sbi അക്കൗണ്ട് ഓപ്പണിങ് ഫോം എങ്ങിനെ പൂരിപ്പിക്കാം sbi account opening form filling new 2022

Поделиться
HTML-код
  • Опубликовано: 27 апр 2023
  • sbi അക്കൗണ്ട് ഓപ്പണിങ് ഫോം എങ്ങിനെ പൂരിപ്പിക്കാം sbi account opening form filling new 2022

Комментарии • 193

  • @Fayzudream
    @Fayzudream 6 месяцев назад +5

    Oru day kond redy ayi kittumo. ?
    Pass book apo thanney kittumo ?
    Illagil ethre day avum ?
    Pls rply

  • @robythomas2725
    @robythomas2725 3 месяца назад

    Tnq❤

  • @augmastero5249
    @augmastero5249 9 месяцев назад +3

    Sbi account start cheyunna dateil thanne atm card kittan valla vazhiyunndo bro msg kandal reply tharnne

  • @ziyan_9813
    @ziyan_9813 10 месяцев назад +4

    Bro scholarshipnayittlla sbi single bank acc edkkan ithenneyano fill cheyyende

  • @anjujoy8487
    @anjujoy8487 Год назад +1

    Canera Bank Account Opening Form Filling Video Link Please Bro

  • @moneyearning00
    @moneyearning00 8 месяцев назад +3

    Sir sbi atm form പിടിപ്പിക്കുന്ന video ഇടാവോ

  • @HussanarHussanar-pz4rq
    @HussanarHussanar-pz4rq 2 месяца назад +1

    SBI bNkil oralk account undavumpo veendum onnude edukan sadhikumo

  • @harithp505
    @harithp505 9 месяцев назад

    How many days have a new account active

  • @MubashirMubashirCv
    @MubashirMubashirCv 3 месяца назад +2

    ബ്രോ ഞാൻ പണ്ട് എടുത്ത എക്കൗണ്ട് ആണ് ഇത് എന്റെ Motherite പേരിലാണ് ഉള്ളത് അത് എന്റെ പേരിൽ ആക്കാൻ എന്തെയ്ല്ലാം വേണം ഒന്നു പറയുമോ അർജന്റ് ആണ്🙄

  • @user-uf2yi1mk2l
    @user-uf2yi1mk2l 8 месяцев назад +1

    Pan card nirbathamano

  • @alanmajo5898
    @alanmajo5898 6 месяцев назад

    Bankil ida opp alle edatte..

  • @shaheerpmrs9777
    @shaheerpmrs9777 9 месяцев назад +4

    ഏത് സ്ഥലം എന്നതും ഒക്കെ ഉൾപ്പെടുത്തി ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ നന്നായിരുന്നു.
    form 60 പൂരിപ്പിക്കലും , Photo ഒട്ടിക്കുന്നതിന്റെ അടുത്തുള്ള സ്ഥലം ഏതാണ് എഴുതേണ്ടതെന്നും , city എന്നത് ഏത് city ആണെന്നുമൊക്കെ വ്യക്തമാക്കിയാൽ നന്നായിരുന്നു.

  • @tibintomy668
    @tibintomy668 4 месяца назад +1

    Pancard illakilo

  • @hibamujeeb6890
    @hibamujeeb6890 Год назад +1

    Sbi savings account open akkanakil pan card nirbhandhaano for 18 yrs old..scolarship purpose

    • @techzbank
      @techzbank  11 месяцев назад

      Nirbandhamilla.. Form 60 is enough

  • @rafeeqthottathilmethal7037
    @rafeeqthottathilmethal7037 5 месяцев назад

    ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ട് വരെ എടുക്കാം

  • @subithaarunaarav84
    @subithaarunaarav84 Год назад +18

    5 വയസു കഴിഞ്ഞ കുട്ടിക്ക് Account ചേരാൻ bankil നിന്നും തന്ന Form ആയി video Search ചെയ്യുന്ന ഞാൻ..അവർ പറഞ്ഞത് Parent detail ആണ് എഴുതേണ്ടത് എന്ന്.. നോക്കിയ videos എല്ലാം കുട്ടിയുടെ name detail. ടവെച്ചാണ് തുടങ്ങുന്നത്. ഇന്ന് ഇനിയും bank ൽ പോകണം.☹️

