അമ്മ അടുത്തുവന്ന് അനുഗ്രഹിക്കുന്ന അപൂർവ്വാനുഭവത്തിന് ഈ ദിവ്യമന്ത്രങ്ങൾ ഇപ്രകാരം ജപിക്കൂ.

Поделиться
HTML-код
  • Опубликовано: 27 июн 2024
  • ആഗ്രഹങ്ങൾ ഏതുമാകട്ടെ ലളിതാസഹസ്രനാമത്തിലെ ഈ 5 നാമങ്ങൾ ഇങ്ങനെ ജപിച്ചു നോക്കൂ.അമ്മ അടുത്തുവന്ന് അനുഗ്രഹിക്കുന്ന അപൂർവ്വാനുഭവത്തിന് ഈ ദിവ്യമന്ത്രങ്ങൾ ഇപ്രകാരം ജപിക്കൂ.

Комментарии • 71

  • @vrindavidhyadaran4108
    @vrindavidhyadaran4108 14 дней назад +12

    അമ്മേ മഹാമായെ എനിക്ക് ദേവി സഹസ്ര നാമം ജപിക്കാൻ അറിയില്ലയിരുന്നു പക്ഷെ എനിക്ക് ഒരുപാട് ആഗ്രഹം ആയിരുന്നു പഠിക്കാൻ. ഈ കഴിഞ്ഞ ആറ്റുകാൽ പൊങ്കാല നാളിൽ അമ്മയുടെ കാരുണ്യം കൊണ്ട് ആദ്യം ആയി സഹസ്ര നാമം ചൊല്ലാൻ സാധിച്ചു പിന്നീട് ഇതുവരെ എല്ലാ ചൊവ്വാഴ്ച യും വെള്ളിയാഴ്ച യും എന്നെ കൊണ്ട് പറ്റുന്നത് പോലെ ജപിക്കുന്നു 🙏🏻

  • @sobhasaju1682
    @sobhasaju1682 2 дня назад +1

    അമ്മേ സഹസ്രനാമം ജപിക്കാൻ എന്നെ ഒന്നു പഠിപ്പിച്ചു തരണേ,

  • @user-jv8bq2cr5w
    @user-jv8bq2cr5w 16 дней назад +13

    നമസ്ക്കാരം തിരുമനസ്സേ🙏🙏🙏🙏🙏🙏 ഈ നാമ മന മന്ത്രം കേൾക്കു മ്പോൾ തന്നെ ഈശ്വചൈതന്യം ഉണ്ടാകും അമ്മേ നാരാ നാരായണ ദേവി നാരായണ🙏🙏🙏🙏❤

  • @vasantisurendren8143
    @vasantisurendren8143 4 дня назад +1

    അമ്മേ നാരായണാ ദേവീ നാരായങ്ങാലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🙏🙏🌹🌹🌹🙏🙏🌹🌹🌹🙏🙏🙏🙏🌹🙏

  • @radhaguptha3035
    @radhaguptha3035 2 дня назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @krishnakumarik3334
    @krishnakumarik3334 14 дней назад +1

    നമസ്ക്കാരം തിരുമേനി 'അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ മഹാമയെ ശരണം

  • @suchitras5817
    @suchitras5817 15 дней назад +2

    Pranamam Thirumeni. Om Shree Lalithambhikaye Namah 🌷♥️🌷

  • @girijavenugopalan6667
    @girijavenugopalan6667 14 дней назад +2

    അമ്മേ ദേവി ശരണം
    നമസ്ക്കാരം തിരുമേനി
    ഹരേ നാരായണ

  • @krishnaunnikc7486
    @krishnaunnikc7486 15 дней назад +3

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @GopalakrishnanMA-gz7wo
    @GopalakrishnanMA-gz7wo 14 дней назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏

  • @vanajan8346
    @vanajan8346 15 дней назад +1

    അമ്മേ നാരായണാ...👏👏👌👌🙏🙏🙏🌺🌺🌺🌺🌺🌺

  • @geetakurup-8160
    @geetakurup-8160 9 дней назад +2

    Amme narayana Devi narayana laksmi narayana bhadhre narayana 🙏
    Amme Sharanam 🙏

  • @gilshamt2034
    @gilshamt2034 16 дней назад +1

    അമ്മേ നാരായണ

  • @kvsurendren9224
    @kvsurendren9224 15 дней назад +4

    Amma narayana.

