പുതിയ ഡിസയറിനെ ഹൈറേഞ്ചിലേക്കോടിച്ച് ഫാമിലിയുമായി ടെസ്റ്റ് ചെയ്താലോ.. NEW Dzire 24 Hill road Test.

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 203

  • @dennyjoseph4901
    @dennyjoseph4901 Месяц назад +8

    അടിപൊളി അവതരണം,, വീഡിയോ സ്കിപ്പ് ചെയ്യാനേ തോന്നുന്നില്ല,, കുട്ടികളുടെ കൂടെ ഒരു ഫാമിലി ട്രിപ്പ് പോയ ഒരു ഫീൽ എല്ലാവിധ ആശംസകളും ❤️❤️👌🏻👌🏻

  • @RJMALLUVLOGS
    @RJMALLUVLOGS Месяц назад +9

    അവതരണം നന്നായിട്ടുണ്ട്.. ഒരു veraity മലയാളി തനിമ ഉണ്ട്.. Good ❤️

  • @Rafeekliferoute
    @Rafeekliferoute Месяц назад +9

    എന്ന സൗണ്ട് അടാ ഉവ്വെ പൊളിച്ചു

  • @TharunPrasad_9006
    @TharunPrasad_9006 Месяц назад +15

    ഈ മോഡൽ dzire കൊള്ളാം. ഒരു ജർമൻ ലുക്ക്‌ ഫീൽ ചെയുന്നുണ്ട്. Autom തുടരട്ടെ. കൂടെയുണ്ട് ഞങ്ങൾ ❤❤

    • @TRALOVER.official
      @TRALOVER.official  Месяц назад

      യെസ്. U are കറക്റ്റ്. മുൻ ഡിസൈൻ ഒരു ജർമൻ ലുക്കിൽ ആണ്. ❤️

    • @TRALOVER.official
      @TRALOVER.official  Месяц назад

      tale lamp ഡിസൈൻ ഒരു ഇന്ത്യൻ മോഡലിനോട് സാമ്യമുള്ളതാണ്, especially that trinity. ഏതാ മോഡൽ എന്നു പറയാമോ?

    • @Shijubaby12
      @Shijubaby12 Месяц назад +1

      full option onroad എത്ര?

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@Shijubaby12 Manual ₹11.26 lakhs.

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@Shijubaby12 AMT ₹ 12.07 lakhs

  • @ktrahnas
    @ktrahnas Месяц назад +2

    Beautiful presentation with a difference…keep going 👍

  • @RachelGeorge-q6f
    @RachelGeorge-q6f Месяц назад +1

    Good presentation,keep it up Brother ❤❤

  • @സത്യം.സമാധാനം
    @സത്യം.സമാധാനം Месяц назад +3

    Ith continue cheyui❤❤

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@സത്യം.സമാധാനം തീർച്ചയായും ❤️🙏

  • @JTJ7933
    @JTJ7933 Месяц назад +1

    നല്ല രസമുണ്ട് കണ്ടിരിക്കാൻ നിങ്ങളുടെ ഒപ്പം ഞങ്ങളും വന്ന പ്രതിനിധി തോന്നുന്നു

  • @jeswin5034
    @jeswin5034 Месяц назад +2

    Same colour automatic waiting . Any way nice review thank you❤

  • @kingdavid2177
    @kingdavid2177 Месяц назад +2

    First time kanunu channel... Follow chynu ini muthal👍

  • @noufalnlbr
    @noufalnlbr Месяц назад

    ഓട്ടം കൊള്ളാം.... പേരും അവതരണവും

  • @pallathshahul1869
    @pallathshahul1869 Месяц назад +3

    അമ്മക്ക് ഇഷ്ടമായത് അച്ഛന്റെ അടുത്ത് ഇരുന്ന് ഫ്രണ്ട് സീറ്റിൽ യാത്ര ചെയ്യാൻ പറ്റി അച്ഛനും അധ് തന്നെ നിങ്ങൾ കുട്ടികൾ ഫ്രണ്ടിൽ ഇരിക്കാൻ വാശി പിടിച്ചില്ല ❤️❤️😂

