Sir BMS connecion നെ കുറിച്ച് വിശദമായ vedio ചെയ്യാമോ or comment ലൂടെ വിശദമാക്കിയാലും മതി BMS പല video കളിലും ചില വ്യത്യാസം കാണുന്നു ചില BMS video യിൽ BMS ലെ ചെറിയ wire കൾ യഥാക്രമം b1, b2, b3, പോലെ കണക്ഷൻ കൊടുത്തുട്ട് bms ലെ രണ്ടു തടിച്ച wire കളിൽ നീല wire battery യുടെ നാഗറ്റീവ് ൽ കൊടുത്തിട്ട് അതിൽ നിന്ന് ആണ് പുറത്തേക്ക് ഉള്ള ഒരു wire പുറത്തേക്ക് ഉള്ള മറ്റൊരു wire bms ലെ മറ്റൊരു തടിച്ച wire ഉം,, എന്നാൽ ചെറിയ bms ൽ ആണെന്ന് തോന്നുന്നു b-, b1, b2, b+, യഥാക്രമം battery ലേക്കും p+, p-, എന്നിവ യിൽ നിന്ന് പുറത്തേക്കും വരുന്നതായിട്ടാണ് മനസിലാകുന്നത്,(നീല തടിച്ച wire battery യുടെ നെഗറ്റീവ് ൽ കൊടുത്തപോലെ ഇതിൽ പറയുന്നില്ല ) ഇവിടെ sir video യിൽ ഏറ്റവും മുകളിൽ battery നിന്ന് B+ൽ കൊടുക്കുന്നു അവിടെ തന്നെ pawer കൊടുക്കുന്നതായി പറഞ്ഞു ഇവയെ കുറച്ചു വ്യക്തത കിട്ടിയാൽ നന്നായിരുന്നു
BMS Board നെക്കുറിച്ചുള്ള വീഡിയോ എല്ലാം മനസിലാവുന്ന രീതിയിൽ പറഞ്ഞുതന്നു 👌
വീഡിയോ 👌സൂപ്പർ ആണ് ഞാൻ ഫുൾ വാച്ച് chayaarund
40amp bmsil 2000mahnte 3.7വോൾട്ടിന്റ ബാറ്ററി എത്ര എണ്ണം pareleril കൊടുക്കാം 15ബാറ്ററി കൊടുത്താൽ 30Ah kittumo 30ah കിട്ടണമെങ്കിൽ എത്ര ബാറ്ററി pareler ചെയ്യണ്ടിവരും
Very good video
Sir BMS connecion നെ കുറിച്ച് വിശദമായ vedio ചെയ്യാമോ or comment ലൂടെ വിശദമാക്കിയാലും മതി
BMS പല video കളിലും ചില വ്യത്യാസം കാണുന്നു
ചില BMS video യിൽ BMS ലെ ചെറിയ wire കൾ യഥാക്രമം b1, b2, b3, പോലെ കണക്ഷൻ കൊടുത്തുട്ട് bms ലെ രണ്ടു തടിച്ച wire കളിൽ നീല wire battery യുടെ നാഗറ്റീവ് ൽ കൊടുത്തിട്ട് അതിൽ നിന്ന് ആണ് പുറത്തേക്ക് ഉള്ള ഒരു wire പുറത്തേക്ക് ഉള്ള മറ്റൊരു wire bms ലെ മറ്റൊരു തടിച്ച wire ഉം,, എന്നാൽ ചെറിയ bms ൽ ആണെന്ന് തോന്നുന്നു b-, b1, b2, b+, യഥാക്രമം battery ലേക്കും p+, p-, എന്നിവ യിൽ നിന്ന് പുറത്തേക്കും വരുന്നതായിട്ടാണ് മനസിലാകുന്നത്,(നീല തടിച്ച wire battery യുടെ നെഗറ്റീവ് ൽ കൊടുത്തപോലെ ഇതിൽ പറയുന്നില്ല ) ഇവിടെ sir video യിൽ ഏറ്റവും മുകളിൽ battery നിന്ന് B+ൽ കൊടുക്കുന്നു അവിടെ തന്നെ pawer കൊടുക്കുന്നതായി പറഞ്ഞു ഇവയെ കുറച്ചു വ്യക്തത കിട്ടിയാൽ നന്നായിരുന്നു
Very nice 👌
Ic....transistor......etc....data sheet details paranju theruna oru video cheyumo
Eee 3 battery series ilkk parallel ayi batteries add chayyan pattumo?
With same bms?
yes better to add same type and same years of usage. not to mix old and new batteries .
👍👍👍👌
7812 ic vechu transformer I'll ninn varunna voltage vechu ith charge cheyyan pattumo
Ee BMS module etra roopa aakum
Athpolae ee battery um etra aavum
7812 has losses
@@saneeshelectronica9293 ok
car battery ഉപയോഗിച്ച് നാല് ഫോൺ ഒരേ സമയം ചർജുചെയ്യാവുന്ന ഒരു പവർ ബാങ്കുണ്ടാക്കുന്ന്ത് ഒന്നുപറഞ്ഞ് തരുമോ?
Use 4 buck converters and adjust voltage on each one
👍👍👍
ബ്ലാക്ക് രണ്ടു wire ആണ് supply പുറത്തു നിന്ന് വരുന്നത് എന്ന് പറഞ്ഞു അതെന്താ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല
Step down module aano use cheythathu
Yes
Buck converter
thank you
Circuit diagram കിട്ടുമോ
charging module ൽ car battery കൊടുത്താൽ കത്തിപോകുമോ?
Charging module 12v input anel ok
കാർ ബാറ്ററി ആമ്പിയർ കൂടുത ലല്ലേ, അത്കൊണ്ട് ഒരാശയക്കുഴപ്പം. ഫോൺ കത്തിപോകുമോ എന്ന പേടിയും. നന്ദി!
Thank you sir
good morning
എല്ലാവീഡിയോവിലും സൗണ്ട് ക്വാളി
റ്റികുറവായ് തോനുന്നു