പെട്രോൾ പമ്പിൽ മാത്രം കോവിഡ് എത്താത്തത് എന്തുകൊണ്ട്? I Covid 19 and Treatment methods

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 940

  • @aleyammadavid1957
    @aleyammadavid1957 3 года назад +166

    താങ്ക് യു Mr. ഷാജൻ!. ഇത് ജനങ്ങൾ അറിയേണ്ടതാണ്.. സർക്കാർ ഒന്നും പറയില്ല. ജനങ്ങൾ മനസ്സിലാക്കട്ട. ഞാനും ഉപയോഗിക്കുന്നുണ്ട് 👌

    • @deepareneeb5589
      @deepareneeb5589 3 года назад +1

      ഇത് എവിടാ കിട്ടുന്നെ... ഹോമിയോ ഹോസ്പിറ്റലിൽ പോണോ....

    • @Itsme-vl4wy
      @Itsme-vl4wy 3 года назад +1

      @@deepareneeb5589 ഹോമിയോ മെഡിക്കൽ ഷോപ്പിൽ കിട്ടും

    • @Itsme-vl4wy
      @Itsme-vl4wy 3 года назад

      @T M ഒരു മാസത്തിൽ 3 ദിവസം രാവിലെ വെറും വയറ്റിൽ 4 എണ്ണം വീതം അങ്ങനെ ഓരോ മാസവും ആവർത്തിക്കണം

  • @jayadevanpv7318
    @jayadevanpv7318 3 года назад +458

    ഹോമിയോമരുന്നിന് പാർശ്വഫലങ്ങൾ ഒന്നുമില്ല എന്നറിയാം രോഗവും മാറുന്നുണ്ടാവും പക്ഷേ അതിന് വിലകുറവായതാണ് മലയാളിയുട പ്രശ്നം

    • @curriescraftsandcurious2227
      @curriescraftsandcurious2227 3 года назад +16

      സത്യം. ഒരുമാസം മൂന്നു ദിവസം കഴിച്ചാൽ മതി. അതിനു minimum 500 rs /- എങ്കിലും വാങ്ങായാൽ കൂടുതൽ ആൾക്കാർ അന്വേഷിച്ചു വരും. കൂടെ medicine out of stock ആണെന്ന് medical store കാരും doctors ഉം പറയുകയും വേണം.

    • @autumn5226
      @autumn5226 3 года назад +25

      ഇത് ജർമ്മനിയുടെ ആണെന്ന് ഉറക്കെ പറയണം. ഇന്ത്യയുടെ ആണെന്ന് വിചാരിച്ചാവും ആളുകൾ കഴിക്കാത്തത്

    • @najeelas
      @najeelas 3 года назад +1

      👌👌👌👌 😍

    • @najeelas
      @najeelas 3 года назад +7

      @@autumn5226 അതെ. കുടുംബത്തിൽ മൂന്ന് ഹോമിയോപതിക് ഡോക്ടർമാർ ഉള്ള ഈ ഞാൻ 🥰

    • @jayanv4908
      @jayanv4908 3 года назад +1

      ശരിയാണ്.. 🙏

  • @ullasnp699
    @ullasnp699 3 года назад +68

    കേരളത്തിലെ എല്ലാ ഗവൺമെന്റ് ഹോമിയോ ആശുപത്രി കളിലും ഇത് സൗജന്യമായി വിതരണം ചെയ്തു വരുന്നു

    • @aniammajacob8640
      @aniammajacob8640 3 года назад +1

      ഞാൻ വാങ്ങി കഴിച്ചു കൊണ്ടിരിക്കുന്നു

    • @TubeLightDiscover
      @TubeLightDiscover 3 года назад

      അങ്ങനെ egilum സാധനം തീർക്കേണ്ട

    • @KL-pattam
      @KL-pattam 3 года назад

      , ഇപ്പോൾ എല്ലാം ഉറക്കത്തിലായി😉

  • @maryb8360
    @maryb8360 3 года назад +22

    👍ഇത് പറഞ്ഞ് ജനങ്ങളെ ബോധൃപ്പെടുത്താൻ അങ്ങ് എടുക്കുന്ന ഉത്തരവാദിത്വ ബോധത്തെ നമിക്കുന്നു.

  • @jalajakumari2006
    @jalajakumari2006 3 года назад +42

    താങ്കൾ ചെയ്യുന്നത് ഒരു നിസ്വർദ്ധ സേവനം തന്നെയാണ് 🙏🙏🙏.വീഡിയോ യിൽ പറഞ്ഞത് പോലെ ഞങ്ങളും കഴിച്ചിട്ടുണ്ട്.🌺

  • @josekj7168
    @josekj7168 3 года назад +15

    I am using it regularly. I recommended it to my friends at Ahmedabad, Surat, Hyderabad, and Chennai. I have state that none of us suffered from this so far.

    • @drbenoybhaskaran5080
      @drbenoybhaskaran5080 3 года назад

      ആയുർവേദ മരുന്നുകളുടെ ഉപയോഗം ഫലപ്രാപ്തി എന്നിവയെ കുറിച്ച് പറയാൻ താങ്കൾ ഒട്ടും യോഗ്യനല്ല എന്ന് സ്വയം മനസിലാക്കിയല്ലോ ഭാഗ്യം.
      അത് അറിയണമെങ്കിൽ വെറുതെ ഏതെങ്കിലും ആയുർവേദ പുസ്തകം വായിച്ചു നടന്നാൽ കിട്ടില്ല, ജീവിതം തന്നെ അതിന് ഉഴിഞ്ഞു വയ്ക്കണം... ആ അറിവ് സ്വായത്തമാക്കാൻ.
      ആയുഷ് വകുപ്പ്, ആയുഷ് മന്ത്രാലയം എന്നിവയെ കുറിച്ച് താങ്കൾക്കുള്ള അറിവില്ലായ്മ ഇതിലൂടെ സ്വയം പരിചയപ്പെടുത്തിയത് നന്നായി...
      കൂടുതലൊന്നും പറയുന്നില്ല...
      എൻ്റെ വീട്ടിൽ എല്ലാ വിഭാഗത്തിലെയും വൈദ്യ ശാസ്ത്ര ഡോക്ടർമാർ ഉണ്ട്,
      ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നുകൾ ഞാനും കഴിക്കുന്നുണ്ട്...

  • @moideenkutty1966
    @moideenkutty1966 3 года назад +185

    പല നിർഭയക്കാരും നിരന്തരക്കാരും പറയാൻ പേടിക്കുന്ന ഇത്തരം കാര്യങ്ങൾ
    സമൂഹത്തോട് ചങ്കൂറ്റത്തോടെ പറയുന്ന ഷാജൻ സ്കറിയക്ക്
    ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. 💍🌹

    • @Jimbru577
      @Jimbru577 3 года назад +5

      കുതിരപവൻ അയച്ചുകൊടുക്കണം ചുമ്മാ എഴുതിയാൽ പോരാ കേട്ടോ.... 😍

    • @autumn5226
      @autumn5226 3 года назад +2

      നേരറിയാത്തവരും

  • @vinodpk1956
    @vinodpk1956 3 года назад

    ശരിയാണ് ഞാൻ സ്ഥിരമായി ഇത് ഇടവിട്ട് കഴിക്കാറുണ്ട്. ജനങ്ങൾ അറിയട്ടെ.ഇതിനെ പറ്റി. നന്ദി സർ

  • @vladimirp5260
    @vladimirp5260 3 года назад +146

    മിക്ക അലോപ്പതികാരും രാഷ്ട്രീയക്കാരും അവരുടെ കുടുംബങ്ങളും ഈ ഹോമിയോ മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ട്.....

    • @Navasnaboos
      @Navasnaboos 3 года назад +2

      വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്

    • @vardhantp3025
      @vardhantp3025 3 года назад +1

      ഉണ്ടായിരിക്കും

    • @JAZIRCH
      @JAZIRCH 3 года назад

      Karyangal toranu parayinm

    • @Physicsnotebook0
      @Physicsnotebook0 3 года назад

      ഇത് പോലെ ആയുർവേദത്തിൽ മരുന്നുണ്ട്...ആയുർ,ഹോമിയോ ഇവകൾക് ലോകത് കുത്തകകൾ ഇല്ല....

