പീറ്റർ ചേട്ടന്റെ 30 രൂപ ഊണ് | Budget Meal at Edappally in Kochi | Peter Chettan's Meals Restaurant

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 292

  • @ALEX-kr8du
    @ALEX-kr8du Год назад +136

    ആരുടെയും സൗജന്യം ഇല്ലാതെ 30 രൂപക്കു ഊണു കൊടുക്കുന്ന പീറ്റർ ചേട്ടനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ....❤❤❤

  • @nanduharshan1157
    @nanduharshan1157 Год назад +86

    എബിൻ ചേട്ടാ30രൂപക്ക്ഊണ് കൊടുക്കുന്ന ഇത്തരം ചെറുകിട ചെറിയ resturent കൾക്കാണ് ഏറ്റവും കൂടുതൽ പ്രോത്സാഹനം കൊടുക്കേണ്ടത് ❤അടിപൊളി vdo 🙏

    • @FoodNTravel
      @FoodNTravel  Год назад +2

      താങ്ക്സ് ഉണ്ട് നന്ദു 👍

  • @Ebinkanakaraj
    @Ebinkanakaraj Год назад +23

    എബിൻ ചേട്ടാ ഇപ്പോഴും മനസിലാവുന്നില്ല ഈ കാലത്തും 30 രൂപയ്ക്കു എങ്ങനെ ഒരു ഊണ് കൊടുക്കാൻ പറ്റുന്നു എന്ന്..ഇത്രേം വലിയ സിറ്റിയിൽ ഒരുപാട് പേർക്ക് ആശ്വാസം ആണ് പീറ്റർ ചേട്ടൻ..... ദൈവം അനുഗ്രഹിക്കട്ടെ

  • @dileeparyavartham3011
    @dileeparyavartham3011 Год назад +11

    ഇടപ്പള്ളിയിൽ ഏറ്റവും വിലക്കുറവിൽ നല്ല ഊണ് കിട്ടുന്ന ഹോട്ടൽ ആണ്. മരോട്ടിച്ചുവട് ആണ് ലൊക്കേഷൻ. അതുപോലെ ഇടപ്പള്ളി മാർക്കറ്റ് റോഡിൽ ഒരു ജനത കഫെ ഉണ്ട്. അവിടെയും നല്ല വൃത്തിയുള്ള ഊണ് ആണ്. 50 രൂപയാണ് ഊണിനു അവിടെ ചാർജ്ജ്. അവിടെയും കൂടി ഒരു വ്ലോഗ് ചെയ്യാൻ ശ്രമിക്കുക.

  • @maddamstories7420
    @maddamstories7420 Год назад +8

    ഇവിടത്തെ ചിക്കൻ വറുത്തത് ഒരു രക്ഷേം ഇല്ല ❤ എല്ലാം സൂപ്പർ ആണ് 30 രൂപയുടെ ഊണ് . പിന്നെ വിലമതിക്കാൻ ആവാത്ത പീറ്റർ ചേട്ടന്റെ ചിരിയും❤

    • @FoodNTravel
      @FoodNTravel  Год назад

      😍😍👍

    • @ranjithrnath
      @ranjithrnath Год назад

      chicken fry aanu highlight.. pinne addehathinte perumattam

  • @oneonlynature1566
    @oneonlynature1566 Год назад +8

    എറണാകുളം ആയിരുന്നപ്പോൾ ഞാൻ സ്റ്റിരം അവിടുന്നായിരുന്നു kazichirunathu. നല്ല രുചി ഉള്ള ഭക്ഷണം

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for sharing your experience😍👍

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Год назад +9

    Ebin bro nice video and really I appreciate the person for Rs 30 normal meal ❤ which will help to fullfill the stomach of hungers who are struggling with money

  • @nikhilaravind8871
    @nikhilaravind8871 Год назад +3

    Hard working man🎉🎉🎉🎉
    Video polichu taaa ebbin chetta super
    All the best

  • @theyummyyonder
    @theyummyyonder Год назад +6

    Such gem of a man , good one ebin chetta

  • @muhamedfaizal1105
    @muhamedfaizal1105 Год назад +2

    Great....Mr Peter...also my favourite ebin Chetan...love u...abudhabiyil ninnum...

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for your love and support💖

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    Super video 👍
    Food ഒക്കെ അടിപൊളി....
    Enjoy...... 🙏🌹🤝..

