കൊച്ചിയിലെ നാടൻ രുചികൾ ഇവിടെ | Kochi Shappu Curry Restaurant for Spicy Kerala Meals at Alinchuvadu

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 290

  • @Thoibu
    @Thoibu Год назад +8

    ഇത് പോലോത്ത വീഡിയോസിനായി കട്ട വെയ്റ്റിങ് ആയിരുന്നു...😍👍

  • @shobykantony8066
    @shobykantony8066 Год назад +18

    തൃശ്ശൂരിൽ പുത്തൂർ വന്നാൽ ഏഷ്യയിലെ വലിയ രണ്ടാമത്തെ പാർക്ക് ആയ സുവോളജിക്കൽ പാർക്കും കാണിക്കാം പുത്തൂർ കള്ള് ഷാപ്പിലെ കറികളും രുചിക്കാം

    • @FoodNTravel
      @FoodNTravel  Год назад +7

      ഒരു ദിവസം പ്ലാൻ ഇടാം 🙂🙂👍

    • @krishnakumarhariharan9175
      @krishnakumarhariharan9175 Год назад +2

      അവിടെ ഒന്നും കാണാനില്ല കുറേ വെറുതെ നടക്കാം. ഷാപ്പും കൊള്ളില്ല

    • @rammohanambili
      @rammohanambili Год назад +1

      ഇമ്മ്‌ടെ തൃശ്ശൂര് 🔥🔥🔥🥰

    • @francisirimpan3082
      @francisirimpan3082 3 месяца назад

      You should explain the location when you introduce a restaurant.

  • @nikhilaravind8871
    @nikhilaravind8871 Год назад +2

    Shap curry muttandaaaa
    Kanditu thanne vaayil kappal odunnu,,,
    Video polichu taaa ebbin chettayi kidukki super presentation

  • @Painmonish
    @Painmonish 7 месяцев назад +1

    I had been there yesterday. Great sea food and affordable. Now they have shifted a bit far from what you have in google maps.
    But its very close around 500 mts walkable distance from the original location.

    • @FoodNTravel
      @FoodNTravel  7 месяцев назад

      Ok..Thanks for sharing👍

  • @Alpha90200
    @Alpha90200 Год назад +4

    അടിപൊളി ആയിട്ടുണ്ട് Ebin chetta 🥰😍

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ആൽഫ 😍

    • @Alpha90200
      @Alpha90200 Год назад

      @@FoodNTravel 🥰😍

  • @RK-ht2wc
    @RK-ht2wc Год назад

    Avide mazhayille, Ernakulam under floods.?
    Be safe enjoying the video

    • @FoodNTravel
      @FoodNTravel  Год назад

      Mazhayund.. Pakshe ippol safe aanu 🙂

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ചേട്ടായി .... നമസ്ക്കാരം 🙏
    അടിപൊളി .... അടിപൊളിയേ 👌👌 . നത്തോലി ഫ്രൈ 👍
    കപ്പയും ... മീനും ... താറാവ് ഫ്രൈ . മതിയേ കേട്ടത് 👌
    ബൈജുവിന്റെ കൂട്ട് ... ചേച്ചിമാരെ ഒന്നും പറയാനില്ല ❤️ ❤️

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് സിന്ധു.. കിടിലൻ ഊണ് ആയിരുന്നു 👌

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Год назад +2

    Ebbin bro nice video I just visited this hotel last month curries are little bit spicier but ok and I just liked fish fries in this hotel

    • @FoodNTravel
      @FoodNTravel  Год назад

      Okay 👍Thank you so much for sharing your experience 🤗

  • @sebastiansiju3325
    @sebastiansiju3325 Год назад

    Ebin chetto ഒത്തിരി സന്തോഷം ഇതിന്റെ അടുത്ത് കൂടെ ഒരുപാട് പ്രാവശ്യം പോകുന്നത് ആണ് ട്രൈ ചെയ്തട്ടില്ല ഷാപ്പ് കറികൾ പൊതുവേ എരിവ് കൂടുതൽ ആണ് ഞാൻ എത്രയും അധികം എരിവ് കഴിക്കാറില്ല എങ്കിലും ട്രൈ ചെയ്യാം all the best

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ.. അല്പം എരിവ് ഉണ്ടെങ്കിലും നല്ല രുചിയാണ് 👍

  • @NachozWorld
    @NachozWorld Год назад

    Adipoli currykal..ellam onninonn mecham kanumbo thanne kothiyavnu😋😋

  • @sanithajayan3617
    @sanithajayan3617 Год назад

    Video super aayittundu ebinchetta nalla food

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Год назад +2

    Even though the dishes are very spicy, Hearing your narration, we feel it homely. Any way a good vibe...

