'മാർഗഴി തിങ്കളല്ലവാ' രണ്ട് അഡാർ ബാൻഡ് ടീമുകൾ ഒരുമിച്ചപ്പോൾ ! BANDSET, MULLAKKARA NERCHA. THRISSUR

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 189

  • @charan5079
    @charan5079 6 лет назад +6

    సూపర్

  • @sujithrasatheeshsujithrasa6521
    @sujithrasatheeshsujithrasa6521 5 лет назад +82

    സൂപ്പർ അടിപൊളി വീണ്ടും വീണ്ടും കാണാൻ തോന്നുവാ നാട്ടിലെ ഉത്സവ സമയം ആയല്ലോ ഈ പ്രവാസലോകത്തു നിന്നും ഇങ്ങനെ കാണാനെങ്കിലും അവസരം തന്നതിന് ഒരുപാട് നന്ദി !!!കണ്ണുനിറഞ്ഞു പോയി !!!🙏🙏🙏🙏🙏😂😂😂😂😂

  • @devasenapathy1819
    @devasenapathy1819 5 лет назад +3

    Spr band... ഒരുനിമിഷം നാട് ഒന്ന് ഓർത്തുപോയി... 😥spr machanmare എല്ലാരും തകർത്തു 😍😍😍😘thoppi machu spr..... 😘എല്ലാരും... അടിച്ചുപൊളിച്ചു..

  • @nagrec
    @nagrec 5 лет назад +5

    Margazhi thingal allavaa..mathi konjum naal allavaa..adipoli.. love Kerala..from Madurai

  • @karthineelan3874
    @karthineelan3874 5 лет назад +7

    ഹായ്.. ചേട്ടന്മാരെ...
    പൊളിച്ചു... edhoke. കാണുമ്പോൾ. നാട്ടിൽ വരാൻ തോന്നുന്നു..
    my from haydrabadh...
    very. ഫീൽ.. മിസ്സിംഗ്‌..
    🌷🌷🌷🌷🌷🌷🌷🌷

  • @ummerpa508
    @ummerpa508 Год назад +1

    മുല്ലക്കര നേർച്ച സൂര്യ നഗർ ദേശം ❤❤❤2024 ഫെബ്രുവരി 14 ന് വീണ്ടും ഇതേമണ്ണിൽ കൈരളിയും രാഗദീപവും അണിനിരക്കുന്ന ഒരു വിസ്മയ കാഴ്ച കാണാം ഏവരെയും ക്ഷണിക്കുന്നു സൂര്യ നഗർ ദേശം തൃശൂർ

  • @dilli4100
    @dilli4100 5 лет назад +9

    Mass ....ഒന്നും പറയാനില്ല....Big salute chettanmare...

  • @mamm31
    @mamm31 5 лет назад +17

    മ്യാരകം.... ഒരു second പോലും fast forward ചെയ്യാൻ തോന്നീല... കലക്കി മറിച്ചു......

  • @vishnuhz5997
    @vishnuhz5997 3 года назад +3

    anybody watching 2021

  • @arunkp658
    @arunkp658 5 лет назад +14

    എന്തോ ഇഷ്ടമാണ് ബാൻഡ് മേളം ആളുകൾക്ക്.....

  • @rejikoonammoochyreji995
    @rejikoonammoochyreji995 5 лет назад +9

    രാഗദീപം ഈ song അടിപൊളിയായി പാടിയിട്ടുണ്ട്..

  • @Soul...............00011
    @Soul...............00011 5 лет назад +4

    super super superr,evara enganenglum flowersil konndu varanam,

    • @maxmedia6649
      @maxmedia6649  5 лет назад +1

      Sreejith bs please share this video .....

  • @621aromalvijay9
    @621aromalvijay9 5 лет назад +2

    super performance.....special congratulations to percussion section

  • @cstanleygeorge16
    @cstanleygeorge16 5 лет назад +2

    Superb..thudakathila muthhayipu...super👌👌👌👌👌👌

  • @rks6084
    @rks6084 5 лет назад +5

    markali thingal alava..from Tamil movie:Sangaman..music by ARR
    Good job!!

