രണ്ട് രീതിയിലും ചെയ്യാം.. flooringന് മുന്നേ ആണേൽ stair നിലത്ത് ഉറപ്പിക്കുന്ന ഭാഗത്തു കുറച്ചു concrete ചെയ്താൽ മതി. എന്നിട്ട് അതിൽ stair ഉറപ്പിക്കുക.പിന്നെ flooring ചെയ്യുക
ഓരോ നാട്ടിലും ഓരോ rate അല്ലെ അല്ലെ. കൂലി ആയാലും material ആയാലും..!കണ്ണുംചിമ്മി നേരെ പണിക്കാരെ ഏൽപ്പിച്ചാൽ നല്ല ക്യാഷ് ആകും. ഓരോ സാധനവും നമ്മൾ കണ്ടറിഞ്ഞു നോക്കി വാങ്ങി ചെയ്താൽ എല്ലാം നമ്മളെ budjet ലു എത്തിക്കാം..! 2nd part upload ചെയ്യുമ്പോൾ അതിൽ ബാക്കി full details പറയാം
Kg കൂടിയ metal ആയാൽ bend വരില്ല.പ്രത്യേകിച്ചു ഇങ്ങനെ ഉള്ള ഡിസൈൻ ആകുന്നുമ്പോൾ. അടിയിൽ straight ആയിട്ട് metal കൊടുക്കുന്ന ഡിസൈൻ ഒക്കെ ആണേൽ ചെലപ്പോ നടുഭാകത്തു bend വന്നേക്കാം.. കെജി കുറഞ്ഞതാണെൽ
അങ്ങോട്ട് ഒക്കെ ഓപ്പോഴത്തെ അവസ്ഥയിൽ risk ആണെന്നും പിന്നെ അങ്ങോട്ട് വന്നു ചെയ്യുമ്പോൾ പണിക്കാരുടെ expense ഒക്കെ കൂടുകയും ചെയ്യും.അപ്പോ rate ലും നല്ല വിത്യാസം വരും.അതിലും നല്ലത് നിങ്ങൾക്ക് materials വാങ്ങി design പറഞ്ഞുകൊടുത്തു പണിക്കാരെ കൂലിക്ക് വിളിച്ച് ചെയ്യിപ്പിക്കുന്നതാ..😊
Cement board വീട്ടിലെ staircaseന് use ചെയ്യാത്തതാണ് നല്ലത്. Daily use അയത്കൊണ്ട് പെട്ടന്ന് ചളി പിടിക്കും. 12mm ഇടണം 8x4 sheet ആണ് വരിക. 1000 to 1800 രൂപവരെ വരും ഒരു sheetന് അതിൽ ഒഎസ് 7step ഒക്കെ എടുക്കാം.വുഡ് ആണേൽ ഒരു step ന് 350 to 500 വരെ വരും(1inch).പഴേ മരം കിട്ടുകയാണേൽ 6k ടെ ഉള്ളിൽ step മുഴുവൻ step ഇടം.. ഇത് പണി കഴിഞ്ഞു വരുമ്പോൾ 22k maximum ആവുകയുള്ളൂ.( നമ്മുടെ ideaയും അറിവും പോലെയിരിക്കും നമ്മുടെ workന്റെ budjet 😊
@@MALLUDESIGNER 🙏thanks. പഴയ വീട്ടിൽ ഉളളിൽ നിന്ന് stair concrete കട്ട് ചെയ്ത് വക്കുവാൻ ആണ്. ഒരു Medium Quality യിൽ താങ്കൾ പറഞ്ഞ പോലെ cement board ഒഴിവാക്കി ഗ്രാനൈറ്റ് OR മരം ഇട്ട് Steel rail കൂടി MS ഗർഡർ സപ്പോർട്ട് 35000 budget ൽ എല്ലാം പണിയും കഴിയുമോ?
@@varunk7178 Full work finish ayi video vannit njan oru plan tharaam. My own idea. I just completed a house .. impossible to send pics in comments.. so I can't share it here. If you give number I will...