  • @ThahirThaha-zj6ue
    @ThahirThaha-zj6ue Месяц назад +1

    പേര് ഇഷ്ട്ടായി അതുപോലെ ഫുൾ ഓട്ടം ഉള്ള വിഡിയോ പ്രദിക്ഷിക്കുന്നു ❤

  • @abhi-xr2kb
    @abhi-xr2kb Месяц назад +1

    Best review automotive ❤️

  • @firosekochuthenoornaser4646
    @firosekochuthenoornaser4646 7 дней назад +1

    Congrats on the channel Bro.5 per irunnu pokumbol high range kettam Kayaraan budhimutt undo , Manual il hill assist indo !!

    • @TRALOVER.official
      @TRALOVER.official  7 дней назад

      @@firosekochuthenoornaser4646 ഞങ്ങൾ 2 മുതിർന്നവരും 3 കുട്ടികളും ആയിട്ടാണ് പോയത്. വല്യ കുഴപ്പം ഫീൽ ചെയ്തില്ല.

    • @TRALOVER.official
      @TRALOVER.official  7 дней назад +1

      @@firosekochuthenoornaser4646 ഞങ്ങൾ 2 മുതിർന്നവരും 3 കുട്ടികളും ആയിട്ടാണ് പോയത്. വല്യ കുഴപ്പം ഫീൽ ചെയ്തില്ല.

  • @ManuAntony-ne8te
    @ManuAntony-ne8te Месяц назад +2

    Nice Presentaion Bro

  • @maheshvarma1322
    @maheshvarma1322 Месяц назад +1

    Introduction good

  • @jaisonthomas8975
    @jaisonthomas8975 Месяц назад +1

    Super...❤

  • @chandrababu5731
    @chandrababu5731 Месяц назад +1

    You looks like actor Soubin❤❤❤❤❤❤

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      സൗബിൻ അറിയേണ്ട. അങ്ങേരു ഫേമസ് ആകും 😂❤️. Thanks bro❤️

  • @ponnutomy6077
    @ponnutomy6077 Месяц назад +3

    Let's begin the AUTOM ❤

  • @AKHILAPPUKUTTAN-q1l
    @AKHILAPPUKUTTAN-q1l Месяц назад +1

    Kidilan ❤👌👌👌👌

  • @rolsJoseph
    @rolsJoseph Месяц назад +1

    Super video ❤

  • @basilkbenny848
    @basilkbenny848 Месяц назад +1

    Good 🎉

  • @Bridgingdotsmediasolutions
    @Bridgingdotsmediasolutions Месяц назад +1

    Good work

  • @siddiqueellathvalappil-qn3mf
    @siddiqueellathvalappil-qn3mf Месяц назад +1

    Adipoli...

  • @lifeisspecial7664
    @lifeisspecial7664 Месяц назад +1

    Nice review

  • @MANUTECHY
    @MANUTECHY Месяц назад +1

    Nice ❤

  • @binulakayil7707
    @binulakayil7707 Месяц назад +1

    Kollam ❤

  • @asifm2011
    @asifm2011 Месяц назад +1

    Nice presentation & review❤
    When comparing with Amaze, which one will be better ? Any Suggestions?

    • @TRALOVER.official
      @TRALOVER.official  Месяц назад +2

      Thank You. I didnt drive new amaze. If U compare with previous Amaze, this new Dzire is far better. ❤️

  • @Vishnu_a_93
    @Vishnu_a_93 Месяц назад +1

    Nalla rasond kandondirikkan

  • @mrappukkuttan
    @mrappukkuttan Месяц назад +1

    Would you recomment AMT for the same route?

    • @TRALOVER.official
      @TRALOVER.official  Месяц назад

      I didnt drive AMT Dzire bro. ❤️. Anywy in new Maruti vehicles with Z series engine; performance of AMT is better than Manual Gearbox.

