ഒരിക്കലും ഗുഡാല്ലൂർ വഴി ഊട്ടി പോകരുത്..ദൂരം കുറവാണു പക്ഷെ പോകുന്ന വഴി കാഴ്ചകൾ കുറവാണു... അതുപോലെ ഊട്ടി ടൗണിൽ എത്തി ഗാർഡൻ ബോട്ട്ഹൗസ് എന്ന പതിവ് പരിപാടി വിട്ട് ഊട്ടിയിൽ നിന്നും ഒരു 30.40 കിലോമീറ്റർ മാറിയാൽ നീലഗിരിയുടെ അപാര സൗന്ദര്യം കാണാം.. മലയാളികൾ ആരും അധികം കാണാത്ത avalanche lake.. Coonoor.. Doddapette.. Kottagiri.. Kodanad.. Echorock.. എന്നിവ കാണുക... 👍
കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കാണിച്ചതിൽ വളരെ നന്ദി വീണ്ടും ഇതുപോലുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു .പിന്നെ സ്കൂട്ടറിന് നല്ല മൈലേജാണ് കേട്ടേ 👌👍 434 Sub .3rp visuals 👍
2007 ൽ ഞങ്ങൾ ഊട്ടിയിൽനിന്ന് ചുരം ഇങ്ങോട്ട് കാർ ഡ്രൈവ് ചെയ്ത് വന്നിരുന്നു അന്നൊന്നും നിയന്ത്രണം ഉണ്ടായിരുന്നില്ല ഇപ്പോൾ സഞ്ചാരികൾ കൂടി അപകടം പതിവായപ്പോൾ നിയന്ത്രണം കൊണ്ട് വന്നതാണ്
Scooter നു പോകുമ്പോൾ എന്തേലും പേപ്പർ കൾ വല്ലതും കരുത്തണോ.... Rc laicence insurance അല്ലാതെ..... വേറെ എന്തേലും കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതായി.... Plz റിപ്ല
@@msdarwin100 ഞാൻ 2006 ഇൽ ആണ് ആദ്യം പോകുന്നത്. അന്നൊക്കെ യാത്ര രസം ആയിരുന്നു. ആളും ഇല്ല അനക്കവും ഇല്ല.. ഏകാന്തമായ വനഭംഗി ആസ്വദിച്ചു പോകാമായിരുന്നു.. ഇവിടുന്നുള്ള യാത്രയും സുഖം ആണ്.. തിരക്ക് ഇല്ല.. ഇന്ന് യാത്ര എന്ന് പറയുന്നത് വെറുത്ത്.. വഴിയിൽ ഇറങ്ങിയാൽ മൊത്തം തിരക്ക്, ബ്ലോക്ക്.. ഇന്ത്യയിലെ 150 കോടി ജനങ്ങളിൽ 140 കോടിയും റോഡിൽ ആണ് ജീവിക്കുന്നത്.. കാട്ടിൽ പോയാൽ അവിടെ പന്തം കൊളുത്തിപ്പട.. ടൗണിൽ ഉള്ളതിലും ആളുകൾ അവിടെ 🤦♂️.. അതുകൊണ്ട് ഏറ്റവും സുഖം വീട്ടിൽ ഇരിക്കുന്നത് തന്നെ.. യൂട്യൂബ് വീഡിയോ കാണുമ്പോൾ ഇതാണ് ഓർമ വരുന്നത്. അതുകൊണ്ട് അതും കാണില്ല..

thanks
NICE......AND SCENIC...
Thank you♥
Right music to ooty.
Thanks ♥♥♥
തുടക്കമുതലുള്ള ഓരോ സ്ഥല
ങ്ങൾ നല്ലത് പോലെ വിവരിചു
തന്നു പലരും പറയാറില്ല. നല്ല രീ
തിയിൽ തുടരട്ടെ 👍🏻👍🏻👍🏻
Thanks 🙏
ഊട്ടിയിൽ പോയി വന്ന പ്രതീതി, വലിച്ചു നീട്ടാതെയുള്ള വിവരണം, all the best.
Thanks
കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കാണിച്ചതിൽ വളരെ നന്ദി വീണ്ടും ഇതുപോലുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു .പിന്നെ സ്കൂട്ടറിന് നല്ല മൈലേജാണ് കേട്ടേ 👌👍 434 Sub .3rp visuals 👍
ഒരു half monitisation എങ്കിലും ആയിക്കോട്ടെ 😄♥
ഒരു വർഷത്തോളം മാസനഗുടി ആയിരുന്നു താമസം ഡെയിലി ബൈക്കിൽ തലകുന്ദാ പോകുമായിരുന്നു. കണ്ടപ്പോൾ പഴയ ഓർമ്മകൾ 2005
♥♥
തലകുന്ദാ എവിടെയാണ്?