    • @techzbank
      @techzbank  Год назад +10

      ആദ്യത്തെ applicant കുട്ടിയുടെ ഡീറ്റൈൽസും 2nd applicant പേരെന്റ് detailsum ആണ് എഴുതേണ്ടത

    • @KunjaMMa..s
      @KunjaMMa..s 8 месяцев назад +5

      Same njanum 5vayasulla kuttykku vendiya ee video search cheithath...

  • @anjujoy8487
    @anjujoy8487 Год назад +3

    Federal Bank Account Opening Form Fill Cheyyunnathu Detail Ayi Paranju Tharumo

    • @techzbank
      @techzbank  Год назад

      ruclips.net/video/fN3kDvikhA8/видео.html

  • @mariya7819
    @mariya7819 Год назад +3

    SBI il account illa open cheyyanam 1000 rupa illa but gold ind ath loan വെച്ച് അക്കൗണ്ടിൽ ഇടാമോ? അക്കൗണ്ട് എടുക്കാൻ ഫിൽ cheyyathinu ശേഷം?

    • @techzbank
      @techzbank  Год назад +3

      Normally accountil paisa idendath aanu.. Pinne ningal a branchil onnu samsarikku

    • @mariya7819
      @mariya7819 Год назад

      ​@@techzbankoke tnku 👍🏻

  • @ponnuparavi8800
    @ponnuparavi8800 Год назад +2

    Atm card kittan pan card venam ennu nirbhandham undoo???

  • @hibamujeeb6890
    @hibamujeeb6890 Год назад +2

    Adhaar ayitt linking and seeding..account undakkumbol thenne cheyyan kazhiyoo???

    • @techzbank
      @techzbank  11 месяцев назад

      Yes

    • @hibamujeeb6890
      @hibamujeeb6890 11 месяцев назад

      @@techzbank linking and seeding same ano ?

    • @techzbank
      @techzbank  11 месяцев назад

      @@hibamujeeb6890 adhar seeding ennal NPCI site il account abd adhar linking aanu.. Churukki paranjal ipo adhar link cheythal seed um aavum.. Last adhar updated accountumayi seed aavum

  • @sreeparvathyaiswarya5681
    @sreeparvathyaiswarya5681 Год назад +2

    1st standard padikkunna kuttik stipend kittuvan joint account edukkunnathinte procedure paranju tharamo

    • @techzbank
      @techzbank  Год назад +2

      Joint account ആണ് എടുക്കേണ്ടത്
      അതിനായി കുട്ടിയുടെ ആധാർ card,3 copy ഫോട്ടോ
      രക്ഷിതാവിന്റെ ആധാർ card, pancard,3 ഫോട്ടോ എന്നിവയുമായി ബാങ്കിൽ പോയി വീഡിയോ ഇൽ കാണുന്ന forms fill ചെയ്ത് കൊടുക്കുക
      2 ഫോം ഉണ്ടാവും ഒന്നു കുട്ടിക്കും ഒന്നു രക്ഷിതാവിനും
      ആധാർ pan എന്നിവയുടെ ഫോട്ടോസ്റ്റാറ് ആണ് വേണ്ടി വരിക

    • @sunithasujith4078
      @sunithasujith4078 Год назад

      Birth certificate ചോദിക്കുന്നുണ്ട്

  • @linelall
    @linelall Год назад +3

    സ്ഥലം എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് താമസിക്കുന്നതിനോട് അടുത്തുള്ള Town ന്റെ പേര് ആണോ

  • @sajhansajj1478
    @sajhansajj1478 Месяц назад +2

    Bro sbi account create ayi ini atm card eganee kittaa bro ?

