ഗർഭപ്പൂതി | ചിരിയുടെ മാലപ്പടക്കവുമായി സുരഭിയും നിർമൽ പാലാഴിയും

Поделиться
HTML-код
  • Опубликовано: 8 дек 2018
  • Direction : Jithu K Jayan
    Script : Sajeer Baba
    Production : Shamrais Media
    #ComedyScenes #SurabhiLakshmi #NirmalPalazhi
  • РазвлеченияРазвлечения

Комментарии • 414

  • @sabithaashraf3906
    @sabithaashraf3906 4 года назад +5

    ഓട്ടോയിൽ കയറുന്നത് വരെ Supr... പിന്നീട് കുറച്ച് വലിഞ്ഞു പോയി... ഇച്ചിരി bore അടിച്ചു... എങ്കിലും 2 പേരും കലക്കി...

  • @shafeekmc8790
    @shafeekmc8790 4 года назад +5

    Nirmaletta entammo... Ningal vere level anutoooo... 😍❤️ സുരഭി ചേച്ചി സൂപ്പർ.. സൂപ്പർ combo... ഇനിയും ഒരുപാട്‌ പ്രതീക്ഷിക്കുന്നു.. ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... മാരകം 😍❤️

  • @thumbibrosmalluasmr
    @thumbibrosmalluasmr 5 лет назад +49

    ചിരിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രേം വിചാരിച്ചില്ല. ശരിക്കും ചിരിച്ചു ചത്തേനെ🤣🤣🤣🤣

  • @Little_Grey_Cells
    @Little_Grey_Cells 5 лет назад +63

    നായിച്ചാത്തൻ😍😍.. ഇത് പോലെ ഉള്ള നാടൻ പ്രയോഗങ്ങളൊക്കെയാണ് ബാബേട്ടനേം കണാരേട്ടനേം ജനപ്രിയരാക്കിയത്❤❤❤

    • @famlog5645
      @famlog5645 5 лет назад +1

      Yes..true

    • @Little_Grey_Cells
      @Little_Grey_Cells 5 лет назад +1

      @@famlog5645 😊yes.
      Mazhavil manoramayile calicut teaminte comedy show aayirunnu superb

    • @despatches5877
      @despatches5877 5 лет назад

      ഹ ഹ..അതെ. പക്ഷെ യഥാർത്ഥത്തിൽ ഇങ്ങനെ ഒരു പ്രയോഗമുണ്ടോ?😊...ഞാൻ ആദ്യമായ് കേൾക്കുവാണ്..

    • @ahammadnavas5166
      @ahammadnavas5166 4 года назад +1

      @@despatches5877 കാലിക്കറ്റ്‌ ഉണ്ട്

  • @asifkayakkodi7110
    @asifkayakkodi7110 5 лет назад +88

    കയ്യും കാലും പൊട്ടിയില്ല എന്നേയുള്ളു,എന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ കൃത്യമായി ഇതിൽ കാണിച്ചിട്ടുണ്ട്,നല്ല originality

    • @selinshaison2879
      @selinshaison2879 5 лет назад +2

      asif kayakkodi 🤣🤣😂😂😂 saralya kunjava varumbo santoshavum😍😍

    • @asifkayakkodi7110
      @asifkayakkodi7110 5 лет назад +1

      Celine Beatz അതൊക്കെയല്ലേ സന്തോഷം

    • @latheefch5201
      @latheefch5201 5 лет назад +1

      @@selinshaison2879 nfbgf

    • @shabnahasib8076
      @shabnahasib8076 4 года назад +1

      Ippo happy alle Asif kayakkodi

    • @asifkayakkodi7110
      @asifkayakkodi7110 4 года назад +1

      @@shabnahasib8076 നീ ഇവിടെ എത്തിയോ😂😂😂😂😂😂😂

  • @amrithap.a7941
    @amrithap.a7941 3 года назад +3

    Sankadappet irunnapola ith vann kandath.pinne chiri nirthan pateetilla😂😂😂

  • @powerfullindia5429
    @powerfullindia5429 2 года назад +2

    My favourite ആക്ടർസ് നിർമൽ പലായി, തങ്കച്ചൻ വിതുര ♥️♥️

  • @SureshBabu-mu7cu
    @SureshBabu-mu7cu 5 лет назад +18

    ഇത് പലർക്കും അനുഭവമുള്ള കാര്യമാണ് ആർക്കെങ്കിലും വല്ലതും പറ്റുമ്പോൾ അത് എങ്ങിനെ പറ്റി എവിടുന്നു പറ്റി full detail നാട്ടുക്കാർക്ക് അറിയണം ഇത് ചിലപ്പോൾ പറഞ്ഞ് മടുക്കും ഈ പ്രമേയം ഭംഗിയായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @akhiltp8107
    @akhiltp8107 3 года назад +4

