ഇന്ന് മുഹറം ആദ്യ ദിനം..... ഇന്ന് ഉറങ്ങും മുമ്പ് ചെയ്യേണ്ട മുഴുവൻ അമലുകളും ഇതാ...!! Muharram 1

Поделиться
HTML-код
  • Опубликовано: 28 авг 2024
  • ABO-0637
    113 bismi
    113 തവണ ബിസ്മി
    113 bismillahirrahmanirrahim
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    360 Ayathul Kursi
    360 ആയത്തുൽ കുർസി
    first Day In Muharram
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    കാത്തിരുന്ന പുതു വർഷം വന്നെത്തി
    ഇന്ന് മുഹറം 1 പകൽ
    ആദ്യ തിങ്കളാഴ്ച ദിനവും
    ഇന്ന് സൂര്യൻ
    അസ്തമിക്കും മുമ്പ്
    ചെയ്തു തീർക്കേണ്ട
    മുഴുവൻ അമലുകളും ഇതാ...!!
    ഇന്നലെ 113 ബിസ്മി
    എഴുതി തുടങ്ങിയവരും
    ഇന്ന് എഴുതാൻ ഇരിക്കുന്നവരും
    എഴുതാൻ കഴിയാത്തവരും
    ഇപ്പോൾ തന്നെ അറിയേണ്ടത്
    അശുദ്ധിയുള്ള സ്ത്രീകൾ ശ്രദ്ധിക്കേണ്ടത്
    360 ആയത്തുൽ കുർസി ഓതുന്നവർ കേൾക്കേണ്ടതും
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram1
    #bismillahirrahmanirrahim
    #113_ബിസ്മി
    #ayatulkursi
    #മുഹറം
    #muharram_bismi
    #ayatul_kursi
    #muharram2024
    #arshadbadrivaduthala
    #arshadbadri
    #muharram10
    #muharram_dua
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Комментарии • 645

  • @NajaMol-yh2vz
    @NajaMol-yh2vz Месяц назад +19

    കടങ്ങൾ വീടാം ഉസ്താദ് ദുആ ചെയ്യണം കുട്ടികൾക്ക് നല്ല ബുദ്ധി ഉണ്ടാവും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲

  • @HomRSD
    @HomRSD Месяц назад +38

    ഹലാലായ മുറാദുകൾ ഉദ്ദേശങ്ങൾ നിറവേറും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @user-qg7nb7ur6q
    @user-qg7nb7ur6q Месяц назад +24

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 പൊന്നമ്പിളി ആകാശത്തുനിന്ന് കണ്ടത് മുതൽ ഉസ്താദ് ഞങ്ങൾക്ക് ആത്മാർഥമായി പറഞ്ഞുതരുന്ന ഈ സ്വര മാധുര്യത്തെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @manuadivaramcherur4738
    @manuadivaramcherur4738 Месяц назад +28

    കടങ്ങൾ വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @RubnaRubnanavas
    @RubnaRubnanavas Месяц назад +49

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @user-ki9vt1bt6d
    @user-ki9vt1bt6d Месяц назад +20

    എന്റെ ഉമ്മാകും വാപ്പാകും ആരോഗ്യ മുള്ള തീർഗൈസ് കൊടുത്താനുഗ്രഹിക്കണേ അള്ളാ 🤲🤲🤲

  • @farzana800
    @farzana800 Месяц назад +12

    ഉസ്താദേ മുഹറം 1 മുതൽ 10 വരെ നോയമ്പ് ഞാൻ പിടിക്കാറുണ്ട്. കുഞ്ഞ് മക്കളാണ് ഉസ്താദേ അവർക്കു വേണ്ടിയും എന്റെ പ്രവാസിയായ ഭർത്താവിന് വേണ്ടിയും എന്റെ ഉമ്മക്കും കൂടപ്പിറപ്പുകൾക്ക് വേണ്ടിയും, ഇക്കയുടെ കൂടപ്പിറപ്പു കൾക്ക് വേണ്ടിയും മരണപെട്ടു പോയ എന്റെ അത്ത, എന്റെ ഇക്കയുടെ മാതാപിതാക്കൾ എല്ലാവർക്കും വേണ്ടിയും ആണ്‌ നിയ്യത്ത്. ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @user-ki9vt1bt6d
    @user-ki9vt1bt6d Месяц назад +9

    എന്റെ മക്കളുടെ സ്വഭാവം നന്നാവാനും ഈ ലോകത്തും പരലോകത്തും ഉബകാരിക്കുന്ന മക്കളാവൻ ഉസ്താദ് പ്രേത്യകം ദുആ ചെയ്യണം 🤲🤲😢

