GOWRI MANOHARI | part-2 |
HTML-код
- Опубликовано: 8 фев 2025
- If you like our video, please like, share, and subscribe to the channel.
**********************************************************************
online carnatic music classes are available in our Nsk academy
contact number : 8590469708,9947927194
***********************************************************************
Follow me on facebook : www.facebook.c...
##################################################
for business inquiries : ananthukrishna596@gmail.com
Whatsapp : 7902269708
NSK ragas
വീണപാടും ഈണമായ് - വാർദ്ധക്യ പുരാണം
കൊക്കി കുറുങ്ങിയും - ഒളിമ്പ്യൻ അന്തോണി ആദം
ചന്ദ്രഹൃദയം - സത്യം ശിവം സുന്ദരം. കാറ്റേ നീ വീശരുതിപ്പോൾ
കാറ്റു വന്നു വിളിച്ചപ്പോൾ
ഗൗരീ മനോഹരിയുടെ പ്രഭാവത്തിൽ വിവിധ ഭാഷകളിൽ രൂപപ്പെട്ട ധാരാളം ഗാനങ്ങൾ പാടിത്തന്ന് അവതരിപ്പിച്ച ഈ എപ്പിസോഡ് വളരെ മനോഹരമായി, സുനിൽ ! വളരെ ഇഷ്ടമായി. ഒത്തിരി സ്നേഹം!😍👍👏💐
ബാലേട്ടാ ഹൃദയം നിറയുന്ന ഈ കമന്റിന്🙏
നമസ്തേ സുനിൽ 🙏
ഗൗരിമനോഹരി അതിമനോഹരി തന്നെ 👍
എത്രമാത്രം മനോഹരമായ ഗാനങ്ങളാണ് സുനിൽ ആലപിച്ചത് 👏👏
എപ്പിസോഡ് കേട്ടിരുന്ന് തീർന്നുപോയതറിഞ്ഞില്ല എത്ര കേട്ടാലും മതിയാകാത്ത ഗാനങ്ങൾ കേൾപ്പിച്ചതിന് nsk യ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👏👏👏💐🌹
ഈ ഹൃദ്യമായ കമന്റിന് ഒത്തിരി സ്നേഹം ചേച്ചി
ഹായ് സുനിൽ എന്ത് ഭംഗി ആയിട്ടാണ്
അവതരിപ്പിച്ചത് മനോഹരം
🙏🏻🙏🏻🙏🏻
ചേച്ചീ നന്ദി🙏
NSK വീണ്ടും മനോഹരമായ ഒരു എപ്പിസോഡ് ഗൗരിമനോഹരി സൂപ്പർ ഗാനങ്ങൾ അതിസുന്ദരം 👏👏👏👍👍👍👌👌👌🙏🙏🙏❤️❤️❤️🌹🌹🌹
സുനി ഇഷ്ടം ഏറെ❤️
സൂപ്പർ മനോഹരം ..കേൾക്കാൻ അതി സുന്ദരം
🌹🌹🌹🌹🌹🌹🌹🌹🌹
സന്തോഷം ജീ❤️
തമിഴിലാണ് ഗൗരി മനോഹരി മനോഹരിയാവുന്നത് grand NSK 🤝🙏
പ്രദീപ്ജി ശരിയാണ്❤️
വളരെ വ്യക്തമായി ഒരു രാഗത്തെ മനസ്സിലാക്കുവാൻ ഇദ്ദേഹത്തിന്റെ അവ തരണത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും നന്ദി ചേട്ടാ
ഓരോ എപ്പിസോഡും ഒന്നിനൊന്ന് ഗംഭീരം അഭിനന്ദനങ്ങൾ അതിലേറെ അദ്ഭുതവുമായേ🙏🙏
മനോജേ സ്നേഹം ഒരു പാട്❤️
Thanks a lot for this good explanation of the ragam and good collection of songs
ഗൗരി മനോഹരി രാഗത്തിലെ ഒരുപാട് ഗാനങ്ങൾ പരിചയപ്പെടാൻ കഴിഞ്ഞു. കാനനാവാസാ, മഹാപ്രഭോ, കാനന ശ്രീലകത്തോങ്കാരം എല്ലാം വളരെ പ്രിയപ്പെട്ട ഭക്തിഗാനങ്ങൾ. അഭിനന്ദനങ്ങൾ. സ്നേഹത്തോടെ ❤️
മഹാദേവ്ജി ഹൃദ്യമാർന്ന കമന്റിന്
ഋതു ഭംഗികളാടും മല ശബരിമല ❤️
ഗൗരി മനോഹരി മനോഹരി ആയി, ഈ എപ്പിസോഡും ഒരുപാട് ഇഷ്ടം ആയി, മാഷേ 🙏🙏🙏❣️
ചേച്ചി സന്തോഷം
ഗൗരി മനോഹരി രാഗം മനോഹരം നല്ലൊരു എപ്പിസോഡ് 👌👌👌🌹🌹
ചേച്ചി സന്തോഷം
Dayanandansunilsuper
മാഷേ🙏
വീണ്ടും നല്ലൊരു എപ്പിസോഡ് ഗൗരി മനോഹരി രാഗത്തെപ്പറ്റി... ഇന്ന് വീണ്ടും 3 ഭാഷയിൽ അനവധി ഗാനങ്ങൾ.... A very good episode.... Sreeyettan
ശ്രീയേട്ടാ സന്തോഷം സ്നേഹം❤️
Keeravani similar... വളരെ വളരെ നന്നായി..🙏💕 ഇതു മാത്രം അല്ല 😊. സംഗീതം അങ്ങയുടെ കൂടേ എപ്പോഴും ഉണ്ട് 💕. സദാശിവൻ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏
മനോഹരം..... 🌹🌹👍
സുധീ
Valare nalloru vivaranam mashe
അജിത്ത്❤️
സുനിൽ... നല്ല അവതരണം.. അനുഗ്രഹങ്ങൾ 🌷ആശംസകൾ 👍
മാഷേ ഈ അനുഗ്രഹം മാത്രം മതി.
മനോഹരം സുനിൽ 🌹
സത്യേട്ടാ❤️
Super! Continue!
എല്ലാം ഗംഭീരം 👌👌👍
കുട്ടാ❤️
Very good, from Cochin reghunath, singer.
ഒന്നും പറയാനില്ല... N S K....അത്രയ്ക്കും ഗംഭീരം ആയി മുന്നോട്ടു പോകുന്നു... ഇനിയും ഈ യാത്ര തുടരട്ടെ...🙏🙏🙏
ചേച്ചി ഒത്തിരി സന്തോഷം
Valare manoharam
very very good please explain ragg Adana and also film songs for in thisragg
👍👍👍
നന്ദി❤️
സുനിലിന്റെ അവതരണം ഒരു രക്ഷയുമില്ല 👌👌
സ്നേഹം
❤️❤️❤️❤️🌹🌹🌹
മോനൂ❤️
Arivinte nirakudamaya nsk kku othiri nannni
പ്രദീഷ് സ്നേഹം
ഗൗരി മനോഹരി നല്ല introduction ❤️❤️❤️
നന്ദി🙏
ഈ എപ്പിസോഡും മനോഹരം . ആശംസകൾ സുനിൽ
സന്തോഷം
🙏🙏👌👌❤❤❤
രാജീവ്❤️
😊😊😅
മഹാപ്രഭോ മമ പാട്ട് രാഗം ഋഷിവാണിയല്ലേ രാഗം പൊൻ വാനം കണ്ണീർ സ്രോദസ്വിനി രാഗം അല്ലേ