@@anish6761 നോക്കിക്കൊണ്ടിരുന്നവൻ ആയിരം ചാട്ട എടുത്താലും അനുഭവിക്കുന്നവൻ്റെ ഒരു ചാട്ടക്ക് മുന്നിൽ ഒന്നും ആവില്ല സഹോ സഹിക്കുനതിൻ്റെ അപ്പുറം ആയപ്പോഴാണ് അവർ സമരത്തിന് ഇറങ്ങിയത്
പ്രാർത്ഥനയോടെ പൂർണ്ണ പിന്തുണ. പ്രിയ അച്ഛന് അഭിനന്ദനങ്ങൾ. ബക്കറ്റ് പിരിവും മോഷ്ഠിച്ചും ജനങ്ങളെ പറ്റിക്കുന്ന കൃഷി അന്തം കമ്മിസത്തിന്റെതാണ്.അദാനിയെ, പിണക്കിയാൽ ചങ്കന്റെ കസേര വീഴും. ലാവ്‌ലിനും സ്വർണ്ണ കടത്തും ഒതുക്കാൻ വിഴിഞ്ഞം മുതലാളി ചങ്കന്റെ, ഒറ്റ മൂലിയാണ്.
അച്ചോ നമ്മൾ ഒരു രാഷ്ട്രീയ ശക്തി ആയി വരേണം... നമ്മൾ എന്തിനു കോളനി.... അത് വേണ്ട.... ഇടത് വലതു നമ്മെളെ വോട്ട് വരുമ്പോൾ കബളിപ്പിക്കും... ഇനി അത് വേണ്ട.....
ശരിയായ രീതിയിൽ പണം ഉണ്ടാക്കാൻ എല്ലാ ക്രിസ്താനിയും അറിയുക. എങ്ങനെ ഉണ്ടാക്കാം ഇന്ന് ചിന്തിക്കുക. ദൈവത്തിന്റെ സ്വന്തം ജനം ഏറ്റവും സമ്പന്നതിയിൽ എത്രയും പെട്ടെന്ന് അയിത്തീരണം. Philpee 4:19.
ഇനി കേരള കോൺഗ്രസ് എന്ന കപട ക്രിസ്ത്യാനികക്ക് ഒരു വോട്ടും ചെയ്യരുത്. ഇത്ര ദിവസമായിട്ട് ജോസ് മോനും ഔസേപ്പും തിരിഞ്ഞു നോക്കിയോ? ക്രിസ്ത്യാനിയുടെ പാർട്ടി ആണ് പോലും... കഴുതകൾ... നമുക്ക് സ്വന്തം പാർട്ടി വേണം.. അടുത്ത ഇലക്ഷനിൽ നമ്മൾ ഭരണത്തിൽ വരണം
@@Surrender793 കേരള കോൺഗ്രസ്.... നമ്മുടെ പാർട്ടി അല്ല..... ഇവർ പാലയിൽ മാത്രം.. . നമുക്ക് സഭയുടെ സ്ഥാനാർഥി വേണം.... ഇടതു വലതു അല്ല... സ്വന്തം... ക്രിസ്ത്യൻ സമൂഹം നാളുകൾ ആയി വഞ്ചന മാത്രം.... സംവരണം 80-20.... ഇനി നമ്മൾ ഒറ്റ കെട്ടായി നില്ക്കു... അടുത്ത തലമുറ ഓർത്തു....
അച്ചന്റെ വാക്കുകൾ ചിരി ഉണർത്തുന്നുവെങ്കിലും , ഹൃദയം വേദനിക്കുന്നു........ പണം പോകുന്ന വഴി അറിഞ്ഞില്ലേ???? വെറുതെയാണോ ആഴ്ച തോറും അമേരിക്കാക്ക് കൂട്ടത്തോടെ പരക്കുന്നത് !!!!!! ക്ലിഫ് ഹൗസ്ന്റെ മതിൽ ആകാശം മുട്ടെ പൊക്കിയാലും, മരണം കടന്നു വരുമെന്ന് ഓർക്കുക. "മാർച്ച് to സിഫിഫ് ഹൌസ് " "മാർച്ച് to നിയമസഭ "
ഓരോ ക്രിസ്ത്യാനിയും അയച്ചു കൊടുക്കുന്നതാണ്. ഞെങ്ങൾ സിപിഎം നേക്കാൾ അധികം പിരിവെടുത്ത് കൊല്ലം തോറും മിസ്സഷനറി പ്രവർത്തനം നടത്താറുണ്ട്. ഇനിയും കൊടുക്കും. ഈ സമരം എത്ര നാൾ നീണ്ടാളും ഞെങ്ങൾ കൊടുക്കും
അടുത്ത തവണ ഇടതു വലതു പാർട്ടി അല്ലാതെ ജനങൾക്ക് വേണ്ടി മൽത്സ്യ തൊഴിലാളികൾക്ക് വേണ്ടി ആരെങ്കിലും പുതിയ പാർട്ടി കൊണ്ടുവരണം, ഞങ്ങൾ വോട്ട് ചെയ്യും, ഒരു പിണറായിയും, ഉമ്മൻചാഡ്‌ഡിയും, പഴയ ഒരു പാർട്ടിയും വേണ്ടടാ, എല്ലാം ജനങ്ങളെ പറ്റിക്കലാണ്.. നമ്മുക്ക് വേണ്ടി പുതിയ പാർട്ടി വേണം, എന്നാലേ ഇവന്മാരൊക്കെ പഠിക്കൊള്ളൂ
Excellent presentation . Very good explanation, information and message . Fascist Pinarai must resign from Cabinet . U nderworld caption Pinarai must resign from Cabinet . Commission Pinarai must resign from Cabinet .