  • @aneeshthevaruparambil4112
    @aneeshthevaruparambil4112 Месяц назад +1

    Magical car

  • @sagar19408
    @sagar19408 Месяц назад +1

    👍🏼👍🏼👍🏼

  • @michaeljunior3799
    @michaeljunior3799 Месяц назад +1

    പഴയ Dezire ഇപ്പോൾ use ചെയ്യുന്നു.. ഇത് എടുക്കണം എന്ന് ഉണ്ട്‌ പക്ഷേ 4 സിലിണ്ടറിൽ നിന്നും 3 സിലിണ്ടറിലേക് വരുമ്പോൾ പുതിയ വണ്ടിക്കു പവർ കുറയുമോ?? വ്യ്കതമായ ഒരു മറുപടി പ്രേതീക്ഷിക്കുന്നു.

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      @@michaeljunior3799 പഴയ ഡിസയർ ഉള്ള ഒരാൾ പുതിയത് ഓടിച്ചതിന്റെ അനുഭവം പറഞ്ഞു. പഴയ വാഹനം വല്ലാതെ ഹെവി ആയി തോന്നി. ക്ലച്ചും മറ്റും. പിന്നെ സ്പീഡ് എടുക്കാൻ വല്ലാത്ത താമസവും അദ്ദേഹം പറഞ്ഞു. പുതിയ Dzire നു കരുത്തിന്റെ issue ഒന്നും ഫീൽ ചെയ്തില്ല..

  • @MARIAMMAMATHEW-g9f
    @MARIAMMAMATHEW-g9f Месяц назад +1

    Nice

  • @dijoabraham5901
    @dijoabraham5901 Месяц назад +2

    How is suspention

  • @vinodkumark6121
    @vinodkumark6121 Месяц назад +1

    ഇത്രയും ഒക്കെ facility തന്ന സ്ഥിതിക്ക് boot door അകത്തു ഒരു pad വയ്ക്കാമായിരുന്നു.. കാണുമ്പോൾ വളരെ വൃത്തി കേട് ആയിട്ടാണ് എനിക്ക് തോന്നിയത്.. പിന്നെ wagonor ന് പോലും 4 cylinder engine ആണ്.. ഇതിൽ അതിനു ഒരു option കൊടുക്കാമായിരുന്നു.

    • @TRALOVER.official
      @TRALOVER.official  Месяц назад

      ബൂട്ട് ഡോർ pad വെക്കാമായിരുന്നു.

    • @TRALOVER.official
      @TRALOVER.official  Месяц назад

      Wagon R ന് രണ്ട് ഓപ്ഷൻസ് ഇല്ലേ? ❤️

  • @thecarbydramal
    @thecarbydramal Месяц назад +2

    ചേട്ടാ, AC ഇട്ടു ഓടിക്കുമ്പോൾ വണ്ടിക്കു വലിവ് കുറവായിട്ടു തോന്നുന്നുണ്ടോ?

  • @bipin00716
    @bipin00716 Месяц назад +1

    amaze or desire ?

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      Amaze ഓടിച്ചില്ല bro❤️🙏

    • @bipin00716
      @bipin00716 Месяц назад +1

      @TRALOVER.OFFICIAL please review bro

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      @ definitely we can do a comparison. Thanks for the inspiration bro❤️

  • @abinfiroz4210
    @abinfiroz4210 Месяц назад +1

    poli

  • @SoorajCreationz
    @SoorajCreationz Месяц назад +1

    Thripunithura evideyanu bro
    Kure nal kudi different ayt oru review kandu ❤

  • @MithuThushar
    @MithuThushar Месяц назад +1

    🎉🎉

  • @Sub-jb4hy
    @Sub-jb4hy Месяц назад +1

    Autom 😊🎉

  • @sairajamsheer4
    @sairajamsheer4 Месяц назад +2

    Autom തുടരട്ടെ!!! ✌️🥰

  • @lijusanthinagar7862
    @lijusanthinagar7862 Месяц назад +1

    Nalla Peru...

