നീ പ്രാർത്ഥിച്ചതിനെല്ലാം ഉത്തരം കിട്ടും അമ്മ നിന്നെ സഹായിക്കും June 6, 2024

Поделиться
HTML-код
  • Опубликовано: 29 сен 2024
  • നീ പ്രാർത്ഥിച്ചതിനെല്ലാം ഉത്തരം കിട്ടും അമ്മ നിന്നെ സഹായിക്കും June 6, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Комментарии • 288

  • @kunjappizz
    @kunjappizz 3 месяца назад

    എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas4583 3 месяца назад +7

    അമ്മ മതാവ് മകൻ ജോലി ഭാരം കുറച്ച് കെടുകണം ആത്മീയ കെടുകണം കടംവീട്ടൽ സഹായം മേനോൻ നല്ല സഽഭതിൽ വരണംപരികഷ പസാകൻ കൃപചെരിയണമേ ആമേൻ

  • @BTS_WORLD01
    @BTS_WORLD01 3 месяца назад

    Amme enta aveshangal ellam nee enikk saadhichu tharanne enta mathave

  • @SulochanaCR-nc4hg
    @SulochanaCR-nc4hg 3 месяца назад

    Amamathveandamakalkuaveludebrthavinodummakalodumkoodekubhajeevithamnayikansahayikenameamen

  • @jayaprayah6196
    @jayaprayah6196 3 месяца назад +29

    ഞാൻ പ്രാർത്ഥിച്ചത് ഒന്നും തന്നെ അമ്മ കേൾക്കുന്നില്ല അമ്മേ എൻ്റെ പ്രാർഥന കേട്ട് എന്നെ അനുഗ്രഹിക്കണമേ അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഞങ്ങൾക്ക് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത യില് നിന്ന് ഞങ്ങളേ രക്ഷിക്കേണമേ

    • @nishajayanNisha-ph4ym
      @nishajayanNisha-ph4ym 3 месяца назад +2

      വിഷമിക്കരുത് അമ്മ മാതാവ് കൈവിടില്ല 🙏🏻🙏🏻🙏🏻

    • @gourigopinathan1492
      @gourigopinathan1492 3 месяца назад +1

      നിങ്ങൾ പുർണ്ണ മനസോടെ വിസ്വസിച്ചാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും അമ്മ ഇടപെടും ഉറപ്പാ ണു ❤❤❤

    • @jayajoy9553
      @jayajoy9553 3 месяца назад

      മാതാവ് നിങ്ങളുടെ യാ ചാനകൾ കൾക്കും ഉത്ത രം നല്കു 🙏🏻🙏🏻🙏🏻🙏🏻

  • @minubiju-p9i
    @minubiju-p9i 3 месяца назад

    Parisudha amme njangallude kadangal veettan margamilla kunjungalkke padikkan budhi kodukkanam njangallude veedu vilkkan sahayikkanam arumilla sahayikkan makkalle vallarthan margamilla kadangal illathe jeevikkanam

  • @sumaashok6512
    @sumaashok6512 3 месяца назад +8

    കൃപാസന മാതാവേ എനിക്ക് വേണ്ടി കർത്താവിനോട് മദീസ്തം വഹിക്കണേ ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ സാധിച്ചു തരണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @molu3672
    @molu3672 3 месяца назад +5

    എന്റെ പ്രാർത്ഥനയും അമ്മ കേൾക്കുന്നില്ല അമ്മേ കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @bindubyju9797
    @bindubyju9797 3 месяца назад +7

    എന്റെ അമ്മേ എന്റെ രോഗങ്ങളും കടങ്ങളും ദാരിദ്രവും തീർത്തു തരേണമേ

  • @bijimohan6596
    @bijimohan6596 3 месяца назад +11

    അമ്മേ അമ്മയുടെ ദിവ്യ കാരുണ്യ ത്തിനു നന്ദി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ കടക്കാരെ കൊണ്ടു പൊറുതി മുട്ടി അമ്മേ കൃപ തരണേ എല്ലാ പ്രേശ്നങ്ങൾ കും പരിഹാരം തരണേ അമ്മേ ആശ്രയമേ നന്ദി 🙏🙏🙏🙏❤ആരാധന ആമേൻ ❤❤❤