എന്തു വന്നാലും "പാക്കേജ് " ഒരു ശൈ ലിയായിമറി.ഈ പായിക്കറ്റിൽ ഒന്നു മി ല്ല തുറന്നു നോക്കുമ്പോൾ. സമരം ഇട തിനു മാത്രമോ? നീതിക്കായി കേഴുന്ന വർ, സ്വരം കേൾക്കുക.
Should provide the public an bank account for support to this fight against the autocracy and failure to maintain the right of vulnerable fisher men and their difficulties.
അച്ചന്മാർക്ക് പണം വരുന്നതോ അതാണോ നിങ്ങൾക്കറിയേണ്ടത്. ? അവർ പണം അവരുടെ ആവശ്യത്തിനനുസരിച്ച് അച്ചടിക്കുകല്ലേ. നിങ്ങൾ അതറിഞ്ഞില്ലേ? അയ്യോ കഷ്ടമായിപ്പോയല്ലോ?!!!
വിഴിഞ്ഞം പദ്ധതിമൂലം തീരദേശം മുഴുവനും കടലെടുക്കാൻ സാധ്യതയുണ്ട്, മാത്രമല്ല തെരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കടലെത്തുമെന്നാണ് പ്രവചനം. തീരദേശവാസികൾ മാത്രമല്ലാ കേരളത്തിന്റെ പകുതിയിലേറെ സ്ഥലങ്ങൾ ഇല്ലാതെയാവും. കടലിനോട് കളിക്കുന്നത് സൂക്ഷിച്ചുവേണം. കാലം മാറും, രാഷ്ട്രീയ കാലാവസ്ഥ മാറും, ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് കേരളമെന്ന ഒരു ദേശമുണ്ടായിരുന്നു എന്ന് ചരിത്രപുസ്തകത്തിൽ അടയാളപ്പെടുത്തുന്ന നാളുകൾ വന്നുചേരും. കുത്തകമുതലകളും അവർക്കു ഒത്താശചെയ്യുന്നവൻമാരും ചരിത്രമാവും. നാടുവാഴികളുടെയും, ജന്മികളുടെയും കാലം കഴിഞ്ഞുപോയി. ഇനിയെങ്കിലും നല്ല ബുദ്ധി തോന്നിയാൽ കൊള്ളാം. ജനിച്ച വീടിനെയും, സ്വത്തിനെയും, ഉപജീവനത്തെയും ഇല്ലാതെയാക്കി നാടിനെകൊള്ളയടിക്കുന്നവർ രാജ്യദ്രോഹികളാണെന്നതിന് യാതൊരു സംശയവുമില്ല. എല്ലാവര്ക്കും ഈ മണ്ണിൽ ജീവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്, അവകാശവുമുണ്ട്. അത് സംരക്ഷിക്കപ്പെടേണ്ടത് ഭരിക്കുന്ന സർക്കാരിന്റെയും ഉത്തരവാദിത്തമാണ് എന്നകാര്യം മറക്കരുത്. മനുഷ്യന്റെ ആവാസ വ്യവസ്ഥ നശ്ശിപ്പിക്കരുത്. നാടിനെ കൊള്ളയടിക്കരുത്. വികസനത്തിൻറെ പേരിൽ കടലിനെ നശിപ്പിക്കരുത്...
