ചേട്ടാ ഒരു ടിപ്സ് പറയാം. തേങ്ങാ വറുത്തു അരക്കുമ്പോൾ ആദ്യമേ വെള്ളം ചേർക്കണ്ട. വെള്ളം ചേർക്കാതെ ആദ്യം അരച്ചിട്ട് കുറേക്കഴിഞ്ഞേ വെള്ളം ചേർക്കാവു. അപ്പോൾ നല്ല കളറിൽ തീയൽ കിട്ടും ☺️
എല്ലാം അടിപൊളി കറികളാണ്. മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ എടുത്ത് പറഞ്ഞു തരുന്നു. തീയൽ സൂപ്പർ ,ഇനിയും നല്ല കറികൾ കാണാൻ കാത്തിരിക്കുന്നു. നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏👍
സർ റൈസ്, ചിക്കൻ റോസ്റ്റ് ഉണ്ടാക്കീലേ അത്പോലെ ഞാൻ ഇന്നലെ ഉണ്ടാക്കി. Same അത്പോലെ തന്നെ ഉണ്ടാക്കി. ഒരു വ്യത്യാസവും വരുതീല. അടിപൊളി ആയിരിന്നു. Super. കല്യാണ വീട്ടില same ടേസ്റ്റ്. Super.
അങ്ങയുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് മിക്കതും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് പക്ഷെ ഒരു അഭിപ്രായം പറഞ്ഞോട്ടെ. തീയൽ അരപ്പ് ആക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കാം
Hii... ഇത് കാണുമ്പോൾ നമ്മളിൽ സംഭവിക്കുന്ന science എന്താണ് എന്നാണ് പറയാൻ ആഗ്രഹിക്കുന്നത് 🙏...ഫുഡ് കാണുമ്പോൾ അതുമായി ബന്ധപ്പെട്ട ഓർമയിൽ അത് കഴിച്ചു വിശപ്പ് മാറുന്നതിന്റെയടക്കം ഡാറ്റകൾ ഒരുമിച്ചാണ് അനുഭവപ്പെടുന്നത്,..പാചക വീഡിയോകൾ കാണുവാൻ നമ്മളെ പ്രേരിപ്പിക്കുന്നതും ഈ സംതൃപ്തിയാണ്.. ഒരു മുടിനാരുകൊണ്ട് ലോകം മുഴുവൻ identity ചെയ്യുന്നത് ആ രണ്ടു മുടിയിൽ Michael Jackson എന്ന വ്യക്തിയും ജീവിതവും അടങ്ങിയിരിക്കും അതൊരുമിച്ച് ഒരു "pattern " ആയിട്ടാണ് മെമ്മറിയിൽ സൂക്ഷിച്ചിട്ടുള്ളത് 😊ഇതുപോലൊരു കറി കഴിച്ചതിന്റെ രുചിയും അനുഭവിക്കും ആ അനുഭവവും അതിൽ അടങ്ങിയിരിക്കും
super work and i am following your paachakam
Njan aadyamayitta undakki nokkiyath adipoliyayirunnu thank you ikka❤
പാവയ്ക്ക തീയൽ അടിപൊളി ആയിട്ടുണ്ട് ഇക്കാ എനിക്ക് വളരെ ഇഷ്ട്ടമുള്ളതാണ് 😋😋😋😋😋
Super പാവക്ക തീയൽ
സഹോദരാ താങ്കളുടെ വിനയത്തോടു കൂടിയുള്ള അവതരണം സൂപ്പറാണ്. നല്ല ഒരു മനുഷ്യൻ
Yes
ഇക്ക പാവക്ക തീയൽ സൂപ്പർ ' എൻ്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് പാവക്ക തീയൽ😋😋😋😋😋
Hand Crafted: ruclips.net/video/oBAZjJbcZn8/видео.html
Super aayittundu 🙏🙏🙏🙏🙏
മച്ചാനെ പോളി പാവക്ക തീയൽ 👍👍👍
പാവയ്ക്കാ തീയൽ അടിപൊളി. ഇനിയും നാടൻ പാചക കുറിപ്പുകൾ ഇടണം. God bless you and your family
ഹാലോ ഇക്ക നമസ്കാരം,
ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും
മാഷാ അള്ളാ
എന്റെ ഇഷ്ട വിഭവം 🌹.. സൂപ്പർ ഇക്ക
കൊള്ളാം. നന്നായി 😃👌
Hand Crafted: ruclips.net/video/oBAZjJbcZn8/видео.html
very natural brother and keep it up and may god bless you to continue
ഞാൻ കറിവച്ചു സൂപ്പർ 👍👍
ചേട്ടാ ഒരു ടിപ്സ് പറയാം. തേങ്ങാ വറുത്തു അരക്കുമ്പോൾ ആദ്യമേ വെള്ളം ചേർക്കണ്ട. വെള്ളം ചേർക്കാതെ ആദ്യം അരച്ചിട്ട് കുറേക്കഴിഞ്ഞേ വെള്ളം ചേർക്കാവു. അപ്പോൾ നല്ല കളറിൽ തീയൽ കിട്ടും ☺️
അതെ
Kure kazhnjm cherkknda...vellam cherkthe arachal oil thelinj varum
അടിപൊളി കൈപ്പങ്ങ കറി ഇഷ്ടപ്പെട്ട കറിയാണ് 👍👍👍
@@sree10.10 👌👍 കറക്റ്റ്
@@sree10.10 ente vettilum angane aanu cheyyunnath.
