വേസ്റ്റ് ആവുന്ന മെറ്റീരിയൽ കൊണ്ട് നിർമ്മിക്കുക എന്നത് ജപ്പാൻകാരുടെ കരവിരുദ്ധാനം മലയാളിക്ക് റീസൈക്ലിംഗ് എന്നു പറഞ്ഞാലേ പുച്ഛമ വേസ്റ്റ് മെറ്റീരിയൽ കൊണ്ട് ഉപയോഗപ്രദമായ എന്തെങ്കിലും ചെയ്യാം എന്ന് വെച്ചാൽ നാട്ടുകാർ എന്തുപറയും എന്ന് വിചാരിച്ച് മലയാളി പിൻ വാങ്ങുകയാണ് പതിവ് താങ്കളെ അഭിനന്ദിക്കുന്നു
ഞങ്ങളും full കോൺട്രാക്ട് കൊടുത്തു 60 lakh മുടക്കി വീടുപണിത്. അതിനുശേഷം ആണു കുറെ defect കൾ കണ്ടത്. നമ്മൾ തന്നെ നോക്കി നിന്ന് വീട് പണിയുന്നതാണ് ഏറ്റവും നല്ലത്
superb video bro!...but ithinte koode oru voiceover kodukam ayirunnu. use cheyunna material nte name, size details oke include cheythirunenkil valare helpful akumayirunnu for people seeing or doing this for the first time. Can you give info on few things like 1)green paste entha? 2) sliding ayit stack cheytha material entha? 3) thick white board entha? 4) hinge hole drill use cheythath enth vachanu? njnum ithepole panikare vittu pani edupich paisa kalanj work sheri akathe pani swanthamayi cheyan thudangiya alanu. gate cheyanam ennu agrahikunnu. so ith paranj thannal valya upakaram akum.
Video ok nannai ithu oru മാതിരി ചില മന്ത്രി മരൂടെ പരിപാടി പോലെ ആയി പോയി cheyyumbo എന്താ upayogicheth എന്നൊക്കെ പറഞാൽ ബാകി ഉല്ലോർക് ചെയ്യാൻ ഒരു ഇത് ആവും
താങ്കളുടെ കയ്യിലെ scrap വച്ചു ഉണ്ടാക്കിയത് ഗേറ്റ് ന്റെ വില ആവുന്നതെങ്ങിനെയാണ്..? താങ്കളുടെ scrap കൊണ്ടു മറ്റുള്ളവർക്ക് ഉണ്ടാക്കാൻ പറ്റുമോ? താങ്കൾ ആ ഗേറ്റ്, ഫ്രീ ആയി എനിക്ക് താ...! 5പൈസ പോലും ചിലവില്ലാതെ ഗേറ്റ് ഉണ്ടാക്കാം, എന്നൊരു വീഡിയോ ഞാൻ ചെയ്യട്ടെ..!🤪 ( _ചിലവ് 10000, നിങ്ങൾക്കും സ്വന്തമായി ഉണ്ടാക്കാം,എന്നാണ് thumbnail_ ) scrp ൽ നിന്നാണെങ്കിലും പർച്ചേസ് ചെയ്യുന്ന വില പറയണം.
ചേട്ടാ നിങ്ങൾ ഇവിടെ ഒന്നും ജനിക്കേണ്ട ആളെ അല്ലായിരുന്നു ..വേറെ ലെവൽ
കില്ലാഡി തന്നെ ലെ 😅
വേസ്റ്റ് ആവുന്ന മെറ്റീരിയൽ കൊണ്ട് നിർമ്മിക്കുക എന്നത് ജപ്പാൻകാരുടെ കരവിരുദ്ധാനം
മലയാളിക്ക് റീസൈക്ലിംഗ് എന്നു പറഞ്ഞാലേ പുച്ഛമ
വേസ്റ്റ് മെറ്റീരിയൽ കൊണ്ട് ഉപയോഗപ്രദമായ എന്തെങ്കിലും ചെയ്യാം എന്ന് വെച്ചാൽ നാട്ടുകാർ എന്തുപറയും എന്ന് വിചാരിച്ച് മലയാളി പിൻ വാങ്ങുകയാണ് പതിവ്
താങ്കളെ അഭിനന്ദിക്കുന്നു
ചേട്ടാ നിങ്ങൾ ഇത് പഠിച്ചിട്ട് ചെയ്യുവാണോ..
Perfection
ഒരു രക്ഷയും ഇല്ല..
