നിനക്ക് വിശ്വസിക്കാൻ ഈ ഒരൊറ്റ സാക്ഷ്യം കേട്ടാൽ മതി

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 987

  • @shynijarajesh6706
    @shynijarajesh6706 2 года назад +58

    ഞങ്ങളുടെ കല്ലൃാണ० കഴിഞ്ഞിട്ട് 7വർഷമായികുട്ടികളില്ലാഞങ്ങൾക്കു०ഒരു കുഞ്ഞിനെ തരണമെ അനുഗ്രഹിക്കണമെ മാതാവെ ഈശോ എന്നോട് കരുണകാണിക്കണമെ

  • @kashithumba9407
    @kashithumba9407 Год назад +2

    അമ്മേ പരിശുദ്ധമ്മേ ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടിത്തരണേ.ജീവിക്കാൻ ഒരു സ്ഥിരവരുമാന മാർഗ്ഗം ഞങ്ങൾക്ക് ഉണ്ടാക്കിത്തരണേ. മക്കളുടെ ആവശ്യങ്ങൾ നടത്താനും വീട്ടുവാടക കൊടുക്കാനും എന്തെങ്കിലും ഒരു നിവൃത്തി ഉണ്ടാക്കിത്തരണേ അമ്മേ. ഇത്തിരി മനസ്സമാധാനം തരണേ മാതാവേ...

  • @valsathomas2078
    @valsathomas2078 2 года назад +194

    അമ്മേ പരിശുദ്ധ അമ്മയെ ദൈവമാതാവേ കുഞ്ഞുങ്ങൾ ഇല്ലാതിരിക്കുന്ന മക്കൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

    • @jessyjoy1552
      @jessyjoy1552 2 года назад +2

      അമ്മേ 🙏🙏🙏🙏🙏🙏

    • @josittajoseph7592
      @josittajoseph7592 2 года назад +1

      Ente mathave ente kujivavate asukam poornamaummattitharaname. Kuiji vacate vayattinupokkanulla vishammam mattitharaname

    • @reemajoy7740
      @reemajoy7740 2 года назад +1

      🙏🙏🙏

    • @remyaraj7483
      @remyaraj7483 2 года назад +3

      I have no child...l am suffering with a lot of treatment. Please please please help me my God...

    • @jeevan6781
      @jeevan6781 2 года назад +5

      എനികും ഒരു കുഞ്ഞില്ല . 😢

  • @anjuas3134
    @anjuas3134 Год назад +1

    Amme ente niyogangalude mel karuna aayirikkaname🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🕯🕯🕯🕯

  • @arathysujal4367
    @arathysujal4367 Год назад +6

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരേണമേ ഇതുപോലെ എനിക്കും വന്നു സാഷ്യം പറയാൻ സാധിക്കണമേ 🙏🙏🙏🙏

  • @anoshvas7873
    @anoshvas7873 2 года назад +48

    കുഞ്ഞുങ്ങളില്ലാതെ വേദനിക്കുന്ന പരിഹസിക്കപ്പെടുന്ന എല്ലാ ദമ്പതികൾക്കും ഈശോയെ പരിശുദ്ധ അമ്മേ ഒരു മോനുള്ള ഞങ്ങൾക്കും ഇനിയും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ .

  • @merlinmarya3130
    @merlinmarya3130 2 года назад +1

    ഈശോയെ എന്റെ ഗർഭത്തിലുള്ള കുഞ്ഞിനെ പൊന്നു പോലെ കാത്തു കൊള്ളണമേ

  • @arunadevi6171
    @arunadevi6171 2 года назад +67

    അമ്മേ മാതാവേ ഇത്രയും വലിയ അത്ഭുതങ്ങൾ നൽകുന്ന മാതാവേ എനിക്കും അത്ഭുതങ്ങൾ നൽകേണമേ ആമേൻ