Super കറി അടിപൊളി
ഹായ് ഇക്കാ ഞങ്ങളുടെ ഡെലിവറി കഴിഞ്ഞു തരുന്ന കറി 👍ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു കണ്ടപ്പോൾ 😂നല്ല അവതരണം 👍ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️
കാത്തിരുന്നു കാണുന്ന ഒരു ചാനൽ ആണ് ഞാൻ ഇതു 🙂. പാവയ്ക്കാ തീയൽ സൂപ്പർ 👌
Try cheyyam ikka❤❤❤❤
പാവയ്ക്ക തീയൽ 👌👌
Super 👍
Enikku orupaadu ishtam ulla vegetable aanu pavekka, teeyal adipoli chetta, njaan undaaki nokkatte...👏👏👏👏
Yes, yes pacha pavaka kaype adhikamanu!
Nice👍👍
Super 👌👌👌
Chetay thenga mixiyude cheriya jaril podichal nannaye podiyum edakke edakke elikkiyal mathi
ഓ നാളെ തന്നെ ഞാൻ പാവയ്ക്കാ തീയൽ ഉണ്ടാക്കും കണ്ടിട്ട് കോരീ തിന്നാൻ ആക്രാന്ത്o വരുന്നു 😋😋😄 thank u 👏chetta god bless 🙏
സൂപ്പർ
സൂപ്പർ ഇക്കാ
👍👍👍👍
Good
അടിപൊളി
👌👌👌
Oru idikallu nallathu vangane.ipo ullathil idikunna puratheku povanallo.lighteru vangiyo chetta
Pakkathil super 7:16
Adipoli
😍😍😍😍😍😍
Pavakka Theeyel atra pora chetta
super
Supper 👌👌👌👌🌹
Lekhasupper to be in
🙏🙏🙏
പാവയ്ക്കാ തോരൻ ഇക്കായുടെ സ്റ്റൈൽ വെക്കാനാണ് njhan കുറെ ദിവസമായി ചോദിച്ചതാ ഇക്കാ അതു തീയലാക്കി മാറ്റിയോ 😂😂😂 👌👌
Vendakka theeyal onnu kanikkamo ,
എന്റെ ഇഷ്ട വിഭവം 🌹.. സൂപ്പർ ആയി ഇക്ക 👍👌
കടലക്കറി ഒരു വീഡിയോ ചെയ്യ്തു കാണിക്കണം ഇക്കാ
cherupayar curry udakamo
Superr
Hand Crafted: ruclips.net/video/oBAZjJbcZn8/видео.html
👍🏻
good
Gulf കാർക്ക് എളുപ്പത്തിന് പറ്റുന്ന കറികൾ പറഞ്ഞു തരുമോ
Super😍😍😍
Nandi🤩 kaypkka🥥tee🍅yal
എല്ലാം അടിപൊളി കറികളാണ്. മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ എടുത്ത് പറഞ്ഞു തരുന്നു. തീയൽ സൂപ്പർ ,ഇനിയും നല്ല കറികൾ കാണാൻ കാത്തിരിക്കുന്നു. നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏👍
Super
Ekka supper
Kathirunna vdo
👏👏👏
Mixi l..but njan vellam cherkilla
ഇന്ന് good ഫ്രൈഡേ ഒരു പാവയ്ക്കാ തീയൽ ആവാം
കൊള്ളാല്ലോ പാവയ്ക്ക തീയൽ 🥰👌👌ഒരു ദിവസം പാവയ്ക്ക തോരൻ വെക്കുന്ന വീഡിയോ ഇടാമോ ചേട്ടാ
Hand Crafted: ruclips.net/video/oBAZjJbcZn8/видео.html
Ekka adipoli
Hand Crafted: ruclips.net/video/oBAZjJbcZn8/видео.html
Pavakkaykke kayppanengilum teeyalundakkiyaal nalla testane.nazeerikka teeyal superayeeto.