  • @TBRAJEEV1973
    @TBRAJEEV1973 3 года назад +38

    ഞാൻ രാജീവ് - 1982 മുതൽ 2002 വരെ കായിക മത്സരരംഗത്ത് (ഹൈജമ്പ് - വോളീബോൾ) ഉണ്ടായിരുന്നു. രണ്ടിലും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു. വിജയിച്ചു. 1997.ൽ റയിൽവേയിൽ ജോലിക്ക്‌ ചേർന്നു - (Sports - Athletics ൽ) (ഗുജറാത്തിൽ).
    എന്റെ ബന്ധുക്കളിൽ 3 പേർ ഹോമിയോ ഡോക്ടർമാർ ഉണ്ടായിരുന്നു . തൃശ്ശൂർ ജില്ലയിലെ, ഇരിഞ്ഞാലക്കുട - മതിലകം റോഡിലെ അരീപ്പാലം എന്ന സ്ഥലത്ത് എൻ്റെ അമ്മായിയുടെ രണ്ട്‌ മക്കൾ brothers 1960 to 1980 Dr. Shanmughan (വളരെ പ്രസിദ്ധനും വിശ്വസ്തനും ആയിരുന്നു ആ നാട്ടിൽ) & അനുജൻ Dr. Sudhan (2002 വരെ) വളരെ നല്ല ഹോമിയോപ്പതി പ്രാക്ടീസ് ആയിരുന്നു. അന്നാട്ടിലെ ഏറ്റവും വിശ്വസ്തരായ ഹോമിയോ ഡോക്ടർമാർ. മൂന്നാമത്തെ ഡോക്ടർ ഇപ്പോഴും വീട്ടിൽ നിന്നും പ്രാക്ടീസ് ചെയ്യുന്നുണ്ട്. കൂടെ വരുമാന മാർഗം ഉയർത്താൻ മറ്റു ജോലിയും ചെയ്യുന്ന കഠിനാധ്വാനിയായ ഡോക്ടർ. എന്റെ സ്വന്തം സിദ്ധാർത്ഥൻ ചേട്ടൻ (Dr. Sidharthan - എരിശ്ശേരി പാലം, അത്താണി, കൊടുങ്ങല്ലൂർ)
    എന്റെ വീട്ടിൽ എനിക്ക് 5 - 6 (1979-80) വയസ്സുള്ളപ്പോൾ മുതൽ ഹോമിയോ മരുന്നുകൾ ഉപയോഗിച്ചു വരുന്നു. മുറിവുകൾ, പനി, ജലദോഷം, തലവേദന, മേല്‌വേദന.. ഇങ്ങിനെ ഓരോന്നിനും വേണ്ട ഹോമിയോ മരുന്നുകൾ എനിക്ക് അങ്ങിനെ കാണാപാഠമാണ് .... സിദ്ധാർത്ഥൻ (ഹോമിയോ ഡോക്ടർ) ചേട്ടൻ എനിക്ക് 6 വയസ്സുള്ളപ്പോൾ മുതൽ എന്റെ കൊടുങ്ങല്ലൂർ ടൗണിലെ ലാൻഡ് ട്രിബൂനൽ ഓഫീസിനടുത്തുള്ള വീട്ടിൽ രാവിലെ 9.മണിക്ക് സൈക്കിൾ ചവിട്ടി എത്തുമായിരുന്നു. സൈക്കിൾ ഇവിടെ വച്ചിട്ട് ബസ്സിൽ കയറി ചേട്ടന്റെ നാരായണമംഗലത്തുള്ള ഹോമിയോ ഡിസ്പെൻസറിയിൽ പോയി ദിവസം മുഴുവൻ പ്രാക്ടീസ് ചെയ്ത് രാത്രി 8.മണിക്ക് തിരിച്ചു വന്ന് സൈക്കിളിൽ തിരിച്ചുപോകും ഇതായിരുന്നു പതിവ്‌.
    അമ്മയ്ക്ക് ചിക്കൻ ഗുനിയ വന്നപ്പോൾ ഒരു കോംപ്ലിക്കേഷൻ ഇല്ലാതെ മാറ്റിയതും ഹോമിയോ മരുന്നുകൾ ആണ്.
    ഞാൻ 1995 ഡിസംബർ മാസം ചണ്ഡീഗഡ് വച്ച് ഇന്ത്യൻ യൂണിവേഴ്‌സിറ്റി കായിക മത്സരത്തിൽ പങ്കെടുത്തു. നല്ല തണുപ്പുള്ള സമയം. ഞാൻ ഇൻഫെക്ഷൻ വരാതിരിക്കാൻ വേണ്ടി, കോമ്പറ്റീഷനു പോകുമ്പോൾ ട്രെയിനിലും, അവിടെ ചണ്ഡീഗഡ് ലെ നല്ല തണുപ്പിലും Arsenic Album 30 എല്ല ദിവസവും 4 തുള്ളികൾ 15.മില്ലി വെള്ളത്തിൽ ചേർത്ത് കഴിച്ചിരുന്നു. അതിനു നല്ല റിസൾട്ട് ഉണ്ടായി. അസുഖങ്ങൾ വരാതെ കോമ്പറ്റീഷൻ ചെയ്യാൻ കഴിഞ്ഞു. എനിക്ക് ഹൈജമ്പിൽ ഗോൾഡ്‌ മെഡൽ നേടാൻ കഴിഞ്ഞു.
    1987 ൽ ഇതേ ഇടത്തു വച് സ്കൂൾ നാഷണൽ കായിക മത്സരത്തിൽ പങ്കെടുത്തപ്പോൾ ജലദോഷവും, കഫക്കെട്ടുമായി വയ്യാതായി പ്രതീക്ഷിച്ച പൊലെ മത്സരത്തിൽ (ഹൈജമ്പിൽ) ശോഭിച്ചില്ല. അന്ന് ഈ മരുന്ന് അറിയാമായിരുന്നു എങ്കിലും കൂടെ കൊണ്ടുപോയില്ല. ആദ്യത്തെ ചണ്ഡീഗഢ് യാത്ര ആയിരുന്നു അത്.
    എന്നാൽ 1995 ൽ വീണ്ടും അവിടെ മത്സരത്തിന് പോയപ്പോൾ 1987 ലെ അനുഭവമുള്ളത് കൊണ്ട്, Arsenic Alb 30 നേരത്തേ കരുതി. വലിയ മുതൽക്കൂട്ടായി. വിജയിച്ചു, ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ സ്ഥാനം നേടി. (ഇന്ന് Arsenic Alb 30 യെ ക്കുറിച്ച് ഓർമകളിൽ നിന്നും എഴുതാനും ഇതാണ് കാരണം).
    ട്രെയിനിൽ വാട്ടർ ബോട്ടലിന്റെ ക്യാപ്പിലാണ് ഹോമിയോ മരുന്ന് 4 ഡ്രോപ്‌സ് അര ഔൻസ് (15.ml) വെള്ളത്തിൽ മിക്സ് ചെയ്ത് വായിലൊഴിച്ച് കുടിച്ചിരുന്നത്. കാലിക്കറ്റ് സർവകലാശാല ടീമിലെ കൂടെയുള്ള ആരെങ്കിലും ആ ക്യാപ് തുറന്ന് വെള്ളം കുടിച്ചാൽ ഉടനെ ചോദിക്കും "സ്മാൾ (Alcohol) ന്റെ മണം ഉണ്ടല്ലോ 😊😊" കയ്യിൽ ഉണ്ടോ എന്ന്. (സ്മാൾ).☺️☺️
    വീട്ടിൽ എപ്പോഴും ഹോമിയോ മെഡിസിൻ പലതും ഉണ്ട്. സ്വന്തം നാടായ കൊടുങ്ങല്ലൂർ ഉം ഇപ്പോൾ ജോലി ചെയ്യുന്ന ബറോഡയിലും. (റെയിൽവേയിൽ ജോലി)
    കഴിഞ്ഞ 2020 മാർച്ചിൽ AYUSH - Govt. Covid.19 തടയാൻ Arsenic Album 30 നല്ലതാണെന്ന് പറഞ്ഞപ്പോഴും എന്റെ കയ്യിൽ ഇത് നേരത്തെ സ്റ്റോക്ക് ഉണ്ടായിരുന്നു. കൂടുതൽ എണ്ണം (15.ml ബോട്ടിലുകൾ) വാങ്ങി വച്ചു ചിലർക്ക് കൊടുത്തു. ഇപ്പോഴും വാങ്ങി കൊടുക്കുന്നുണ്ട്. ഇതുവരെ ഇൻഫെക്ഷൻ ഇല്ല. Arsenic Alb 30 അങ്ങിനെ തുടരുന്നു.
    ഹോമിയോപ്പതിയിൽ പലതിനും മികച്ച ചികിത്സയുണ്ട്, ഹോമിയോപ്പതി പണം ഒഴുക്കാതെ എല്ലാവർക്കും വളരെ നന്നായി താങ്ങാവുന്നതും ഏറെ മൂല്യങ്ങളുമുള്ള നല്ല ചികിത്സാ രീതിയാണ്.
    *30 മില്ലി ഉള്ള ഒരു ബോട്ടിൽ - ആഴ്സനിക് ആൽബം 30* ന് 80 മുതൽ150 രൂപയ്ക്ക് ഇടയിലാണ് (Baroda)വില.
    *നാല് പേരുള്ള കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും 4 മുതൽ 6 മാസം വരെ കഴിക്കാൻ 30.ml ധാരാളം മതിയാകും*.
    🙏🙂
    ഷാജൻ സർ - ബോബിയോട് (ബോബി അലോഷ്യസ്) സ്നേഹാന്വേഷണങ്ങൾ ഇതോടൊപ്പം അറിയിക്കുക കൂടെ എല്ലാ വിധ ആശംസകളും നേരുന്നു. (നിങ്ങളുടെ വിവാഹത്തിന് ക്ഷണക്കത്ത് കിട്ടി 1997 - 99 ആണെന്നാണ് ഓർമ- വരാനായില്ല, വരാനാഗ്രഹിച്ചിരുന്നു) ഒരു പഴയ (ഹൈജമ്പ്) സൗഹൃദം.🙏😊

    • @radhikarajeev4264
      @radhikarajeev4264 3 года назад +1

      Read uour story.
      Got confidence to depend on homeopathy...
      Can yiu give contact number of good homeopathy doctor at kodungalloor

    • @moncyemoncye9311
      @moncyemoncye9311 3 года назад

      Thanks mob no place send sr

    • @jacobvarghese604
      @jacobvarghese604 3 года назад +2

      താങ്കൾ ഇത്രയും pain എടുത്ത് ഹോമിയോയെപ്പറ്റിയും ആർസനിക്ക് ആൽബം 30 എന്ന മരുന്നിനെപ്പറ്റിയും വിശദീകരിച്ചതിന് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അലോപ്പതിയിൽ കാര്യമായ ചികിത്സ ഇല്ലാത്ത കോവിഡ് പോലുള്ള വൈറസ് രോഗങ്ങൾക്കെങ്കിലും ഹോമിയോ ചികിത്സ തേടാൻ ജനങ്ങളെ ഇത് പ്രേരിപ്പിക്കും എന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ 30 വർഷത്തിനു മുകളിലായി ഞാനും ഹോമിയോ മരുന്ന് വിവിധ അസുഖങ്ങൾക്കായി കഴിക്കുന്ന ആളാണ്.

  • @manuaravind6925
    @manuaravind6925 3 года назад +5

    എനിക്ക് ഒരു കാര്യം പറയാനുണ്ട്.......
    എനിക്ക് ചെറുപ്പത്തിൽ അലർജി ഉണ്ടാരുന്നു...ഒരു ദിവസം വെറുതെ ദേഹം മൊത്തം ചൊറിയാൻ തുടങ്ങി. അലോപ്പതിയെ കാണിച്ചപ്പോൾ levocetirzine എന്ന tablet കഴിക്കാൻ പറഞ്ഞു..
    വർഷങ്ങൾ കടന്നു പോയി എല്ലാ ദിവസവും ഞാൻ ഗുളിക കഴിച്ചു. കഴിക്കാതെ ഒരു ദിവസം പോലും എനിക്കു തള്ളിനിക്കാൻ പറ്റിയിരുന്നില്ല. അല്ലെങ്കിൽ ദേഹം ചൊറിയും.അങ്ങനെ ഞാൻ allergy test നെ കുറച്ചു അറിയുകയും അത് ചെയ്യുകയും ചെയ്തു. അപ്പോൾ മനസ്സിൽ ആയി എനിക്ക് പാലും പരിപ്പും അല്ലർജി ആണ് എന്ന്. ഡോക്ടർ പറഞ്ഞു ഒന്നുകിൽ പാലും പരിപ്പും അവോയ്ഡ് ചെയുക, അല്ലെങ്കിൽ ഗുളിക കഴിക്കുക.. ഈ സാദനങ്ങൾ എല്ലാം ഇല്ലാതെ food കഴിക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ടും എന്നും ചൊറിയുന്നതുകൊണ്ടും ഞാൻ പിന്നെയും വർഷങ്ങൾ ഓളം ഗുളിക കഴിച്ചു..... അങ്ങനെ ഒരു ദിവസം വെറുതെ ഒന്ന് ഹോമിയോയിൽ കാണിച്ചു. 'Home' doctor എനിക്കു 3മാസത്തേക്ക് ഒള്ള മരുന്ന് തന്നു... അത് ഞാൻ ഒരു മാസമേ കഴിച്ച് ഒള്ളു പിന്നീട് ഇന്നുവരെ ഞാൻ ചൊറിഞ്ഞിട്ട് ഇല്ല. 8 കൊല്ലം കഴിഞ്ഞു..
    ഇതു ഇവിടെ പറഞ്ഞത് ഹോമിയോയെ അങ്ങനെ പുച്ഛിച്ചു തള്ളേണ്ടാ.... ഇതു എന്റെ റിയൽ എക്സ്പീരിയൻസ് ആണ്..