  • @prasanthkumar4249
    @prasanthkumar4249 15 дней назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @kaalinarayana369
    @kaalinarayana369 13 дней назад +1

    അമ്മേ ശരണം 🙏🙏🙏🙏🙏🙏

  • @reenasudhi2389
    @reenasudhi2389 14 дней назад +1

    അമ്മേ മഹാമായെ രക്ഷിക്കണെ

  • @lekhapadmakumar6693
    @lekhapadmakumar6693 15 дней назад +2

    Amma Narayana.
    Devi Narayana
    Lekshmi Narayana

  • @user-cc2lj7gw1m
    @user-cc2lj7gw1m 15 дней назад +2

    Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏🙏🙏🙏❤❤❤❤

  • @sandhyathilak8020
    @sandhyathilak8020 11 дней назад +1

    അമ്മേ നാരായണ 🙏🏻

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi 13 дней назад +1

    അമ്മേ നാരായണ ദേവി നാരായണ

  • @zimbazimba584
    @zimbazimba584 15 дней назад +1

    🙏🙏

  • @user-zj8uu5ic2t
    @user-zj8uu5ic2t 14 дней назад +1

    അമ്മേ മഹാമായേ ശരണം🙏🙏🙏🙏🙏

  • @user-nt5re7vw9h
    @user-nt5re7vw9h 15 дней назад +2

    Amme narayana devi narayana

  • @user-wz4ss5lx6b
    @user-wz4ss5lx6b 14 дней назад +1

    അമ്മേ. നാരായണ. ദേവി. നാരായണ.
    ലക്ഷ്മി. നാരായണ. ഭദ്രേ. നാരായണ.
    🌹🙏🙏🙏🙏❤❤

  • @dr.leelaroy3373
    @dr.leelaroy3373 14 дней назад +1

    Amme Narayana Devi NarayanaLekshmi Narayana..Bhadre Narayana🙏🙏🙏

  • @SheejaDevaki-dy9pd
    @SheejaDevaki-dy9pd 14 дней назад +1

    അമ്മേ നാരായണ,ദേവീ നാരായണ ലക്ഷ്മീ നാരായണ ഭ(ദേ നാരായണ

  • @girijamohan2194
    @girijamohan2194 15 дней назад +2

    🙏🙏🙏

  • @Siva.Krishna_
    @Siva.Krishna_ 14 дней назад +1

    അമ്മേ നാരായണായ ദേവി നാരായണായ ലക്ഷ്മി നാരായണായ ഭദ്ര നാരായണായ ❤❤❤❤🙏🙏🙏🙏🙏😍😍😍😍

  • @sudhamnair6009
    @sudhamnair6009 15 дней назад +2

    AUM Namo Bhagavathiye Nama

  • @lakshmima6295
    @lakshmima6295 7 дней назад +1

    Amme
    Narayana
    Devinarayana
    Lakshminarayanabhadhrenarayana

  • @vijayalekshmid8089
    @vijayalekshmid8089 15 дней назад +2

    Amme Mahamaye namah

  • @Beena-fi2gw
    @Beena-fi2gw 15 дней назад +1

    Amme Narayana Devi Narayana Lekshmi NarYana Bhadre Narayana

  • @vyshakvenugopal3696
    @vyshakvenugopal3696 15 дней назад +1

    Amme narayana Devi narayana

  • @user-rm2fw3kg5n
    @user-rm2fw3kg5n 15 дней назад +1

    Amme narayana

  • @shanthicp1876
    @shanthicp1876 14 дней назад +6

    ഞാൻ എന്നും ലളിത സഹസ്ര നാമം ചൊല്ലറുണ്ട് പക്ഷേ എന്റെ ജോലി എല്ലാം കഴിഞ്ഞു കിട്ടുന്ന സമയം ആണ് ഞാൻ ചൊല്ലുന്നത് ഞാൻ മത്സ്യം കഴിക്കുന്ന ആളാണ്‌ സഹസ്ര നാമം ചൊല്ലി കഴിഞ്ഞെ ഞാൻ ചോറ് ഉണ്ണു ചിലപ്പോൾ എന്റെ ജോലി ഒരു പാട് ഉണ്ടാകും അപ്പോൾ വൈകിട്ട് ആകും ചോറ് ഉണ്ണാൻ അപ്പോൾ മീൻ കറി കഴിച്ചു പോകും എന്റെ സഹസ്ര നാമം അന്ന് മുടങ്ങി പോകും ഇത് എനിക്ക് മനസിന്‌ വല്ലാത്ത വേദന ഉണ്ടാകുന്നു എനിക്ക് ഭക്ഷണം കഴിഞ്ഞ സഹസ്ര നാമം ചൊല്ലാൻ ആവുമോ അതിൽ വല്ല തെറ്റും ഉണ്ടോ മീൻ കഴിച്ചു അമ്മയുടെ സഹസ്ര നാമം ചൊല്ലുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ എന്റെ മനസ്സിൽ ഞാൻ അറിയാതെ സ്വയം ആ നാമങ്ങൾ ചൊല്ലി കൊണ്ട് ഇരിക്കുന്നു അപ്പോഴും എനിക്ക് പേടി തോനുന്നു കാരണം ഞാൻ മീൻ കഴിച്ചു കഴിഞ്ഞത് കൊണ്ട് മനസ്സിൽ ആ മന്ത്രങ്ങൾ ഉണ്ടായികൊണ്ട് ഇരിക്കുന്നു എനിക്ക് അത്യാവശ്യം ആയി ഒരു മറുപടി തരുമോ 🙏🙏🙏🙏🙏🙏

    • @Pranavaprakasham
      @Pranavaprakasham  13 дней назад +1

      വാമാചാരപ്രകാരം മത്സ്യം മാംസം എന്നിവ പൂജാപദ്ധതിയിൽ ഉപയോഗിക്കുന്നു. അത് തെറ്റാണെന്ന് പറയാൻ എനിക്ക് അവകാശമില്ല. വാക് , മനസ്, ആഹാരം, ശരീരം, എന്നിവയുടെ ശുദ്ധി ഉപാസനയിൽ അത്യാവശ്യമാണ്. മാംസഭക്ഷണം കഴിച്ചാലും നിശ്ചിത സമയം കഴിഞ്ഞ് ജപിക്കാമെന്ന് ചില ആചാര്യന്മാർ പറയുന്നു. വ്രതനിഷ്ഠയോടെയാണ് ജപം എങ്കിൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കേണ്ടതുമാണ്.🙏🙏🙏🙏🙏🙏🙏

    • @ratheeshps1757
      @ratheeshps1757 7 дней назад

      നിങ്ങൾ നിത്യവും സഹസ്രനാമം ചൊല്ലുന്നയാൾ ആണെങ്കിൽ .മത്സ്യ മാംസാദികൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. പ്രാധാന്യം ഏതിനാണോ കൊടുക്കുന്നത്. അതിൽ ശ്രദ്ധിക്കുക. ഇനി മാംസാഹാരം ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിൽ. ഉച്ചസമയങ്ങളിൽ മാത്രം ഉപയോഗിക്കുക. കഴിവതും ജപവേളയിൽ (പ്രഭാതം, ത്രിസന്ധ്യ സമയത്തും )ഉപയോഗിക്കാതിരിക്കുക.