മന്ത്രി നാറികൾ ഇരിക്കുന്നതും വരുന്നതും പുതിയ മന്ദിരത്തിൽ എല്ലാവരും സമരം നടത്തുന്നത് പഴയ സർകാർ ഉദ്യോഗസ്ഥർ ഇരിക്കുന്ന കെട്ടിടത്തിൽ. .മന്ത്രി നാറികൾ സുഖമായി അവിടെ വരേം പോകേം ചെയ്യും ..സമരം ഇനിമുതൽ പുതിയ മന്ദിരത്തിൽ ആക്കികൂടെ സമരക്കാരെ ..???
Don't purchase any brands like Fortune, kings, Raag Avsar, pilaf, Jubilee, Fryola, Alpha, Alife, Aadhar etc and all his solar panels sold inside India.
Hey Mr John. Remember adhani has not started the port at his own . It is the Government who gave a contract to the party with all permission to construct the same. So there will be so many conditions in that and at the begining pathiris have not objected it AND TOOK SOME COMMISSION ON THAT. Now some pathiris are under scanner for money laundering they thought to misguide the public and make such strike to enable them to escape . One more thing if contract should be stopped,the Govt is responsible to give the compensation as per 5he law of the land and for that again kerala govt has to take loan. If the project is completed so many people will get employment govt treasury will be filled but the pockets of pathiries will not be filled that is the problem NO BODY SHOULD BE ALLIWED TO MAKE HOUSES AND OTHER HUTS WITHIN ONE KM of the shore and the shore to be protected. The fishermen SHOULD BE GIVEN HOUSES IN THE LIFE MISSION PROJECTS. LET THEM CATCH FISH AND SELL IT AND TAKE MONEY. THEY ARE CHARE CHARGING EXHORBITANT RATES FROM THE PUBLIC FOR FISHES AFTER GETTING SUBSIDY KEROSINE FREE NET AND BOAT ETC AND IF THEY COULD NOT GO TO SEA FOR CATCHING FISH THEY ARE GETTING FREE FOOD ITEMS.EVEN THEN THEY BECOME THANKLESS Creatures WITH THE CONSPIRACY ADVOCATED BY PATHIRIES. THIS SHOULD BE STOPPED. IF THE SO CALLED THEERA SHOSHANAM OR SEA ERROSON HAPPENS IT SHOULD HAPPEN IN NEARBY PORTS ALSO. HERE WE SUSPECT THE INVOLVEMENT OF LATHIN SABHA WITH THE CHINESE MENTALITY .It seems that the fishermen are 8njected with poison with the conversion. Encroached land by the churches should be taken over and to be GIVEN TO FISHERMEN
@@gopinathamenon8632 first of all the encroached lands of all religions should be taken over let it be churches or temples or mosques or any religion religious or commercial structures or houses.
@@gopinathamenon8632 The tender clauses are the tender stage is made as per the benefits favourable to a particular developer so that he only gets the contracts and as per his wishes all changes are made at the central and state levels and even our indian judiciary.
@@gopinathamenon8632 it is the people who decides this project is good for them or not and which is viable or not the govt in last few decades are only interested in there commissions which the contractors agree to give them in black and white before the contracts is even awarded.
എല്ലാ മനുഷ്യ സ്നേഹികളും ഇവരുടെ. കണ്ണീരിൽ, അവരെ സഹായിക്കണം,
അച്ഛൻ ആണ് അച്ചോ അച്ഛൻ... പൊളിച്ചു...
Nariya politicians evide ninnu party kittunnu
അച്ചാ ചാട്ടവാർ എടുത്ത കർത്താവിനെയാണ് ഇവിടെ ആവശ്യം.
കൂടെയുണ്ട് ഞങ്ങളും
മലയോര കർഷകൻ
തീർച്ചയായും നമ്മൾ തീരദേശ വാസികൾക്ക് പിന്തുണ കൊടുക്കേണ്ടിയിരിക്കുന്നു
@@anish6761 നോക്കിക്കൊണ്ടിരുന്നവൻ ആയിരം ചാട്ട എടുത്താലും അനുഭവിക്കുന്നവൻ്റെ ഒരു ചാട്ടക്ക് മുന്നിൽ ഒന്നും ആവില്ല സഹോ
സഹിക്കുനതിൻ്റെ അപ്പുറം ആയപ്പോഴാണ് അവർ സമരത്തിന് ഇറങ്ങിയത്
@@anish6761 ഇടുക്കിയിൽ ഡാം കിട്ടിയതാണ് ഭൂമികുലക്കത്തിനു കാരണം എന്ന് ഒരു കവയിത്രി പറഞ്ഞിരുന്നു.