  • @arunsabu9780
    @arunsabu9780 Год назад +1

    Ebin chetta superb❤
    vyttilla sibi thattukada onu poyi noke

  • @jinij6950
    @jinij6950 Год назад

    Chemmin roast n vatta curry n olan ❤.. do they give papadam ?

    • @FoodNTravel
      @FoodNTravel  Год назад +1

      Avide pappadam undayirunnathayitt orkunnilla..

  • @praveenbabu2519
    @praveenbabu2519 Год назад

    എന്റെ പൊന്നു ഏട്ടാ.. ഇങ്ങനെ കൊതിപ്പിക്കാതെ.. കുബൂസും പച്ചരി ചോറും ഇഷ്ടമില്ലാത്ത കറികളും കൂട്ടി വിശപ്പടങ്കുമ്പോൾ ഒരു സങ്കടം ആണ്. എങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം.. നാട്ടിൽ എത്തുമ്പോൾ ഇതൊക്കെ ആസ്വദിക്കാലോ 😋... കൂടെ എബിൻ ഏട്ടനും... അടുത്ത രുചിയിടത്തിനായി waiting......❤

    • @FoodNTravel
      @FoodNTravel  Год назад

      പ്രവീൺ, വീഡിയോസ് ഇഷ്ടമാകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. വിഷമിക്കണ്ട ട്ടോ, നാട്ടിൽ വരുമ്പോൾ എല്ലാം ശരിയാക്കാം 👍

  • @yedhu0007
    @yedhu0007 11 месяцев назад

    Last month ithinte puthiya shopil poyy.. Avidunnh tharav roast, kozhuva fry kazhichu.. Nalla food aayirunu pinnae tharav roast adipwli

    • @FoodNTravel
      @FoodNTravel  11 месяцев назад

      Ok. Thanks for sharing your experience

  • @damodaranp7605
    @damodaranp7605 Год назад

    Aa koottathil chemmeen roastinodu kidapidikkunna dishukalundo?

    • @FoodNTravel
      @FoodNTravel  Год назад

      Ellam nalla ruchi aayirunnu 👍

  • @basheerkp1291
    @basheerkp1291 Год назад

    Adipoli super nalla ruchiyund andhaa rasam

  • @eldhokuriakose3728
    @eldhokuriakose3728 Год назад

    Ekm Mg road vannu polakulath regencyile fish curry meals kazhichu nokk Ebin chettoi super aan

  • @sreejithmanghat6202
    @sreejithmanghat6202 Год назад +1

    Adipoli.always supports the channel ❤

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад

    Super 👍
    ചെമ്മീൻ റോസ്റ്റ് പൊളിച്ചു......
    Enjoy.... 👍🌹🤝....

    • @FoodNTravel
      @FoodNTravel  Год назад

      എല്ലാം കൊള്ളാം.. നല്ല രുചി ആയിരുന്നു 👍👍

  • @eswarynair2736
    @eswarynair2736 Год назад

    അയല മാങ്ങാകറി ചെമ്മീൻ റോസ്റ്റ് മാത്രം മതി സൂപ്പർ 😋

  • @bibinkunjumon
    @bibinkunjumon Год назад

    this seems to be a genuin one after lng time.

  • @monishpanamkav
    @monishpanamkav Год назад

    ഒന്നും പറയാനില്ല അടിപൊളി വീഡിയൊ

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @uginer7909
    @uginer7909 Год назад

    തൊപ്പി വാപ്പ ബിരിയാണി ഒന്ന് എക്സ്പീരിയൻസ് ചെയ്യാമോ......?

    • @FoodNTravel
      @FoodNTravel  Год назад

      ruclips.net/video/G3AnLvguSjI/видео.html
      കാണൂ ☺️

    • @uginer7909
      @uginer7909 Год назад

      @@FoodNTravel കൊച്ചിയിലെ അവരുടെ പുതിയ സ്റ്റോർ

  • @prajeeshbabu8559
    @prajeeshbabu8559 Год назад

    Nice n calm vedio 👌

  • @jeffyfrancis1878
    @jeffyfrancis1878 Год назад +1

    Nice, adipoli. 👍😍

  • @longerodds5077
    @longerodds5077 Месяц назад +1

    Good

  • @rammohanambili
    @rammohanambili Год назад +1

    എബിൻ ചേട്ടാ,,, haloooiii 😊❣️✌️👍🏻🥰

  • @dylanthomas7443
    @dylanthomas7443 9 месяцев назад

    is this the same restaurant which was behind Maharaja's college?