  • @vavasworld2.046
    @vavasworld2.046 Месяц назад +26

    ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ🤲🏼🤲🏼🤲🏼 ആമിൻ

  • @kiljhgvhgfx
    @kiljhgvhgfx Месяц назад +6

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ഞാൻ എയുതി വെച്ചു ഉസ്താദേ 6മണിക്ക് 🤲🤲ഉസ്താദേ ഞങ്ങളെയും ദുഹായിൽ ഉൾപെടുത്തണേ 🤲🤲ആമീൻ

  • @ubaidsalma-jl7pm
    @ubaidsalma-jl7pm Месяц назад +4

    അൽഹംദുലില്ലാഹ് . ഒരുപാട് അറിവുകൾ ഉസ്താദ് ൻ്റെ ക്ലാസ്സിലൂടെ പഠിക്കാൻ കഴിഞ്ഞു . അൽഹംദുലില്ലാഹ് 👍🌹 ഇനിയും ധാരാളം അറിവുകൾ പഠിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും ഈ മജ്‌ലിസ് കേൾക്കുന്ന നമുക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ....🤲

  • @jabinaysha1819
    @jabinaysha1819 Месяц назад +5

    എന്നെയും കുടുംബത്തയിൽ ദുയിൽ ഉൾപെടുത്തണേ ഉസ്താദേ ഞങ്ങൾക്ക് ഒരുപാട് അറിവ് പടിപ്പിച്ച തരുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു എല്ലാവിത ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ🤲🤲🤲

  • @user-dy6or7ko4i
    @user-dy6or7ko4i Месяц назад +2

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് നല്ല ബർക്കത്ത് ഉള്ള ജേലി
    കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @user-ki9vt1bt6d
    @user-ki9vt1bt6d Месяц назад +29

    ഉസ്താതെ എനിക്കും എന്റെ മക്കൾക്കും ഭയങ്കര ചൊറിച്ചിൽ ആണ് ഉസ്താതെ ഈ ഗ്രുപ്പിന്റെ കറാമത് കൊണ്ട് ഷിഫാ യാക്കി തരണേ അള്ളാ 🤲🤲

    • @anasraseena2342
      @anasraseena2342 Месяц назад +1

      ഒരു നല്ല സ്കിൻ സ്പെഷ്യലിസ്റ്റിനെ കണ്ടാൽ പോരേ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Месяц назад +1

      രോഗത്തിന് ആദ്യം ഡോക്ടറെ കാണിക്കൂ അതോടൊപ്പം ആത്മീയ ചികിത്സയും വേണം

  • @Y_A_S_I_N_792
    @Y_A_S_I_N_792 Месяц назад +3

    ഉസ്താദെ ഹലാലായ മുറിദുകൾ ഉദ്ദേശങ്ങൾ നിറവേറാദു ആസലാകാനും ഉസ്താദ് ദുഹാ ചെയ്യണെ ഇൻഷ അള്ളാഹ് ആമീൻ🤲🤲

  • @user-ki9vt1bt6d
    @user-ki9vt1bt6d Месяц назад +16

    ഉസ്താതെ എന്റെ മോന്റെ സ്വഭാവം നന്നാവും അഞ്ചു നേരവും നമസ്കരിക്കാൻ വേണ്ടിയും ദുആ ചെയ്യണേ 🤲ഈ ലോകത്തും പരലോകത്തും ഉബകാരിക്കുന്ന മക്കളാവൻ ദുആ ചെയ്യണേ 🤲🤲🤲

  • @varietydesignchannel7845
    @varietydesignchannel7845 Месяц назад +4

    അല്ലാഹുവിന്റെ പൊരുത്തം കിട്ടി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲ആമീൻ ആമീൻ ആമീൻ

  • @ameenanissam1619
    @ameenanissam1619 Месяц назад +6

    അൽഹംദുലില്ലാഹ് ബിസ്മി എഴുതി ഉസ്താദേ നോമ്പ് ഉണ്ട് ദുആയിൽ ഉൾപെടുത്തണേ ആമീൻ 🤲🤲🤲

  • @nadeerakunchu9988
    @nadeerakunchu9988 Месяц назад +1

    Alhamdulillah.. Njan എഴുതി കഴിഞ്ഞു ഉസ്താദ എല്ലാം വർഷവും ഞാൻ എഴുതർ ഉണ്ട് ഇതു എന്റെ കൈയിൽ വെച്ചിട്ട് ഒരുപാട് അനുഗ്രഹിങ്ങൾ എനിക്ക് റബ് തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲🏻ഉസ്താദ് പ്രതേക ദുഹാ ചെയ്യണേ 🤲🏻