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ദിലീപ്.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🥰🥰

  • @tonytowers5889
    @tonytowers5889 Год назад +2

    Great video, this gentleman deserves publicity.🤗🤗🤗 Thank you Ebbin

    • @FoodNTravel
      @FoodNTravel  Год назад

      So glad to know you enjoyed the video.. Thank you so much💖💖

  • @sanithajayan3617
    @sanithajayan3617 Год назад

    Nalla sadhya aayirunnu video super aayittundu ebinchetta

  • @Raj-cw1eq
    @Raj-cw1eq Год назад +3

    Street Food Kerala യിലെ ഹക്കിം ഇക്ക ഈ ഷോപ്പിന്റെ വീഡിയോ ചെയ്തിരുന്നു ❤❤ പീറ്റർ ചേട്ടൻ മാസ്സ് ആണ് ❤❤

  • @ferrerolounge1910
    @ferrerolounge1910 Год назад +7

    Ebin does not make all his videos for money. This video is for a cause❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +3

    ചേട്ടായി .... നമസ്ക്കാരം 🙏
    ഇന്നത്തെ പീറ്റർ ചേട്ടന്റെ ഊണ് കിടു തന്നെ 👌 . എങ്ങനെ കഴിയുന്നു ഇങ്ങനെ കൊടുക്കാൻ ❤️ ❤️ ❤️
    ദൈവം അനുഗ്രഹിക്കട്ടെ .... പീറ്റർ ചേട്ടനെയും കുടുംബത്തെയും .... 🙏 🙏 🙏
    നല്ല വിഭവങ്ങൾ 👍

  • @Naturalshort11223
    @Naturalshort11223 Год назад +5

    30. Rs ഊണ് സാധാരണക്കാരായ ഒത്തിരി ആളുകൾക്കു പ്രയോജനപെടും 👍👍

    • @FoodNTravel
      @FoodNTravel  Год назад +1

      അതേ സാധാരണക്കാർക്ക് വലിയ ആശ്വാസം തന്നെ ആണ്

  • @bensons9633
    @bensons9633 Год назад

    കൊല്ലം chengotta റോഡിൽ കൊട്ടാരക്കര കഴിഞ്ഞു പുനലൂർ റോഡിൽ കൊട്ടാരക്കര
    ക്ക് 2km ആയി കിഴക്കെത്തെരുവ് ഉണ്ട് അവടെ 1) deepa hotel (babuchante kada )
    2) അതിന്റെ അടുത്തായി ഒരു വീട്ടിൽ ഊന്ന് ഉണ്ട് അവിടെ പോകണം, അടിപൊളി ആണ്.

    • @FoodNTravel
      @FoodNTravel  Год назад

      ട്രൈ ചെയ്യാം 👍

  • @ranjithrnath
    @ranjithrnath Год назад

    Ebbin te review kandu njanum ammayum koode evide poye.. nalla oonu aanu. athil upari peter chettante perumattam and care aanu... he deserves to be on the top.. such a nice gentleman

    • @FoodNTravel
      @FoodNTravel  Год назад

      Thank you Ranjith.. Thank you so much for sharing your experience 😍😍

  • @vibers-hk9wz
    @vibers-hk9wz Год назад +1

    Njanum edapally tane nalla food aanu avde, ebin chettah good video ❤

  • @captrajeshchelat5276
    @captrajeshchelat5276 Год назад +1

    Dear Ebbin. Your blogs are excellent. Keep it up

  • @gladwingladu127
    @gladwingladu127 Год назад

    😘😍 first comment😘😍 polichu😘😍😍 a chettand nalla മനസ്സ് a 😘😍

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 Год назад

    Nalla kada💎
    Ithupole n paravur theeram and punartham hotels um affordable rates

    • @FoodNTravel
      @FoodNTravel  Год назад +1

      Okay 👍 Details ente insta pageil share cheyyamo? @foodntraveltv

  • @anilkumaranil6213
    @anilkumaranil6213 Год назад

    സൂപ്പർ. ബ്രോ 👍👍👍👌💞💞💞💖

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് അനിൽകുമാർ 😍😍

  • @damodaranp7605
    @damodaranp7605 Год назад

    Sambaru kadalakramanam polundallo,ruchi engane undu?

    • @FoodNTravel
      @FoodNTravel  Год назад

      നല്ലതായിരുന്നു 👍

  • @salmonreji4799
    @salmonreji4799 Год назад +1

    njanum Mallappally Karan anuu veree arelum undo..?

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 Год назад +1

    Is this next to Arabian Mandi??

