Omane - Malayalam (Film Version) | The GoatLife |

Поделиться
HTML-код
  • Опубликовано: 1 май 2024
  • Step into a world of blossoming love with Omane, a romance duet from the magical voices of Chinmayi Sripada and Vijay Yesudas. This song from the movie celebrates passion and vibrant emotions, capturing the charm of new-found love!
    Song Credit:
    OMANE
    SONG COMPOSED, PRODUCED AND ARRANGED BY
    AR RAHMAN
    LYRICS
    RAFIQ AHAMED
    SINGER
    VIJAY YESUDAS, CHINMAYI SRIPADA, RAKSHITA SURESH
    ADDITIONAL VOCALS
    NAKUL ABHYANKAR, SURYANSH, APARNA HARIKUMAR
    MUSIC SUPERVISOR
    PRASHANTH VENKAT
    PROJECT MANAGER
    KARTHIK SEKARAN
    LANGUAGE SUPERVISOR
    ARAVIND CRESCENDO
    ADDITIONAL PROGRAMMING
    HENRY KURUVILLA, PRASHANTH VENKAT, NAKUL ABHYANKAR, SURYANSH
    MUSICIANS
    TABLA TARANG - SAI SHRAVANAM
    CHENNAI STRINGS AND SUNSHINE ORCHESTRA
    CONDUCTED BY JERRY VINCENT
    SUPERVISED BY SHUBAM BHAT
    SOUND ENGINEERS
    PANCHATHAN RECORD INN
    SENIOR ENGINEERS
    SURESH PERMAL, KARTHIK SEKARAN
    ASSISTANT ENGINEERS
    ARAVIND CRESCENDO, SATHISH V SARAVANAN
    AM STUDIO
    AINUL HUQ, BHARAT ARJUNAN
    RECORDING ENGINEERS
    SREEKANTH HARIHARAN
    MIXED AND MASTERED BY
    SURESH PERMAL
    DOLBY MUSIC MIXED AND MASTERED BY
    RIYASDEEN RIYAN
    HEAD OF TECHNICAL SERVICE
    RIYASDEEN RIYAN
    MUSICIAN COORDINATOR
    SAMIDURAI R, ABDUL HAIYUM
    Be a part of The GoatLife journey on:
    👉Website - thegoatlifefilm.com
    👉Instagram - thegoatlifefilm
    👉RUclips - / @visualromanceofficial
    👉Facebook - AaduJeevithamFilm
    👉X (formerly known as Twitter) - TheGoatLifeFilm
  • ВидеоклипыВидеоклипы

Комментарии • 785

  • @puliyathvlogs3224
    @puliyathvlogs3224 Месяц назад +2900

    ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കാത്തവർക്ക് വല്ല്യ നഷ്ട്ടം തന്നെ ❤️🪄✔️

  • @galaxy-rs6rs
    @galaxy-rs6rs Месяц назад +1669

    മരുഭൂമിയിലെ ചൂടിൽ നിന്നും കേരളത്തിന്റെ തണുപ്പിലേക് എത്തിച്ച റഹ്മാൻ മാജിക്ക് ❤❤

  • @VijuBalakrishnan
    @VijuBalakrishnan Месяц назад +1138

    ആ ടാങ്കിലെ വെള്ളം ഒലിച്ചു വന്നു നാട്ടിലെ പുഴയിലേക്ക് ഉള്ള എഡിറ്റിംഗ്.... ചൂടിൽ നിന്ന് തണുപ്പിലേക്ക്❤

  • @pathfinder289
    @pathfinder289 Месяц назад +408

    അമല പോളിനെ ഇത്ര സുന്ദരിയായി കണ്ടിട്ടില്ല..
    ഈ പാട്ട് തിയേറ്ററിൽ കേൾക്കുമ്പോ ആ വെള്ളത്തിന്റെ കുളിരായിരുന്നു ❤️

    • @akhilsudhinam
      @akhilsudhinam 29 дней назад +1

      കറക്റ്റ്

    • @bensworld2821
      @bensworld2821 24 дня назад +5

      Wrong, Amala Ella padathilum,sundari aanu, dude she is gorgeous 😍🥰

    • @pathfinder289
      @pathfinder289 22 дня назад +2

      @@bensworld2821 Agreed 👍

  • @farzzgosh7354
    @farzzgosh7354 Месяц назад +535

    "ആദ്യ രാവിൻ ദാഹമെന്നും മാറിടാതോർമയിൽ
    കാലാവർഷം പോലെ പെയ്തു നീരോഴുക്കായി മാറി ഞാൻ "... Uff.. വരികൾ ❤❤😍

  • @raghavansharadaraghavansha943
    @raghavansharadaraghavansha943 Месяц назад +234