ചുരം കയറി അവസാനത്തെ വളവ് കഴിഞ്ഞു എത്തുന്ന ആദ്യ ടൗൺ
2007 ൽ ഞങ്ങൾ ഊട്ടിയിൽനിന്ന് ചുരം ഇങ്ങോട്ട് കാർ ഡ്രൈവ് ചെയ്ത് വന്നിരുന്നു അന്നൊന്നും നിയന്ത്രണം ഉണ്ടായിരുന്നില്ല ഇപ്പോൾ സഞ്ചാരികൾ കൂടി അപകടം പതിവായപ്പോൾ നിയന്ത്രണം കൊണ്ട് വന്നതാണ്
ഭാഗ്യവാൻ, പ്രേതേകിച് ബൈക്കിൽ ഉള്ള റൈഡിങ് അതും ഡെയിലി, കാണാത്ത ജീവികൾ വിരളമായിരിക്കും അല്ലേ?
സ്കൂട്ടർലൂടെ തുടങ്ങി......എല്ലാ ഭാവുകങ്ങളും
♥🙏
സൂപ്പർ വീഡിയോ 👏👏👍👍
Thank you ♥
❤❤❤❤ സൂപ്പർ 👌👍
Thanks♥
Nice. നല്ല detail ആയി കാര്യങ്ങൽ പറഞ്ഞു
Thanks❤
Expected video planing in New scooter
👍♥
സൂപ്പർ 👌
Thank you ♥
Njan poyitund...Dio 110
♥♥
Scooter നു പോകുമ്പോൾ എന്തേലും പേപ്പർ കൾ വല്ലതും കരുത്തണോ.... Rc laicence insurance അല്ലാതെ..... വേറെ എന്തേലും കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതായി.... Plz റിപ്ല
വൗ ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌👌
Thanks for your support ♥
സ്കൂട്ടറിൽ പോവുമ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ? Continues ആയി എത്ര വരെ ഓടിക്കാം സ്കൂട്ടറിൽ 🤔ഇടക്ക് നിർത്തി ഇട്ട് യാത്ര തുടരണോ? Pleae റിപ്ലേ 🙏
Continues ആയിട്ട് പോവണ്ട, ഇടയ്ക്കിടെ ഓരോ sight കാണുമ്പോൾ എല്ലാം നിർത്തി നിർത്തിയാണ് പോയത്. 👍
Njanum poyirunnu. Activa
👍♥
Brode place evda
Ith enn ann poyath
1 masam munp
ഞാൻ ആഗ്രെകിച്ചിരുന്ന വിഡിയോ 👍👍 നിങ്ങൾ പോയതും തിരികെ വന്നതും ഏത് വഴിയാണ്, പറയുമോ റൂട്ട് 🎉
വിഡിയോയിൽ പറയുന്നുണ്ടല്ലോ,
പെരിന്തൽമണ്ണ, നിലമ്പുർ, ഗുടല്ലൂർ, തെപ്പക്കാട്, മസിനഗുടി, ഊട്ടി, കോത്തഗിരി, മേടുപ്പാളയം, കോയമ്പത്തൂർ, പാലക്കാട്
🔥wow
❤
അടിപൊളി 😍
♥😅
👍🏻👍🏻👍🏻
♥
🎉🎉
♥♥♥
👍
♥🙏
വീഡിയോ കൊള്ളാം
Thanks ❤
❤❤
♥♥🙏
😍😍😍⚡️
😅❤
♥️
♥
😍😍😍
😅❤
ആദ്യമായി പോകുമ്പോൾ നല്ലതായി ഒക്കെ തോന്നും.. കുറെ തവണ പോയാൽ വെറുക്കും
അതെല്ലാം അങ്ങനെ ആണല്ലോ 😅
@@msdarwin100 ഞാൻ 2006 ഇൽ ആണ് ആദ്യം പോകുന്നത്. അന്നൊക്കെ യാത്ര രസം ആയിരുന്നു. ആളും ഇല്ല അനക്കവും ഇല്ല.. ഏകാന്തമായ വനഭംഗി ആസ്വദിച്ചു പോകാമായിരുന്നു.. ഇവിടുന്നുള്ള യാത്രയും സുഖം ആണ്.. തിരക്ക് ഇല്ല.. ഇന്ന് യാത്ര എന്ന് പറയുന്നത് വെറുത്ത്.. വഴിയിൽ ഇറങ്ങിയാൽ മൊത്തം തിരക്ക്, ബ്ലോക്ക്.. ഇന്ത്യയിലെ 150 കോടി ജനങ്ങളിൽ 140 കോടിയും റോഡിൽ ആണ് ജീവിക്കുന്നത്.. കാട്ടിൽ പോയാൽ അവിടെ പന്തം കൊളുത്തിപ്പട.. ടൗണിൽ ഉള്ളതിലും ആളുകൾ അവിടെ 🤦♂️.. അതുകൊണ്ട് ഏറ്റവും സുഖം വീട്ടിൽ ഇരിക്കുന്നത് തന്നെ.. യൂട്യൂബ് വീഡിയോ കാണുമ്പോൾ ഇതാണ് ഓർമ വരുന്നത്. അതുകൊണ്ട് അതും കാണില്ല..
@@thesecret6249 Aaa chavana vare vtil thanne irunno..all the best
ബ്രോ ഒന്ന് പല്ല് കടിച്ചു സംസാരിച്ചാൽ നമ്മുടെ ഭീമൻ രഘുവിനെ ഇമിറ്റേറ്റ് ചെയ്യാൻ പറ്റും.☺️
❤❤
♥
🥰❤️
❤