  • @NachozWorld
    @NachozWorld Год назад

    Adipoli video nalla karumura mathi fry kootiyulla 30 rs oon😋😋

  • @gnanisivaramier1945
    @gnanisivaramier1945 Год назад +4

    Serving food with out profit
    Hats off

  • @neethuarunarun3001
    @neethuarunarun3001 Год назад

    സൂപ്പർ എബിൻ ചേട്ടാ👌👌👌

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് നീതു 🥰

  • @vivilv6291
    @vivilv6291 Год назад +1

    Arabian palace nte frontile shop alle eth??

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 Год назад

    Good work. God bless .

  • @shameemali9046
    @shameemali9046 Год назад +1

    Nice 👍😋

  • @Alpha90200
    @Alpha90200 Год назад +10

    ഇതു മരോട്ടിച്ചുവട് അല്ലെ ഇതിന്റെ മുന്നിലൂടെ daily പോയി വരുന്നത് ആണ് ഇതുവരെ ഇവിടുന്നു കഴിച്ചിട്ടില്ല ഇനി കഴിക്കണം. അടിപൊളി ആയിട്ടുണ്ട് 🥰😍

  • @anuroopvithura2022
    @anuroopvithura2022 Год назад

    Appo inganeyum hotel nadatham .....Aruthu kolli hotelukallku paadam akattennu❤❤❤

  • @rmv337
    @rmv337 Год назад +2

    Rs 30 is too low, even to recover costs it does not seem possible.
    I have seen huge expenditure on houses and weddings in Kerala but most people are reluctant to spend on food etc.
    Even in an agrarian state like Punjab, bengal Or orissa these prices are not really feasible.
    The end result is that the people who run such establishments end up remaining poor for life.
    I hope people would be willing to spend more on services in the coming decades.

    • @niravrk5446
      @niravrk5446 Год назад

      Bro, u r thought was wrong. Beef, chiken and other specials have enough profit. Bcoz of low price lots people come and eat.
      Like sunsilk made 1 rs shamboo and make profit from that.

    • @rmv337
      @rmv337 Год назад +3

      @@niravrk5446
      I have studied these low cost food models.
      These are family owned, family run business where members of the family are involved in all aspects of the business.
      Even prices of special like non veg side dishes are low as the primary customer cannot afford a higher price.
      I have seen people who earn well visit such hotels as the prices are low and taste and quantity is good.
      Budget is one of the main factors for the average malayali when food is concerned.
      The same person will go over budget when constructing a house or buying a car but wants budget food.
      The result is that such people who run these types of hotels remain poor all of thier lives despite working extremely hard.

    • @FoodNTravel
      @FoodNTravel  Год назад

      Let's hope so

  • @arunappukuttan5067
    @arunappukuttan5067 Год назад

    🙏🙏❤ ഇത്രയും നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

  • @gijosamuel9096
    @gijosamuel9096 Год назад

    അടിപൊളി ചേട്ടാ ❤😊

    • @FoodNTravel
      @FoodNTravel  Год назад

      സന്തോഷം ബ്രോ 🥰

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 Год назад +2

    Congrats Peter ചേട്ടൻ 🙏🏼🙏🏼

  • @Ebinkanakaraj
    @Ebinkanakaraj Год назад +3

    എബിൻ ചേട്ടാ... നിങ്ങളുടെ കൂടെ മാർട്ടിൻ ആണ് എപ്പോഴും നല്ലത്.... പല കാരണങ്ങൾ ഉണ്ട്.... ഒരു വ്ലോഗർ പറയുന്ന പോലെ.. എല്ലാം നല്ല വൃത്തിക്കു പറയുന്നു.... എബിൻ ചേട്ടൻ കഴിച്ചിട്ട് റിവ്യൂ പറയുമ്പോ പലപ്പോഴും തോന്നിയിട്ടുണ്ട് ഇത് നിങ്ങളുടെ നാവിന്റെ ടേസ്റ്റ് അല്ലെ.. വേറൊരാൾ പറഞ്ഞാൽ എങ്ങനെ ഇരിക്കും എന്നും... പക്ഷെ ഇപ്പൊ മാർട്ടിൻ ബ്രോ കൂടെ ഉള്ളപ്പോ as a സെക്കന്റ്‌ opinion എന്നാണ് കാര്യം.....കാണുന്നവർക്ക് ധൈര്യമായി മുന്നോട്ടു പോവാം...