ഇതിപ്പോൾ തീർന്നു വരുമ്പോൾ floor ഏരിയ വേസ്റ്റ് ആകുമല്ലോ ഇതിനേക്കാൾ നല്ലത് സ്പൈറൽ ലഡർ അല്ലേ കുറേകൂടി നല്ലത് അതകും മ്പോള് 6 അടി വീതി മതിയകുമയിരുന്നല്ലോ ഇതിപ്പോൾ അ റൂം മുഴുവൻ step ayallo
കോൺക്രീറ്റിനു ഇതേ ചിലവ് വരും.മാത്രമല്ല വീടുപണി ഒന്നായിട്ടു എടുക്കുമ്പോഴേ കോണ്ക്രീറ്റ് stair ലാഭമുള്ളു.stair മാത്രം ചെയ്യുകയാണേൽ നല്ല ചിലവ് തന്നെ ആണ്.ടൈൽസ് പണി ഹാൻഡ്റെയിൽ ഒക്കെ വരുമ്പോൾ finishing വർക്കിൽ എത്തുമ്പോൾ.. ഒന്നു calculate ചെയ്തനോക്കു. മാത്രമല്ല കോൺക്രീറ്റ് എന്നും പഴയ ഒരു ഡിസൈൻ മാത്രമായിരിക്കും എന്നാൽ അതെ ചിലവിൽ മോഡേൺ ഡിസൈനിൽ വീടിന് പുതുമ നൽകാൻ ഇതുതന്നെയാണ് ഏറ്റവും നല്ലത്.!
25000 അല്ല 23000/- .!ഈ ടൈപ്പ് staircase ചെയ്യാൻ സാധാരണ ഒരു പണികരോട് എത്രയാകും എന്നാദ്യം ഒന്നു ചോദിച്ചുനോക്ക് bro.. എന്നിട്ട് വിലയിരുത്തു.! കോണ്ക്രീറ്റ് stair ചെയ്യുമ്പോൾ വീടുപണിയുടെ കൂട്ടത്തിൽകൂടെ ചെയ്യുമ്പോൾ മത്രമേ ലാബമുള്ളു.! അല്ലാത്ത പക്ഷം എങ്ങനെ നോക്കിയാലും ഈ റേറ്റ് അല്ലങ്കിൽ ഇതിനേക്കാൾ കൂടുതൽ വരും. ഓരോ സാധനത്തിന്റെയും വില മാത്രം കൂട്ടി നോക്കു.പിന്നെ stair മാത്രം ചെയ്യുമ്പോൾ പണിക്കൂലി പണിക്കാർ sqtf or step റേറ്റ് അല്ല കണക്കുകൂട്ടുന്നത്.(എല്ലാവശത്ത് നിന്നും ഒന്നു കണക്കുകൂട്ടി നോക്കു)
@@MALLUDESIGNER ഇതൊക്കെ രണ്ടു day പണി അല്ലെ ഉണ്ടാവുള്ളു.... രണ്ടാൾക്കും 1000രൂപ വെച്ച് 4000 അപ്പോ total 19000+ ningalk ഉളള ഫുഡ് അങ്ങനെ മൊത്തം 20000 അങ്ങനെ ആണെങ്കിൽ ചെറുതായിട്ട് മുതൽ ആവും
നമ്മുടെ staircase ന്റെ 2nd part upload ചെയ്തിട്ടുണ്ട് കണ്ടിട്ട് അഭിപ്രായം പറയണം.and Thanks for ur great support 😊🤗
Njan agrahikunna work aane
Enikk kurach kaaryangal ariyaanaane
Ss ആണോ?
Bro adutha vdo petten idumo good work bro♥️
E wooden panel allathe tiles or granite usr cheyan patumo?
നല്ല ഐഡിയ, ഇതു വരെ ഇങ്ങനെ ഉള്ള സ്റ്റെയർ കണ്ടിട്ടില്ല
Hi
SUPER WROK
Superb work 👍🏽👍🏽
Wow....supr dup
Super Friend 👍
Good
cheriya peesinte alav ethre bro
E framinte pani flooringu munneyano flooringinu sheshamano cheyyendad
രണ്ട് രീതിയിലും ചെയ്യാം.. flooringന് മുന്നേ ആണേൽ stair നിലത്ത് ഉറപ്പിക്കുന്ന ഭാഗത്തു കുറച്ചു concrete ചെയ്താൽ മതി. എന്നിട്ട് അതിൽ stair ഉറപ്പിക്കുക.പിന്നെ flooring ചെയ്യുക
പൊളി മച്ചാനെ
Kozhikode cheyyumo
Supper
wear protective equipment like eye goggles, welding mask, welding apron, welding gloves & safety shoes!
