ഈശോയെ എന്റെ മക്കൾ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ശത്രുക്കളിൽ നിന്നും സം രക്ഷിച്ചു കൊള്ളണളെ ആപത്തിൽ നിന്ന് മോചിപ്പീയ്കണമെ എന്റെ മകന്റെ കേസ് 3/2/25ൽ കോടതി യിൽ നിന്ന് നീതി ലഭിച്ചു തരണമെ എന്റെ ഈശോയെ
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ.... അവിടുന്ന് എന്റെ രണ്ട് മക്കളുടെ മേലും കരുണതോന്നണമേ... എയിഞ്ചൽമോൾ bsc നേഴ്സിങ് പരീക്ഷക്ക് ഉന്നതഉന്നത ഉന്നത വിജയവും, ആൻസിലമോൾക്ക് bsc നേഴ്സിങ് നാലാമത്തെ സെം പരീക്ഷയിൽ ഉന്നത വിജയവും നൽകി മക്കളെ രണ്ടാളെയും നൽകി അനുഗ്രഹിക്കണമേ അപ്പായെ...
എന്റെ ഈശോയെ സഹായിക്കണേ എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ മകളുടെ നവജാതശിശുവിന്റെ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ ബോസ്കോ അച്ചനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ എന്നുമെന്നും നിറയ്ക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ നന്ദി പറയുന്നു ആമ്മേൻ
ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
എന്റെ ഈശോയേ Ajosh ന്റെ കല്യാണം എത്രയും പെട്ടെന്ന് തന്നെ നടക്കുവാൻ വേണ്ടിയും അവനു നല്ല ഒരു ജോലി കിട്ടുന്നതിനു വേണ്ടിയും അവനെ അനുഗ്രഹണമേ എന്റെ ഈശോയപ്പാ🙏🏽🙏🏽🙏🏽
എന്റെ ഈശോ എന്റെ മക്കളെ കാത്തുകൊള്ളണമേ ലിയോ മോന് പൂർണ ആരോഗ്യം നൽകി വിവാഹതടസ്സം നീക്കി അനുഗ്രഹിക്കണമേ ലിലിമോളെ ലാൻസിമോനെ കുഞ്ഞുലിസയെയും ചേര്ത്തുപിടിക്കണേ ഒരാപത്തും വരുത്തല്ലേ സങ്കടപ്പെടുത്തല്ലേ കൂടെയുണ്ടാകണേ
ആഞ്ചലസിൻ്റെ +2 പരീക്ഷയിലും അഞ്ജനയുടെ നേഴ്സിങ് പരീക്ഷയിലും 2 അ സൈമിൻ്റിലും ഉന്നത വിജയം നൽകണെ എല്ലാ ബുദ്ധിമുട്ടുകളും തടസങ്ങളും മാറ്റി അവരെ അനുഗ്രഹിക്കണെ എന്നും അവരുടെ കൂടെ ഉണ്ടാകണെ കൈവിടരുതെ അമ്മ മാതാവേ അവർക്ക് വേണ്ടി പ്രാർത്ഥിക്കണെ ഈശോ പരിശുദ്ധാൽമാവിനാൽ നിറക്കണെ
Sharjah യിൽ 9th പഠിക്കുന്ന Siona എന്ന മകളുടെ ഭയവും, അപകർഷതാബോധവും നീങ്ങി , മൊബൈലിന്റെ ആസക്തിയിൽ നിന്ന് വിടുതൽ നേടി, ദൈവവിശ്വാസത്തിൽ ആഴപ്പെടാനും, വിശുദ്ധിക്കായ് ആഗ്രഹിക്കാനും പ്രാർഥനയാവശൃപ്പെടുന്നു
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ
എൻറെ ഈശോയെ മകനെ സംരക്ഷിക്കേണമേ അവനു ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊടുക്കണമേ മകനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അമ്മ മാതാവേ വിശുദ്ധ ഔസേപ്പിതാവ് ഉണ്ണി ഈശോയെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏💕🌷