  • @vijeshappu9720
    @vijeshappu9720 6 лет назад +3

    aaaa first edukkal polichu super all the best eantha right team

  • @francisissac4110
    @francisissac4110 5 лет назад +1

    കിടു ബ്രോസ് സൂപ്പർ ഫെൻറ്റാസ്റ്റിക്, മാർവെലസ്, എക്‌സ്ലൻഡ് വണ്ടർഫുൾ നമ്പർ വൺ

  • @sabinfantasy
    @sabinfantasy 5 лет назад +52

    ആ തൊപ്പി വച്ച ചേട്ടൻ...👌👌👌

  • @jaisonjohn3641
    @jaisonjohn3641 5 лет назад +2

    👌👌👌 onnnum parayanila. Really I like it. God bless you all.

  • @merlis7982
    @merlis7982 5 лет назад +16

    ente uncle ee set nte koode aayirunnu. thomachan. ee new year nu accident aayi. ippol restila. kandappol karanjupoyi ...

    • @lacigreen3968
      @lacigreen3968 5 лет назад +4

      Thomachan Uncle ന് പെട്ടെന്ന് ഭേദമാവാനും വീണ്ടും ബാൻഡിലേക്ക് തിരിച്ചു വരാനും കഴിയട്ടെ..

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 5 лет назад +3

      അദ്ധെഹം പെട്ടെന്നു റികവേർ ആവട്ടെ

  • @SHIVA1934
    @SHIVA1934 4 года назад +2

    Marvelous performance :

  • @ranjithpazhayannur5751
    @ranjithpazhayannur5751 3 года назад +1

    Polichu

  • @duncanvizla8138
    @duncanvizla8138 5 лет назад +4

    അടിപൊളി മക്കളെ നമിച്ചു 👍👍👍👍👍👍

  • @diludivakar
    @diludivakar 5 лет назад +2

    Astonishing ,enthralling
    ... congrats every artist

  • @shamsubhaai1197
    @shamsubhaai1197 5 лет назад +5

    തകർത്തു.. Nice

  • @mohankumarap9498
    @mohankumarap9498 5 лет назад +4

    സൂപ്പർ 👏👏👏👏🙏

  • @malluchankz
    @malluchankz Год назад

    ❤❤❤❤പൊളിച്ചു 🔥😃🔥

  • @joshidkm
    @joshidkm 5 лет назад +2

    Great team members....

  • @ShiyaMuhammed
    @ShiyaMuhammed 5 лет назад +4

    വേറെ ലെവൽ

  • @sajusv435
    @sajusv435 4 года назад +2

    Perfomence polichuuu

  • @rajendran6795
    @rajendran6795 5 лет назад +1

    Super.......kind attention to Mr. A R Rehaman

    • @maxmedia6649
      @maxmedia6649  5 лет назад

      Thomas Rajendran Bangalore. Thanks......

  • @sankarsankars6598
    @sankarsankars6598 5 лет назад +2

    Polichu nice💘❤❤💘❤❤❤❤💘❤❤❤❤💘💘❤❤❤💘💘💘

  • @rasheedop5909
    @rasheedop5909 5 лет назад +1

    Amazing kidu band melam

  • @SUFISABI
    @SUFISABI 5 лет назад +17

    എത്ര കേട്ടിട്ടും മതി വരുന്നില്ല

  • @bibinak455
    @bibinak455 3 года назад +1

    Beautiful

  • @haneeshanu6440
    @haneeshanu6440 Год назад +2

    ഇത് മുല്ലക്കര നേർച്ച സൂര്യനഗർ ദേശം ആണ് ... 2023 ൽ വീണ്ടും സ്റ്റേജ് ഷോയുമായി എത്തുന്നത് കൈരളിയും രാഗ ദീപവുമാണ് തകർപ്പൻ ഷോ തന്നെ ആയിരിക്കും തീർച്ച ...👍