നർമം അരച്ച് കലക്കിയുള്ള പ്രസംഗം കൊള്ളേണ്ട സ്ഥലത്ത് തന്നെ കൊള്ളും പൊളിച്ചച്ചോ 😆😆😆💪💪💪
good massage
Nice Speech 👍✌️ Super
Go ahead
എല്ലാം കറക്റ്റ് ആയി. ഇനി ആരാലും പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കേണ്ടതില്ല. എല്ലാ മേഖലയിലും പുരോഹിത ജനം ഉണർന്നു ദൈവ ജനത്തെ ശക്തി പെടുത്തട്ടെ. 👍🙏🏻
Adipoli
ഇതാണ് അച്ഛൻ. ഉള്ളത് തീർത്തു കാച്ചി. ഇങ്ങനെയുള്ള അച്ഛന്മാരും ഉണ്ടങ്കിലെ വാർത്തമാനകാല സർക്കാർകളെ നിലക്കുനിർത്താൻ കഴിയൂ.
ഞങ്ങളുടെ ദൈവം ഇപ്പോഴും ജീവിക്കുന്നവനാ. സ്വർഗത്തിൽനിന്നും മന്ന തന്നു രക്ഷിച്ച വൻ മുന്നോട്ടും തരും ഹാലുയ
നമ്മുടെ വിശ്വാസം വലുതാണ്
അത് മനസിൽ ആക്കാത്ത ക്രിസ്ത്യൻ സമൂഹം.... എല്ലാം ഒന്നിച്ചു അധികാരം പിടിക്കാൻ നോക്.....
very good dear father full support my dear father 😀😀😃👍👍
Acha. Polichu
അഭിവാദ്യങ്ങൾ...
Pwoli🔥🔥
super...
Super acha.God bless you. 🙏🏼🙏🏼🙏🏼
Verrygoodfather🙏🙏🙏🙏
Very interested and meaningful father..
ക്രിസ്ത്യൻ സ് എല്ലാവരും കുടി ഇങ്ങനെ എങ്കിലും ഒരുമിച്ചതിൽ സന്തോഷം... ഈ ക്രിസ്ത്യൻ ഒരുമ എന്നും ഉണ്ടാകട്ടെ 👍💪😊
ഈ സമരം വീരതയോടെപോരാടിയാൽമാത്രമേവിജയംകാണുകയുള്ളു. ഈ അച്ഛൻറെവാക്കുകൾ സമരത്തിന്ഉണർവ്വ്പകരുന്നതാണ്.
നർമത്തിൽ പൊതിഞ്ഞ അതിജീവന സമരം 👍❤️
Excellent
Yes very true father
അച്ചാ Super കലക്കി പ്രസംഗം ദൈവം അനുഗ്രഹിക്കട്ടെ
ധീരതയോടെ മുന്നേറുക. കടലിന്റെ മക്കൾ ഞങ്ങൾ കൂടെയുണ്ട്
അച്ഛന്റെ സംസാരത്തിൽ തമാശ ഉണ്ടങ്കിലും പറയുന്നത് സത്യം ആണ്
Father Very nice and beautiful Presentation you are absolutely right 🌹👍🌹🙏🌹✝️🌹⛪🌹
Very good. Father.
Very good
പ്രാർത്ഥനയോടെ പൂർണ്ണ പിന്തുണ. പ്രിയ അച്ഛന് അഭിനന്ദനങ്ങൾ. ബക്കറ്റ് പിരിവും മോഷ്ഠിച്ചും ജനങ്ങളെ പറ്റിക്കുന്ന കൃഷി അന്തം കമ്മിസത്തിന്റെതാണ്.അദാനിയെ, പിണക്കിയാൽ ചങ്കന്റെ കസേര വീഴും. ലാവ്‌ലിനും സ്വർണ്ണ കടത്തും ഒതുക്കാൻ വിഴിഞ്ഞം മുതലാളി ചങ്കന്റെ, ഒറ്റ മൂലിയാണ്.
Full support Father 🙏
ഇതായിരിക്കണം ഇടയൻ
നല്ല ഇടയൻ തന്റെ ആടുകളെ നയിക്കുന്ന ഇടയൻ 🙏👍
GOD BLESS
Sathyamevajayathea 🙏❤️
പ്രിയപ്പെട്ട വൈദികരെ, ദൈവം ഇനിയും കരുത്തു തരട്ടെ തളരാതെ.... മുന്നേറുക.... ദൂരെ നിന്ന് ഞങ്ങൾ ഒപ്പമുണ്ട്. 👍🏻👍🏻✋️✋️
Well said acha
അച്ചോ നമ്മൾ ഒരു രാഷ്ട്രീയ ശക്തി ആയി വരേണം... നമ്മൾ എന്തിനു കോളനി.... അത് വേണ്ട.... ഇടത് വലതു നമ്മെളെ വോട്ട് വരുമ്പോൾ കബളിപ്പിക്കും... ഇനി അത് വേണ്ട.....
