ഈ ഗാനം കേട്ടാൽ കണ്ണ് നനയും | Nagendra Haaraaya | Hindu Devotional Songs Malayalam | Shiva Song

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 766

  • @rathnavallig9308
    @rathnavallig9308 10 дней назад +2

    ഓം Namasivaya

  • @girijav6785
    @girijav6785 Год назад +27

    എത്ര കേട്ടാലും മതി ആകുന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അത്രയും മനോഹരം

  • @SreejithMundayode
    @SreejithMundayode 4 месяца назад +6

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ശരീരത്തിന് കുളിര് ആയിരുന്നു എൻറെ ഭഗവാനേ

  • @mohan19621
    @mohan19621 2 года назад +125

    നാഗേന്ദ്രഹാരായ ത്രിലോചനായ
    ഭസ്മാംഗരാകായ മഹേശ്വരായ
    നിത്യായ ശുദ്ധായ ദിഗംബരായ
    തസ്മൈ നകാരായ നമഃശിവായ
    മന്ദാകിനീ സലിലചന്ദന ചര്‍ച്ചിതായ
    നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
    മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
    തസ്മൈ മകാരായ നമഃശിവായ
    ശിവായ ഗൌരീ വദനാരവിന്ദ
    സൂര്യായ ദക്ഷാദ്ധ്വരനാശനായ
    ശ്രീനീലകണ്ഠായ വൃഷദ്ധ്വജായ
    തസ്മൈ ശികാരായ നമഃശിവായ
    വസിഷ്ഠ കുംഭോല്‍ഭവ ഗൌതമാദി
    മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
    ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ
    തസ്മൈ വകാരായ നമഃശിവായ
    യക്ഷസ്വരൂപായ ജഡാധരായ
    പിനാകഹസ്തായ സനാതനായ
    ദിവ്യായ ദേവായ ദിഗംബരായ
    തസ്മൈ യകാരായ നമഃശിവായ

    • @aneeshk.c7668
      @aneeshk.c7668 2 года назад +7

      ഇതാണ് ഞാൻ നോക്കിയത് ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    • @abhilashs1744
      @abhilashs1744 Год назад

      🙏🙏🙏

    • @sinirajeshadhi4925
      @sinirajeshadhi4925 Год назад

      🙏🙏🙏

    • @manikutty3249
      @manikutty3249 Год назад

      Ravi vallathol

    • @Babu-bp5es
      @Babu-bp5es Год назад +1

      🙏

  • @ambilyr2279
    @ambilyr2279 Месяц назад +2

    ഓം നമഃശിവായ 🙏🙏🙏🙏
    ഭഗവാനെ ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏❤️🌹

  • @nagarajans36
    @nagarajans36 2 месяца назад +12

    പന്തളവാസ പതിനെട്ടാം പടി വാസനെ നെയ്യഭിഷേക പ്രിയനെ ശബരിഗിശ അയ്യപ്പ സ്വാമിയെ ശരണം പൊന്നയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @balakrishnanpv3699
    @balakrishnanpv3699 3 дня назад

    ഭഗവാനേ ലോകജനങ്ങളെ കാത്തുരക്ഷിക്കണേ

  • @induanil6303
    @induanil6303 3 года назад +5

    ഭഗവാനേ മഹേശ്വരാ സകല രോഗ ദുരിതത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ഓം നമശ്ശിവായ

  • @jayasoorya6790
    @jayasoorya6790 2 года назад +74

    ശിവ ഭക്തർക്ക് എന്നും ആ മഹാ കാരുണ്യം അനുഭവിച്ചറിയാം

  • @Devayani-th1ps
    @Devayani-th1ps 3 месяца назад +2

    ഹര ഹര മഹാ ദേവാ മക്കളെ ആപത്തൊന്നും കൂടാതെ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 года назад +64

    എല്ലാവർക്കും ദീർഘായുസ് ഉണ്ടാവട്ടെ എല്ലാവർക്കും നന്മ വരട്ടെ ശ്രീ കൂറുമ്പ പാലയ്ക്കത്തറ ശ്രീ പരമേശ്വരി നമ:

  • @girijaethankappan9206
    @girijaethankappan9206 4 месяца назад +3

    ഹരേ കൃഷ്ണാ...🙏
    തെറ്റുകൾ പൊറുത്തെന്നുടെപ്രാണനെ നിന്റെ പാദാരവിന്ദത്തിൽ ചേർക്കണേ...🙏

