കാനറാ ബാങ്ക് അക്കൗണ്ട് ഓപ്പണിങ് ഫോം എങ്ങിനെ പൂരിപ്പിക്കാം Account opening form ofCanara bank|

Поделиться
HTML-код
  • Опубликовано: 18 май 2021
  • കാനറാ ബാങ്ക് അക്കൗണ്ട് ഓപ്പണിങ് ഫോം എഴുതാൻ പഠിക്കാം.. വേറെ ഒരാളുടെ സഹായമില്ലാതെ നിങ്ങൾക്ക് തന്നെ സിമ്പിൾ ആയി എഴുതാൻ
    ഈ ഫോം ഇപ്പോൾ മാറ്റി പുതിയത് ആക്കിയിട്ടുണ്ട്,,
    • Video

Комментарии • 183

  • @naihunaizudilu4864
    @naihunaizudilu4864 2 года назад +12

    Bankil accound thudangàn enthoke konduponam

  • @sarang8838
    @sarang8838 Год назад +16

    Ellam arayuna karyagal thanne aanu but form kandaal pedich pokum 🙂

  • @subhash.ksubhash.k2854
    @subhash.ksubhash.k2854 2 года назад +2

    Bro pan card nirbandamundo account thudangan ethelum bankil. Bro sbi or canara etha totaly nallath pls reply

  • @rashnanoufal2700
    @rashnanoufal2700 2 года назад +5

    Very useful video💯💯

  • @richoos6533
    @richoos6533 2 года назад

    കേരള grameen ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ആകേ ഒറ്റഫോം ഒള്ളു അതെങ്ങനെ fillaakkaamenn ഒന്ന് പറഞ്ഞു തരോ...

  • @MrAnt5204
    @MrAnt5204 2 года назад

    നമസ്കാരം ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ form ഒക്കെ മാറിയിട്ടുണ്ട് ഒരു സൈഡിൽ ഇംഗ്ലീഷ് ആ പേജിന്റെ പിന്നിൽ ഹിന്ദി അങ്ങനെ ആയിട്ടുണ്ട്
    സൗമ്യമായി പെരുമാറുന്ന നാഷണൽ ബാങ്കിൽ ഒന്നാണ് നമ്മുടെ കനറാ ബാങ്ക് എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്
    ഗൾഫിൽ പോയപ്പോൾ N R I അക്കൗണ്ടും ഇപ്പോൾ നാട്ടിലുള്ളപ്പോൾ സാധാരണ അക്കൗണ്ടും ഉപയോഗിക്കുന്നത് കാനറാബാങ്ക് തന്നെയാണ്
    ആന്റോ പോൾ
    തൃശൂർ സിറ്റി 👍

    • @techzbank
      @techzbank  2 года назад +1

      Form ബുക്ക്‌ പോലെ ആക്കി എന്നെ ഉള്ളു,, ഞാൻ english സൈഡ് മാത്രം എടുത്ത് പൂരിപ്പിച്ചു എന്നെ ഉള്ളു,, ഒന്ന് തന്നെ ആണ്

  • @harithamahesh8918
    @harithamahesh8918 Год назад

    Adharil vere adress formil vere adress pato... Njan ippo ente veetil aanu tamasikkunnath. Husbandinte veetile adress aanu adhar cardil ullath.onnu rplay taro plz....ATM post varumbo problm aavumo...athinu entha cheyendath

    • @techzbank
      @techzbank  Год назад

      Randum same adress venam

  • @anna-zo6uo
    @anna-zo6uo 2 года назад

    Canera ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ട്. അത് നിലനിർത്തി കൊണ്ട് തന്നെ വേറൊരു ബ്രാഞ്ചിൽ പുതിയ അക്കൗണ്ട് എടുക്കാൻ കഴിയുവോ?

    • @techzbank
      @techzbank  2 года назад +1

      Illa.. Oru bankil oru account,

  • @smrithys7643
    @smrithys7643 Год назад

    Chetta enik education loan edukkan vendi account edukkanam ayirunnu appol achanum enikum account venam ee same form thanne ayirikuvo ath enthelum mattam varuvo accpunt eduth eppol ayirikum. Seri ayi varinnath 1 month efukkuvo

    • @techzbank
      @techzbank  Год назад

      1 month onnum edukkilla.. Maximum one week
      Same form thanne aanu.. Ee form alla.. Ee channelil thanne video und
      ruclips.net/video/KYjBrZTs7LM/видео.html

    • @smrithys7643
      @smrithys7643 Год назад

      @@techzbank ok chetta thanku❤

  • @aswinrigwed1480
    @aswinrigwed1480 Год назад +1

    കാനറാബാങ്കിന്റെ റീ ഓപ്പണിങ് ഫോം ഫിൽ ചെയ്യുന്നത് ഒന്ന് ഇടാമോ?