  • @anitbose2592
    @anitbose2592 3 года назад +1

    എന്റെ കുടുംബം സ്ഥിരമായി ഇതു കഴിക്കുന്നു. താങ്കൾ പറയുന്നത് വളരെ ശരിയാണ്.

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +73

    ഇ മരുന്ന് പ്രതിരോധം ശേഷി കൂട്ടും അപ്പൊ കൊറോണ പോലുള്ള അസുഖം വരുമ്പോൾ നമുക്ക് വലിയ പ്രശ്നം ആകില്ല

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 3 года назад

    ഇങ്ങിനെ ഒരു മെസ്സേജ് എല്ലാവരെയും അറിയിച്ചതിനു thanks🙏👍

  • @rajeeshkavya23
    @rajeeshkavya23 3 года назад +125

    ഈ മരുന്നിൽനിന്നും ഒരു കമ്മീഷൻ സർക്കാരിന് കൊടുക്ക്‌ അപ്പൊ സമ്മതിക്കും

    • @achippumkuttusanumvlog9804
      @achippumkuttusanumvlog9804 3 года назад +1

      അപ്പോൾ എന്ത് വേണമെങ്കിൽ നടക്കാം 😂😂

    • @തീട്ടസങ്കികൾ
      @തീട്ടസങ്കികൾ 3 года назад

      Modi sarkarin koduthathonnum nattil arkum kittittilla

    • @achippumkuttusanumvlog9804
      @achippumkuttusanumvlog9804 3 года назад

      @@തീട്ടസങ്കികൾ ഓക്സിജൻ കിട്ടുന്നില്ല പിന്നെനു മരുന്ന്

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 3 года назад +54

    ഇത് മികച്ച ഒരു അറിയിപ്പ് ആണ്. അലോപ്പതി ഡോക്ടർമാർ പോലും ഇത് കഴിക്കുന്നുണ്ട് എന്നതാവണം സത്യം. ഈ മരുന്ന് പരീക്ഷണാ💋 ടിസ്ഥാനത്തിലെങ്കിലും കഴിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാൻ ആരോഗ്യവകുപ്പും സർക്കാരും ഇനിയും തായ്യാറാകാത്തത് അവരുടെ ഇരട്ടത്താപ്പ് നയത്തിന്റെ ഉദാഹരണമാണ് ! ഷാജൻ ഈ പ്രതികരണം തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ 🌹

  • @SureshBabu-cn3wg
    @SureshBabu-cn3wg 3 года назад +153

    ഞാൻ ഒരു പ്രവാസി ആണ്..എന്റെ കൂടെ ജോലി ചെയ്യുന്ന എല്ലാർക്കും വന്നു ഞാൻ രക്ഷപെട്ടു.. ഞാനും ഈ മരുന്ന് കഴിച്ചിരുന്നു

    • @shajikukkukukku8424
      @shajikukkukukku8424 3 года назад +6

      ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ച രണ്ട് പേർ കോവിഡ് വന്ന് തട്ടിപ്പോയത് എനിക്ക് വളരെ വ്യക്തമായിട്ട് അറിയാം
      താങ്കൾ സൂക്ഷിക്കണം

    • @shamseerbabu5179
      @shamseerbabu5179 3 года назад +5

      എന്റെ അളിയൻ കഴിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആയി.

    • @jyothilekshmikc4757
      @jyothilekshmikc4757 3 года назад +6

      @@shajikukkukukku8424 അവർ കൃത്യമായി എല്ലാ മാസവും Dr. പറഞ്ഞതുപോലെ കഴിച്ചിട്ടുണ്ടാവില്ല

    • @harikumarvelloor9174
      @harikumarvelloor9174 3 года назад

      എനിക്കും ഇതേ അനുഭവം ഉണ്ട്

    • @aniammajacob8640
      @aniammajacob8640 3 года назад

      @@jyothilekshmikc4757 yes അതാണു ഒരു കാര്യം

  • @satori397
    @satori397 3 года назад

    പ്രിയപ്പെട്ട ഷാജൻ, താങ്കൾ പറഞ്ഞത് ശരിയാണ്. ഞാനും എൻ്റെ കുടുംബത്തിലെ ഏഴു പേരും (രണ്ടു പേർ 70 വയസ്സ് കഴിഞ്ഞവർ) കൃത്യമായി ,26 ദിവസം ഇടവിട്ട് 3 ദിവസം തുടർച്ചയായി കഴിക്കാറുണ്ട്.ഞങ്ങൾക്ക് ഇതുവരെ കോവിഡ് വന്നിട്ടില്ല.

  • @santhoshpanicker2502
    @santhoshpanicker2502 3 года назад +123

    ഈ കാര്യത്തിൽ സാജനെ അഭിനന്ദിക്കുന്നു. ഞാൻ പതിറ്റാണ്ടുകൾ ആയി സ്വിറ്റ്സർലൻഡിൽ ജീവിക്കുന്നു. എൻറെ മാതാപിതാക്കൾ സഹോദരങ്ങൾ എല്ലാം നാട്ടിൽ അമ്പലപ്പുഴ-തോട്ടപ്പള്ളി- ജീവിക്കുന്നു. പിതാവ് 86 വയസ്സ് മാതാവ് 77 വയസ്സ്. എൻറെ കുടുബത്തിലെ ആർക്കും പിടിപെട്ടില്ല കാരണം സാജനൻറെ ആദ്യ വീഡിയോ കാണൂകയും ഭാഗ്യം അടുത്ത ബന്ധു ഹോമിയോ ആകുകയും കൊണ്ടാണ്. ഇന്നലെയും സഹോദരിയുടെ - കലവൂർ ആലപ്പുഴ-അയൽ വീട്ടിൽ 5 പേരിൽ കോവിഡ് ബാധിച്ചു ഇത് അനുഭവം ആണ് ആർസനിക് ആൽബം 30 ആണ് എൻറെ കുടുബത്തിന് രക്ഷആയത്.

    • @sekhararun31
      @sekhararun31 3 года назад +1

      Hi, just one query. Is this medicine used in Switzerland? doctors prescribe these there ?

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 года назад +4

      ഞനും എന്റെ കുടുംബവും ഇതു കഴിച്ചിരുന്നു.
      പക്ഷെ എനിക്ക് കുടുംബവും കോവിദ് പിടിച്ചു.

    • @santhoshpanicker2502
      @santhoshpanicker2502 3 года назад +1

      @@sekhararun31, No. Its not using in switzerlsnd. But they are using Indian Yogi Tea!!!

    • @braveheart_1027
      @braveheart_1027 3 года назад +3

      Covid vannu homeopathy doctor keralathil marichu

    • @madheavens693
      @madheavens693 3 года назад +1

      There some substances which antedot the action of arsenicum album homoeo medicine. Eg. Camphor, tobacco. The repetition of the medicine in regular interwel is also important as told by a learned doctor

  • @shijusshiju5009
    @shijusshiju5009 3 года назад

    താങ്ക്സ് സാജൻ സക്കറിയ ഇത് പ്രേക്ഷകരിൽ എത്തിച്ചതിന് ഈ വാർത്ത പബ്ലിസിറ്റി ചെയ്തതിന് അതിന് നന്ദി

