പ്രേമം അത് മനുഷ്യനായി ജനിക്കുന്ന ഓരോ വ്യക്തിക്കും ഉണ്ടാവും അത് നമുക്ക് ഇല്ലാതെയായാൽ അവന് മാനസികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ്.വിവാഹം എന്തായാലും സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം സമ്പാദിക്കുന്നതുകൊണ്ട് ഉറപ്പുവരുത്തിയശേഷം മാത്രം ചെയ്യേണ്ട ഒരു പ്രക്രിയയാണ്.
നമ്മുടെ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തണം LKG മുതൽ 12 ക്ലാസ് വരെ പഠിക്കാൻ 14 വർഷം പഠിക്കണം ഇതിൽ മൂന്നു വർഷം കുറക്കാൻ കഴിയും അപ്പോൾ 15 വയസ്സിൽ 12 ക്ലാസ് കഴിയും 20 വയസ്സിൽ പിജി യും കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാം വിവാഹവും കഴിക്കാൻ കഴിയും അല്ലാതെ വിവാഹ പ്രായം കൂട്ടുന്നത് അല്ല ശരി ഒന്നാം ക്ലാസ്സിൽ എത്തണം എന്ന ആഗ്രഹം വേണം എത്ര ഉയർന്ന മേഖലയിൽ എത്താനുള്ള ആഗ്രവും കഠിന പ്രയത്നവും വേണം പ്രസംഗം നിങ്ങളെ പിന്നിലേക്ക് നയിക്കരുത്
2+10+2 is a world approved system..no need to change ghat ..but there ARE lot of things to change in our system.. its not giving importance to gain knowledge but just to by heart things... And our education doesn't change any personal aspects ... even after 20+ yrs of education an average Indian man doesn't change basically in his/her culture, perspectives towards each aspects in world etc...!! Purpose of. Education is not just to get some job and live the life..,
എന്താ സാർ പറയുന്നത് - എൻ്റെ അടുത്ത് തന്നെയുള്ള പെൺ കുട്ടികൾ കല്യണം കഴിഞ്ഞ് കുട്ടികളായതിന്ന് ശേഷമാണ് B.Ed ന് ചേർന്നത് പഠനം പൂർത്തിയാക്കിയത് - അത് മാത്രമല്ല കുട്ടിയുള്ളപ്പോഴാണ് MBBS പൂർത്തിയാക്കിയത് - കുട്ടികളുണ്ടുണ്ടായി എന്നത് കൊണ്ട് പഴയ പോലെ പഠിക്കാൻ പ്രശനമില്ല. എൻ്റെ തൊട്ടടുത്ത് ഒരു കുട്ടി PG പരീക്ഷക്ക് പോവു മ്പോൾ രണ്ടാമത്തെ കുട്ടിയെ ഗർഭം ചുമന്ന് 8 മാസമായിരുന്നു. അങ്ങിനെ ഇഷ്ടം പേ) ലെ Case കൾ .
വയസായിട്ട് സ്റ്റാമിന പോയിട്ട് കല്യാണം കഴിച്ചാൽ മതിയോ. ആണിനും പെണ്ണിനും പ്രായം കൂടും തോറും സെക്സിൽ താല്പര്യം കുറയും. ശരീരത്തിന്റെ സൂപ്പർ ഷേപ്പ് പോലും ഉടഞ്ഞു തുടങ്ങും. മൊത്തത്തിൽ ആസ്വാദന ശേഷി കുറയും. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ.
ഈ ക്ലാസ്സ് പൊളിയല്ലെ... ദയവായി നിങ്ങളെ സപ്പോർട്ട് വേണം...🙏🙏🙏 ചാനൽ Subscribe ഉം Bell ഐക്കണിൽ പ്രസ്സ് ചെയ്യാനും മറക്കല്ലെ...❤💛💚💜💙🤎
ഈ പരിപാടി അരീക്കോട് സ്കൂൾ വെച്ച് നടന്നതാണോ , അത് ഗേൾസ് സ്ക്കൂൾ ആണോ
Mixed
Our political science teacher 👍..... Well done sir..... Proud of you....
സ്ത്രീകളും പെൺകുട്ടികളും പഠിക്കുന്നതുകൊണ്ട് ജോലിക്കു പോകുന്നുണ്ടോ കുഴപ്പമില്ല പക്ഷേ ആ സമയത്ത് അവർ പ്രേമിക്കാനും അവിഹിതത്തിനു പോകാതിരുന്നാൽ മതി...
അതെന്താടോ ആണുങ്ങൾ ഇല്ലാതെ... പെണ്ണുങ്ങൾ മാത്രമായി പ്രേമവും അവിഹിതവും ഒക്കെ നടക്കുവോ.. ?
