Annies Kitchen Let's Cook with Love |EP :1 |Amrita TV

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Annies Kitchen Let's Cook with Love |EP :1 |Amrita TV
    രുചിവൈഭവത്തിന്റെ പുത്തൻ കലവറ നിങ്ങൾക്കായി തുറന്ന് പ്രിയതാരം ആനി...ആനീസ് കിച്ചൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 8.30 ന് നമ്മുടെ അമൃത ടിവിയിൽ
    #Amritatv #Annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #talkshow #SureshPillai #chefpillai
    Subscribe Amrita TV Reality Shows ► bit.do/amritare...
    RUclips ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

Комментарии • 128

  • @manojaharidas2982
    @manojaharidas2982 9 месяцев назад +8

    ആനി നല്ല നാടൻ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ഈ സംസാരം കേൾക്കാൻ വിഡിയോ കാണുന്ന ഞാൻ

  • @sujareghu7391
    @sujareghu7391 9 месяцев назад +10

    ക്യാമറാമാന്റെ ശ്രദ്ധയ്ക്ക്
    ചട്ടിയുടെ ഉൾവശം കൂടി കാണത്തക്കവിധം എടുക്കണേ.

  • @hemavenugopal7273
    @hemavenugopal7273 9 месяцев назад +1

    ഷാജിയേട്ടന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മീൻ കറി 1st episode കണ്ടിട്ട് ഞാനും അതേപോലെ തന്നെ മീൻ കറി വച്ചു ട്ടോ, എന്റെ ഏട്ടനും, മോൾക്കും വലിയ ഇഷ്ടമായി 🙏ഒരുപാട് thnks,തുടർന്നും ഇത്തരം കറികൾ പ്രതീക്ഷിക്കുന്നു, എനിക്ക് കുക്കിംഗ്‌ വലിയ ഇഷ്ടാണ്, കുക്കിംഗിൽ ഒരുപാട് പരീക്ഷണങ്ങൾ ഞാൻ നടത്താറുണ്, എനിക്ക് ഏറെ ഇഷ്ടപ്പെട്ടു മോളെ 👌👌❤❤ഒരുപാട് ഇഷ്ടത്തോടെ love u sooo much ❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 9 месяцев назад +8

    ആനി ചേച്ചിയുടെ കഴിഞ്ഞ സിസൺ പാചകം എല്ലാം ഞാൻ കാണുമായിരുന്നു പാചകത്തിനെക്കാളും വർത്തമാനം ഒത്തിരി ഇഷ്ടം❤❤ പുതിയ സിസൺ തുടങ്ങിയതിൽ ഒത്തിരിസന്തോഷം❤ ഇനിയും നല്ല പാചകം പ്രതിക്ഷിക്കുന്നു ഒത്തിരി സന്തോഷം❤❤❤

  • @binabehanan286
    @binabehanan286 9 месяцев назад +6

    Annie,I would prefer the food to be kept closed until it's time to be served.
    Anyway,all the best for your second venture.God bless.

  • @KumariSatheesh-f1f
    @KumariSatheesh-f1f 9 месяцев назад

    ആന ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 5 месяцев назад

    Very useful program. May God bless you and your family with all happiness and prosperities

  • @minootitus2457
    @minootitus2457 9 месяцев назад +7

    Welcome back Annie ❤ Looking forward to seeing the culinary expert and youtuber Dr.Lekshmi nair to your show 😊

  • @divyavipin5062
    @divyavipin5062 9 месяцев назад +6

    ആനി ചേച്ചിയെ ഞാൻ കഴിഞ്ഞ ആഴ്ച ചെട്ടികുളങ്ങര അമ്പലത്തിൽ വച്ച് കണ്ടായിരുന്നു ജാഡ ഒന്നുമില്ലാത്ത പാവം ചേച്ചി 🥰🥰

  • @stpkannur9118
    @stpkannur9118 9 месяцев назад +3

    ചേച്ചിയുടെ പാചകവും വാചകവും വളരെ ഇഷ്ടമാണ്. പുതിയ episode ne full support.

  • @jincykk3471
    @jincykk3471 9 месяцев назад +1

    Ani adipoli active ane njan athrayo cinima kanditune enta charupathil... Ani kitchen super ane.. Curry yud peru paranjila...