    ഞമ്മളെ കോയികൊട്ടറെ മുത്തുകൾ😍

  • @aboobackerpc5126
    @aboobackerpc5126 5 лет назад +29

    സംഭവം അടിപൊളി,,ഉണ്ണി യേട്ടൻ ഡയലോഗ് എല്ലാം ഇഷ്ടപെട്ടു,, ഓട്ടോ ട്രിപ്പ് അത് അതിലേറെ ഇഷ്ടായി, ഉണ്ണിയേട്ടൻ ഇഷ്ട പെട്ടു ,,

  • @donmuhsi8089
    @donmuhsi8089 5 лет назад +8

    ചില ആളുകൾ എല്ലാ സംഭവവും detail ആയി ഫ സ്റ്റ്‌ മുതൽ കേൾക്കണം😝😝കലപിലാന്ന് പറയുന്ന കെട്ട്യോളും ഉണ്ടെൽ പിന്നെ പൊളിക്കും😅😅😅😅

  • @nasaruus520
    @nasaruus520 5 лет назад +35

    👌അങ്ങാടിപ്പാട്ട് നല്ല വിശേഷമുള്ള പരിപാടിയാണ് ..ചില സമയങ്ങളിൽ ഈ പ്രോഗ്രാം മനസിനെ വല്ലാതദേ സന്ധോഷിപ്പിക്കുന്നു .....

  • @noufalkuppattil4827
    @noufalkuppattil4827 4 года назад +4

    ഉണ്ണിയേട്ടൻ അടിപൊളി. ചിരിച് ചിരിച് ചത്തേനെ

  • @pachusallu4175
    @pachusallu4175 5 лет назад +7

    Aiwa പൊളിച്ചടുക്കി. ഒന്നും പറയാനില്ല. ഇഷ്ടായി മ്മക്ക് പെരുത്തിഷ്ടായി

  • @farsinahmed3185
    @farsinahmed3185 5 лет назад +5

    Hahah. Surabhi and Nirmal, great pair!! 😅 Far better than regular telefilms and skits. This should be a series!

  • @ashiqueashique707
    @ashiqueashique707 4 года назад +8

    തുടക്കം സൂപ്പർ, നാച്ചുറൽ അഭിനയം സുരഭി

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു......

  • @user-qb2th4el6t
    @user-qb2th4el6t 4 года назад +8

    എത്ര ചൂടന്മാർ ആണെങ്കിലും ഈ സമയത്തു എല്ലാ ഭർത്താക്കന്മാരും ഒരു ഇളവ് നൽകും, അത് ഭാര്യന്മാർ നല്ലം മൊതലാക്കുകയും ചെയ്യും

  • @noorucreation7397
    @noorucreation7397 5 лет назад +165

    Ee paripadi thudarnnum undakan aagrahikunnavar like adikuka..

  • @jamsheer275
    @jamsheer275 5 лет назад +46

    ആണ് നായി ചാത്ത😃😃😃😃 നിർമൽ ഏട്ടാ ഇങ്ങള് പൊളിയാണ് കെട്ടാ

  • @muneebgrace
    @muneebgrace 5 лет назад +7

    ചിരിച്ചു വയർ വേദനിച്ചു .. :D
    Nirmu aliyan suuper :)

  • @sanilkumar2854
    @sanilkumar2854 4 года назад +5

    ചിരിച്ച് കുടല് പുറത്ത് ചാടി 😂🤣

  • @ashkartechyfans3017
    @ashkartechyfans3017 3 года назад +3

    Poli☺😊😊😊😊😊😊😀😁😂

  • @shareenashameershareenasha3411
    @shareenashameershareenasha3411 4 года назад +4

    സുരഭി സൂപ്പർ acting

  • @shonweb
    @shonweb 5 лет назад +7

    Good. Funny and based on realistic village factors. Congratulations for the director and the crew.