  • @mandhahasamarts5892
    @mandhahasamarts5892 3 года назад +8

    ഞാനും എന്റെ കുടുംബത്തിലെ അഞ്ചുപേരും ഒരു വർഷക്കാലമായി ആഴ്സനിക്കം ആൽബം 30 കഴിച്ചുകൊണ്ടിരിക്കുന്നു. മൂന്ന് ദിവസം നാല് എണ്ണം വീതമാണ് ഞങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്നത്. പതിനഞ്ച് ദിവസം കഴിഞ്ഞ് വീണ്ടും വീണ്ടും പതിവായി കഴിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഭാര്യ ഇസ്രായേലിൽ ജോലി ചെയ്യുന്നു. അവിടേക്ക് പോയത് 2020 ഒക്ടോബറിലാണ്. അതിന് മുമ്പ് ബോംബെയിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. ഞാനും പോയി തിരിച്ചു വന്നു. രണ്ടാഴ്ച കോറണ്ടൈനിൽ ആയിരുന്നു. തുടർന്ന് ആന്റിജൻ ടെസ്റ്റ് നടത്തി. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ മിഷൻ ആശുപത്രിയിൽ ആയിരുന്നു. ടെസ്റ്റ് നടത്താൻ ഒരുപാട് പേരുണ്ടായിരന്നു. അരമണിക്കൂർ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ എനിക്കും മറ്റ് എട്ടുപേർക്കും ഒഴികെ അന്ന് എന്റെ ചുറ്റിലും കൂടെയുള്ള എല്ലാവർക്കും പോസിറ്റീവ്. പോസിറ്റീവ് ആയ ആളുകളുടെ കൂടെ ഞങ്ങൾ ഒമ്പത് പേർ ഇടപഴകിയതിനാൽ ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥർ എന്നോടും മറ്റ് എട്ടുപേരോടും പറഞ്ഞു വീണ്ടും ഏഴുദിവസം കൂടി കോറണ്ടൈനിൽ ഇരിക്കാൻ. അങ്ങനെ ഏഴ് ദിവസം കോറണ്ടൈനിൽ ഇരിക്കുമ്പോൾ എല്ലാ ദിവസവും പലസമയങ്ങളിലും ആശാവർക്കറും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തുടരെ ഫോൺ ചെയ്തു സ്ഥിതിഗതികൾ അന്വേഷിക്കുമായിരുന്നു. ഏഴുദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഏഴുദിവസം കൂടി കോറണ്ടൈനിൽ ഇരിക്കാൻ പറഞ്ഞു. കാരണം എന്നോടൊപ്പം അന്ന് നെഗറ്റീവ് ആയവർക്കെല്ലാം രോഗ ലക്ഷണങ്ങളുണ്ടാവുകയും അവർ പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. അങ്ങനെ ഒരു മാസത്തോളം രോഗമില്ലാതെ ഞാൻ കോറണ്ടൈനിൽ ആയിരുന്നു. ഞാൻ വിശ്വസിക്കുന്നു ആഴ്സനിക്കം ആൽബം കൃത്യമായി കഴിച്ചതുകൊണ്ടാണ് ഞാൻ ഇന്നും രോഗമില്ലാതെ ജീവിക്കുന്നത്. മറ്റൊരു കാര്യം കൂടി, എന്റെ ഭാര്യാ സഹോദരിയും ഒരു വർഷക്കാലമായി ആഴ്സനിക്കം ആൽബം 30 കഴിച്ചുകൊണ്ടിരിക്കുന്നു. അവൾ കോഴിക്കോട് യൂണിവേഴ്സിറ്റി കോളേജിൽ ഹോസ്റ്റലിൽ താമസിച്ചുകൊണ്ടാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഹോസ്റ്റലിൽ ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആ കുട്ടിയുമായി നേരിട്ട് അടുത്ത കോണ്ടാക്റ്റ് ഉള്ളവരിൽ എന്റെ അനുജത്തിയും ഉണ്ടായിരുന്നു. നേരിട്ട് കോൺടാക്ട് ഉള്ളവരെ ടെസ്റ്റ് നടത്താൻ കൊണ്ട് പോയി. ഏഴോളം പേർക്ക് പോസിറ്റീവ്. അപ്പോൾ ടെസ്റ്റ് നടത്താൻ പോയി പോസിറ്റീവായവരുടെ ഇടയിൽ ഇരുന്നാണ് എന്റെ ഭാര്യാ സഹോദരി യാത്ര ചെയ്തത്. അതിനാൽ പോസിറ്റീവ് ആയവരോടൊപ്പം പതിനഞ്ച് ദിവസം കോറണ്ടൈൻ. പതിനഞ്ച് ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴും അവൾ നെഗറ്റീവ് തന്നെ ആയിരുന്നു. ആഴ്സനിക്കം ആൽബം 30 വളരെ നല്ലതാണ്. കുവൈറ്റിലുള്ളള എന്റെ സുഹൃത്തിനും കൂട്ടുകാർക്കും കോവിഡ് സ്ഥിരീകരിച്ചപ്പോൾ അവർ കഴിച്ചത് ആഴ്സനിക്കം ആൽബം 30 ആണ്. മൂന്ന് ദിവസത്തെ ഒരു കോഴ്സ് കഴിച്ച് അവർ സൗഖ്യം പ്രാപിച്ചു. അവൻ പറഞ്ഞാണ് ഞാൻ ഈ ഹോമിയോ മരുന്നിനെ കുറിച്ച് അറിയുന്നത്.

  • @jayakumarannair6360
    @jayakumarannair6360 3 года назад

    Thank you Mr.Sajan. My family of five are having since march 2020. It is working wonderfully.

  • @bennajerry7806
    @bennajerry7806 3 года назад +40

    ഞാൻ homeo കഴിക്കുന്ന വ്യക്തിയാണ്. ഒന്നര വർഷമായി കഴിക്കുന്നു. കുറച്ചു high dose ആണെന്നു മാത്രം. Bombay യിലാണ്. ഇതുവരെ Safe ആണു..

  • @HERBALDIGEST2021
    @HERBALDIGEST2021 3 года назад

    പ്രിയ മറുനാടന്
    ആശംസകൾ...
    ഇതൊരു സത്യസന്ധമായ ...
    പ്രാധാന്യമുള്ള
    പ്രസക്തി ഏറെയുള്ള
    വാർത്തയാണ്...
    ഹോമിയോ , ആയുർവേദ
    മരുന്നു കൾ കഴിച്
    പഥ്യാഹാരം ശീലിച്ച്
    എത്രയോ പേർ
    കോവി ഡ് ൽ നിന്നും
    മുക്തിനേടിയിരിക്കുന്നു ...
    ഇതൊന്നും കാണാതെഅന്ധത നടിക്കുന്നവരോട്എന്ത്
    പറയാനാവും?

  • @RAAVANAN-z8n
    @RAAVANAN-z8n 3 года назад +37

    ഞങളുടെ വാർഡ് മെമ്പർ ഈ മരുന്ന് എല്ലാവർക്കും എത്തിച്ചു കഴിഞ്ഞു👍

  • @rajmohanagsa2651
    @rajmohanagsa2651 3 года назад

    ഞങ്ങളും കുടുംബമായി ഇത് ഉപയോഗിച്ചവരാണ്. ഇതു വരെ ഞങ്ങൾക്ക് പ്രശ്നം ഉണ്ടായിട്ടില്ല. പിന്നെ ദൈവത്തിൻ്റെ കരുതലും അതിനായി കർത്താവിനും നന്ദി.

  • @vinodkaliyamoozhy1969
    @vinodkaliyamoozhy1969 3 года назад +4

    ഈ വാർത്ത കണ്ടപ്പോൾ ആണ് എനിക്ക് ഒരു ഓർമ വരുന്നത്. കഴിഞ്ഞമസം ഞാൻ ഒരു പരിചയക്കാരന്റെ ഹോട്ടലിൽ ഫുഡ്‌ കഴിക്കുന്ന നേരം, എന്റെ അരികിൽ ഒരാൾ വന്നിരുന്നു.അദ്ദേഹവും എന്റെ പരിചയക്കാരൻ ആണ്. പുള്ളിക്കാരൻ തൊട്ടടുത്തു ഒരു ഭാരത് petrolium പമ്പ് നടത്തുന്നുണ്ട്. ഞങ്ങൾ വിശേഷങ്ങൾ സംസാരിക്കുന്ന ഇടയിൽ കോവിഡ് വിഷയവും സംസാരിച്ചു. (കാരണം എനിക്ക് കോവിഡ് വന്നിട്ട് ഒരു വർഷം ആയിട്ടും ഒരു വസ്തുവിന്റെയും വാസന കിട്ടുന്നില്ല.)പെട്ടെന്ന് അയാൾ പറയുന്നു എനിക്കും, എന്റെ ജീവനക്കാർക്കും ഇതുവരെയും കോവിഡ് വന്നിട്ടില്ല. ഞാൻ ചോദിച്ചു താങ്കൾ എന്താണ് മെഡിസിൻ കഴിക്കുന്നത്? അയാൾ പറഞ്ഞതു,ഞാനും എന്റെ ജീവനക്കാരും ദിവസവും മഞ്ഞൾപൊടിയും, കുരുമുളകും, വെളുത്തുള്ളിയും ചേർത്ത് തിളപ്പിച്ചെടുത്ത വെള്ളം ദിവസവും കുടിക്കാറുണ്ട്. നീയും ഇത് ചെയ്തു നോക്കു. പക്ഷെ അത് കൊണ്ട് അല്ല കോവിഡ് വരാത്തതെന്നു ഞാൻ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും മണം കൊറോണയ്ക്കു പിടിക്കില്ല തമാശ രൂപേണ ഞാനും പറഞ്ഞു. പക്ഷെ ഈ വീഡിയോ യിൽ പറയുന്ന ആളും പെട്രോൾ പമ്പ് മുതലാളിയാണ്. ഇയാൾ ഹോമിയോ കഴിച്ചതിൽ വിശ്വസിക്കുന്നു, മറ്റെയാൾ മഞ്ഞൾപൊടി വെള്ളം കുടിച്ചതിൽ വിശ്വസിക്കുന്നു. അപ്പോൾ പെട്രോൾ പമ്പിൽ കൊറോണ വരുന്നില്ല എന്ന് അനുമാനിക്കാം. കാരണം കണ്ടെത്തേണ്ടതുണ്ട്.

    • @lekhara8014
      @lekhara8014 3 года назад +1

      Thank you sir

    • @flowermedfield1569
      @flowermedfield1569 3 года назад

      മനസിലാകാത്തതുകൊണ്ടാണ്. പെട്രോൾ പമ്പിലെ ജോലിക്കാർ മാത്രം അല്ല. അവരുടെ കുടുംബകർക്കും കോവിഡ് വന്നില്ല എന്നാണു പെട്രോൾ പമ്പ് ഉടമ പറയുന്നത്. കുടുംബക്കാർ
      പമ്പ്പുമായി ബന്ധം ഇല്ലല്ലോ.

  • @krishnakumarmp1321
    @krishnakumarmp1321 3 года назад +20

    എൻ്റെ അനുഭവത്തിൽ ഇത്ശരിയാണ് ഞാനൊരു ആസ്മാരോഗിയാണേലും ഇതുവരെ രക്ഷപ്പെട്ടു.ഞാനും 85 വയസ്സായ അമ്മയും കൃത്യമായി ഈ മരുന്ന് കഴിയ്ക്കുന്നു.

    • @917439
      @917439 3 года назад

      Daily കഴിക്കുന്നുഢൊ, എന്താണ് dosage

    • @albinalappat9689
      @albinalappat9689 3 года назад

      ഇത് എങ്ങനെയാണ് കഴിക്കേണ്ടത്.

    • @anoopanup4922
      @anoopanup4922 3 года назад

      എങ്ങനെ കഴിക്കണം

    • @ds2819
      @ds2819 3 года назад

      @@albinalappat9689 4 gulika 5 day after one month repeat

    • @vibhukrishnanm7180
      @vibhukrishnanm7180 3 года назад

      @@ds2819 Ellarum angane ano kayikkendath. Evdeya correct kitta...

