18:38 മനോഹരം.പൈതൃകഗ്രാമം മനോഹരമായിട്ടുണ്ട്.എന്തോരം സാധനങ്ങൾ ആണ്. കുറച്ചു കുന്തിരിക്കവും തേനും കിട്ടിയിരുന്നെങ്കിൽ.. 😊അവിടത്തെ പ്രധാന ഐറ്റം തേൻ നെല്ലിക്ക കണ്ടില്ലല്ലോ. ചട്ടി കട അമ്പോ..... അടിപൊളി 😊
വയനാട് എന്ന ജില്ല അല്ലാതെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കെട്ടിട്ടില്ലാത്ത എന്നാൽ ഇപ്പൊ ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന വയനായിട്ടിലെ അതി മനോഹരമായ സ്ഥല കാഴ്ചകൾ.. Thank you❤❤ അവിടം കണ്ടില്ലെങ്കിലും ഇപ്പോ അവിടെ നേരിട്ട് കണ്ട feel ആണ് ❤❤❤
All efforts are good. But one suggestion... Same way govt. Should take care of tribals as well... They are still living under tarpolin sheets.. No proper huts... Govt. interested in making replicas... I want to see this after an year to realize this...
Im actor www.google.com/search?sca_esv=f6f31552386ff1c3&rlz=1CDGOYI_enIN874IN874&hl=en-GB&sxsrf=ADLYWILUcTttAR5_Dx_-nmGNAGr4d8UYtA:1720948001592&q=anjel+mohan&source=lnms&fbs=AEQNm0AyvaLQ3NL66YfFpz1Ee77Yu89YcfgNjRZoczw3KUaKdN1nHgkhDMdVsNVTSC8iXAw7DdbgEy4u59cBDTLMhm3yFu4vKE-wiuc7n_vbcbGyk1geD53i9Mbo98g8icoR0e2ydXj-wt2BL6tNRJQhG1r5z2eCmcYh8_opZOPETd2lmdxJ449b6ogIjE0pAjqjai3GmHIB&sa=X&ved=2ahUKEwjW_77ylqaHAxU_ZfUHHbvbDiYQ0pQJegQIDxAB&biw=428&bih=751&dpr=3&udm=2
Angel... എന്തൊക്കെ മേടിച്ചു. എനിക്ക് കുറച്ചു കാപ്പിക്കുരു കിട്ടിയിരുന്നു. അതെങ്ങനെയാ പൊടിക്കുന്നത് എന്നറിയില്ല.കമന്റ്സിൽ ആരെങ്കിലും പറഞ്ഞു തരുമോ.cooking ചാനൽ അല്ല എന്നറിയാം. കാപ്പിക്കുരു കണ്ടപ്പോൾ ചോദിക്കാമെന്നു കരുതി. തെറ്റാണെങ്കിൽ ക്ഷമിക്കണം.
കാപ്പികുരു വറത്തു ബൗൺ നിറമാകുമ്പോൾ കുറച്ചു ഉലുവ കുടി ചേർത്ത് varakakanam. ഒരു നല്ല മണം വരും അപ്പോൾ ഇറക്കി തണുക്കുമ്പോൾ മിക്സിയിൽ പൊടിച്ചു എടുക്കാം അരിപ്പയിൽ അരിച്ചു എടുക്കണം
അടിപൊളി അവതരണം ❤
വയനാടിന്റെ മനോഹാരിത.... Bro nte videos... ലൂടെ.... Enjoy ചെയ്യാൻ പറ്റുന്നുണ്ട്...... Nice.... Views....👍
Choodu chayayum kudichukondu video kandu kazhingappol relaxed ayi thanks.
❤❤❤👌👌👍
മോഹൻ താങ്കളിൽ കുടി വയനാടിന്റെ ടുറിസം വീണ്ടും പഴയതുപോലെ ആകട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🥰
18:38 മനോഹരം.പൈതൃകഗ്രാമം മനോഹരമായിട്ടുണ്ട്.എന്തോരം സാധനങ്ങൾ ആണ്. കുറച്ചു കുന്തിരിക്കവും തേനും കിട്ടിയിരുന്നെങ്കിൽ.. 😊അവിടത്തെ പ്രധാന ഐറ്റം തേൻ നെല്ലിക്ക കണ്ടില്ലല്ലോ. ചട്ടി കട അമ്പോ..... അടിപൊളി 😊
വയനാട് എന്ന ജില്ല അല്ലാതെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കെട്ടിട്ടില്ലാത്ത എന്നാൽ ഇപ്പൊ ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന വയനായിട്ടിലെ അതി മനോഹരമായ സ്ഥല കാഴ്ചകൾ.. Thank you❤❤ അവിടം കണ്ടില്ലെങ്കിലും ഇപ്പോ അവിടെ നേരിട്ട് കണ്ട feel ആണ് ❤❤❤
Good presentation 🎉
താങ്കളുടെ കൂടെ സഞ്ചരിച്ച് enjoy ചെയ്യുകയായിരുന്നു : അര മണിക്കൂർ പോയതറിഞ്ഞില്ല👍👍👍
Wayanad.neril.kanndda.athe.feel.unndd.ketto.