    മരുഭൂമിയിലെ ചൂടിൽ നിന്ന് കേരളത്തിലെ ആ തണുപ്പിലേക്ക് തിയേറ്ററിൽ നിന്ന് കൊണ്ടുപോയി AR Rahman ✨🥰

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Месяц назад +487

    *ആടുജീവിതം സിനിമ തിയേറ്ററിൽ പോയി കണ്ടവര് ഉണ്ടോ ഇവിടെ🎉❤️*

  • @user-uq5dx9td8t
    @user-uq5dx9td8t Месяц назад +215

    1st Time = Let's listen 🙂
    2nd Time = Not bad 🥺
    3rd Time = Good Song ❤️
    4th Time = Excellent Song 😍
    5th Time = Addicted Song 💯🔥

  • @welmanvlogbybibindrosbibin6225
    @welmanvlogbybibindrosbibin6225 Месяц назад +200

    Ar cooling magic ❤🔥 ടീയേറ്ററിൽ പോയി എന്നെപോലെ കണ്ടവരാരൊക്കെ ഉണ്ട് 🥰

  • @melvinpa7856
    @melvinpa7856 Месяц назад +154

    അവസാനം ആ സൈനുന്ന് ഉള്ള വിളി 😢 തിയേറ്ററിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😥

  • @RajKumar-dh6is
    @RajKumar-dh6is 20 дней назад +12

    Female singer deserve national award for this song❤

  • @anandnair984
    @anandnair984 Месяц назад +233

    Blessy's Visuals + Rahmans magic= Extreme theater Experience 😍❤️

    • @shanfayis4470
      @shanfayis4470 Месяц назад +4

      അതിനു മാത്രം ഒന്നുല്ല, ഉള്ളത് 🔥

    • @parv_.12.
      @parv_.12. Месяц назад +1

      Truee manh😭🤍

    • @rabiyamanaf1148
      @rabiyamanaf1148 Месяц назад +1

      Exactly

  • @Vishnu-chandran
    @Vishnu-chandran Месяц назад +72

    അമല പോൾ എന്ത് സുന്ദരി ആണ് ❤️❤️❤️

    • @TheOne-kg6ms
      @TheOne-kg6ms 26 дней назад +3

      Amala paul compilation videos supera 😍

  • @bensonjoseph7770
    @bensonjoseph7770 Месяц назад +94

    എത്ര ഭംഗി ആയിട്ടാണ് ബ്ലെസി ഈ സോങ് ചിത്രീകരിച്ചിരിക്കുന്നത്. വള്ളവും മണലും നജീബും സൈനുവും ഒരുമിച്ച് വെള്ളത്തിൽ താഴ്ന്നു പോകുന്നത്. എന്തൊരു ദൃശ്യ മികവ് ആണ്.

    • @TheOne-kg6ms
      @TheOne-kg6ms 26 дней назад +2

      പാട്ട് കൊള്ളാം പക്ഷെ റൊമാൻസ് ഇത്തിരി കൂയ്പോയോന്നൊരു സംശയം നാട്ടിൻപുറത് എങ്ങനെ ഒന്നും കാട്ടാൻ പറ്റില്ലാലോ

  • @Zada08
    @Zada08 16 дней назад +29

    Most underrated song in the MALAYALAM industry 😢.....one of the beautiful song after a long time in Malayalam

  • @fasnafaiz
    @fasnafaiz Месяц назад +180

    "ജന്നത്തിലുള്ളരു കസ്തൂരി മുല്ലേ "ഈ സോങ്ങിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം ❤❤

  • @Chiyaan714
    @Chiyaan714 Месяц назад +253

    ഈ പാട്ട് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ earphone വെച്ച് കേൾക്കണം🎧🎶🎵🔥 ഭയങ്കര feel ആണ്💖💯 try it ☺️

  • @Billy7billy
    @Billy7billy Месяц назад +63

    ഈ പ്രായത്തിലും പ്രണയം ഇത്ര ഫീലിൽ ഡെപ്ത് ആയി എടുക്കുന്ന ബ്ലെസി നിങ്ങൾ പൊളി ആണ് ❤

  • @sujithv2521
    @sujithv2521 Месяц назад +417

    ആടുജീവിതം മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤❤😍😍

  • @raa__shi855
    @raa__shi855 Месяц назад +32

    ൻ്റെ പടച്ചോനെ എന്ത് ഭംഗിയാണ് ഇവരുടെ ശബ്ദത്തിന് 🥺❤️💯😍 chinemayi sripada 💯

  • @midhlajmidhu3473
    @midhlajmidhu3473 13 дней назад +9

    Ee song inte theatre experience inu vendi 4 time padam kanan poyii.. 🔥

  • @cinemalover6203
    @cinemalover6203 Месяц назад +141

    1:53 Arr ന്റെ ടച്ച്‌ ശെരിക്കും കാണിച്ചു തന്ന portion ഇതാണ്.. ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് 🤌🏻🔥

    • @swesen214726
      @swesen214726 Месяц назад +1

      We had a similar piece in alaikadal song from ps1. Unfortunately the editor chopped it off screen.