  • @ajgamerz1623
    @ajgamerz1623 3 года назад +17

    ഞാൻ നാട്ടിലേക്ക് വരുമ്പോൾ RTPCR ചെയ്തിരുന്നു, ചെക്ക് ചെയ്യാൻ THYRO CARE ഇൽ നിന്നാണ് ആള് വന്നത്, നിങ്ങൾ ഇമ്മ്യൂണിറ്റിക്കു വേണ്ടി എന്താണെന്ന് ചോദിച്ചപ്പോൾ ARCENICUM ALBUM 30 AANU കഴിക്കുന്നത്‌ എന്നാണ് പറഞ്ഞത്,
    അലോപ്പതിയിൽ തന്നെ ആൾക്കാർ കഴിക്കുന്നുണ്ട് പക്ഷെ തുറന്നു പറയാൻ അവർക്കു ധൈര്യം ഇല്ല

  • @santhoshravi3246
    @santhoshravi3246 3 года назад +1

    ഈ ഹോമിയോ മരുന്ന് ഞാനും കുടുംബവും തുടർച്ചയായി കഴിച്ചിരിന്നു .ഇതിൽ പത്തു വയസുള്ള എൻ്റെ മകനും ഉൾപ്പെടും .ഞങ്ങൾക്ക് എല്ലാവർക്കും കോവിഡ് വന്നു .ഒരു ദിവസം രാത്രിയിൽ ചെറിയ ഒരു ടെമ്പറേച്ചർ വന്നൊ തൊഴിച്ചാൽ മറ്റു പറയത്തക്ക ഒരു ബുദ്ധിമുട്ടും വന്നില്ല ...കുട്ടിക്ക് അതു കൂടിയില്ലായിരുന്നു' .ഇത് ഞങ്ങൾ മനസിലാക്കിയത് .രണ്ടു ദിവസം കഴിഞ്ഞ് മണവും രുചിയു ഇല്ലാതെ വന്നപ്പോൾ മാത്രമാണ് .ഒടുവിൽ ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീന് ഇതിന് ശേഷം.നാലാം നാൾ ടെസ്റ്റ് ചെയ്തു ഫലം നെഗറ്റീവ് ഇതാണ് എൻ്റെ അനുഭവം

  • @tpshibu1980
    @tpshibu1980 3 года назад +28

    എല്ലാ ദിവസവും ഞാൻ ഇത് കഴിക്കുന്നത് നല്ല കാര്യം ജനം ഒരിക്കലും ചെയ്യില്ല.

    • @narayananm7119
      @narayananm7119 3 года назад

      എല്ലാ ദിവസവും കഴിക്കണോ, എത്ര വീതം കഴിക്കണം.

    • @mohanakumari8875
      @mohanakumari8875 3 года назад

      എല്ലാ ദിവസവു० കഴിക്കണ്ട പതിനഞ്ച് ദിവസ० കൂടുമ്പോൾ നാലെണ്ണം മൂന്നു ദിവസ० കഴിക്കുക വെറു० വയറ്റിൽ

  • @susanjacob6953
    @susanjacob6953 3 года назад +17

    We are using this from last June till now, every month

  • @adwaymarketing194
    @adwaymarketing194 3 года назад +8

    സത്യം... എനിക്കും അനുഭവമുണ്ട് ❤

  • @abdulkalamaj8197
    @abdulkalamaj8197 3 года назад +4

    ഹോമിയോ ശരിയാണ് നല്ല മരുന്നാണ് സാജൻ ചേട്ട നന്ദി

  • @mariajain7706
    @mariajain7706 3 года назад +12

    We have been using Arsenic Album since March 2020.No covid,no cold, no cough no fever till now Thank God

    • @suresh.m.9301
      @suresh.m.9301 3 года назад

      Ithinte dosage engineyanu..pls

    • @sherlys860
      @sherlys860 3 года назад

      Covid Vanni mariyavarkkum kazhikkamo .pls reply

  • @sastadas7670
    @sastadas7670 3 года назад

    മറുനാടന് നന്ദി. മനുഷ്യകുലം ഈ ലോകത്തു നിലനിന്നു കാണാൻ സാജൻ ചേട്ടൻ ഒരു കാര്യം ചെയ്താൽ നന്നായിരുന്നു. നിയമപരമായി ഹോമിയോപ്പതി പ്രാക്ടിക്കൽ ചെയ്യുന്ന ഒരു ഡോക്ടർ വന്നു മറുനാടനിൽ കൂടി ഒരു ആശയ സംവാദം നടത്തിയാൽ ഇനിയും ഇതേ പറ്റി അറിയാത്ത കോടികണക്കിന് ജനത്തിനു അവരവരുടെ ഉറ്റവരെയും ഉടയവരെയും ഈ മഹാമാരി നശിപ്പിക്കുന്നത് തടയാൻ സഹായിക്കും

  • @amals0075
    @amals0075 3 года назад +13

    എനിക്ക് ചുമ വന്നാൽ English മരുന്ന് കഴിച്ചാൽ കുറയാറില്ല. പക്ഷേ ഞാൻ Grindelia robusta എന്ന് പേരുള്ള ഹോമിയോ മരുന്ന് കഴിക്കുമ്പോ 2 ദിവസം കൊണ്ട് തന്നെ കുറയാറുണ്ട്. എനിക്ക് അത് വളരെ ആശ്ചര്യം തോന്നിയിരുന്നു. ഇപ്പോ 3 വർഷമായി ചുമ വന്നാൽ ഞാൻ അതാ കുടിക്കാറ്. ആ മരുന്ന് ഞാൻ പലർക്കും Suggest ചെയ്തു , എല്ലാവരും എന്നെപ്പോലെ തന്നെ ആശ്ചര്യപ്പെട്ടു അതിന് അത്ര നല്ല Result ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഈ വീഡിയോ ഞാൻ വിശ്വസിക്കുന്നു.

  • @bincyabraham4435
    @bincyabraham4435 3 года назад +1

    Arsalb 30 supper മരുന്നാണ് but ഇതൊന്നും ആരോടും പറഞ്ഞാൽ മനസിലാക്കില്ല. എനിക്കും എന്റെ വീട്ടുകാർക്കും ഇഷ്ടം ഹോമിയോ ആണ്. ഞാൻ ഒരു ഹോമിയോ നഴ്സും ആയിരുന്നു 👍

  • @sreekumarapk5527
    @sreekumarapk5527 3 года назад +58

    കേരളത്തിൽ ഒരു വിധം ആൾക്കാർ ഇത് കഴിക്കുന്നുണ്ട് അത് കൊണ്ടായിരിക്കും കേരളത്തിൽ മരണ നിരക്ക് കുറയുന്നത്.

    • @azizksrgd
      @azizksrgd 3 года назад

      100 ൽ എത്തി

  • @Jimbru577
    @Jimbru577 3 года назад +34

    ആരും ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ ആണ് താങ്കൾ ശ്രദ്ധയിൽ പെടുത്തുന്നത് ചിലപ്പോൾ നല്ല പ്രധിരോധം ഉള്ളതായിരിക്കും

  • @TBRAJEEV1973
    @TBRAJEEV1973 3 года назад +3

    എല്ലാ ദിവസവും ഒരുമിച്ച് ജോലി ചെയ്‌തിരുന്ന എന്റെ സ്പോർട്സ് സെക്ഷനിലെ സ്റ്റാഫ് നവംബർ 2020 ൽ പോസിറ്റീവ് ആയി. അഡ്മിറ്റ്‌ ചെയ്ത് 28 ദിവസം അയാളുടെ ചികിത്സ നടന്നു.
    Arsenic Alb 30 കഴിക്കാൻ മടിച്ച ആളാണ്, അതിനു ശേഷം ഇനിയും ആവർത്തിച്ചു Covid19 വരാതിരിക്കാൻ അയാൾ Arsenic Album 30 കഴിക്കുന്നുണ്ട്. (അയാൾ U.P ക്കാരനാണ്) .

  • @bimithbabu5937
    @bimithbabu5937 3 года назад +23

    ഹോമിയോ🔥 എന്റെ വീടിന്റെ അടുത്ത് ഒരു സായ് കൃഷ്ണ ഹോമിയോ ഹോസ്പിറ്റലിൽ ഉണ്ട്.വെറും 30 രൂപ ആണ് ഈ മരുന്നിനു വാങ്ങുന്നത് . കൊറോണ തുടങ്ങിയ നാൾ മുതൽ ഞാനും എനിക് പരിജയം ഉള്ള എന്റെ സുഹൃത്തുക്കളും ഇത്‌ മുടങ്ങാതെ കഴിക്കുന്നുണ്ട് . ദൈവം സഹായിച്ച ഇത് വരെ ഞങ്ങളിൽ ആരും കോവിഡ് പോസിറ്റീവ്‌ ആയിട്ടില്ല .ഹോമിയോയെ ആരും വില കുറച് കാണരുത് നല്ല എഫക്ടിവ് ആണ്

    • @shylajashyla1419
      @shylajashyla1419 3 года назад +1

      നമ്മുടെ ആളുകളോട് പറഞ്ഞിട്ട് കാര്യം ഇല്ല

    • @alexthomasp8773
      @alexthomasp8773 3 года назад

      Ethra quantity anu 30 rupees nu kittuka...thanks in advance

    • @musthafakmp5569
      @musthafakmp5569 3 года назад

      Aa maruninte per onn correct paranju tharumo

  • @minimo1081
    @minimo1081 3 года назад +17

    Ys Ars alb is a wonderful life saving medicine being a homoeopathic dr I'm thanking to the almighty for giving us this precious gift..I have given Arsalb30 to thousands all are safe till now... thank you Shajan sir for your kind loving words about homoeopathy...

    • @ravishankar1393
      @ravishankar1393 3 года назад

      Madam what is the chemical composition of arsenic album?
      What is its mode of action?

    • @musthafakmp5569
      @musthafakmp5569 3 года назад

      Ee marrunninte name onn correct paranju tharumo.

    • @ravishankar1393
      @ravishankar1393 3 года назад

      Arcenicum album

    • @jrgunner10
      @jrgunner10 3 года назад +1

      You claim you are a Homoeopathic doctor ... The medicine working or not, you thanking god for it , is the irony ...

    • @minimo1081
      @minimo1081 3 года назад

      @@jrgunner10 yes..dr gives the medicine& god cure's ....

  • @midland7405
    @midland7405 3 года назад +1

    Homeo is good.
    Patience needed. No smoking - No coffee - No Alcohol - even tea also stop.

