നാഗത്തറയുടെ അളവും വ്യവസ്ഥകളും | VASTU | MALAYALAM

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 32

  • @SreeKuttan-x6u
    @SreeKuttan-x6u Месяц назад

    നല്ലപോലെ മനസ്സിലായി

  • @nitheeshk6477
    @nitheeshk6477 2 месяца назад

    നല്ല വിവരണം

  • @arunraveendran1088
    @arunraveendran1088 3 года назад +2

    സർ, വളരെ നന്നായി മനസിലാകുന്ന രീതിയിലുള്ള വിവരണം, വളരെ അധികം നന്ദി, 🙏🙏🙏

  • @dmpradeepmoha9703
    @dmpradeepmoha9703 Год назад +1

    🙏🙏🙏🙏

  • @ambadi_wellworks_designs
    @ambadi_wellworks_designs Год назад +1

    🙏🙏🙏🙏 ❤️❤️

  • @sanathanajyothishya1022
    @sanathanajyothishya1022 3 года назад +2

    Very very good lesson

  • @VishnuKashi-g4h
    @VishnuKashi-g4h 10 месяцев назад

    സാർ 🙏🙏🙏🙏😊

  • @harikumaran2626
    @harikumaran2626 3 года назад +1

    നമസ്കാരം, അങ്ങയുടെ ക്ലാസ്സുകൾ നല്ലതുപോലെ മനസ്സിലാകുന്നുണ്ട്. നന്ദി
    ചിത്ര കുടത്തിൻ്റെയും ബിംബങ്ങളുടേയും വ്യവസ്ഥകൾ കൂടി പറഞ്ഞു തരാമോ?

  • @ratheeshkrishnan1623
    @ratheeshkrishnan1623 3 года назад

    Kudumba kshethrangallude vasthum,shaktheya peedangalle kurichu oru video idammo.

  • @anumahesh4648
    @anumahesh4648 3 года назад +2

    ആദ്യം ആയി annu ഞാൻ സാറിന്റെ വീഡിയോ കാണുന്നത് ..ഒരുപാട് ഇഷ്ട്ടോയി അവതരണം..nangalkku. വീട് ഇല്ല ഇപ്പൊ ഒരു ഭൂമി നോക്കി അതിൽ ചെറുതായി സർപ്പദോഷം ഉണ്ടെന്ന് പറഞ്ഞു..പിന്നെ രാശിയിൽ വ്യാഴം മൂന്നിൽ ആണ് വന്നത്...അപ്പോ ജ്യോത്സ്യൻ പറഞ്ഞു പരിഹാരം വിജാരിച്ച് ഒന്ന് കൂടി നോക്കാം എന്ന്..പരിഹാരം പറഞ്ഞത് എല്ലാം മാസത്തിൽ aayilyathinu നൂറും പാലും ചെയ്യാൻ പറഞ്ഞു എന്നിട്ടും വ്യാഴം മൂന്നിൽ തന്നെ... മദ്ധ്യമം ആയി കാണാം ഭൂമി എന്ന് പറഞ്ഞു..ഇങ്ങനെ ഉള്ള ഭൂമി vaangaamo..ഇത് ഞങ്ങളുടെ ദേശ ദേവി യുടെ മണ്ണ് കൂടി ആണ്

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      ഈ സ്ഥലത്തു കാവുകൾ മുൻപ് ഉണ്ടായിരുന്നെങ്കിൽ ഈ സ്ഥലം വാങ്ങുന്നത് ഉചിതമല്ല .എന്നിരുന്നാലും നല്ല ജോതിഷത്തിലൂടെ കയ്കാര്യം ചെയ്യുന്നത് നല്ലതാണു . thanks

  • @sreeharicreats2741
    @sreeharicreats2741 3 года назад

    ഇതു വളരെ നന്നായി ചെറിയ തറ, പെട്ടി, ഗേറ്റ്, പീഠപലക ചുറ്റുമതിലുകൾ മുതലായവ എന്നിവയുടെ കൃത്യത നഷ്ടപ്പെട്ടു തുടങ്ങിയിട്ട് കുറേ നാളുകളായിട്ടുണ്ടല്ലോ..'' !? എന്നെ പോലുള്ള ഒരു പാട് പുതു പണിക്കാർ ഇഷ്ടാനിഷ്ടങ്ങൾ നടത്തുന്നതും ഉടമസ്ഥരുടെയൊ നിർമ്മാണക്കാരുടെയോ അറിവില്ലായ്മകളുമാണ് അതിനു കാരണം. ഇതിനോടനുബന്ധിക്കുന്ന വീഡിയോകൾ ഇനിയും ചെയ്യുമല്ലോ. വളരെ ഉപകാരപ്രദമായ അവതരണ ശൈലിയ്ക്കും വിഷയങ്ങൾക്കും സർവാത്മനാ സർവേശ്വരന്റെ അനുഗ്രഹം ആചാര്യനിലൂടെ സംഭവിച്ചതിന് നന്ദി പറയുന്നു. തുടർന്നും പ്രതീക്ഷയോടെ