ശരിയായ രീതിയിൽ പണം ഉണ്ടാക്കാൻ എല്ലാ ക്രിസ്താനിയും അറിയുക. എങ്ങനെ ഉണ്ടാക്കാം ഇന്ന് ചിന്തിക്കുക. ദൈവത്തിന്റെ സ്വന്തം ജനം ഏറ്റവും സമ്പന്നതിയിൽ എത്രയും പെട്ടെന്ന് അയിത്തീരണം. Philpee 4:19.
ഇനി കേരള കോൺഗ്രസ് എന്ന കപട ക്രിസ്ത്യാനികക്ക് ഒരു വോട്ടും ചെയ്യരുത്. ഇത്ര ദിവസമായിട്ട് ജോസ് മോനും ഔസേപ്പും തിരിഞ്ഞു നോക്കിയോ? ക്രിസ്ത്യാനിയുടെ പാർട്ടി ആണ് പോലും... കഴുതകൾ... നമുക്ക് സ്വന്തം പാർട്ടി വേണം.. അടുത്ത ഇലക്ഷനിൽ നമ്മൾ ഭരണത്തിൽ വരണം
@@joginscaria6965 correct
@@Surrender793 കേരള കോൺഗ്രസ്.... നമ്മുടെ പാർട്ടി അല്ല..... ഇവർ പാലയിൽ മാത്രം..
. നമുക്ക് സഭയുടെ സ്ഥാനാർഥി വേണം.... ഇടതു വലതു അല്ല... സ്വന്തം... ക്രിസ്ത്യൻ സമൂഹം നാളുകൾ ആയി വഞ്ചന മാത്രം.... സംവരണം 80-20.... ഇനി നമ്മൾ ഒറ്റ കെട്ടായി നില്ക്കു... അടുത്ത തലമുറ ഓർത്തു....
🙏🙏🙏🙏🙏
Big salute father .
❤️ INDIA ❤️❤️❤️💪💯
അച്ചന്റെ വാക്കുകൾ ചിരി ഉണർത്തുന്നുവെങ്കിലും , ഹൃദയം വേദനിക്കുന്നു........ പണം പോകുന്ന വഴി അറിഞ്ഞില്ലേ???? വെറുതെയാണോ ആഴ്ച തോറും അമേരിക്കാക്ക് കൂട്ടത്തോടെ പരക്കുന്നത് !!!!!! ക്ലിഫ് ഹൗസ്ന്റെ മതിൽ ആകാശം മുട്ടെ പൊക്കിയാലും, മരണം കടന്നു വരുമെന്ന് ഓർക്കുക.
"മാർച്ച് to സിഫിഫ് ഹൌസ് "
"മാർച്ച് to നിയമസഭ "
Super 👌👍😀
Super speech
Adipoli 🙏🙏🙏🙏🙏🙏
Good speech. Support fishermen
Namichu acho 👏👍poli 🙏
ഓരോ ക്രിസ്ത്യാനിയും അയച്ചു കൊടുക്കുന്നതാണ്. ഞെങ്ങൾ സിപിഎം നേക്കാൾ അധികം പിരിവെടുത്ത് കൊല്ലം തോറും മിസ്സഷനറി പ്രവർത്തനം നടത്താറുണ്ട്. ഇനിയും കൊടുക്കും. ഈ സമരം എത്ര നാൾ നീണ്ടാളും ഞെങ്ങൾ കൊടുക്കും
മണ്ടന്മാരുടെ ഭരണം കിറ്റു വാലാട്ടി ജനം കേരളത്തിന്റെ അന്തസ് കിററിൽ കളഞ്ഞുകുളിച്ചു അദ്ധ്യാനിച്ച് ജീവിക്കട്ടാ കള്ളകിൽ അഭിമാനം കളയാതെ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമ്മൾ ബേക്കറ്റ് പിരിവ് വേണ്ട.... ചരുവം മതി..... ചരുവം അടക്കം നമ്മുടെ അമ്മേച്ചിയുടെ മീൻ പോലീസ് ചവിട്ടി കളഞ്ഞു... എല്ലാം ഓർമ്മകൾ വേണം.....
Achan polichu.....opam njangalundu..acho..
Kliff houseനു മുൻപിൽ കുടിൽ കെട്ടി താമസിക്കു൦
Hail fishermen.