ഈശോയെ എന്റെ മകളുടെ കുടുംബം സമർപ്പിക്കുന്ന എന്റെ കൊച്ചു മകനെ സമർപ്പിക്കുന്നു സമാധാനമുള്ള ഒരു കുടുംബം അന്തരീക്ഷം കൊടുക്കണം എന്റെ മകൾക്ക് ഈശോയെ എന്റെ മകൾക്ക് സമാധാനന്തരീക്ഷമുള്ള ഒരു കുടുംബജീവിതം കൊടുക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങളോട് ഞങ്ങടെ കുടുംബത്തോട് മക്കളോടും കരുണ തോന്നണമേ എന്റെ മോൻ b s c നഴ്സിംഗ് പഠിക്കുന്ന ജെയിംസ് സി ജോസഫ്നു ഇന്ന് മുതൽ രണ്ടാം വർഷത്തെ ക്ലാസ് ആരംഭിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കപ്പെടണേ കൂടെ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ഈ മക്കളോട് കരുണ തോന്നണമേ മാതാപിതാക്കളോടും കരുണ തോന്നണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹
അപ്പാ എന്നെയും എനിക്കുള്ളവയും അനുഗ്രഹിച്ചു പരിപാലച്ചു വഴി നടത്തുന്ന സർവ്വ ശക്തനെ ഞാൻ നന്ദി പറയുന്നു അവിടുത്തെ ആത്മാവിനാൽ നിറച്ചു എന്നും ഭവനത്തിൽ കലഹവും സമാധാനം ഇല്ലാഴുമ ആക്കി തീർക്കുന്ന അവസ്ഥയിൽ നിന്നും മകനെ തൊട്ടു സ്പർശിക്കണമേ. ആന്തരിക സൗഖ്യം നൽകി അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു ആമേൻ ഈശോയെ നന്ദി ഈശോയെ മഹത്വം ആരാധന ഹല്ലേലുയ ആമേൻ ❤🙏🏻🙏🏻🙏🏻
Dubai യിൽ ജോലി ചെയ്യുന്ന Stefan , Internet games ന്റെ ആസക്തിയിൽ നിന്ന് വിടുതൽ നേടി, ദൈവവിശ്വാസത്തിൽ ആഴപ്പെടാനും, വിശുദ്ധിക്കായ് ആഗ്രഹിക്കാനും പ്രതേൃകം പ്രാർഥിക്കേണമേ
Eesoye ente Eesoye Nannni Eesoye Sthuthi Eesoye Aradhana makkale samarpicunnu kathone koode yundakaname Eesoye bless my daughters to study well and increase their Trust and Love in our Eeso and Parisudha Amma 🙏🙏🙏🙏
I pray for the spiritual growth of my son's Roshn, Arnold and Reuben. I surrender my sons and their spouses Vincy, Samantha and Hannah into your loving hands LORD Jesus. Thank you Jesus. Praise you Jesus
ഈശോയെ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു ഈശോയിൽ ചേർന്നുനിന്നു വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ
ഈശോയെ ഞങ്ങളുടെ മക്കൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ കർത്താവേ മക്കളെ അനുഗ്രഹിക്കണമേ
ഈശോ യേ എന്റ കുടുബ തിന്റെ മേൽ karunayairikkaname amme മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക ണ മേ
ഈശോയെ എന്റെ മക്കൾ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ശത്രുക്കളിൽ നിന്നും സം രക്ഷിച്ചു കൊള്ളണളെ ആപത്തിൽ നിന്ന് മോചിപ്പീയ്കണമെ എന്റെ മകന്റെ കേസ് 3/2/25ൽ കോടതി യിൽ നിന്ന് നീതി ലഭിച്ചു തരണമെ എന്റെ ഈശോയെ
ഈശോയേ എന്റെ ദൈവമേ ഞങ്ങളോട് ഞങ്ങളുടെ മക്കളോട് മാതാപിതാക്കളോട് സഹോദരങ്ങളോട് ലോകം മുഴുവനോടും കരുണ ആയിരിക്കണേ
ഈശോയെ കരുണതോന്നി കാടാഷിക്കണമേ. മകളെ അനുഗ്രഹിക്കണമേ.
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
ഞങ്ങളുടെ മക്കളെ കർത്താവേ അനുഗ്രഹിക്കണമേ വിശുദ്ധികരിക്കണമേ .ദൈവ സ്നേഹത്തിൽ ചേർത്തു നിറത്തണമേ. മകന്റെ മേൽ കരുണ വർഷിക്കണമേ ഈശോ നന്ദി🙏🙏🙏🙏🙏.