  • @pushpajak9213
    @pushpajak9213 9 месяцев назад +3

    Annie molu. Supper ayittind adhyam thudangithil. Nalla santhoshathilanu angana angilum kanamallo appozangilum onu kananam nu vicharikkunu athinu divam sahayikkattaynu prayer chayunu🥰🥰🥰🥰🥰🥰🥰

  • @nisahayarunisa1076
    @nisahayarunisa1076 9 месяцев назад +5

    Black kurthiyil Anni adipoli Kanan.suuuupet❤❤

  • @rekhanithin657
    @rekhanithin657 9 месяцев назад +1

    Show Kollam pakshe paavangale kshenike.. avar santhoshathode aswayhiche kazhikum.

  • @jubithakannan
    @jubithakannan 9 месяцев назад +1

    Very happy to see Annies Kitchen again. I like this progrmme.

  • @Ranseja
    @Ranseja 9 месяцев назад +2

    Amrutha Tvil show kandirunnu.
    Othiri eshtamannu chechiyeeee....❤❤❤❤
    Super episode aanuttoooooo😊😊❤❤❤

  • @shrutimohan8908
    @shrutimohan8908 9 месяцев назад +1

    Plz invite Balachandra menon sir...😊

  • @lathikas3975
    @lathikas3975 9 месяцев назад +12

    ആനി ❤ ഭാഷാശൈലി ഒരുപാട് വെറുപ്പിക്കല്ലേ

  • @BeenaRavi-up5lz
    @BeenaRavi-up5lz 9 месяцев назад +1

    സൂപ്പർ❤❤❤❤ ഒത്തിരി ഇഷ്ടമുള്ള നടി ഒരു ജാഡയും ഇല്ല

  • @sandhyabalachandran6173
    @sandhyabalachandran6173 9 месяцев назад +6

    Very nice episode.. that too starting with mother in laws favorite fish curry recipe was soo touching . . regarding chef pillai was ultimate guest...All the best and keep up the good job....BTW i studied in Holy Angels and u were my 1 yr Junior in school...Just veruthe oru nostalgic connection 😂❤

  • @minik2806
    @minik2806 9 месяцев назад +1

    Annie this seasonal ordinary alkkarayum select chayyuka

  • @Priya12154
    @Priya12154 9 месяцев назад +7

    ആനിചേച്ചിയുടെ വാചകവും പാചകവുംഅടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @pkbindu9132
    @pkbindu9132 9 месяцев назад +3

    Ingredients ezhuthiyath manassilavunnilla. Black nd white anu letter nallath tto. ❤

  • @amiabhirami8128
    @amiabhirami8128 8 месяцев назад

    My favrt man❤️the legent ❤️

  • @jayasreen7838
    @jayasreen7838 9 месяцев назад +3

    Welcome back. We are very happy to see again in the Annie's kitchen. ❤

  • @justaakeachillpill
    @justaakeachillpill 9 месяцев назад +1

    .🎉🎉❤ yes gud annum innum smart annu annie mam❤.ammayanu sathyam movile raman,geethu..

  • @SharminaSh
    @SharminaSh 9 месяцев назад

    Anniede samsaram kelkkanane eetavum ishttam ❤❤❤

  • @rajeswarimini5134
    @rajeswarimini5134 9 месяцев назад +2

    Adyathe pole guest nte munbil food thurannu vekkathirikkuka food eppozhum adachu vekkuka aani sredhikkane

  • @vaijayanthy581
    @vaijayanthy581 9 месяцев назад +1

    ആനി തിരിച്ചു വന്നതിൽ സന്തോഷം, ❤❤❤

  • @KumariSatheesh-f1f
    @KumariSatheesh-f1f 9 месяцев назад

    ആൻ ചേച്ചിയുടെ കുക്കിംഗ് സൂപ്പർ

  • @hematk1967
    @hematk1967 9 месяцев назад +8

    അമൃത ടീവിയിൽ ഷോ കണ്ടിരുന്നു. വീണ്ടും ഒന്നുകൂടെ കാണാൻ തോന്നി. ♥️♥️♥️

  • @shamnasha-dt4np
    @shamnasha-dt4np 9 месяцев назад +2

    ആനി ചേച്ചി ഇഷ്ടം ❤️❤️❤️

  • @Rachel-ff9oc
    @Rachel-ff9oc 9 месяцев назад

    So happy to see you back!! Keep going. God bless.

