ഈ ആരാധനയിലൂടെ നിന്നെപ്പോലെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കും June 6, 2024

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഈ ആരാധനയിലൂടെ നിന്നെപ്പോലെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കും June 6, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Комментарии • 197

  • @SindhuAkku
    @SindhuAkku 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ സഹോദരി ഭർത്താവിന് കീമോ നടന്നുകൊണ്ടിരിക്കുന്ന വയറിൻ്റെ പ്രശ്നങ്ങൾ ഒഴിവാക്കി കൊടുത്ത് ആഹാരം കഴിക്കുന്നതിനും കൗണ്ട് കൂടുന്നതിനു രോഗം സൗഖ്യമാക്കി കൊടുക്കുന്നതിനും പ്രാത്ഥിക്കണമേ മാതാവേ കപാസനമാതാവേ ആമേൻ

  • @lathagirish2021
    @lathagirish2021 3 месяца назад

    Entey karthavum entey sanchari aaya ammayum entey kunjiney abhishekam cheyunnu❤❤

  • @philominaj4513
    @philominaj4513 3 месяца назад +9

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹🌹🌹🌹 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂

  • @madhukumari.b474
    @madhukumari.b474 3 месяца назад +19

    യേശു അപ്പാ, മാതാവേ, എന്റെ വീട്ടിൽ ഇന്നൊരു 500രൂപ പോലും എടുക്കാൻ ഇല്ല 😭ചിട്ടിക്കാര് വരും ഇന്ന്, ഞാൻ എന്ത് ചെയ്യും മാതാവേ 😭നെഞ്ച് പൊട്ടി ഞാൻ അമ്മയോട് ചോദിക്കുകയാ, അമ്മ ഒരു മാർഗം കാണിച്ച് തരണേ... ആമേൻ 😭😭😭😭😭❤❤❤❤❤❤🙏🙏🙏🙏🙏➕

    • @Kochumon-ho4pg
      @Kochumon-ho4pg 3 месяца назад +2

      Amma maathavu vazhy kaanichu tharum 🙏🙏🙏

    • @leenathaiparambil5665
      @leenathaiparambil5665 3 месяца назад +1

      Mathave nee oru vazhy kanichu kodukkane

    • @celinepaul6673
      @celinepaul6673 3 месяца назад

      Amma mathave sahayikkum

    • @lathagirish2021
      @lathagirish2021 3 месяца назад +1

      Google pay number ayakku njan 500 rs. Ayakkam

  • @sumapg646
    @sumapg646 3 месяца назад +9

    അമ്മ മാതാവേ കടങ്ങൾ കൊണ്ട് വളരെ അധികം വിഷമിക്കുന്ന എന്റെ ഭർത്താവിന് ഒരു വഴി കാട്ടികൊടുക്കേണമേ ഒരു സഹായിയെ അയയ്‌ക്കേണമേ

  • @sushamasivan4795
    @sushamasivan4795 3 месяца назад +6

    അമ്മേ മാതാവേ കടക്കാരുടെ ചീത്ത കെട്ടു എനിക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ് എന്നെ ഇതിൽ നിന്ന് രക്ഷിക്കണമേ കടം കാരണം പുറത്തേരെങ്ങാൻ കഴിയുന്നില്ല എനിക്ക് വേണ്ടി മാത്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏

    • @Kochumon-ho4pg
      @Kochumon-ho4pg 3 месяца назад

      😢

    • @Kochumon-ho4pg
      @Kochumon-ho4pg 3 месяца назад

      Yeshu nallavan Avan vallabhan Avan dayayo ennumullathu 😊😊😊

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 месяца назад +4

    അമ്മേ മാതാവേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ പോകാൻ മാതാവ് സമ്മതിക്കരുതെ അമ്മേ എന്റെ ഈ അപേഷ കൈ കോള്ളണേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @sajinirajeev9159
    @sajinirajeev9159 3 месяца назад +6

    അമ്മേ എന്റെ ആശ്രയമേ ഇന്നത്തെ ലോണുകൾ അടക്കാൻ ഒരു വഴിയും കാണാത്ത എന്റെമേൽ കരുണയായിരിക്കണമേ അനുഗ്രഹിച്ചു സഹായിക്കണമേ ആമേൻ