ഈശോയെ എല്ലാ മക്കളേയും പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ അനുഗ്രഹിക്കണമേ 🙏🙏
ഈശോയേ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.കർത്താവേ അനുഗ്രഹിക്കണമേ മക്കളെ സമർപ്പിക്കുന്നു.കൃപ ഉണ്ടാക്കേണം.അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ.... അവിടുന്ന് എന്റെ രണ്ട് മക്കളുടെ മേലും കരുണതോന്നണമേ... എയിഞ്ചൽമോൾ bsc നേഴ്സിങ് പരീക്ഷക്ക് ഉന്നതഉന്നത ഉന്നത വിജയവും, ആൻസിലമോൾക്ക് bsc നേഴ്സിങ് നാലാമത്തെ സെം പരീക്ഷയിൽ ഉന്നത വിജയവും നൽകി മക്കളെ രണ്ടാളെയും നൽകി അനുഗ്രഹിക്കണമേ അപ്പായെ...
എന്റെ ഈശോയെ സഹായിക്കണേ എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ മകളുടെ നവജാതശിശുവിന്റെ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ ബോസ്കോ അച്ചനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ എന്നുമെന്നും നിറയ്ക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ നന്ദി പറയുന്നു ആമ്മേൻ
ഈശോയെ ഈശോയെ ഈശോയെ സർവ്വതും സമർപ്പിക്കുന്നു. 🌹🙏🙏🙏🌹
ഈശോ ഞങ്ങളുടെ മക്കൾ അഞ്ജനയുടെയും ആഞ്ചലസിൻ്റെയും മേൽ കരുണയാ കണെ അവരുടെ പഠനത്തിലും പരീക്ഷയിലും ജീവിതത്തിൽ ഉടനീളം അവരുടെ ഒപ്പം ഉണ്ടാകണെ ഉന്നത വിജയം നൽകണെ
ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
ഈശോയേ അങ്ങു ദാനമായി നൽകുന്ന മക്കളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ.
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ❤
ഈശോയെ എൻ്റെ മോനെ സംരക്ഷിക്കണമെ ആമേൻ
ഈശോയെ എൻ്റെ മക്കളെ പൊതിഞ്ഞു പിടിക്കണമെ സാത്താൻ കാണാതെ കാക്കണമേ ആമേൻ
ഈശോയെ എല്ലാ മക്കളും ഈശോയോട് ചേർന്ന് വളരാൻ കൃപ തരണേ
എന്റെ ഈശോയേ Ajosh ന്റെ കല്യാണം എത്രയും പെട്ടെന്ന് തന്നെ നടക്കുവാൻ വേണ്ടിയും അവനു നല്ല ഒരു ജോലി കിട്ടുന്നതിനു വേണ്ടിയും അവനെ അനുഗ്രഹണമേ എന്റെ ഈശോയപ്പാ🙏🏽🙏🏽🙏🏽
ഈശോയെ എല്ലാകുടുമ്പങ്ങളേയും anugrahikaname
ഈശോയെ നന്ദി സ്തുതി ആരാധന അർപ്പിക്കുന്നു. 🌹🌹🌹
എന്റെ ഈശോ എന്റെ മക്കളെ കാത്തുകൊള്ളണമേ ലിയോ മോന് പൂർണ ആരോഗ്യം നൽകി വിവാഹതടസ്സം നീക്കി അനുഗ്രഹിക്കണമേ ലിലിമോളെ ലാൻസിമോനെ കുഞ്ഞുലിസയെയും ചേര്ത്തുപിടിക്കണേ ഒരാപത്തും വരുത്തല്ലേ സങ്കടപ്പെടുത്തല്ലേ കൂടെയുണ്ടാകണേ
ഈശോയെ എന്റെ കടബാദ്ധ്യത മാറ്റിത്തരണമെ
ആഞ്ചലസിൻ്റെ +2 പരീക്ഷയിലും അഞ്ജനയുടെ നേഴ്സിങ് പരീക്ഷയിലും 2 അ സൈമിൻ്റിലും ഉന്നത വിജയം നൽകണെ എല്ലാ ബുദ്ധിമുട്ടുകളും തടസങ്ങളും മാറ്റി അവരെ അനുഗ്രഹിക്കണെ എന്നും അവരുടെ കൂടെ ഉണ്ടാകണെ കൈവിടരുതെ അമ്മ മാതാവേ അവർക്ക് വേണ്ടി പ്രാർത്ഥിക്കണെ ഈശോ പരിശുദ്ധാൽമാവിനാൽ നിറക്കണെ
