വെണ്ടക്ക മപ്പാസ് അടിപൊളി ആയിട്ടുണ്ട്........ കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്... നല്ല രീതിയിൽ അവതരിപ്പിച്ചു...... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു.......
oru variety vendakka dish aanallo eth..well done dear..nalla preperation aayirunnu..athupolethanneyayirunnu presentation s very well,,thanks for sharing this recipe
വെണ്ടയ്ക്ക മപ്പാസ് റെസിപ്പി വളരെ നന്നായി ഉണ്ടാക്കികാണിച്ചു.... ഇതുപോലെ ഒരിക്കലും ഉണ്ടാക്കി നോക്കിയിട്ടില്ല... നല്ല അവതരണം ആയിരുന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി
കൊള്ളാം വെണ്ടയ്ക്ക മപ്പാ സൂപ്പറായിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ചിക്കൻ മപ്പാസ് ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത് എന്തായാലും ട്രൈ ചെയ്തു നോക്കാം
വെണ്ടക്ക മാപ്പാസ് നന്നായിട്ടുണ്ട് ട്ടോ.. ഞാനിതുവരെ കഴിച്ചിട്ടില്ല. ഉണ്ടാക്കുന്നത് കണ്ടിട്ട് നല്ല ടേസ്റ്റ് ആയി തോന്നി.. നന്നായി അവതരിപ്പിച്ചു എന്തായാലും ട്രൈ ചെയ്തു നോക്കാം
വെണ്ടയ്ക്ക മപ്പാസ് ആദ്യായിട്ടാണ് കാണുന്നത് ഇതിനു മുന്നേ ഇത് ട്രൈ ചെയ്തിട്ടില്ല വളരെ നന്നായിട്ടുണ്ട് തീർച്ചയായും ട്രൈ ചെയ്തു നോക്കാം ഒരുപാട് ഇഷ്ടപ്പെട്ടു
ഇത് അടിപൊളി വീഡിയോ ആണല്ലോ. ഞാൻ ഇതുവരെ ഇതുപോലൊരു റെസിപ്പി കണ്ടിട്ടില്ല. ഇനി ഇതുപോലെ വെണ്ടയ്ക്ക കൊണ്ട് മപ്പാസ് ഉണ്ടാക്കി നോക്കണം. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
വെണ്ടക്ക മപ്പാസ് ഇതുവരെ കഴിച്ചിട്ടില്ല.... ഉണ്ടാകുന്നതു കണ്ടിട്ട് നല്ല ടേസ്റ്റി ആയിട്ടുള്ള വിഭവം ആണ് എന്ന് തോനുന്നു.... എന്തായാലും ഈ വിഭവം ഉണ്ടാക്കി നോക്കണം....
വെണ്ടയ്ക്ക മപ്പാസ് വളരെ നന്നായിരുന്നു വളരെ മനോഹരമായിട്ട് തന്നെ ചെയ്തു നല്ലൊരു അവതരണം തന്നെയായിരുന്നു നല്ലൊരു റെസിപ്പിയായിരുന്നു വെണ്ടയ്ക്ക വെച്ച് ഇത്രയും വളരെ മനോഹരമായിട്ട് ഒരു മപ്പാസ് തയ്യാറാക്കി എടുക്കാൻ പറ്റും എന്നുള്ളത് തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
எனக்குப் பிடித்த கறிகளில் ஒன்று.. மிகச் சிறப்பாகச் செய்துள்ளீர்கள்.. சப்பாத்தியுடன் அல்லது சாதத்துடன் கூட அதன் சூப்பர் கலவை.. மிகவும் அருமையாகத் தெரிகிறது
എന്റെ പ്രിയപ്പെട്ട കറികളിൽ ഒന്ന്.. നിങ്ങൾ ഇത് വളരെ പെർഫെക്ട് ആയി ഉണ്ടാക്കി.. അതിന്റെ സൂപ്പർ കോമ്പിനേഷൻ ചപ്പാത്തിയുടെ കൂടെ അല്ലെങ്കിൽ ചോറിന്റെ കൂടെ പോലും.. വളരെ സ്വാദിഷ്ടമായി തോന്നുന്നു
വെണ്ടയ്ക്ക കൊണ്ട് മപ്പാസ് ഉണ്ടാക്കുന്ന ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും ഒരു വെറൈറ്റി ഒരു ദിവസം ഉണ്ടാക്കി നോക്കണം
Vendakka mappas valare nannayittund. Kandale ariyam nallatastyanenn. Theerchayayum ethupole try cheythu nokkanam. Nice share...
