'പി വി അൻവർ രാഷ്ട്രീയ ​ഗെയിം ചേഞ്ചർ' | Arun Kumar

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 64

  • @mda786mlpm4
    @mda786mlpm4 6 часов назад +2

    നിലമ്പൂരിൽ എല്ലാപാർട്ടിയുടെ വോട്ടും അൻവറിന് കിട്ടും

  • @aarocks328
    @aarocks328 10 часов назад +25

    സിപിഎം നിലമ്പൂർ തൂത്തു വാരും. M സ്വരാജ് ❤️

    • @SibuSibu-v4t
      @SibuSibu-v4t 9 часов назад +6

      ആദ്യം സ്വന്തം ചിഹ്നം കണ്ടുപിടിക്ക് സഖാവേ

    • @Prfect5176
      @Prfect5176 9 часов назад +1

      ഇപ്പൊ കിട്ടും

    • @shaanNilambur6794
      @shaanNilambur6794 9 часов назад +7

      എല്ലാ പാർട്ടികളും ഒറ്റക്ക് ഒറ്റക്ക് മത്സരിച്ചാൽ കേരളത്തിൽ 140 സീറ്റും LDF നായിരിക്കും

    • @shaanNilambur6794
      @shaanNilambur6794 9 часов назад +1

      👍👍👍👍♥️

    • @abdullmaalik9951
      @abdullmaalik9951 8 часов назад +3

      തൂത്തു വാരാനുള്ള ചൂല് ഗോവിന്ദൻ നാളെ AKG സെന്റർ ൽ വിതരണം ചെയ്യും.😂

  • @AsifAli-ly2xl
    @AsifAli-ly2xl 9 часов назад +11

    മൊട്ടെ സുഖല്ലേ അനക്ക് ഇജ്ജ് അടിമകളെ ന്യായീകരിച്ചു ജീവിക്കു

  • @mp.paulkerala7536
    @mp.paulkerala7536 9 часов назад +4

    പെരുമ്പാവൂർ അൻവർ നിന്നാൽ ബംഗാളികളുടെ വോട്ടിൽ ജയിക്കാം '😂
    ബംഗാളികൾക്ക് വോട്ട് വേണം.😅

  • @Ajay-fz9zw
    @Ajay-fz9zw 9 часов назад +6

    അല്ലെടോ ഇതേ നിങ്ങൽ തന്നെ അല്ലെ പ്വ അൻവർ യുഡിഫിൽ പോകും പോകുമ്പോൾ ഇടതുപക്ഷത്തിന്റെ മൂന്ന് mla മാർ കൂടി പോകും എന്ന് പറഞ്ഞത് മറന്നോ... തെറ്റായ വാർത്തകൾ വലിയ തക്കെട്ടിൽ കൊടുക്കുമ്പോൾ വാർത്തകൾ തെറ്റായി വന്നാൽ അതും തിരുത്തി കൊടുക്കാൻ പഠിക്കണം... അല്ലാതെ ആണും പെണ്ണും കേട്ട കളി ആയിപോയി ഇത്

  • @akashksks3341
    @akashksks3341 10 часов назад +11

    Anwar target cheyunnath cpm നെ ആണ് but അൻവറിന് കിട്ടുന്ന പിന്തുണ udf ന്റെ പ്രവർത്തകരുടെ ann, pinne e ഭരണത്തെ മടുത്തവർ അൻവറിന് vote ചെയ്താൽ udf moojum, cpm അവരുടെ കേഡർ വോട്ടുകൾ മാത്രം കിട്ടിയാലും ജയിച്ചെന്നു വരാം 😂

    • @Athira-l5e
      @Athira-l5e 9 часов назад

      UDF/LDF Vote Othiri Onnim pokilla..25k Kittan Maximum Ottak Ninnal...Tmc Cpim/Congress Vote Cheyulla