  • @userfrndly32
    @userfrndly32 9 месяцев назад

    Ingredients chart colour mattanam...kanunnilla

  • @binduchandrasekharan7475
    @binduchandrasekharan7475 9 месяцев назад

    Ingredients nte chart colour change aakkiyaal nallatha...ee colour il clear aayi kaanunnilla

  • @jennifergopinath
    @jennifergopinath 9 месяцев назад +3

    Oh C'mon Annie, make your intro brief & just move on to the Recipe please - LoL, It is only natural to be bit nervous, no problem, your audience loves you anyways. We will all support you as well as tease you. Welcome back Annie! We look forward to seeing Samyukta Varma,MohanLal, Suresh Gobi as well as Jayaram please:) Best wishes to Annie's Kitchen with Annie. You look pretty in Black, but make-up is bit too much:) U R an Awesome Annie:) From BC with love

  • @sreekalaraveendran7056
    @sreekalaraveendran7056 9 месяцев назад +1

    ആനി ❤️

  • @neethulijo7502
    @neethulijo7502 9 месяцев назад +1

    Very nice episode che,God bless

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 9 месяцев назад +1

    Entey, Anni kutty ,2nd session, 1St episod oru sweet start chaiyamayirunnu .oru request ❤❤

  • @Minijoshep
    @Minijoshep 9 месяцев назад

    Super aannie cheachi❤❤👌

  • @lincyanu4171
    @lincyanu4171 9 месяцев назад +2

    Superr😊

  • @rubyjohn8306
    @rubyjohn8306 9 месяцев назад +1

    wonderful new year gift

  • @modnation4589
    @modnation4589 9 месяцев назад +3

    Nice to see again

  • @gamingwithaaplayers5787
    @gamingwithaaplayers5787 9 месяцев назад +5

    Very good Annie ❤

  • @rajprad9120
    @rajprad9120 9 месяцев назад

    Thettukkal thirithaan ready anel, Ok 👍

  • @sujazana7657
    @sujazana7657 9 месяцев назад +2

    All the best🙏💗

  • @sujareghu7391
    @sujareghu7391 9 месяцев назад +1

    ഭാവുകങ്ങൾ

  • @anithavinoy9900
    @anithavinoy9900 9 месяцев назад +1

    Hai Annie I am with you

  • @sumalouis515
    @sumalouis515 9 месяцев назад +1

    All the very best dear.Sumchy here❤

  • @geeta1366
    @geeta1366 9 месяцев назад +1

    .hai Annie....a...pazaya adukala poley pachakam chithal mathi athanu njangaluk eshatam....

  • @sreejasundar2731
    @sreejasundar2731 9 месяцев назад +1

    Welcome ❤

  • @rubyjohn8306
    @rubyjohn8306 9 месяцев назад

    respect parents great prievilage

  • @IndianArmy-zi2hn
    @IndianArmy-zi2hn 9 месяцев назад +1

    ചിരി തന്നെ സൂപ്പർ അപ്പോൾ കറിയും സൂപ്പർ 👍

  • @neethusudarsanan7259
    @neethusudarsanan7259 9 месяцев назад +2

    Vary Good❤❤

  • @sheebasanthosh3711
    @sheebasanthosh3711 9 месяцев назад +3

    ഇതിലേക്ക് ആനിയെ ഇഷ്ടപെടുന്ന ഞങ്ങൾക്കും വരാൻ പറ്റുമോ ❤

  • @shyamasudheesh
    @shyamasudheesh 9 месяцев назад +2

    God bless you chechi❤

  • @GodME416
    @GodME416 9 месяцев назад +2

    Undakkunnathu kanan bagiyudayirunnilla … oru finishing ellatha pole … chattikku side I’ll ullathonnum sraddikkathe… thattikoottupole … anyway god bless