  • @lekhaunni8382
    @lekhaunni8382 3 месяца назад +2

    അമ്മേ എപ്പോഴും എന്റെ കൂടെയുണ്ടാവണേ, സഹായി.ക്കണേ അമ്മേ രക്ഷിക്കണേ

  • @gincythomas8326
    @gincythomas8326 3 месяца назад +3

    അമ്മേ സഞ്ചാരി മാതാവേ എന്റെ മോൻ നാളെ .lL T E S പരീക്ഷ എഴുതാൻ പോകുവാണേ അമ്മ അവന്റെ കൂടെ നിന്ന് അവനെ പരീക്ഷ എഴുതിക്കേണമേ..... 🙏🏻

  • @beenasivadas2314
    @beenasivadas2314 3 месяца назад +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ അമ്മ പ്രത്യേക്ഷപ്പെടണമേ 🙏🙏😭 എൻ്റെ മകളുടെ അഡ്മിഷൻ ഇന്ന് തടസങ്ങൾ ഇല്ലത്തെ കിട്ടേണമേ അമ്മേ 🙏🙏❤❤❤🙏

  • @Snajvlogs
    @Snajvlogs 3 месяца назад +3

    കൃപാസനം അമ്മേ എന്റെ വീടിന്റെ പണി പൂർത്തിയാക്കിത്തരണമേ

  • @sreesree8706
    @sreesree8706 3 месяца назад +2

    എന്റെ അമ്മേ മാതാവേ എന്റെ അസുഖം എത്രയും വേഗം മാറ്റിത്തരെണ്ണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sukanyachandran8597
    @sukanyachandran8597 3 месяца назад +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ രക്ഷിക്കണമേ കടങ്ങൾ വീട്ടാൻ ആവശ്യം ആയ പൈസ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @AnishmaDiju
    @AnishmaDiju 3 месяца назад +3

    അമ്മ മാതാവേ എനിക് ഒരു കുഞ്ഞിനെ തരണമേ എന്നെ കൈ വിടരുതെ 🙏🙏. ഭർത്താവിന് ഒരു ജോലി ശെരി ആക്കി കൊടുക്കണമേ🙏🙏🙏

  • @chithrajose3571
    @chithrajose3571 3 месяца назад +2

    മാതാവേ എന്റെ മോന് അഡ്മിഷൻ ശരിയാക്കി തരണേ 🙏🙏

  • @SheebaR-r7f
    @SheebaR-r7f 3 месяца назад +3

    അമ്മേ 😭😭😭😭😭😭🙏🙏🙏🙏🙏

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt 3 месяца назад +2

    എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനമാണ് തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മേ❤❤❤❤❤

  • @Snajvlogs
    @Snajvlogs 3 месяца назад +2

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളും നന്നായി പഠിക്കുവാനുള്ള അനുഗ്രഹംകൊടുക്കണമേ

  • @sumaashok6512
    @sumaashok6512 3 месяца назад +1

    എന്റെ കർത്താവെ അങ്ങയോടെ ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ എനിക്ക് എത്രയും പെട്ടന്ന് സാധിച്ചു തരണേ കർത്താവെ 😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 3 месяца назад +1

    എന്റെ ദൈവമാതാവേ എന്റെ മകൻ ഇന്ന് keam എക്സാം എഴുതുകയാണ് അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ

  • @SujaMathew-kh4tr
    @SujaMathew-kh4tr 3 месяца назад +1

    എൻ്റെ അമ്മേ കൃപാസനമാതാവേ എൻ്റെ മകളുടെ വയറു വേദന മാറ്റിത്തരണമേ മാതാവേ ഒന്നു പ്രാർത്ഥിക്കണമോആമ്മേൻ

  • @fosikunji1821
    @fosikunji1821 3 месяца назад +1

    അമ്മ മാതാവേ കടങ്ങൾ കുറച്ചു കുറഞ്ഞു കിട്ടിയാൽ അത്രം സമാധാനം നമുണ്ടാവും അമ്മേ. ഫോൺ കടക്കരെ വിളിച്ചു ത്യേരം ഇല്ല അമ്മേ ഇതിന് മോചനം ഉണ്ടാവണം അമ്മേ ഞാൻ കരഞ്ഞു അപേക്ഷകണഅമ്മേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔😔😔😔😔😔😔😔😔

  • @sreejaprakash
    @sreejaprakash 3 месяца назад +1

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 അമ്മേ എന്റെ കുഞ്ഞിന്റെ സ്വാഭാവത്തിൽ മാറ്റം തരേണമേ