  • @sherinvincent3727
    @sherinvincent3727 4 года назад +8

    9:01ഈയെന്താ പൈക്കളെ ചവിട്ടിക്കാൻ കൊണ്ടോകാ 🤣🤣🤣

  • @snehasudhakaran1895
    @snehasudhakaran1895 4 года назад +6

    സൂപ്പർ എന്തെങ്കിലും ഒന്ന് സംഭവിച്ചാൽ ഈ നാട്ടുകാരോടും മറുപടി പറഞ്ഞു മടുക്കും ഈ അനുഭവം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല

  • @ahlusunnahzone4749
    @ahlusunnahzone4749 5 лет назад +21

    ഓട്ടോ കല്യാണപൊരെ പോലെ ഉണ്ടല്ലോ😂😂😂

  • @safanazsafsafanazsaf9640
    @safanazsafsafanazsaf9640 5 лет назад +38

    ഈ പേരും പറഞ് ഇജ്ജ്‌ എന്തൊരു വെർപിക്കൽ ആണ്

  • @joyapaul2020
    @joyapaul2020 4 года назад +2

    കലക്കി...

  • @sabithp7135
    @sabithp7135 3 года назад +2

    പുളി തിന്നുന്നത് കണ്ടപ്പോൾ കൊതി വന്നവരുണ്ടോ 🤭🤭

  • @muhammedniyas7708
    @muhammedniyas7708 4 года назад +5

    8:42 ഏനാന്തം... കോഴിക്കോട്ടുകാരുടെ സ്ളാങ്ക്

  • @aan_zannu_z4940
    @aan_zannu_z4940 5 лет назад +6

    Aa budhi enik appozh thoniyilla Your owner😂👏🏻

  • @saraswathygopalan9693
    @saraswathygopalan9693 5 лет назад +16

    Suuuper. Chirrcu. Maduthu. Baabuvataa.. Suppeerattoo

  • @appusappus3231
    @appusappus3231 5 лет назад +4

    Repeat aayi varunna dialogue ozhich baakki suparayittund😍

  • @jojilr3350
    @jojilr3350 4 года назад +4

    തകർപ്പൻ കോമ്പിനേഷൻ 😍😍🙏🙏😘👌

  • @liyoyacob9860
    @liyoyacob9860 4 года назад +2

    ആണ് ഉണ്ണിയേട്ടാ.. ആണ് ഉണ്ണിയേട്ടാ. 😂😂😂

  • @Dial707
    @Dial707 4 года назад +2

    പൊളിച്ചു!!!!! നിർമൽ പാലാഴി.....oru rakshayum illaaa...

  • @bihagkottuvatta1
    @bihagkottuvatta1 3 года назад +2

    ഗംഭീരം ആയി, ബഷീറിന്റെ പൂവമ്പഴം കഥ ഓർത്തവർ like അടിച്ചെ.,

  • @troll2.092
    @troll2.092 2 года назад +1

    Adipoli episode

  • @fidhapk945
    @fidhapk945 5 лет назад +10

    Alloww sirichirich pndradandgiii....🤣🤣😂😍👌

  • @manojcheeramkumarath5751
    @manojcheeramkumarath5751 5 лет назад +5

    ഉറുമ്പുകടി, നായിചാത്തൻ,kalyaanappera
    ഇതുകൊണ്ടൊക്കെയാണ് നിർമൽ പാലാഴിയെ ഏറെ ഇഷ്ടപ്പെടുന്നത്....

  • @anwar8341
    @anwar8341 5 лет назад +4

    Ayyyyyoooooo it was really awesome so realistic comedy wohohohhooohoh

  • @bavarahman1104
    @bavarahman1104 4 года назад +3

    മിസ്ച്ചറു തിന്നുന്ന കണ്ട് കൊതിയായ പ്രവാസിയായ ഞാൻ 🤪😂

  • @fahadfadu8193
    @fahadfadu8193 5 лет назад +5

    Ithra chirikkan pattunn vijarichilla super aayittund randalum thakarthu....manasinte vishamooke poyikkitti chirichu ksheenichupoi.....,,

  • @shakiraharis7003
    @shakiraharis7003 5 лет назад +5

    😀😀 രണ്ടു വൈരുധ്യങ്ങൾ തമ്മിൽ ചേർന്നപ്പോ ....നല്ല രസം ഉണ്ട് ...

  • @likesanddreamz1043
    @likesanddreamz1043 4 года назад +6

    നേരത്തെ സിജോ ഇപ്പൊ ശ്രീരാജ് ഇതൊക്കെ ആരാ?? 😃😃😃

  • @areejareej6193
    @areejareej6193 5 лет назад +6

    adipoliii....surabii polich adaki.nirmal eatta pne..parayan illaloo....