  • @LathikaHari-s9y
    @LathikaHari-s9y 3 месяца назад +8

    അമ്മയെ പരിശുദ്ധ അമ്മേ അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ 🙏

  • @mercythankachan6050
    @mercythankachan6050 3 месяца назад +4

    Mathave enta Makkalle anugrahekkanname Amen🙏🙏🙏🙏🙏

  • @siniroy4589
    @siniroy4589 3 месяца назад +2

    Haleluya... Sthothramm... Aaradhana... Yesuve Nandi... Sthuthi.,. 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shobanas4583
    @shobanas4583 3 месяца назад +11

    അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത്വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മആമേൻ

  • @sheejageorge2967
    @sheejageorge2967 3 месяца назад +6

    അമ്മ മാതാവേ എന്റെ സങ്കടങ്ങൾ കാണേണമേ. എന്നോടൊപ്പം ഉണ്ടാകണേ

  • @suryasreekumar8080
    @suryasreekumar8080 3 месяца назад +12

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 3 месяца назад +5

    എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @mercythankachan6050
    @mercythankachan6050 3 месяца назад +6

    Amma mathave kathukollanname Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @tessythomas3002
    @tessythomas3002 3 месяца назад +6

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ എന്നെയും എൻ്റെ കുടുംബത്തിൻ്റെയും കടബാധ്യതകൾ തീർക്കാൻ ഒരു വഴിയും വാതിലും തുറന്ന് തരണേ ആമേൻ അമ്മേ രക്ഷിക്കണമേ ആമേൻ

  • @BijaGeorge
    @BijaGeorge 3 месяца назад +3

    എന്റെ അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ മക്കളേ കാക്കണമേ. ഞങ്ങളുടെ ടെൻഷൻ മാറ്റിത്തരേണമേ. അമ്മേ അമ്മേ മാതാവേ ആമ്മേൻ

  • @jessylinson9256
    @jessylinson9256 3 месяца назад +2

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യത കടബാധ്യതയിൽ നിന്ന് അമ്മേ വിടുതൽ തലേണമേ

  • @Raja-f8o1v
    @Raja-f8o1v 3 месяца назад +2

    Antta🎉amma😂antta😢ammathanechankreunathammakudaundRikNama😢 hallalueya sothram ❤ hallalueya sothram ❤ hallalueya sothram ❤ hallalueya sothram ❤ krefasnamathava ❤ sothram ❤

  • @ajayankd5661
    @ajayankd5661 3 месяца назад +3

    ഞങ്ങളുടെ ദുരിതങ്ങളെല്ലാം മാറ്റിത്തരേണമേ എന്റെ ഈശോയെ എന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sajinibabu3854
    @sajinibabu3854 3 месяца назад +2

    അമ്മേ എന്റെ വീടുപണി തടസം നിക്കണേ മനസിന്‌ സന്തോഷം നൽകണേ

  • @akhilr3803
    @akhilr3803 3 месяца назад +3

    അമ്മേ എന്റെ കടഭാരം അമ്മ കാണുന്നില്ലേ അമ്മേ കടം തീർത്തു തരണമേ

  • @PushpaOmanakuttan
    @PushpaOmanakuttan 3 месяца назад +2

    അമ്മേ എന്റെ മോൾക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @rasmirajeev6554
    @rasmirajeev6554 3 месяца назад +1

    അദ്‌ഭുതകരമായ സൗഖ്യം തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ. മനോവിഷമത്തിൽ നിന്നും ആകുലതകളിൽനിന്നും മോചിപ്പിക്കണേ🙏🙏🙏🙏

  • @ShajikkShaji-mj7xc
    @ShajikkShaji-mj7xc 3 месяца назад +2

    അമ്മേ മാതാവേ എൻ്റെ മകളുടെ ജോലി താസ്സം മാറ്റി കൊടുക്കണമേ

  • @tessythomas3002
    @tessythomas3002 3 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ ലോകത്തിൽ വിവിധ ഭാരങ്ങളാൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @sumibinu647
    @sumibinu647 3 месяца назад +3