  • @harizk7945
    @harizk7945 Месяц назад +2

    എല്ലാ പ്രയാസങ്ങളും മാറാനും ബുദ്ധിമുട്ടുകളും മാറാനും ഉപ്പാക്ക് ആരോഗ്യ മാഫിയത്തും ദീർഘായുസ്സും ഉണ്ടാകുവാനും ഉപ്പാന്റെ ജോലിയിൽ ബർക്കത്തും ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം🤲🤲

  • @NusaibaU
    @NusaibaU Месяц назад +22

    ഞാൻ 8മാസം ഗർഭിണിയാണ് സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യാനേ 🤲🤲 എന്റെ 7 വയസ്സായ മകൻ മുഹമ്മദ്‌ മെഹ്ഫിൻ നല്ല വാശിയാണ് പറയുന്നത് അനുസരിക്കൂലാ പഠിക്കുല ഖുർആൻ ഓതുല അവന്റെ സ്വാഭാവം നന്നാവാൻ ദുആ ചെയ്യണേ 🤲 ഉസ്താത്തിനും എല്ലാ വർക്കും ദീകായുസും ആഫിയത്തും ആരോഗ്വവും നൽകണേ അള്ളാഹ് ഇഹാലോകത്തും പരലോകത്തും ഉപകാരം ഉള്ള മക്കളാ ക്കണേ അള്ളാ ഹ് 🤲🤲 ആമീൻ

    • @arifkp9213
      @arifkp9213 Месяц назад +2

      Ameen

    • @aleemaali9454
      @aleemaali9454 Месяц назад +1

      ഉസ്താദേ എൻ്റെ ഭർത്താവ് വളരെ വർഷങ്ങളായി എന്നെ എല്ലാ രീതിയിലും എന്നെ അകത്തുന്നു. ഇത് എൻ്റെ മനസ്സിനെ വല്ലാതെവേദനിപ്പിക്കുന്നു. മറ്റുള്ളവരുടെ മുമ്പിലും എന്നെ ഇകഴ്ത്താൻ ശ്രമിക്കുന്നു ഇബാദത്ത് പോലും എനിക്ക് വേണ്ട രീതിയിൽ ചെയ്യാൻ കഴിയുന്നില്ല നോമ്പുകൾ തുടർച്ചയായി പിടിക്കുകയും നമസ്കരിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ് അദ്ദേഹം മക്കൾക്ക പോലും ഇത് വിഷമം ഉണ്ടാക്കുന്നു എനിക്ക് ഉണ്ടായിരുന്ന സ്വത്തുക്കൾ ഒന്നും സ്വന്തമായി ഞാൻ ഒന്നും സൂക്ഷിച്ചില്ല. സമാധാനമുള്ള ഒരു കുടുംമ്പജീവിതം ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യന്നം

  • @user-uv8bm2uo4i
    @user-uv8bm2uo4i Месяц назад +4

    ഉസ്താദേ ഇ മാസത്തിന്റെ ബർകത്തുകൊണ്ട് ഞങ്ങളുടെ എല്ലാം വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ

  • @ayishashamla5805
    @ayishashamla5805 Месяц назад +4

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ അലമിൻ 🤲🤲🤲🤲

  • @abdulkalam812
    @abdulkalam812 Месяц назад +20

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    അള്ളാഹുഹേ ഈ മുഹറം മാസത്തിന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള ഹലാലായ മുറാദുകൾ ഹാസിലാവാനും നല്ല ഖൈറും ബറക്കത്തും റാഹത്തും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲💚🕋
    എഴുതി ഉസ്താദേ

  • @safiyaraheem1057
    @safiyaraheem1057 Месяц назад +3

    ഉസ്താതെ എന്റെ മക്കളെ പ്രയാസമൊന്ന് നീങ്ങി കിട്ടാൻ ദുഹാ ചെയ്യണേ

  • @Jaseenanasar...6611
    @Jaseenanasar...6611 Месяц назад +3

    الحمدلله....امين يارب العالمين 🤲🏻🤲🏻🤲🏻അള്ളാഹു തൗ ഫീഖ് നൽകട്ടെ 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Месяц назад +120

    പരിശുദ്ധമായ മുഹറം മാസം അനുഗ്രഹം ആയി നൽകിയ അല്ലാഹുവിന് ആണ്🤲സർവസ്തുതികളും🤲യാ അല്ലാഹ് 🤲യാ റഹ്മാൻ ഈ പവിത്രമായ മാസം ഞങ്ങൾക്ക് അനുകൂലമായി സാക്ഷി പറയാൻ പാകത്തിൽ ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲

    • @JaseenaSrj
      @JaseenaSrj Месяц назад +10

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

    • @sulaimanmaliyakkal4508
      @sulaimanmaliyakkal4508 Месяц назад +6

      Aameen

    • @Aysha_s_Home
      @Aysha_s_Home Месяц назад +3

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤️

    • @Avocadish_16
      @Avocadish_16 Месяц назад +1

      Ameen ya rabbal alamin

    • @YoosufSaleena
      @YoosufSaleena Месяц назад +1

      Aameen

  • @safeeraahammed4538
    @safeeraahammed4538 Месяц назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ ഇന്ന് എനിക്ക് വളരെ പ്രധാനപെട്ട ഓരു കാര്യം പുറത്തിയവൻ ഉണ്ട് എല്ലാവരും ദുഹയിൽ ഓർക്കണേ വിജയം കിട്ടാൻ അള്ളഹു akbar

  • @sainabasaid8598
    @sainabasaid8598 Месяц назад +1

    എൻ്റെ മകൾക്ക് സുഖപ്രസവവും സ്വാലിഹായ സന്താനത്തിനും ദുആ ചെയ്യണെ ഉസ്താദെ,

  • @fathimamadathil3127
    @fathimamadathil3127 Месяц назад +29

    അസ്സലാമു അലൈക്കും നമ്മെ എല്ലാവരെയും അല്ലാഹ് ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ ആമീൻ duha ചെയ്യണേ

    • @Aysha_s_Home
      @Aysha_s_Home Месяц назад

      ആമീൻ സഹോദരിയെയും കുടും ബ്ബത്തിനെയും റബ്ബ് അനുഗ്രഹിക്കട്ടെ🤲🏼🥰

    • @SirajKp-dp7ul
      @SirajKp-dp7ul Месяц назад

      ഉസ്താദേ ആയത്തുൽ കുർസി 360 ചൊല്ലി

  • @MumthaAboo
    @MumthaAboo Месяц назад +1

    ഉസ്താതെ എന്റെ കൂട്ടുകാരിക് വീട് ഇല്ല അവൾ കുറെ വർഷങ്ങൾ ആയി വാടക വീട്ടിലാണ്. അവൾക് സ്വന്തമായി വീട് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @user-dt7ld2gm9y
    @user-dt7ld2gm9y Месяц назад +2

    മുഹറമാസത്തിൻ്റെ 'ബറക്കത്ത് കൊണ്ട് എൻ്റെ മക്കളുടെ രോഗം ശിഫയകാൻദ്യആ ചെയ്യന്നം ഉസ്താദെ❤😂🎉😢😮😅😊❤😂🎉😢😅😊

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Месяц назад

      ചെറിയ കുട്ടികൾ ആണോ ഈ കമെന്റ് എഴുതുന്നത്

  • @user-nb1qo3bn7x
    @user-nb1qo3bn7x Месяц назад +3

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏻🤲🏻🤲🏻😢

  • @jasminnizar6670
    @jasminnizar6670 Месяц назад +2

    🕋🕋💚💚All praises belongs to our Lord Allah 💚💚🕋🕋🕋🤲May Allah accept from us 🤲🕋
    Indeed Allah is hearing and knowing all🕋🤲

  • @tg-kenzogaming5848
    @tg-kenzogaming5848 Месяц назад +17

    ഉസ്താദ് പറഞ്ഞത് പോലെ ബിസ്മി ഇന്നലെ മഗ്‌രിബിനു എഴുതി അൽഹംദുലില്ലാഹ് ഇന്ന്‌ നോമ്പ് und

  • @user-ki9vt1bt6d
    @user-ki9vt1bt6d Месяц назад +3

    ഉസ്താതെ എന്റെ മക്കൾ നല്ലവണ്ണം പഠിച്ചു നല്ല നിലയിൽ ആവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻

  • @afilanoushad6638
    @afilanoushad6638 Месяц назад +2

    കടങ്ങൾ വീടുവാനും അസുഖം മാറുവാനും ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻

  • @sulaikharafeeq5316
    @sulaikharafeeq5316 Месяц назад

    പരിശുത്താമായ മുഹറം മാസം അനുഗ്രഹം നൽകിയ അല്ലാഹു വിന് ആണ് സർവ്സതിത്തകളും യാ അല്ലഹ് 🤲🏻🤲🏻യാ റഹ്‌മം 🤲🏻🤲🏻