പൊളിച്ചു
🙏🙏🙏🙏🙏🙏🙏
Best wishes
Thank u... All
ഞങ്ങളും full കോൺട്രാക്ട് കൊടുത്തു 60 lakh മുടക്കി വീടുപണിത്. അതിനുശേഷം ആണു കുറെ defect കൾ കണ്ടത്. നമ്മൾ തന്നെ നോക്കി നിന്ന് വീട് പണിയുന്നതാണ് ഏറ്റവും നല്ലത്
nallore architect undel he would have supervised
അരുൺ ബ്രോ ഇത് വേറെ ലെവൽ 🔥🔥🔥
Really a proud moment. The gate looks so elegant.. hats off to you
Thank u... So much
Super 👍നിങ്ങള് വേറെ ലെവലാ 🔥
Chetan poliyanallo. Ella aashamsajalum🎉🎉
🥰🥰🥰
Supportive wife and kids. That makes u more happy.
ഇത്രേം വായിൽ കേറിയിരുന്ന് അടുപ്പിച്ചു വീഡിയോ എടുത്താൽ എല്ലാവർക്കും കാണാൻ പറ്റും, but താങ്കളുടെ idea, and effert super 👌👌
Chetta engal suliman halla. Hanuman anu bro.adipoli
You are a great man. Ellam swanthamayi cheyyanulla manasundallo🫡🫡. Pala aalugalum kazivundayuttum ithonnum cheyyilla, Ningalu poliya
superb video bro!...but ithinte koode oru voiceover kodukam ayirunnu. use cheyunna material nte name, size details oke include cheythirunenkil valare helpful akumayirunnu for people seeing or doing this for the first time.
Can you give info on few things like
1)green paste entha?
2) sliding ayit stack cheytha material entha?
3) thick white board entha?
4) hinge hole drill use cheythath enth vachanu?
njnum ithepole panikare vittu pani edupich paisa kalanj work sheri akathe pani swanthamayi cheyan thudangiya alanu. gate cheyanam ennu agrahikunnu. so ith paranj thannal valya upakaram akum.
Call me dear 9500461595
whats the name of the flat things you used (like plates)
ithu vere level item!!
Sakalakala vallabhan🤟🤟
very different man🎉🎉
🥰🥰🥰
മച്ചാനെ ഗേറ്റിന് മുകളിൽ ഒരു പടിപ്പുര സെറ്റ് ചെയ്യ്
Very well brother and god bless u and pls make video lock system
Brother...ningal use cheyunna aa sheet nte name enthanu...lock cheyth idunnillle ath?
Really good work ❤
ഷട്ടർ മെറ്റീരിയൽ ആണ്
Adipoli keep it up best wishe🙋👍
Adipoliiii 👍👍👍
ഇതിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളും അളവും ഒന്ന് പറയാമോ?
എനിക്കു ഒരു gate വേണം😂
You did great
I really proud of you
God bless you and your family
Thank u... So much dear
Super brother👍
Bro autoyude work enthayi
Good 👍
എല്ലാം കൊള്ളാം പക്ഷെ നല്ലൊരു rivet gun vangiyal കൊള്ളാം
Ethupole orennam panithu tharamo ethra cost varum
Adipolli... Hats off
Sooper bro
👏👏വേറെ ലെവൽ.. പൊളിച്ചു ട്ടോ
Super super
PlayButton Athil kond vechhath Kurachh Alpatharam ayi poyillee....😢
Yes..... അത് ഉണ്ടാക്കിയതാണ്
അബ്ദുൽ കലാം സാറിന്റെ തലയാ പുള്ളിക്ക് ❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰
അലൂമിനിയം ഷീറ്റ് ആണോ? കിച്ചൻ കാബോർഡ് വർക്കിന് ഉപയോഗിക്കുന്ന അതെ മെറ്റീരിയൽ?
Yess
👍 super
Super ❤
👌👌👌
Gate nte hight parayavo plz
🔥👌
Anna gatein cross vechekkuna sheett ethaaa
Acp
Video ok nannai ithu oru മാതിരി ചില മന്ത്രി മരൂടെ പരിപാടി പോലെ ആയി പോയി cheyyumbo എന്താ upayogicheth എന്നൊക്കെ പറഞാൽ ബാകി ഉല്ലോർക് ചെയ്യാൻ ഒരു ഇത് ആവും
sunglass use cheyyanam tto
Super
Superb
👌🏼♥️♥️
Well done, നമുക്ക് വേണ്ട advice തരണം ഇത് പോലെ ഒരു gate ഉണ്ടാക്കണം. ❤
Sure 👍👍👍
👍👍👍👍
ബ്രോ ഇന്റർലോക്കിന്റെ ഇടയിൽ വെച്ച പുല്ല് എല്ലാം നശിച്ചു പോയോ, എന്ത് പറ്റി എന്നറിഞ്ഞാൽ കൊള്ളായിരുന്നു
പതിയെ പിടിച്ചു വരുന്നുണ്ട്.... ഈ മഴക്കാലം കഴിയുമ്പോ റെഡി ആകും
Lock nte vedio?
