വീഡിയോ കാണുന്നവർ അഭിപ്രായവും ദുആ വസിയ്യതും കമെന്റ് ചെയ്യുക... ലൈക് ചെയ്യാൻ മറക്കരുത്... ചാനൽ ഇഷ്ട്ടപെടുന്നവർ സബ്സ്ക്രൈബ് ചെയ്യുക വിഡിയോ ലിങ്കുകൾ ലഭിക്കാനും മറ്റു പ്രധാന ഇസ്ലാമിക വിവരങ്ങൾ അറിയാനും ആഗ്രഹിക്കുന്നവർ ജോയിൻ ചെയ്യുക chat.whatsapp.com/KzqCn0YEJLtI2dvEJScpj7 *ഗൾഫിലും നാട്ടിലുമുള്ള മികച്ച ജോബ് വാർത്തകൾക്കും ടെക് വാർത്തകൾക്കായി താഴെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* chat.whatsapp.com/DPecQxeM3Vi3pPyutXDbUk
ഉസ്താദ് പറയുന്ന പ്രഭാഷണം കേൾക്കാൻ തുടങ്ങി യ മുതൽ എല്ലാം നന്നായി പഠിക്കാൻ പറ്റി അൽഹംദുലില്ലാഹ് ഉസ്താദ്നും കുടുംബം ത്തിനും നല്ല ത് വരട്ടെ പിന്നെ മരണപ്പെട്ട വർക്ക് വേണ്ടി നമസ്കരിക്കുന്ന വിധം എങ്ങിനെ എന്നും തൗ ജൂ തു നമസ്ക്കാരം ദുആ യും കൂടി പറഞ്ഞു തരുമോ ഉസ്താദ്ദേ
Usthadey very good class pinney train il kibla ariyunnathine enthu cheyyum. Usthadinte class njan kelkkarund alhamdulillah thangalku Allahu ayussum arogyavum nalkattey.....
ഖിബ്ലക്ക് മുന്നിടൽ/ നിൽക്കാൻ കഴിയുന്നവൻ നിൽക്കൽ/വുളൂഉ etc... ശർത്കൾ പാലിച്ച് കൊണ്ട് നിസ്കരിച്ചതാണെങ്കിൽ മടക്കി നിസ്കരിക്കേണ്ടതില്ല, ഇല്ലങ്കിൽ മടക്കി നിസ്കരിക്കണം.
ഉസ്താദേ എന്റെ ഭർത്താവിന്റെ വാപ്പ കാൻസർ ബാധിച്ചു ഇരിക്കുന്നു അദ്ദേഹത്തിന് നിന്ന് നമസ്കരിക്കാൻ പറ്റില്ല ഇരുന്നു നമസ്കരിക്കാമോ അങ്ങനെ പാടില്ല എന്നാണ് അദ്ദേഹം പറയുന്നത്
ഖിബ്ലക്ക് മുന്നിടൽ/ നിൽക്കാൻ കഴിയുന്നവൻ നിൽക്കൽ/വുളൂഉ etc... ശർത്കൾ പാലിച്ച് കൊണ്ട് നിസ്കരിച്ചതാണെങ്കിൽ മടക്കി നിസ്കരിക്കേണ്ടതില്ല, ഇല്ലങ്കിൽ മടക്കി നിസ്കരിക്കണം.
വീഡിയോ കാണുന്നവർ അഭിപ്രായവും ദുആ വസിയ്യതും കമെന്റ് ചെയ്യുക... ലൈക് ചെയ്യാൻ മറക്കരുത്... ചാനൽ ഇഷ്ട്ടപെടുന്നവർ സബ്സ്ക്രൈബ് ചെയ്യുക
വിഡിയോ ലിങ്കുകൾ ലഭിക്കാനും മറ്റു പ്രധാന ഇസ്ലാമിക വിവരങ്ങൾ അറിയാനും ആഗ്രഹിക്കുന്നവർ ജോയിൻ ചെയ്യുക
chat.whatsapp.com/KzqCn0YEJLtI2dvEJScpj7
*ഗൾഫിലും നാട്ടിലുമുള്ള മികച്ച ജോബ് വാർത്തകൾക്കും ടെക് വാർത്തകൾക്കായി താഴെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
chat.whatsapp.com/DPecQxeM3Vi3pPyutXDbUk
ഞൻ ഇത് കാണുന്നത് ഇപ്പോ ട്രെയിനിൽ വെച്ചിട്ടാണ് ഉപകാരപ്രതമായ വീഡിയോ ❤️
ഉസ്താദിന്റെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ഒരു പാട് അറിവുകൾ കിട്ടി അൽ ഹംദുലില്ലാഹ്
ഉസ്താദ് പറയുന്ന പ്രഭാഷണം കേൾക്കാൻ തുടങ്ങി യ മുതൽ എല്ലാം നന്നായി പഠിക്കാൻ പറ്റി അൽഹംദുലില്ലാഹ് ഉസ്താദ്നും കുടുംബം ത്തിനും നല്ല ത് വരട്ടെ പിന്നെ മരണപ്പെട്ട വർക്ക് വേണ്ടി നമസ്കരിക്കുന്ന വിധം എങ്ങിനെ എന്നും തൗ ജൂ തു നമസ്ക്കാരം ദുആ യും കൂടി പറഞ്ഞു തരുമോ ഉസ്താദ്ദേ
Mayyith niskaram and thahajjud randum video cheythin
വ്യക്തമായ അവതരണം 👍🏻Allahu ഹൈർ നൽകട്ടെ 🤲🏻
MaashaAllahh nalla ariv pagarunna channel... baarakallahh
Alhamdulillah Kooduthlayi ariyan sadichu
Alhamdhulillah, upakaarapradhamaaya ariv, hairakkate, Ameen
❤❤ വളരെ സിമ്പലയി
Usthadey very good class pinney train il kibla ariyunnathine enthu cheyyum. Usthadinte class njan kelkkarund alhamdulillah thangalku Allahu ayussum arogyavum nalkattey.....
Aaameen.. Qibla ariyanulla vazhi njn parayam oru video cheyyam.. Insha Allah
Jam um kasrum aakkaan niyyath vekkukayum athinte samayath niskarikkaan kayiyathe vrikayum cheythaal kasr aakki thanne khalaa veettaan pattumo ?
Athupole zuhar asarilek pindhipikumbol zuhar qesarakanmne nirbandham undo 4 rakathe niskarikan patumo avide???
Magrib ishayilek pindhipiche namaskarichkan udheshichu magri niskarichu pinne ishae qeserakanmne nirbandham undo allel 4 rakathe thenne niskarikunnathe koyappamillalo
Luharsubhiyilek qasar aakamo
Asrr pindipich jamm'a aki niskarikkumbol luhur niskaram etra rakath niskarikkanam?
subahi niskkaram jolikk pokunnavar engane anu jamaakkalum kasrakkalum???
മഅരിബ് എന്ന നിസ്കാരം ഏതാ ഉസ്താദേ
Masha Allah....
നല്ല അറിവ്
80 km ennm ketitundalo correct etha
Trainil ninnu jammum kasrum aaakkiya niskkarangham elllam madakki niskkaril nirbandhamaaano?
ഖിബ്ലക്ക് മുന്നിടൽ/ നിൽക്കാൻ കഴിയുന്നവൻ നിൽക്കൽ/വുളൂഉ etc... ശർത്കൾ പാലിച്ച് കൊണ്ട് നിസ്കരിച്ചതാണെങ്കിൽ മടക്കി നിസ്കരിക്കേണ്ടതില്ല,
ഇല്ലങ്കിൽ മടക്കി നിസ്കരിക്കണം.
ഉസ്താദേ, മഗ്‌രിബ് ഇശായോടെ പിന്തിച്ചു ജം ആകാൻ മനസ്സിൽ കരുതി, ഇശാ ഖസർ ആക്കുന്ന കാര്യം ഇശാ നിസ്കരികുമ്പോൾ മനസ്സിൽ കരുതിയാൽ മതിയോ, ഇശയുടെ നിയ്യത്തിന്റെ ഒപ്പം നാവുകൊണ്ടു ഉച്ഛരിക്കണോ
ലക്ഷ്യ സ്ഥലം എത്തിയാൽ അതായത് റൂമിൽ എത്തിയാൽ ഹിഷാഹ് കസ്രാക്കി നിസ്കരിക്കാൻ പറ്റുമോ
❤
Usthade trainil jammumqasrഉം aki niskarichith qalaau veetumbolum അതുപോലെ niskachal mathiyo allenkil fullaki niskarikkano.
Pinne jammu ആകാതെ qasr മാത്രം പറ്റുമോ.
6282270848...WhatsApp cheyyamo.. Question utharam voice idam
ഉസ്താദേ എന്റെ ഭർത്താവിന്റെ വാപ്പ കാൻസർ ബാധിച്ചു ഇരിക്കുന്നു അദ്ദേഹത്തിന് നിന്ന് നമസ്കരിക്കാൻ പറ്റില്ല ഇരുന്നു നമസ്കരിക്കാമോ അങ്ങനെ പാടില്ല എന്നാണ് അദ്ദേഹം പറയുന്നത്
😍👍👍
നിസ്കാരത്തിൽ ഇമാം ഉണ്ടോ ഉസ്താദ്?
അസ്സലാമു അലൈക്കും
അജ്മീറിലേക്ക് പോയപ്പോൾ
പലരും പഞ്ഞു. ട്രെയിനിൽ നിസ്‌ക്കരിച്ച ത് റൂമിൽ നിന്ന് കളാ വീട്ടണം എന്ന്.. അതെന്താ ഒന്ന് പറയുമോ 🙏🙏🙏 പ്ലീസ്
ഖിബ്ലക്ക് മുന്നിടൽ/ നിൽക്കാൻ കഴിയുന്നവൻ നിൽക്കൽ/വുളൂഉ etc... ശർത്കൾ പാലിച്ച് കൊണ്ട് നിസ്കരിച്ചതാണെങ്കിൽ മടക്കി നിസ്കരിക്കേണ്ടതില്ല,
ഇല്ലങ്കിൽ മടക്കി നിസ്കരിക്കണം.
ഓരോ നമസ്കാരത്തിന് ഇക്കമത് കൊടുക്കണ്ടേ ?
Sunnathanu
❤😍
Ee 132 km one side travel aano atho total athra kms mathiyo?
One side
مغرب
MashaAllah
P/s what's app no