  • @praseelasasi5547
    @praseelasasi5547 3 года назад +102

    എന്തു മനോഹരമായ പാട്ട് എത്ര കേട്ടാലും മതി വരില്ല ശിവ ഭക്തർക്ക് 👍❤❤❤❤❤❤❤👍

  • @bhargavip2348
    @bhargavip2348 6 месяцев назад +39

    എത്ര ആളുകൾ ചൊല്ലിയാലും ഞാൻ സാറിന്റ് നാമങ്ങൾ കേൾക്കാൻ ഇഷ്ട പ്പെടുന്നു 🙏🏻🙏🏻നമസ്കാരം ശ്രീ കുമാർ സർജി 🙏🏻🙏🏻🙏🏻🌹🌹🌹

  • @seejaa853
    @seejaa853 10 месяцев назад +4

    ഞാൻ നിത്യും കേൾക്കുന്ന മഹാദേവന്റെ കീർത്തനം സൂപ്പർ 8

  • @pramodmr9811
    @pramodmr9811 3 года назад +80

    എന്റെ ദേവാ എല്ലാം നേരെ ആകണെ, എല്ലാരേയും കാത്തു രക്ഷികണേ 🙏🙏

    • @Mpramodkrishns
      @Mpramodkrishns 3 года назад

      🙏🙏🙏🙏🙏 ഓം: നമശ്ശി : വായ:🙏🙏

    • @prabhakumari2113
      @prabhakumari2113 3 года назад

      ruclips.net/video/1YUMtmX49Cs/видео.html

    • @indirajayan88
      @indirajayan88 3 года назад

      Who is manju kannan?

    • @nathnath506
      @nathnath506 3 года назад

      @@prabhakumari2113 ggvggggggggggggggggggvggggvvggvgggggvggggg vvv vvvv vvvvvvvvvvvv vvvvv vvvvvvvvvvvvvvvvvvvv vvvvv vvv v v vvvv vv vgtttvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

    • @nathnath506
      @nathnath506 3 года назад

      @@Mpramodkrishns gg

  • @sajithat8907
    @sajithat8907 2 года назад +3

    ഒരു ശിവ ഭക്ത . ഓം കിരാ ത രൂപാ യ നമഃ ശി വായ. ഓരോ ശി വ ഭീജാക്ഷരവും പുണ്യ മാണ്.. കാത്തോളണേ

  • @sasikalasoman6201
    @sasikalasoman6201 3 года назад +13

    ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കെണമേ

  • @athiras2547
    @athiras2547 3 месяца назад +3

    🙏🏻🙏🏻🙏🏻ഭഗവാനെ കൊട്ടിയൂരപ്പാ, മഹാദേവനെ ഞങ്ങളുടെ കഷ്ടത എല്ലാം മാറ്റി എന്റെ മോൾക്ക് ഒരുജോലിയും, എന്റെ സഹോദരന് കല്യാണവും നടക്കുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻കൊട്ടിയൂരപ്പാ 🙏🏻🙏🏻🙏🏻❤️🥹

  • @AnuAnu-bt1hv
    @AnuAnu-bt1hv 3 месяца назад +2

    ഓം നമഃശിവ് എന്റെ മോൾ 🥰🥰🥰 പരമേശ്വരനായ എന്റെ കുഞ്ഞിനെ കാത്തോളണേ

  • @sreedevi3922
    @sreedevi3922 Год назад +9

    എന്റെ. മഹാദേവ. എന്റെ. പൊന്നിന്റെ. ആപത്തു. മാറ്റി. കൊടുക്കണേ, 🙏🙏🙏🙏🙏🙏🙏

  • @girijadevi5737
    @girijadevi5737 3 месяца назад +4

    ഭഗവാൻ ശ്രീകൃഷ്ണൻ.ശിവായനമേ.നമേ

  • @SrieelatharRajappan
    @SrieelatharRajappan Год назад +13

    എന്റെ മഹാദേവാ എന്റെ മക്കളെ കാത്തുകൊള്ളണമേ ഒരു ആപത്തു വരുത്തരുത് നല്ല രീതിയിൽ രീതിയിൽ നടത്തി തരണേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @Mpramodkrishns
    @Mpramodkrishns 3 года назад +21