  • @noushadnoushi8692
    @noushadnoushi8692 Месяц назад +1

    യാത്ര തുടരട്ടെ ഒരുപാട് കാര്യങ്ങൾ അതായത് best feedback Happy jeorny bro ❤❤❤❤❤

  • @mebinjoseph2120
    @mebinjoseph2120 Месяц назад +1

    പേര് കൊള്ളാം

  • @gokulkrishna8959
    @gokulkrishna8959 Месяц назад +1

    Baleno or dzire..??
    Ethanu bro better option?

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@gokulkrishna8959 അതൊരു കുഴപ്പിക്കുന്ന ചോദ്യമാണ് ബ്രോ. ❤️

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@gokulkrishna8959 for space and new features- Dzire is good, Dzire has 5 star rating in GNCAP.

    • @gokulkrishna8959
      @gokulkrishna8959 Месяц назад +1

      @TRALOVER.OFFICIAL 😁

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@gokulkrishna8959 crash test സേഫ്റ്റി ഒക്കെ നോക്കുമ്പോൾ Dzire തന്നെയാണ് മുന്നിൽ

  • @lifeisspecial7664
    @lifeisspecial7664 Месяц назад +1

    Front look Audi

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@lifeisspecial7664 ഒരു പഴയ audi or VW ലുക്ക്‌ അല്ലേ? ❤️

  • @jithendranB-tw7hw
    @jithendranB-tw7hw Месяц назад +2

    3 cylinder man u got so many options in market if u take a car u should b 4 cylinder or one litre turbo

    • @tomshaji
      @tomshaji Месяц назад +1

      This is new 3 cylinder, there will be no 4 cylinder engine in future, due to higher pollution

    • @jithendranB-tw7hw
      @jithendranB-tw7hw Месяц назад +1

      @tomshaji see their is no difference in driving old waganor or santro with these z series engine. u better' drive t old swift and new one. these engine r for testing purpose in2026 strong hybrid engine will come with these engine in maruthi vechichles. these r testimonials making public fool. hybrid will come with more than 30milage . so think of people who buy dezire or Swift this year.
      N

    • @tomshaji
      @tomshaji Месяц назад +4

      @@jithendranB-tw7hw i think you're wrong here. I already test drive the new dzire.The older 3 cylinder vehicles has jerking issues. I own a celerio amt.The new dzire looks smooth. New models will come every year , which will cost more but whos gonna wait till that year

    • @TRALOVER.official
      @TRALOVER.official  Месяц назад +2

      @@jithendranB-tw7hw ശരിയാണ്, 4 സിലിണ്ടറിനെ അപേക്ഷിച്ചു 3 സിലിണ്ടർ refined അല്ല. എങ്കിലും ഇനിയുള്ള കാലം fuel efficiency കൂടി നോക്കേണ്ടേ? ❤️

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@tomshaji yes U r correct❤️

  • @JR-ir9bo
    @JR-ir9bo Месяц назад +3

    Nobody is bothered about the other three cylinder engines (e.g. Punch) so why bother with the Dzire/Swift? Comparatively Maruti engines are refined n superior. Also the Maruti three cylinder engines are the foundation for Maruti's series hybrid engines n to comply with the upcoming CAFE norms!

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      You are correct. Bothering is partial. I think its because of birth of these cars. Tata small models born with 3 cylinder engines. So we dont have any former model to compare smoothness and refinement. But Maruti Suzuki models have their 4 cylinder ancestors. And they were mass sellers too So definitely people compare with previous models. Its my thought on this bro❤️. Thaank You❤️

  • @jithinraphy
    @jithinraphy Месяц назад +1

    03:43 le excise: note cheyy.. note cheyy..