  • @sony1376
    @sony1376 3 года назад +3

    എനിക്ക്‌ 2 മാസം കൂടുമ്പോൾ പനിവരുന്നത് പതിവാണ്..... ഇത് മിക്കമാസവും 3 ദിവസം കഴിച്ചത്കൊണ്ട് ഒരു വർഷംആയി പനി ശല്യംഇല്ല......... എല്ലവരും ഇത് കഴിക്കാൻ ശ്രമിക്കു

  • @kunjimonpi1421
    @kunjimonpi1421 3 года назад +1

    സകരിയ സാർ, ഇത് true ആണ്‌. ഒരു കൊല്ലമായി ഞാനും കുടുംബവും മാസത്തിൽ ആദ്യത്തെ 5ദിവസം വീതം കഴിക്കുന്നു. അൽഹംദുലില്ലാഹ്, ഇത് വരെ ഞങ്ങൾ safe ആണ്‌

  • @harin5220
    @harin5220 3 года назад +12

    എൻ്റെ ഓഫീസിലും ഇതേ സ്ഥിതിയാണ്. ഞാൻ എല്ലാവരോടും അഴ്സനികം അൽബം 30 കഴിക്കാൻ നിർദ്ദേശിച്ചിരുന്നു. ഒരാൾ മാത്രം കഴിച്ചില്ല. പുള്ളിക്കാരി പറഞ്ഞത് MP ശ്രീ പ്രേമചന്ദ്രൻ്റെ ഭാര്യ ഹോമിയോ ഡോക്ടർ ആണ്. എന്നിട്ടും അദ്ദേഹത്തിനു വന്നതോ എന്ന്. ദൗർഭാഗ്യമെന്നു പറയട്ടെ, അടുത്ത കാലത്ത് പുള്ളിക്കാരിക്ക് കോ വിഡ് പിടിപെട്ടു. പനിയോടെ രോഗം അറിയാതെ രണ്ടു ദിനം ഓഫീസിലും വന്നു. എല്ലാവരുമായി മിംഗിൾ ചെയ്തിരുന്നു.എന്നിട്ടും മറ്റാർക്കും വന്നില്ല. എല്ലാവരും ഇപ്പോഴും ഇത് കഴിക്കുന്നു....കുടുംബത്തിലും.
    IMA യ്ക്കും സർക്കാരിനും ജനങൾ ചത്താലും വേണ്ടില്ല. രോഗനിയന്ത്രണത്തിൽ ഹോമിയോയ്ക്ക് കീർത്തിയുണ്ടാകരുത് എന്നാണ്.പഴയ അമ്മായിയമ്മ മനോഭാവം!

  • @johnymathew4132
    @johnymathew4132 3 года назад

    I am 60+ and using it since March 2020, for 5 days almost every month or sometime alternate month and is healthy.
    Many times I have circulated about this Homeyo medicine in my groups n contacts.
    Thank you

  • @latheefknr3332
    @latheefknr3332 3 года назад +7

    ആസനിക് ആൽവത്തെ കുറിച്ച് മാസങ്ങൾക്ക്മുൻപെ ഞാൻ കെട്ടിരുന്നു.

  • @zaraazfoodprocessing67
    @zaraazfoodprocessing67 3 года назад +1

    Myself and husband also started to use it.On last 2nd my neighbour sat with my husband and watched TV.Next day he and hiss wife got symptoms and +ve.We were in tension for a few days.By God's grace he ,wife and 2 sons became_ve now.We r all safe now.

  • @ROSERTTM
    @ROSERTTM 3 года назад +3

    എന്റെ വീട്ടിൽ ഉള്ളവരും relatives ആയിട്ട് ഉള്ളവരും ഇത് കഴിച്ചിരുന്നു... 2 മാസത്തിൽ ഒരിക്കൽ.... കുടുംബത്തിലെ ആർക്കും ഇതുവരെ കുഴപ്പം ഇല്ല.

  • @nvnv2972
    @nvnv2972 3 года назад +72

    ഹോമിയോ ആർസനിക്ക് ആൽബം ഇപ്പോൾ ധാരാളംപേർ കഴിക്കുന്നു.

    • @pranavjs
      @pranavjs 3 года назад +1

      Arseni poison alle???

    • @chinshybiju5597
      @chinshybiju5597 3 года назад +1

      @@pranavjs അതേ, എലിയുടെ വിഷത്തിൽ നിന്നും ഉണ്ടാക്കുന്ന മരുന്നാണ്

    • @sunilanand7806
      @sunilanand7806 3 года назад +2

      @@pranavjs ഒരു metal ചൂടാക്കി അതിന്റെ ആവി തണുപ്പിച്ചു ഉണ്ടാക്കുന്നു... ഇതിന്റെ ഉപയോഗം കാൻസർ പോലുള്ള അസുഖങ്ങൾക്ക് വഴി ആകാൻ സാധ്യത ഉള്ളതായി പറയുന്നു

    • @abhijith5441
      @abhijith5441 3 года назад +1

      പക്ഷേ ഡോസേജ് കൂടരുത്

  • @ravindranathkp3118
    @ravindranathkp3118 3 года назад +4

    Shajan sir
    You are wonderful
    Be brave
    Be bold
    You are helping the people
    Thank you very much
    God bless you
    My family members and some of my relatives have been using this medicine for the last 9 months
    By the grace of God we are so far safe
    Shajan sir
    God bless you and your family

  • @anieroy9911
    @anieroy9911 3 года назад

    My sister is a Homoeo Doctor.
    We all have experienced the power of homoeo medicine many times in our life.Ars alb is seems very effective.

  • @vjdcricket
    @vjdcricket 3 года назад +3

    കഴിച്ചാൽ ഒരു കുഴപ്പവുമില്ല. കഴിക്കാൻ ബുദ്ധിമുട്ടും ഇല്ല. അതിനാൽ കഴിക്കുന്നതു തന്നെയാണ് നല്ലത്.

  • @dharwish7868
    @dharwish7868 3 года назад +1

    3 കുപ്പി ഗുളിക ഞാൻ കഴിച്ചു. എനിക്ക് അറിയുന്നവർക്കും ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്. അവരും കഴിച്ചു. ദൈവം സഹായിച്ച് അവരാരെയും കൊവിസ് - 19 തൊട്ടിട്ടില്ല. ചിലർ ഓപ്പറേഷന്ന് വരെ വിധേയയായി.പരിശോദനയിൽ നഗറ്റീവ് ആയിരുന്നു താനും.

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +11

    നല്ല തിരക്കേറിയ സ്ഥലമാണ്

  • @remarajesh2312
    @remarajesh2312 3 года назад +1

    Corona issues വന്നപ്പോൾ മുതൽ ഞങൾ use ചെയ്യുന്നു പ്രൈമറി contact വന്നിട്ടും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല... ഇന്നു വരെ ഞങ്ങൾക്ക് covid വന്നിട്ടില്ല.. ഞങ്ങളും ഇത് പ്രൊമോട്ട് ചെയ്യുന്നു...ഞങ്ങളുടെ പഞ്ചായത്ത് റാന്നി പഴവങ്ങാടി ഏതായാലും ഈ മാസം മുഴുവൻ വീടുകളിലും ഹോമിയോ medicine എത്തിച്ചു

  • @mukhammedmaheen4352
    @mukhammedmaheen4352 3 года назад +15

    ഹലോ സത്യം ആണ് ഈ മരുതേ എന്റെ കുടുബം ഹോമിയോ ആണ് ഗുഡ്

  • @ushakumari5867
    @ushakumari5867 3 года назад +2

    ഞാനും എന്റെ വീട്ടിൽ എല്ലാരും 2020 ഏപ്രിൽ മുതൽ ഈ മരുന്ന് (liquid അല്ല) കഴിക്കുന്നു... ആദ്യം 3 ദിവസം ആയിരുന്നു മാസത്തിൽ കഴിച്ചിരുന്നത്. 2021 മാർച്ച്‌ മാസം മുതൽ അത് മാസത്തിൽ 5 ഡേയ്‌സ് കഴിക്കുന്നു. ഒരു പനിപോലും അതിനുശേഷം ഇതുവരെ വന്നിട്ടില്ല....

  • @VIDHEESHVISWANATHAN
    @VIDHEESHVISWANATHAN 3 года назад +4

    എന്റെ വീട്ടിൽ എല്ലാർക്കും വന്നു ഞാൻ ഈ മരുന്നു കഴിച്ചു കൊണ്ട് ഇരുന്നു എനിക്ക് വന്നില്ല ഇതു നല്ല മരുന്ന് ആണ് പ്ലീസ് use it will വർക്ക്‌ 👍

    • @mythrimythri9729
      @mythrimythri9729 3 года назад

      വീഡിയോ ഇപ്പോൾ ആണ് കാണുന്നത് pls ഈ മരുന്ന് എങ്ങനെ കിട്ടും

  • @jayaprakash5849
    @jayaprakash5849 3 года назад

    നല്ല കാര്യം. സാജേട്ടാ. Thanks. ..

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 года назад +14

    Let the Homeo Doctors come forward with their knowledge, experience & result.

  • @francisdevassy3702
    @francisdevassy3702 3 года назад +42

    ഞങ്ങളുടെ companyയിലും കഴിച്ചു ഇതുവരെ കഴിച്ചവർകാർകും covid വന്നില്ല Bangalore ആണ്

    • @ambikabose4400
      @ambikabose4400 3 года назад

      ഞങ്ങളുടെ വീട്ടിലുള്ള എല്ലാവരും 86വയസ്സുള്ള എന്റെ അമ്മയുൾപ്പെടെ ഇതു കഴിക്കുന്നുണ്ട് ആറു മാസമായി ട്ട് ഇതു വരെ ആർക്കും വന്നില്ല soഇതു വരെ കഴിക്കാ ത്തവർ ഇനി യെങ്കിലും തുടങ്ങു കthankU

    • @nebuthomas4770
      @nebuthomas4770 3 года назад

      @@ambikabose4400 ഇതു എല്ലാ ദിവസവും കഴിക്കണോ.. Liquid ആയിട്ടുള്ളത് എങ്ങനെ ആണ് കഴിക്കേണ്ടത്

  • @pradeepankk3736
    @pradeepankk3736 3 года назад +18

    കൊരോണയുടെ ആദ്യ ഘട്ടം മുതൽ ഹോമിയോ മെഡിസിൻ വീട്ടിൽ എല്ലാവരും കഴിക്കുന്നുണ്ട് . ഞങ്ങൾക്ക് ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല.