Wayanadinte manoharitha neril kanda pole . super ❤❤❤❤❤
Hai, may favourate mulayari payasam😋 kanda kazchakal beautiful👍🏻
Good
Adipoli supper
Super👌👌
Adipoli ayitude
Beautiful place😊
Thanks for visiting
Angel Mohan vayanadinde muthe super vidio anith God bless you
Tnq share support always 🥰
🥰🥰🥰🥰🥰
Supr 😍🥰
അടിപൊളി.. 👌
അടിപൊളി സ്ഥലം 💕💕💕💕💕
സൂപ്പർ അടിപൊളി
Mazha nanyalle mone
All efforts are good. But one suggestion... Same way govt. Should take care of tribals as well... They are still living under tarpolin sheets.. No proper huts... Govt. interested in making replicas... I want to see this after an year to realize this...
I don’t think so govt will make it hpen 🥺
Angel mohan vayanad❤❤❤❤🎉🎉🎉🎉🎉🎉
എത്ര നന്നായിട്ട angel mohan സംസാരിക്കുന്നത് ഡബ്ബിങ് artist ആണോ ഫിലിമിൽ അഭിനയിച്ചിട്ടുണ്ടോ
Im actor www.google.com/search?sca_esv=f6f31552386ff1c3&rlz=1CDGOYI_enIN874IN874&hl=en-GB&sxsrf=ADLYWILUcTttAR5_Dx_-nmGNAGr4d8UYtA:1720948001592&q=anjel+mohan&source=lnms&fbs=AEQNm0AyvaLQ3NL66YfFpz1Ee77Yu89YcfgNjRZoczw3KUaKdN1nHgkhDMdVsNVTSC8iXAw7DdbgEy4u59cBDTLMhm3yFu4vKE-wiuc7n_vbcbGyk1geD53i9Mbo98g8icoR0e2ydXj-wt2BL6tNRJQhG1r5z2eCmcYh8_opZOPETd2lmdxJ449b6ogIjE0pAjqjai3GmHIB&sa=X&ved=2ahUKEwjW_77ylqaHAxU_ZfUHHbvbDiYQ0pQJegQIDxAB&biw=428&bih=751&dpr=3&udm=2
@@ossumlife8527 👍👍👍
😂nice😂
ആ electric overhead lines എല്ലാം underground cables ആക്കാമായിരുന്നു, അപ്പോൾ വഴിയിൽ ഉള്ള post എല്ലാം ഒഴിവാക്കാമായിരുന്നു
True … I hope in future
hiii🙋♀️
Hali
Hai mone
🥰
Và
വ ള് രെ ന ന്ന ആ യി Va
Hii❤bro
Heloo
Angel... എന്തൊക്കെ മേടിച്ചു. എനിക്ക് കുറച്ചു കാപ്പിക്കുരു കിട്ടിയിരുന്നു. അതെങ്ങനെയാ പൊടിക്കുന്നത് എന്നറിയില്ല.കമന്റ്സിൽ ആരെങ്കിലും പറഞ്ഞു തരുമോ.cooking ചാനൽ അല്ല എന്നറിയാം. കാപ്പിക്കുരു കണ്ടപ്പോൾ ചോദിക്കാമെന്നു കരുതി. തെറ്റാണെങ്കിൽ ക്ഷമിക്കണം.
ഉണക്കണം, പിന്നെ പുറത്ത് പൊടിച്ചു തരും
കാപ്പികുരു വറത്തു ബൗൺ നിറമാകുമ്പോൾ കുറച്ചു ഉലുവ കുടി ചേർത്ത് varakakanam. ഒരു നല്ല മണം വരും അപ്പോൾ ഇറക്കി തണുക്കുമ്പോൾ മിക്സിയിൽ പൊടിച്ചു എടുക്കാം അരിപ്പയിൽ അരിച്ചു എടുക്കണം
@@sujathaek4226 😁
ഉണങ്ങിയ കാപ്പിക്കുരു മില്ലിൽ കൊടുത്തു പുറത്തെ കട്ടിയുള്ള തൊലി കളയണം. പിന്നീട് വറുത്തു പൊടിക്കണം. ഒത്തിരി ഉണ്ടെങ്കിൽ മില്ലിൽ പൊടിപ്പിക്കാം.
@@sujathaek4226 ok thankyou
Hi
Helo
കോട ഇല്ലാലോ
Undallo
Hi
Helo