Hand Crafted: ruclips.net/video/oBAZjJbcZn8/видео.html
😍😍😍😍ഇക്ക ❤️❤️❤️❤️❤️Thank you 😍😍😍😍😍😍😍❤️❤️❤️❤️❤️
Super chetta ❤️❤️, yummy yummy
Pavakayude kaip.athente rojeya
അടിപൊളി theeyal🤣
Tomato Vanda
അരപ്പിൽ വെള്ളം ഒഴിച്ച് ഇല്ലങ്കിലും നന്നായി അരയും കേട്ടോ ഞാൻ ചെയ്യാറുണ്ട്
❤❤❤ super
Ekka njan ennu kanu ekkayuda chanel
ഹിയ
Ennum Epozhum Happy Aayi Kanan Pattate God Bless Brother 🙏👍🙏🎉
ചേട്ടാ ചിക്കൻ ബിരിയാണി സൂപ്പർ ആയിരുന്നു 👍 ബീഫ് ബിരിയാണികൂടി ഉണ്ടാക്കi കാണിക്കുമോ? 🤔💐
തീയൽ അടിപൊളി, ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹
Hand Crafted: ruclips.net/video/oBAZjJbcZn8/видео.html
സർ റൈസ്, ചിക്കൻ റോസ്റ്റ് ഉണ്ടാക്കീലേ അത്പോലെ ഞാൻ ഇന്നലെ ഉണ്ടാക്കി. Same അത്പോലെ തന്നെ ഉണ്ടാക്കി. ഒരു വ്യത്യാസവും വരുതീല. അടിപൊളി ആയിരിന്നു. Super. കല്യാണ വീട്ടില same ടേസ്റ്റ്. Super.
Ethoke pothuve allarum vaikumennu thonnunnu,areyathavar ondakam,chettante avtharanam kelkan eashtamayathukond kanum
തേങ്ങ വറുത്തതു ചെറിയ ചൂടോടെ arachal അരയും. വെള്ളം വേണ്ട 😘😘
ഇക്ക മുന്നിൽ പൊയ്ക്കോ പുറകേ ഞാനും ഉണ്ട് ഇക്ക കലക്കുണ്ട്
പാവയ്ക്കാ തീയലിന് കുറച്ചു കയ്പ്പു വേണം എങ്കിലേ യഥാർത്ഥ ടെസ്റ്റ് ഉള്ളു
hi
Supper 👍👍👍e
അങ്ങയുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് മിക്കതും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് പക്ഷെ ഒരു അഭിപ്രായം പറഞ്ഞോട്ടെ. തീയൽ അരപ്പ് ആക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കാം
തുള്ളി വെള്ളം പോലും ചേർക്കാതെ മിക്സിയിൽ വെണ്ണ പോലെ അരച്ചെടുക്കാം
Super ikka
Chetan powlichu ith kidukkum
🙏🙏❤️
👍👍
Hand Crafted: ruclips.net/video/oBAZjJbcZn8/видео.html
പാവയ്ക്ക ,ഉള്ളി നന്നായി വഴറ്റിയാൽ പിന്നെന്തിനാണ് വെള്ളം ചേർത്ത് വേവിക്കുന്നത്.😏
Hii... ഇത് കാണുമ്പോൾ നമ്മളിൽ സംഭവിക്കുന്ന science എന്താണ് എന്നാണ് പറയാൻ ആഗ്രഹിക്കുന്നത് 🙏...ഫുഡ് കാണുമ്പോൾ അതുമായി ബന്ധപ്പെട്ട ഓർമയിൽ അത് കഴിച്ചു വിശപ്പ് മാറുന്നതിന്റെയടക്കം ഡാറ്റകൾ ഒരുമിച്ചാണ് അനുഭവപ്പെടുന്നത്,..പാചക വീഡിയോകൾ കാണുവാൻ നമ്മളെ പ്രേരിപ്പിക്കുന്നതും ഈ സംതൃപ്തിയാണ്.. ഒരു മുടിനാരുകൊണ്ട് ലോകം മുഴുവൻ identity ചെയ്യുന്നത് ആ രണ്ടു മുടിയിൽ Michael Jackson എന്ന വ്യക്തിയും ജീവിതവും അടങ്ങിയിരിക്കും അതൊരുമിച്ച് ഒരു "pattern " ആയിട്ടാണ് മെമ്മറിയിൽ സൂക്ഷിച്ചിട്ടുള്ളത് 😊ഇതുപോലൊരു കറി കഴിച്ചതിന്റെ രുചിയും അനുഭവിക്കും ആ അനുഭവവും അതിൽ അടങ്ങിയിരിക്കും
കുറച്ചു പാവയ്ക്കാ തീയലും തൈരും ഒരു മെഴുക്കു പുരട്ടിയും ഉണ്ടെങ്കിൽ ഊണ് കുശാൽ 😂😂
എനിക്കും 👌👍😋😄😄
Poki paranja ningal like cheiyum ..illengil mind cheiyathey angu vidum .ruby mathew itta comment Sheri aanu athu entha ningal like adikaanje ????
Super👍👍👍👍
Super👌👌❤️❤️
Super
അടിപൊളി
Adipoli
Hand Crafted: ruclips.net/video/oBAZjJbcZn8/видео.html
Spr