  • @NusaibaK-jh9nh
    @NusaibaK-jh9nh Месяц назад +2

    Nusaiba. മുറാദ്കൾ അസിലാവാനും. മക്കൾ സ്വാലിഹാ വനും ഉസ്താദ് ദുആ ചെയ്യണം 🤲🏼🤲🏼🤲🏼🤲🏼😭😭😭

  • @subukider9981
    @subukider9981 Месяц назад +2

    അല്ലാഹുവിൻ്റെ.മുഹറ.മാസം.ഹൈറും.ബർക്തതും.തന്ന്.ഈ.വർഷം.അനുഗ്രഹ.വർഷം.ആക്കി.തരണേ.റബ്ബേ.ഉസ്താദ്.dua.ചയ്യുകയും.ചെയ്യണേ🤲🤲🤲ഞങ്ങളെയും.എല്ലാ.വരെയും.അനുഗ്രഹിക്കട്ടെ.🤲🤲🤲

  • @UmaivaYussuf
    @UmaivaYussuf Месяц назад

    അൽഹംദുലില്ലാഹ്. ഹോസ്പിറ്റലിൽ ആയതു കൊണ്ട് ബിസ്മി എഴുതാൻ പറ്റാത്ത വിഷമത്തിലായിരുന്നു. അറിവ് പറഞ്ഞു തന്ന ഉസ്താദിന്‌ ഒരുപാട് ഒരുപാട് സ്തുതി പറയുന്നു ഉസ്താദിനും കുടുംബത്തിനും ദീര്ഗായുസ്സും ആരോഗ്യം തന്നു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @jasminnizar6670
    @jasminnizar6670 Месяц назад +1

    🕋🕋💚💚All praises belongs to our Lord Allah 💚💚🕋Have a blessed Muharram Wishing You and Your family a new Year full of peace and happiness May Allah bless You throughout the new Year 🤲🤲🤲🕋🕋🕋

  • @abubakerhasan4279
    @abubakerhasan4279 Месяц назад +4

    മുഹറമാസത്തിൻറ ബർക്കത്ത് എന്നിലും എൻറെയും കുടുമ്പത്തിലും ഉണ്ടാവട്ടെ.

  • @salmamv2216
    @salmamv2216 Месяц назад +2

    അത് നല്ലൊരു വർഷമാകട്ടെ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲

  • @farufazlu4218
    @farufazlu4218 Месяц назад +2

    Alhamdulillah. അറിവ്. പറഞ്ഞു തരുന്ന. എല്ലാ. ഉസ്തത്തുമാർക്കും. അല്ലാഹു ഖൈർ നൽകട്ടെ ആമീൻ. ഞാൻ. കൈഞ്ഞ വർഷം. വളരെ. വിഷമത്തിൽ. ആയിരിന്നു. ബിസ്മി. എഴുതി. എല്ലാം. അരിഞ്ഞത്. ജീവിതത്തിൽ കൊണ്ട് വന്നു. Alhamdulillah. എനിക്. അല്ലാഹു നൽകിയ. അനുഗ്രഹം. പറഞ്ഞു. അറിയിക്കാൻ വയ്യ. Alhamdulillah. ഇനിയുള്ള കാലം. അതിലും. ഖൈറയ ജീവിതം. കിട്ടട്ടെ. എല്ലാം ഇന്നലെത്തന്നെ ഞാനും മക്കളും. ചെയ്തു വേറെ തന്നെ alhamdulillah നമ്മുടെ മക്കളെയും. നന്മ ചെയ്യാൻ. അവർക്കും. നല്ല മനസ്സ് kodukatte. Ellamakkaleyum. അല്ലാഹു. Khairakki തരട്ടെ. Usthathe. Duhayil. എന്നും. ഈ പാപിയായ നമ്മളെ. ഉൾ പ്പെടുത്തണം. Usthathumarkkum. ഇതിൻ്റെ പ്രതിഫലം. കിട്ടട്ടെ.

  • @fathimarafeedha2632
    @fathimarafeedha2632 Месяц назад +7

    എന്റെ ഭർത്താവ് ജോലിക്ക് പോവാൻ മടി കാണിക്കുകയാണ് മടി മാറി ജോലിക്ക് പോവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ജീവിതം പ്രയാസത്തിലാണ് വളരെ വിഷമത്തിലാണ് കമെന്റ് എഴുതു ന്നദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢😢😢😢

  • @SwalihSwaliha
    @SwalihSwaliha Месяц назад

    ഉസ്താതെ ഞങ്ങളുടെ ജീവിതത്തിൽ സമാധാനം കിടാൻ ദുഹാ ചെയ്യണം എനിക്കും ഭർത്തവിനും മക്കൾക്കും അസുഖങ്ങൾ മാറിപോകുന്നില്ല പ്രേത്യേകം ദുഹാ ചെയ്യണം 🤲🤲