    • @josematheu72
      @josematheu72 3 года назад

      ഞങ്ങൾ കഴിക്കുന്നുണ്ട് ,അയൽപക്കത്തെ 2 രോഗികളുമായി അറിയാതെ ഇടപഴകിയിട്ടും കുട്ടികൾക്ക്‌ പടർന്നിട്ടില്ല. ... ഇനിയും പടരാതിരിക്കട്ടെ ,പരസ്യമില്ലന്നേ ഉള്ളു. ധാരാളം പേർ കഴിയുന്നുണ്ട് ,

  • @josematheu72
    @josematheu72 3 года назад

    എൻ്റെ കുടുംബവും അനുഭവിച്ചുകൊണ്ടിരികുന്നു. അറിയാതെകോവിട് രോഗിയുമായി സമ്പർക്കത്തിലായിട്ടും രോഗം പടർന്നില്ല. ഇത് ധാരളം പേർ കഴികുന്നുണ്ട് ,സർക്കാരിന് നിയമകാര്യം ഉണ്ടാകാം ,പക്ഷേ ജനങ്ങൾക്ക് വാങ്ങി കഴിക്കാമല്ലോ ,
    എല്ലാവരും വാങ്ങി കഴിക്കുക ,ഗവ: ഹോമിയോയിൽ ഫ്രീയായി (5Rs) കിട്ടും ,

  • @josephe.aantony4153
    @josephe.aantony4153 3 года назад +63

    ഈ മരുന്ന് കൊള്ളാമെന്നു തോന്നുന്നു

    • @rosilyvarghese8082
      @rosilyvarghese8082 3 года назад +5

      Thonnunnu ennalla, nallathanu.

    • @joshypj4694
      @joshypj4694 3 года назад +1

      @@rosilyvarghese8082 എവിട ..കിട്ടാ ...എന്താവില ??

    • @PradeepKumar-si8xx
      @PradeepKumar-si8xx 3 года назад

      നിങ്ങൾ ധൈര്യമായിട്ട് കഴിക്ക്

    • @joshypj4694
      @joshypj4694 3 года назад

      @@PradeepKumar-si8xx എന്താ വില ?

    • @chinshybiju5597
      @chinshybiju5597 3 года назад +1

      @@joshypj4694 എല്ലാ ഹോമിയോ മരുന്ന് കടകളിലും കിട്ടും. Liquid formil ഉള്ളതും ഗുളികരൂപത്തിലും കിട്ടും. Liquid formil ഉള്ളതിന് 100 രൂപയിൽ താഴെ വില. German മെഡിസിന് കുറച്ചു വില കൂടുതൽ ആണ്. ഒരു കപ്പിൽ കുറച്ചു വെള്ളം എടുത്തു നാലോ അഞ്ചോ തുള്ളി മരുന്ന് ഒഴിച്ച് വെറും വയറ്റിൽ രാവിലെ കഴിക്കുക. മൂന്ന് ദിവസം അടുപ്പിച്ചു. പിന്നെ പതിനഞ്ചു ദിവസത്തിന് ശേഷം ആവർത്തിക്കുക. കോവിഡ് അവസാനിക്കുന്ന കാലഘട്ടം വരെ കഴിക്കുക

  • @parvathypillai1
    @parvathypillai1 3 года назад +1

    ഞാൻ മുംബൈ മലയാളി ഈ മരുന്ന് പണ്ടുതൊട്ട് എന്റെ വീട്ടിൽ കുട്ടികൾക്കു വേണ്ടി ഉപയോഗിച്ച്,ഇന്ന് എന്നും 4 ഡ്രോപ്പ്സ് ഉപയോഗിച്ച് പോരുന്നു, ആദ്യ കോവിഡിൽ ഇവിടെ RSS കാർ എല്ലാ ഫ്ലാറ്റിലും ഈ മരുന്ന് ഫ്രീ ആയി കൊടുത്തു, ഞങ്ങളുടെതൊഴിച്ചു എല്ലാ ബിൽഡിങ്ലും ഈ അസുഖം വന്നു എന്നതും സത്യം.

    • @hamruusworld7043
      @hamruusworld7043 3 года назад

      സങ്കികൾ ഗോ മൂത്രമായിരിക്കും കൊടുത്തത് 😴

    • @parvathypillai1
      @parvathypillai1 3 года назад

      @@hamruusworld7043 താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. എന്റെ അറിവ് ഷേയർ ചെയ്തു.

  • @sivanandank8116
    @sivanandank8116 3 года назад +97

    ഈ കോവിഡിന്റെ ഭീഷണി പൂർണ്ണമായങ്ങ് ഒഴിഞ്ഞു പോയാൽപ്പിന്നെ ഞങ്ങൾക്ക് രക്ഷകവേഷം കെട്ടി ആടാൻ പറ്റുമോ? അതു കൊണ്ട് ഞങ്ങൾ അർസനിക് ആൽബ് 30 പ്രോത്സാഹിപ്പിക്കാനൊന്നും ഉദ്ദേശിക്കുന്നില്ല.

    • @sivaganga7463
      @sivaganga7463 3 года назад +8

      രക്ഷക വേഷകെട്ടി കീശ നിറക്കാൻ പറ്റില്ലെന്ന് പറ

    • @daivisanthosh6279
      @daivisanthosh6279 3 года назад

      ഇവനെടാ മലയാളീ

    • @autumn5226
      @autumn5226 3 года назад

      ഞാനൊക്കെ കഴിക്കുന്നുണ്ടല്ലോ

    • @kshijil
      @kshijil 3 года назад

      കറക്റ്റ്

    • @bindhulakshmy2200
      @bindhulakshmy2200 3 года назад +1

      ഇതു ശരിയാണ് ഞാൻ ഇതു 3 മാസം കഴിച്ചില്ല പക്ഷേ എന്റെ husband ഒരു വർഷം മുതൽ കഴിക്കുന്നു അതു കൊണ്ട് എന്റെ husband നു കോവിസ് വന്നില്ല ഞാൻ കഴിക്കാത്തതു കൊണ്ട് എനിക്ക് കോവി ഡ് വന്നു അതു ഈ മരുന്ന് നല്ലതാണ്

  • @arundhathib1582
    @arundhathib1582 3 года назад +2

    Thanks a lot for your repeated postings.This medicine is very very effective in the case of immunity
    🙏🙏🙏🙏

  • @anukumar888
    @anukumar888 3 года назад +12

    This is a true information, because i used this homeo medicine,

  • @SrGamer-e2z
    @SrGamer-e2z 3 года назад

    ഹോമിയോ മരുന്ന് വളരെ വളരെ നല്ലതാണ്.

  • @raveendranp.k487
    @raveendranp.k487 3 года назад +20

    ഈ ഹോമിയോ മരുന്ന് കഴിക്കാൻ എന്താണിത്ര പ്രയാസം.? ചുമ്മാ വായിൽ ഇട്ടാ പോരെ. യാതൊരു സൈഡ് എഫക്റ്റും ഇല്ല താനും.

  • @digalchrist8170
    @digalchrist8170 3 года назад

    ഞാൻ ഇന്നുകൂടി ഈ പറഞ്ഞ പമ്പിൽ നിന്ന് ഡീസൽ അടിച്ചു ഡെയിലി അവിടന്നാണ് ഡീസൽ അടിക്കാർ ഉള്ളത് അവിടെ 55 വയസ്സിന് മുകളിലുള്ള നാലോ അഞ്ചോ പേരുണ്ട് ഇന്നുകൂടി ഞാനവരെ കണ്ടു നാളെ ചെല്ലുമ്പോൾ അവരോട് ഈ കാര്യം ചോദിക്കണം അവിടെ ആ പരിസരത്ത് ഒരു മിക്ക ആളുകൾക്കും കോവിഡ പോസിറ്റീവാണ് എത്രയും പെട്ടെന്ന് പോസിറ്റീവായ എല്ലാവരുടെയും അസുഖം മാറട്ടെ

  • @dr.radhakrishnan941
    @dr.radhakrishnan941 3 года назад +13

    തീർച്ചയായും ഇതാണ് അനുഭവം.
    അലോപ്പതി മരുന്നിന്റെ കമ്മീഷൻ വാങ്ങി ധനമുണ്ടാക്കുന്നവർക്ക് ഇത്തരം ആനുഭവങ്ങൾ അംഗീകരിക്കാൻ വിഷമം കാണും.
    പക്ഷേ ഇവർ സ്വന്തം വീട്ടിൽ ഉള്ളവർക്ക് ഈ മരുന്ന് എന്നേ കൊടുത്തുകാണും.

  • @Itsme-vl4wy
    @Itsme-vl4wy 3 года назад

    എല്ലാവരും കഴിക്കണം. ഇത് ഇതുവരെയും കഴിക്കാത്തവർ മഹാ വിഡ്ഢികളും പിന്നെ കോവിഡ് ബാധിച്ചു parswabhalam വന്നു കഷ്ടപ്പെടാൻ പോണവരുമാകുന്നു. എന്റെ ജോലി സ്ഥലത്ത് രണ്ട് പേർക് കൊറോണ വന്നു. എനിക്ക് അവരുമായി നല്ല സമ്പർക്കം ഉണ്ടാരുന്നു. Food ഒരുമിച്ചു കഴിച്ചു.ഈ മരുന്ന് kazhinja മാസം ഒക്കെ മുടങ്ങാതെ കഴിച്ചു. എനിക്ക് നെഗറ്റീവ്. So ഇത് വളരെ benefit ആണ്. എനിക്ക് അറിയാവുന്നവരോട് എല്ലാം പറഞ്ഞു ഞാൻ അവരെക്കൊണ്ട് vedippichu. Its better for good health.മിനിമം 5 day ഡോസ് എടുക്കുന്നതാണ് better.

  • @joysontn9828
    @joysontn9828 3 года назад +27

    Very good information.

