ് ഹാഫ് ഒഴിവാക്കിയിരുന്നുവെങ്കിൽ ഒരുപക്ഷേ ഹിറ്റാവും ആയിരുന്നു

    • @stijojoseph8178
      @stijojoseph8178 Месяц назад

      Pavi caretaker theateril ninnu thannae budget recover cheyythittu undu..
      More than 8 crores aayirunnu collection..
      Budget max. 5 crores..
      OTT and satelite rights koodi consider cheyythal dileepinu cheriya profit kittiyattu undu..

  • @honeysmrcake
    @honeysmrcake Месяц назад +3

    Turbo എന്ത്‌ ഹിറ്റ് എന്നാണ് പറയുന്നത്? ഒരു അവിഞ്ഞ പടം. മക്കളൊക്കെ ഇക്ക ഫാൻ ആയിരിക്കുമല്ലേ. അല്ല മുകളിൽ പൊട്ടി എന്ന് സമ്മതിക്കാൻ വല്ലാണ്ട് ബുദ്ധിമുട്ടുന്നു

    • @Sarath-or8uu
      @Sarath-or8uu Месяц назад

      സത്യം ബഡ്ജറ്റ് 30cr മുകളിൽ und ks നേക്കാൾ ബഡ്ജറ്റ് und apo ഒരു 35cr ഉണ്ടാവു trubo ആകെ ഫൈനൽ കളക്ഷൻ 70cr +ഉള്ളു

    • @ArunTarangA
      @ArunTarangA  Месяц назад

      😀

    • @aromalja9861
      @aromalja9861 Месяц назад +1

      Turbo super hit annu 😂

    • @aromalja9861
      @aromalja9861 Месяц назад

      ​@@Sarath-or8uuathu super hit annu

    • @aromalja9861
      @aromalja9861 Месяц назад

      Valiban all time disaster 😂

  • @amithanil4805
    @amithanil4805 Месяц назад

    Pavi caretaker & Nadanna Sambavam- Disaster alla
    Aneshippin Kandethum- Flop Alla

    • @ArunTarangA
      @ArunTarangA  Месяц назад

      Box office flop ആണ് സുഹൃത്തേ

    • @amithanil4805
      @amithanil4805 Месяц назад

      @ArunTarangA Aneshippin Kandethum Flop neverrrr
      Pavi Caretaker disaster enn Parayann Patilllaaa

  • @kabeersulaiman1652
    @kabeersulaiman1652 Месяц назад

    ബറോസ് വമ്പൻ പരാജയം ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കൂ

  • @jaleelkacheriparambil6067
    @jaleelkacheriparambil6067 Месяц назад

    ഒരു ചിലവും ഇല്ലാതെ തള്ളി മറിക്കുന്ന ഒരു.... പുന്നാര മോൻ.... നിനക്ക് ഇഷ്ടം ഉള്ള പടം എടുത്ത് കാണിക്കടാ പുന്നാര മോനെ 10:54 10:59

    • @ArunTarangA
      @ArunTarangA  Месяц назад +1

      180 rs മുതൽ 210 rs വരെ കൊടുത്തു ticket എടുത്ത് സിനിമ കാണുമ്പോൾ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.
      ഒരു ചിലവും ഇല്ലാതെ യൂട്യൂബിൽ കയറി cmt ഇടാൻ "ഉളുപ്പില്ലെടാ ഊളെ" എന്ന് ഞാൻ ചോദിക്കില്ല. കാരണം അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കും ഉണ്ട്. 😀👍🏻👍🏻

  • @Rinsi-e7p
    @Rinsi-e7p Месяц назад

    Àll time disaster,turbo 😢😮😢😮

    • @aromalja9861
      @aromalja9861 Месяц назад

      All time disaster valiban and barroz😂 pavan lalunni fans poi chavo da myra

  • @alexaj-g5p
    @alexaj-g5p Месяц назад +2

    Ni laletten fananalle 😂😂😂😂😂

  • @shanavastdupb2308
    @shanavastdupb2308 Месяц назад

    Bad boys average😊

  • @Kalyana_Kadhaikal
    @Kalyana_Kadhaikal Месяц назад +1

    😅😅😅

  • @KalpeshKalpesh-m2b
    @KalpeshKalpesh-m2b Месяц назад

    ബറോസ് ആണ് അണ്ണാ വലിയ ഫ്ലോപ്പ് 70 cr

  • @rahulviswam5347
    @rahulviswam5347 Месяц назад +2

    Turbo nalla movie anu

    • @ArunTarangA
      @ArunTarangA  Месяц назад

      Hit ആണ് but just average ആയിട്ടേ തോന്നിയുള്ളു. ക്ലിഷേ story

    • @aromalja9861
      @aromalja9861 Месяц назад

      ​@@ArunTarangAvarshelku seshayum agena alla😂

    • @jibu10jr7
      @jibu10jr7 Месяц назад +1

      ​@@ArunTarangAMohan lal fan ayath kond valiban ishtapetu turbo ishtapetila athra ollu

    • @MuneerValiyathodi
      @MuneerValiyathodi Месяц назад

      Ivan pakka lalunni botox faaaaan😂😂😂😂😂😂😂😂😂😂😂😂😂😂

    • @MuneerValiyathodi
      @MuneerValiyathodi Месяц назад

      Turbo industry hit❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ fight uffffffdfdd

  • @Lordmarco7
    @Lordmarco7 Месяц назад

    ബന്ദ്ര ഗജേന്ദ്ര ഗുണ്ട് ആയിരുന്നു....

  • @stylex7221
    @stylex7221 Месяц назад +1

    Turbo entamooo.....ED investigating😂😂😂

  • @AmalViswanatan
    @AmalViswanatan Месяц назад

    പവി കേയട്ടേക്കർ. കൊണ്ടൽ ബിസിനസ് ഹിറ്റാണ്

  • @veebeedesigns
    @veebeedesigns Месяц назад +1

    omar lulu🤣🤣

  • @hamsahamsa4033
    @hamsahamsa4033 Месяц назад

    Turbo eppayi pottiyathu onnu poodo

    • @rumais100
      @rumais100 Месяц назад

      Thumbnailil ഒറ്റ മോഹൻലാൽ പടമില്ല അത്യാവശ്യം കളക്ഷൻ നേടിയ turbo ഉണ്ട് അസ്സൽ ഫാൻ boy

    • @ArunTarangA
      @ArunTarangA  Месяц назад

      @@rumais100Turbo യുടെ തൊട്ടടുത്ത് വച്ചേക്കുന്ന വാലിബൻ പോസ്റ്റർ താങ്കൾക്ക് കാണാൻ കഴിയാത്തത് എന്റെ കുറ്റമാണോ മുതലാളി 😆​

    • @rumais100
      @rumais100 Месяц назад

      @@ArunTarangA ബാലൻസിങ്