വെണ്ടയ്ക്ക മപ്പാസ് റെസിപ്പി അടിപൊളിയായിട്ടുണ്ട് നല്ല രീതിയിൽ ഉണ്ടാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
പൊളിയായിടടുണട് nice recipe 👌👌👌👍👍👍
വെണ്ടക്ക മപ്പാസ് അടിപൊളിയായിട്ടുണ്ട്. വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ തന്നെ നല്ല അവതരണം
Favourite കറി
അടിപൊളി വീഡിയോ
ഗുഡ് പ്രസന്റേഷൻ
ഈസി റെസിപ്പി
താങ്ക്സ് ഫോർ sharing
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Yummy Vendakka mappas .. valare nannayittu thanne undakkiyittilla.. nalla recipe.
വെണ്ടയ്ക്ക മപ്പാസ് അസ്സലായിട്ടുണ്ട് നല്ല ടേസ്റ്റി ആണെന്ന് കണ്ടാലേ അറിയാം നാളെ തന്നെ ട്രൈ ചെയ്യുന്നുണ്ട് നൈസ് ഷെയർ 👌
Variety Mappas anallo... Vendakka vech eni ondaaki nokaam...thanks for sharing
വെണ്ടക്ക മപ്പാസ് ഭയങ്കര ഇഷ്ട്ടായി ട്ടോ...കൊതിപ്പിച്ചു..superb presentation 👌
vendakka mappas recipe super aayittund,,kaanan thanne nalla rich curry look aanu.well done dear
വെണ്ടക്ക മപ്പാസ് അടിപൊളി ആയിട്ടുണ്ട്........ കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്... നല്ല രീതിയിൽ അവതരിപ്പിച്ചു...... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു.......
വെണ്ടക്ക മപ്പാസ് അടിപൊളിയായിട്ടുണ്ട്. വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ തന്നെ നല്ല അവതരണം..nice sharing
Vendakka mapps looks so tasty ....well prepared and presented too..Thanks for sharing
വെണ്ടക്ക മപ്പാസ് വളരെ നന്നായിട്ടുണ്ട്. നല്ല റെസിപി. തേങ്ങാപ്പാളിൽ കറി വയ്ക്കുന്നതുകൊണ്ടുതന്നെ നല്ല ടേസ്റ്റ് ആവും
വെണ്ടയ്ക്ക മപ്പാസ് കണ്ടപ്പോൾ തന്നെ കൊതിയായിപ്പോയി കുറച്ച് കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി നല്ലൊരു റെസിപ്പി ആയിരുന്നു
Vendaka mappas looking super ayitundu
oru variety vendakka dish aanallo eth.. mappas recipe super aayittund,kaanan thanne nalla tasty curry look aanu.well done dear...
പൊളിയാ👌👌👌😊👍👍👍
Veg mappasukal sherikkum oru variety item anallo.adyamayittanu vendakka mappas kanunnathu.enthayalum nalloru variety recipe anallo.super ayitund
വെണ്ടയ്ക്ക മപ്പാസ് ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല. അടിപൊളി റെസിപ്പി ആണല്ലോ. കണ്ടിട്ട് വളരെ ഇഷ്ടമായി. ഞാൻ വീട്ടിൽ ട്രൈ ചെയ്തു നോക്കാം
variety vendakka recipe...well presented... it looks so yummy and delicious.. best to have with rice or roti
Vendakka mappas valare nannayittundu tto
oru variety vendakka dish aanallo eth..well done dear..nalla preperation aayirunnu..athupolethanneyayirunnu presentation s very well,,thanks for sharing this recipe
വെണ്ടയ്ക്ക മപ്പാസ് റെസിപ്പി വളരെ നന്നായി ഉണ്ടാക്കികാണിച്ചു.... ഇതുപോലെ ഒരിക്കലും ഉണ്ടാക്കി നോക്കിയിട്ടില്ല... നല്ല അവതരണം ആയിരുന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി
Super vegetarians mappas, nalla recipe , it’s tasty , my mom undakkarundu, adipoli 👌👌
Vendakka mappas kanditt kothiyayi.chorinum chapathikkum orupole best combination aayirikkum
mappas looks so delicious looks so yummy well explained will try
Vendakka mappas undakitilya eni undakanam ethupole good preparation and presentation adipoliyayittnd tto super
വെണ്ടയ്ക്ക ഉപയോഗിച്ച് എന്തുണ്ടാക്കിയാലും ഇവിടെ എല്ലാവർക്കും ഇഷ്ടമാണ് അതുപോലെതന്നെ ഈ വെണ്ടയ്ക്ക മപ്പാസ് വളരെയധികം ഇഷ്ടമായി ഒത്തിരി ഇഷ്ടമായി വീഡിയോ
വെണ്ടക്ക മപ്പാസ് വളരെ നന്നായിട്ടുണ്ട് തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
കൊള്ളാം വെണ്ടയ്ക്ക മപ്പാ സൂപ്പറായിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ചിക്കൻ മപ്പാസ് ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത് എന്തായാലും ട്രൈ ചെയ്തു നോക്കാം
Ee Curry njan undakkarund. Ivide ellarkkum ishtamanu. Nalla taste anu. Thanks for sharing 👌👍
Seems to be delicious and yummy recipe well explained about its preparation. Variety recipe will surely try this recipe.
Good recipe.. simple cooking methods.. will try this one.. thanks for sharing
വെണ്ടക്ക മാപ്പാസ് നന്നായിട്ടുണ്ട് ട്ടോ.. ഞാനിതുവരെ കഴിച്ചിട്ടില്ല. ഉണ്ടാക്കുന്നത് കണ്ടിട്ട് നല്ല ടേസ്റ്റ് ആയി തോന്നി.. നന്നായി അവതരിപ്പിച്ചു എന്തായാലും ട്രൈ ചെയ്തു നോക്കാം
വളരെ ഇഷ്ടമായി ഇന്നത്തെ റെസിപ്പി വെണ്ടയ്ക്ക കൊണ്ടുള്ള ഈ കറി വളരെ ഇഷ്ടമായി ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം
mappas looks so delicious, great preparation, loved this recipe, will surely try
Looks so tempting surely try cheydhu nokkam thanks for sharing the recipe
വെണ്ടയ്ക്ക മപ്പാസ് ആദ്യായിട്ടാണ് കാണുന്നത് ഇതിനു മുന്നേ ഇത് ട്രൈ ചെയ്തിട്ടില്ല വളരെ നന്നായിട്ടുണ്ട് തീർച്ചയായും ട്രൈ ചെയ്തു നോക്കാം ഒരുപാട് ഇഷ്ടപ്പെട്ടു
மப்பாஸ் மிகவும் சுவையாக இருக்கிறது, அதன் சூப்பர் கலவை சப்பாத்தி அல்லது சாதத்துடன் கூட.. மிகவும் அருமையாக இருக்கிறது
വെണ്ടയ്ക്ക കൊണ്ട് ഇതുപോലെ ഒരു ഐറ്റം ഞാൻ ആദ്യമായി കാണുന്നു... കാണുമ്പോൾ അറിയാം നല്ല tasty ആയ ഒരു കറി ആണെന്ന് 💛
ഇത് അടിപൊളി വീഡിയോ ആണല്ലോ. ഞാൻ ഇതുവരെ ഇതുപോലൊരു റെസിപ്പി കണ്ടിട്ടില്ല. ഇനി ഇതുപോലെ വെണ്ടയ്ക്ക കൊണ്ട് മപ്പാസ് ഉണ്ടാക്കി നോക്കണം. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
വെണ്ടക്ക മപ്പാസ് ആദ്യമായി
കാണുകയാ. ട്രെചെയ്യുന്നുണ്ട്. താങ്ക്സ് വീഡിയോ
വളരെ പെട്ടെന്ന് ഉണ്ടാക്കി കിടക്കാൻ പറ്റിയ നല്ലൊരുവെണ്ടയ്ക്ക മപ്പാസ് ആയിരുന്നു. ഉണ്ടാക്കുന്ന രീതി ഒരുപാട് ഇഷ്ടപ്പെട്ടു. ഇതുപോലെ നല്ല വീഡിയോസ് 🥰വരണം
വെണ്ടക്ക മപ്പാസ് ഇതുവരെ കഴിച്ചിട്ടില്ല.... ഉണ്ടാകുന്നതു കണ്ടിട്ട് നല്ല ടേസ്റ്റി ആയിട്ടുള്ള വിഭവം ആണ് എന്ന് തോനുന്നു.... എന്തായാലും ഈ വിഭവം ഉണ്ടാക്കി നോക്കണം....