✌️
🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
അടുത്ത തവണ ഇടതു വലതു പാർട്ടി അല്ലാതെ ജനങൾക്ക് വേണ്ടി മൽത്സ്യ തൊഴിലാളികൾക്ക് വേണ്ടി ആരെങ്കിലും പുതിയ പാർട്ടി കൊണ്ടുവരണം, ഞങ്ങൾ വോട്ട് ചെയ്യും, ഒരു പിണറായിയും, ഉമ്മൻചാഡ്‌ഡിയും, പഴയ ഒരു പാർട്ടിയും വേണ്ടടാ, എല്ലാം ജനങ്ങളെ പറ്റിക്കലാണ്.. നമ്മുക്ക് വേണ്ടി പുതിയ പാർട്ടി വേണം, എന്നാലേ ഇവന്മാരൊക്കെ പഠിക്കൊള്ളൂ
അതാണ് 20/20Pwa
A A P JAI
Excellent presentation . Very good explanation, information and message . Fascist Pinarai must resign from Cabinet . U nderworld caption Pinarai must resign from Cabinet . Commission Pinarai must resign from Cabinet .
🌹🌹🌹
ഡീൽ നടത്തി അദാനിക്ക് നാട് വിക്കുന്നവർ അവരെപ്പോലെയാണ് എല്ലാവരും എന്ന് കരുതുന്നത് കൊണ്ടാണ് 😀
Kindly watch Nadeesh Cherian you tube channel
അച്ഛന്റെ നർമ്മം കലർന്ന പ്രസംഗം അടിപൊളി ജനങ്ങളുടെ ബോറടി മാറ്റി അച്ഛൻ.
Good commodities
Big salute Kollasarkar Arimathi government and opposite party welcome AAP
എന്തു വന്നാലും "പാക്കേജ് " ഒരു ശൈ
ലിയായിമറി.ഈ പായിക്കറ്റിൽ ഒന്നു മി
ല്ല തുറന്നു നോക്കുമ്പോൾ. സമരം ഇട
തിനു മാത്രമോ? നീതിക്കായി കേഴുന്ന
വർ, സ്വരം കേൾക്കുക.
👍
CASA 🏹🏹🏹🎯🙏♥️🌹 Peace And Love ❤️ Sathyamevajayathea 🙏❤️
എന്തായാലും അച്ഛന്മാർക്ക് നേരം വെളുക്കാൻ കുറേ ടൈം എടുത്തു 😊😊
Achanmaru ithu 4years mumbe paranjatha ever athukettilla
Should provide the public an bank account for support to this fight against the autocracy and failure to maintain the right of vulnerable fisher men and their difficulties.
മത്സ്യ തൊഴിലാളി മക്കൾ കൂടെ ഉണ്ട് ഒരു വീട്ടമ്മയായ ഞാനുമുണ്ട് കൂടെ കർത്താവ് എന്നു കൂടെ ഉണ്ട് കാരണം കർത്താവിന് മത്സ്യ തൊഴിലാളികൾ പ്രിയപ്പെട്ടവരാണ്
ലാവ്ലിൻ കേസ് വരെ ആരും വരില്ല സമരം തീർക്കാൻ ..അത് കഴിയുമ്പോൾ വരും ..ഇത് പിണറായിയുടെ പിടിവള്ളി .. കേന്ദ്രത്തിന് പണി കൊടുക്കാൻ..
പ്രിയപ്പെട്ട മത്സ്യ തൊഴിലാളി കുടുംബതിന് ഐക്യദാർഢ്യം.... കൊല്ലാം പക്ഷെ തോൽപിക്കാൻ നോക്കണ്ടാ... നടക്കില്ല
കുറേ നാൾമുമ്പ് സ്റ്റീഫൻ M T അച്ചന്റെ ഹൃദയത്തിൽ ഈ ജനത്തെ കുറിച്ച് അനുഭവിച്ച വേദനയ്ക്ക് ഇപ്പോൾ അർത്ഥം ആയി.
Paavappettavantea Avastha Kidappadam Jeevitham 😭 Kashttam Paazhukal Bharikkunnu Keralam
Pray for fisherman Lord have mercy on them
എല്ലാം ഡോളർ ആയി 😭😭😭
മോൾക്ക് 100 കോടി യുടെ കമ്പനി 😭😭😭
കേരളത്തിൽ വിദേശ നിക്ഷേപം സീകരിക്കാൻ പോകുന്ന മുഖ്യന്റെ മോളുടെ കമ്പനി?????? 😭😭😭
ബാംഗ്ളൂരിൽ 😭😭😭
GOOD PREACHING. GOVERNMENT AND COURT HAS TO STAND FOR WEAK PEOPLE. BUT , ASTONISHINGLY SEEM THAT THEY ARE FOR RICH PEOPLE.