  • @kamarlaila6710
    @kamarlaila6710 Месяц назад +1

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ

  • @asalaslu8132
    @asalaslu8132 Месяц назад

    അൽഹംദുലില്ലാഹ് ഉസ്താദേ വീടും സ്ഥലവും ഉണ്ടാവാനും ഭർത്താവിന് നാട്ടിൽ ജോലിയും ഉണ്ടാകാനും അജ്ജും ഉംറയും ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @fathimahifa676
    @fathimahifa676 Месяц назад +6

    Alhmdulillah അളളാവേ ഈ പുതുവർഷത്തിന്റെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾ ക്ക് നൽകണേ റബ്ബേ
    ഉസ്താദിന്റെ എല്ലാ ദുഹയിൽ ഉൾപ്പെടുത്തുക

  • @anisafathima6892
    @anisafathima6892 Месяц назад +2

    ഉസ്താതേ എന്റെ മോൻ എറണാകുളം ഉണ്ട്‌ അവൻ ഒരു കടയിലാണ് അവനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @rafeeqavdrafeeqavd9896
    @rafeeqavdrafeeqavd9896 Месяц назад

    മറിയാമ്മ രോഗം മാറാൻ ആക്കിബത്ത് നന്നായി ഈമാനോട് കൂടി മരിക്കാൻ മക്കളെ ജോലിയിൽ ബറക്കത്ത് ഉണ്ടാവാൻ കടങ്ങൾ വീടാൻ കുട്ടികൾക്ക് പഠിക്കാൻ നല്ല ബുദ്ധിയുണ്ടാവാൻ സ്വാലിഹാവാൻ സ്വാലിഹ് ഹജ്ജും ഉംറയും ചെയ്യ സിഹ്റ് ബാത്തിലാവാൻ ദുആ ചെയ്യുക

  • @Riyas-kz4xt
    @Riyas-kz4xt Месяц назад +4

    ഈ നല്ല ദിവസത്തെ ബർകത് കൊണ്ട് എന്റെ ഭർത്താവിന് ഒരു ജോലി ലഭിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲

  • @nadeerasadiqnadeerasadiq8484
    @nadeerasadiqnadeerasadiq8484 Месяц назад +4

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ

  • @user-pt6pt8pr4c
    @user-pt6pt8pr4c Месяц назад

    എൻ്റെ മക്കളെ നല്ല സ്വാഭാവമാക്കി തരാൻ ദുഹ, ചെയ്യണെ ഉസ്ത തെ

  • @Bsm-ov9ce
    @Bsm-ov9ce Месяц назад +4

    എന്നെയും എന്റെ ഉമ്മാനെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @user-ki9vt1bt6d
    @user-ki9vt1bt6d Месяц назад +4

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കി കിട്ടുവാനും ഈ മജ്ലിസിനെ ഇഷ്ട്ടപെടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲😢😢😢😢😭😭😭😭😭😭🙏🙏🙏🙏🙏

  • @user-ml9kf2ed6h
    @user-ml9kf2ed6h Месяц назад +1

    ഉസ്താദെ ബിസ് മിരാവിലെ എഴുതാം നോബ് എടുത്ത് എഴുതാന വിജാരിച്ചു ആയത്തുൽ കുർസി ഇന്നലെ 133 വട്ടം ഓതി ബാക്കി രാവിലെ തിർക്കണം

  • @user-tv6ej3vx3i
    @user-tv6ej3vx3i Месяц назад

    എനിക്കും എന്റെ കുടുബത്തിനും ദുആ ചെയ്യണേ ഉസ്താതെ. നല്ല ഹലാലായ മാർഗങ്ങളിലേക്കു എന്നെയും എന്റെ മക്കളെയും എന്റെ ഭർത്താവിനെയും നായികേണമേ. ഒരുപാടു പറയാൻ പറ്റാത്ത കാര്യങ്ങൾ ഒരുപാട് ഉണ്ട് ഉസ്താദേ എത്രെയും പെട്ടന്ന് നേരാവൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲ആമീൻ ആമീൻ ആമീൻ

  • @salihsalim4584
    @salihsalim4584 Месяц назад +2

    ഉസ്താതെ ഒരു പുതിയ ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @user-ki9vt1bt6d
    @user-ki9vt1bt6d Месяц назад