    ഓം: നമശ്ശിവായ:🙏🙏 ഞാൻ എന്നും ചൊല്ലി പ്രാർത്ഥിക്കുന്ന കീർത്തനം ഭഗവാനെ🙏🙏🙏

    • @surendranap4607
      @surendranap4607 3 года назад

      ഓം നമശിവായ - ഹര ഹര മഹാദേവ

    • @jpssivan1224
      @jpssivan1224 2 года назад

      Great🙏🏻🙏🏻🙏🏻

  • @girijav6785
    @girijav6785 Год назад +11

    ശിവസന്നിധിയിൽ എത്തി ഇതു കേട്ടപ്പോൾ.....👌👌👌👌👌🙏🙏🙏🙏🙏

  • @padmanair7629
    @padmanair7629 Месяц назад +1

    ❤️ Guruvayurappa 🙏🏻 Sharanam ❤️🙏🏻
    Hare Krishna ❤❤❤

  • @pushpavelayuthan1680
    @pushpavelayuthan1680 Месяц назад +1

    ഓം നമ: ശിവായ🙏🏼🙏🏼🙏🏼
    ഓം നമ: ശിവായ🙏🏼🙏🏼🙏🏼
    ഓ നമ: ശിവായ🙏🏼🙏🏼🙏🏼

  • @HanithaKH
    @HanithaKH 5 месяцев назад +1

    എല്ലാവർക്കും നല്ലതുമാത്രം വരുത്തനെ ഭഗവാനെ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏

  • @LathaSree-rq9wv
    @LathaSree-rq9wv 16 дней назад

    Sree mahadeva sivasambo 🙏
    Ente bhagavane nhan ennum ente poojamuriuil eruthi koovalayilakall pushpangal arpichu pooja cheyunu...bhagavan ennum enik sakthi pakarnu thanu arogyam thannu enne munnotu nayikumenna viswasam ene jeevikan preripikunu.. prayers 🙏
    Nhan chollatha siva manthrangalum sthothrangalum ella..prayers 🙏

  • @raveendranr2039
    @raveendranr2039 3 года назад +17

    ശിവ സ്വാമി എല്ലാവരെയും കാത്തുകൊള്ളേണമേ

    • @prabhakumari2113
      @prabhakumari2113 3 года назад

      ruclips.net/video/1YUMtmX49Cs/видео.html

  • @sindhusreedharan3708
    @sindhusreedharan3708 3 года назад +20

    ഓം നമ:ശിവാ യ: ആരോഗ്യ സൗഖ്യ oഉണ്ടാകട്ടേ 'ലോ സമസ്താ സുഖിനോ വവുന്ദു -

    • @prabhakumari2113
      @prabhakumari2113 3 года назад

      ruclips.net/video/1YUMtmX49Cs/видео.html

  • @RajaLekshmi-c8r
    @RajaLekshmi-c8r Год назад +2

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @bavithac1076
    @bavithac1076 3 года назад +20

    ഞാൻ എന്നും സന്ധ്യക്ക് മുടങ്ങാതെ വെക്കുന്ന സോങ് ആണ് ഈ മനോഹരമായ ഭക്തിഗാനം. 9 മണി വരെ സന്ധ്യാനമം വെക്കും. കാത്ത് രക്ഷിക്കണമേ മഹാദേവാ🙏🙏🙏

  • @sathiabhamap9161
    @sathiabhamap9161 10 дней назад +1

    👏👏👏Om Namasivaya 👏👏👏

  • @remaniamma189
    @remaniamma189 9 месяцев назад +1

    🕉️ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥

  • @sreegraphics9592
    @sreegraphics9592 Год назад +3

    ഭഗവാനെ ശ്രീ പരമേശ്വരാ മഹാദേവാ കാത്തു രക്ഷിക്കണേ..🙏

  • @girijahari2846
    @girijahari2846 6 месяцев назад +2

    രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🎉🎉🎉🎉🎉

  • @jayarajan8254
    @jayarajan8254 Год назад +3

    എത്രയോ വെട്ടം ഞാൻ പാട്ടുകേൾക്കുന്ന് മതിവരുന്നില്ല കണ്ണാ എനിക്ക് വിണ്ടും വിണ്ടും കേൾക്കുകയാണ് ❤

  • @classno11.aswina94
    @classno11.aswina94 2 года назад +11

    മഹാദേവൻ ഈ പാട്ട് കേൾക്കുകയാണ് എങ്കിൽ മഹാദേവൻ പോലും സതോഷിക്കും 🙏🙏🙏 ഹര ഹര മഹാദേവ 🙏🙏🙏

  • @ThanujaSunil
    @ThanujaSunil 20 дней назад

    Ohm vajra kosa varahi namaha ente monu nalloru joliyum moku uparipadanavum sadhichu tharane varahi amme

  • @vilacinimp
    @vilacinimp 2 года назад +28

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ എന്നും ചൊല്ലുന്ന കീർത്തനമാണ് ശംഭോ മഹാദേവ🙏🙏🙏🙏🙏🙏

  • @snehamanoj2246
    @snehamanoj2246 Год назад +18

    ഇത് കേൾക്കുമ്പോ ഉള്ള feel പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏

  • @gopivk647
    @gopivk647 12 дней назад

    Bhagavane ente chetanu ayurarogyasaukhyam nalkane om namasivaya

  • @sasikk1275
    @sasikk1275 3 года назад +6

    ഓം നമഃ ശിവായ..
    ശിവായ നമഃ ..

  • @remaniamma189
    @remaniamma189 9 месяцев назад +1

    🕉️നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹
    🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥

  • @somantd4442
    @somantd4442 3 года назад +25

    എന്റെ മഹാ ദേ വാ. എന്റെ മക്കളെ യും നാട്ടുകാരെയു കാത്തു കൊള്ളാം

    • @prabhakumari2113
      @prabhakumari2113 3 года назад

      ruclips.net/video/nEQ7UNDISLs/видео.html

    • @santhammasanthamma8253
      @santhammasanthamma8253 2 года назад +1

      ഭഗവാനെ എപ്പോഴും കൂടെ യുണ്ടാകണെ

    • @siniv.r8775
      @siniv.r8775 Год назад +1

      Omthrilocha nayaaaaaaaaa🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙

  • @prasadkumar5222
    @prasadkumar5222 Год назад +2

    Om Nama Shivaya 🙏🙏🙏🙏🙏

  • @ajayjayan5336
    @ajayjayan5336 3 года назад +35

    ഓം നമഃ ശിവായ ശിവായ നമഃ
    ശംഭോ മഹാദേവയ ശംഭോ മഹാദേവാ
    🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @bavithac1076
      @bavithac1076 3 года назад +1

      കാത്തു രക്ഷിക്കണമേ മഹാദേവാ...

    • @MuraliKj
      @MuraliKj Год назад

      ​@@bavithac10767

  • @ksomshekharannair5336
    @ksomshekharannair5336 Месяц назад +1

    Om Sarveshwaraya Namashivaya Namaha Om 🕉🙏🏻❤️🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @raghunathanpp9270
    @raghunathanpp9270 2 месяца назад

    Om Namasivaya
    Om Namasivaya
    Om Namasivaya
    Om Namasivaya
    Om Namasivaya🙏🙏🙏🙏🙏

  • @Anonymous-ed4th
    @Anonymous-ed4th 2 месяца назад +1

    സ്വാമിയേ ശരണമയ്യപ്പാ... 🙏🙏🙏🙏🙏

  • @aneeshachandrakumark.c.3774
    @aneeshachandrakumark.c.3774 2 года назад +15

    എത്ര കേട്ടാലും മതിവരില്ല അത്രക്ക് അതിമനോഹരം 🙏🙏🙏

  • @suryarahul4589
    @suryarahul4589 2 года назад +20

    എന്റെ മഹാദേവ എല്ലാ പരീക്ഷണങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏

  • @remaniamma189
    @remaniamma189 9 месяцев назад +1

    🕉️ഓം നമഃ ശിവായ 🙏ഓം നമഃ siva😂🙏ഓം നമഃ ശിവായ 🙏🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🙏🙏🙏🙏🙏🙏🙏🔥🔥🔥🌿🌿🔥🔥🌿

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 года назад +4

    കുറച് വ്യക്തികൾക്ക് വളരെ സന്തോഷം ലഭിച്ചത് മിച്ചം - അച്ഛന്റെ ആ.. ഗ്രഹം ഞാൻ 3 മാസത്തിനുള്ളിൽ തീർക്കുന്നതാണ് എന്നെ അനുഗമിച്ചാലും അച്ഛന്റെ ദേവൂട്ടി