അച്ചന്മാർക്ക് പണം വരുന്നതോ അതാണോ നിങ്ങൾക്കറിയേണ്ടത്. ? അവർ പണം അവരുടെ ആവശ്യത്തിനനുസരിച്ച് അച്ചടിക്കുകല്ലേ. നിങ്ങൾ അതറിഞ്ഞില്ലേ? അയ്യോ കഷ്ടമായിപ്പോയല്ലോ?!!!
കോൺഗ്രസ് കേറട്ടെ കേന്ദ്രത്തിൽ ഇനി ഉണ്ടാക്കാം 8കൊല്ലത്തെ കുറവ് മാർഗവാസികളുടെ യോഗം
Koottu Rashtriya Kachavadam Cheyyunnavar Naadinu Apakadam 🙏
ബക്കറ്റ് പീരിവ് നടത്തിയ നേതാക്കൾ ഡോളറൂമായി വിദേശത്ത് 😭😭😭
😃😃👍🏾
വിഴിഞ്ഞം പദ്ധതിമൂലം തീരദേശം മുഴുവനും കടലെടുക്കാൻ സാധ്യതയുണ്ട്, മാത്രമല്ല തെരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കടലെത്തുമെന്നാണ് പ്രവചനം. തീരദേശവാസികൾ മാത്രമല്ലാ കേരളത്തിന്റെ പകുതിയിലേറെ സ്ഥലങ്ങൾ ഇല്ലാതെയാവും. കടലിനോട് കളിക്കുന്നത് സൂക്ഷിച്ചുവേണം. കാലം മാറും, രാഷ്ട്രീയ കാലാവസ്ഥ മാറും, ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് കേരളമെന്ന ഒരു ദേശമുണ്ടായിരുന്നു എന്ന് ചരിത്രപുസ്തകത്തിൽ അടയാളപ്പെടുത്തുന്ന നാളുകൾ വന്നുചേരും. കുത്തകമുതലകളും അവർക്കു ഒത്താശചെയ്യുന്നവൻമാരും ചരിത്രമാവും. നാടുവാഴികളുടെയും, ജന്മികളുടെയും കാലം കഴിഞ്ഞുപോയി. ഇനിയെങ്കിലും നല്ല ബുദ്ധി തോന്നിയാൽ കൊള്ളാം. ജനിച്ച വീടിനെയും, സ്വത്തിനെയും, ഉപജീവനത്തെയും ഇല്ലാതെയാക്കി നാടിനെകൊള്ളയടിക്കുന്നവർ രാജ്യദ്രോഹികളാണെന്നതിന് യാതൊരു സംശയവുമില്ല. എല്ലാവര്ക്കും ഈ മണ്ണിൽ ജീവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്, അവകാശവുമുണ്ട്. അത് സംരക്ഷിക്കപ്പെടേണ്ടത് ഭരിക്കുന്ന സർക്കാരിന്റെയും ഉത്തരവാദിത്തമാണ് എന്നകാര്യം മറക്കരുത്. മനുഷ്യന്റെ ആവാസ വ്യവസ്ഥ നശ്ശിപ്പിക്കരുത്. നാടിനെ കൊള്ളയടിക്കരുത്. വികസനത്തിൻറെ പേരിൽ കടലിനെ നശിപ്പിക്കരുത്...
Genuine people should stand by the fishermen. They are honest people and deserve justice
Ban and boycott all adani and co brands of products inside India and abroad.
എന്തെങ്കിലും ചെയ്യുകയല്ല;
സാമൂഹ്യനീതിക്ക് നിരക്കുന്നതു ചെയ്യണം.
മന്ത്രി നാറികൾ ഇരിക്കുന്നതും വരുന്നതും പുതിയ മന്ദിരത്തിൽ എല്ലാവരും സമരം നടത്തുന്നത് പഴയ സർകാർ ഉദ്യോഗസ്ഥർ ഇരിക്കുന്ന കെട്ടിടത്തിൽ. .മന്ത്രി നാറികൾ സുഖമായി അവിടെ വരേം പോകേം ചെയ്യും ..സമരം ഇനിമുതൽ പുതിയ മന്ദിരത്തിൽ ആക്കികൂടെ സമരക്കാരെ ..???
അദാനിയുടെ വീടും ഉപരോധിക്കു'...
Surely, not the share of the fund given from SNC LAVELIN.
congra
police station kathikunna program vendannu vacho?
Mathsya thozhilalikalude aazhu aavashyngal amgeekarikkuka...allathe adichamarthamennu vicharikkanda cerkare...reply soon ...
Don't purchase any brands like Fortune, kings, Raag Avsar, pilaf, Jubilee, Fryola, Alpha, Alife, Aadhar etc and all his solar panels sold inside India.
Development in all sphere is essential for the growth of the country
Not for corporates
Adani pinarayee your last days are nearing.