    • @shanthicp1876
      @shanthicp1876 7 дней назад

      @@ratheeshps1757 ഞാൻ എത്ര ജോലി ഉണ്ടായിരുന്നാലും സഹസ്ര നാമം ജപിച്ചു കഴിഞ്ഞേ ഭക്ഷണം കഴിക്കു അത് എത്ര വൈകിയാലും ജപം കഴിഞ്ഞു മാത്രം ആഹാരം കഴിക്കു ഞാൻ വീട്ടിൽ മീൻ കറി ഒക്കെ ഉണ്ടാകുമ്പോ അത് അറിയാതെ രുചിച് പോകും അന്ന് ജപം മുടങ്ങി പോകുന്നു അത് എനിക്ക് വളരെ ദുഃഖം ഉണ്ടാകുന്നു അത് കൊണ്ട് ആണ് ഞാൻ ഇത് ചോദിക്കുവാൻ കാരണം

    • @shanthicp1876
      @shanthicp1876 7 дней назад

      @@ratheeshps1757 പക്ഷേ ഞാൻ ജപിച്ചില്ലെങ്കിലും എന്റെ മനസ്സിൽ അത് തനിയെ ജപിച്ചു കൊണ്ടേ ഇരിക്കുന്നു ചിലപ്പോൾ ഞാൻ അത് ശ്രെദ്ധിക്കാറുണ്ട് അപ്പോൾ കേൾകാം മനസ് തനിയെ ജപിക്കുന്നത്

  • @remadeviv7192
    @remadeviv7192 14 дней назад

    Amme Mahamaye saranam. ❤

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 15 дней назад +2

    ആയിരം നന്ദി തിരുമേനി🙏
    വളരെ ആത്മാർത്ഥമായി
    വിശ ദീകരിച്ചു 👍

  • @lisymolviveen3075
    @lisymolviveen3075 15 дней назад +3

    🙏🙏🙏🙏🙏🙏

  • @user-kg4bv8or8v
    @user-kg4bv8or8v 15 дней назад +1

    ❤❤❤❤❤

  • @sheeladevaki8693
    @sheeladevaki8693 14 дней назад +1

    🙏🙏🙏🙏

  • @preethymurali9012
    @preethymurali9012 15 дней назад +1

    നന്ദി നമസ്കാരം തിരുമേനി ഞങ്ങൾ ഇപ്പോൾ അങ്ങയുടെ സഹസ്രനാമക്ലാസ്സിലാണ് പാദനമസ്കാരം

  • @shivanyavineeth1998
    @shivanyavineeth1998 6 дней назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejacs3662
    @sheejacs3662 15 дней назад +1

    🙏🙏🙏🌷🌷🌷

  • @radhajayesh4957
    @radhajayesh4957 14 дней назад +1

    🙏🙏🙏🙏🙏

  • @rasmirajeev6554
    @rasmirajeev6554 15 дней назад +1

    🙏🙏🙏🙏🙏🙏🙏

  • @Rainbow-bj9ck
    @Rainbow-bj9ck 7 дней назад

    thirumeni ravile unarnnu ennetta udane kidakkunna sthalathil ninnum irunnu kondu sahasranamathile manthram uruvidamo

  • @prameelakk2847
    @prameelakk2847 14 дней назад +1

    Om chaturbhahu samanudhaye namaha

  • @raneesgraneesh7487
    @raneesgraneesh7487 14 дней назад +1

    നമസ്ക്കാരം തിരുമേനി. ഒരു സങ്കടം ഉണർത്തിക്കാനുണ്ട്
    ദൃഷ്ടി ദോഷം, പ്രാക്ക് ദോഷം, ശാപദോഷം പ്രാർത്ഥന ദോഷം നാക്ക് ദോഷം. പിന്നെ ശത്രു ദോഷം കൊണ്ടും വലഞ്ഞു. അത് ഏൽക്കാതിരിക്കാനും, ഏറ്റത് ഒഴിഞ്ഞു പോവാനും ഉതകുന്ന പ്രാർത്ഥന മന്ത്രങ്ങൾ ഉണ്ടോ ???. ഉണ്ടെങ്കിൽ അത് ഇടാമോ.. അപേക്ഷയാണ് 🙏🏻🙏🏻🙏🏻🙏🏻😭😭