  • @GirijaS-dl2qj
    @GirijaS-dl2qj Месяц назад

    My favorite singer biju Narayan god bless you mone❤❤

  • @ValsalaValsala-b9k
    @ValsalaValsala-b9k Год назад +3

    Om namashivaya

  • @anilkannankumar4410
    @anilkannankumar4410 Год назад +2

    ശംഭോ മഹാദേവ 🙏🙏ഓം നമഃ ശിവായ 🙏

  • @San-lang-p7k
    @San-lang-p7k Год назад +2

    ആദ്യമായി കേൾക്കുന്നു 🙏🙏🙏 മനോഹരം ❤️❤️

  • @bhasurankumar8059
    @bhasurankumar8059 3 года назад +3

    മനുഷ്യന്റെ കണ്ണ് നനയിപ്പിച്ച് കൊള്ളാമെന്ന നേർച്ചയുണ്ടോ

    • @prabhakumari2113
      @prabhakumari2113 3 года назад

      ruclips.net/video/nEQ7UNDISLs/видео.html

  • @lathikabhagavat8785
    @lathikabhagavat8785 2 года назад +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @lekhaanil2354
    @lekhaanil2354 2 года назад +21

    ഓം നമോ പാർവ്വതിപതേ ഹരഹര മഹാദേവാ... 💖🙏ശംഭോ മഹാദേവാ... 💕🙏ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 💖🙏🙏🙏🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @renjiniramesh6430
    @renjiniramesh6430 3 года назад +12

    ഇത് ശിവ പഞ്ചാക്ഷര സ്തോത്രം ആണ് അത് കേട്ടപ്പോൾ സുഖം അത് ഒന്ന് വേറെ തന്നെയാണ്

  • @beenajohny3641
    @beenajohny3641 2 года назад +10

    🕯️🌼🙏🕯️ Thank u 🕯️
    🕯️🌼🙏 Shiva 🙏 Parvathi🙏

  • @ponnunni5703
    @ponnunni5703 3 месяца назад

    Athra manoharamay song onamasevaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jitheshsathyan6024
    @jitheshsathyan6024 Год назад

    ഓം നമശിവായഃ
    ജിതേഷ്സത്യൻ

  • @udayaramesh1601
    @udayaramesh1601 Год назад +1

    Om namasivaya
    Nashtapettathellam neditharane, bhagavane

  • @menumenu1535
    @menumenu1535 3 года назад +3

    Entta mahadeva mahadevi nandheeswara Ella makkaleyum kathu kollename

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 11 месяцев назад

    Omnama.sivaya

  • @SujeshnhalilSujesh
    @SujeshnhalilSujesh 3 месяца назад

    Mahadheva enty makkaley kakkane om namasivayya athu poley ella makkalkkum nanma varaney

  • @GeethaKurup-l6p
    @GeethaKurup-l6p 5 месяцев назад

    Om Namah Sivaya🙏🕉️ente mahadeva dukhangal maatti manasinu shanthi tharaname Sankara🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️Om Namah Sivaya🙏🕉️❤️

  • @ponnunni5703
    @ponnunni5703 3 месяца назад

    Athr katalum kodithirnumilla om namsivaya🙏🙏🙏🙏🙏🙏🙏🙏🙏

  • @sanjana.s.msanjana.s.m210
    @sanjana.s.msanjana.s.m210 3 года назад +5

    ഓം നമശിവായ

    • @prabhakumari2113
      @prabhakumari2113 3 года назад

      ruclips.net/video/1YUMtmX49Cs/видео.html

  • @janupm720
    @janupm720 Год назад +1

    Anikke othiri eshtemane eepatte omenamasivaysivaya

  • @athulyashibu9134
    @athulyashibu9134 3 года назад +16

    Om nama shivaya 🙏❤️
    Shivabhagavanee ellavareyumm kathurekshikanee

  • @jayasreejayamohan7314
    @jayasreejayamohan7314 10 дней назад

    Swamiye Saranamayyappaa 😃🙏🙏🙏🌻🌻🌻

  • @muralibabu7738
    @muralibabu7738 Год назад

    നമഃ ശിവായ. സ്വാമി കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹1111🙏🙏🙏🙏🙏🙏🙏🙏

  • @vanithaa.c7192
    @vanithaa.c7192 3 месяца назад

    Hare krishna manoharam 🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 Год назад +3

    ഞാൻ എന്നു ചൊല്ലുന്ന നാമം ആണ് ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @shanthinikitchen4070
    @shanthinikitchen4070 3 года назад +3

    എന്റെ ശിവേശ്വരാ -- ഞങ്ങളെ കാത്തോളണേ

    • @sujarajeev173
      @sujarajeev173 3 года назад

      പരമാത്മശിവൻ avathrichikkunu

  • @haskumar.rkumar8049
    @haskumar.rkumar8049 7 месяцев назад +1

    🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @radhapillai7003
    @radhapillai7003 Год назад +1

    Aum namah shivay...Shiva bhaktharkke ennum ee sthotrathinte maha karunyam undakette 🙏❤️

  • @girijadevi5737
    @girijadevi5737 4 месяца назад

    ഭഗവാൻ ശ്രീകൃഷ്ണൻ നമഃ നാരായണായ നമോ

  • @gopick411
    @gopick411 4 месяца назад

    🙏🙏🙏🙏😌ഭക്തിനിർഭരം

  • @sungandhiperinganam7501
    @sungandhiperinganam7501 Год назад +1

    എൻ്റെമഹാദേവ....🙏🙏🙏

  • @sreegraphics9592
    @sreegraphics9592 5 месяцев назад +2

    ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 ശ്രീരാമജയം 🙏
    ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @bindugk5732
    @bindugk5732 3 года назад +29

    Om nama sivayaa💐💐

  • @dilijalalu9832
    @dilijalalu9832 4 месяца назад

    എന്റെ ശിവായ 🌹🌹🌹❤️❤️🙏🏼🙏🏼🙏🏼

  • @lathapn880
    @lathapn880 Год назад +1

    Ethra kettalum mathyavilla Om Namasivaya🙏🙏

  • @Bindhu-c4k
    @Bindhu-c4k Год назад

    Om namasivaya.... Bhagavane kaathukollane.... 🙏🏻

  • @sivaprasadp1870
    @sivaprasadp1870 Год назад

    om nama shivaya

  • @dileepravidileepravi7060
    @dileepravidileepravi7060 3 года назад +2

    ഓം ന:മശിവായ

  • @aky7567
    @aky7567 3 года назад +35

    ശിവ പഞ്ചാക്ഷരി സ്തോത്രം 🙏🙏

    • @UnniKrishnan-jt1op
      @UnniKrishnan-jt1op 3 года назад +2

      Om nama shivaya

    • @lathikav5545
      @lathikav5545 2 года назад +2

      ഓം നമഃ ശിവായ ശിവായ നമഃ ഗ എന്റെ പൊന്നു മക്കളെ കാത്തു അനുഗ്രഹിക്കട്ടെ ശംഭോ മഹാദേവ 🙏🙏🙏🙏🙏🕉️🕉️🕉️

  • @dilijalalu9832
    @dilijalalu9832 2 года назад +5

    ഓം നമഃ ശിവായ ഹര ഹര മഹാ ദേവ ❤️❤️❤️❤️

  • @satheeshk9959
    @satheeshk9959 3 года назад +5

    എന്റെ കൈലാസ നാഥാ എല്ലാവരെയും കാത്തുകൊള്ളേണമേ.

    • @prabhakumari2113
      @prabhakumari2113 3 года назад

      ruclips.net/video/1YUMtmX49Cs/видео.html

    • @vanajakarthikeyan3204
      @vanajakarthikeyan3204 Год назад

      Njan ennum chollunna keerthanamanu. Manassuvingunna vedhanayanu ee keerthanam chollumpol .gujarath aa temple kanumpol valare oru vishamam aanu enikku anubhavapedunnadh aa keerthanam chollumpol sankadam varunnu manassinde vishamamanu

  • @pathmapappa810
    @pathmapappa810 2 года назад

    Nama shivaya. Nama. Shivaya. Om nama. Shivaya. Mahadeva. Kathurakshikkaname. 🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏

  • @subashk1070
    @subashk1070 3 года назад +7

    ഓം നമ : ശിവായ

    • @prabhakumari2113
      @prabhakumari2113 3 года назад

      ruclips.net/video/1YUMtmX49Cs/видео.html

  • @MANOHARANVADAKENITYATHNAIR
    @MANOHARANVADAKENITYATHNAIR 2 месяца назад

    ❤❤❤OM NAMAHA SHIVAYA SHIVAYA NAMAHA

  • @manoharantv1090
    @manoharantv1090 2 года назад

    ഓം പരമേശ്വരൻ തുണ ആദിദേവാ

  • @beenakk4120
    @beenakk4120 2 года назад +2

    എന്റെ ഭഗവാൻ... ♥♥
    ഓം നമഃശിവായ 🙏☘️♥