    അമ്മ മാതാവേ ഇന്ന് എന്റെ ജീവിതപങ്കാളിക്ക് വിസ വരേണമേ എന്റെ ജീവിതപങ്കാളിയെ അങ്ങയുടെ ഒരു സാക്ഷിയാക്കി മാറ്റണമേ

  • @SunnyVarghese-m3y
    @SunnyVarghese-m3y 3 месяца назад +1

    മകൻ ഇപ്പോൾ ജോലി ചെയുന്ന സലത്തു തന്നെ ജോലി ചെയ്തു ജീവികണമേ അമ്മേ മാതാവ് 🙏🏽🙏🏽🙏🏽

  • @NIRANJAN176
    @NIRANJAN176 3 месяца назад +1

    അമ്മേ പരിശുദ്ധ മാതാവേ10-ാം ക്ലാസിൽ പഠിക്കുന്ന എന്റെ മകനെ നിരഞ്‌ജനെ കാത്തു കൊള്ളണമേ അവൻ നന്നായി പഠിക്കണമേ🙏🏻🙏🏻🙏🏻

  • @RagiRagi-b9n
    @RagiRagi-b9n 3 месяца назад +1

    അമ്മേ മാതാവേ എന്റെ ഏട്ടന്റെ തലവേദന മാറ്റി കൊടുക്കണേ അമ്മേ.... എന്റെ അമ്മനെയും കാത്ത് കൊള്ളേണമേ നെച്ചു വേദന ഒന്നും വരല്ലേ അമ്മേ 🙏എന്റെ കുടുബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മേ 🙏🙏🙏🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад +1

    യേശുവേ എനിക്ക് സമ്പൂർണ ബൈബിൾ മുഴുവനും വായിച്ചു തീർക്കാനും അതിലെ ഉള്ളടക്കം പൂർണമായും മനസ്സിലാക്കുവാൻ ഉള്ള കൃപയും നൽകി അനുഗ്രഹിക്കേണമേ

  • @sujithaamat7292
    @sujithaamat7292 3 месяца назад +1

    അമ്മേ അനുഗ്രഹം തരാൻ സമയം എടുക്കല്ലേ 😭😭😭😭🙏🙏🙏🙏എന്റെ ജോലി വിസ ജൂൺ 26 നു മുന്നേ നടത്തി തരണം 🙏🙏🙏കടബാധ്യത തീർത്തു എനിക്ക് അഭിമാനത്തോടെ ജീവിക്കാൻ ആഗ്രഹം ഉണ്ട് അമ്മേ 😭😭😭🙏🙏🙏🙏🙏കൈ വിടല്ലേ നീ അല്ലാതെ വേറെ ആരും ഇല്ല

  • @RajeshRajesh-mj2qu
    @RajeshRajesh-mj2qu 3 месяца назад +1

    അമ്മേ പരിശുദ്ധ കൃപാസന അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ കടബാധ്യത മാറ്റണെ അമ്മേ ഞാൻ വെച്ച ലോൺ നാളെ തന്നെ ശെരി യായി എന്നു പറയണേ അമ്മേ 🙏🙏🙏🙏

  • @Betsychinnu-te1wz
    @Betsychinnu-te1wz 3 месяца назад +1

    അമ്മേ മാതാവേ നാളെ സ്കാനിംഗ് പോകുമ്പോൾ എനിക്കു നല്ല റിസൾട്ട്‌ അമ്മ തരണമേ അമ്മേ 😪😪🙏

  • @yamunar3486
    @yamunar3486 3 месяца назад +2

    ഞാൻ എട്ടു മാസമായി കൃപാസ്സനം മാതാവിന്റെ പ്രാർത്ഥനയിൽ മുടങ്ങാതെ ഫോണിൽ കാണുകയും കേൾക്കുകയും ചെയ്യുന്നു മാതാവേ എന്നെ പരീക്ഷിക്കുന്നുഇതുവരെ ഒന്നും നടന്നില്ല മാതാവിന്റെ കൃപാസനത്തിൽ വരാൻ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @philominafrancise1376
    @philominafrancise1376 3 месяца назад +1