  • @SreejaDb
    @SreejaDb 3 месяца назад +1

    അമ്മേ ഇനിയും സങ്കടങ്ങൾ വരുത്തല്ലേ 🙏🙏എന്റെ അഞ്ജനയെ അനുഗ്രഹിക്കണേ 🙏🙏അവൾക് ഇഷ്ടപ്പെട്ട വിവാഹലോചന വന്ന് ഉറപ്പിക്കാനാകാൻ അനുഗ്രഹിക്കണേ 🙏🙏

  • @SujaMathew-kh4tr
    @SujaMathew-kh4tr 3 месяца назад +1

    എൻ്റെ അമ്മേ ക്യ പാപനമാതാവേ എൻ്റെ മകളുടെ വയറുവേദന മാറ്റിത്തരണമേ

  • @sheemaanil2987
    @sheemaanil2987 3 месяца назад +1

    അമ്മ മാതാവേ എനിക്ക് ജോലി നഷ്ടമായി, ഒരു ജോലി കിട്ടാൻ അമ്മ എന്നെ സഹായിക്കണം, കടബാത്യത കൂടി വരികയാ സഹായിക്കണേ മാതാവേ ❤❤❤❤❤❤

  • @MercyAlbert-cj2lo
    @MercyAlbert-cj2lo 3 месяца назад +1

    എന്റെ മാതവേ എന്റെ ഉടമ്പടി കാശരൂപം നഷ്ടപ്പെട്ടു പോയി അത് എനിക്ക് തിരിച്ച്നൽകണമേ ആവേ മരിയ

  • @madhukumari.b474
    @madhukumari.b474 3 месяца назад +3

    ആമേൻ 🙏🙏🙏🙏

  • @leenathaiparambil5665
    @leenathaiparambil5665 3 месяца назад +1

    Amma mathave Joly illatha makkalku Joly koduthu anugrahikkane 🙏 sachuvinte Joly thadasam Matty pettannu anugrahikkane 🙏😭🙏😭

  • @JALAJAR-ml6ye
    @JALAJAR-ml6ye 3 месяца назад +1

    അമ്മേ മാതാവേ എൻ്റെ കടു തീൻക്കാൻ ഒരു വഴിയും ഇല്ല കടം തീർക്കാൻ ഒരു മാർഗ്ഗം കാണിച്ച് തരണേ എൻ്റെ ശരീരം മുഴുവനും തേയ്മാനമാണ് അത് എനിക്ക് സുഖപ്പെടുത്തി തരണേ ആമേൻ

  • @sumibinu647
    @sumibinu647 3 месяца назад +1

    കർത്താവേ വെൽഡിങ് ശനിയും മസ്കറ്റിലെ അവധിയാണ് കർത്താവ് ഇന്ന് അവസാന ദിവസം എന്റെ ജീവിതത്തിൽ പങ്കാളിക്ക് വിസ വരാനുഗ്രഹവും അമ്മയുടെ ഒരു സാക്ഷികളാക്കി മാറ്റണമേ അമ്മ മാതാവേ

  • @RajiK-zt6eu
    @RajiK-zt6eu 3 месяца назад +1

    അമ്മമാതാവേ എന്റെ മനസ്സിന്റെ വിഷമങ്ങൾ എല്ലാം അറിയുന്ന അമ്മേ എന്നോട് കരുണ കാട്ടണം അമ്മേ എന്റെ മകളെ ചതിക്കുഴിയിൽ നിന്നും മടക്കി കൊണ്ടു വരണം അമ്മേ. പ്രിയപ്പെട്ട അമ്മേ ഞാൻ ഇതു എഴുത്തുന്നതിനു മുമ്പ് എന്റെ ആവശ്യങ്ങൾ അറിഞ്ഞു എനിക്ക് സാധിച്ചു തരണം അമ്മേ

  • @sheejaj6391
    @sheejaj6391 3 месяца назад +1

    മാതാവേ എനിക്ക് എത്രയും വേഗം ഒരു ജോലി തന്നു സഹായിക്കണേ. എനിക്ക് ആരുമില്ല മാതാവേ...... 😂😂😂🙏🙏🙏🙏