  • @ramyaanu3980
    @ramyaanu3980 2 года назад

    ഞാൻ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ അപേക്ഷ കൊടുത്തിട്ടുണ്ട്. പോസ്റ്റൽ ആയിട്ട് ചെക്ക് ബുക്ക്‌ കിട്ടി അപ്പോ ഇനി പാസ്സ് ബുക്ക്‌ എങ്ങനെ കിട്ടാ??

    • @techzbank
      @techzbank  2 года назад +1

      Branchil poyi vangu

  • @ansysuresh525
    @ansysuresh525 2 года назад

    Enthengilum mistakes undakumbol Whitner use cheyamo .

  • @anakhaks9687
    @anakhaks9687 2 года назад

    Second pagill adhar number mathrwm koduthall mathyo

  • @mohamadshafin709
    @mohamadshafin709 2 года назад +1

    Etinda kooda bankil enthokka kodukkanam

    • @techzbank
      @techzbank  2 года назад

      Adhar card copy, pan card undenkil ath..

  • @rashidrashi4497
    @rashidrashi4497 2 года назад +2

    ഞാൻ canara bankil new account ന് form fill ചെയ്ത് കൊടുത്തു 1week കഴിഞ്ഞു ഇത് വരെ message വന്നില്ല

    • @techzbank
      @techzbank  2 года назад +1

      Account open aayit undavilla

    • @rashidrashi4497
      @rashidrashi4497 2 года назад

      @@techzbank maximum എത്ര day എടുക്കും അക്കൗണ്ട് open ആകാൻ

    • @techzbank
      @techzbank  2 года назад +1

      Branchile തിരക്ക് പോലെ ഉണ്ടാവും.. Urgent ആണെങ്കിൽ ഒന്ന് പോയി urgent ആണെന്ന് പറയു.. Avar ready ആക്കി തന്നോളും

    • @rashidrashi4497
      @rashidrashi4497 2 года назад

      @@techzbank hi എനിക്ക് ഇന്ന് messege വന്നു atm card,passbook ബാങ്കിൽ ചെന്നാൽ കിട്ടുമോ

    • @techzbank
      @techzbank  2 года назад

      Account open aayi ennulla msg aano?
      Anenkil bankil poyito allatheyo accountilek paisa adakkuka
      Atm and cheque book ellam postal aayit varum

  • @gamingwithpablo1740
    @gamingwithpablo1740 Год назад +1

    Canara bankil monthley minimum balance ethraya

  • @muhammedhabeeb5210
    @muhammedhabeeb5210 2 года назад

    Nomination form fill cheyyendadundo?
    Ad fill cheyyade blank aayi vittaal Seen undo?

    • @techzbank
      @techzbank  2 года назад

      As per RBI Guidelines nomination is compulsory

    • @muhammedhabeeb5210
      @muhammedhabeeb5210 2 года назад

      @@techzbank
      ATM veettilekkano varunnad ado nammude kayvasam kittumo?

    • @techzbank
      @techzbank  2 года назад

      Branchil ninnum kittum

  • @sinanpp5601
    @sinanpp5601 2 года назад

    Canara bank account edth but pas book kittikilla message varum ennan paranjad msg eppa varuva
    Plzz riple

    • @techzbank
      @techzbank  2 года назад

      Pls conment your regostered mobile number
      Eth branchil aanu koduthath?

    • @techzbank
      @techzbank  2 года назад

      Ennanu application koduthath ennukoodi comment cheyyuka

  • @muhammedarshadarshoo2973
    @muhammedarshadarshoo2973 3 года назад +1

    First fill up chayyumbol letter colum vitt porath poyaal probhlam undo

    • @techzbank
      @techzbank  3 года назад

      Illa.. Problem illa

    • @muhammedarshadarshoo2973
      @muhammedarshadarshoo2973 3 года назад

      Vetti thiruthalo adh problem aano?

    • @techzbank
      @techzbank  3 года назад

      @@muhammedarshadarshoo2973 വെട്ടി തിരുത്തണ്ട,

    • @muhammedarshadarshoo2973
      @muhammedarshadarshoo2973 3 года назад

      @@techzbank Nan ariyadhe thirudhi poi

    • @techzbank
      @techzbank  3 года назад

      I.. ഇപ്പോ centralised അക്കൗണ്ട് ഓപ്പണിങ് ആയത്കൊണ്ട് ചിലപ്പോൾ ആയ ഫോം ഒന്ന് മാറ്റി വാങ്ങേണ്ടി വരും

  • @abinraj2999
    @abinraj2999 2 года назад

    എന്റെ പഴയ ബാങ്ക് അക്കൗണ്ട് സിൻഡിക്കേറ്റ് ആണ്. എനിക്ക് അത് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. അത് കനറാ ബാങ്ക് ലേക്ക് മാറിയതുകൊണ്ട് കനറാ ബാങ്കിനെ പുതിയ പാസ്ബുക്ക് ലഭിക്കുമോ

    • @techzbank
      @techzbank  2 года назад

      തീർച്ചയായും,, നിങ്ങളുടെ പുതിയ കാനറാ ബാങ്ക് ബ്രാഞ്ചിലേക് പാസ്പോർട്ട്‌ size ഫോട്ടോയും, ആധാർ കാർഡ് കോപ്പിയും കൊണ്ട് പോവുക, പഴയ പാസ്ബുക്ക് അല്ലെങ്കിൽ അക്കൗണ്ട് നമ്പർ കരുതുക,
      അക്കൗണ്ട് reopening അപേക്ഷ കൊടുക്കുക
      പുതിയ പാസ്ബുക്ക് വാങ്ങുക, വേണമെങ്കിൽ ചെക്ക് ബുക്കിനുള്ള അപേക്ഷ കൊടുക്കുക
      ഈ ചാനലിൽ തന്നെ ഉള്ള videos കണ്ടിട്ട് മൊബൈൽ ബാങ്കിംഗ്, മൊബൈൽ പാസ്ബുക്ക് എന്നിവ ഉപയോഗിക്കുക

    • @abinraj2999
      @abinraj2999 2 года назад

      അപേക്ഷ കൊടുത്തിട്ട് 15 ദിവസമായി ഇതുവരെ ബാങ്ക് അക്കൗണ്ട് ആക്റ്റീവ് ആയിട്ടില്ല ഇനി എന്ത് ചെയ്യണം

    • @techzbank
      @techzbank  2 года назад

      @@abinraj2999 active aayitundavum.. Athinu msg onnum varilla..
      Ayittilla enkil bankil poyi onnu anweshikku

  • @cocmaster9904
    @cocmaster9904 2 года назад +1

    Bank acc edukjunnathe pass book annd atm card kittuvo

    • @techzbank
      @techzbank  2 года назад

      Same day aano udheshichath?

    • @cocmaster9904
      @cocmaster9904 2 года назад

      @@techzbank nale eduthal nale thanne kittuvo

    • @techzbank
      @techzbank  2 года назад

      Bankile pending opening pole irikkum👍🏻

  • @RahanaMM
    @RahanaMM 2 года назад +1

    eppol passbook nirbanthamile..acctually ente account open aay but enjk passbook kittila,just oru formal pageum ,atm cardum mathram

    • @techzbank
      @techzbank  2 года назад

      Passbook നിർബന്ധമില്ല,, അല്ലെങ്കിലും ഈ കാലത്തു ഒരു പാസ്ബുക്ക് പ്രിന്റ് ചെയ്യാൻ ബാങ്കിൽ പോവാൻ ഒക്കെ പറ്റുമോ
      Use canara e പാസ്ബുക്ക്
      ruclips.net/video/t184-tYziO8/видео.html

    • @RahanaMM
      @RahanaMM 2 года назад

      ok bro,addresum ,phone numberum change aakanj entha chayande ,pandukodthe address aane kannune,but ente adharcardel change aakiyathaan,enittum adyathe address aan ullath

    • @techzbank
      @techzbank  2 года назад

      അത് അക്കൗണ്ട് തുടങ്ങിയപ്പോ ഉള്ള adress ആവും, puthiya ആധാർ കോപ്പിയും oru അപ്ലിക്കേഷനും കൊടുക്കുക adress മാറ്റാൻ, മൊബൈൽ നമ്പർ, email id എന്നിവ ചേർക്കാൻ ഒരു application കൂടെ കൊടുക്കുക

    • @RahanaMM
      @RahanaMM 2 года назад

      @@techzbank appol account numbr change aavularo ,ethippo 2 math account open aakiyapol account number change aay

    • @techzbank
      @techzbank  2 года назад

      Ey.. Account number same aavumallo..

  • @Bbmlive399
    @Bbmlive399 2 года назад +1

    Old account opening form anu ethu.. New ac opening form eth allaa

    • @techzbank
      @techzbank  2 года назад

      ruclips.net/video/KYjBrZTs7LM/видео.html

  • @sajithabalan3976
    @sajithabalan3976 2 года назад

    Ethra amount aavum Canara normal sb account start cheyan

    • @techzbank
      @techzbank  2 года назад +1

      Min balance 1000 in rural areas

  • @hashimnoushad8537
    @hashimnoushad8537 2 года назад

    Bro puthiye ac thodangumbam Athil minimum 1000 idanavello apam pinne aaa paisa eduth last ath close chryyan pattuvo bro onn parayuvo urgent

    • @techzbank
      @techzbank  2 года назад

      Minimum balance illenkil fine varum.. Account close aavilla

    • @hashimnoushad8537
      @hashimnoushad8537 2 года назад

      @@techzbank oho apam zero balence Ipam thodanganum pattathille

    • @hashimnoushad8537
      @hashimnoushad8537 2 года назад

      Enik emi edukan vndi ac thodangan aayirunn

    • @techzbank
      @techzbank  2 года назад

      Zero balance account kond karyangal nadakkilla..

    • @hashimnoushad8537
      @hashimnoushad8537 2 года назад

      @@techzbank ok bro thnxx🤗

  • @vava2361
    @vava2361 Год назад

    Aadhar card nirbendham ano ? Copy madhiyo please reply

    • @techzbank
      @techzbank  Год назад

      Verification nu original venam

    • @vava2361
      @vava2361 Год назад

      Ethra rupees aavum

  • @vandanavadanavandana7807
    @vandanavadanavandana7807 Год назад

    Account edukan nammal thanne pokano ?

    • @techzbank
      @techzbank  Год назад

      Account ആർക്കണോ അവർ തന്നെ പോവണം..

  • @user-xm7od3kk8t
    @user-xm7od3kk8t 5 месяцев назад

    സീറോ ബാലൻസ് വിദ്യാർത്ഥികളിൽ നിന്ന് ഇവർ ചാർജ് പിടിക്കുന്നുണ്ടോ

    • @techzbank
      @techzbank  5 месяцев назад

      എന്ത് ചാർജ്?

  • @Abdulkareem-lq4xq
    @Abdulkareem-lq4xq 2 года назад

    Canara Bank account automatically cancil aakumo...pls reply

    • @techzbank
      @techzbank  2 года назад +1

      Mobile വഴി തുടങ്ങിയ അക്കൗണ്ട് ആണെങ്കിൽ ആധാർ card ഫോട്ടോ ബാങ്കിൽ കൊടുത്തിട്ടില്ല എങ്കിൽ close ആവും,

    • @Abdulkareem-lq4xq
      @Abdulkareem-lq4xq 2 года назад

      @@techzbank bankil poyi edutha account aanu

    • @techzbank
      @techzbank  2 года назад

      2 year ഉപയോഗിക്കാതെ നിന്നാലും കട്ട്‌ ആവും,, അത് ആധാർ card ഉം ഫോട്ടോയും കൊണ്ട് ബ്രാഞ്ചിൽ പോയാൽ പുതുക്കി എടുക്കാം

    • @Abdulkareem-lq4xq
      @Abdulkareem-lq4xq 2 года назад

      @@techzbank ok thanks

    • @techzbank
      @techzbank  2 года назад

      @@Abdulkareem-lq4xq support our channel

  • @rolex5810
    @rolex5810 2 года назад

    Aadhar card nu pakaram sslc book mathiyo

    • @techzbank
      @techzbank  2 года назад +1

      Any kyc mathiyavum.. But adhar chodikkum

    • @rolex5810
      @rolex5810 2 года назад

      @@techzbank puthiya aadhar post vazhi eththaa thadh kond puthiya aadharinte copy mathiyo