  • @pauljoseph2047
    @pauljoseph2047 9 месяцев назад

    Be genuine, be simple! All the best with your new episodes God bless you

  • @nirmaladevi857
    @nirmaladevi857 9 месяцев назад +1

    garlic rice ഒന്ന് കാണിക്കണേ

  • @seenasalam6411
    @seenasalam6411 9 месяцев назад +1

    Annie enik eshtm❤ kananm ennund

  • @JezrinaK
    @JezrinaK 9 месяцев назад

    Very happy to watch this programme

  • @kavithamssupparosuppar9523
    @kavithamssupparosuppar9523 9 месяцев назад +1

    😂❤suppr മുത്തേ

  • @valsammaalex7616
    @valsammaalex7616 9 месяцев назад +1

    God bless you🎉

  • @sherlymilan4367
    @sherlymilan4367 9 месяцев назад +1

    Best of luck ❤

  • @faseelamuhdttu9041
    @faseelamuhdttu9041 9 месяцев назад +2

    സൂപ്പർമാഡം

  • @lathikas3975
    @lathikas3975 9 месяцев назад +2

    എന്റെ വീടല്ല ഞങ്ങടെ❤

  • @JezrinaK
    @JezrinaK 9 месяцев назад

    Nice episode

  • @geethamavilageetha6308
    @geethamavilageetha6308 5 месяцев назад

    😘

  • @sijimanoj1542
    @sijimanoj1542 9 месяцев назад +1

    Chef pilla❤

  • @priyanks5949
    @priyanks5949 9 месяцев назад

    Pachakam kollam , vachakam koodippoyi Annie 😅

  • @hardybravo6258
    @hardybravo6258 9 месяцев назад

    ആനി ചേച്ചി is Back💞

  • @ASEENA-n2w
    @ASEENA-n2w 9 месяцев назад +1

    Ee kari aanu varshagal kodu udakkunnath..

  • @binji4147
    @binji4147 9 месяцев назад +3

    ബാലചന്ദ്രമേനോൻ സാറിനെ ഈ ഷോയിലേക്ക് വിളിച്ചു കൂടെ...😊

  • @jayaraveendran5013
    @jayaraveendran5013 9 месяцев назад +1

    Super ❤

  • @geena1910
    @geena1910 7 месяцев назад

    Annie യേ പോലെ ജനിച്ച വീടും സമൂഹവും എല്ലാം ഉപേക്ഷിച്ചു ഭർത്താവിൻറ അമ്മയേയും അവരുടെ രീതികളും പൂർണമായും സ്വീകരിച്ച് മറ്റൊരു celebrity കാണില്ല

  • @thankammamathew829
    @thankammamathew829 9 месяцев назад +1

    How beautiful she is .

  • @fathimafathi5226
    @fathimafathi5226 9 месяцев назад +1

    കറിവേപ്പില kayuku chechikutti😄

  • @nishidhababu5185
    @nishidhababu5185 9 месяцев назад

    Super episode ❤

  • @shyamaretnakumar5868
    @shyamaretnakumar5868 9 месяцев назад

    പേര് ഇട്ടില്ല

  • @aswathyprabhakar3177
    @aswathyprabhakar3177 9 месяцев назад +1

    Kappayum meenkariyum spoon kond kazhikunna orale aadyam kaanua... Thani naadan food okk spoon kond kazhich engane valuate chyyunnu😂

  • @beenanalan4378
    @beenanalan4378 9 месяцев назад

    ❤❤❤

  • @NaziyaPk
    @NaziyaPk 9 месяцев назад

    Use spoon

  • @rejinakp7379
    @rejinakp7379 9 месяцев назад +2

    👌

  • @ajithaek5940
    @ajithaek5940 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @anithasudarsanan5332
    @anithasudarsanan5332 9 месяцев назад +110

    വലിയ വലിയ സെലിബ്രേറ്റികൾ ആൾക്കാർ വരുമ്പോൾനല്ല ആഹാരവും കൊടുക്കും പാവങ്ങൾ വരുമ്പോൾ ഒന്നിനും കൊള്ളാത്ത ആഹാരവും ആനി കൊടുക്കും. പാഷ്വാലിറ്റിഒരിക്കലും കാണിക്കരുത് .വാവ സുരേഷ് വന്നപ്പോഴും സന്തോഷ് പണ്ഡിറ്റ് വന്നപ്പോഴും കൊടുത്തത് കണ്ടു

