Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
New model brezza bern indo bro
Dzire vxi vs fronx delta plus which is better for single use(mainly office)
രണ്ടും നല്ലതാണ് ഓടിച്ച് നോക്കു അപ്പോൾ ഒരു ഐഡിയ കിട്ടും മൈലേജ് കൂടുതൽ ഡിസയർ ആയിരിക്കും
Head up display ക്ക് എന്താ സംഭവിച്ചത് 🤔ഇപ്പോൾ കാണാനില്ലല്ലോ
അതുള്ള വേരിയൻ്റ് മേടിക്കാൻ ആൾക്കാരുടെ ഇടിയായിരുന്നു. അങ്ങനെ അത് നിർത്തി😂
go to Nexa showroom, Chk baleno & Fronx..
@@jaisonthomas8975 brezza kke illee ?
Place
⭐⭐⭐ ⭐⭐Safety rating ,so new Maruti suzuki Dzire 2024 best choice
yess
ഡിസയർ ഒരു പുതിയ കളർ ഇറങ്ങിയിട്ടുണ്ട് ഗോൾഡൻ അതാരും റിവ്യൂ ചെയ്യുന്നത് കണ്ടില്ല
നോക്കട്ടെ കിട്ടിയാൽ ചെയ്യാം
മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ് വരുന്നുണ്ടോ
പറയപ്പെടുന്നു
Good video
Thank you
Zxi+🔥
yes
Avide scoda kylaq price list purath vittind 😊
യെസ് നോർമൽ പ്രൈസ് ആണ്
From side angle it looks like a small version of VW virtus😂..
എന്തിനാ ഈ ഓഫർ എന്ന് പറയുന്നത്...അതൊക്കെ ആദ്യമേ ഒരു ലക്ഷം കൂട്ടി പറഞ്ഞിട്ട്..ഓഫർ ഒരു ലക്ഷം എന്ന് പറയുന്നത് എന്തിന്... ആദ്യമേ ആ വിലക്ക് കൊടുത്തോടെ
Nthu budhiya brooo😮
ഇത് മോഡൽ മാറിയത് കൊണ്ട് കിട്ടുന്ന ഓഫർ ആണ്
.
Vandi use cheyunnavarude abhiprayam edukkarulla episode stop cheytho? Athu nallatharnnu ❤
ആളുകൾ സഹകരണം കുറവാണ് ഞാൻ തൃശൂർ ആണ് നോക്കാറുള്ളത്ഇനി കൊച്ചി അല്ലെങ്കിൽ കോഴിക്കോട് നോക്കണം
ഷിഫ്റ്റ് ഡിസയർ ഓട്ടോമാറ്റിക് ഉണ്ടോ,? 2023 /24
ഇല്ല ബ്രോ
grand vitara/ dizare ഏതാ നല്ലത്
ബജറ്റ് ഉണ്ടെങ്കിൽ ഗ്രാൻഡ് വിറ്റാര നല്ലതാണ് മൈലേജ് കൂടുതൽ ഡിസയർ ആണ്
ഓടിക്കാൻ എങ്ങനെ ? Ground clearance?
Zxi plus തന്നെയാണ് വാല്യൂ ഫോർ മണി
Yes 👍
അല്ലെങ്കിലും suzukiyude വണ്ടിയിൽ എന്താ ഉണ്ടാകുക ഈ പ്രൈസിന്ന് വേറെ എത്ര വണ്ടികിട്ടും
1030000രൂപക്ക് fronx deltaplus kittum roadprice 10.30000fronx super 4cilinder
New model brezza bern indo bro
Dzire vxi vs fronx delta plus which is better for single use(mainly office)
രണ്ടും നല്ലതാണ്
ഓടിച്ച് നോക്കു അപ്പോൾ ഒരു ഐഡിയ കിട്ടും
മൈലേജ് കൂടുതൽ ഡിസയർ ആയിരിക്കും
Head up display ക്ക് എന്താ സംഭവിച്ചത് 🤔ഇപ്പോൾ കാണാനില്ലല്ലോ
അതുള്ള വേരിയൻ്റ് മേടിക്കാൻ ആൾക്കാരുടെ ഇടിയായിരുന്നു. അങ്ങനെ അത് നിർത്തി😂
go to Nexa showroom, Chk baleno & Fronx..
@@jaisonthomas8975 brezza kke illee ?
Place
⭐⭐⭐ ⭐⭐Safety rating ,so new Maruti suzuki Dzire 2024 best choice
yess
ഡിസയർ ഒരു പുതിയ കളർ ഇറങ്ങിയിട്ടുണ്ട് ഗോൾഡൻ അതാരും റിവ്യൂ ചെയ്യുന്നത് കണ്ടില്ല
നോക്കട്ടെ കിട്ടിയാൽ ചെയ്യാം
മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ് വരുന്നുണ്ടോ
പറയപ്പെടുന്നു
Good video
Thank you
Zxi+🔥
yes
Avide scoda kylaq price list purath vittind 😊
യെസ് നോർമൽ പ്രൈസ് ആണ്
From side angle it looks like a small version of VW virtus😂..
എന്തിനാ ഈ ഓഫർ എന്ന് പറയുന്നത്...അതൊക്കെ ആദ്യമേ ഒരു ലക്ഷം കൂട്ടി പറഞ്ഞിട്ട്..ഓഫർ ഒരു ലക്ഷം എന്ന് പറയുന്നത് എന്തിന്... ആദ്യമേ ആ വിലക്ക് കൊടുത്തോടെ
Nthu budhiya brooo😮
ഇത് മോഡൽ മാറിയത് കൊണ്ട് കിട്ടുന്ന ഓഫർ ആണ്
.
Vandi use cheyunnavarude abhiprayam edukkarulla episode stop cheytho? Athu nallatharnnu ❤
ആളുകൾ സഹകരണം കുറവാണ്
ഞാൻ തൃശൂർ ആണ് നോക്കാറുള്ളത്
ഇനി കൊച്ചി അല്ലെങ്കിൽ കോഴിക്കോട് നോക്കണം
ഷിഫ്റ്റ് ഡിസയർ ഓട്ടോമാറ്റിക് ഉണ്ടോ,? 2023 /24
ഇല്ല ബ്രോ
grand vitara/ dizare ഏതാ നല്ലത്
ബജറ്റ് ഉണ്ടെങ്കിൽ ഗ്രാൻഡ് വിറ്റാര നല്ലതാണ്
മൈലേജ് കൂടുതൽ ഡിസയർ ആണ്
ഓടിക്കാൻ എങ്ങനെ ? Ground clearance?
Zxi plus തന്നെയാണ് വാല്യൂ ഫോർ മണി
Yes 👍
അല്ലെങ്കിലും suzukiyude വണ്ടിയിൽ എന്താ ഉണ്ടാകുക
ഈ പ്രൈസിന്ന് വേറെ എത്ര വണ്ടികിട്ടും
1030000രൂപക്ക് fronx deltaplus kittum roadprice 10.30000fronx super 4cilinder