സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി വളരെ നന്ദി. ഒരു കാര്യം പറഞ്ഞോട്ടെ സെലിബ്രേറ്റുകൾക്ക് ഉണ്ടാക്കി കൊടുക്കുന്ന ഫുഡ് കുറച്ച് രണ്ടാമത് വരുന്നവർക്കും കൊടുത്തുകൂടെ അവർക്കുമില്ല ആഗ്രഹം സാറിന്റെ ഫുഡ് കഴിക്കണം എന്ന്. ദയവായി അവർക്കും കൂടി കുറച്ചു കൊടുക്കുക അവർ കഴിക്കുന്നത് ഞങ്ങൾക്കും കാണാൻ ആഗ്രഹമുണ്ട്. നന്ദി.
Ss thalassery biriyani neyil Ari varuthu thilacha vellamozhichu vevichu vattichedukkum.. ennittu masala sawala thakkali pachamulaku inji veluthulli garam masala malliyila pudina) thayyarakki dhamidum... Avasanam neyyil varutha ulliyum cashew nd raisins.... No carrot or pine apple.. The plating is also important.. adyam masalayodu koodiya Chorum randu piecum pinne masala illatha choru..looks yummi

ലോകം മൊത്തം തലശ്ശേരി ബിരിയാണി തന്നെ കേമൻ ❤
അത് മറ്റു ആഹാരം കഴിക്കാത്തതുകൊണ്ടാ
@@rkmedia5715 it is the best.
Ss thalassery biriyani neyil Ari varuthu thilacha vellamozhichu vevichu vattichedukkum.. ennittu masala sawala thakkali pachamulaku inji veluthulli garam masala malliyila pudina) thayyarakki dhamidum... Avasanam neyyil varutha ulliyum cashew nd raisins.... No carrot or pine apple.. The plating is also important.. adyam masalayodu koodiya Chorum randu piecum pinne masala illatha choru..looks yummi
Chef ore pwoli... Enthaa different beautiful attire.... 🎉
ഞണ്ടുകറി കൊള്ളാമല്ലോ,ഞങ്ങളും അതുപോലെ ചെയ്തുനോക്കാം
Eniku ishtapetta oru episode 🎉
*no one can replace abhi💯🔥*
Which is matthi season, aila season?
ഗംഭീരം ❤
സസ്നേഹം❤ഹരീഷ്
Super programme
Dear Sir
I wish to see you personally
I too am from kollam
👍
സിദ്ധിക്കിന്റെ തലശ്ശേരി ബിരിയാണി റെസിപ്പി കാണിക്കാമോ?
Star magic show she and Macedonian husband he said she proposed him and in this show she said he like what a lie
❤👍
Nazriya yude voice nod similarity thonniyavar undo?
സൂപ്പർ ഞണ്ട് കറി 👍 അടിപൊളി ബിരിയാണി 👍
RUclips motham ivar nirayanamenkil ethra cash irakkiyirikkm
അഭിരാമി അവിടെയുള്ള ആൾക്കാർക്കൊക്കെ ബിരിയാണി ഉണ്ടാക്കിയിട്ട് വേണം, chief Pillai restaurant ,എനിക്കവിടെ തുടങ്ങാൻ,😂അമ്പട കള്ളാ സണ്ണി കുട്ടാ😂😂😂😂
hi chef im riyas doha qatar im a chef
Chef @sureshpillai kai punyam ath allathe vere onnum illa aaru enthokke paranjalum 😮😮😮😮😮😮😮❤❤❤❤❤❤
എന്ന തള്ളണോ ഈ ഗസ്റ്റ്
👍