    • @parvathysuresh319
      @parvathysuresh319 9 месяцев назад +11

      സത്യം ആണ് പറഞ്ഞത്

    • @ambikachelampeta6236
      @ambikachelampeta6236 9 месяцев назад +5

      സത്യം 😂

    • @seenathns7327
      @seenathns7327 9 месяцев назад +4

      Correct

    • @chrizzzzz2193
      @chrizzzzz2193 9 месяцев назад +30

      വരുന്ന ഗസ്റ്റ് പറയുന്ന മെനു ആണ് ഇവർ ഉണ്ടാക്കുന്നത്.അല്ലാതെ പുള്ളിക്കാരി തന്നെ ഇഷ്ടാനുസരണം കൊടുക്കുന്നതൊന്നുമല്ല😂😂😂

    • @baijumv7539
      @baijumv7539 9 месяцев назад

      അതാണ് സത്യം

  • @sijiratheesh9738
    @sijiratheesh9738 9 месяцев назад +1

    Super 👍👍

  • @Binsajojohn
    @Binsajojohn 9 месяцев назад

    You are a natural beauty could have avoided the makeup. Try to be natural as usual and avoid the kulasthree dialogues please.

  • @sunitha3524
    @sunitha3524 9 месяцев назад +1

  • @sisha874
    @sisha874 9 месяцев назад +1

    ഇന്ന് ഞാൻ വീണ്ടും അമ്മയാണ സത്യം കണ്ടു

  • @sreekalaraveendran7056
    @sreekalaraveendran7056 9 месяцев назад

    ❤️🥰

  • @NaziyaPk
    @NaziyaPk 9 месяцев назад

    കാപട്യം

  • @priyakb2981
    @priyakb2981 9 месяцев назад

    ആനിക്ക് മീൻ കറി ഉണ്ടാക്കാനെ അറിയൂ... വേറെ എന്തൊക്ക ഉണ്ടാക്കാൻ....

  • @arianrichard2427
    @arianrichard2427 9 месяцев назад

    Do u have to repeat the same things again and again

  • @simishibu3142
    @simishibu3142 9 месяцев назад +1

    വെക്തമായി സംസരിച്ചൽ മതി വെറുതെ കൊഞ്ചി പറയരുത് like last season

  • @rzlegend7312
    @rzlegend7312 9 месяцев назад

    Makeup kurachu kuduthalanu

  • @manikandana7254
    @manikandana7254 9 месяцев назад

    ithenthu bhasha local language venda shudhamaya malayalam parayuka

  • @sheejaanil2155
    @sheejaanil2155 9 месяцев назад

    മഞ്ജു വാരിയര്‍നെ കൊണ്ടുവരൂ

  • @AshaSuresh001
    @AshaSuresh001 9 месяцев назад

    Enthina kuttam paraunnath

  • @deepthi1502
    @deepthi1502 9 месяцев назад

    Everything is fine .but dont act like kulasthrree Nd insult others

    • @Happy_sad92
      @Happy_sad92 9 месяцев назад +1

      If u have the right to be modern thn she has the right to be a kulasthree

    • @priyanks5949
      @priyanks5949 9 месяцев назад

      She will do as she please , You do the same . If you don’t like to cook don’t cook . Each to his own

  • @foodtravelfestival
    @foodtravelfestival 9 месяцев назад

    വെറുപ്പിക്കുന്ന പരിപാടി. ആനി അല്ലെങ്കിൽ നന്നായിരുന്നു.

    • @userfrndly32
      @userfrndly32 9 месяцев назад

      Annie Alle ithinte highlight❤..Alle vere ethelum cooking program kandal pore

    • @foodtravelfestival
      @foodtravelfestival 9 месяцев назад +2

      @@userfrndly32 അവരുടെ കഴിഞ്ഞ സീസൺ എന്തൊരു bore ആരുന്നു. Artificial കോട്ടയം slang ഉം, പിന്നെ . വരുന്ന guest നോടെല്ലാം, കുലസ്ത്രീ ആണെന്നുള്ള തരത്തിൽ ഉള്ള ചോദ്യങ്ങളും. അനിയേക്കാൾ മികച്ചവർ ആയിരുന്നു വന്ന ഗസ്റ്റ് എല്ലാം. എന്നിട്ടും അവരോടൊക്കെ എന്തൊരു ബോർ ആയുള്ള സംസാരം ആയിരുന്നു.