Pressure Pump installing ഈസിയായി fitting ചെയ്യാം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Pressure Pump installation in Kerala
    • bathroom shifting work
    • Mini Pressure Pump fit...
    • Pressure Pump installa...
    • Pressure Pump setting ...

Комментарии • 41

  • @mmhomemade9904
    @mmhomemade9904 Год назад +3

    പിന്നെ നിലവിലുള്ള പൈപ്പിൽ പ്രെഷർ പമ്പ് കൊടുത്താൽ പൈപ്പ് പൊട്ടുകയോ പശ വിടുകയോ ചെയ്യുമോ??

  • @Alimediaofficial100
    @Alimediaofficial100 2 года назад +2

    Nice

  • @askerasker2041
    @askerasker2041 2 года назад +1

    Nice bro

  • @iamashi452
    @iamashi452 2 года назад +1

    👏

  • @nainissmallworld2842
    @nainissmallworld2842 2 года назад +1

    Adhyataanu channel kaanunae, oruuseful aytula content karenam ee problem face chydhu kondirikuvaanu

    • @Harisamaan916
      @Harisamaan916  2 года назад

      Tku 🥰
      എന്താണ് problem?

    • @nainissmallworld2842
      @nainissmallworld2842 2 года назад +1

      @@Harisamaan916 pipelokae vellam noolu polae anu varunadhu endhaanu problem ennu manasilaghaadhae next month pipe mattenam ennu alojichu erikuvaarnu

    • @Harisamaan916
      @Harisamaan916  2 года назад

      Pressure Pump വെക്കുന്നതിനു മുമ്പേ ടാപ്പ് ഒക്കെ അയച്ചു ക്ലീൻ ആക്കി നോക്കൂ ചിലപ്പോൾ ടാപ്പിൽ ഒക്കെ ബ്ലോക്കുകൾ എന്തേലും ഉണ്ടാവും എന്നിട്ട് മതി പ്രഷർ പമ്പ് വെക്കുന്നത് 👍

    • @nainissmallworld2842
      @nainissmallworld2842 2 года назад +1

      @@Harisamaan916 thank u so much for ur advice

    • @Harisamaan916
      @Harisamaan916  2 года назад

      Welcome 🥰🥰🥰🥰

  • @jayanmangattukunnel5875
    @jayanmangattukunnel5875 Год назад +1

    Pressure pump ഉപയോഗിക്കമ്പോൾ ഡൈവർട്ടറിലേക്കുള്ള hot water ലൈനിൽ Pressure കിട്ടുകയില്ലല്ലോ? അത് ഡൈവർട്ടറിന്റെ പ്രവർത്തനത്തെ ബാധിക്കുമോ?

    • @Harisamaan916
      @Harisamaan916  Год назад

      ബ്രോ പ്രഷർ പമ്പ് കൊടുക്കുമ്പോൾ വാട്ടർ ഹീറ്റർ ലൈനിലും കൊടുക്കുക diverter ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ ഒന്നും വരില്ല 👍

  • @mohdsiyad3849
    @mohdsiyad3849 2 года назад +3

    Bro current Bill ഒരുപാടു വരുമോ ഇത് വെച്ചാൽ..?

    • @Harisamaan916
      @Harisamaan916  2 года назад +1

      Bro ഒരുപാട് കരണ്ട് ബിൽ ഒന്നും വരില്ല
      തീരെ വെള്ളം ഫോഴ്സ് ഇല്ലാത്തവർക്ക് മാത്രമേ Pressure Pump വെക്കേണ്ട ആവശ്യമുള്ളൂ

  • @sureshkumarv8970
    @sureshkumarv8970 4 месяца назад

    നിങ്ങളുടെ ലൊക്കേഷൻ എവിടെയാ

  • @AbdulSalam-vh5xy
    @AbdulSalam-vh5xy 2 года назад +1

    Pvc pipe l pressure motor connect cheyyan patto

    • @Harisamaan916
      @Harisamaan916  2 года назад

      Bro അധികം പഴക്കമില്ലാത്ത പ്ലംബിങ് ലൈൻ ആണെങ്കിൽ കണക്ട് ചെയ്യാൻ പറ്റും പ്രഷർ പമ്പ്ന്റെ പ്രഷർ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി 👍