  • @ያስልጤዋነኝ
    @ያስልጤዋነኝ 5 лет назад +3

    maass performance

  • @rajeshb1155
    @rajeshb1155 5 лет назад +5

    Ellaperum poluchhu... love u all

  • @r4uvlog43
    @r4uvlog43 5 лет назад +1

    Super

  • @leenasanthosh7482
    @leenasanthosh7482 5 лет назад +2

    Wow !!!! Amazing

  • @atlanticcairo1995
    @atlanticcairo1995 5 лет назад +1

    Excellent

  • @manoharking0521
    @manoharking0521 5 лет назад +1

    Superb I like it

  • @ranganathnb6442
    @ranganathnb6442 5 лет назад +1

    പൊളിച്ചു

  • @farookmohamed626
    @farookmohamed626 4 года назад

    adipoli

  • @ajumjd4539
    @ajumjd4539 5 лет назад +2

    super aayirunnu 😄😄😄😄

  • @linidase8004
    @linidase8004 Год назад +1

    🔥🔥🔥🔥

  • @anjuanjuuus353
    @anjuanjuuus353 5 лет назад +5

    ethokayanuuu kallakarannmarr supearrrrrrrrrrrrr

  • @girishgirish1684
    @girishgirish1684 5 лет назад +1

    ಸೂಪರ್ ಮ್ಯೂಸಿಕ್

  • @tonythomas7020
    @tonythomas7020 5 лет назад +16

    മാഞ്ഞ് തുടങ്ങിയ ചരിത്രം......

    • @vibinvarghese8270
      @vibinvarghese8270 5 лет назад +5

      എന്തൂട്ട് മാഞ്ഞൂന്ന്.
      നമ്മളൊക്കെ ഉള്ളടിത്തോളം ഇതും ഉണ്ടാകും

    • @maxmedia6649
      @maxmedia6649  5 лет назад

      @@vibinvarghese8270 True ......

    • @kdr3406
      @kdr3406 5 лет назад +2

      Thagarkaan sramikundhorum
      Udhichuyarum red salute

  • @ashkarsanaiya8587
    @ashkarsanaiya8587 5 лет назад

    Haaavu polichu Macha super

  • @saneeshpanamthitta2758
    @saneeshpanamthitta2758 5 лет назад +1

    Good

  • @diya6285
    @diya6285 5 лет назад +5

    kidilam❤❤

  • @ranjithmrenju7101
    @ranjithmrenju7101 5 лет назад +2

    super

  • @bibinthomas5111
    @bibinthomas5111 5 лет назад +1

    Sooper b

  • @rejifab7867
    @rejifab7867 5 лет назад

    സൂപ്പർ

  • @pintom7658
    @pintom7658 5 лет назад +1

    Nice

  • @hamsav9733
    @hamsav9733 5 лет назад +6

    അഡാർഐറ്റം അല്ല അത്യക്കും മേലേ

  • @sinshasivan8134
    @sinshasivan8134 5 лет назад +1

    soooooper

  • @rizinmol6237
    @rizinmol6237 5 лет назад +1

    Superb 👍👍👍👍👍

  • @rajeevrajeev8285
    @rajeevrajeev8285 5 лет назад +2

    Full team polichuuuu🙆🙆🙆

    • @dilli4100
      @dilli4100 5 лет назад

      Mic peek adikunnadanu .Kurach vitt pidichamadi level koodumpol DB issue anu..

  • @krishanvalilkrishan4290
    @krishanvalilkrishan4290 5 лет назад

    nice

  • @arshadcp1510
    @arshadcp1510 5 лет назад

    Superb

  • @sherinmathew6742
    @sherinmathew6742 5 лет назад +1

    Woooiw suùuuuuuuper😁😁

  • @kishorekumar3174
    @kishorekumar3174 5 лет назад

    Awesome !!