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 Год назад

    സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഡിയർ 🙂

  • @veenaantony4953
    @veenaantony4953 Год назад

    Veruthe kothippikkalle...👌👌👌😋

  • @anjug9848
    @anjug9848 Год назад +1

    Super ebin chettayi ❤❤❤❤

  • @cijoykjose
    @cijoykjose Год назад

    ഞാൻ ഒരു വിഷയം പഴഞ്ഞാൽ ഒരു സീരീസ് ആയി എപ്പിസോഡുകൾ ചെയ്യാമോ?

    • @FoodNTravel
      @FoodNTravel  Год назад

      പറഞ്ഞോളൂ, നല്ല കോൺടെന്റ് ആണെങ്കിൽ സീരിയസ് ആയിട്ട് സീരീസ് ആയി ചെയ്തിരിക്കും 👍

  • @athiraor9426
    @athiraor9426 Год назад +1

    Ebin chetta super

  • @arshadkareem7150
    @arshadkareem7150 Год назад

    Next time try cheyam

  • @jasimjasim644
    @jasimjasim644 Год назад

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ജാസിം 🥰

  • @harikuttan1167
    @harikuttan1167 Год назад

    സൂപ്പർ അടിപൊളി

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഹരികുട്ടൻ 😍

  • @binobabu7692
    @binobabu7692 Год назад +1

    നല്ല രുചി....❤❤❤

  • @radhikasabu2848
    @radhikasabu2848 Год назад +1

    SOOPER..👌👌 അയല മാങ്ങ കറി ഹൊ ഇങ്ങനെ കൊതിപ്പിക്കരുത് ഒരു ദിവസം ടേസ്റ്റ് നോക്കാൻ ഞാനും കൂടെ വരട്ടെ...🥰🥰🥰🥰👌👌👌👌

    • @FoodNTravel
      @FoodNTravel  Год назад +1

      പിന്നെന്താ 👍

    • @radhikasabu2848
      @radhikasabu2848 Год назад

      @@FoodNTravel 😀😀😀🥰🥰🥰🙏

  • @aparnakj6727
    @aparnakj6727 Год назад

    Superb എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് അപർണ 🥰

  • @Tintumon577
    @Tintumon577 Год назад +1

    Nalla adipoli seafood lunch chettaiiii😋😋😋😋😋

  • @arun4sekhar
    @arun4sekhar Год назад

    Piravath oru shop und... Uthuppans uppum mulakum... Onnu cover cheyy chetta

    • @FoodNTravel
      @FoodNTravel  Год назад

      Pokam👍Details ente insta pageil share cheyyamo? @foodntraveltv

  • @Mr_INDIA911
    @Mr_INDIA911 Год назад +1

    ❤❤love from gujarat❤❤

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 Год назад

    കൊതിപ്പിച്ചു കൊല്ലുംഎബിൻ ചേട്ടൻ
    സൂപ്പർ ഊണ് 👌🏻👌🏻👌🏻👌🏻👌🏻

  • @nibinbiju2224
    @nibinbiju2224 Год назад

    Adi poli kidukki ❤👍

  • @jasim4955698
    @jasim4955698 Год назад

    4.4 സ്റ്റാർ ❤😊കുറേ കാലത്തിനു ശേഷം ❤❤❤

  • @akhilkrishnan9590
    @akhilkrishnan9590 Год назад

    കാണാൻ തന്നെ 👌😋

    • @FoodNTravel
      @FoodNTravel  Год назад

      വളരെ സന്തോഷം 😍😍

  • @sandy____697
    @sandy____697 Год назад +1

    Awesome 👌👍

  • @renjithjose3310
    @renjithjose3310 Год назад

    അതു കലക്കി

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് രഞ്ജിത് 😍

  • @sanildavis-kv5hw
    @sanildavis-kv5hw Год назад

    Ebin chetta hai ellam Nannayi varatea❤

  • @amithagibinamitha2949
    @amithagibinamitha2949 Год назад

    എബിൻ ചേട്ടാ..... സൂപ്പർ......... 👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @Shiju-t6t
    @Shiju-t6t Год назад

    എബിൻ ചേട്ടാ കൂടെ ഇരിക്കുന്നവർക്കുകൂടെ വിഡിയോയിൽ കാണിക്കുമ്പോൾ ടേസ്റ്റ് ചെയ്യാൻ ഉള്ള അവസരം കൊടുക്കണം...