  • @jalajadkr4825
    @jalajadkr4825 Год назад

    Ebin ചേട്ടാ super

  • @vineethvijayanvijayansreev2724

    സൂപ്പർ ചേട്ടാ

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് വിനീത് 🤗🤗

  • @jasimjasim644
    @jasimjasim644 Год назад

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @bitti007
    @bitti007 Год назад +1

    Even i am from mallappally

  • @2030_Generation
    @2030_Generation Год назад

    ചേട്ടൻ സൂപ്പർ...❤

  • @nimishputhanpura
    @nimishputhanpura Год назад +1

    Super 🎉❤🥰

  • @shameer.f9054
    @shameer.f9054 Год назад

    അടിപൊളി❤❤❤

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഷമീർ 🥰

  • @NijithJacob
    @NijithJacob Год назад +2

    Cheap meals in edappally.... Great ❤... Nice video 👍

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Lovely episode Ebbin bro

  • @arjunasok9947
    @arjunasok9947 Год назад +1

    Ebbin chetta 👌👌👌👌👌

  • @athiraor9426
    @athiraor9426 Год назад +1

    Super chetta

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад

    നൈസ് ബ്രോ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰🥰

  • @SonuMK-h7h
    @SonuMK-h7h Год назад

    Super video bro❤❤❤❤❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    എന്റെ പോന്നോ ❤️❤️ദൈവം അനുഗ്രഹിക്കട്ടെ ❤

  • @manila398
    @manila398 Год назад

    Super video sir

    • @FoodNTravel
      @FoodNTravel  Год назад

      So glad to hear that.. Thank you 🥰

  • @SothinManohar
    @SothinManohar Год назад

    Great 🙏

  • @inbajerome8613
    @inbajerome8613 Год назад

    Video poli 🎉🎉

  • @mohammadfaizal8461
    @mohammadfaizal8461 Год назад

    Nice...

  • @Reddylion
    @Reddylion Год назад +1

    Yummy..

  • @shamsusafa5494
    @shamsusafa5494 Год назад

    Nice👏👏👏👏👏👏

  • @ajithoneiro
    @ajithoneiro Год назад

    Good verity one...

  • @hussaino1342
    @hussaino1342 Год назад

    Rathri ethra mani vare undaakum

  • @ismailch8277
    @ismailch8277 Год назад

    Super 👍👍👍👌👌👌😘😘😘

  • @sonukpra6695
    @sonukpra6695 Год назад

    Good one

  • @thouheeds3884
    @thouheeds3884 Год назад

    Correct spot evideya

    • @FoodNTravel
      @FoodNTravel  Год назад

      Descriptionil കൊടുത്തിട്ടുണ്ട്

  • @SanilDavis-kc8wq
    @SanilDavis-kc8wq Год назад +1

    Ebin chetanum peeter chetanum valiya haiiii...

  • @fristomathew8084
    @fristomathew8084 Год назад

    Firoz ilkak Ratheesh ettan enna pole Ebin chettann martin bro...randum kidu combo 🎉

  • @ethanssmile
    @ethanssmile Год назад

    Peter chettan te ellam ellam aaya sahadharmani Celine aunty ye orkunu 🙏😪
    Evar randu perudeyum koottaya hardwork aanu ethrem varshangal aayit eth nilanilkkan kaaranam

  • @jayamenon1279
    @jayamenon1279 Год назад

    Great 👍🏽 PETER CHETTANU Oru Big Salute 👍🏽👌🙏 Ethrayum Nalloru Reasonable Price Nu Nalloru Meals Parichayapeduthiyathinu EBIN JI Kku NAMOVAKAM 🙏🙏🙏

  • @nazeernajji7197
    @nazeernajji7197 Год назад

    Nice sir

  • @marunadanmalayali902
    @marunadanmalayali902 Год назад

    i like these type of small restaurant and toddy shop food....not arabian food fan...

  • @manjudeepak5429
    @manjudeepak5429 Год назад

    Sundays undo

    • @FoodNTravel
      @FoodNTravel  Год назад

      ഉണ്ടെന്നാണ് ഓർമ.. അവരുടെ നമ്പർ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ അറിയാം ട്ടോ

    • @manjudeepak5429
      @manjudeepak5429 Год назад

      Thank you..