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@jithinraphy പണി വരുന്നുണ്ട് അവറാച്ചാ 😂😂❤️

  • @comet14145
    @comet14145 Месяц назад +2

    ഓരൊ സാഹചര്യത്തിലും കിട്ടുന്ന മൈലേജ് പറഞ്ഞില്ല 3 സിലിണ്ടറുകൾക്ക് ഹിൽ എരിയയിൽ മൈലേജ് വളരെ അധികം കുറവ് വരാറുണ്ട്

    • @TRALOVER.official
      @TRALOVER.official  Месяц назад +2

      ഞങ്ങൾ പൂഞ്ചിറ വഴിയിൽ കയറിയപ്പോൾ നേരത്തെ 16 ഓക്കെ കാണിച്ചു കൊണ്ടിരുന്ന മൈലേജ് 14.3 റേഞ്ചിലേക്ക് മാറി. ഇൻസ്റ്റന്റ് mileage കേട്ടോ.❤️

    • @jaisonthomas8975
      @jaisonthomas8975 Месяц назад +1

      ​@@TRALOVER.officialഎന്നാലും okയാണ്.. കുത്തനെ കയറ്റത്തിൽ ആണല്ലോ..

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      @@jaisonthomas8975 ok ആണ് ബ്രോ. മറ്റു വാഹനങ്ങൾക്ക് ഇത്ര കിട്ടാറില്ല in highrange

  • @athulekn4129
    @athulekn4129 Месяц назад +1

    dezire or fronx ??

  • @suramyae-qg7zp
    @suramyae-qg7zp Месяц назад +1

    ♥️

  • @prajishavinesh8793
    @prajishavinesh8793 Месяц назад +1

    Autom❤

  • @nithingnambiar
    @nithingnambiar Месяц назад +1

    Ee trip il ethra milage kitti?

    • @TRALOVER.official
      @TRALOVER.official  Месяц назад

      ഹൈറേഞ്ചിൽ ഏകദേശം 16.7 ഒക്കെ കാണിച്ചു ഇൻസ്റ്റന്റ് fuel efficiency. മൊത്തം യാത്രയിൽ അങ്ങനെ നോക്കാൻ പറ്റിയില്ല ബ്രോ ❤️

  • @sujithgopi1980
    @sujithgopi1980 Месяц назад +1

    അടപ്റ്റിവ്‌ ഗൈഡ് ലൈൻ ഉണ്ടോ ക്യാമറയിൽ

    • @TRALOVER.official
      @TRALOVER.official  Месяц назад

      ഉണ്ട് ബ്രോ. അതിന്റെ ലൈൻസ് 2 മോഡുകൾ ആയി മാറ്റാം. ❤️. ഓഫ്‌ ചെയ്യാനുള്ള ഓപ്ഷൻ നമ്മൾ കാണിച്ചിട്ടുണ്ട്

    • @sujithgopi1980
      @sujithgopi1980 Месяц назад +1

      @@TRALOVER.official സ്വിഫ്റ്റ് കാറിലും ഉണ്ടാകുമോ

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      @ ഇല്ല. ഇതിലെ ക്യാമറ 360 കൂടിയാണല്ലോ

  • @jamesmichael2522
    @jamesmichael2522 Месяц назад +1

    🥰

  • @advsabirns2991
    @advsabirns2991 Месяц назад +1

    back seat leg support alla

    • @TRALOVER.official
      @TRALOVER.official  Месяц назад

      അങ്ങനെ കുറ്റം പറയാൻ മാത്രം കുറവുണ്ടോ ബ്രോ ❤️?

  • @santhrasuresh7417
    @santhrasuresh7417 Месяц назад +1

    Amt.rate please

  • @keralaindia5552
    @keralaindia5552 Месяц назад

    FRONX VANNAPPO SWIFT POLINJU ASHANE. SARIYALLE.