Nice work
കോസ്റ്റ് എത്രയാ ഫിനിഷിങ് kaziyumbol
Terrace area l ith pole cheyyan pattiya nalla stair design undakille??? Contct number tharumo
Super😄👌🏼
സെക്കന്റ് പാർട്ടിനായി കട്ട വെയ്റ്റിംഗ് 🥰
റൗണ്ട് സ്റെയർ പണിയുന്നതിന് എത്ര ചിലവ് വരും. plz reply
ഏകദേശം ഇത്രയൊക്കെ തന്നെ വരും ചിലപ്പോൾ ഇതിനേക്കാൾ കുറച്ചു കൂടും. പൈപ്പ് ബെൻറ് ചെയ്യാൻ ഉള്ളതൊക്കെകൂടെ ആയിട്ട്.
E stair case nu ethra chilavu varum
Nice work bro...
Endu calculation Anu ullathu Bai ethu welding rods Anu use cheyathanu
Step nte width length height
Bro ethinte cutting sizes onnu parayamoo
Sthalam avida
Ithinte full video undo
Cost
Supr bro
evidaya location
Total strength kuravayirikkum bro....oro step step aay ayi vekkunnathinaal
Please appload a video after fully completed
കുറഞ്ഞ രീതി എന്നു എഴുതി വയ്ക്കണം
സൂപ്പർ സ്റ്റൈൽ ആയി
Araa paranjaa chelave kuravannu finishing work koode kazhinjall ariyamm ethraa varunnu ......
നമുക്ക് കാണാം.. വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല bro😊
@@MALLUDESIGNER enike experience ullathe konda paranjaa
ഓരോ നാട്ടിലും ഓരോ rate അല്ലെ അല്ലെ. കൂലി ആയാലും material ആയാലും..!കണ്ണുംചിമ്മി നേരെ പണിക്കാരെ ഏൽപ്പിച്ചാൽ നല്ല ക്യാഷ് ആകും. ഓരോ സാധനവും നമ്മൾ കണ്ടറിഞ്ഞു നോക്കി വാങ്ങി ചെയ്താൽ എല്ലാം നമ്മളെ budjet ലു എത്തിക്കാം..! 2nd part upload ചെയ്യുമ്പോൾ അതിൽ ബാക്കി full details പറയാം
@@MALLUDESIGNER നിങ്ങളെ നാട് എവിടെയാ..?
Njan oru veldar aan idu congreetine kalum chilav koodum
പണി finishing video വേണം
സൂപ്പർ വർക്ക് നൈസ് ഐഡിയ
How to This staircase lebar charg
Super bro...good idea...❤️
👌👌👌👌👌👌👍🏻
Work chayuna varuda no plz 🙏
Malappuram district anu
@@MALLUDESIGNER jhanghal malappuram anu. Number share cheyyumo pls
Nc ❤️
Tvm work ondo
Total cost how much sir
Bro landingill load vekaan patto
Metals aakumbo ath kuree kaalam load vechall Bend aaville 🤔
Kg കൂടിയ metal ആയാൽ bend വരില്ല.പ്രത്യേകിച്ചു ഇങ്ങനെ ഉള്ള ഡിസൈൻ ആകുന്നുമ്പോൾ. അടിയിൽ straight ആയിട്ട് metal കൊടുക്കുന്ന ഡിസൈൻ ഒക്കെ ആണേൽ ചെലപ്പോ നടുഭാകത്തു bend വന്നേക്കാം.. കെജി കുറഞ്ഞതാണെൽ
@@MALLUDESIGNER 🥰🥰thenks 4 ur replay
👌👌👍
Second part pls
Update cheyyam bro.. corona lockdown scene karanam ellam stop ayi kidakukayanu.wood oke vangan und
നമ്പർ എഴുതി അറിയിക്കി
Cost?