  • @meevalvjackson2342
    @meevalvjackson2342 3 месяца назад +1

    Mathave ente molk oru apathum varuthallee. Rekshikkename. Amen

  • @gijypeter5993
    @gijypeter5993 3 месяца назад +1

    Amma mathave ente ebymone permanent Aya oru joli koduthe anugrahikkaneme

  • @sheejaj6391
    @sheejaj6391 3 месяца назад +1

    മാതാവേ എന്റെ മോൻ . കിച്ചുവിന് എത്രയും വേഗം ഗൾഫിൽ പോകാൻ പറ്റാണെ. പൈസക്കൊടുത്തു കാത്തിരിക്കുന്നു. അവർ ടിക്കറ്റ് എടുത്തു എന്ന് പറയുന്നു. ബട്ട്‌ ടിക്കറ്റിന്റെ പ്രിന്റ് നമുക്കു കിട്ടിയില്ല. അങ്ങനെ വീഴാമിക്കുന്നുമാതാവേ. എത്രയും വേഗം മാതാവ് എല്ലാം നടത്തി തരണേ മാതാവേ. 😂😂😂🙏🙏🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 3 месяца назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ

  • @GopiLetha
    @GopiLetha 3 месяца назад +1

    Amme mathave ente loankariyangal thadasam ellathe sadichutharane amen

  • @sheejaj6391
    @sheejaj6391 3 месяца назад +1

    എന്റെ മാതാവേ ഞാൻ ഒരു വീട് വൈകനായി പേസ്മെന്റ് കെട്ടിതുടങ്ങി. എന്റെ കൈയിൽ പൈസ ഒന്നും ആയിട്ടില്ല. എന്റെ മാതാവേ എല്ലാ നല്ല രീതിയിൽ നടത്തിത്താരാനെ. . പൈസ എല്ലാം റെഡിയാക്കിതരണേ. അമ്മ കൂടെ വന്നു എല്ലാം ചെയ്തുതരണേ മാതാവേ. 😂😂🙏🙏🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm 3 месяца назад +1

    Amme mathave ente kunjinte koodeyundakename

  • @shyla3209
    @shyla3209 3 месяца назад +1

    Amme mathave ente Monte KEAM entrance exam June 8nu nadakkunnu entrance exam nalla rank tharane ameen Monte ella rogavum mattane appa molude plus two classes anugrahamakne nalla result tharane

  • @lcmathew3671
    @lcmathew3671 3 месяца назад +1

    Amme mathave ente makalude joli permanent akki kodukename 🙏

  • @MeenuMeenuzzz-pz4qp
    @MeenuMeenuzzz-pz4qp 3 месяца назад

    അമ്മേ മാതാവേ സന്ദീപ് ഏട്ടൻ പരീക്ഷയിൽ പാസ്സ് ആവണം അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @SujaMathew-kh4tr
    @SujaMathew-kh4tr 3 месяца назад +1

    എൻ്റെ ഇശോയെ കൃപാസനമാതാവേ നാളെ എൻ്റെ വീട് റ്റൈൽ ഇടാൻ വരും യാതൊരു തടസ്സങ്ങളേ ഇല്ലാതെ പണിയ വാൻ ഉള്ള ക്യപ തരണമെ അമ്മേ ഈ പാവിയായ എന്ന ക്കു വേണ്ട പ്രാർത്ഥിക്കണമേ

    • @jessy7840
      @jessy7840 3 месяца назад

      അമ്മ മാതാവേ നാളെ എനിക്ക് പൈസ റ ശരിയാക്കി തരണമേ

  • @suresht6989
    @suresht6989 3 месяца назад

    മാതാവേ കഷ്‌ടത അനുഭവിക്കുന്ന എന്നെ ഉൾപ്പടെ എല്ലാരേയും രക്ഷിക്കണേ ❤️❤️❤️❤️❤️🌹🌹ആമേൻ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 месяца назад

    .
    .കോട്ടയം
    ജില്ലയില്‍ വീടും sthalavum
    അമ്മേ മാതാവേ..അമ്മയോട് cheyyha
    .ഉടമ്പടി prakaram

  • @Sheela-lz8sf
    @Sheela-lz8sf 3 месяца назад

    Akaputhranumkartyhavumayadiyvamemattullavarudayapamanathilninnumannyrashikaname avidunnuallamariyunnu amensarveshraamen ❤❤❤❤❤❤

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 3 месяца назад

    അമ്മേ ഞാൻ ഇന്ന് ബയോഡേറ്റ കൊടുത്ത ആ ഓഫീസിൽ നിന്ന് എന്നെ വിളിക്കുമാറാകണേ🙏🙏🙏🙏 ആ വ്യക്തിയെ കൊണ്ട് എന്നെ വിളിപ്പിക്കുമാറാകണേ🙏🙏🙏

  • @aliceshaji9082
    @aliceshaji9082 3 месяца назад

    അമ്മേ മാതാവേ എൻ്റെ മകന് എത്രയും വേഗംuk യ്ക്ക് പോകാനുള്ള വിസ നൽകി എൻ്റെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ ആമേൻ 🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏

  • @shailasimon
    @shailasimon 3 месяца назад

    അമ്മമാതാവേ ലിജോൻറെ അസുഗം വേഗം മാറ്റി തരണമേ ആമീൻ 🙏🙏🙏🙏🙏🙏🙏🙏

  • @sonyjoseph7449
    @sonyjoseph7449 3 месяца назад +1

    Holy mother Mary hear my prayer for a miracle make a way get back my lending money at the earliest open doors of money miracles abundance prosperity stability continuesly flows every area every day in my life according to your glories riches and grace

  • @SosammaBabu-w8y
    @SosammaBabu-w8y 3 месяца назад

    അമ്മേ എന്റെ മോൾക്ക് AIIMS ഇൽ അഡ്മിഷൻ കിട്ടുവാൻ സഹായിക്കണമേ.. ഞങ്ങളെ തള്ളികളയരുതേ

  • @DainaBaby-x4o
    @DainaBaby-x4o 3 месяца назад

    കടബാധ്യത യാൽ വിഷമിക്കുന്ന എനിക്കും കടബാധ്യത മാറ്റിത്തരണമേ

  • @angelmariasebastian3149
    @angelmariasebastian3149 3 месяца назад

    അമ്മോ ഞങ്ങളെ കൈവിടയല്ല. കാത്തു കൊള്ള ണമോ. അനുഗ്രഹിക്കണമോ ആമേൻ❤❤❤🙏🙏🙏

  • @sallymannil6656
    @sallymannil6656 3 месяца назад

    Ente husbandinte.killoyedinte infection mattitharename.praise thelord

  • @rekhaedward685
    @rekhaedward685 3 месяца назад

    അമ്മേ മാതാവേ കടം വാങ്ങിയതുക തിരിച്ചു തരാനുള്ള മനസ്സുണ്ടാകണമേ🙏🙏🙏

  • @seenathimothi3952
    @seenathimothi3952 3 месяца назад

    അമ്മേ മാതാവേ ഞങ്ങളുടെ മകന് അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ

  • @SreeKutty-et7lc
    @SreeKutty-et7lc 3 месяца назад

    എന്റെ മാതാവേ എനിക്ക് oru 10000രൂപ തരണേ മാതാവേ യേശു ve

  • @RaSheed-p3x
    @RaSheed-p3x 3 месяца назад

    മാതാവിൻറെ മക്കളെ കാത്തുകൊള്ളേണമേ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പാസാക്കിയ കൊടുക്കണമേ അവരുടെ ജീവിതം മാതാവിൻറെ കയ്യിൽ ഏൽപ്പിച്ചു തരുന്നു അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കേണമേ

  • @rekhaedward685
    @rekhaedward685 3 месяца назад

    അമ്മേ മാതാവേ എൻ്റെ മകന് ഒരു ജോലി ശരിയാക്കി കൊടുക്കണമേ🙏🙏🙏

  • @AnamikaAarav345
    @AnamikaAarav345 3 месяца назад

    അമ്മേ മാതാവേ എൻ്റെ ഇന്നത്തെ ഇല്ല പ്രസ്നത്തിലും അമ്മ ഇടപെടെണമേ അമ്മല്ലാതെ ആരുമില്ല എന്നേ റക്ഷിക്കാനമ്മേൻ❤❤❤❤

  • @SathySurendran-m6p
    @SathySurendran-m6p 3 месяца назад

    എന്റെ അമ്മേ എന്റെ മോളു ക്രിയാറ്റിൻ ടെസ്റ്റ്‌ ചെയ്യാൻ ഹോസ്പിറ്റലിൽ പോകുന്നു മാതാവേ രക്ഷിക്കണേ നോർമൽ ആക്കി കരുണ കാണിക്കണേ അമ്മയാണ് ആശ്രയം 🎉🎉🎉

  • @JansyV.V
    @JansyV.V 3 месяца назад

    Ame. Mathave. Ete. Molennikk. Phonchthdin. Ayram. Nani

  • @sreesanthkrdx9889
    @sreesanthkrdx9889 3 месяца назад

    എന്റെ ചേച്ചിടെ ശരീരത്തിൽ അത്ഭുതം കാട്ടനെ മാതാവേ 🙏🏻

  • @rekhaedward685
    @rekhaedward685 3 месяца назад

    അമ്മേ മാതാവേ രാജി എന്ന മകളുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാക്കി കൊടുക്കണമേ,🙏🙏🙏