ഈശോയെ എന്റെ എല്ലാ ദുശീലങ്ങളും മാറ്റി നല്ല ഒരു ജോലിയും വിവാഹതടസ്സവും മാറ്റി ഒരു bhavanavum തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
കർത്താവേ കരുണയായിരിക്കണമേ. എന്റെ മക്കളെ തിരുരക്തത്താൽ കഴുകി പരിശുദ്ധൽമാവിനെ നൽകി അനുഗ്രഹിക്കേണമേ 🙏🌹
യേശുയേ എൻ്റെ രണ്ട് മക്കളെയും ഭർത്താവിനെ സമർപ്പിക്കുന്നു മകളുടെ രോഗ സൗഖ്യം നേർവഴിക് നടത്തണമേ ആമേൻ
യേശുവേ എൻറെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മകൻറെ പേടിയും ടെൻഷനും മാറ്റി കൊടുക്കണമേ🙏🙏🙏🙏🙏
Sharjah യിൽ 9th പഠിക്കുന്ന Siona എന്ന മകളുടെ ഭയവും, അപകർഷതാബോധവും നീങ്ങി , മൊബൈലിന്റെ ആസക്തിയിൽ നിന്ന് വിടുതൽ നേടി, ദൈവവിശ്വാസത്തിൽ ആഴപ്പെടാനും, വിശുദ്ധിക്കായ് ആഗ്രഹിക്കാനും പ്രാർഥനയാവശൃപ്പെടുന്നു
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ
എൻറെ ഈശോയെ മകനെ സംരക്ഷിക്കേണമേ അവനു ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊടുക്കണമേ മകനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അമ്മ മാതാവേ വിശുദ്ധ ഔസേപ്പിതാവ് ഉണ്ണി ഈശോയെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏💕🌷
ഈശോയെ എന്റെ മകളുടെ കുടുംബം സമർപ്പിക്കുന്ന എന്റെ കൊച്ചു മകനെ സമർപ്പിക്കുന്നു സമാധാനമുള്ള ഒരു കുടുംബം അന്തരീക്ഷം കൊടുക്കണം എന്റെ മകൾക്ക് ഈശോയെ എന്റെ മകൾക്ക് സമാധാനന്തരീക്ഷമുള്ള ഒരു കുടുംബജീവിതം കൊടുക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
പിതാവായ ദൈവമേ എല്ലാ മക്കളും ഈശോയിൽ ചേർന്നു നിന്ന് കൃപയാൽ വളരാൻ അനുഗ്രഹം നൽകണമേ
സർവശക്തനായ ദൈവവമേ അങ്ങ് തന്ന മക്കളെ അങ്ങു ' നയിക്കുകയും ഭരിക്കുകയും നിയന്ത്രക്കുകയും ചെയ്യണമേ എന്ന് യേശു നാമത്തിൽ പ്രാർഥിക്കുന്നു
ഈശോയെ എൻ്റെ ഗോഡ്സൺ - ഇന്ന് നടക്കുന്ന ഇൻ്റെർ യൂ ഇയിൽ ഈശോയെ അമ്മേ ഇടപെടണമെ - ആമേൻ❤ ആമേൻ
ഈശോയെ ഞങ്ങളോട് ഞങ്ങടെ കുടുംബത്തോട് മക്കളോടും കരുണ തോന്നണമേ എന്റെ മോൻ b s c നഴ്സിംഗ് പഠിക്കുന്ന ജെയിംസ് സി ജോസഫ്നു ഇന്ന് മുതൽ രണ്ടാം വർഷത്തെ ക്ലാസ് ആരംഭിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കപ്പെടണേ കൂടെ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ഈ മക്കളോട് കരുണ തോന്നണമേ മാതാപിതാക്കളോടും കരുണ തോന്നണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹
ഈശോയെ ജോയ്സിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം കൊടുക്കണം ഓപ്പറേഷൻ ഇല്ലാതെ പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ
ഈശോയെ അങ്ങേ തിരു ഹൃദയത്തിൽ ഞങ്ങളെ സമർപ്പിക്കുന്നു 🕯️🙏🏻🙏🏻🙏🏻🙏🏻
ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ....