    Ammamathave parishudalmv nirayani pradikaname🙏🏻🙏🏻🙏🏻🙏🏻

  • @NIRANJAN176
    @NIRANJAN176 3 месяца назад +1

    ജൂൺ 10-ാം തീയതി അമ്മേ ഞങ്ങളുടെ കട ബാധ്യതകൾ തീർക്കുവാൻ അമ്മ അനുഗ്രഹിക്കണമേ എല്ലാ കടങ്ങളും തീർത്ത് സന്തോഷത്തോടെയും ആയുസും ആരോഗ്യത്തോടെയും കഴിയുവാനുള്ള അനുഗ്രഹം തരണമേ ഞങ്ങൾക്ക്🙏🏻🙏🏻🙏🏻

  • @RincyReji-y3w
    @RincyReji-y3w 3 месяца назад +1

    അമ്മേ മാതാവേ റിന്റോ മോനു കെട്ടേറ്റു പരീക്ഷ പാസ്സായി ജോലി ലഭിക്കുന്നതിനും റിനോ മോൻ +2പാസ്സായി ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ സഹോദരന്റെ മദ്യപാനം മാറി ഭാര്യ യും കുഞ്ഞും ആയി ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @Betsychinnu-te1wz
    @Betsychinnu-te1wz 3 месяца назад +1

    എന്റെ അമ്മേ എന്റെ നടുവ് വേദന വിട്ട് മാറണമേ അമ്മേ 🙏
    വേഗത്തിൽ നടക്കാൻ ഞാൻ ഒത്തിരി കൊതിക്കുന്നു😪 അമ്മേ എനിക്ക് നടക്കാൻ അമ്മ സഹായിക്കണമേ അമ്മേ 🙏
    പെട്ടന്ന് തന്നെ എന്റെ വിവാഹം അമ്മ നടത്തി തരണമേ എന്റെ അമ്മേ 🙏

  • @Aparna-c8i
    @Aparna-c8i 3 месяца назад +1

    Ente kreupasanaam ammas mathaveee eppoyum koode undakenama 😢😢😢😢😢😢😢ente ammaaaaaa ente jeevithathil prashnathi bhudhimuttil vedhanakalil ellam eppoyum ente koode undakennama 😢😢😢😢ammayanu ente ekka dhairiyam manassinum sharirathinum samadhanavum sathoshavum nalkenama ente kreupasanam ammaa mathaveee😢😢😢😢ave mariyaa😢😢😢ishoyyeee😢😢😢ella rogaghalil ninnum pettanulla maranathil ninnum ammaa idapeddu kathisamrkshikenama😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @magijames9727
    @magijames9727 3 месяца назад +1

    Amme Esoye Makkale Katthurekshikkanam Makkalude.Madyapanalehari Aditt Manaseekabhudhimutt Deshyam Duseelam Dipretion Alla Rogham Sughappedutthanam Alla Thadassam Neekkanam Dushttasatthrukkalil Ninnum Katthurekshikkanam Kudumbhatthil Samadhanam Tharanam Karunathonnanam Amme Ave Maria

  • @JalajaP-lm5sq
    @JalajaP-lm5sq 3 месяца назад +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അച്ഛൻ എന്റെ അമ്മക്കരികിൽ വരേണമേ മറ്റേ സ്ത്രീടെ അടുത്ത് നിന്ന് തിരിച്ചു വരേണമേ 🙏🏻എന്റെ ചീത്ത കൊളസ്ട്രോൾ മാറ്റിതരണേ അമ്മേ 🙏🏻എനിക്ക് ഒരുകുഞ്ഞിനെ തന്നു അനുഗ്രഹിക്കണെ അമ്മേ ഈമാസം ഇരുപത്തി ഏഴാം തീയതി സന്തോഷവാർത്ത കേൾക്കണം അമ്മേ 🙏🏻എന്റെ ഭർത്താവിന്എന്നോട് ഇഷ്ടം തോന്നണേ എന്നോട് വഴക്ക് ഇനിയും ഇടരുത് അമ്മേ 🙏🏻എന്റെ സഹോദരൻ അമ്മയോട് ഉള്ള വെറുപ്പ് മാറ്റണമേ അമ്മക്ക് സ്വന്തം വീട്ടിൽ ഒരു സ്വാതന്ത്ര്യം പോലും ഇല്ലഅമ്മേ കുഞ്ഞ് മക്കൾ തമ്മിൽ സ്നേഹം തോട് പോകണമെന്നഅമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ ആമ്മേൻ ❤❤❤❤

  • @gracykoshy3037
    @gracykoshy3037 3 месяца назад +1

    Amme mathave jangalkuvendi prarthikane ❤❤

  • @GeethaVarghese-p7k
    @GeethaVarghese-p7k 3 месяца назад +1

    Ammea alla thakarchayil ninnum anneyum ante kudumpathe yum rekshikkanamea Amen 🙏

  • @SreeLatha-th9rw
    @SreeLatha-th9rw 3 месяца назад +1

    Ammey koodekananey mathavey kaividalley

  • @shaletjames5295
    @shaletjames5295 3 месяца назад

    അമ്മേ മാതാവേ എന്റെ അമ്മി ച്ചിയുടെകണ്ണിന്റെസർജറിനടക്കുന്നസമയത്ത്അമ്മകൂടെഉണ്ടാകണമേ🙏🙏🌹🌹

  • @shaletjames5295
    @shaletjames5295 3 месяца назад

    എന്റെ മകളുടെപല്ലിന്റെഅസുഖംമാറാൻഅനുഗ്രഹിക്കണമേ🙏🙏🌹🌹

  • @sheebasheeba4843
    @sheebasheeba4843 3 месяца назад

    അമ്മേ parisdha🙏 അമ്മേ എന്റെ കുഞ്ഞിന്റെ ചൊറിച്ചിലും തലവേദനയും മാറ്റി തരേണമേ 🙏🙏🙏എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏എന്റെ ഭർത്താവിന്റെ മൂത്രത്തിൽ പഴുപ്പ് മാറ്റി തരേണമേ 🙏🙏🙏l

  • @SreejayaPs-vz7gg
    @SreejayaPs-vz7gg 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ ഞങളുടെ പ്രാർത്ഥിക്കുന്നത് അമ്മ കേൾക്കുന്നില്ലേ ഒന്നും ഇത് വരെ നടന്നില്ല ഭയങ്കര സങ്കടം 🙏🙏🙏🙏പൊന്നു അമ്മേ 🙏🙏🙏🙏

  • @NIRANJAN176
    @NIRANJAN176 3 месяца назад

    നിരഞ്ജൻ മോന് പുറംവേദനയാണ് അമ്മേ ആവേദന മാറ്റിക്കൊടുക്കണേ🙏🏻🙏🏻🙏🏻

  • @JalajaMaheswaran
    @JalajaMaheswaran 3 месяца назад

    അമ്മേ മാതാവേ എന്റെ മക്കളെയും ജീവിതപങ്കാളിയെയും അനുഗ്രഹിക്കേണമേ

  • @ManojCV-tj6jt
    @ManojCV-tj6jt 3 месяца назад

    എന്റെ മാതാവോ എന്റെ ഈ ശോയോ എന്റെ കൊച്ചിന്റെ ബി 2 പരീക്ഷയിൽ 4 വിഷയത്തിൽ ജയിക്കുവാൻ വേണ്ടിയുള്ള കൃപ ഞങ്ങൾക്ക് തരണമോ🙏🙏🙏🙏🙏🙏🙏🙏

  • @bindhujayamon
    @bindhujayamon 3 месяца назад

    Amme. Ante.prarthana. kelkane. Alla. Karyangaklum amma. Pariiharam. Kanichu tharane❤❤❤16th. Molk. Civilservice. Exam. Aluppamayirikkane. Amma. Kde. Unkne❤❤❤

  • @molyfrancis2809
    @molyfrancis2809 3 месяца назад

    ഇന്റർവ്യ കഴിഞ്ഞു നിൽക്കുന്ന ലിയോണിനു ജോലി ശെരിയാകണമേ 🙏🙏🙏🙏 4 മാസമായി ജോലി ഇല്ലാതെ വെറുതെ ഇരിക്കുന്ന ഈ മകനെ അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @maneeshams823
    @maneeshams823 3 месяца назад

    സഞ്ചാരി മാതാവേ ദിനേശേട്ടന്റെ അസുഗം എല്ലാരും പുച്ഛിക്കുകയാണ് പക്ഷെ എനിക്കി ഉറപ്പാണ് ഞാൻ ദിനേശേട്ടന്റെ അസുഗം പൂർണമായി ഞാൻ സാക്ഷ്യം പറയും 🙏🙏🙏🙏

  • @rejisavio5596
    @rejisavio5596 3 месяца назад

    എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ എന്നെ സ്കൂളിൽ നിന്ന് ഇന്റർവ്യൂ ന് വിളിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ ആൽത്തര യിൽ കയറി ഞാൻ സാക്ഷ്യം പറയും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marydevassia5419
    @marydevassia5419 3 месяца назад

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം പെട്ടന്ന് തന്നെ സാധിച്ചു തരണമേ അമ്മേ എപ്പോഴും കൂടെ തന്നെ ഉണ്ടാകണമേ അമ്മേ അമേൻ 🙏🙏🙏🙏🙏

  • @DineshOsmmm
    @DineshOsmmm 3 месяца назад

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @vinilocheriyath1787
    @vinilocheriyath1787 3 месяца назад

    അമ്മേ എന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ എല്ലാം എത്രയും പെട്ടെന്നു പരിഹരിച്ചു തരണേ... 🙏🏻🙏🏻🙏🏻🙏🏻

  • @vinilocheriyath1787
    @vinilocheriyath1787 3 месяца назад

    അമ്മേ എന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ എല്ലാം എത്രയും പെട്ടെന്നു പരിഹരിച്ചു തരണേ... 🙏🏻🙏🏻🙏🏻🙏🏻

  • @NIRANJAN176
    @NIRANJAN176 3 месяца назад

    അമ്മേ പരിശുദ്ധ മാതാവേ എനിക്കുനൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും മാതാവിനോടും ഈശോയോടും തിരുക്കുമാരനോടും ഞാൻ നന്ദി പറയുന്നു. ആമേൻ ഹാലേലൂയാ.🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻

  • @jessylinson9256
    @jessylinson9256 3 месяца назад

    അമ്മ പരിശുദ്ധ അമ്മേ എന്റെ മോന്റെ ജോലിയുടെ കാര്യത്തിൽ അമ്മ അതിശയം പ്രവർത്തിക്കണമേ

  • @RajammaK-hi2iz
    @RajammaK-hi2iz 3 месяца назад

    അമ്മ പരിശുദ്ധ ദൈവമാതാവേBSc റിസൾട്ട് വരുപ്പോൾ എന്റെ മോളും അവരുടെ കൂട്ടുകാരികൾക്കും ഉന്നത വിജയംകൊടുക്കണമേ ആമേ

  • @Nisha_kalesh_
    @Nisha_kalesh_ 3 месяца назад

    . നാളെ ആശുപത്രിയിൽ പോകുവാണ്. ടെസ്റ്റുകളിൽ പേടിക്കുന്ന ഒന്നും തന്നെ ഉണ്ടാകല്ലേ മാതാവേ. പോയപ്പോഴൊക്കെ മാതാവേ എന്റെ കൂടെ ഉണ്ടായിരുന്നു. കാത്തോളണേ മാതാവേ ആമേൻ

  • @DineshOsmmm
    @DineshOsmmm 3 месяца назад

    എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 месяца назад

    എന്റെ മരുമകനു ജർമനിയിൽ അഡ്മിഷൻ കിട്ടേണമേ 👏ആമേൻ 🙏🙏🙏🙏

  • @albikuriakose1892
    @albikuriakose1892 3 месяца назад

    എന്റെ മാതാവേ ബിയോകസിയുടെ റിസൾട്ട്‌ negative akki taraname. oru kuzappavum undavelle. normal akkaname

  • @maryjohn6923
    @maryjohn6923 3 месяца назад

    അമ്മേ മാതാവേ എൻ്റെ മകളെ തൊടണമെ സൗഖ്യപ്പെടുത്തണെ ജോലി പാസാക്കിത്തരണെ

  • @mallikakk855
    @mallikakk855 3 месяца назад

    അമ്മേ എന്നെ സഹായിക്കേണമേ എന്റെ വീട് ഇന്ന് കാണാൻവന്ന പാർട്ടി വാങ്ങിക്കാൻ യെസ് പറയണമെന്ന് അമ്മേ എന്നെ സഹായിക്കേണമേ....

  • @jeenaajesh9932
    @jeenaajesh9932 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹം ഉണ്ടാവണേ. എനിക്ക് ഒരു ജോലി ഇല്ല. എനിക്കൊരു ജോലി വേണം

  • @pavithramidhun8718
    @pavithramidhun8718 3 месяца назад +1

    June 30 pin kittane amme🕯🙏🙏

  • @tessymoljoseph858
    @tessymoljoseph858 3 месяца назад

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംനന്ദി പറയുന്നു... 🙏🏻🥰

  • @ivinsatheesh8908
    @ivinsatheesh8908 3 месяца назад

    എന്റെ പൊന്നു മാതാവേ എന്റെ priyapettavane എനിക്ക് തിരിച്ചു തരണേ രോഗം മാറി ആരോഗ്യത്തോടെ അമ്മയെ സാക്ഷ്യപെടുത്താൻ എത്രയും പെട്ടെന്ന് sathikanee😢

  • @NIRANJAN176
    @NIRANJAN176 3 месяца назад

    അമ്മേ മാതാവേ എന്റെ ഇന്നത്തെ ആവശ്യം സാധിച്ചു തന്നതിന് അമ്മയോടും ഈശോയോടും തിരുക്കുമാരഹോടും ഞാൻ നന്ദി പറയുന്നു❤❤❤

  • @NIRANJAN176
    @NIRANJAN176 3 месяца назад

    സമാധാനവും തരണമേ എന്റെ ഉടമ്പടി മാതാവേ🙏🏻🙏🏻🙏🏻

  • @siniroy4589
    @siniroy4589 3 месяца назад

    Roychante radiation time santhamayi kidakkan anugrahikane amme mathave.... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @DineshOsmmm
    @DineshOsmmm 3 месяца назад

    എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ

  • @shinybenny12
    @shinybenny12 3 месяца назад

    Shinbenny eshoye ente jeevithapaggaliyude kazha thirichukodukkane

  • @IndulekhaShibu
    @IndulekhaShibu 3 месяца назад

    എന്റെ അമ്മേ. ഞങ്ങൾ അനുഭവിക്കുന്ന എല്ലാം ദുരിതത്തിൽ നിന്നും കഷ്ടതകളിൽ നിന്നും,, വിടുതൽ തരണമേ 🙏.

  • @IndulekhaShibu
    @IndulekhaShibu 3 месяца назад

    എന്റെ അമ്മേ എന്റെ ചേട്ടന്.. ഇപ്പോ പോകുന്ന കമ്പനിയിൽ ഭയങ്കര ബുദ്ധിമുട്ട് ആണ്.. എന്റെ അമ്മേ എത്രയും വേഗം നല്ലൊരു ഗവർമെന്റ് ജോലി കൊടുത്തു,, എന്റെ ചേട്ടനെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @IndulekhaShibu
    @IndulekhaShibu 3 месяца назад

    എന്റെ മാതാവേ,, എല്ലാവരിലും kaniyaname🙏

  • @jobyputhussery8289
    @jobyputhussery8289 3 месяца назад

    അമ്മേ മാതാവേ എന്റെ നടുവുവേദന മറ്റി സൗക്യം തരണമേ,എല്ലാ മക്കളെയും കാത്തോളണമേ...

  • @NIRANJAN176
    @NIRANJAN176 3 месяца назад

    എന്റെ മാമനെ കാത്തു കൊള്ളേണമേ എന്റെ മാതാവേ🙏🏻🙏🏻🙏🏻❤❤🙏🏻🙏🏻🙏🏻

  • @sujashaju273
    @sujashaju273 3 месяца назад

    അമ്മേ ഞങ്ങളിലും ലോകം മുഴുവനും കരുണയായിരിക്കണമെ

  • @sumagopi8025
    @sumagopi8025 3 месяца назад

    അമ്മെ ഈശോയെ എന്റെ പ്രാർത്ഥന കേട്ട് എനിക്ക് ഉത്തരം അരുളണമെ .നാഥാ കൈവിടല്ലെ .

  • @anilkumarmr2568
    @anilkumarmr2568 3 месяца назад

    അമ്മേ മാതാവേ ജൂൺ 14 ന് നടക്കുന്ന di divorce case നടപ്പിലാക്കി തന്ന് തീർപ്പാക്കി തരുവാൻ അനുഗ്രഹിക്കണമേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад

    അമ്മേ മാതാവേ നാളെ ആര്യമോൽ ചെയ്യുന്ന പ്രോജക്ട് കൃത്യം റിസൾട്ട് കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ ❤

  • @tessyskariah2058
    @tessyskariah2058 3 месяца назад

    അമ്മേ മാതാവേ കാണാതെ പോയ പ് സാധനങ്ങൾ തിരി കിട്ടാൻ വേണ്ടി പ്രാത്ഥിക്കുന്നു അമ്മ മാത്വ്സഹായിക്കണെആമേൻ

  • @DrishyaSPuram
    @DrishyaSPuram 3 месяца назад

    മാതാവേ കനിയണമേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം വേഗം സൗഖ്യമാക്കി കൊടുക്കണമേ കരഞ്ഞ് കരഞ്ഞ്. തളർന്നു മാതാവേ എത്രയും വേഗം സാക്ഷ്യം പറയാൻ കഴിയണമേ ആമേൻ❤

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നാളെ IISC യില് പ്രോജക്ട് ചെയ്യുമ്പോൾ റിസൽട്ട് കൃത്യം കിട്ടാൻ അമ്മ സഹായിക്കണം

  • @binuantony6316
    @binuantony6316 3 месяца назад

    അമ്മേ ജോമോന്റെ കല്യാണം വേഗം നടന്നു കിട്ടണമേ monu38വയസ്സ് ആയി നല്ല ദൈവ ഭയം മുള്ള മോളേ കൊടുക്കണമേ 🙏🙏

  • @DineshOsmmm
    @DineshOsmmm 3 месяца назад

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @SajimolRajeev
    @SajimolRajeev 3 месяца назад

    Amme mathave makkalde kudumba prasnangal theerth ethrayum pettennu samadhanaparamakkaname 🙏🙏🙏🙏🙏🙏🙏

  • @PushpaOmanakuttan
    @PushpaOmanakuttan 3 месяца назад

    കൃപാസനം മാതാവേ ദുബായ് വിസിറ്റിംഗ് വിസ ഒരു മാസം ആകുന്നു, അമ്മേ എന്റെ മകൾ pretty, അമ്മേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @SindhuManoj-b7z
    @SindhuManoj-b7z 3 месяца назад

    Amme njangalude atharam thirechu tharan thonnipikene🙏🙏🙏🙏🙏🙏

  • @user-pd8zq8mu8u
    @user-pd8zq8mu8u 3 месяца назад

    അമ്മേ മോൻ നാളെ രണ്ടാമതും ലേണേഴ്സ് എഴുതുവാൻ പോകുകയാ കോട്ടോ അമ്മ പോകണേ അമ്മ തന്നെ ചെയ്തു മോനെ പാസ്റ്റാക്കണമേ

  • @BINDURAVINDRAN-sd1qc
    @BINDURAVINDRAN-sd1qc 3 месяца назад

    Mathavea entea makanu joli sthalthu oru problavum undakallea 🙏🙏🙏🙏🙏 mathavea makanea kathukollanea🙏🙏🙏🙏