  • @RameshKumar-zi8ie
    @RameshKumar-zi8ie 2 года назад

    സർ, വളരെ നന്നായി അവതരിപ്പിക്കുന്നു. വളരെ ഉപകാരപ്രദം. വീടിനകത്ത് പരിപാലിച്ച് വരുന്ന ദേവതകളുണ്ടെങ്കിൽ ആ മുറി മാത്രം നിർത്തി മറ്റ് ഭാഗങ്ങൾ പൊളിച്ച് മാറ്റാമോ? നിലനിർത്തി പൊളിക്കുമ്പോഴും പുതുതായി നിർമ്മിക്കുമ്പോഴും യോനി, ചുറ്റളവ് തുടങ്ങി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ക്ലാസ്സ് അവതരിപ്പിക്കുമോ ?

  • @narayanank4184
    @narayanank4184 5 месяцев назад

    ധ്വജയോനിയിൽ ഇതേ കണക്കു തന്നെയാണോ വരിക ❓️

  • @sajithepsajith2683
    @sajithepsajith2683 3 года назад +1

    എന്റെ വീട് ഇരിക്കുന്നിടത്ത് പണ്ട് കളരി നടന്നിരുന്ന സ്ഥലമായിരുന്ന ഇപ്പോൾ നോക്കിച്ചപ്പോൾ ആണ് പറയുന്നത് ദേവി ഉണ്ടെന്നും ആ ഭൂമിയിൽ പ്രതിഷ്ഠിക്കണമെന്നും അത് എങ്ങനെയാണ് ചെയ്യേണ്ടത്

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      അത് ദേവ ഹിതം നോക്കി ആലയം പണിഞ്ഞു അതിൽ പ്രതിഷ്ഠിക്കുക thankusir

  • @dhanojvkumar6545
    @dhanojvkumar6545 3 года назад

    good

  • @gopankumar352
    @gopankumar352 3 года назад +1

    Sir ഈശാന് കോണിലെ നാഗത്തറക്കു ധ്വജയോനിയും മതിലിനും ഗേറ്റിനും വൃഷഭയോനിയും കൊടുക്കണം അല്ലെ

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      ഗേറ്റിനു വൃഷഭയോനിയും മതിലിനു ധ്വജയോനിയും ആകണം thanks sir .

  • @arya-geetha9089
    @arya-geetha9089 2 года назад

    സർ ഞാൻ ആദ്യമായ് കാണുന്ന വീഡിയോ ആണ് നല്ല അവതരണം....ഒരു സംശയം ചോദിക്കട്ടെ.... നാഗത്തറ പണിയുമ്പോൾ എന്ത് മീറ്ററിയൽ വച്ചാണ് പണിയുന്നത്...... ഇന്നത് വേണം എന്ന് നിർബന്ധം ഉണ്ടോ... ചുടു കട്ട വച്ചു പണിയുന്നു എങ്കിൽ അതിന്റെ തറയുടെ ഉള്ളിൽ എന്താണ് ഫിൽ ചെയ്യേണ്ടത് തുടങ്ങിയ കാര്യത്തിൽ ഒരു വ്യക്തത തരാമോ.... ബുദ്ധിമുട്ടില്ലങ്കിൽ നമ്പർ തന്നാൽ ഒന്ന് സംസാരിക്കാമായിരുന്നു

  • @precisiontune3229
    @precisiontune3229 3 года назад +1

    Sir njangalude veedinte thulasithara front stepsil chernnane. Athinu kuzhappamundo? Please reply

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 года назад

    കിഴക്കോട്ട് ദർശനം ആയ ഒരു ക്ഷേത്രത്തിന് ഉപയോഹിക്കാവുന്ന ചെറിയ കോൽ കണക്ക് പറഞ്ഞു തരാമോ

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      ഒൻപതു കോൽ പതിനാറു ചുറ്റ് , പന്ത്രണ്ടു എട്ടു ചുറ്റ് എന്നി ചുറ്റ് കണക്കിൽ ഉള്ള ശ്രീകോവിലികൾ നിർമിക്കാം , thanks sir

  • @sreekumarmp2627
    @sreekumarmp2627 3 года назад +1

    ചേട്ടാ ഇതിനു നീളം and വീതി യും എങ്ങനെയാ എടുക്കും? അംശം ആണോ?

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      അംശിച്ചോ , പദകണക്കിലോ ചെയ്യാവുന്നതാണ് .thanks sir

  • @dubaidays4899
    @dubaidays4899 3 года назад

    Sir na ellavarum Support cheyanamta .vilichal phone edukkum samsayam chodhikkukayum cheyam njan vilichirunu

  • @shinuavani
    @shinuavani 3 года назад +1

    Number sir