    • @techzbank
      @techzbank  Месяц назад

      Post വഴി വരും 👍🏻

  • @sanjaykksanjukk7448
    @sanjaykksanjukk7448 9 месяцев назад

    Thanks bro ❤

  • @abhiramp.s5317
    @abhiramp.s5317 9 месяцев назад

    സിറോ ബാലൻസിൽ അക്കൗണ്ട് തുടങ്ങാൻ പറ്റോ.... 18 കഴിഞ്ഞവർക്...

  • @toshibalaptop3667
    @toshibalaptop3667 10 месяцев назад +1

    Form fill cheyth first pokanam enn undo. Allenkil bankil ninn form fill cheyth tharumo? (SBI)

    • @techzbank
      @techzbank  10 месяцев назад

      Account opening forminte koode tharum

    • @techzbank
      @techzbank  10 месяцев назад +1

      Form60,
      Form fill cheyth submit cheyyan povanam

  • @anuvlogs8056
    @anuvlogs8056 5 месяцев назад

    Black ink ubagyochi fillup cheyyanum nirmpatham aano

  • @jaisonthomas4401
    @jaisonthomas4401 11 месяцев назад

    appo 75 vayasaaya aalu senior citizen elle fill cheyande....public elaalo???

    • @techzbank
      @techzbank  11 месяцев назад

      Yes.. Senior citizen

  • @dawood195
    @dawood195 8 месяцев назад

    Bro sbi savings account thudangan pan card nirbandham aano plzz reply

    • @techzbank
      @techzbank  8 месяцев назад

      നിർബന്ധം അല്ല

    • @techzbank
      @techzbank  8 месяцев назад

      നിർബന്ധം അല്ല

  • @jinumangalath415
    @jinumangalath415 24 дня назад

    Anikku canera bankil NRI account und. Annikku SBI bank account aduthal kuzhappam undagummo?

    • @techzbank
      @techzbank  24 дня назад

      ഒരാൾക്കു തന്നെ NRE അക്കൗണ്ടും സാധാരണ savings bank അക്കൗണ്ടും ഒരുമിച്ച് ഉണ്ടാവാൻ പാടില്ല എന്നാണ് നിയമം..

  • @anjana8488
    @anjana8488 7 месяцев назад +2

    Pan card und eghil last page fill cheyandallo

  • @anjulechuz133
    @anjulechuz133 9 месяцев назад

    Chetta address proof compulsory aano sbi bank account thudangaan? Njan ippo rent inaan thamasikkunnathu ath kond address proof illa.. Appo nth cheyyum? Address proof illenkil kuzhapamundo? Address proof illaathe bank account thudangaan pattoo??

    • @techzbank
      @techzbank  9 месяцев назад

      Local adress proof enthelum undenkil ath kodukku
      Illenkil permanent adress il adharile poleyum current adressil ipo ullathum fill cheyyu..

    • @anjulechuz133
      @anjulechuz133 9 месяцев назад

      @@techzbank Local address proof current bill mathiyo? Atho Sir ippo randamathu paranjathu polae cheythaal mathiyo? Appo address proof illenkilum kuzhapamillallo allee?

    • @techzbank
      @techzbank  9 месяцев назад

      @@anjulechuz133 permanent adress adhar kodukkuka.. Local adressinu current bill or ration card mathiyavum.. Allenkil oru self declaration kodukkavunnathanu

    • @anjulechuz133
      @anjulechuz133 9 месяцев назад

      @@techzbank Aadhar il permanent address alla. Nerathe rent inu thamasicha veedinte address aan. Appol Self declaration maathram mathiyaavum alle?