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      @@keralaindia5552 വിലയിൽ നല്ല മാറ്റമില്ലേ ബ്രോ? ❤️. . മാരുതിയിൽനിന്നു തന്നെ സ്വിഫ്റ്റ് വെല്ലുവിളി നേരിടുന്നുണ്ടെന്നതു ശരിയാണ്

  • @bijuvs7916
    @bijuvs7916 Месяц назад +1

    Ground clearance 😞😞

    • @TRALOVER.official
      @TRALOVER.official  Месяц назад

      Sorry bro. വിട്ടുപോയി. Its 163 mm

  • @tomshaji
    @tomshaji Месяц назад +2

    Ee vandik vibration ondo? 3 cylinder ale

    • @TRALOVER.official
      @TRALOVER.official  Месяц назад +3

      4 സിലിണ്ടറിനെ അപേക്ഷിച്ചു vibration ഉണ്ട്. എന്നാൽ മറ്റു 3 സിലിണ്ടർ വാഹനങ്ങളെ വച്ചു നോക്കുമ്പോൾ അത്ര ഫീൽ ചെയ്യുന്നില്ല

    • @tomshaji
      @tomshaji Месяц назад +1

      @@TRALOVER.official thankyou, zxi plus vangan plan ind. What's your opinion?

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      @@tomshaji very good in terms of features, safety and fuel efficiency bro❤️.

  • @cr-sanmedia4332
    @cr-sanmedia4332 Месяц назад +1

    എത്ര മൈലേജ് കിട്ടി എന്ന് പറഞ്ഞില്ല

    • @TRALOVER.official
      @TRALOVER.official  Месяц назад

      ഇൻസ്റ്റന്റ് mileage മാത്രം
      നോക്കാനേ പറ്റിയുള്ളൂ ബ്രോ. 🥲

  • @vishnuvk93
    @vishnuvk93 Месяц назад +1

    Unique name autoM

  • @Gamingweekbuddy
    @Gamingweekbuddy Месяц назад +1

    3 cyl, amt lag

    • @TRALOVER.official
      @TRALOVER.official  Месяц назад

      DZIRE AMT ഓടിച്ചോ ബ്രോ? ഞാൻ ഓടിച്ചില്ല. So lag ഉണ്ടോ എന്നറിയില്ല ❤️❤️

  • @cksuhail
    @cksuhail Месяц назад +2

    ഇതിൽ ADAS കൂടി ഉണ്ടായിരുന്നാകിൽ എത്രയോ നല്ലതായിരുന്നു

    • @TRALOVER.official
      @TRALOVER.official  Месяц назад

      പക്ഷെ വില കണ്ടമാനം കൂടില്ലേ?

  • @vijeshvijayan2863
    @vijeshvijayan2863 Месяц назад +5

    Dezire ന് 4സിലണ്ടർ engin വേണമായിരുന്നു

    • @TRALOVER.official
      @TRALOVER.official  Месяц назад +3

      ശരിയാണ്. എങ്കിലും ഇനി 3 സിലിണ്ടർ എഞ്ചിനുകൾ കളം വാഴും കാലമാണ് വരുക.

    • @vijeshvijayan2863
      @vijeshvijayan2863 Месяц назад +1

      @@TRALOVER.official k10c engin, z സീരീസ് engin, 2ഉം 3സിലണ്ടർ, ഏതാണ് നല്ലത്? 999ഉം 1197ഉം?

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      @ രണ്ടും രണ്ടു തരം വാഹനങ്ങളിൽ ആണല്ലോ. പവർ to weight ratio ഒക്കെ വ്യത്യാസമുണ്ട്. അതുകൊണ്ട് അങ്ങനെ compare ചെയ്യാൻ പറ്റുമോ bro❤️?

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      @ രണ്ടും രണ്ടു തരം വാഹനങ്ങളിൽ ആയതു കൊണ്ടും അവയുടെ power to weight ratio വ്യത്യാസമുണ്ടാകും. അങ്ങനെ compare ചെയ്യാൻ പറ്റുമോ എന്നൊരു doubt ഉണ്ട്. എന്നിരുന്നാലും z സീരീസ് കുറച്ചുകൂടി refined ആണെന്ന് കാണാം.