    • @FoodNTravel
      @FoodNTravel  Год назад

      Athu kodukkarundallo.. Avarodum abhiprayam chodikkarundallo

  • @hareamz
    @hareamz Год назад

    എബിൻ ചേട്ടൻ ❤

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @arjunasok9947
    @arjunasok9947 Год назад +1

    Ebbin chetta 👍👍👍👍👍👍

  • @athiraor9426
    @athiraor9426 Год назад +1

    Chettan sugano

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്,എബിൻചേട്ട,മാർട്ടിൻചേട്ട, ഫുഡ്‌, സൂപ്പർ, കൊച്ചിവാട്ടർമെട്രോ, ട്രാവൽ,വ്ലോഗ്, ചെയ്യാമോ,❤

  • @saifykumar
    @saifykumar Год назад

    Hai എബിൻ സുഖമാണോ,,, മഴയൊക്കെ മതിയോ 😀

    • @FoodNTravel
      @FoodNTravel  Год назад

      സുഖമായിരിക്കുന്നു 🤗 മഴ.. അത്യാവശ്യം മഴയൊക്കെ ഉണ്ട് ☺️

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Lovely episode Ebbin bro

  • @shameer.f9054
    @shameer.f9054 Год назад

    പൊളിച്ചു😋

    • @FoodNTravel
      @FoodNTravel  Год назад

      വളരെ സന്തോഷം 🙏

  • @vigneshwaran4418
    @vigneshwaran4418 Год назад

    Welcome வணக்கம் sir...

  • @prabhakark9891
    @prabhakark9891 Год назад +1

    Colourful spicy fish lunch .... superb Bro 😋😋😋😋😋😋😋😋😋😋😋😋😋😋

  • @sharitha3196
    @sharitha3196 Год назад

    എബിൻ ബ്രോ ... സുഖമല്ലേ🥰

    • @FoodNTravel
      @FoodNTravel  Год назад

      Sukamayirikkunnu.. Thank you🥰🥰

  • @nijokongapally4791
    @nijokongapally4791 Год назад

    Must trying 👌🥰

  • @rejanikj9353
    @rejanikj9353 Год назад

    കൊതിയാവുന്നു 👌👌👌👌👌👌👌👌👌👌👌👌👌

  • @rjiosasi6779
    @rjiosasi6779 Год назад

    Super

  • @mathewrajesh5267
    @mathewrajesh5267 Год назад

    അടിപൊളി 😋😋

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @carlodeguzman230
    @carlodeguzman230 Год назад

    Very nice content. Good job ebbin

    • @FoodNTravel
      @FoodNTravel  Год назад +1

      I'm glad you like it 🤗🤗

    • @carlodeguzman230
      @carlodeguzman230 Год назад

      I hope someday I can go to India and taste those food from the restaurant that you went to

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад

    പൊളി മച്ചാനെ 👍👍💜👍👍😊

  • @manila398
    @manila398 Год назад

    Super viedo sir🙏

    • @FoodNTravel
      @FoodNTravel  Год назад

      So glad to hear that.. Thank you🥰🥰

  • @bijo901
    @bijo901 Год назад

    വിഷ്ണുവിനെ ഇപ്പോൾ വീഡിയോകളിൽ കാണാറില്ല, എവിടെ?

    • @FoodNTravel
      @FoodNTravel  Год назад

      ജർമ്മനിയിൽ ആണ് 🙂

  • @Carojoe123
    @Carojoe123 Год назад

    Do Martin is an actor.... He played ri8 in Malayalam movies...

  • @jismariyavipin5736
    @jismariyavipin5736 Год назад

    Super 👍👍

  • @sirajudeenshahul-g9t
    @sirajudeenshahul-g9t Год назад

    👌 wow great fish food

  • @ajithoneiro
    @ajithoneiro Год назад

    Spicy one....