  • @nimmyrajan454
    @nimmyrajan454 Год назад +1

    Krupasana Prasadavaramathave Mathave ente suhruthaya MayMariya molku oru kungine nalgi anugrahikkeneme Ave Maria Praise the Lord 🙏🙏🙏

  • @86.379
    @86.379 Год назад +4

    ovulation നൽകണേ 🤲 എത്രയും പെട്ടന്ന് pragnancy +ve ആക്കി തരണേ 🤲 അടിയുറച്ച വിശ്വാസം നല്കണമേ അമ്മേ 🤲🤲🤲🙏🙏🙏 2024 ജൂണിൽ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ എന്റെ കയ്യിൽ വച്ചു തരണേ 🤲 🙏

  • @deepasivadas7117
    @deepasivadas7117 Год назад +1

    അമ്മേ മാതാവേ സുനിലിനും സിന്ധുനും ഒരുകുഞ്ഞിനെ കൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jinju8401
    @jinju8401 2 года назад +39

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ജോലി തടസം മാറ്റി അമ്മ ldc psc എക്സാം വൻ വിജയം നൽകി 2022 september ആവുമ്പോഴേയ്ക്കും ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ അമ്മ അനുഗ്രഹിക്കണേ

  • @prasadvk8853
    @prasadvk8853 Год назад +1

    അമ്മേ മാതാവേ എല്ലാ കുഞ്ഞു മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @syamilijoseph6529
    @syamilijoseph6529 Год назад +4

    അമ്മമാതാവേ ഞങളുടെ മകളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️

  • @remyaaneesh7071
    @remyaaneesh7071 Год назад +2

    മാതാവേ ലോകമെമ്പാടും കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവരേം അനുഗ്രഹിക്കേണമേ 😢😢😢😢😢😢😢❤❤❤❤❤❤❤❤

  • @sherlykoshy8188
    @sherlykoshy8188 2 года назад +33

    അമ്മമാതാവേ എന്റെ കുഞ്ഞുങ്ങളെ പരിശുദ്ധാത്‌മാവിനാൽ നിറയ്ക്കണേ എല്ലാ രോഗപീഡകളിൽ നിന്നും വിടുതൽ നൽകണേ

    • @sheelakd7413
      @sheelakd7413 2 года назад

      Amme mathave amma thanna dhanam ആണ് എന്റെ മോൻ എന്റെ mone purnna sugapeduthane

  • @geethahenry1605
    @geethahenry1605 2 года назад +1

    അമ്മേ മാതാവേ ഈമാസം തന്നെ കടബാധൃതയില്‍ നിന്ന് കരകയറ്റി അത്ഭുതം തന്ന് അനുഗ്രഹിക്കണമേ
    അമ്മയുടെ അടുത്ത് വന്ന് സാക്ഷൃം പറയാനുളള അനുഗ്രഹം നല്‍കണമേ മാതാവേ

  • @Sini.shinu-1904
    @Sini.shinu-1904 2 года назад +22

    അമ്മേ എൻ്റെ രോഗാവസ്ഥ മാറ്റി തരണമേ അമ്മേ

  • @sajansebastiansajansebasti2916
    @sajansebastiansajansebasti2916 Год назад +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന.ave Mariya 🙏🌹

  • @jijojoseph2523
    @jijojoseph2523 2 года назад +12

    എന്റെ പപ്പയുടെ ക്യാൻസർ രോഗം പൂർണമായും മറ്റേണമേ.