  • @karthicksaravanan4204
    @karthicksaravanan4204 Месяц назад +1

    Pls mileage test

    • @TRALOVER.official
      @TRALOVER.official  Месяц назад

      @@karthicksaravanan4204 instant mileage ആയി കാണിച്ചത് 17.4 ഒക്കെ ആയിരുന്നു ബ്രോ. അത്‌ ഹൈറേഞ്ച് ആയതു കൊണ്ടു കൂടിയാണ്. ഫുൾ ടാങ്കിൽ mileage ടെസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല ബ്രോ

    • @karthicksaravanan4204
      @karthicksaravanan4204 Месяц назад +1

      @TRALOVER.OFFICIAL tqq. I think 23 mileage future

    • @TRALOVER.official
      @TRALOVER.official  Месяц назад

      @ നോർമൽ ഡ്രൈവിൽ കിട്ടുമായിരിക്കും ബ്രോ. ചുരുങ്ങിയത് 20 എങ്കിലും കിട്ടും എന്നു തോന്നുന്നു

    • @rajeshmenon7398
      @rajeshmenon7398 Месяц назад +1

      ഡ്രൈവ് ചെയ്യുമ്പോൾ എസി ഓൺ ചെയ്യുമ്പോഴും ഓഫ്‌ ചെയ്യുമ്പോഴും പുള്ളിങ് വ്യത്യാസം ഉണ്ടോ. .?എസി ഓണാക്കുമ്പോൾ വണ്ടി പിൻ വലിയുന്നോണ്ടോ. .

    • @TRALOVER.official
      @TRALOVER.official  Месяц назад

      @ ഇല്ല ബ്രോ. കുന്നു കയറിയപ്പോൾ പുറത്തു മഞ്ഞുള്ളത് കൊണ്ട് ac ഇടേണ്ടി വന്നു. അങ്ങനെയൊരു വലിയ വ്യത്യാസം അനുഭവപ്പെട്ടില്ല.നമ്മുടെ സാധാരണ റോഡിൽ ഒട്ടും ഫീൽ ചെയ്യില്ല

  • @jithendranB-tw7hw
    @jithendranB-tw7hw Месяц назад +1

    poor guy nissian is closing their all showroom in India

    • @TRALOVER.official
      @TRALOVER.official  Месяц назад

      Do U know why ?❤️

    • @jithendranB-tw7hw
      @jithendranB-tw7hw Месяц назад +1

      @@TRALOVER.official extreme financial crisis they r running only with this magnite model . inviting share holders for withstanding. this will happen in Honda also

    • @jithendranB-tw7hw
      @jithendranB-tw7hw Месяц назад +1

      not bec of financial crises for Honda

    • @TRALOVER.official
      @TRALOVER.official  Месяц назад

      @ ?❤️🤔

    • @TRALOVER.official
      @TRALOVER.official  Месяц назад

      @ but Honda has more models. Isnt it. City, Elevate and now amaze is on line.

  • @aravindravi6161
    @aravindravi6161 Месяц назад +1

    എവിടെയോ ഒരു മസ്‍താങ്ങിന്റെ ഛായ ♥️

    • @TRALOVER.official
      @TRALOVER.official  Месяц назад +1

      Front aano?❤️. എനിക്കും ഫ്രണ്ട്സിനും തോന്നിയത് പഴയ volkswagen മോഡലുകളുടെ സാമ്യതയാണ്

  • @Saalih_
    @Saalih_ Месяц назад +2

    Alloy korch bor aann thonni📉

  • @augustinepj1289
    @augustinepj1289 Месяц назад +1

    ❤❤❤

  • @vyshnavelayi4805
    @vyshnavelayi4805 Месяц назад +1

  • @sajikurianbrn
    @sajikurianbrn Месяц назад +1

  • @Thasimthaj-fj7xn
    @Thasimthaj-fj7xn Месяц назад +1

    ❤❤

  • @hrishikeshmohan1268
    @hrishikeshmohan1268 Месяц назад +1