    ഉസ്താതെ എനിക്ക് ആ മാറിയ അസുഖം ഇനി വരാതിരിക്കാൻ പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲മെയ്‌ മാസത്തിൽ കുറച്ചു ടെസ്റ്റുകൾ പറഞ്ഞിട്ട് ഉണ്ട്‌ മാമോ ഗ്രാം. സ്കെനെങ്, എക്സറെ ഇതിൽ ഒന്നും യാതൊരു കുഴപ്പവും ഇല്ലാതിരിക്കാൻ ഉസ്താദ്‌ പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲

  • @parisaezak6078
    @parisaezak6078 Месяц назад +4

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @rafeeqavdrafeeqavd9896
    @rafeeqavdrafeeqavd9896 Месяц назад

    മരുമകന്റെ രോഗം മാറാനും കടങ്ങൾ വീടാൻ കടങ്ങൾ വിടാൻ മാള കല്യാണം ഉറപ്പിച്ചിട്ടുണ്ട് റാഹത്തോടെ കൂടി കഴിയാൻ ദുആ ചെയ്യണം

  • @rejulakm2238
    @rejulakm2238 Месяц назад

    ഉസ്താദേ ഞങ്ങൾ ഹോസ്പിറ്റലിൽ ആണ് ഉമ്മാക്ക് പെളളിയിട്ട് എത്രയും പെട്ടന്ന് ഷിഫയാകാൻ ദുആ ചെയ്യണേ

  • @pathummabeevimakkar3567
    @pathummabeevimakkar3567 Месяц назад

    പരിശുദ്ധ മുഹറം നോമ്പ് പത്ത് നോബ്നോൽകുവാൻഅള്ളാഹുതൗഫീഖ്നൽകട്ടെആമീൻ

  • @Muhammedminhaj809
    @Muhammedminhaj809 Месяц назад +4

    Alhamdullilah മാഷാ അള്ളാ മാഷാ അള്ളാ

  • @abdulgafoor5967
    @abdulgafoor5967 Месяц назад

    സ്വന്തമായി വീട്ലഭിക്കുവാനും കടം വീടുവാനും ആഖിബത് നന്നാകുവാനും ദുആ ചെയ്യണേ

  • @sulaimanmaliyakkal4508
    @sulaimanmaliyakkal4508 Месяц назад +1

    Hajjum umrayum cheyyanum makkal swoliheengal avanum marAnappettavarude akbar jeevitham rahatbilavanum ella halalaya uthesham porthiyavanumdhuha cheyyane

  • @AsnasafeerAsna
    @AsnasafeerAsna Месяц назад +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @SuharaMuneer-dt4vr
    @SuharaMuneer-dt4vr Месяц назад +2

    അനുസരണയുള്ള മക്കളാവാനും , വീടാവാനുംദു ആ ചെയ്യണം

  • @Rahmath103-gh3vh
    @Rahmath103-gh3vh Месяц назад +1

    എന്റെ മക്കൾക്കു നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @ayshaaboobacker5430
    @ayshaaboobacker5430 Месяц назад +1

    എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 Месяц назад +1

    🕋🕋🕋🤲🤲🤲PLEASE include us in Your valuable dua in this blessed. Month 🤲🤲🤲May Allah accept the dua of all Muslims 🤲🤲🤲Ameen 🤲🤲🤲🕋🕋🕋

  • @noushadnoua6761
    @noushadnoua6761 Месяц назад

    അൽഹംദുലില്ല അൽഹംദുലില്ല ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲വ അലൈക്കും സലാം 🤲🤲

  • @Razak-no1zp
    @Razak-no1zp Месяц назад

    എന്റെ ഉമ്മ കബറിൽ ആണ് ദുഹ യിൽ ഉൾപെടുത്തണം ഉസ്താദ് 😭🤲

  • @user-wd2gp5uc1p
    @user-wd2gp5uc1p Месяц назад +2

    ഉസ്താദ് 113പ്രാവശ്യം എഴുതി സൂക്ഷിച്ചു

  • @Miraclemirac-xh3zb
    @Miraclemirac-xh3zb Месяц назад

    ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാനും സ്കാനിംഗ് ആണ് 10ആം തിയതി പ്രയാസങ്ങൾ ഇല്ലാതിരിക്കാനും മക്കൾ സൊലീഹവാനും ഉമ്മയുടെ അസുഖം മാറാനും ഉംറ ചെയ്യാനും ദുആ ചെയ്യണം ഉസ്താദ് ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരും

  • @nafeesa3587
    @nafeesa3587 Месяц назад

    Usthade halalayamuradukal hasilakanum peara kuttikaluda padanathinuvandy duvail ulpadutthanam 🤲🤲Aameen

  • @electrovlogz
    @electrovlogz Месяц назад

    Alhamdhulilla❤❤🎉sljamdhulilla 😊alhadhulilla💓💓💓aeen yarabbal alameen 🤲🤲🤲

  • @shameersemi7072
    @shameersemi7072 Месяц назад +1

    Usthade njanu bismi ezhuthi subhik shesham ..mashallah.enteyum ellavarum ezhuthiyathum allahu sweekarikate aameen

  • @user-jk8bq7ei5q
    @user-jk8bq7ei5q Месяц назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻😢

  • @user-ov2gu3uj7e
    @user-ov2gu3uj7e Месяц назад +3

    അൽഹംദുലില്ലാഹ് റബിൽ ആലമിൽ🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🤲🏻🤲🏻🤲🏻

  • @MujeebThevarthodi
    @MujeebThevarthodi Месяц назад +1

    ദുആചെയ്യണേ ഉസ്താതെ വീട്ല്ല ഒരു പാട് രോഗഗ്കളാണ് എനിക്കും എന്റെ കുട്ടികൾക്കുംമാറാനും വീട്ണ്ടാവാനും 🤲🤲🤲🤲w😭😭😭😭

  • @jafarchullipparasaadi3824
    @jafarchullipparasaadi3824 Месяц назад +1

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @mamikk8299
    @mamikk8299 Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പുതിയ വർഷം സമാധാനവും സതോഷം ഉള്ളതാകിതരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ayshamuhmd
    @ayshamuhmd Месяц назад

    സലാംഅലൈക്കും ഉസ്താദേ, അസ്സലാമു അലൈക്കും എന്റെ മക്കൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം അസ്സലാമു അലൈക്കും

  • @safasulaikha4028
    @safasulaikha4028 Месяц назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @JaseenaSrj
    @JaseenaSrj Месяц назад +1

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🕋🕋😢😢😢

  • @shabana2094
    @shabana2094 Месяц назад

    ഉസ്താദേ ലക്ഷകണക്കിന് കടം ഉണ്ട് ഭർത്താവിന് കച്ചവടത്തിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @Minhapkp
    @Minhapkp Месяц назад +1

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane

  • @shajidhashajidha478
    @shajidhashajidha478 Месяц назад +2

    മോന്റെ സ്വഫാ വം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Jamshed-ri5fv
    @Jamshed-ri5fv Месяц назад +2

    ഹലാലായ ഉദ്ദേശങ്ങൾ നിറവേറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @fathimabm6135
    @fathimabm6135 Месяц назад +2

    Alhamdulillah mashaallah aameenyarabbal aalameen 🤲🤲

  • @sabeenamehaboob7269
    @sabeenamehaboob7269 Месяц назад +4

    അറിവ് പകർന്നു നൽകുന്ന നമ്മുടെ ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ റബ്ബേ

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn Месяц назад +1

    മക്കൾ നന്നാവാനും ദീർഘായുസ് ന് വേണ്ടിയും ദുആ ചെയ്യണേ

  • @isha-kr3rx
    @isha-kr3rx Месяц назад +1

    എന്റെ ഭർത്താവിന്റെ ജോലിയിൽ ശമ്പളം വർദ്ധിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @AsrafaliAsrafali-dv1wc
    @AsrafaliAsrafali-dv1wc Месяц назад

    Alhamdulillah 360 aayathul kurusi other kayinju Alhamdulillah 🎉🎉113 bismiyum eluthanam allahu ellavarkum eluthan thoufeeq nalkane aameen aameen aameen yarabbal aalameen duail ulpeduthane usthade insha allah

  • @SalnaSalna-kc8js
    @SalnaSalna-kc8js Месяц назад +4

    എന്റെ മോൾ 8വയസ്സാകുന്നൊള്ളു ഇന്നലെ 113 പ്രാവശ്യം എഴുതി അവളുടെ മദ്റസ ബാഗിൽ വെച്ചിട്ടുണ്ട് ഒരു മടിയും കൂടാതെ പഠിക്കാൻ ദുആ ചെയ്യണേ

    • @shafeenasiraj1481
      @shafeenasiraj1481 Месяц назад

      Masha allah. Allahu barkath cheyyatte. 🤲🏻🤲🏻

  • @shifanaca4889
    @shifanaca4889 Месяц назад

    ഹലാലായ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അള്ളാഹു നടത്തിതരണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🕋✨

  • @user-hn1gt6pv8r
    @user-hn1gt6pv8r Месяц назад

    Arive pakarnnu tharunna usthathy inum kudumbathinum deerghayussum aroghyavum aysharyavum tharatt ameen ameen ya Rabbah al alameen