ചുവടും പാട്ടും ആട്ടവും ചേരുന്ന കേരളത്തിന്റെ കാവടിച്ചിന്ത് | Chinthupattu

Поделиться
HTML-код
  • Опубликовано: 7 фев 2025
  • പതിനഞ്ചോളം സ്ത്രീകളും, കുട്ടികളും ചേർന്ന കേരളത്തിലെ ആദ്യത്തെ വനിത ചിന്ത് പാട്ട് സംഘം. തൃശ്ശൂർ കൊടകര വാസപുരം ശ്രീ കോട്ടായി കാരണവർ വനിത കാവടി ചിന്ത് പാട്ട്‌ സംഘം. ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും, ക്ഷേത്രവുമായി ബന്ധപെട്ട മറ്റു ചടങ്ങുകൾക്കും ഇവർ ചിന്ത് പാട്ട് അവതരിപ്പിച്ചുവരുന്നു. വനിത ചിന്ത് പാട്ട് സംഘത്തിന്റെ നേതൃനിരയിൽ ഗായികയായി ഹൃദ്യയും കുടുംബവുമാണ് ഉള്ളത്. ഇവർക്ക് വേണ്ടി ഗാനങ്ങളും, പരിശീലനവും നൽകുവാൻ ആശാൻ സുധി ശാന്തിയും ഒപ്പമുണ്ട്. ഇവർ അവതരിപ്പിച്ച ഒരു ഗാനം സോഷ്യൽ മീഡിയിൽ വൈറൽ ആയതിനെ തുടർന്ന് ഈ ചിന്ത് പാട്ട്‌ സംഘം നാട്ടിലെ താരങ്ങൾ കൂടിയാണ്. ഇതിനോടകം എല്ലാ ജില്ലകളിലും ഇവർ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

Комментарии • 8