CPM 🤝 Congress 🤝 BJP 🤝🎭🎭🎭💯 Naadinu Apakadam
കോലീബി വന്നാൽ വിജയൻ പറക്കും. തുടങ്ങു വിമോചനം. മോഡി സഹായം അംബാനി സഹായം രാഹുൽ സഹായം !
Nikoodamayirikkunnava Purathariyathirikkukayilla 👹💪👁️👁️☠️🤝🎭🤝🎭🗿🎒🧳💼🗡️⚔️🚢🚆🛬🛫🛳️💉💉💥💣🩲👜👛👹🎭🤝🎭
അച്ചോ ളോഹയിട്ടാൽ പാതിരിയാകുല വല്ലപ്പോഴും മത്സൃതൊഴിലാളിയുടെ ചോറ്റുപാത്രത്തിൽ ഒന്ന് എത്തിനോക്കണ०
താങ്കൾ എത്തിനോക്കിയോ അവർമത്സൃതൊഴിലാളികളുടെമക്കളാണ്‌എന്ന്‌പറഞ്ഞതല്ലേ
അച്ചൻ മാർപള്ളിക്കാര്യം നോക്കി പള്ളിയിൽ ഇരിക്കട്ടെ. വിമോചന സമരത്തിന്റെ ഓർമ്മയായിരിക്കും അച്ചൻ മാർക്ക്
Fathers do not get any commission from gold smuggling or any other business.
കടലിൽ നിന്ന് മുങ്ങി എടുക്കുന്നു, ആർക്കാ ഇത്ര വിഷമം
Adani pinarayee JAAGO
കേരളത്തിന്റെ നേതാക്കളെയും മന്ത്രിമാരെയും ഇവന്മാരെ എന്ന് സംബോധന ചെയ്താൽ അച്ചു പറഞ്ഞേക്കാം തിരിച്ചും ഇവന്മാരെ എണ്ണ അച്ഛന്മാരെയും സംബോധന ചെയ്യേണ്ടിവരും
This fraud project should be banned inside the assembly and the agreement should be declared as illegal null and void.
Oru divasam ninak kadalorathe ethenkilum veettil kidakkamo. Ninak bhodyam aavum ith enthinenn.
Hey Mr John. Remember adhani has not started the port at his own . It is the Government who gave a contract to the party with all permission to construct the same. So there will be so many conditions in that and at the begining pathiris have not objected it AND TOOK SOME COMMISSION ON THAT. Now some pathiris are under scanner for money laundering they thought to misguide the public and make such strike to enable them to escape . One more thing if contract should be stopped,the Govt is responsible to give the compensation as per 5he law of the land and for that again kerala govt has to take loan. If the project is completed so many people will get employment govt treasury will be filled but the pockets of pathiries will not be filled that is the problem NO BODY SHOULD BE ALLIWED TO MAKE HOUSES AND OTHER HUTS WITHIN ONE KM of the shore and the shore to be protected. The fishermen SHOULD BE GIVEN HOUSES IN THE LIFE MISSION PROJECTS. LET THEM CATCH FISH AND SELL IT AND TAKE MONEY. THEY ARE CHARE CHARGING EXHORBITANT RATES FROM THE PUBLIC FOR FISHES AFTER GETTING SUBSIDY KEROSINE FREE NET AND BOAT ETC AND IF THEY COULD NOT GO TO SEA FOR CATCHING FISH THEY ARE GETTING FREE FOOD ITEMS.EVEN THEN THEY BECOME THANKLESS Creatures WITH THE CONSPIRACY ADVOCATED BY PATHIRIES. THIS SHOULD BE STOPPED. IF THE SO CALLED THEERA SHOSHANAM OR SEA ERROSON HAPPENS IT SHOULD HAPPEN IN NEARBY PORTS ALSO. HERE WE SUSPECT THE INVOLVEMENT OF LATHIN SABHA WITH THE CHINESE MENTALITY .It seems that the fishermen are 8njected with poison with the conversion. Encroached land by the churches should be taken over and to be GIVEN TO FISHERMEN
@@gopinathamenon8632 first of all the encroached lands of all religions should be taken over let it be churches or temples or mosques or any religion religious or commercial structures or houses.
@@gopinathamenon8632 The tender clauses are the tender stage is made as per the benefits favourable to a particular developer so that he only gets the contracts and as per his wishes all changes are made at the central and state levels and even our indian judiciary.
@@gopinathamenon8632 it is the people who decides this project is good for them or not and which is viable or not the govt in last few decades are only interested in there commissions which the contractors agree to give them in black and white before the contracts is even awarded.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤣👋👋👋👋🤟👋🐺