  • @Dramawold-f7y
    @Dramawold-f7y 2 года назад +1

    മാതാവേ എന്റെ അസുഖവും സുഖപ്പെടുത്തണമേ🙏🙏

  • @appuappu4867
    @appuappu4867 2 года назад +38

    അമ്മേ കാത്തോളണേ. എല്ലാ സങ്കടങ്ങളും മാറ്റി തരണേ

  • @surafissurafi9230
    @surafissurafi9230 2 года назад

    അമ്മയെ പരിശുദ്ധ മാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സ്ഥിര സാക്ഷിയായി എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @sajini1023
    @sajini1023 2 года назад +3

    അമ്മേ കൃപാസനം ദൈവ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തു സംരക്ഷിക്കേണമേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും light a candel നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമേ എന്റെ പാപങ്ങൾ പൊറുക്കണമേ എനിക്കും സാക്ഷ്യം പറയാൻ ഉള്ള അവസരം തന്ന് അനുഗ്രഹിക്കേണമേ അമ്മേ ദൈവ മാതാവേ എന്നെ ഒരു വലിയ സാക്ഷി ആക്കി മാറ്റണമേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ChristinaS12345
    @ChristinaS12345 Год назад +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @lathikamohandas4811
    @lathikamohandas4811 2 года назад +13

    പിഞ്ചു കുഞ്ഞുങ്ങളുടെ മാതാവേ, കുട്ടികൾ ദൈവത്തിന്റെ ദാനമാണ് എന്ന് മനസിലാക്കികൊണ്ട് തങ്ങൾക്കുദാനമായി ലഭിച്ച കുഞ്ഞു മക്കളെ ദൈവ ഭയത്തിലും നന്മയിലും വളർത്തു വാനുള്ള ഒരു നല്ല മനസ് ഓരോ മാതാപിതാക്കൾക്കും നൽകേണമേ 🙏ആമേൻ 🙏

  • @manjuvisakh7351
    @manjuvisakh7351 2 года назад

    എന്റെ മാതാവേ എന്റെ സഹോദരൻ മിഥുൻ സമർപ്പിക്കുന്നു

  • @anithaliju5930
    @anithaliju5930 2 года назад +12

    അമ്മേ ജീവിത പങ്കാളിയുടെ മദ്യപാനം കൊണ്ട് ഞാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു ഇനിയെങ്കിലും ഈ ഒരു മദ്യപാനം നിർത്തി അനുഗ്രഹിക്കണേ 🙏🙏😭😭😭

  • @happinessmoments8964
    @happinessmoments8964 2 года назад +1

    Amme mathave unneesoye 12 വയസ്സിൽ കാണാതെ അന്വഷിച്ചു devalayathil kandethiyathu പോലെ സാമിന്റെ 12 വയസ്സ് ആകുമ്പോൾ അമ്മേ മാതാവേ avanu സംസാരിക്കുവാനുള്ള thadasam matti autism മാറ്റി അവനെ ഞങ്ങൾക്ക് തിരിച്ചു തരണേ മാതാവേ

  • @akhilaaugustin3420
    @akhilaaugustin3420 2 года назад +22

    അമ്മ മാതാവേ ഞങ്ങൾക്ക് ദാനമായി നൽകിയ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മയുടെ തിരുക്കുമരനോട് പ്രാർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️

  • @cecilycyriac4511
    @cecilycyriac4511 2 года назад

    അമ്മേ മാതാവേ എൻ്റെ മക്കളെ വിശ്വാസത്താൽ നിരക്കേണമെ

  • @salammababu5364
    @salammababu5364 2 года назад +23

    അമ്മയക്കും തിരുകുമാരനും ഒരായിരം നന്ദി . ഇതു ക്രൂപാസനത്തിൽ മാത്രം . എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 .

  • @santhihariesh7549
    @santhihariesh7549 Год назад

    മാതാവേ എനിക്കു എന്റെ ജീവിത പങ്കാളിക്കും ഒരു ഉണ്ണിയേശുവിനെ തരണേ 🙏🙏🙏🙏🙏മാതാവേ 😭😭😭😭🙏🙏🙏🙏

  • @sallymanoj1335
    @sallymanoj1335 2 года назад +41

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @vidyaarul1759
    @vidyaarul1759 2 года назад +1

    എന്റെ മാതാവേ ഞങ്ങൾക്കും നീ ഒരു കുഞ്ഞിനെ തന്നു anugrahikkename🙏🙏

  • @thresiammajose5528
    @thresiammajose5528 2 года назад +15

    അമ്മേ മാതാവേ എന്റെ കുടുബത്തിലെ കടബാധ്യത മാറ്റിതരണേ.

  • @eviyamariya1659
    @eviyamariya1659 2 года назад

    അമ്മേ മാതാവേ എന്റെ അമ്മയുടെ ബിപി നോർമൽ ആക്കി തരണമേ

  • @princybinu3775
    @princybinu3775 2 года назад +22

    അമ്മേ മാതാവേ ആരോഗ്യമുള്ള oru കുഞ്ഞിനെ നോർമൽ ഡെലിവറിയിലൂടെ thannu അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 2 года назад +2

    അമ്മേ അച്ഛന് ഞങ്ങൾക്ക് നൽകിയതിന് കേടാനും.കേടിന്.ആരാധന.

  • @sheebas7733
    @sheebas7733 2 года назад +34

    പരിശുദ്ധ അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മ മാതാവേ.

  • @snehappuassuntha423
    @snehappuassuntha423 2 года назад

    നന്ദി ദൈവം പിതാവ് ആരാധന നാഥാ ആരാധന യേശു വെ ആരാധന യേശു അപ്പാ നന്ദി

  • @rosemaryjoy8942
    @rosemaryjoy8942 2 года назад +39

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ ഉപേക്ഷിക്കരുതേ കനിയണമേ 🕯️😭🙏🏻🙏🏻😭🕯️🕯️🕯️🙏🏻🙏🏻

    • @shobanaraju1642
      @shobanaraju1642 2 года назад

      മാതാവേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anithavarghese4077
      @anithavarghese4077 2 года назад

      അമ്മേ മാതാവേ ഞങ്ങൾക്കും വേണ്ടി അപെക്ഷികനമെ

    • @manjujohnson995
      @manjujohnson995 2 года назад

      🙏🙏🙏😥

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കണമെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും എനിക്ക് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ അമ്മേ

  • @babub57
    @babub57 2 года назад +16

    അമ്മേ എന്റെ സഹോദരങ്ങളുമായും ഭർത്താവിന്റെ സഹോദരങ്ങളുമായുള്ള പിണക്കവും മാറ്റി തരണമേ

  • @binduc102
    @binduc102 2 года назад

    എന്റെ അനിയത്തിക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ മാതാവേ

  • @minimudanattu9731
    @minimudanattu9731 2 года назад +4

    യീശോയെ മക്കളില്ലാതെ സങ്കടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, ഒരു കുഞ്ഞിനെ എങ്കിലും കൊടുത്ത് അനുഗ്രഹിക്കണേ, പ്രത്യേകിച്ച് രാജേഷ് നിഷ dhambadhikale സമർപ്പിക്കുന്നു 🙏🙏

  • @josnajoy13
    @josnajoy13 2 года назад +2

    എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ മോളുടെ ജീവിതത്തിൽ സാമ്പത്തികമായ ഉയർച്ച നൽകി അനുഗ്രഹിക്കണമേ അമ്മയ്ക്കും ഈശോക്കും മാത്രമേ ഇനി എന്നെ സാമ്പത്തികമായി ഉയർത്താൻ ആവൂ. എന്നോട് കരുണ ആകേണമേ അനുഗ്രഹിക്കണമെ

  • @jimcybiju8313
    @jimcybiju8313 2 года назад +8

    അമ്മേ പരിശുദ്ധ അമ്മേ ലേജിആന്റിക്കും ജോയൽ അങ്കിൾനും ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കേണമേ

  • @jomolejoseph4997
    @jomolejoseph4997 2 года назад +1

    Amme ente mole anugrahikaname

  • @neenathomas722
    @neenathomas722 2 года назад +20

    അമ്മേ യേശുവേ എന്റെ നിയോഗത്തിന് മേൽ കരുണതോണമേ അമ്മേ എന്റെ ആശ്രയമേ Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethahenry1605
    @geethahenry1605 2 года назад

    അമ്മേ മാതാവേ എനിയ്ക്ക് കടബാധൃതയില്‍ നിന്ന് കരകയറാനുളള അനുഗ്രഹം നല്‍കണമേ

  • @anithaliju5930
    @anithaliju5930 2 года назад +41

    അമ്മേ ഈ ഇത് പോല്ലേ ഒരു കുഞ്ഞുമായി വന്നു സാക്ഷി പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🌹😭

    • @ramanio3517
      @ramanio3517 2 года назад +1

      Ammamathave ithupolle oru kunjummai vannu sakshi parayyan anugrahikkennemme,,, 🙏🙏🙏🌸😭😭

    • @sisilybenny3714
      @sisilybenny3714 2 года назад

      Amen

    • @mathewchacko4099
      @mathewchacko4099 2 года назад

      You are going to be blessed, pray without ceasing

  • @castefedric4086
    @castefedric4086 2 года назад

    അമ്മേ അമ്മേ... മാതാവേ...... ഈശോയുടെ മാദ്യസ്തം വഹിക്കണ്ണമേ.... ആമേൻ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +11

    അമേമ എന്റെ മനസിന്റെ അകാരണമായ പേടിയും ഭയവും മാറ്റി മനസിന് സമാധാനവും സന്തോഷവും തന്ന് അമ്മേ അനുഗ്രഹിക്കണമെ ദുഷ്ടശക്തികൾ അടുക്കാതെ കാത്തു കൊള്ളണമെ അമ്മേ

  • @bindud3715
    @bindud3715 7 месяцев назад

    അമ്മേ ഞങ്ങൾ ഭക്തിയോടെ കുടുംബ പ്രാർത്ഥന ചൊല്ലാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @sibinbabu429
    @sibinbabu429 2 года назад +3

    അമ്മേ മാതാവ് ഈ മാസം 2022 ജനുവരി ദുബായിൽ ജോലിക്ക് പോകാൻ സാധിക്കണമേ അനുഗ്രഹിക്കണമേ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ജനുവരി 15 തിയതി മുൻപ് വിസ കിട്ടണമേ

  • @rajaniamloo8000
    @rajaniamloo8000 2 года назад

    മാതാവേ എന്റെ നീയൊക്കം സാധിച്ചു തരണമേ

  • @marykelakam7277
    @marykelakam7277 2 года назад +17

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ വേഗം നടത്തി തരാൻ കനിയണമേ ഞാൻ സാക്ഷ്യം പറയാം അമ്മേ ആകാത്ത സമയത്തെ ആക്കന്ന പ്രാത്ഥനയാണ് ഉടമ്പടി സമയ ചുരുക്കത്തിന്റെ പ്രാർത്ഥനയാണ് ഉമ്പടി എന്നു ഞാൻ വിശ്വ സിക്കന്നു അമ്മേ🙏🙏🙏

  • @jomolsonu7472
    @jomolsonu7472 2 года назад +1

    Kreupasanam prasadvara mathave samayathinte mel adhikaramulla Amma mathave eniku oru നല്ല salary യുള്ള ജോലി നല്‍കി എന്നെയും മോളെയും family യെയും അനുഗ്രഹിച്ചു സാക്ഷിയായി uyarthaname.അമ്മേ ഒരു വര്‍ഷം കഴിഞ്ഞു ജോലി ellathe erikkunnu. Canayile മധ്യസ്ഥ ശക്തി eniku ജോലി ലഭിക്കുന്നതിനും ente udambadi intentions light the candle dates etta intentions Ammayude ശക്തമായ മധ്യസ്ഥ വഹിക്കണമെന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen

  • @nishasusanjacob5229
    @nishasusanjacob5229 2 года назад +7

    അമ്മേ, മാതാവേ എന്റെ ജീവിത തടസ്സങ്ങളെ മാറ്റി തരുമെന്ന് വിശ്വസിക്കുന്നു

  • @reejalenjugeorge7444
    @reejalenjugeorge7444 Год назад

    അമ്മേ മാതാവേ ഞങ്ങൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @sijintk4154
    @sijintk4154 2 года назад +7

    അമ്മേ മാതാവേ എന്റെ എക്സാം വിജയിപ്പിച്ചു ജോലിനൽകി anugrahikaname

  • @sonascariya2191
    @sonascariya2191 2 года назад +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ എന്നെയും കുടുബത്തേയും ഉയർതണമേ അമ്മേ 🙏🏼🙏🏼ആമേൻ 🙏🏼

  • @tresapaulhcpaulhc1654
    @tresapaulhcpaulhc1654 2 года назад +5

    എൻ്റെ അമ്മേ എൻ്റെ വയറിൻ്റെ അസ്വസ്ഥത മാറ്റി തരണെ.

  • @ranibabu4175
    @ranibabu4175 2 года назад

    അമ്മേ മാതാവ് ദീപക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെമ 🙏🙏🙏🙏

  • @86.379
    @86.379 Год назад +3

    13 വർഷമായി ഞാൻ കാത്തിരിക്കുകയാണ് അമ്മേ!! Doctors എന്നെ കൈവിട്ടു... അമ്മ എന്നെ കൈവിടല്ലേ... എനിക്കും സാക്ഷ്യം പറയുവാൻ ഒരു അവസരം നൽകണേ.. ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകണേ 🙏🙏🙏😭😭😭😭

  • @bincyvinu9421
    @bincyvinu9421 2 года назад +2

    അമ്മേ എന്റെ അനിയത്തിക്ക് അവളുടെ നഷ്ട്ടപ്പെട്ട കുഞ്ഞിനെ ഓർത്തുള്ള വേദന മാറ്റി അവളുടെ വിശ്വാസം വർധിപ്പിച്ചു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അതുപോലെ മീനു, റിയ & പ്രേം,നിഷ & ജിൻസൺ, എന്നിവർക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @sijiroy4140
    @sijiroy4140 2 года назад +16

    Amme mathave kripasanathil പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനയോടെ ഒപ്പം എന്നെയും sakshiyakkenname 😭🌹🕯️🙏⌚

  • @kittysebastian7365
    @kittysebastian7365 2 года назад

    അമ്മേ മാതാവേ ,സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ

  • @beenas8642
    @beenas8642 2 года назад +6

    അമ്മേ എന്റെ മോൾക്ക്‌ ആരോഗ്യമുള്ള കുഞ്ഞിനെ തരണമേ 🙏🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 2 года назад

    Amme mathave ante Alla niyogagalideyum Mel karunaayirikename amme sahayikename amen 🙏🙏🙏🙏 hallelujah hallelujah hallelujah

  • @vijayammamt5363
    @vijayammamt5363 2 года назад +3

    അമ്മേ മാതാവേ ഇത്രയും അദ്‌ഭുതങ്ങൾ പ്രവർത്തിക്കുന്ന അമ്മേ. എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ പ്രാർഥിക്കണേ

  • @varghesevarghese4297
    @varghesevarghese4297 2 года назад

    അമ്മേ മാതാവേ ഇന്നത്തെ എക്സാം നന്നായി എഴുതി പാസ്സാകു വാൻആനുഹികകണെ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +4

    അമ്മേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കി. അനുഗ്രഹിക്കണമെ

  • @mercypoly6489
    @mercypoly6489 2 года назад

    എന്റെ ലൈസിമോളെ യു൦ ഇതു പോലെ മക്കളെ നൽകി അനുഗ്രഹിക്കണമെ ഈശോ നാഥാ ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ

  • @gerogejoseph1132
    @gerogejoseph1132 2 года назад +3

    എന്റെ ജീവിത പങ്കാളിയുമായി സ്നേഹത്തിൽ ജീവിക്കാൻ ക്യ നല്കി. അനുഗ്രഹിക്കേണമെ

  • @lijimaryjose9204
    @lijimaryjose9204 2 года назад

    അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നാനുഗ്രഹിക്കണമേ

  • @jainjosephl690
    @jainjosephl690 2 года назад +5

    Amme mathave enneyum sahayikaname ente job vegam seriyakaname amen

  • @rajendran394
    @rajendran394 2 года назад +1

    മാതാവേ 21 വർഷമായി എനിക്കും ഒരു കുഞ്ഞിനെ തന്ന് ഈ തീരാ വേദന യിൽ നിന്നും rakhikkane മാതാവേ സമയത്തിന്റെ മാതാവേ എന്റെ വേദനയിൽ നീ പെട്ടെന്ന് ഇടപെടണമേ

  • @sheelakunjumon4948
    @sheelakunjumon4948 2 года назад +11

    അമ്മേ മാതാവേ സോജിക്കും രജസിനുംഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണെ 🙏🙏🙏

  • @jancytomy7850
    @jancytomy7850 2 года назад

    അമ്മേ എന്റെ മക്കളുടെ കാര്യത്തിലും അദ്‌ഭുതം സംഭവിക്കണമേ. അമ്മുവിന് ഒരു നല്ല വിവാഹം താമസിക്കാതെ നടത്തി തരണമേ. എന്റെ ആതിരയെ CA പാസ്സാക്കണേ. നല്ല ഒരു ജോലി നല്കണമേ.

  • @tessytessy7500
    @tessytessy7500 2 года назад +12

    Maathave ente kadabadyatha maatti tharane naatha. Amen🙏🙏🦶

  • @sajio1661
    @sajio1661 2 года назад +1

    Eshoye amme makkal ellatha ellamakaleyum anugrahikansme

  • @pomyashlonayush4994
    @pomyashlonayush4994 2 года назад +3

    അമ്മേ കൃപാസനം പ്രസാധവര മാതാവേ എന്റെ ഭാര്യെയും കുട്ടികളെയും എന്റെ ജീവിധത്തിലേക്കു തിരികെ വരാൻ അവരുടെ മനസ്സിൽ തോന്നിപ്പിക്കണേ എനിക്ക് വേണ്ടി അത്ഭുതം പ്രവർത്തിക്കണേ അമ്മേ 🙏🙏🙏🙏🙏🙏

    • @susammamathew3481
      @susammamathew3481 2 года назад +1

      Madave ye Corona yil ninnum ente kudumbathinuv vendigum prartthikename
      Ente makhanum marumakhalkum oru kunjinetaraname

    • @susammamathew3481
      @susammamathew3481 2 года назад +1

      Kochu mon te marriage yetrayum petannu nadakuvan madhave prartthikename

  • @anjaliviswambaran3342
    @anjaliviswambaran3342 2 года назад

    ഇതുപോലെ ഒരു കുഞ്ഞുമായി വന്ന് സാക്ഷ്യം പറയാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ ഈശോയേ

  • @jinju8401
    @jinju8401 2 года назад +7

    എന്റെ മോനെ നോക്കാൻ എനിക്കി ജോലി ld ക്ലർക്കു ജോലിക്കി ജോയിന്റ് ചെയ്യാൻ അമ്മ അനുഗ്രഹിക്കണേ

  • @sangeethajacob8144
    @sangeethajacob8144 2 года назад +2

    അമ്മേ മാതാവേ jan 8 നുള്ള എന്റെ ielts exam ഞാൻ സമർപ്പിക്കുന്നു. അമ്മേ എന്നെ കൊണ്ട് ഒന്നിനും പറ്റുന്നില്ലമേ. അമ്മ എന്റെ കൂടെ വരണേ.. എന്നെ pass ആക്കി തരണേ അമ്മേ. സഹായിക്കണേ. കൈവെടിയല്ലേ മാതാവേ

  • @vinumonjoy6669
    @vinumonjoy6669 2 года назад +5

    എന്റെ ദൈവപിതാവേ എന്റെ കർത്താവായ ഈശോയേ എന്റെ പരിശുദ്ധാത്മാവായ ദൈവപിതാവേ SH. SH. സമ്പൂർണമായും അനുനിമിഷം എന്നേക്കും നിത്യദൈവമഹത്വമാക്കി തരണം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണത്തിന്റെ സാക്ഷിയാക്കി അടിയനെ ഉയർത്തണം എന്റെ അമ്മ മാതാവേ

  • @ashamanoj6365
    @ashamanoj6365 2 года назад

    അമ്മേ അവിടെ വന്ന് ഉടമ്പടി എടുക്കുവാനും സാക്ഷ്യം പറയുവാനും എന്നെ അനുഗ്രഹിക്കണമേ എന്റെ നിയോഗം നടത്തി തരണമേ 🙏🙏

  • @achammageorge7761
    @achammageorge7761 2 года назад +4

    അമ്മേ മാതാവേ നന്ദി സ്തുതി.💙🙏💙🙏🌹🙏🌺🌺🌺

  • @JaiJai-oi1zt
    @JaiJai-oi1zt 2 года назад +1

    Ammamaathave Anthrayosinuvendi madhyastham nalkaname

  • @jasnajosephp5692
    @jasnajosephp5692 2 года назад +3

    Amme Mathave sakshiyakki uyarthaname🙏

  • @dreamstatusworld8483
    @dreamstatusworld8483 2 года назад

    അമ്മേ എനിക്ക് എത്രെയും പെട്ടെന്ന് നല്ലൊരു ജോലി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @avanthikasandeep5902
    @avanthikasandeep5902 2 года назад +5

    Amme parisudhamme daivamathave ente kunjin LSS scholarship kittan anugrahikkane 🙏🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 2 года назад

    അമ്മേ മാതാവേ എൻ്റെ സഹേദരൻറെമകന്ഒരുകുഞ്ഞിനെനൽകിഅനുഗൃഹിക്കണെഅമ്മേ.

  • @jiyonakurian7614
    @jiyonakurian7614 2 года назад +5

    Amme mathaveee ee varsham ammak samarppikkunu kudee undakane 🙏🏻

  • @jacquelinb6982
    @jacquelinb6982 2 года назад

    അമ്മേ മാതാവേ ഉടബ്ബഡി നിയോഗങ്ങൾ വേഗം സാധിച്ചു തരണമെ

  • @mollychacko4619
    @mollychacko4619 2 года назад +3

    അമ്മേ മാതാവേ നന്ദി 🙏

  • @bijoymathew6233
    @bijoymathew6233 2 года назад +1

    അമ്മേ മാതാവേ, എനിക്ക് നല്ല ഒരു വിവാഹം നടക്കാൻ പ്രാർത്ഥിക്കണം , ഞാൻ ഒയ്ക്ക് താമസിക്കുന്നു , വിവാഹം നടക്കാത്തതിന്റെ പേരിൽ ഒരു പാട് കളിയാക്കൽ കേൾക്കുന്നുണ്ട് എന്റെ , അപ്പനു , അമ്മയും മരിച്ച് പോയതാണ്, എനിക്ക് ഒരു തുണയെ തരാൻ മാതാവേ . തമ്പുരാനോട് പ്രാർത്ഥിക്കണം

  • @suryamg2407
    @suryamg2407 2 года назад +7

    Amme kripasanam mathave ente adughangalokke maatitharename.ente navile vrunam,ente kazhuthile muzhayum ,sarirathile vedanayum maatitharename ammee