  • @jamshujamshad1258
    @jamshujamshad1258 5 лет назад +58

    *സത്യം പറയാലോ ഇത്രക്കാങ്ങാട് ചിരിച്ച കാലം മറന്നു ..എന്റമ്മോ കഴിച്ച ഭക്ഷണം പോലും ദഹിച്ചു എന്നു തോന്നുന്നു..അതിനുമാത്രം ചിരിച്ചു ഞാൻ..പിന്നെ നിങ്ങൾ അങ്ങാടിപ്പാട്ട് programme നിർത്തിയോ...ഇനി ഇത് continue ചെയ്യുമോ..pls reply..*

  • @timesof_ar393
    @timesof_ar393 4 года назад +6

    പൊളിച്ചു🔥 തിമിർത്തു 🔥കലക്കി🔥 സൂപ്പർ 👌സൂപ്പർ👌 ചിരിച് മരിച്ചും😆😆 പൗളിച് 👌👌

  • @SalmanKhan-fe5du
    @SalmanKhan-fe5du 5 лет назад +3

    No rekshaaa polichuuu 2 perum.. 😍😍😍

  • @jumarobson9
    @jumarobson9 5 лет назад +16

    Enthu natural acting aanu randaalkkum 😍

  • @abhirammanoj8910
    @abhirammanoj8910 5 лет назад +1

    Eniyum erakk episodes... Funny Pwoli aane... Nirmalettaaa poli

  • @saflove1
    @saflove1 5 лет назад +6

    Chirichu chirichu oru vaka aayi 🤣🤣🤣🤣😂😂😂

  • @sreepriyatp9489
    @sreepriyatp9489 5 лет назад +10

    ന്താണ് ഉണ്ണ്യേട്ടാ ഇങ്ങള് ഇങ്ങനെ 😉😉😋😋🤗🤗

  • @aslammuhammedaslam3032
    @aslammuhammedaslam3032 5 лет назад +7

    Adipoli

  • @Hi123-37
    @Hi123-37 5 лет назад +14

    super

  • @noufahadcp4926
    @noufahadcp4926 5 лет назад +3

    Hahahaaaa kanunnieattaa kaanunnieatta polichu

  • @Navafstrainger
    @Navafstrainger 5 лет назад +4

    ചിരിച്ചു ഒരു വഴിക്കായി 😝😝😝😝😝😝😝😝😝😂😂

  • @velayudhanvelayudhanaachar385
    @velayudhanvelayudhanaachar385 5 лет назад +4

    കിടിലൻ Editing

  • @mrudulachalil1858
    @mrudulachalil1858 5 лет назад +8

    super funny!!! Nirmal and Surabhi polichu!!!

  • @shafeeqkannur9538
    @shafeeqkannur9538 4 года назад +1

    Super adiyamayitta community idunnathe polichu👌👌👌

  • @nishanajabirsha5269
    @nishanajabirsha5269 5 лет назад +10

    പൊളിച്ചു ,😂😂😂😂🤣എനിക് വയ്യ

  • @najwanaju1950
    @najwanaju1950 5 лет назад +5

    Pinnenthaaaa...... Vijaariche... Inganokke. Kashttappedendi. Varum😁😁

    • @shamserahmd
      @shamserahmd 5 лет назад

      Najwa Naju allelum kshtapad ammakk thannaanelloo

  • @harishcwayanad4566
    @harishcwayanad4566 4 года назад +4

    സൂപ്പർ നിർമ്മൽജീ..

  • @malludreamworld4571
    @malludreamworld4571 2 года назад

    ഇങ്ങള് എന്താ മോഹൻലാലിനെ പോലെ ചെരിയുന്നു.... 😂 (9.10)

  • @sudhikkv9422
    @sudhikkv9422 4 года назад +3

    നായി ആയി പോയില്ലേ ഇനി കൊറക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ 😜😜

  • @shabeebshabishabeebshabi2517
    @shabeebshabishabeebshabi2517 5 лет назад +3

    Iyy ennod chodhikandro babuetta poli 😁

  • @manasathomas743
    @manasathomas743 5 лет назад +18

    Hahaha..... Ente vayattilulla kunjava vare chirichu

  • @arunkumarm.s.320
    @arunkumarm.s.320 5 лет назад +2

    Adipoli paripadi ithu thudarnnu puthiya episodukal undakanam

  • @niviskitchen194
    @niviskitchen194 5 лет назад +3

    It was really nice 🌷

  • @we4entertainmentz
    @we4entertainmentz 4 года назад +1

    Kalakkan acting..chirichu chathu..😂😂🤣🤣

  • @mohimoochikkal6168
    @mohimoochikkal6168 3 года назад +1

    ചിരിച്ചു ചിരിച്ചു മടുത്തു

  • @dr.shahanaam3294
    @dr.shahanaam3294 4 года назад

    വളരെയധികം ഇഷ്ടമായി, നല്ല concept, തമിഴ് ട്രാൻസ്ലേഷൻ ചെയ്യൂ എന്റെ ഫ്രണ്ട്‌സ്നു ഷെയർ ചെയ്യാൻ ആണ്