Belding alla welding
👍👍👍
Bro ente veetil engane polichu koni indakkanam polichu Pani details parayamo
Manassilayilla
Glass stair case ന് എത്ര yavum
1200 kittum bro
നമുക്ക് ഒരു സ്റ്റെർ ആകണം
കാസർഗോഡ് വന്നു ചെയ്യാൻ പറ്റുവോ ബ്രോ? എത്ര റേറ്റ് ആവും pls റിപ്ലെ... 💕
അങ്ങോട്ട് ഒക്കെ ഓപ്പോഴത്തെ അവസ്ഥയിൽ risk ആണെന്നും പിന്നെ അങ്ങോട്ട് വന്നു ചെയ്യുമ്പോൾ പണിക്കാരുടെ expense ഒക്കെ കൂടുകയും ചെയ്യും.അപ്പോ rate ലും നല്ല വിത്യാസം വരും.അതിലും നല്ലത് നിങ്ങൾക്ക് materials വാങ്ങി design പറഞ്ഞുകൊടുത്തു പണിക്കാരെ കൂലിക്ക് വിളിച്ച് ചെയ്യിപ്പിക്കുന്നതാ..😊
@@MALLUDESIGNER ok bro 💞💞
Materials ethanu use cheythathu ( GIS/ SS/ MS) . Randu side use cheytha thickness etraya. Padikku use cheytha material and thickness ?
Those bricks are interlock bricks
ഇങ്ങനെ സ്റ്റെയർ ന് മാത്ര എത്ര രൂപ ആവും
One step rs 5500 with paint& wood
sir How much rupees it costs you for this staircase with installation?
Kozhikode ചെയ്യാമല്ലോ നമ്പർ share ചെയ്യാമോ
numbr plz
Dimensions കൂടി ഇടാമോ?
നിങ്ങളുടെ സ്ഥലം എവിടെയാണ്
Ethe evide place bro?
ലാഭം കോൺഗ്രീറ്റ് ഉറപ്പും കോൺഗ്രീറ്റ്
Concrete staircase ethra roopa varum ennuparayamo.?
@@MALLUDESIGNER oru 1 lakh engilum varum..sure...your work super 👍👍
@@MALLUDESIGNER നിങ്ങളുടെ കോൺട്രാക്ട് no തരുമോ....
തിരുവന്തപുരം ഇങ്ങനെ ചെയുന്നവരുണ്ടോ
ഈ പണിക്കാരെ എവിടെ കിട്ടും ?
ഈ പണി എത്ര ചിലവായി?
Cement board വച്ച് step എത്രയാകും. Hand rail ഉം കൂടി.
step ൽ Tile ഒഴികെ ?
Cement board വീട്ടിലെ staircaseന് use ചെയ്യാത്തതാണ് നല്ലത്. Daily use അയത്കൊണ്ട് പെട്ടന്ന് ചളി പിടിക്കും. 12mm ഇടണം 8x4 sheet ആണ് വരിക. 1000 to 1800 രൂപവരെ വരും ഒരു sheetന് അതിൽ ഒഎസ് 7step ഒക്കെ എടുക്കാം.വുഡ് ആണേൽ ഒരു step ന് 350 to 500 വരെ വരും(1inch).പഴേ മരം കിട്ടുകയാണേൽ 6k ടെ ഉള്ളിൽ step മുഴുവൻ step ഇടം.. ഇത് പണി കഴിഞ്ഞു വരുമ്പോൾ 22k maximum ആവുകയുള്ളൂ.( നമ്മുടെ ideaയും അറിവും പോലെയിരിക്കും നമ്മുടെ workന്റെ budjet 😊
@@MALLUDESIGNER 🙏thanks.
പഴയ വീട്ടിൽ ഉളളിൽ നിന്ന് stair concrete കട്ട് ചെയ്ത് വക്കുവാൻ ആണ്. ഒരു Medium Quality യിൽ താങ്കൾ പറഞ്ഞ പോലെ cement board ഒഴിവാക്കി ഗ്രാനൈറ്റ് OR മരം ഇട്ട് Steel rail കൂടി MS ഗർഡർ സപ്പോർട്ട് 35000 budget ൽ എല്ലാം പണിയും കഴിയുമോ?
എവിടെയൊക്കെ work ചെയ്യും . സ്ഥലം എവിടെയാണ്
Contact number
Ithintebadjetethraya
Ithu cheithavarude nmbr pls....malappuram
നിങ്ങളുടെ സ്ഥലം എവിടെയാ
Malappuram
ഇത് ചെലവ് കൂടുതൽ. ചുമർ വരുന്ന ഭാഗത്ത് മടക്ക് സ്റ്റെപ്പ് ആവശ്യമില്ല ചുമരിലേക്ക് തുളച്ചു കയറ്റണം
ഇതിന്റെ ഫൈനൽ pic കാണിക്കാമോ....
At last i find it😂😂😂
ഇത് എവിടെയാണ് സ്ഥലം ? ഇങ്ങനെ ദിവസക്കൂലിക്ക് വെൽഡിങ്ങ് വർക്ക് ചെയ്ത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടാ.?
Yess
@@shijintc3402 phone number
No pls
ചുമർ തേച്ചിട്ട് പോരാർന്നോ ഫിറ്റിങ്
SK
Work cheythavarude number tharo
തടിക്ക് പകരം സിമന്റ് ബോർഡ് ഉപയോഗിച്ച് കൂടെ
Yes.. but white board ആകുമ്പോൾ കയറിയിറങ്ങിയൽ പെട്ടന്ന് ചളി ആകും..അല്ലേൽ നല്ല paint അടിച്ചിടണം
Contact tharuvo?
Oru mayathil thallade...nammalum weldermara..😂😂
ഇപ്പൊ എങ്ങനെ ഇരിക്കിനു
കുറുകത്താണിക്കാർ
വർക്ക് ചെയ്തവരുടെ നമ്പർ ഉണ്ടോ
കോൺടാക്ട് നമ്പർ തരുമോ
Bhai Iska rundi or lambi ka kya map hai
I don't know hindi.can please speak in English
ഇതിൽ തടി ഇട്ടുകഴിഞ്ഞുള്ള vdo കൂടെ ഇടണം.
Sure
Mona athara 4000 kulyo mmmm nadanathu thana
Oralk 1000rs. so 2days work 2panikaar total 4000
Pinnethraya bro... Contract allaathe divasakkoolik vilichal ivdem 1000 roopaye ollu thach.. cutter and machine rent oru 200 or 250 koode. Total 1250.
@@abysonjo നമ്മുടെ നാട്ടിൽ ഒക്കെ ടൂൾസ് ഒക്കെ ആയ്ട്ട് 2 പേര് പോയാല് 3000 റുപ്പീസ് ആണ് വാങ്ങുന്നത്...കണ്ണൂർ..
@@varunk7178 500 roopa adhikam aanu avide wage thanne.. enthaayaalum total work finish cheythit video upload cheyumallo?
Expense koodi onnu parayane
@@varunk7178 Full work finish ayi video vannit njan oru plan tharaam. My own idea. I just completed a house .. impossible to send pics in comments.. so I can't share it here. If you give number I will...
കാണാൻ കൊള്ളാം ഇരട്ടി പണി ആയി പോയ് ആ കട്ട് ചെയ്‌യുന്ന നേരം കൊണ്ട് 1ഇഞ്ച് പൈപ്പ് വച്ചു സ്റ്റെപ് പണിയാം 🙄
Veedukan agrahikunna vekthi aa paisak tarpaya valichu keti thamasikumo.. athre ullu ithum
ഇതിപ്പോൾ തീർന്നു വരുമ്പോൾ floor ഏരിയ വേസ്റ്റ് ആകുമല്ലോ ഇതിനേക്കാൾ നല്ലത് സ്പൈറൽ ലഡർ അല്ലേ കുറേകൂടി നല്ലത് അതകും മ്പോള് 6 അടി വീതി മതിയകുമയിരുന്നല്ലോ ഇതിപ്പോൾ അ റൂം മുഴുവൻ step ayallo
കോൺക്രീറ്റ് ആണേൽ ഇത്രയും ചിലവ് ഇല്ല കൂട്ടുകാരാ
കോൺക്രീറ്റിനു ഇതേ ചിലവ് വരും.മാത്രമല്ല വീടുപണി ഒന്നായിട്ടു എടുക്കുമ്പോഴേ കോണ്ക്രീറ്റ് stair ലാഭമുള്ളു.stair മാത്രം ചെയ്യുകയാണേൽ നല്ല ചിലവ് തന്നെ ആണ്.ടൈൽസ് പണി ഹാൻഡ്റെയിൽ ഒക്കെ വരുമ്പോൾ finishing വർക്കിൽ എത്തുമ്പോൾ.. ഒന്നു calculate ചെയ്തനോക്കു.
മാത്രമല്ല കോൺക്രീറ്റ് എന്നും പഴയ ഒരു ഡിസൈൻ മാത്രമായിരിക്കും
എന്നാൽ അതെ ചിലവിൽ
മോഡേൺ ഡിസൈനിൽ
വീടിന് പുതുമ നൽകാൻ ഇതുതന്നെയാണ് ഏറ്റവും നല്ലത്.!
അതു ശെരിയാണ്
4000 roopa labouroo😠
ഇതിന് കാളും നല്ലത് കോൺഗ്രറ്റ് ആണ്. ഞാൻ ഇതിന് വില ചെലവ് കുറയും എന്നു വെച്ച.... ഇത് യുടൂബ് അടിച്ചു നോക്കുയത്..... 25000ചെലവ് 🙄🙄നമ്മളില്ലേ
25000 അല്ല 23000/- .!ഈ ടൈപ്പ് staircase ചെയ്യാൻ സാധാരണ ഒരു പണികരോട് എത്രയാകും എന്നാദ്യം ഒന്നു ചോദിച്ചുനോക്ക് bro.. എന്നിട്ട് വിലയിരുത്തു.! കോണ്ക്രീറ്റ് stair ചെയ്യുമ്പോൾ വീടുപണിയുടെ കൂട്ടത്തിൽകൂടെ ചെയ്യുമ്പോൾ മത്രമേ ലാബമുള്ളു.! അല്ലാത്ത പക്ഷം എങ്ങനെ നോക്കിയാലും ഈ റേറ്റ് അല്ലങ്കിൽ ഇതിനേക്കാൾ കൂടുതൽ വരും. ഓരോ സാധനത്തിന്റെയും വില മാത്രം കൂട്ടി നോക്കു.പിന്നെ stair മാത്രം ചെയ്യുമ്പോൾ പണിക്കൂലി പണിക്കാർ sqtf or step റേറ്റ് അല്ല കണക്കുകൂട്ടുന്നത്.(എല്ലാവശത്ത് നിന്നും ഒന്നു കണക്കുകൂട്ടി നോക്കു)
@@MALLUDESIGNER എന്തായാലും ഞാൻ വിചാരിച്ചതിന്റ എത്രയ മേലെ. 15000ആണെങ്കിൽ ok
15000/- രൂപക്ക് concrete staircase ചെയ്യാൻ ഉള്ള മെറ്റീരില്സ്ന് മാത്രം വരും bro
@@MALLUDESIGNER ഇതൊക്കെ രണ്ടു day പണി അല്ലെ ഉണ്ടാവുള്ളു.... രണ്ടാൾക്കും 1000രൂപ വെച്ച് 4000 അപ്പോ total 19000+ ningalk ഉളള ഫുഡ് അങ്ങനെ മൊത്തം 20000 അങ്ങനെ ആണെങ്കിൽ ചെറുതായിട്ട് മുതൽ ആവും
@@MALLUDESIGNER പക്ഷെ bro ഇത് എനിക്ക് പേടി ആവും കണ്ടട്ട് ഇത് പൊട്ടിച്ചടിയാൽ
foolish work,totally faulty engineering structure and not long life.
Enna chettan enthanu aa foolish ennu onnu parayamo
താൻ ....... പൊറു പൊറുക്കാതെ കുറച്ച് ശബ്ദത്തിൽ പറ
പ്പെപ്പ് കട്ട് ചെയ്ത അളവുകൾ കൂടി പറയU
Nammal videographer onnumalla bro.. athukond edukunna video perfect ayikollanam ennilla😊.and cutting size Rise 17cm,run 14cm, width 90cm
ഈ welder's contact number കിട്ടുമോ?
അതാണ് നല്ലത് 😐
Number plzzz
Enikk nigalude number onnu tharo
Contact number tharumo