ഈശോയെ യുവതലമുറയെ വിശ്വാസത്തിൽ വളർത്തമേ ആമ്മേൻ ആമ്മേൻ
അപ്പാ എന്നെയും എനിക്കുള്ളവയും അനുഗ്രഹിച്ചു പരിപാലച്ചു വഴി നടത്തുന്ന സർവ്വ ശക്തനെ ഞാൻ നന്ദി പറയുന്നു അവിടുത്തെ ആത്മാവിനാൽ നിറച്ചു എന്നും ഭവനത്തിൽ കലഹവും സമാധാനം ഇല്ലാഴുമ ആക്കി തീർക്കുന്ന അവസ്ഥയിൽ നിന്നും മകനെ തൊട്ടു സ്പർശിക്കണമേ. ആന്തരിക സൗഖ്യം നൽകി അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു ആമേൻ ഈശോയെ നന്ദി ഈശോയെ മഹത്വം ആരാധന ഹല്ലേലുയ ആമേൻ ❤🙏🏻🙏🏻🙏🏻
Ente matheva ente matapithekale samrpikunne anugarhikame amen
Esoye nangalude kudumbangaleum makkalude kudumbangaleum kochumakkaleyum ANGESANNIDHIYIL samarppikkunnu Anugrahikename KATHUKOLLANAME yesuve sthothram Yesuve nanny🙏🙏🙏🙏
ഈശോയെ മോൻ abel 10 ൽ പഠിക്കുന്നു പഠനത്തിൽ പുറകിലാണ്. പരിശുദ്ധൽമാവിനെ അയച്ചു ബുദ്ധിയെ പ്രകാശിപ്പിച്ചു ഉന്നത വിജയം നല്കണമേ. ഈശോയെ സമർപ്പിക്കുന്നു
Dubai യിൽ ജോലി ചെയ്യുന്ന Stefan , Internet games ന്റെ ആസക്തിയിൽ നിന്ന് വിടുതൽ നേടി, ദൈവവിശ്വാസത്തിൽ ആഴപ്പെടാനും, വിശുദ്ധിക്കായ് ആഗ്രഹിക്കാനും പ്രതേൃകം പ്രാർഥിക്കേണമേ
ഈശോയെ എന്റെ 4 മക്കളെയും അനുഗ്രഹിക്കണമേ
Allwin ഈ മകനെ ഈശോയോട് ചേർത്ത് വളർത്തണമേ
Eeshoye aathmeeya thakarchayil ulla ente makaneyum prarthanayil theekshnatha kuravulla ente makaleyum daiva snehathil ennum nilanirthaname amen 🙏🙏🙏
യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Esoye ente kudumbathe anugrahikane🙏 sampathika thadasangal yesunamathil mattitharane🙏
Eeesoye Ange thirurakthathal kashuki pothinju njangale samrakshikkaname Ange parisudhalmavinal njangale nirakkaname Amen 🙏
Eesoye ente Eesoye Nannni Eesoye Sthuthi Eesoye Aradhana makkale samarpicunnu kathone koode yundakaname Eesoye bless my daughters to study well and increase their Trust and Love in our Eeso and Parisudha Amma 🙏🙏🙏🙏
Yesuve Nanni yesuve sthosthram yesuve hallelujah
Yesuve ellavareyum daivaviswasathil valarthaname yesuve ente kochumakkale anugrahikaname vivahaprayamaya makkalkku anuyojyamaya pankaliye koduthu anugrahikaname yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen ente makkalku anuyojyamaya jolykoduthu anugrahikaname amen 🙏❤️
Nangalude kudumbangaleum ella kudumbangaleum ANGESANNIDHIYIL samarppikkunnu Anugrahikename yesuve sthothram Yesuve nanny🙏🙏🙏🙏🙏
Praise the Lord Amen
യേശുവേ നന്ദി യേശുവേ സ്തോത്രം
Esoye Ajeeshine ahankara maruthalikunna swabhavam thirurakthathal kazhukane🙏 jeevitha pankaliye upekshichathinte manasthapam kodukane
Liyamole Anugrahikaname ente yesuve
Esoye Ajeeshine ahankara swabhavam thirurakthathal kazhukane jeevitha pankaliye upekshichathinte manasthapam kodukane🙏
Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ❤❤❤🎉🎉🎉
Eeesoye nanni Eeesoye sthuthi Eeesoye aradhana Amen 🙏
മക്കൾ eshoyil വളരണം
Eshoya Mon Anuyogamaya LifepartnerLabeekuvan Karunnathonnama Neeyogam Samrpeeku
I pray for the spiritual growth of my son's Roshn, Arnold and Reuben. I surrender my sons and their spouses Vincy, Samantha and Hannah into your loving hands LORD Jesus. Thank you Jesus. Praise you Jesus