    • @techzbank
      @techzbank  9 месяцев назад +1

      Adharile adress aavum permanent adress aayit varika.. Thalkalam correspondance okke varan local adress kodukkuka.. Venamenkik adhar update cheyth ipozhathe adress aakuka

  • @abhijithreji4735
    @abhijithreji4735 10 месяцев назад +1

    എനിക്ക് SBT ACCOUNT 2015 ൽ M ഉണ്ടായിരുന്നു 3000 രൂപ പാസ്ബുക്ൽ കിടക്കുണ്ട്.
    2017 ശേഷം അക്കൗണ് യൂസ് ചെയ്തടില്ല.
    ഇനി ആ അക്കൗണ്ട് വീണ്ടും തുടങ്ങാൻ പറ്റുമോ. ഇപ്പൊ SBT ഇല്ല SBI ആയി

    • @techzbank
      @techzbank  10 месяцев назад +1

      Pattum.. Adhar card, photo pancard passbook എന്നിവയുമായി പോവുക

    • @techzbank
      @techzbank  10 месяцев назад

      ആ same account renew ചെയ്ത് ഉപയോഗിക്കാം

  • @shahanakk9439
    @shahanakk9439 9 месяцев назад +3

    SBI ബാങ്കിൽ പോയി അക്കൗണ്ട് എടുക്കാൻ pan card നിർബന്ധം ആണോ???
    Please replay

  • @villainyt7944
    @villainyt7944 2 месяца назад

    ബ്രോ എന്റെ കയ്യിൽ E-PAN ആണുള്ളത് ഞാൻ അത് കാർഡായി എടുത്തിട്ടില്ല അത് മതിയാവുമോ (ഫോണിൽ ആണ് ഉള്ളത്)

    • @techzbank
      @techzbank  2 месяца назад

      Printout mathiyavum

  • @suramyakrishna9887
    @suramyakrishna9887 7 месяцев назад +1

    Sbi zero balance account normal account aakan saadhikumo? Athinu enth cheyyanam

    • @techzbank
      @techzbank  7 месяцев назад

      Bankil poyit request koduthal mathi

    • @suramyakrishna9887
      @suramyakrishna9887 6 месяцев назад

      Aaa request kodukan ulla form fill cheyunna oru video idumo

    • @techzbank
      @techzbank  6 месяцев назад

      Form undavan chance illa.. White paperil koduthal mathiyavum..

  • @bigsmoke1291
    @bigsmoke1291 10 месяцев назад +1

    Bro oru account start chyn ippo ethra pasia avum plz reply

    • @worldluck452
      @worldluck452 10 месяцев назад +1

      1000
      Allangil 500

    • @SalmanSallu-vi9op
      @SalmanSallu-vi9op 9 месяцев назад

      ​@@worldluck452മിനിമം ബാലൻസ് ഇപ്പൊ ഇല്ല എന്ന് കേട്ടു.????നിങ്ങൾക്ക് sbi അക്കൗണ്ട് ആണോ

  • @zanhasherin8961
    @zanhasherin8961 Год назад

    അപ്പോൾ debit card ലഭിക്കാൻ വേറെ ഫോം ഫിൽ ചെയ്യണോ? Debit card എങനെ ആണ് ലഭിക്കുക??

    • @techzbank
      @techzbank  Год назад

      Ithinte part 2 form il atm tick cheyyan und

    • @zanhasherin8961
      @zanhasherin8961 Год назад

      @@techzbank part 2 evde? Enik nale bankil povan ullath aann 🙁

  • @athulkrishna-bu3ss
    @athulkrishna-bu3ss 8 месяцев назад

    Chetta enik bank account start cheyyanam...but ethra divasam edukkum passbook kittan??

    • @techzbank
      @techzbank  8 месяцев назад

      Maximum one week okke

    • @athulkrishna-bu3ss
      @athulkrishna-bu3ss 8 месяцев назад

      @@techzbank Ella sbi banksilum angane aano... Atho thirakk kurav ulla sbi bankil poyal vegam kitto.. Urgent aan

    • @techzbank
      @techzbank  8 месяцев назад

      Angine parayan pattilla.. Pettennu aavan online vazhi nokkavunnathanu.. By yono app

  • @snehavenu4812
    @snehavenu4812 Год назад +1

    account open cheyyanam eethu Bank ill open cheyyum enna confusion aanu 🤔

    • @techzbank
      @techzbank  Год назад

      Canara bankil open cheytholu

    • @snehavenu4812
      @snehavenu4812 Год назад +1

      @@techzbank minimum balance??
      Service charge??
      Canara Bank video cheythittundo

    • @techzbank
      @techzbank  Год назад +1

      ruclips.net/video/KYjBrZTs7LM/видео.html

  • @ansilaansi223
    @ansilaansi223 Год назад +3

    ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത് കൊച്ചിയിൽ ആണ് ആധാറിൽ ഉള്ളത് കണ്ണൂരിലെ അഡ്രെസ്സ് ആണ് atm card and passbook ഒക്കെ കൊറിയർ ആയല്ലേ വരിക അതുകൊണ്ട് കൊറിയർ കൊച്ചിയിലേക്ക് തന്നെ വരാൻ ഏത് അഡ്രെസ്സ് ആണ് ആദ്യം കൊടുക്കേണ്ടത്?please reply......

    • @techzbank
      @techzbank  Год назад +1

      Permenent adress adharil ഉള്ളത് കൊടുക്കുക
      Curresnsponding അല്ലെങ്കിൽ mailing adress എന്ന അവിടെ cochin adress കൊടുക്കുക

  • @plmagicalvlogs2580
    @plmagicalvlogs2580 5 месяцев назад

    Form fill cheyth account ആക്കിയാൽ atm card ethra days ആവും കിട്ടാൻ

    • @techzbank
      @techzbank  5 месяцев назад +1

      Maximum 15 days

    • @plmagicalvlogs2580
      @plmagicalvlogs2580 5 месяцев назад

      @@techzbank minimum balance ethra account തുടങ്ങാൻ SBI BANK ACCOUNT

  • @binua-udlllk
    @binua-udlllk 6 месяцев назад +1

    Sir ente signature maranu poyi eni minor major akkan njn enthu cheyyum

    • @techzbank
      @techzbank  6 месяцев назад

      New adhar copy kond povuka, oru പാസ്പോർട്ട്‌ സൈസ് ഫോട്ടോയും, എന്നിട്ട് white പേപ്പറിൽ sign മാറ്റാനുള്ള അപേക്ഷ കൊടുക്കുക.. Simple 🥰

    • @binua-udlllk
      @binua-udlllk 6 месяцев назад

      @@techzbank vere ഒന്നും cheyyandallo.

  • @suiiiii428
    @suiiiii428 8 месяцев назад

    Pan card venoo? Enik illa appo bank indakan patto

    • @techzbank
      @techzbank  8 месяцев назад

      Pattum.. Form60 kittum bankil ninnum.. Ath fill cheyth koduthal mathi

    • @kannan1251
      @kannan1251 2 месяца назад

      ​@@techzbankpayment avuvo edukan

  • @vivekphilip8961
    @vivekphilip8961 10 месяцев назад +1

    Bro account start cheyan enthoke bankil konde pokenem

    • @techzbank
      @techzbank  10 месяцев назад +3

      Photo3, adhar pancard copies

    • @sheri3132
      @sheri3132 10 месяцев назад

      ​@@techzbankpan card illengilo?

    • @techzbank
      @techzbank  10 месяцев назад +1

      Nirbandhamilla.. Form60 fill cheythal mathi

    • @aami3399
      @aami3399 9 месяцев назад

      ​@@techzbankethra dhivasathinunil bank pass book kitta

    • @techzbank
      @techzbank  9 месяцев назад +1

      Within One week okke aavan chance und

  • @SalihSalih-yk5qq
    @SalihSalih-yk5qq Год назад +3

    Sbi അക്കൗണ്ട് open ചെയ്യാൻ എത്ര രൂപ വേണം

  • @nidhafathmahh_16
    @nidhafathmahh_16 4 месяца назад

    Bro single account edukkan 18 age aaveno

    • @techzbank
      @techzbank  4 месяца назад +1

      Above 10 years edukkam.. With parent declaration
      പക്ഷെ gpay ഒന്നും വർക്ക്‌ ആവില്ല

  • @user-tg3ef2qv4c
    @user-tg3ef2qv4c 3 месяца назад +1

    പാൻ കാർഡില്ലാതെ അക്ക്വണ്ട് തുടങ്ങാൻ പറ്റുമോ?

  • @bindutomy5434
    @bindutomy5434 Год назад

    ,15 vayasulla kuttik sbi account open cheyyan oru form vaangi thangalude form vethiasthama manasilavunnilla

    • @techzbank
      @techzbank  Год назад

      ഏത് form aanu കിട്ടിയത്..

  • @muhammedalthaff
    @muhammedalthaff 3 месяца назад

    Bankil account open cheyyan pokumbol ethokke kond pokanam

    • @techzbank
      @techzbank  3 месяца назад +2

      Adhar card, pancard original with photocopy, 3 passport size photos

    • @muhammedalthaff
      @muhammedalthaff 3 месяца назад +1

      @@techzbank pancard nirbandham ano
      Adhar card mathram vech edukkan pattulle

    • @techzbank
      @techzbank  3 месяца назад

      @@muhammedalthaff nirbandhamilla

  • @purple506
    @purple506 Год назад +2

    Ethokke documents venam?

    • @techzbank
      @techzbank  Год назад

      Adhar card, pan card, passport size photo

    • @purple506
      @purple506 Год назад

      @@techzbank pancard ellankil kozhppmundo

    • @techzbank
      @techzbank  Год назад +1

      IllA.. Form 60 ennoru form und

  • @muhammmedluckman1437
    @muhammmedluckman1437 Год назад

    Name ezhuthunnathin mumb mr/mrs nirbandhamundo

  • @tomichanav8317
    @tomichanav8317 7 месяцев назад +2

    Chetta enik 16 age ollu enik account edukan pattumo?

    • @techzbank
      @techzbank  7 месяцев назад +1

      Yes.. Pattum.. പക്ഷെ 18 വയസ് കഴിഞ്ഞാൽ മാത്രമേ gpay പോലെ ഉള്ള upi apps ഉപയോഗിക്കാൻ പറ്റുകയുള്ളു

  • @leemapittu1112
    @leemapittu1112 11 месяцев назад +2

    Bro aadhaar card update chyan enam nirbhdham ahno!?

    • @techzbank
      @techzbank  11 месяцев назад +1

      Bankilo?

    • @leemapittu1112
      @leemapittu1112 11 месяцев назад +1

      @@techzbank ahh bank account new ayit create chyan

    • @techzbank
      @techzbank  11 месяцев назад +2

      ആധാർ ഇപ്പോ എല്ലാ ബാങ്കും ചോദിക്കുന്നുണ്ട്.. ആധാർ ഇല്ലെങ്കിൽ voters id, driving ലൈസൻസ്, sslc certificate എന്നിവ ഉപയോഗിക്കാം

    • @leemapittu1112
      @leemapittu1112 11 месяцев назад

      @@techzbank update chythtilaa so upadate avatha aadhar kond poyal bank account create chyan patumo!