  • @rajeshi7194
    @rajeshi7194 4 года назад +2

    പാണ്ടിപ്പറമ്പ് സെന്റർ

  • @vinayankollam230
    @vinayankollam230 5 лет назад

    ഒന്നും പറയാനില്ല തകർത്തു

  • @Seleemvettikattiriseleemvettik
    @Seleemvettikattiriseleemvettik 5 лет назад +3

    e.teem.evide.ullavaranu.
    ivrude.no.tharumo.
    nanniyitundu.👍👍👌👌👌

  • @rakeshp6268
    @rakeshp6268 5 лет назад +2

    Amazing

  • @shijudaniel9520
    @shijudaniel9520 5 лет назад

    Superrrr

  • @itsme.2960
    @itsme.2960 5 лет назад +3

    Great😍

  • @nishanaushad8361
    @nishanaushad8361 5 лет назад +2

    Kidukkyyyyyy...😘😘😘

  • @vibinkumar2060
    @vibinkumar2060 5 лет назад +1

    Kalaki

  • @sajeeshkottappuram2408
    @sajeeshkottappuram2408 5 лет назад +4

    അന്യം നിന്ന് പോകുന്ന ഒരു മേളം ആണ് ...

  • @udaifudaif3312
    @udaifudaif3312 5 лет назад +1

    eandaa feling.... eavide aayirunnu e vedio.. powliche adaki

  • @firoskhan7797
    @firoskhan7797 5 лет назад +4

    good performance

  • @rajeeshrajeesh362
    @rajeeshrajeesh362 5 лет назад +2

    Mass

  • @shivaniivshivaniiv7035
    @shivaniivshivaniiv7035 5 лет назад

    Kiduvee

  • @sijimonthayyil3774
    @sijimonthayyil3774 5 лет назад

    കൊള്ളാം നല്ല താളം

  • @majeedpudu9642
    @majeedpudu9642 5 лет назад +1

    polichu

  • @libinsunny8493
    @libinsunny8493 5 лет назад +1

    Kiduvei 😂 ♥️ 👍

  • @rethulksiyju
    @rethulksiyju 5 лет назад +1

    👍👍👍👍

  • @jayesh1353
    @jayesh1353 5 лет назад +5

    Heavy mahn..✌️

  • @jagannathan6411
    @jagannathan6411 6 лет назад +8

    Thakarth polichhh

  • @duncanvizla8138
    @duncanvizla8138 5 лет назад +3

    🙏👍👍👍👍👍👏👏👏👏

  • @prabhakethan6009
    @prabhakethan6009 5 лет назад +1

    👍👌👌

  • @noushadcp6565
    @noushadcp6565 5 лет назад +1

    കിടുകിടുകാച്ചി

  • @kulappullyappan700
    @kulappullyappan700 5 лет назад +3

    Thakarthu......

  • @maheshmohan8971
    @maheshmohan8971 5 лет назад

    ♥️

  • @sdg3608
    @sdg3608 5 лет назад +1

    😍😍👌😥

  • @pradeeppadmanabhan367
    @pradeeppadmanabhan367 5 лет назад +1

    Super super

  • @rojiroji2348
    @rojiroji2348 5 лет назад

    👌

  • @muhammedshareefshareef4753
    @muhammedshareefshareef4753 5 лет назад +1

    Ragadeepam ee song 👍👍👍👍

  • @5ബ്രദേഴ്സ്
    @5ബ്രദേഴ്സ് 5 лет назад +2

    അജി ഏട്ടൻ മുത്താണ് 😘😘😘😘

  • @aliakbaruppathil9885
    @aliakbaruppathil9885 5 лет назад

    😍✌️

  • @madhuarol9130
    @madhuarol9130 5 лет назад

    Suppr

  • @mpstudyroom5854
    @mpstudyroom5854 5 лет назад +1

    😍😘

  • @swagger8770
    @swagger8770 5 лет назад +3

    Suryanagar💪💪💪

  • @apshaheer999
    @apshaheer999 5 лет назад +4

    Aajiyetan 👍👍

  • @ramshadraams211
    @ramshadraams211 5 лет назад +3

    പൊളിച്ചു ട്ടാ

  • @abijithtr8781
    @abijithtr8781 5 лет назад +2

    Ithu kirali band aano

    • @maxmedia6649
      @maxmedia6649  5 лет назад +1

      CRP Muvattupuzha
      St.Marys Varantharappilly