പ്രേമം അത് മനുഷ്യനായി ജനിക്കുന്ന ഓരോ വ്യക്തിക്കും ഉണ്ടാവും അത് നമുക്ക് ഇല്ലാതെയായാൽ അവന് മാനസികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ്.വിവാഹം എന്തായാലും സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം സമ്പാദിക്കുന്നതുകൊണ്ട് ഉറപ്പുവരുത്തിയശേഷം മാത്രം ചെയ്യേണ്ട ഒരു പ്രക്രിയയാണ്.
Excellent speech
Which school
Good speech 👏👏
Good message 👏
നമ്മുടെ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തണം LKG മുതൽ 12 ക്ലാസ് വരെ പഠിക്കാൻ 14 വർഷം പഠിക്കണം ഇതിൽ മൂന്നു വർഷം കുറക്കാൻ കഴിയും അപ്പോൾ 15 വയസ്സിൽ 12 ക്ലാസ് കഴിയും 20 വയസ്സിൽ പിജി യും കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാം വിവാഹവും കഴിക്കാൻ കഴിയും അല്ലാതെ വിവാഹ പ്രായം കൂട്ടുന്നത് അല്ല ശരി ഒന്നാം ക്ലാസ്സിൽ എത്തണം എന്ന ആഗ്രഹം വേണം എത്ര ഉയർന്ന മേഖലയിൽ എത്താനുള്ള ആഗ്രവും കഠിന പ്രയത്നവും വേണം പ്രസംഗം നിങ്ങളെ പിന്നിലേക്ക് നയിക്കരുത്
2+10+2 is a world approved system..no need to change ghat ..but there ARE lot of things to change in our system.. its not giving importance to gain knowledge but just to by heart things... And our education doesn't change any personal aspects ... even after 20+ yrs of education an average Indian man doesn't change basically in his/her culture, perspectives towards each aspects in world etc...!! Purpose of. Education is not just to get some job and live the life..,
@@VINSPPKL
Even Lord Macalauy would be proud as even after hundred years the education is still more or less the same. 🤣
Inspiring😂🎉
Sahru sir❤️👍
എന്താ സാർ പറയുന്നത് - എൻ്റെ അടുത്ത് തന്നെയുള്ള പെൺ കുട്ടികൾ കല്യണം കഴിഞ്ഞ് കുട്ടികളായതിന്ന് ശേഷമാണ് B.Ed ന് ചേർന്നത് പഠനം പൂർത്തിയാക്കിയത് - അത് മാത്രമല്ല കുട്ടിയുള്ളപ്പോഴാണ് MBBS പൂർത്തിയാക്കിയത് - കുട്ടികളുണ്ടുണ്ടായി എന്നത് കൊണ്ട് പഴയ പോലെ പഠിക്കാൻ പ്രശനമില്ല. എൻ്റെ തൊട്ടടുത്ത് ഒരു കുട്ടി PG പരീക്ഷക്ക് പോവു മ്പോൾ രണ്ടാമത്തെ കുട്ടിയെ ഗർഭം ചുമന്ന് 8 മാസമായിരുന്നു. അങ്ങിനെ ഇഷ്ടം പേ) ലെ Case കൾ .
Exception അല്ല general
Nalla disha bodham aanu kodukkendath
Sir you want to read more Malayalam books
💚
Sahru❣️
Amaran Mukunth pole unndu evar
Special one ❤
ഇയാൾ പറയുന്നത് ഇയാൾക്കു തോന്നിയത്
ഓരോന്നിനും അതിന്റെതായ
സമയമുണ്ട് ആ സമയത്ത്
നടന്നിരിക്കണം
💐💜👌
Zahru... Our gcm mate ❤❤
വയസായിട്ട് സ്റ്റാമിന പോയിട്ട് കല്യാണം കഴിച്ചാൽ മതിയോ.
ആണിനും പെണ്ണിനും പ്രായം കൂടും തോറും സെക്സിൽ താല്പര്യം കുറയും. ശരീരത്തിന്റെ സൂപ്പർ ഷേപ്പ് പോലും ഉടഞ്ഞു തുടങ്ങും.
മൊത്തത്തിൽ ആസ്വാദന ശേഷി കുറയും.
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ.
👍
😂😂😂 ഇപ്പോഴത്തെ പിള്ളേർക്ക് കിട്ടുന്ന സ്വതന്ത്ര്യം കുറവാണ് ,ഇനിയും കൊടുക്കണം 😂😂😂😂😂 2 k ഗയസ്സ് നിന്ന് മോങ്ങും😂😂😂
Anak english paryan arim... Ath njammakkariya
ആരും കല്യാണം കഴിക്കരുത് എല്ലാരും അവിഹിതം ചെയ്യുക എജ്ജാതി
Ith ara
No1 English novalist
🥴🥴🥴🥴
Pg ഉള്ള ഒരു അമ്മ. അവളുടെ 30 onnum avan സാധിക്കുന്നില്ല. Kuttikalle ആരു നോക്കും അതാണ് പ്രശ്നം. Pine ഭാഗ്യം വേണം. ലോട്ടറി polle alle
ഇത് ആരാ?
Shaharu
Name alla @@InspiringTubeOfficial