    • @techzbank
      @techzbank  11 месяцев назад

      Update cheyyam👍🏻

  • @akschannel9539
    @akschannel9539 11 месяцев назад +6

    Bro എനിക്ക് sbi ൽ ഒരു account തുടങ്ങണം zerobalance account മതി scholorship ന് വേണ്ടി ആണ് atm card ഉം വേണം ഇതിന് ഞാൻ ഏതൊക്കെ documents കൊണ്ട് പോകണം ഇതിന് amount എത്ര ആവും Iam 18year old pls reply its urgent

    • @techzbank
      @techzbank  11 месяцев назад

      നിങ്ങളുടെ ആധാർ card ഫോട്ടോസ്റ്റാറ്, pancard ഉണ്ടെങ്കിൽ അതിന്റെ കോപ്പി ഒറിജിനൽ കൈയിൽ കരുതുക, 3 copy പാസ്പോർട്ട്‌ size ഫോട്ടോ എന്നിവയാണ് വേണ്ട ഡോക്യൂമെന്റസ്..

    • @akschannel9539
      @akschannel9539 11 месяцев назад

      @@techzbank amount എന്തെങ്കിലും ആവുമോ ആധാർ ആയിട്ട് link ചെയ്യുകയും വേണം.

    • @techzbank
      @techzbank  11 месяцев назад

      @@akschannel9539 zero balance account venam ennu പറയു
      Anyway yearly atm rent undavum.. Almost 250/- okke

    • @akschannel9539
      @akschannel9539 11 месяцев назад +1

      @@techzbank bro 18വയസ്സ് കഴിഞ്ഞാൽ zero balance account എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു.normal അക്കൗണ്ട് 500ആകും എന്ന് പറഞ്ഞു

    • @techzbank
      @techzbank  11 месяцев назад

      @@akschannel9539 അങ്ങനെ ഒരു നിയമം ഇല്ല

  • @abhinavvinod9624
    @abhinavvinod9624 Год назад

    17 anu age atm card kittumo SBI account ell

    • @techzbank
      @techzbank  Год назад

      Atm kittum.. Gpay onnum work avilla

  • @viswak6955
    @viswak6955 Год назад +1

    18 വയസ്സ് താഴെയുള്ള കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങാൻ പറ്റുമോ????

  • @muhammedarshad9779
    @muhammedarshad9779 Год назад +1

    Minimm balance ethra

  • @Alfiya-tb1ir
    @Alfiya-tb1ir 21 день назад

    Resident individual entha bro? Please reply fast

    • @techzbank
      @techzbank  21 день назад +1

      2 ടൈപ്പ് സേവിങ്സ് അക്കൗണ്ട് ഉണ്ട്.. ഒന്ന് വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഉപയോഗിക്കാനുള്ള അക്കൗണ്ട്... NRE അക്കൗണ്ട്.
      2ND ഇന്ത്യയിൽ ഉള്ള ഇന്ത്യക്കാർക് ഉള്ളത്.. INDIVIDUAL അക്കൗണ്ട്

    • @Alfiya-tb1ir
      @Alfiya-tb1ir 21 день назад

      @@techzbank thankyou so much bro🥹💓

    • @Alfiya-tb1ir
      @Alfiya-tb1ir 21 день назад

      @@techzbank place of birth district name aano ezhuthende🥲

    • @techzbank
      @techzbank  21 день назад +1

      @@Alfiya-tb1ir നിങ്ങളുടെ സ്ഥലം എഴുതിയാൽ മതി..