  • @shafeeqmuhammed7781
    @shafeeqmuhammed7781 2 года назад +1

    Kseb line illengil vellam varumo

    • @Harisamaan916
      @Harisamaan916  2 года назад

      Bro കറണ്ട് പോയാൽ പ്രഷർ കമ്മി ആവും കരണ്ട് ഉണ്ടെങ്കിൽ മാത്രമേ പ്രഷർ പമ്പ് വർക്ക് ചെയ്യുള്ളൂ അല്ലെങ്കിൽ സാധാരണ പ്രഷർ ഇൽ വരും

  • @alipanangaravapputty8916
    @alipanangaravapputty8916 9 месяцев назад

    ഇത് സെറ്റ് ചെയ്യുമ്പോൾ എയർ അടിക്കണോ

  • @mmhomemade9904
    @mmhomemade9904 Год назад

    Bro.. സിങ്ക് ലും ബാത്റൂമിലും പ്രെഷർ വേണം എങ്കിൽ 2 പ്രെഷർ പമ്പ് വെക്കണോ???

    • @niyasniyas1316
      @niyasniyas1316 Год назад

      വെച്ചോ ഇതൊക്കെ ഒരു രസല്ലേ 🫣

  • @anwerva4620
    @anwerva4620 2 года назад +1

    floatswich vachitillalo 🤔

    • @Harisamaan916
      @Harisamaan916  2 года назад

      Bro ഈ മോഡലിന് ഫോർട്ട് സ്വിച്ച് കമ്പനി കൊടുത്തിട്ടില്ല പിന്നെ വീട്ടുകാർ ബാത്റൂമിൽ പോകുമ്പോൾ മാത്രമേ പ്രഷർ പമ്പ് ഓണാക്കുന്നുള്ളൂ 👍

  • @subinmathai5060
    @subinmathai5060 2 года назад +1

    Ethinte rate ethraynu?

  • @tibinable
    @tibinable Год назад

    ബ്രോ എൻ്റെ വീടിൻ്റെ പണിനടക്കുവാണ് ഒറ്റനിലവീട് ആണ് അതുകൊണ്ട്‌ ടാങ്കിൽ നിന്നും Pressure ൽ വെള്ളം വരുമോയെന്ന് ഒരു ഡൌട്ട് വെള്ളത്തിന് pressure ഇല്ലേൽ pressure pump വാക്കാമെന്ന് plumber നോട് പറഞ്ഞു plumber പറയുന്നത് pressure pump വെക്കണമെങ്കിൽ കട്ടിയുള്ള പൈപ്പ് ഇടണമെന്നാണ് പറയുന്നത് cpvc അങ്ങനെയുണ്ടോ ?

    • @Harisamaan916
      @Harisamaan916  Год назад

      ബ്രോ എത്ര വർഷം പഴക്കമുള്ള വീടാണ്

    • @tibinable
      @tibinable Год назад

      @@Harisamaan916 പുതിയ വീട് പണി നടക്കുവാ

    • @Harisamaan916
      @Harisamaan916  Год назад

      Cpvc pipe ഇടുന്നത് നല്ലത് തന്നെയാണ് പിവിസി പൈപ്പ് ആണെങ്കിൽ10kg ഇട്ടാലും മതി

    • @tibinable
      @tibinable Год назад

      @@Harisamaan916 തങ്കസ് ബ്രോ cpvc നല്ല ബഡ്ജറ്റ് അല്ലെ

    • @Harisamaan916
      @Harisamaan916  Год назад

      Cpvc pipe റേറ്റ് കൂടുന്നതാണ് അല്ലെങ്കിൽ UPVC pipe ആയാലും മതി

  • @shobhalalbilal8008
    @shobhalalbilal8008 7 месяцев назад

    Number onnu tharumo

  • @karthickkumara3026
    @karthickkumara3026 2 года назад +1

    Cheatta whatsApp num tharamo... Korachi doubt undu....

  • @Berlin-cj5ly
    @Berlin-cj5ly Год назад

    😜ഗൾഫിൽ ok ഇബടെ ഇത് ശരി ആവില്ല ഭ്രാന്തൻ മാർക്ക്‌ ok 😂

    • @Harisamaan916
      @Harisamaan916  Год назад

      ബ്രോ അങ്ങനെ പറയാനുള്ള കാരണം എന്താണ്