  • @kumarprasanna3714
    @kumarprasanna3714 25 дней назад +40

    തോം ത തോം ത തോം എന്ന് തുടങ്ങുന്ന ഭാഗം ❤ പ്രതേക ഫീൽ ആയിരുന്നു തിയറ്ററിൽ❤❤

    • @SajanashahulSajana
      @SajanashahulSajana 3 дня назад

      Sathyam, pineed ivde ketappo aa feel ormavannu.....addicted aaayipoyi aa portion 🥰🥰🥰

  • @vibe1776
    @vibe1776 Месяц назад +280

    Ee song Arkum ishtam allayirunnu ...periyone aayirunnu trend..... but enik first thanne ee song ishatappettu....same pitch ADI like 👍

  • @sagar-yj4mx
    @sagar-yj4mx 26 дней назад +28

    പാമ്പായറ്റിൽ ചെറുക്കോൽ പുഴ കൊച്ചേഞ്ചേരി ഭാഗത്തു ആണ് ഇത് ഫുൾ ചിത്രീകരിച്ചിരിക്കുന്നത്... വാഴകുന്നം കനാൽ പാലവും... എന്ത് മനോഹരം ആണ് നമ്മുടെ പ്രകൃതി.. പത്തനംതിട്ട ജില്ല 💕💕💕💕❤️❤️

  • @angelrose6423
    @angelrose6423 Месяц назад +33

    പേരിയോന്റെ ആരാധികയായി പോയി
    ഓമനേ എന്ന പാട്ട് ദൃശ്യമികവുകൊണ്ടും ARR magic കൊണ്ടും ഹൃദയത്തിൽ വല്ലാതെ അങ്ങു സ്ഥാനം പിടിച്ചു പറ്റി.
    🤍

  • @sunilbabuk7602
    @sunilbabuk7602 Месяц назад +18

    ഫോണിൽ കാണുമ്പോൾ ഒരു ഫീൽ ഇല്ല, ഇതൊക്കെ തിയേറ്ററിൽ നിന്ന് കാണാൻ nice ആയിരുന്നു 💕💕💕💕

  • @anupamaashok4913
    @anupamaashok4913 Месяц назад +78

    ഈ പാട്ടിന് theatre ൽ കിട്ടിയ feel❣️👌

  • @ANSR26
    @ANSR26 Месяц назад +62

    ഈ പാട്ട് തീയേറ്ററിൽ കാണാൻ ഭയങ്കര സുഖമാണ്. Beautiful visuals. 😍😍😍😍😍

  • @aswina.s3631
    @aswina.s3631 Месяц назад +69

    1:52 favourite portion❤ ente മാത്രം അല്ലന് അറിയാം🤗

    • @abhishekm967
      @abhishekm967 Месяц назад +8

      AR Rahman magic 🪄❤️‍🔥

  • @Madhavanmahadhevan
    @Madhavanmahadhevan Месяц назад +43

    ഈ പാട്ടിന്റെ theatre experience 🎶🎶❤❤ റഹ്മാന്റെ സംഗീതവും ചിന്മയിയുടെ ശബ്ദവും 😍😍🥰🥰❤️❤️❤️

  • @AiswaryaDhanya
    @AiswaryaDhanya Месяц назад +45

    ഈ പാട്ടിൻ്റെ തിയ്യറ്റർ എക്സ്പീരിയൻസ് പറഞ്ഞറിയിക്കാൻ പറ്റില്ല. 🎵❣️🎧
    നജീബും സൈനുവും പിന്നെ അവരുടെ പ്രണയ ഭാരത്താൽ മുങ്ങി പോകുന്ന തോണിയും ❤❤

  • @_._Sabynah_._
    @_._Sabynah_._ Месяц назад +30

    മരുഭൂമിയിൽ നിന്ന് പച്ചപ്പിലേക്ക് ഒരു transition ഉണ്ട്.. Yaa mwone.. Mind blowing ✨💚

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +65

    *prithviraj is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @youtoo9375
    @youtoo9375 Месяц назад +110

    5:00 - 5 :05 this transition was 😍

  • @FirosSha-ur4qu
    @FirosSha-ur4qu Месяц назад +50

    എല്ലാവരും ARR ന്റെ മാജിക്കിനെ പറ്റി പറയുമ്പോൾ... ഒരു ARR Addict fan ആയ എന്റെ goosebumps.. 😌

  • @sujithravi5471
    @sujithravi5471 15 дней назад +6

    ന്റെ നാടിനെ ഇത്ര മനോഹരമായി കാണാൻ സാധിച്ചതിൽ ബ്ലെസി sir നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. അയ്രൂർ ചെറുകോൽപുഴ കോഴഞ്ചേരി 🤗

  • @S_a_n_s_
    @S_a_n_s_ Месяц назад +30

    _എന്തൊരു ഫീലാണ്....❤ റഹ്മാൻ മാജിക്....❣️❣️❣️ No one ever can replace him...🔥_
    *ARR❤❤❤*

  • @sujithv2521
    @sujithv2521 Месяц назад +67

    നിന്നെ കിനാവ് കാണും കണ്ണിലാകെ
    തുള്ളിത്തുളുമ്പീ മോഹം പൊയ്ക പോലെ
    ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
    നിന്നെ പുണർന്നു നീന്തീ നീരിലൂടെ
    എൻ മനമാകുമീ വെൺമണലാകെ നിൻ
    ചിരിയാമിളവെയിലലിൽ മിന്നി
    ഒരായിരം മലരുതിർന്നുവീണൊരു
    നിലാശയ്യയിൽ
    തരിവളകളുടഞ്ഞില്ലയോ
    നിന്നെ കിനാവ് കാണും കണ്ണിലാകെ
    തുള്ളിത്തുളുമ്പീ മോഹം പൊയ്ക പോലെ
    ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
    നിന്നെ പുണർന്നു നീന്തീ നീരിലൂടെ
    ആദ്യരാവിൻ ദാഹമിന്നും മാറിടാതോർമ്മയിൽ
    കാലവർഷം പോലെ പെയ്തു
    നീരൊഴുക്കായ് മാറി ഞാൻ
    ഓമലാളേ നിന്നെ മാത്രം തേടി ഞാൻ
    കുളിരായിതാ ഈ മൃദുവുടൽ
    ഇനി ചിറകിനാൽ തൊടാൻ പൊതിയുവാൻ വരൂ
    മതിവരുമോ പുഴയിലലയിൽ ചുഴിയായ് കഴിയുവാൻ
    പകലിരവുകളിൽ പിരിയുവാനാവാതെന്നരിൽ
    വിരിയുമീ ഇതളിന്നഴകുകളിൽ
    പകരുവാനാവാതൊന്നെന്നുള്ളിൽ
    ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയിൽ പൂക്കും കനവുകളേ നിങ്ങൾ നിക്കാഹിനൊരുങ്ങിയ പെണ്ണിന്റെ ഖൽബിലെ ഇഷ്ക്ക് കാണുന്നുണ്ടോ
    ഓ ഇഷ്ക്ക് കാണുന്നുണ്ടോ
    പൂതിയിൽ പിരിശങ്ങൾ ചുറ്റി വളർന്നത് പൂത്തതിനല്ലേ പെണ്ണേ
    നൂറായിരം കഥ കൈമാറും കണ്ണിലും മുത്തു മിന്നുണ്ടോ ഓ മുത്ത് മിന്നുണ്ടോ
    മുത്ത് മിന്നുണ്ടോ ഓ മുത്ത് മിന്നുണ്ടോ
    വെള്ളിപ്പളുങ്ക് തണ്ണീരാറ്റിലൂടെ
    തമ്മിൽ പിണഞ്ഞ് മീനായ് നീന്തിടാമോ
    എന്നെക്കുറിച്ച് പാടും പാട്ടിലെല്ലാം തുള്ളിത്തുളുമ്പി നിന്നീ ഈ കുഞ്ഞു തുള്ളി
    നിന്നുടെലാകുമീ പൊൻപുഴ തന്നിലെൻ കനവാകെ ഒരു പുലരി വിരലായ്
    വിടാതെ മേനിയിൽ പടർന്നിടുന്നൊരു നിലാവള്ളിയായ് കളിചിരികൾ തീരാതെയായ്
    ആറ്റുവഞ്ചിപ്പൂക്കളാകെ ആടിനിൽക്കും തെന്നലിൽ
    ഓടി വന്നു നിൻ സുഗന്ധം
    പാരിജാതം പൂത്തപോൽ
    ഓമലാളേ പൂനിലാവിൽ മുങ്ങി ഞാൻ
    നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളിത്തുള്ളി മോഹം പൊയ്കപോലെ
    ഒന്നിച്ചിരുന്ന് തീരാതെന്റെ ദാഹം നിന്നെ പുണർന്നു നീന്തി നീരിലൂടെ

  • @ashishdanimathew
    @ashishdanimathew Месяц назад +20

    ഈ പാട്ടിനു തിയേറ്ററിൽ കിട്ടിയ വീഡിയോ ക്വാളിറ്റിയും ഫീലും വേറെ ലെവൽ ആയിരുന്നു 🔥❤‍🔥😍

  • @pradeepdru
    @pradeepdru Месяц назад +18

    This song at theatre with ARR magic, their chemistry blended together, different choreography,awesome visuals,singers melting voice,the performance of Prithviraj sir and amalapaul mam was outstanding and emotional connect with real characters remembrance(najibikka) and finally the directors vision...It's an award deserving film💯
    Kudos to the whole team🔥😊

  • @akashkrishnan7777
    @akashkrishnan7777 Месяц назад +13

    എന്ത് രസായിരുന്നു സ്‌ക്രീനിൽ ഈ പാട്ടും വിശ്വൽസും കാണാൻ...! 🥺💎

  • @Lover_1431
    @Lover_1431 24 дня назад +5

    ♥️ARR
    ♥️Rafeeque Ahammad
    ♥️Chinmayi,Vijay,Rakshita
    Theatre experience of this song was something special 🤩
    Dominance of Chinmayi throughout the song 😍
    0:30-💋
    1:51-Movement pattern of fishes 🙂
    1:52-😘
    2:24-Cracker's 🎉sound
    2:26-Feel that humming 😘
    5:00-Transition🙌
    5:52-Sainu.....💔

  • @amithamolvs7249
    @amithamolvs7249 Месяц назад +12

    Theater ill ഇരുന്നു പാട്ട് ആസ്വദിക്കാൻ പറ്റിയില്ല സീൻ ആസ്വദിക്കുവാരുന്നു അത്രയും മനോഹരം, യൂട്യൂബിൽ കേറിയാണ് song ശെരിക്കും കേട്ടത്,, song ane അതിനേക്കാളും മനോഹരം wwwowwwww🥰🥰🥰

  • @joshinlionheart8820
    @joshinlionheart8820 Месяц назад +50

    തിയേറ്ററിൽ സിനിമ കണ്ടിട്ടിരുന്നപ്പോൾ ആ മരുഭൂമിയിൽ പെയ്‌ത മഴയായിരുന്നു ഈ പാട്ട്....

  • @Raheesraaz
    @Raheesraaz Месяц назад +13

    ഈ പാട്ടിന്റെ ഓഡിയോ വേർഷന് വളരെ ചെറിയ രീതിയിലുള്ള reverb ആണ് ഉള്ളത് അത് തന്നെ earphone ഉപയോഗിച്ചാലേ മനസ്സിലാവുകയുമുള്ളൂ. വിജയ് യേശുദാസിന്റെ പോർഷനിൽ തീരെ ഇല്ലാത്ത പോലെ ഫീലും ചെയ്യും. ഓഡിയോ കേട്ട് തിയേറ്ററിൽ പോകുമ്പോ തീരെ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ, ഫിലിമിൽ നേരെ തിരിച്ചായിരുന്നു, നല്ല ഫീലിൽ reverb ചെയ്ത് എന്തുകൊണ്ടും പാട്ടിന് ചേർന്ന വിഷ്വൽസ് ചെയ്ത് “പെരിയോനെ” കാത്തിരുന്ന നമ്മൾക്ക് ഈ സമ്മാനം തന്ന ARR മാജിക് പൊളി തന്നെ ആയിരുന്നു.❤️

  • @aswathi3778
    @aswathi3778 Месяц назад +20

    Amala paul enthu sundariya alle....And those beautiful choreography,singers & legend AR❤ Goosebump🎉

    • @nivthhh
      @nivthhh Месяц назад +2

      Yesmahn

  • @farzzgosh7354
    @farzzgosh7354 Месяц назад +244

    അവസാനം പെട്ടന്ന് വെള്ളം ഒക്കെ പോയി മരുഭൂമി കണ്ടപ്പോ ഉണ്ടായ feel 😰😰😢😢😢😢

    • @riyaabi9993
      @riyaabi9993 Месяц назад +3

      5:00🥺

    • @karthikaudayan5031
      @karthikaudayan5031 Месяц назад +1

      😭😭😭

    • @manukrishnacp979
      @manukrishnacp979 28 дней назад +2

      Prithvis acting ❤

    • @liyajoseph2544
      @liyajoseph2544 28 дней назад

      😢❤

    • @PrasanthParavoor
      @PrasanthParavoor 25 дней назад +2

      അതേ. ശരിക്കും നജീബിന്റെ മാനസികാവസ്ഥയിലേക്ക് നമ്മളെയും എത്തിക്കാൻ ആ സീനിനു കഴിഞ്ഞു

  • @Sreejith_k85
    @Sreejith_k85 Месяц назад +15

    Last-ile humming കേൾപ്പിച്ചപ്പോൾ തന്നെ ബ്ലെസ്സി ഉറപ്പിച്ചു ഈ tune തന്നെ മതിയെന്ന്... Aa humming- ൻറെ theatre experience ❤❤❤

  • @sooraj..
    @sooraj.. Месяц назад +26

    *Video song ന് വേണ്ടി waiting ആയിരുന്നു...* 🥰
    *Theatre Experience pwoli ആയിരുന്നു ...* ❤️
    *എത്ര കേട്ടാലും മതി വരില്ല... ഈ പാട്ടിൽ അലിഞ്ഞു പോകുന്ന പോലെ ഒരു ഫീൽ.... Background music, Visuals ഒക്കെ...* 🔥
    *എല്ലാ language ലും pwoli ആണ്...* ❤️

  • @ajeeshkumars2070
    @ajeeshkumars2070 Месяц назад +198

    പൃഥ്വിരാജിന് എത്ര ഫാൻസ് ഉണ്ട് ❤❤

  • @hinagardens9336
    @hinagardens9336 6 дней назад +2

    Enthoru feel..ee song kelkkumbol priyapettavane ormmich pokum❤

  • @akhilgbenny8445
    @akhilgbenny8445 Месяц назад +327

    തീയേറ്ററിൽ ഇരുന്ന് പടം കണ്ടവർക്ക് അറിയാം ഈ പാട്ട് തന്ന ഫീൽ മൊമെന്റ് !.. 🎧❤️‍🔥
    Vijay Yeshudas + Chinmayi = A R R

  • @_._Sabynah_._
    @_._Sabynah_._ Месяц назад +21

    ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയിൽ പൂക്കും കാനാവുകളെ നിങ്ങൾ..! ✨💎
    This lines hit different 🫶🏻🫀

  • @sambhushaji3685
    @sambhushaji3685 Месяц назад +19

    കുറേ വർഷങ്ങൾക്ക് ഇടയിലെ റഹ്മാന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ട്.❤
    ARR 🔥

  • @varnithaharidas6149
    @varnithaharidas6149 Месяц назад +87

    1:52 മീനുകൾ inifinity shape എടുത്തത് ആരൊക്കെ ശ്രദ്ധിച്ചു.. ♾️

  • @human1497
    @human1497 Месяц назад +19

    ഈ ലോകത്തിൽ ഒരു മനുഷ്യൻ്റെ അവസാനം വരെ ജനിച്ച് ജീവിച്ച കഥ ഇതിന് അപ്പുറം ഒരു സിനിമ ഒരിക്കലും വരില്ല ഓസ്കാർ കൊടുക്കാൻ പറ്റിയ നല്ല സത്യമുള്ള മലയാള സിനിമ ലോകം അംഗീകരിക്കണം ഈ നജീബ് ആയ പൃഥ്വിരാജ് സുകുമാരനെ💪🏻

  • @maneeshchandran3897
    @maneeshchandran3897 22 дня назад +5

    തോം... തോം..... Goosebumps...

  • @-VISHAL....
    @-VISHAL.... Месяц назад +17

    റഹ്‌മാൻ ജി.... യോദ്ധയ്ക്ക് ശേഷവും ഞെരിപ്പിച്ചു ❤❤❤തിയേറ്റർ എക്സ്പീരിയൻസ്...

  • @ChefsGallerybyRogerNinu
    @ChefsGallerybyRogerNinu Месяц назад +16

    Film kandu kondirickumbol ee paattu tharunna oru feel paranjariyickan vayya… marubhoomiyile vellam olichu poya ormakalethunnathum anyayam song and visuals,, oru film anennu thonnilla aa samayathu❤❤❤❤❤

  • @kannansahajan
    @kannansahajan Месяц назад +184

    *ഈ പാട്ട് theatre ൽ കണ്ട അനുഭവം.... Just like Woow.... നജീബ് സൈനു റൊമാൻസ് ഇച്ചിരി കൂടുതൽ അല്ലേ..☺️☺️☺️...Humming ഉം പൊളിയാ.... ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയെ...* ❤❤❤❤

  • @user-ir7vm7if4i
    @user-ir7vm7if4i Месяц назад +14

    ഈ പാട്ടിൻ്റെ തിയേറ്റർ എക്സ്പീരിയൻസ് ഓ മറക്കാൻ പറ്റില്ല അത്രക്ക് സൂപ്പർ❤

  • @sajusachu6429
    @sajusachu6429 Месяц назад +14

    മരുഭൂമിയിൽ പെയ്ത മഴ പോലെ തോന്നി ഈ സോങ് വന്നപ്പോൾ... നൈസ് ഫോട്ടോഗ്രഫി.. ❤️

  • @Mayookha-
    @Mayookha- Месяц назад +28

    Uff ❤theater experience of this song❤️🔥
    The visuals💯🫶❤️

  • @user-ne5xh2uw1i
    @user-ne5xh2uw1i Месяц назад +8

    Marubhoomiyile kodum choodil ninnum alpam Aashwasamekaan A r Rahman konduvanna Magic ❤❤

  • @DinkiriVava
    @DinkiriVava Месяц назад +217

    ഈ പാട്ടിൻ്റെ🎶 തിയറ്റർ എക്സ്പീരിയൻസ്🎼 ഫീൽ ചെയ്യാൻ വേണ്ടി മാത്രം ഒന്നൂടി പടത്തിന് ടിക്കറ്റ് എടുക്കാം..❤✨

    • @jijopv9683
      @jijopv9683 Месяц назад +8

      That's why I watched Aadujeevitham twice.

  • @vishnuv8467
    @vishnuv8467 Месяц назад +18

    1:52 തൊട്ട് എന്താ feel amazing ARR 💞🪄

  • @syamilybilju1519
    @syamilybilju1519 Месяц назад +6

    തിയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയുമില്ല ❤✨🎉🎉

  • @akashakash-ch4yl
    @akashakash-ch4yl 28 дней назад +4

    ഈ song ന്റെ visual and music theater effect❤‍🔥

  • @pavanhari101
    @pavanhari101 Месяц назад +8

    ആ transition short 🥹🤌🏿🤌🏿 frame of the decade!!! Blessy magic✨ പ്രിത്വിരാജ് സുകുമാരൻ 🥹❤️‍🔥❤️‍🔥

  • @faisalsulaiman857
    @faisalsulaiman857 Месяц назад +11

    അന്നും ഇന്നും എന്നും.. " A. R. RAHMAN... 🥰🥰🥰🥰🥰....

  • @kayyoomkalikavu2811
    @kayyoomkalikavu2811 Месяц назад +16

    മലയാള സിനിമ കാണുന്ന പ്രേക്ഷകരിൽ...ഈ സിനിമ തീയറ്ററിൽ പോയി കാണാൻ ബാക്കിയുള്ളവർ ഉണ്ടെകിൽ വലിയ തോൽവിയാണ് നഷ്ട്ടമാണ് 🙏😔❤️

  • @shahirsha399
    @shahirsha399 Месяц назад +15

    എന്തൊരു രസായിട്ട ഈ പാട്ട് ചെയ്തുരിക്കുന്നെ ❤️❤️❤️

  • @akhilknairofficial
    @akhilknairofficial Месяц назад +14

    തിയേറ്ററിൽ കാണാനും കേൾക്കാനും നല്ല രസമായിരുന്നു ❤️❤️

  • @aswina.s3631
    @aswina.s3631 Месяц назад +27

    Finally 😅 allathe video song yennum paranju stage show alla edande 😅

  • @SIJOGRAPHY
    @SIJOGRAPHY Месяц назад +22

    Pathanamthitta locations super ❤

  • @reshmarajreshmaraj7929
    @reshmarajreshmaraj7929 Месяц назад +4

    തിയേറ്റർ വൈബ് വേറെ ലെവൽ ആണ് ശരിക്ക് miss ചെയിതു.. 💓🎀🎀 എവിടെയോ മിയിദീൻ ഓർമ വന്നു male വോയിസ്‌ വന്നപ്പോൾ

  • @hashimpt864
    @hashimpt864 Месяц назад +5

    Ee song & visuals theature experience vere vibe aayirunnu ❤❤❤

    • @mando655
      @mando655 29 дней назад +2

      Once in a lyf time experience

  • @gurupriyanessar
    @gurupriyanessar Месяц назад +9

    Best theatre experience ആയിരുന്നു. ഈ song കഴിയുമ്പോ ഉള്ള ഒരു സൈലൻസ് ഉണ്ട്. ഒറ്റപ്പെട്ട ഫീൽ കൊണ്ടുവന്ന trasisition ഒക്കെ നന്നായിരുന്നു. 😇❤️

  • @tuma79
    @tuma79 Месяц назад +9

    That “Sainu” scream in the end shook me. 😢

  • @Vny11
    @Vny11 Месяц назад +35

    5:12 This Humming could have been extended🥹❤️This have the full emotions.....

    • @merin9298
      @merin9298 Месяц назад +1

      Rakshitha’s voice is magic ❤️

  • @hanimishal6066
    @hanimishal6066 Месяц назад +4

    ARR ഇൻ്റെ bgm അതിൻ്റെ കൂടെ blessy യുടെ ഫ്രെയിം എല്ലാം അടിപൊളി

  • @suryak1702
    @suryak1702 10 дней назад +4

    I think its underated song

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 26 дней назад +2

    എല്ലാം നഷ്ടപ്പെട്ട് മരുഭൂമിയിൽ കിടക്കുമ്പോൾ ഒരു തുള്ളി വെള്ളം നൽകുന്ന പ്രത്യാശ...❤
    തീയേറ്ററിൽ ഈ പാട്ട് കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്...എത്ര കാലം കൂടിയാണ് ഇങ്ങനെ ഒരു പാട്ട്. പഴയ പാട്ടുകളുടെ ഫീലിൽ... റഫീഖ് അഹമ്മദിൻ്റെ വരികളെ പറ്റി എന്ത് പറയാൻ ആണ്...പുതിയ എഴുത്തുകാർ വന്നപ്പോൾ പിന്നോട്ട് പോയി എങ്കിലും. ARR ൻ്റെ ഈണത്തിന് ഇത്രെയും ഒത്ത വരികൾ...

  • @riniya5601
    @riniya5601 Месяц назад +7

    ഇടയ്ക്കപ്പഴോ കുളിർ കാറ്റു വീശിയ പോലെ... Visuals +🎵
    Theatre experience ❤🪄

  • @KeiraBrunette17
    @KeiraBrunette17 Месяц назад +9

    "Avalde naanam maariyal alle ente poothi marullu" Dialogue😂😂🤍🤍🤌🏻

  • @user-kk1ok7if7p
    @user-kk1ok7if7p 3 дня назад +4

    Underrated song of the decade❤😢 arrahman ❤

  • @elenreji7980
    @elenreji7980 Месяц назад +6

    What a mesmerising song..Theatre il ee paattu vanna moment, still I remember, marubhoomil peytha mazha pole oru feel, athrem neram hridayathil undaayirunna oru bhaaram irangi poyapole..but endil pinnem marubhoomile visual vannappol otta nimisham kondu mukhathu undaarnna aaa chiri oru vedana aayii...I am in still love with this song...❤❤❤

  • @ajideshmelevattaseri
    @ajideshmelevattaseri Месяц назад +14

    പ്രിത്വിരാജ് ♥ഇതുപോലെ ഒരു നടനെ ഇനി മലയാള സിനിമയിൽ കിട്ടുമോ???? 🌹

  • @Hiba_Basheer601
    @Hiba_Basheer601 14 дней назад +8

    2:27 ufff ❤

  • @hamzazpadc7680
    @hamzazpadc7680 Месяц назад +3

    ❤❤❤ theatre experience pwoli aayirunnu... vido songnu vendi waiting aayrunnu.....❤❤❤❤

  • @halaharis5133
    @halaharis5133 Месяц назад +17

    ARR❤❤❤
    Chinmayi❤❤❤
    Vijay yesudas❤❤❤

  • @aiswaryaanil2656
    @aiswaryaanil2656 Месяц назад +4

    ഓ കൊറെ ആയി കാത്തിരിക്കുന്നു ഈ video song ഈ പാട്ടിന് എന്തോ ഒരു പ്രത്യേക ഫീൽ ആണ് തിയറ്ററിൽ പോയി കണ്ടവർക്ക് അറിയാം അതിൻ്റെ ഫീൽ ഒരു പ്രതൃക ഭംഗിയാ ഈ പാട്ടിന് ഇനി ott വന്നിട്ട് ഒന്നും കൂടെ കാണണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dreamgirl8992
    @dreamgirl8992 Месяц назад +10

    1: 54 this portion is my fav💞😇

  • @MuhammadaslamMk
    @MuhammadaslamMk Месяц назад +4

    ഈ പടത്തിൽ ലിപ്‌ലോക് ഉൾപ്പടെ ഈ സീൻ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്റെ ഫാമിലി മൊത്തം പോയി കാണുവായിരുന്നു. ഇതൊരുമാതിരി 🥹 എന്തായാലും തീയേറ്റർ experience വേറെ level ആയിരുന്നു 🥰

    • @MihaKrishna
      @MihaKrishna 27 дней назад

      Aa time kannu pothiyal mathi avarde😂

  • @akshaynair910
    @akshaynair910 28 дней назад +2

    Chinmayi oru rakshayillaa. Hope she get national award for this song.

  • @VidyaSVijayan
    @VidyaSVijayan Месяц назад +5

    What a visual experience!!❤

  • @36ALEN36
    @36ALEN36 Месяц назад +7

    ഈ സോങ്.. വല്ലാത്ത ഫീൽ❤ റഹ്മാൻ മാജിക്

  • @Nirmalkumar-is2de
    @Nirmalkumar-is2de Месяц назад +3

    The most beautiful.. visually romantic song I've seen in recent years 😍.. glad that I've witnessed in theatre.

  • @tevezpthankappan2646
    @tevezpthankappan2646 Месяц назад +11

    5:51 എന്റെ രാജുവേട്ടാ 😢 നിങ്ങൾ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