    • @Pranavaprakasham
      @Pranavaprakasham  13 дней назад

      ruclips.net/video/YHlJxS4TrRQ/видео.htmlsi=gMomBjtR0lvqA50B
      ruclips.net/video/dlvrlf0RDiE/видео.htmlsi=DgsCXxvRE8J_YS50
      ruclips.net/video/q6Lj3AV7Qs0/видео.htmlsi=YTikjC5oBwBaO_p8
      🙏🙏🙏🙏🙏

  • @usharani7907
    @usharani7907 14 дней назад +1

    🙏🙏🙏🙏🙏😭

  • @sathik8346
    @sathik8346 15 дней назад +1

    ,̤🙏🙏🙏

  • @leenanair9209
    @leenanair9209 11 дней назад +1

    Ammee Narayanaa Devii Narayanaa Lakshmii Narayanaa Bhadree Narayanaa 🙏 Om Sree MahaDeviye Nama 🙏. Pranaamam Guro 🙏 🙏🙏

  • @user-ns8gl7dk2o
    @user-ns8gl7dk2o 13 дней назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഇരിക്കാൻ പറ്റാത്തവർക്കു എന്താ ചെയുക എനിക്കു നടുവിന്റ joint അകന്നതാണ്
    ചെയറിൽ ഇരുന്ന് ആണ് നാമം ചൊല്ലുന്നത്

    • @Pranavaprakasham
      @Pranavaprakasham  13 дней назад +1

      അതു മതി! സ്വസ്ഥവും ശുദ്ധവുമായ മനസാണ് അമ്മയുടെ വാസസ്ഥാനം

  • @veeraraghav2489
    @veeraraghav2489 10 дней назад +1

    ,🙏🙏🙏🙏🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 15 дней назад +1

    അമ്മേ ദേവി ശരണം 🙏💚💚💚

  • @user-vo1po5sf8t
    @user-vo1po5sf8t 14 дней назад

    തിരുമേനി ബീജം, കീലകം, ശക്തി എന്നൊക്കെ പറഞ്ഞാൽ എന്താണ്.

    • @Pranavaprakasham
      @Pranavaprakasham  13 дней назад

      മരത്തിൻ്റെ വിത്തിൽ അതിൻ്റെ എല്ലാ ഗുണങ്ങളും ഉണ്ട്. അതുപോലെ മന്ത്രത്തിന്റെ സൂക്ഷ്മശക്തി മുഴുവൻ ഉൾക്കൊള്ളുന്നതാണ് ബീജം,
      അതിൽ അടങ്ങിയിട്ടുള്ള വീര്യത്തിനെ ശക്തിയെന്ന് പറയുന്നു.ശക്തി ചിതറി പോകാതെ പിടിച്ചുനിർത്തുന്നതാണ് കീലകം'
      ബാലാ മന്ത്രത്തിൻ്റെ മൂന്നു ബീജാക്ഷരങ്ങളായ ഐം സൗെ ക്ലീം എന്നിവയാണ് ലളിതാ സഹസ്രനാമത്തിൻ്റെ ബീജം ശക്തി കീലകം എന്നിവ.🙏🙏🙏🙏🙏🙏

  • @hemaramesh5831
    @hemaramesh5831 14 дней назад +1

    🙏🙏🙏🪷🪷🪷🪷

  • @geethasundaran1756
    @geethasundaran1756 15 дней назад +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @maneesha55555
    @maneesha55555 15 дней назад +1

    🙏

  • @thulsiramachandran4508
    @thulsiramachandran4508 14 дней назад +1

    🙏🙏🙏

  • @VasanthaKumari-yg1kv
    @VasanthaKumari-yg1kv 14 дней назад +1

    Amme narayana devi narayana

  • @venukizhakkumpurath7140
    @venukizhakkumpurath7140 14 дней назад +1

    🙏🙏🙏

  • @kuttuscreations841
    @kuttuscreations841 12 дней назад +1

    🙏