    • @akashksks3341
      @akashksks3341 9 часов назад +1

      @Athira-l5e inte bro ivanu 25k vote onnum kitoola

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 9 часов назад +2

    പി വി അൻവർ ഇനി പോകാൻ ബാക്കിയുള്ളത് ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്ക് പാർട്ടി അമേരിക്കയാണ്😄😄😄😄😄😄😄😘😄😄😄😄😄😄😄😄😄😄😄😄

  • @aliftv871
    @aliftv871 8 часов назад +1

    സ്മൃതി കിച്ചു കിച് കഴിക്കു ചുമ പോകും 🤭❤

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 7 часов назад

    അൻവർക്ക് കേന്ദ്രത്തിൽ ഒരു പിടിപാട് വേണം അത് കൊണ്ടാണ് കേന്ദ്രത്തിൽ പിടിപാടുള്ള പാർട്ടിയുമായി കൂട്ടു കൂടാൻ കാരണം

  • @janardhananshankunni9571
    @janardhananshankunni9571 10 часов назад +2

    Pv അൻവർ reporternu ചാനലിനു വേണ്ടപ്പെട്ട വ്യക്തി

  • @Suhail5615
    @Suhail5615 9 часов назад +3

    അൻവർക്ക ഒത്തില്ല😂😂😂

  • @mubarakali1763
    @mubarakali1763 8 часов назад +1

    Pv💚

  • @anseermansoor5521
    @anseermansoor5521 9 часов назад +5

    CPIM ♥️♥️♥️

  • @SuneerSuni-s7x
    @SuneerSuni-s7x 6 часов назад

    അല്ല ചങ്ങായി കഴിഞ്ഞ മൂന്ന് ത്തവണ ldf നോട് ചേർന്ന് മത്സരിച്ച ആൾ... ഇപ്പോ മാറി മത്സരിക്കുമ്പോൾ എങ്ങനെ യുഡിഫ് വോട്ട് ചോരുക... Ldf വോട്ടിൽ അല്ലെ ബിന്നിപ്പ് ഉണ്ടാകുക... എജ്ജാതി നിരീക്ഷണം

  • @rafeequekorath
    @rafeequekorath 9 часов назад

    2011-ൽ അൻവർ മത്സരിക്കുമ്പോൾ CPI സ്ഥാനാർത്ഥി അശ്റഫലി കാളിയത്തായിരുന്നു.... എന്നാൽ ബാബുരാജ് എന്ന പേരാണ് അരുൺകുമാർ പറഞ്ഞത്...

  • @muhdkunhi3787
    @muhdkunhi3787 5 часов назад

    ഇനി തിരഞ്ഞെടുപ്പ് വേണ്ട മൊട്ട പറയുന്ന ആൾ ജയിച്ചതായി പ്രഖ്യാപിക്കുക (ഇന്ത്യ മുഴുവൻ )

  • @Kabeerjasim
    @Kabeerjasim 8 часов назад +1

    നിന്നക്ക് ഒരു ചുക്കും അറിയില്ല അരുൻ നീ നിലമ്പൂരിലേക്ക് വാ

  • @user-tk5lz7of9jcbzkimnc3
    @user-tk5lz7of9jcbzkimnc3 7 часов назад

    സിപിഎം അൻവറിനോടുള്ള വാശി കൊണ്ട് വോട്ട് മാറിക്കും 😂😂ഇല്ലെങ്കിൽ അൻവർ ജയികും 👌👌👌

  • @saheerkoonath
    @saheerkoonath 5 часов назад

    2011 ൽ LDF സ്ഥാനാർഥി ബാബു രാജ് അല്ല.. അഷ്‌റഫ്‌ കാളിയത് ആയിരിന്നു..... ബാബു രാജ് BJP സ്ഥാനാർഥി.. തെറ്റു തിരുത്തുന്നത് നല്ലതാകും അരുൺ ജി..

  • @JamsheerQtr
    @JamsheerQtr 6 часов назад

    Pv❤❤❤

  • @Shafimuhamedkhan
    @Shafimuhamedkhan 10 часов назад +2

    അനുഭാവികൾ അനാഥമായോ?