  • @vijayanmanju9831
    @vijayanmanju9831 Год назад

    sunday undo 😊

    • @FoodNTravel
      @FoodNTravel  Год назад

      Orkkunnilla.. Avarude number descriptionil koduthitund. Athil vilichal ariyaam tto

  • @sajikumar13
    @sajikumar13 Год назад

    good post

  • @rinuraju33
    @rinuraju33 Год назад

    Ividuthe kozhuva fry aanu sire main

    • @FoodNTravel
      @FoodNTravel  Год назад

      Adutha thavana pokumbol try cheyyam 👍

  • @hareamz
    @hareamz Год назад

    എബിൻ ചേട്ടൻ ❤

  • @alwinjose5584
    @alwinjose5584 Год назад

    Beef olathiyath price ethrayannn broo

    • @FoodNTravel
      @FoodNTravel  Год назад

      Please go through the description

  • @SanjaySanjay-q7b
    @SanjaySanjay-q7b 5 месяцев назад

    Location

    • @FoodNTravel
      @FoodNTravel  5 месяцев назад

      Please see the description

  • @veenaantony4953
    @veenaantony4953 Год назад +1

    Peter chettan alu poli alle... Daily purathu ninnu food kazhikkunna sadharanakkarude koode nilkkunna peter ettan.... Athum Rs.30/- nu.👌👌👌👌👌❤️

    • @FoodNTravel
      @FoodNTravel  Год назад

      Athe, Peter chettan poli aanu 👍👍

  • @Tintumon577
    @Tintumon577 Год назад

    30 rupees oonu ...Aa chettantay nalla manasinu🤗🤗🤗🤗🙏🙏🙏🙏🙏

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Год назад +2

    ഇങ്ങനെയുള്ള വീഡിയോസ് ആണ് അധികം ആൾകാർക്കും വേണ്ടത് . അതു കൊണ്ട് views കൂടും

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад

    Ebbin chetta meals fish fry super 🎉🎉🎉🎉❤❤❤❤

  • @valsalanair9932
    @valsalanair9932 Год назад

    Pavam .nalla manasinte udama

  • @maneshknpy
    @maneshknpy Год назад

    പച്ചക്കറി സദ്യയുടെകൂടെ മീൻ കൊള്ളാം 😍😂🥰

  • @vigneshwaran4418
    @vigneshwaran4418 Год назад

    Welcome வணக்கம் sir....

  • @manumohandas5639
    @manumohandas5639 Год назад

    Chetta, subtitle il trolling nu kandu...actual spelling Trawling anu...i passed on this info for the benifit of your non malayali viewers who depend on subtitles..

    • @FoodNTravel
      @FoodNTravel  Год назад

      Thank you dear... I will check it out.

  • @bijumathew8099
    @bijumathew8099 Год назад

    HI Ebin Brother..

  • @anandhuanilnair661
    @anandhuanilnair661 Год назад +4

    I have seen this hotel multiple times but haven’t been to it , next time will try it out.Hats off to the owner for providing a decent meal at an affordable rate that too in Kochi.

  • @monishpanamkav
    @monishpanamkav Год назад +3

    എബിൽ ചേട്ടാ ഞാൻ പനി പിടിച്ച് കിടക്കുന്നു ഒരു രുജിയും കിട്ടുനില്ല നിങ്ങളുടെ വീഡിയൊ കാണുമ്പോൾ വായിൽ വെള്ളം മൂറുന്നു ❤

  • @rajeshmaloos
    @rajeshmaloos Год назад

    Hi

  • @k.g.krishnakumarmenon16
    @k.g.krishnakumarmenon16 Год назад

    Hai Bro one mistake told you in This Sadhya Meals. Item you told Kaalan that one not Kaalan that one Olan. Don't repeat. Please study items Names. O. K. 👍🙏

  • @jayasankark3695
    @jayasankark3695 Год назад

    😍 👌🏼 👍🏽

  • @SamSam-qt6po
    @SamSam-qt6po Год назад +1

    Peter chettan should charge Rupee 50 for the meals. Its only fair . He need to get return for his hard work !

  • @toniyajohn343
    @toniyajohn343 Год назад

    Peter chettan um ebin um poliyaa❤.pine martinum😂

  • @arjunpc3346
    @arjunpc3346 Год назад

    ❤❤❤❤❤❤❤❤❤

  • @shijifrancis5585
    @shijifrancis5585 Год назад

    👍👍

  • @Amalprabhu
    @Amalprabhu 4 месяца назад

    പണ്ടത്തെ quality enik അറിയില്ല , ഞാൻ ഇന്ന് കഴിച്ചതാ befrank വളരെ മോശം , ഇപ്പോഴത്തെ കുക്കിനെ change ആക്കാൻ നോക്കു

  • @francilinejaxon7692
    @francilinejaxon7692 9 месяцев назад

    Meals ok but fish was worted especially Sardine .I had meals. From here

  • @akhilkrishnan9590
    @akhilkrishnan9590 Год назад

    ❤👌

  • @ashraftkb4978
    @ashraftkb4978 Год назад

    ❤️👌👍🏻