  • @salihk4034
    @salihk4034 3 года назад

    ഒരു അനുഭവം പറഞ്ഞോട്ടെ. എനിക്ക് വയസ്സ് 72, ഇന്നുവരെ പറയത്തക്ക അസുഖങ്ങളൊന്നുമില്ല. ഭാര്യ 65 വയസ്സ്. ഏതാനും കൊല്ലങ്ങളായി കിടപ്പിലാണ്. ബൈപാസ്. ഗർഭപാത്രം മാറ്റൽ. കാലിലെ ഏതാനും വിരലുകൾ മുറിച്ചു മാറ്റി. ഇപ്പോഴും മുറിവുകൾ മാറാതെ കിടക്കുന്നു. പിന്നെ വീട്ടിൽ മരുമകൾ വയസ്സ് 24 bഗർഭിണി 8 മാസം. ഞാനും ഭാര്യയും മേൽ പറഞ്ഞ ഹോമിയോ മരുന്ന് കഴിച്ചിരുന്നു. എന്നാൽ മരുമകൾ കഴിക്കാൻ bകൂട്ടാക്കിയില്ല. ഇപ്പോൾ മരുമകൾക് ജലദോഷം വന്നു. പരിശോധന ഫലം കൊറോണ +. നിത്യ രോഗിയായ 66 വയസ് ഭാര്യക്കും.72വയസുയുള്ള എനിക്കും ഇതെഴുതുന്ന വരെ ഒരു കുഴ്ഖപ്പവുമില്ല. ഇപ്പോൾ ഈ മെസ്സേജ് vകേട്ടപ്പോൾ ഉറപ്പായി ഇത് അർസനിക് ആൽബം 30 എന്ന മരുന്നിന്റെ ഗുണം തന്നെ. പറയുമ്പോൾ അങ്ങാടിയിൽ പോയി വീട്ടിലേക്കു സാധനങ്ങൾ വാങ്ങിക്കുന്നത് ഞാനായിരുന്നു. ഇപ്പോൾ മരുമകളെ നോക്കാൻ മകളും നാല് കുഞ്ഞു മക്കളും വീട്ടിലുണ്ട്. അവരും ഈ മരുന്ന് കഴിച്ചവരാണ്. ഒരു കുഴപ്പവുമില്ല.. എന്റെ അഡ്രസ് ഇവിടെ വെക്കുന്നില്ല. ഞങ്ങൾ ഇപ്പോൾ കോലോപ്പതി യുടെ നിരീക്ഷണത്തിലാണ്. ഇനി 5 ദിവസം കൂടിയുണ്ട്. + ആയാലും - ആയാലും മരുന്ന് ഒന്നും ഇല്ല. റെസ്റ്റും ഉറക്കവും മാത്രം .ഒരു അനുഭവസ്ഥൻ.

  • @dineshprabha8398
    @dineshprabha8398 3 года назад +3

    I used to take. Me and my family are very safe.

  • @krishnakumargnair
    @krishnakumargnair 3 года назад +1

    ഞാനും കുടുംബവും സ്ഥിരമായി കഴിക്കുന്നു. ഇതു വരെ safe

  • @sarink7331
    @sarink7331 3 года назад +5

    Good to share this video Sajan Sir.
    This should reach to maximum people.

  • @salimachuthan4233
    @salimachuthan4233 3 года назад +1

    Govt should start a superspciality Homeo hospital for treatment and reserch then only we understand the importance of this system it is harmless nonviolent lovely method of treatment

  • @Infovibes001
    @Infovibes001 3 года назад +9

    ഇതിൽ പറയുന്ന കാര്യം പരിപൂർണ്ണമായി ശരിയാണ്.(എൻെറ അനുഭവത്തിൽ)
    ഞാൻ അഭിഭാഷകനാണ്.
    എൻെറ ഓഫീസിലെ സഹപ്രവർത്തകരും ഞങ്ങളുടെ സ്റ്റാഫും, അവരുടെ കുടുംബവും ഉപയോഗിക്കുന്നുണ്ട്. പ്രതിദിനം നിരവധി പേരുമായി ഇടപെടേണ്ട അവസ്ഥ ഉളളതാണ്. ആർക്കും രോഗം വന്നിട്ടില്ല. മാസ്ക്കും, സാനിറ്റെസർ അടക്കമുളള പ്രതിരോധ കാര്യങ്ങളും ഉപയോഗിക്കുന്നുണ്ട്.

  • @teamone1826
    @teamone1826 3 года назад

    You are a real journalist

  • @divyakalidasan4851
    @divyakalidasan4851 3 года назад +8

    നമ്മുടെ കേന്ദ്രം പോലും ഇതിനു ആത്മാർത്ഥ യായ ഒരു സഹകരണം കൊടുത്തിരുന്നു എങ്കിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് ഇടയിൽ ഇത്ര മോശമായി തീരുമയായിരുന്നോ. നമ്മുടെ സംസ്ഥാനgovt. ഏതായാലും ഇതിൽ അനുകൂല യല്ല.. ഇവിടെ പണം കൊടുത്ത മരുന്ന് കമ്പനികൾക്ക് അടിമകൾ അയി മാറി.. അല്ലാതെ ജെനങ്ങൾ ഇവിടെ ചത്താലും ഇവർക്കു ആർക്കും ഒന്നും യില്ല .. എന്നാൽ പിണറായി കുടുംബം എല്ലാം ആദ്യം കഴിച്ചിരിക്കും..

  • @dreamcatcher_007
    @dreamcatcher_007 3 года назад

    ഞങ്ങളുടെ വാർഡ് മെംബർ ഈ മരുന്ന് Govt ഹോമിയോ ഡിസ്പെൻസറിയിൽ നിന്ന് അവരുടെ പാർട്ടിക്കാരുടെ വീടുകളിലെല്ലാം എത്തിച്ചു നൽകിയിട്ടുണ്ട്. ഞാൻ ഇത് വാങ്ങിക്കാൻ ഡിസ്പെൻസറി യിൽ പോയപ്പോൾ Dr. പറഞ്ഞു മെമ്പർ ഇത് വാർഡിൽ വിതരണം ചെയ്യാൻ കൊണ്ട് പോയിട്ടുണ്ട് എന്ന്. എനിക്ക് കിട്ടിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് ഡിസ്പെൻസറി യില് നിന്ന് മരുന്ന് ലഭിച്ചു. ഈ മരുന്ന് എല്ലാ govt. ഹോമിയോ ഡിസ്പൻസറികളിലും സൗജന്യമായി ലഭ്യമാണു്. നാഷണൽ ഹെൽത്ത് മിഷൻ്റെ (ദേശീയ ആരോഗ്യ മന്ത്രാലയം) കീഴിലാണ് ഈ ഡിസ്പെൻസറി കൾ എല്ലാം പ്രവർത്തിക്കുന്നത്.

  • @Koithamburan
    @Koithamburan 3 года назад +4

    എല്ലാവരും ഹോമിയോ മരുന്നുകൾ കഴിക്കാൻ തുടങ്ങിയാൽ അലോപ്പതി ഡോക്ടർമാരുടെ "കഞ്ഞികുടി" മുട്ടും. അതാണ് പ്രശ്നം. ഞാൻ കഴിഞ്ഞ ഒരു വർഷത്തോളമായി arsenicum album 30 കഴിച്ചുവരുന്നൂ

  • @ushapr4179
    @ushapr4179 3 года назад

    എന്റെ ഒരു അയൽവാസി ക്ക്‌ കോവിഡ് ബാധിച്ചപ്പോൾ father in law ഹോമിയോ ഡോക്ടറോട് മരുന്നു വാങ്ങി കൊടുത്തു ഉടനെ പനി ശമിച്ചു. ഈ വ്യക്തി യോട് ഫോണിൽ സംസാരിച്ചപ്പോൾ ഉന്മേഷ വനയാണ് അനുഭവപ്പെട്ടത്

  • @lateeflatee5389
    @lateeflatee5389 3 года назад +16

    homiyo Adipoli njanum ubayogikununde👍

    • @skandaarya4929
      @skandaarya4929 3 года назад +1

      എവിടെ കിട്ടും

  • @gopikanair9138
    @gopikanair9138 3 года назад

    Bombayil aanu njangal ullathu. Absolutely correct aanu ee midicine valarey useful aanu. Vishwasam aanallo ellaam.

  • @Biju-2036
    @Biju-2036 3 года назад +13

    മിക്കവാറും നാളെ ഇദ്ദേഹത്തെ അറസ്റ് ചെയ്യും അഞ്ചു പൈസ ചിലവില്ലാത്ത കാര്യം പറഞ്ഞതിന്

  • @rangithamkp7793
    @rangithamkp7793 3 года назад

    🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻 Veendum veendum janangalude nanma aagrahikkunnathu kondanu ithokke ennu manazilakkuka !👍🏻

  • @yamunav7257
    @yamunav7257 3 года назад +10

    😍😍😍😍😍🙏🙏🙏🙏valare seriyanu...anubhavamund.

  • @stephenmathew9932
    @stephenmathew9932 3 года назад

    ഞാനും എന്റെ കുടുംബവും കഴിഞ്ഞ ഒന്നരവർഷമായി ഹോമിയോ മരുന്ന് കഴിക്കുന്നും. ഇതുവരെ ഒരു കുഴപ്പവും ഞങ്ങൾക്ക് ഇല്ല.
    വാക്സിൻ രണ്ടു ഡോസ് എടുത്തുവർക്കും കോവിഡ് വരുന്നു. രോഗം വന്നവർക്കും വീണ്ടും വരുന്നു. അതായത് ശരിയായ രോഗാണുവിനുപോലും രോഗപ്രതിരോധ ആന്റിബോഡി ഉണ്ടാക്കാൻ കഴിയുന്നില്ല എന്നതാണ്. അതുകൊണ്ടാണ് സീറം ചികിത്സ കോവിഡിന് ഫലപ്രദമല്ലാത്തത്.

  • @regithg7146
    @regithg7146 3 года назад +19

    നമ്മുടെ മുഖ്യമന്ത്രി തീർച്ചയായും ഇത് ഉപയോഗിക്കുന്നുണ്ടാകും, അതാകും ഇത്രയും ദൈര്യം.

  • @sreeramdastr9810
    @sreeramdastr9810 3 года назад

    ഇതാണ് വീഡിയോ ❤ ധീരതയോടെ നിർഭയം എന്നെന്നും. Most Usefull. 🙏

  • @satheeshr7985
    @satheeshr7985 3 года назад +13

    നല്ല കാര്യം

  • @sangeetharamesh1008
    @sangeetharamesh1008 3 года назад

    Good information...even v r taking This from last year...v all r fine

  • @mkdwarakanathnath1189
    @mkdwarakanathnath1189 3 года назад +3

    Thank you for the advice

  • @sajivnanu9203
    @sajivnanu9203 3 года назад

    ഒമാനിലെ പ്രമുഖ ഡോക്ടർ എന്റെ സുഹൃത്താണ്, അദ്ദേഹം ഈ homeo മരുന്ന് കഴിച്ചിട്ട് ആണ് covid രോഗികളെ ചികിത്സിക്കാന്‍ പോകുന്നെ, കഴിക്കാത്ത പാകിസ്താന്‍ Docter covid വന്നു മരിച്ചു പോയി, എന്നോട് Docter സുഹൃത്ത് പറഞ്ഞതാണ്, ഇത് നമ്മെ രക്ഷിക്കും,🙏 ഞാനും കഴിക്കുന്നു