    • @techzbank
      @techzbank  2 года назад +1

      Yes.. Mathiyavum.. Original ethiyit kondu kanikkam ennu parayu

    • @rolex5810
      @rolex5810 2 года назад

      @@techzbank ethra paisayaavum

  • @jncreationmedia3365
    @jncreationmedia3365 2 года назад

    Account eduthitt ennanu passbook kittuka

  • @rolex5810
    @rolex5810 2 года назад

    3:57

  • @llovegod8107
    @llovegod8107 2 года назад +1

    Account opening form okke koduthu.account active ayi kazhiyumbol mobilil msg varum ennit cash 1000 adachal mathi ennu paranju. Activation msg vannu. Account number msg il und. Ini bankil poyi cash adakkanam ennundo? Accountilott google pay cheythal mathiyakumo?

    • @techzbank
      @techzbank  2 года назад

      Transfer cheythal Mathi.. Try to remit 1300/-
      Cheque book, atm charges okke pidikkum..

    • @llovegod8107
      @llovegod8107 2 года назад

      @@techzbank appol passbook and card eppol kittum. Thankyou for replying

    • @techzbank
      @techzbank  2 года назад

      @@llovegod8107 athinu branchil povanam to

    • @llovegod8107
      @llovegod8107 2 года назад

      @@techzbank thankyou

    • @arivinlokam3925
      @arivinlokam3925 2 года назад

      Innu Account active aaya msg vannu..naale branch l poyaal enik cheque card okke kittuo..??

  • @uvaismuhamed4127
    @uvaismuhamed4127 2 года назад

    Pan card ഇല്ലാതെ account തുടങ്ങാൻ പറ്റുമോ

    • @techzbank
      @techzbank  2 года назад

      Pattum.. Form60 എന്ന ഒരു ഫോം ഫിൽ ചെയ്ത് കൊടുക്കുക

  • @muhsinamuhsina2738
    @muhsinamuhsina2738 2 года назад +1

    Pancard venooo account open cheyyan

    • @techzbank
      @techzbank  2 года назад +1

      Pancard നിർബന്ധം alla

    • @muhsinamuhsina2738
      @muhsinamuhsina2738 2 года назад

      @@techzbank
      Sbi il vendeyy

    • @techzbank
      @techzbank  2 года назад

      For any bank account pancard നിർബന്ധം ഇല്ല..

    • @muhsinamuhsina2738
      @muhsinamuhsina2738 2 года назад

      @@techzbank sbi pan ellathey nadkkilla njna poytha

    • @techzbank
      @techzbank  2 года назад

      @@muhsinamuhsina2738 open an account with canara bank

  • @askaraskarali9601
    @askaraskarali9601 3 года назад

    NRI engineya

    • @techzbank
      @techzbank  3 года назад

      Nri ഫോം വേറെ ആണ്..

  • @_____rex__d__4__
    @_____rex__d__4__ 2 года назад

    F

  • @nzone4921
    @nzone4921 3 года назад +1

    Eppol form maari enn thonunnu

  • @sairashazworlds4420
    @sairashazworlds4420 2 года назад

    കാനറാ ബാങ്കിൽ ഫോം 60fill ചെയ്യുന്ന വീഡിയോ ഉണ്ടോ

    • @techzbank
      @techzbank  2 года назад

      ruclips.net/video/-HJ1zaXuMAw/видео.html
      From 14 minute,
      Same aanu as pnb

  • @rolex5810
    @rolex5810 2 года назад

    Ethra paisa aavum

    • @techzbank
      @techzbank  2 года назад +1

      Min balance 1000 in rural areas

    • @rolex5810
      @rolex5810 2 года назад

      @@techzbank 500 roopa pere

    • @techzbank
      @techzbank  2 года назад +1

      @@rolex5810 1000 anennanu arivu

    • @rolex5810
      @rolex5810 2 года назад +1

      @@techzbank pattanaththil ullavarkkalle 1000 njan gramaththilan

    • @techzbank
      @techzbank  2 года назад +2

      @@rolex5810 alla.. 1000 thanne aanu ipo min balancs

  • @angelaelsamathew1748
    @angelaelsamathew1748 2 года назад +1

    Eppolum ee form thane aano