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Год назад

    എബിനണ്ണാ 👍♥

  • @jiniekm7545
    @jiniekm7545 Год назад

    Location

    • @FoodNTravel
      @FoodNTravel  Год назад

      Please go through the description

  • @VinodKumar-vk3oo
    @VinodKumar-vk3oo Год назад

    Wow Adipoli 👌👌👌👌♥️♥️♥️♥️

  • @hareeshp3928
    @hareeshp3928 Год назад

    I have been following you since the last 3 yess and food reviews were good and we tasted a few also. But recently we went to this shop based on your review but food was just avarage.. Compared to sahiyon, mathi kada at high court and few other sea food shops in the city
    Last time we went amma vilasam based on your review but that was below average.
    Compared to amma vilasam Shappu kari was better.

    • @FoodNTravel
      @FoodNTravel  Год назад

      Hareesh,
      I don't do reviews... I have food vlogs. And, I have done over 1000 videos in Kerala, which means foid spots matching to your expectations are also covered in our channel. And most probably, there are no new food spots in Kerala that can be covered by us to match with your expectations. If we get one, we will surely cover 😊👍

  • @shareefbabuncc5333
    @shareefbabuncc5333 Год назад

    Ebin chetta namaskaram❤

  • @rajeshchandran8099
    @rajeshchandran8099 Год назад +1

    എബിൻചേട്ടാ നമസ്കാരം 🙏
    എബിൻചേട്ടൻ ഫുഡിന് 4.4 കൊടുത്താൽ പിന്നെ വേറെ ഒന്നും പറയാനില്ല ❤

  • @naseebnaseebvj997
    @naseebnaseebvj997 Год назад

    Ethrayum aduthth kidanna shappu il pokathath nathaa ❤😂

  • @remyaaneesh2691
    @remyaaneesh2691 Год назад

    Hai എബിൻചേട്ടായേ 😘😘😘 സുഖമാണോ എല്ലാവർക്കും
    ഇവിടെ നല്ല മഴയത്ത് ഫുഡ് കഴിക്കുന്നത് കാണുമ്പോൾ😋😋😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      എല്ലാവരും സുഖമായിരിക്കുന്നു 🤗

    • @remyaaneesh2691
      @remyaaneesh2691 Год назад

      @@FoodNTravel 😍😍

  • @shinucherian3050
    @shinucherian3050 Год назад

    Nice Video 😋😋

  • @nikhilmanoharan1427
    @nikhilmanoharan1427 Год назад

    ആ chinku എന്തെ??

    • @FoodNTravel
      @FoodNTravel  Год назад

      ചിങ്കു ഇവിടുണ്ട്.. ഇനി വരും.. ഇടക്കിടക്കു കൊണ്ടു വരാം. 👍

  • @anandhukrishnan007
    @anandhukrishnan007 Год назад +1

    Ponn ebi chetta kanditt kothi akunnn nattil ellatheverkk alle athokke kanumpo feel aku😢😢 evude oanakka rotti dal kazich uppad vann .😢😢

  • @Shibinbasheer007
    @Shibinbasheer007 Год назад

    Ambo kera kari🔥⛈️

  • @jayamenon1279
    @jayamenon1279 Год назад

    SUPER FISH CURRY Meals 👌👌👌

  • @rajeshjayaprakash1993
    @rajeshjayaprakash1993 Год назад

    Kattayk koote undakum❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    എന്റെ പോന്നോ 😋😋

  • @ismailch8277
    @ismailch8277 Год назад

    Super 👍👍👍👌👌👌😍😍😍

  • @shibibaby8246
    @shibibaby8246 Год назад

    ❤❤❤❤❤super

  • @gladwingladu127
    @gladwingladu127 Год назад

    Super😘😍😍

  • @shameemali9046
    @shameemali9046 Год назад

    👍

  • @Vlogerintrivandrum
    @Vlogerintrivandrum Год назад

    Super bro ❤️❤️❤️🤗

  • @sanurajan859
    @sanurajan859 Год назад

    കൊതിയാകുന്നു 😐😐😐

  • @sanojvk4315
    @sanojvk4315 Год назад +1

    👍🏼

  • @rajeshmaloos
    @rajeshmaloos Год назад

    Hi

  • @rehanavettamukkil7223
    @rehanavettamukkil7223 Год назад

    👌👌

  • @nimishputhanpura
    @nimishputhanpura Год назад +1

    Adipoli 🎉😂❤