ഇടാവേ
ഉഗ്രൻ.
👍👍👍👍👍👍👍
❤
, ഈ ഗേറ്റ് ഉണ്ടാക്കാൻ എത്ര ചിലവ്
ആ ക്രോസ്സ് വെച്ചത് ഷട്ടർ ആണോ???
Acp
& ഷട്ടർ
😊
👏👏👏
🙌🏽
ഞൻ ഒരു പതിനഞ്ചു തരാം
ഒരു ഗേറ്റ് ഇങ്ങു പണിതു തരാമോ
Phon no... എനിക്ക് ഗേറ്റ് ഈ റേറ്റിൽ പണിഞ്ഞു തരുമോ
ബ്രോ ഇതൊക്കെ തനിയെ തോന്നുന്നതാണോ അതോ എവിടുന്നേലും റഫറൻസ് എടുക്കാറുണ്ടോ
ഓരോന്ന് ചെയ്യുമ്പോ തനിയെ തോന്നും ബ്രോ 🥰🥰
Play button vechath bore ayi poyi
താങ്കളുടെ കയ്യിലെ scrap വച്ചു ഉണ്ടാക്കിയത് ഗേറ്റ് ന്റെ വില ആവുന്നതെങ്ങിനെയാണ്..? താങ്കളുടെ scrap കൊണ്ടു മറ്റുള്ളവർക്ക് ഉണ്ടാക്കാൻ പറ്റുമോ? താങ്കൾ ആ ഗേറ്റ്, ഫ്രീ ആയി എനിക്ക് താ...! 5പൈസ പോലും ചിലവില്ലാതെ ഗേറ്റ് ഉണ്ടാക്കാം, എന്നൊരു വീഡിയോ ഞാൻ ചെയ്യട്ടെ..!🤪 ( _ചിലവ് 10000, നിങ്ങൾക്കും സ്വന്തമായി ഉണ്ടാക്കാം,എന്നാണ് thumbnail_ ) scrp ൽ നിന്നാണെങ്കിലും പർച്ചേസ് ചെയ്യുന്ന വില പറയണം.
12000രൂപ തരാം, ഈ ഗേറ്റ് ചെയ്തു തരാമോ ❓️
Ha ha
വീഡിയോ മുഴുവൻ കണ്ടിട്ടാണോ ഭായ് ചോദിക്കുന്നത്???
@@arunkumarcreativity1914ാങ്കൾ തന്നെയാണ് 10,000 ബഡ്ജറ്റ് പറഞ്ഞത്.!
Acp പാനൽ (കുറഞ്ഞ)-2500/-
ട്യൂബ് 3nos - 4500/-
.. ബാക്കിയുള്ള 3000/- കൊണ്ട്...
Bhush/pin,
ഓടമ്പൽ,
ടവർബോൾട്,
ഷട്ടർ sec,
പെയിന്റിംഗ് items,
Electrode,
കട്ടിങ് വീൽ etc...
വണ്ടിക്കൂലി...
(ഭാര്യയും പിള്ളേരും ആയി പണിതാൽ പണിക്കൂലി ലഭിക്കാം. അത് ok)
ബാക്കി ഒന്നും നടക്കൂല്ല.!
..ഒന്നും അറിയാത്ത പാവങ്ങളെ പറ്റിക്കല്ലേ, ബ്രോ
But പട്ടി കേറും
അത് ശരിയാ👍👍👍
ഇത്രേം നാൾ എവിടെ ആയിരുന്നു 😅??? വീടുപണി നടക്കുന്ന ലെ ഞാൻ🫣
SUBSCRIBING YOUR CHANNEL❤... Video recommendation വന്നതാണ്... ✨️
Thank u... So much
Bro contact number kittuvo
Super brother👍
Greate job❣️❣️❣️❣️
Super 👍🏻
❤
Super 🤩🤩🤩