    • @techzbank
      @techzbank  21 день назад +1

      ഒരു ലൈക്‌.. 👍🏻ഒരു subscribe 🫣

  • @ajusworldak4996
    @ajusworldak4996 Год назад +1

    Account cheranankil 1000 Rupa veno

    • @techzbank
      @techzbank  Год назад +1

      Yes.. Zero balance accountum und bro

  • @gmix596
    @gmix596 11 месяцев назад +1

    Monthly income job onnum illathar ethra ezhuthanam 😑

    • @techzbank
      @techzbank  11 месяцев назад +1

      Nil ennu eyuthu.. Allenkil oru 500/- eyuthu

    • @gmix596
      @gmix596 11 месяцев назад +1

      @@techzbank thanks bro

    • @techzbank
      @techzbank  11 месяцев назад +1

      @@gmix596 support my channel please

    • @gmix596
      @gmix596 11 месяцев назад

      ​@@techzbanknammal online account edukkumbol ingane thanne kodutha mathiyo

  • @snehavenu4812
    @snehavenu4812 Год назад +30

    ഇപ്പോൾ ഇങ്ങനെ ഒന്നുല്ല ഫോം ഫിൽ ചെയ്യണ്ട ആവശ്യം ഇല്ല ഓൺലൈൻ ആയി ചെയ്യാം ബാങ്കിൽ പോയാൽ അവർ ചെയ്തുതരും. ഇത് എപ്പോഴത്തെ വീഡിയോയാ ഇപ്പോൾ എടുത്തിട്ടിരിക്കുന്നത്

    • @techzbank
      @techzbank  Год назад +45

      Ellavarum online ആയിട്ട് cheyyunnavar allalo.. നിങ്ങൾക് ഉപകാരം ആയില്ലെങ്കിൽ അത് പറയാം.. 👍🏻

    • @snehavenu4812
      @snehavenu4812 Год назад +8

      @@techzbank SBI yill A/C ഓപ്പൺ ചെയ്യുന്നവർക്ക് ഇനി ഓൺലൈൻ ആയിട്ടേ ഓപ്പൺ ചെയ്യാൻ കഴിയു. കാരണം ഇന്നലെ ഞാൻ A/C ഓപ്പൺ ചെയ്യാൻ പോയപ്പോൾ അവർ തന്നെയാ പറഞ്ഞത് ഇപ്പോൾ ഫോം ഫിൽ ചെയ്തിട്ടല്ല A/C ഓപ്പൺ ചെയ്യേണ്ടതെന്ന്.
      ഞാൻ അറിഞ്ഞ കാര്യം പറഞ്ഞെന്നുമാത്രം 🤷‍♀️

    • @techzbank
      @techzbank  Год назад +9

      Officially അങ്ങിനെ ഒരു നിയമമോ സിർക്കലരോ നിലവിൽ വന്നിട്ടില്ല

    • @snehavenu4812
      @snehavenu4812 Год назад +6

      @@techzbank അതെ ക്കുറിച്ച് എനിക്ക് അറിയില്ല.
      SBI യിൽ പോയപ്പോൾ അവർ ഇങ്ങനെയാ എന്നോട് പറഞ്ഞത്

    • @subithaarunaarav84
      @subithaarunaarav84 Год назад +7

      bank ൽ നിന്നും form തരും നമ്മൾ fill ചെയ്യണമല്ലോ? Form ആയി video കാണുകയാ ..

  • @Yasar__Yasar_123
    @Yasar__Yasar_123 4 месяца назад +1

    Bro pan card ഇല്ലാത്തവർക്ക് SBI account എടുക്കാൻ പറ്റുമോ

    • @techzbank
      @techzbank  4 месяца назад

      Yes

    • @Yasar__Yasar_123
      @Yasar__Yasar_123 4 месяца назад

      @@techzbankbro zero balance account എടുക്കാൻ പറ്റുമോ.pan card ഇല്ലാതെ.

    • @techzbank
      @techzbank  4 месяца назад

      @@Yasar__Yasar_123 pattum.. Form60 ennoru form und.. Athukoode koduthal mathi

    • @Yasar__Yasar_123
      @Yasar__Yasar_123 4 месяца назад

      @@techzbank thanks bro🙌🏼

    • @Yasar__Yasar_123
      @Yasar__Yasar_123 4 месяца назад

      @@techzbankbro ബാങ്കിൽ പൈസ വെല്ലോം കൊടുക്കണോ.
      അതോ free ആയിട്. അക്കൗണ്ട് എടുക്കാൻ പറ്റുമോ.