  • @nabeelpk3904
    @nabeelpk3904 7 часов назад

    Ente ponne arunkumare ningal palakkadum enthikkyarunnu vikayiruthal avide pokunnu ivide varunnu enthaayi nilamburil ippol bye election nadannal udf easy aayi vijayikkum

  • @muhammedchchirammalh3365
    @muhammedchchirammalh3365 7 часов назад

    അരുൺ തെറ്റായി പ്രചരിപ്പിക്കരുത് കോൺഗ്രസിന്റെ വോട്ടല്ല മമത പ്രതീക്ഷിക്കുന്നത് അത് മറിച്ച് എൽഡിഎഫിന്റേതാണ്

  • @dipine6172
    @dipine6172 7 часов назад

    സിപിഐ സ്ഥാനാർഥി അന്ന് ഏ റനാട്ടിൽ ബാബുരാജ് അല്ല, അഷ്‌റഫ്‌ അലി കാളിയത് ആയിരുന്നു.

  • @AsnnaPalapatta
    @AsnnaPalapatta 10 часов назад +3

    Jai PV Anwar MLA

  • @ViswonC
    @ViswonC 9 часов назад +1

    ഒരു വാർത്ത അവതാരകനെന്നതിനുപരി നല്ലൊരു വൃക്തിത്വത്തിനുടമയാണ് അരുൺസാർഎന്നകാര്യത്തിൽ കേരളത്തിലെ ബഹുഭൂരീക്ഷം ജനങ്ങൾക്കും സംശയമില്ല

  • @ayishaisha1015
    @ayishaisha1015 8 часов назад

    എന്ത് വിശകലനം ആണിത്

  • @aneeshmanapadam1646
    @aneeshmanapadam1646 6 часов назад

    നിലബൂർ കോൺഗ്രസ് തട്ടകം

  • @AinzMedia
    @AinzMedia 6 часов назад

    അരുൺ എന്ത് തേങ്ങയാണ് പറയുന്നത്
    LDF നു കിട്ടിയ വോട്ട് split ആകുകയും UDF സുഖമായി വിജയിക്കുകയും ചെയ്യും

  • @manuppabiza
    @manuppabiza 8 часов назад

    മ്മതയും കോഗ്രസല്ലായിരുന്നില്ലേ?

  • @ziyaayanvlog5465
    @ziyaayanvlog5465 7 часов назад

    Anwar 12000 vottinu nilambooril jeyikkum Anwar uyarthiya janakeeya vushayangal ottayimaarum

  • @zaingamer4060
    @zaingamer4060 10 часов назад +2

    Adutha kerala niyamasabayil Tmc ku 6 MLA mar undavum, karnataka, tamilnadu, Assam ivideyoka party Shakthipedum👍

    • @Athira-l5e
      @Athira-l5e 9 часов назад

      Yeth Seat 6 ennam

    • @ajilpm3534
      @ajilpm3534 8 часов назад

      കോപ്പ് കിട്ടും ഇതോടെ അമ്പർ തീർന്നു 😂 ബംഗാളി പാർട്ടിയെ ആരും അടുപ്പിക്കില്ല പ്രേത്യേകിച്ചു തമിഴ്നാടും കർണാടകയും കേരളവും 😂😂😂

  • @noufalkallungal8025
    @noufalkallungal8025 8 часов назад

    ആരാ കുരക്കുന്നെ?

  • @roopeshgovardhanan4574
    @roopeshgovardhanan4574 8 часов назад

    Madalam mari

  • @PrasanthNk-n8s
    @PrasanthNk-n8s 9 часов назад

    Nee oruthànanu anvarine egane akkiyath

  • @balakrishnankesavan566
    @balakrishnankesavan566 9 часов назад

    😊😅😮

  • @abdullmaalik9951
    @abdullmaalik9951 8 часов назад

    മോട്ടേ നിനക്ക് ആരുടെയെങ്കിലും പിന്തുണ ഉണ്ടോ??