  • @sumakunjappan5249
    @sumakunjappan5249 3 месяца назад

    അമ്മേ എൻ്റെ മോന് നല്ല ഒരു കമ്പനിയിൽ ഇൻ്റെ നഷിപ് ചെയ്യുവാൻ കിട്ടനെ.ആമേൻ

  • @sheebadiva8962
    @sheebadiva8962 3 месяца назад

    അമ്മ മാതാവേ ലക്ഷ്മി എന്റെ മോനെ സ്നേഹമായി തിരിച്ചു വരെണമേ 🙏🙏🙏

  • @NishaSabu-iw5kg
    @NishaSabu-iw5kg 3 месяца назад

    എൻ്റെ അമ്മേ എൻ്റെ ഈശോ പ്പേ ഞങ്ങളുടെ ജീവിത മാർഗമായ വണ്ടി വിറ്റു ഞങ്ങൾക്ക് വേണ്ടി ഈശോ പ്പയും അമ്മയും ഒരു വണ്ടി തപ്പി കണ്ടുപിടിച്ച് തരണം ആമേൻ🙏🙏🙏

  • @sangeethamanoj3617
    @sangeethamanoj3617 3 месяца назад

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ അമ്മ ഈ കടത്തിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏🙏 ഈ അവസ്ഥയിൽ നിന്നും രക്ഷിക്കേണമേ. ഇനി കടങ്ങൾ വേടിച്ചു കൂട്ടാനുള്ള ഇട ഉണ്ടാക്കല്ലേ കടം വെടിക്കാതെ തന്നെ എനിക്ക് സാമ്പതികം തരേണമേ. എന്റെ എല്ലാകടങ്ങളും മാറി രക്ഷിക്കണമേ 🙏🙏🙏🙏. ശത്രുകളുടെ മുൻപിലും ദുഷ്ടൻമാരുടെ മുൻപിലും ഞങ്ങളെ കൊണ്ട് എത്തികല്ലേ 🙏🙏🙏 എന്നെയും കുടുംബത്തെയും അമ്മ നോക്കി കൊള്ളേണമേ 🙏🙏🙏🙏 കൂടെ എപ്പഴും അമ്മവേണം 🙏🙏🙏🙏

  • @lekhajobin5797
    @lekhajobin5797 3 месяца назад

    അമ്മേ മോൾക്ക് നല്ലൊരു സ്ക്കൂളിൽ അഡ്മിഷൻ തരേണമേ🙏🙏

  • @SunithadcPreetheesh-tr6yw
    @SunithadcPreetheesh-tr6yw 3 месяца назад

    എൻ്റെ മാതാവെ രണ്ടു പേര് സ്വർണ്ണം എടുത്ത് പണയം വെച്ച് അത് എടുത്ത് കൊടുക്കാൻ സാഹായിക്കണമെ

  • @SathiKumari-s2m
    @SathiKumari-s2m 3 месяца назад

    പരിശുദ്ധ അമ്മേ മാതാവേ എന്റെ സഹോദരനെ ഒരുണ്ണ മുകാ ന്തരം പോലിസ് ' കെ സ്സായി. എന്റെ സഹോദരനെ
    അതിൽ നിന്നും രക്ഷിക്കണമേ❤️😂😂

  • @sheebadiva8962
    @sheebadiva8962 3 месяца назад

    അമ്മേ ദൈവ മാതാവേ kripayundakane🙏🙏🙏

  • @maryagnesignatious7444
    @maryagnesignatious7444 3 месяца назад

    കൃപാസന അമ്മേ എൻ്റെ ഇളയ മകൾക്ക് പരീക്ഷയാണ്. അമ്മ കൂടെ ആയിരിക്കണമേ

  • @Jismi_mariya
    @Jismi_mariya 3 месяца назад

    മാതാവേ എടുത്തു കൊണ്ടുപോയ പതിനായിരം രൂപയുടെ തടി മേസരി തിരിച്ചു കൊണ്ട് തരണേ

  • @sureshtn7480
    @sureshtn7480 3 месяца назад

    അമ്മേ 🙏
    എന്റെ എല്ലാ പ്രശ്നങ്ങളും
    പരിഹരിച്ചു തരേണമേ 😔

  • @Pushpata-ow8ml
    @Pushpata-ow8ml 3 месяца назад

    അമ്മ മാതാവേ അമ്മ മാതാവേ ഞങ്ങളെ ഫോണിൽ കൂടെ മുഴുവൻ ചോറ് കഴിച്ച് അടുക്കളയിലും വെള്ളത്തിലാണ് ഞങ്ങൾ കഴിയുന്ന മാതാവേ ഈ പ്രാവശ്യം എങ്കിലും ഒരു വഴിയെങ്കിലും കാണുമെന്ന് വിചാരിച്ച് മാതാവ് ഒരു അഞ്ചു പൈസ പോലും ഞങ്ങളുടെ എടുക്കാറില്ല അവസ്ഥയാണ് 1:56 1:56

  • @sandhyadileep8664
    @sandhyadileep8664 3 месяца назад

    മാതാവേ എന്റെ വിസ വരണേ തടസ്സങ്ങൾ ഒന്നും ഇല്ലാതെ 🙏🏻

  • @vavachi4455
    @vavachi4455 3 месяца назад

    എന്റെ മോളെ വിളിക്കാൻ ഞാൻ പാലക്കാട്‌ പോകുവാ. എന്റെ കൂടെ വരണമേ.. അമ്മേ, നല്ല മക്കൾ ആയിട്ട് വേണം അവൾ വരാൻ

  • @Shruthi-ht8hq
    @Shruthi-ht8hq 3 месяца назад

    എത്രയും പെട്ടന്ന് വിസ റെഡിയാക്കി തരണം. എന്റെ അസുഖം മാറ്റി തരണമേ. നാളെ കൂടെ മരുന്ന് മതി എന്ന് പറയണമെയ്. അമ്മേ അനുഗ്രഹിക്കേണമേ

  • @MollyShantharaj
    @MollyShantharaj 3 месяца назад

    Amme Mathave Sherilinte Vivaham Nadathitharename Esoye Vivahathadasam Matty Kripaya Anugrehikename

  • @ReshmiMolS
    @ReshmiMolS 3 месяца назад

    എന്റെ ഭർത്താവ് എന്നെ സ്നേഹിക്കണം മാതാവേ പരിശുദ്ധ അമ്മേ നമ്മുടെ ജീവിതത്തിലേക്ക് തടസ്സമായി നിൽക്കുന്നു എല്ലാ പ്രശ്നങ്ങളും മാറ്റി ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ നൽകേണമേ മാതാവ ഭാര്യ ഭർത്താവ് ബന്ധത്തിലുള്ള എല്ലാ അകൽച്ചയും മാറി സമാധാനവും സന്തോഷവും ഉള്ള ഒരു കുടുംബജീവിതം നൽകേണമേ ഭർത്താവിന്റെ ജോലി മേഖലയിലുള്ള എല്ലാ പ്രശ്നങ്ങളും മാറാണെ

  • @omanavarghese368
    @omanavarghese368 3 месяца назад

    അമ്മ മാതാവേ എൻറെ മോൾക്ക് നല്ലൊരു ജോലി തന്ന അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @omanavarghese368
      @omanavarghese368 3 месяца назад

      വിനീഷ് എന്ന മകനുവേണ്ടി ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന മകനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൾ IISE ബാഗ്ലൂർ ഇൻ്റേൺഷിപ്പ് ചെയ്യുകയാണ്. അവള് രണ്ടുവർഷമായി ഒരു പ്രണയബന്ധത്തിൽ അകപ്പെട്ട്.പലതവണയായി അവൻ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മദ്യപാനം,മയക്കുമരുന്ന്, പുകവലി,പെൺകുട്ടികളുമായുള്ള അടുപ്പം ഇവയെല്ലമുണ്ട്.ഇതെല്ലാം പിന്നീടാണ് മനസ്സിലായത്.അവൾക്ക് എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നില്ല.ദൈവഹിതം അനുസരിച്ച് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കുവാൻ മകളെ കൃപ കൊണ്ട് നിറക്കേണം❤

  • @SandhyaJoy-e1v
    @SandhyaJoy-e1v 3 месяца назад

    എന്റെ അമ്മേ എന്റെ അഡ്മിഷൻ ശരിയക്കി തരണമേ🙏🙏🙏

  • @AthulyaTk-yj4ib
    @AthulyaTk-yj4ib 3 месяца назад

    അമ്മെ പരിശുദ്ധ അമ്മ ദൈവമാതാവേയ് എന്റെ മകൾ 2ആം ക്ലാസിൽ പഠിക്കുന്നു. പഠിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ക്ലാസ്സിൽ ഒരു കുട്ടികളും ആളാവോട് മിണ്ടുകയോ കൂട്ടുകുടുകയോ ചെയ്യുന്നില്ല. കളിക്കാൻ കുറ്റാരുമില്ല. എല്ലാ ദിവസവും സ്കൂളിൽ നിന്ന് കരഞ്ഞുകൊണ്ട് ആണ് വരുന്നത്. ഇതു കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല എന്റെ അമ്മേ.അവൾക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുത്തു നല്ല കുട്ടുകാരെ കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മെ.