Ente matheva Ashna Anju Angel Joyal Dodson Jenia ee makele samrpikunne anugarhikame amen
Esoye makkalay anugrahikanay
Ente eshoyee ente makkale samarppikunnu parishudalma vimal nirakaname
Praise the Lord... Jesus bless our family.... Fill with Holyspirit.... Mother Mary pray for us 🙏🏻❤️
💗🙏🙏🙏🙏
Austin ഈ മകനെ വിശ്വാസത്തിൽ വളർത്തണമേ
Eshoya Njagaladda Makalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Karunnathonnama Neeyogam Samrpeeku
Eshoya Njagaladda Makal Eshoya ku Onnampramanam Kodukuvanum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku
Appa ghaghalude kudaubhathettea mel karunnayayerekkanamye amen
Ente essoappa ente makle nite Karagallil elpikunnu kaivedile 🙏🙏🙏🙏
🙏🏻Ame n 🙏🏻🙏🏻🙏🏻🙏🏻
Ente makkalude examine samarppichu prarthikkunnu. Karthave help them to get good marks. Amen 🙏 🙏 🙏 🙏 🙏 🙏 🙏
Yesuve nani yesuve family members me l karunayirikame anthrika sukam thrine kathikollane amen 🙏
Eshoya Pabeegalaya Njagaladda Makkalodu Karunnathonnama
Karthave Anjaliye asthma sukhappeduthane arogyam kodukane padikan ellavidha anugraham kodukane🙏
Amen
ആമേൻ ❤
Ente udarathilulla kunjinu arogavum valarchaum undavanum prarthikanam January 18. ente makkale samarpichu prarthikunu (jewel rose, hanna maria)
Praise the lord thanku Jesus alleyluya alleûluya alleyluya
Amma pray for my son and husband baptism 🙏 pray for my son higher education and job 🙏 pray for my son bad friendship and alcohol consumption 🙏
Enthe amma mathave naggalloddu kripa thonne na me amen
Jesus bless my daughter and her special intentions
Karthave sampathika thadasangal yesunamathil mattitharane🙏
Jesus have mercy on our family 🙏🙏🙏
Blesswin. Annarose 🙏🙏
Praise the Lord. Lord bless our daughter with aholy healthy baby. Take care of our old age. Thank you Lord.
Eshoya Moldda Veevagathetta Thadasamatee Sammathekuva nulla Kripakoduthu Anugragheekan Anuyogamaya LifepartnerLabeekuvan Karunnathonnama Neeyogam Samrpeeku
Amen🙏
Aameen🙏🏻
Esoye ente makkaleyium. Kochu makkaleyium kathu kollename
essooyodu chernnu ninnu valaran ngalde oro makkaleyum kunju makkaleyum samarppichu prathikkunnu ente eesoyeee ella kunjugaleyum anugrahichu cherthu nirthanameee avar angaye vedhanippikkanum akannu pokanum anuvadhikkalleeee apppaaaa karunayayirikkaneee avar angayodu chernnu ninnu phalam purappeduvikkunnavarakknee visudha yousephithaveee parishudha ammeee ella kunju makkalkkum makkalkkum vendi ningal thirukkumaranodu apeshikkaneeeee ammmmeeeeeen
Please pray for my family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pray for my son and husband show them a truth of Jesus Christ 🙏😭😭😭😭🙏
Eshoya Njagaladda Makal Parents Anusareekuvanulla Kripakoduthu Anugragheekan Anuyogamaya LifepartnerLabeekuvan Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku