'ആരായാലും അവർ കടുത്ത ശിക്ഷ അർഹിക്കുന്നു..ഞെട്ടലുളവാക്കുന്ന സംഭവമാണ് നടന്നത്..'

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ആരായാലും അവർ കടുത്ത ശിക്ഷ അർഹിക്കുന്നു..ഞെട്ടലുളവാക്കുന്ന സംഭവമാണ് നടന്നത്..- കളമശേരി സ്‌ഫോടനത്തിൽ മുസ്ലിം ലീഗിന്റെ പ്രതികരണം
    #iuml #kalamassery #blast #pkkunhalikutty
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 40

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl 11 месяцев назад +7

    ഇത്രയുള്ളൂ.... കുഞ്ഞാലി പോലും പേടിച്ച് പോയി....
    മലപ്പുറം കത്തി, ഹമാസ് ഭീകരർ, കോഴിക്കോട് കടപ്പുറം.. ശശി തരൂർ😂

  • @prarthanajanani829
    @prarthanajanani829 11 месяцев назад +17

    പക്ഷേ ഹമാസ് ഭീകരാക്രമണത്തെ പിന്തുണക്കുംല്ലെ😂

    • @paalakkaran.
      @paalakkaran. 11 месяцев назад

      ഒക്ടോബർ 7 നാണോ പലസ്തീൻ ഇസ്രായേൽ ചരിത്രം തുടങ്ങുന്നത്???? ഒക്ടോബർ 7 ന്റെ തലേദിവസവും ഫലസ്തീനി കുഞ്ഞുങ്ങളെ ഇസ്രായേൽ തീവ്രവാദികൾ വെടിവച്ചു കൊന്നിരുന്നു... ഒക്ടോബർ 7 ന് ഹമാസ് പ്രതികരിച്ചപ്പോ തീവ്രവാദി എന്നു വിളിച്ചത് കൊണ്ട് കാര്യമില്ല

    • @INDIA_240
      @INDIA_240 11 месяцев назад

      മുസ്ലിംകൾ അല്ലാത്ത ആളുകൾ പ്രതി ആകേണ്ട കേസ് അല്ല.. ഗോഡ്‌സെ അനുയായികൾ 🤭.. മാർട്ടിൻ എന്നത് മുഹമ്മദ് ഫ്രം മലപ്പുറം എന്നാണെങ്കിൽ ഒരു പഞ്ചു ഉണ്ടാകുമായിരുന്നു.. കാസ കൂസ സങ്കി മംഗി എല്ലാവരും നിരാശയിലാണ്.

    • @rishanleo3978
      @rishanleo3978 11 месяцев назад +2

      Isreal punniya pravarthi Aanallo 😂

    • @w-i-l-d-o-n5270
      @w-i-l-d-o-n5270 11 месяцев назад

      Ninakku valla chaanaka vellam kudich urangikkooo😊

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 11 месяцев назад

      നിനക്ക് ഇഷ്ട്ടം ഇല്ലെങ്കിൽ വേണ്ട സ്വൊന്തം രാജ്യത്തെ തോൽപിക്കാൻ അല്ല hamas ചെയ്യുന്നദ് അവരുടെ ഭൂമിക്ക് വേണ്ടി മാത്രം പിന്നെ ഇസ്രായേൽ ഒരു ഭീകര രാഷ്ട്രം തന്നെ അതിൽ ആർക്കും ഇപ്പോൾ തർക്കം ഇല്ലാ അആദ്യം യൊക്കെ ചെറിയ ഒരു ബുദ്ധി ഉള്ള രാജ്യം എന്നൊക്കെ പറഞ്ഞിരുന്നു എന്നാൽ ഇവിടെ കാണുന്നദ് അങ്ങനെ അല്ലല്ലോ
      ബുദ്ധിയിഇല്ലായ്മ 😂😂😂

  • @antonysebastian8185
    @antonysebastian8185 11 месяцев назад +1

    Ur good & comment good

  • @muhammedshadhin350
    @muhammedshadhin350 11 месяцев назад +6

    Good തങ്ങൾ

  • @rdileeputube
    @rdileeputube 11 месяцев назад

    Correct

  • @kirmaniji9912
    @kirmaniji9912 11 месяцев назад +3

    എന്ന് സ്വന്തം ഐസ് കുഞ്ഞാലി.

  • @abdulbasit261
    @abdulbasit261 11 месяцев назад

    👍

  • @nihalaniya179
    @nihalaniya179 11 месяцев назад +3

    This was a much needed response to keep harmony among all the people...We are one...We are unity in diversity...Kerala is god's own country...❤

  • @sarath_babu
    @sarath_babu Месяц назад

    സ്ഫോടനം നടത്തുന്നതും ഇവർ തന്നെ അപലപിക്കുന്നതും ഇവർ തന്നെ 😂

  • @pdashokanpd4554
    @pdashokanpd4554 11 месяцев назад +2

    ഇവരുടെ പിന്തുണ പൂർണമായും നടപ്പിലാക്കി.

  • @remoluis2632
    @remoluis2632 11 месяцев назад

    👏

  • @manh385
    @manh385 11 месяцев назад

    Need investigation

  • @antonysebastian8185
    @antonysebastian8185 11 месяцев назад

    Sir u r rt

  • @muhammedalimandantakath1799
    @muhammedalimandantakath1799 11 месяцев назад +1

    Hamaz 👍👍

  • @jayasreepillai3792
    @jayasreepillai3792 11 месяцев назад

    Keralam,,,, ottakkett,,,, elllavarkkum,,, samadhan,,,,, urappvaruthuka,,,,

  • @shanuthekid
    @shanuthekid 11 месяцев назад +2

    അതു അവർ തന്നെയാണ്
    അല്ലാഹു രക്ഷ

  • @Ismail.Valiyakath.
    @Ismail.Valiyakath. 2 месяца назад

    Kulam Kalakki Meen Pidikkan Kaathu Nilkkunnavare Sookshikkuka- Jaagrthai.

  • @jifryk5635
    @jifryk5635 11 месяцев назад +2

    Martin Loodher King

  • @hamzak7270
    @hamzak7270 11 месяцев назад

    Pakathayulla nethavvve
    Nammuday rajayth epoyum samadanam nalkanay

  • @sathykumar9602
    @sathykumar9602 11 месяцев назад

    😄😄😄😄

  • @iloveindia6333
    @iloveindia6333 11 месяцев назад

    Onnum areyathavan mare polle erikunna pannakattu kunnan maru wait and see

  • @sreejishp3195
    @sreejishp3195 11 месяцев назад +1

    അയ്യോ ഹമാസ് ചെയ്തതും ഇതലെ

    • @INDIAN-y9y
      @INDIAN-y9y 11 месяцев назад

      ഇസ്രായേൽ ചെയ്യുന്നതും..

    • @salmansalman2555
      @salmansalman2555 11 месяцев назад

      നമ്മുടെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി സുഭാഷ് ചന്ദ്രബോസ് ചെയ്തതും ഇതെല്ലാമായിരുന്നു

  • @MishalKamal
    @MishalKamal 11 месяцев назад

    UDDHAV THACKERAY yum SATHYAPAAL MALIK um paranjathu SATHYAM thanne PINNIL BJP THANNE

  • @ന്യൂസഫാരി
    @ന്യൂസഫാരി 11 месяцев назад +7

    സുടാപ്പിതങ്ങളെ വിശ്വാസം ഇല്ല. ഹാസിയ സോഫിയ വിഷയത്തിൽ കണ്ടു ശരിക്കുമുള്ള മുഖം.

    • @AlasankuttyAlasankutty
      @AlasankuttyAlasankutty 11 месяцев назад

      Chette,n inakkepoychathukoode

    • @wayanadanwayanadu7163
      @wayanadanwayanadu7163 11 месяцев назад

      നല്ല സങ്കടം ഉണ്ട് അല്ലേഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് കാസക്ക് പണി വരുന്നുണ്ട് കെട്ടോ

    • @mammedpadikkal1856
      @mammedpadikkal1856 11 месяцев назад

      പേ പിടിച്ച പട്ടികളെ പോലെ സന്ഘികളും, ക്രിസംഘികളും, സോഷ്യൽ മീഡിയയിൽ നിറഞ്ഞു ആടുകയാണ്, അവർ പ്രതീക്ഷിച്ച പ്രതിയെ കിട്ടിയില്ല അതാണ് അവരുടെ സങ്കടം