  • @AthulyaTk-yj4ib
    @AthulyaTk-yj4ib 3 месяца назад

    അമ്മെ പരിശുദ്ധ അമ്മ ദൈവമാതാവേയ് എന്റെ മകൾ 2ആം ക്ലാസിൽ പഠിക്കുന്നു. പഠിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ക്ലാസ്സിൽ ഒരു കുട്ടികളും ആളാവോട് മിണ്ടുകയോ കൂട്ടുകുടുകയോ ചെയ്യുന്നില്ല. കളിക്കാൻ കുറ്റാരുമില്ല. എല്ലാ ദിവസവും സ്കൂളിൽ നിന്ന് കരഞ്ഞുകൊണ്ട് ആണ് വരുന്നത്. ഇതു കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല എന്റെ അമ്മേ.അവൾക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുത്തു നല്ല കുട്ടുകാരെ കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മെ.

  • @CicilyThomas-rl9rw
    @CicilyThomas-rl9rw 3 месяца назад

    Enikum oru Joly tharaname
    Amme karangal theerkaname❤❤
    Niyogan safychu yharaname❤❤kure perku paisa undu
    Kodukan❤❤
    Amme ellam ammaye elpikunnu nadathaname❤❤

  • @susyraju5379
    @susyraju5379 3 месяца назад

    എന്റെ വി ലപ്പെട്ട ഒരു വസ്തു നഷ്ട്ട പോയി തിരിച്ചു കിട്ടയൂ വാൻ മാതാവേ

  • @susyraju5379
    @susyraju5379 3 месяца назад

    എന്റെ മോനു വിവാഹം നടക്കുവാൻ മാതാവേ പ്രർ ത്തി കണം

  • @NileenaVm
    @NileenaVm 3 месяца назад

    Amme mathave antonyude manasandharathnayi Amma edapedane... Ayal njangalude 35000 rupa kondupoi... Mathave njangalude ake ulla sampath kondupoya ayalode khami chu prarthikkan njangalkku Shakthi tharane amme😢😢😢

  • @sujack6964
    @sujack6964 3 месяца назад

    അമ്മേ മാതാവേ ചെറി ജീവന് തുല്യം സ്നേഹിച്ചു s

  • @CicilyThomas-rl9rw
    @CicilyThomas-rl9rw 3 месяца назад

    Monte tension Matty
    Oru Joly tharaname ❤❤
    Karangal undu❤❤
    Joly Ella varumanam Ella
    Anne karangal theerkaname❤❤beefy pany theeran❤❤
    Case undu theerkan ❤❤
    Asthma mattaname❤❤
    Monte vivakam nadathaname amme mathave❤❤❤
    Monte visa vegum ready akaname❤❤
    Cheetha kuttukette maran❤❤

  • @SujathaRemanan-q8h
    @SujathaRemanan-q8h 3 месяца назад

    കൃപാസന പ്രസത വരെ മത വെ ഞങ്ങളെ കുടും കാത്തു കൊള്ളണമേ 🙏

  • @lathagirish2021
    @lathagirish2021 3 месяца назад

    Veettil vazakkum schooolil pokatha makkaludeyum parentsiney abhishekham cheydhu avarkku manasamadham kodukkanamey ammey karthavey

  • @lathagirish2021
    @lathagirish2021 3 месяца назад

    Entey familyyey anugrahikkanamey. Manasamadhanam tharanamey njangalkku

  • @MollybennyMollybenny
    @MollybennyMollybenny 3 месяца назад

    Eshuvea entea prarthana nadathi tharanamea angeakju ariyammallo Ella kariyangalum avidunnu sadichu tharanamea Amen🙏🙏🙏

  • @UshaCk-ev6pb
    @UshaCk-ev6pb 3 месяца назад

    അമ്മേ എനിക്ക് ഒരു സമാധാനം ഇല്ല 🙏🙏🙏🙏

  • @radhabalan2719
    @radhabalan2719 3 месяца назад

    അമ്മേ എൻ്റെ മകൾക്ക് ഒരു വഴി കാണിച്ചു കൊടുക്കേണമേ