  • @swaliKc
    @swaliKc 5 лет назад +6

    Randaalum super

  • @nasweebparwin2852
    @nasweebparwin2852 5 лет назад +3

    Allloooohhhhh
    Chirichu chathu ....😂😂😂😂😂😂

  • @nousheerp4907
    @nousheerp4907 5 лет назад +19

    Nirmal palazhi thakarthu chirich chirich oru vazhikkayi

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു......

  • @ameersuhailvelom
    @ameersuhailvelom 5 лет назад +1

    Ithra pradheekshichilla
    Chirichu chirichu mannuthappi
    Nalla prgrm thudaranam

  • @abcdabc9216
    @abcdabc9216 5 лет назад +4

    Entammoooo ithenthoru poodhi 😁😁😆😆😆😆😆

  • @cutiepiecutiepie7109
    @cutiepiecutiepie7109 5 лет назад +5

    ചളി comedikalude ideil nalla comedy kettu 😆😆😉

  • @samzz0791
    @samzz0791 5 лет назад +3

    BaabuettaN kalakkii 😆😅

  • @sameerkp4104
    @sameerkp4104 5 лет назад +2

    Kidu

  • @ismayilshaismayil5420
    @ismayilshaismayil5420 5 лет назад +8

    Super nalla originallaity chirichu maduthu

  • @shafeecheppu5310
    @shafeecheppu5310 5 лет назад +1

    Nthaaaaan unniyettaaaa......😂😂😂😂😂

  • @nabeelvt3471
    @nabeelvt3471 4 года назад +2

    നിർമൽ സൂപ്പർ അഭിനയം

  • @ramyaajay9874
    @ramyaajay9874 3 года назад +5

    ചിരിച്ച് ചിരിച്ച് ഒരു വിധായി 😆😆

  • @diljithpeter
    @diljithpeter 5 лет назад +2

    Nice ...super..

  • @maharoofrahman8180
    @maharoofrahman8180 4 года назад

    Super paripadi.....e oru team nte iniyum kurea videos undakumen pradeekshikunu........
    Maharoof-Palath-CLT

  • @HariKrishnan-m
    @HariKrishnan-m 4 года назад +2

    നാനോ കാറിന്റെ വൈപ്പറെ 😂😂😂

    • @sandeshrudra5627
      @sandeshrudra5627 Год назад

      Nirmaletta polich. Pakka naturally ❤️❤️❤️❤️. Harishettanum koodi indel.. Onnum parayaanilla. Eathra thavanaya ñn areela orupad orupad kanditt ningalde eee episodes.

  • @lalalala-ob7sf
    @lalalala-ob7sf 5 лет назад +2

    Urumb kadikkunnath kaanichu kodukkunnath super aayttund

  • @houlathshabir2719
    @houlathshabir2719 5 лет назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂Ikku vayyya chirichittu oru vidaaayalllo

  • @nikkuthomas9831
    @nikkuthomas9831 5 лет назад +5

    Super 🤪

  • @jereeshpuliyathavil6097
    @jereeshpuliyathavil6097 5 лет назад +3

    adipwoli

  • @riyasrasal4086
    @riyasrasal4086 5 лет назад +9

    Chirich oru vakayaayii😃😃😃

  • @archanarageshaishu9184
    @archanarageshaishu9184 5 лет назад +2

    Nirmal and Surabhi ✌️✌️✌️✌️✌️

  • @shajium2656
    @shajium2656 4 года назад +1

    Super chirichu chathu 😂😂😂😂

  • @megharathratheesh1891
    @megharathratheesh1891 5 лет назад +1

    Entammo chirichu chathuuu🤣🤣🤣🤣🤣🤣🤣

  • @maharoofrahma1512
    @maharoofrahma1512 5 лет назад +21

    നിർമ്മൽ ഒരു സംഭവം തന്നെ സൂപ്പർ

  • @hashimct7259
    @hashimct7259 5 лет назад +3

    😘😘😘😘😘😘 pwolichuuuu

  • @ajnasherinajnasherin1103
    @ajnasherinajnasherin1103 5 лет назад +3

    kidukki

  • @aksaniyas.u6488
    @aksaniyas.u6488 5 лет назад +3

    സൂപ്പർ..