Fish mappas meat mappas oke kanditund first time seeing veg mappas athum vendakka. Polichu item.looks yummy
വെണ്ടയ്ക്ക മപ്പാസ് വളരെ നന്നായിരുന്നു വളരെ മനോഹരമായിട്ട് തന്നെ ചെയ്തു നല്ലൊരു അവതരണം തന്നെയായിരുന്നു നല്ലൊരു റെസിപ്പിയായിരുന്നു വെണ്ടയ്ക്ക വെച്ച് ഇത്രയും വളരെ മനോഹരമായിട്ട് ഒരു മപ്പാസ് തയ്യാറാക്കി എടുക്കാൻ പറ്റും എന്നുള്ളത് തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
നല്ല ടേസ്റ്റി കറി ആണെന്നു കണ്ടാൽ അറിയാം.. വെണ്ടയ്ക്ക ഇതുപോലെ ഇനി ഒന്നുണ്ടാക്കി nokkatte
അടിപൊളി കറി തന്നെ തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു നല്ലൊരു വീഡിയോ
Aiwaa...super too...kanditee kothi aghubu....!! Adhyam ayitaa vendakka mappas kanunee..will def try this !
Vendakka mappas looks so tasty and perfect
Surely I will try this receipe
Good presentation dear
Vendakka Kappa adipoli ithundel vere curry onnu venda thanks drar
Vendakka mappas variety ayittund 👍 enthayalum tasty ayirikkum kandappoal thañne kothy ayi njan ith vare undakkiyittilla first time anu kaanunnath enthayalum ithonnu undakki noakkanam
Looks delicious and yummy.... would definitely try it in the future.. all the best 👍👍
Vendakja kond ingane oru curry girst tym aanu kanunnath kandalee ariyam very tasty aanennu well explained nd well presented dear
mappas looks so delicious, its super combination with chappathi or even with rice.. looks so yummy
எனக்குப் பிடித்த கறிகளில் ஒன்று.. மிகச் சிறப்பாகச் செய்துள்ளீர்கள்.. சப்பாத்தியுடன் அல்லது சாதத்துடன் கூட அதன் சூப்பர் கலவை.. மிகவும் அருமையாகத் தெரிகிறது
Vendakka mappas super ayettund, enganoru vendakka curry undel pinney enthina vere curry, athrakkum super ayettund kanditt
kanumbhol tanne ariyam adipoli aanenn vendakka kond ingane cheyyunnat nhan aadhyamayitta kanunnat 😋😋
It's a cool curry , but I'm trying to do it , and it's a good video
vendakka mappas njan ethuvere kazhichitumilla undakitumilla nalloru recipe anallo chorinum appathinumokke kidilan aaarikkumlle
Ithuvare try cheythu nokkatha oru curry anu ithu.. Kanumbol thanne kazhikkan thonnipoya oradipoli item. Njanum try cheythu nokkatte
Vendakka ente favorite aa..thoran aanu undakkaru..ഇതുപോലത്തെ curry akarilla..Ini undaki nokanam
one of my favourite curry.. you have made it so perfectly..Looks so delicious and tasty ...I love Currys with coconut milk
Vendakka Mappas super aanu tto. Ithishtamillathar undo ennu samsayam aanu
Looks so delicious and tasty ...I love Currys with coconut milk.. 😊👍
Vendkka ishttm kuravan vangarum.illa ..mappas unndkkan ariyilla
.video kandu ishtttayi
Ithvare ith pole vendakka indaakinokeetilla onn try cheyyanm
one of my favourite curry.. you have made it so perfectly.. its super combination with chappathi or even with rice.. looks so yummy
One of the favourites ..Always had this at home since I was young😊
💓💓
എന്റെ പ്രിയപ്പെട്ട കറികളിൽ ഒന്ന്.. നിങ്ങൾ ഇത് വളരെ പെർഫെക്ട് ആയി ഉണ്ടാക്കി.. അതിന്റെ സൂപ്പർ കോമ്പിനേഷൻ ചപ്പാത്തിയുടെ കൂടെ അല്ലെങ്കിൽ ചോറിന്റെ കൂടെ പോലും.. വളരെ സ്വാദിഷ്ടമായി തോന്നുന്നു
,
vendakka mappas ingane tanne undakkanam entha taste kandaal tanneyariyaam
വേണ്ടക്ക മാപ്പാസ് സൂപ്പർ ആയിട്ടുണ്ട്. നല്ല അടിപൊളി recipe. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റിയ recipe.