രണ്ടാളും ഹോസ്പിറ്റലിലായി ഇനി ഉപ്പാടെ അടുത്ത്‌ ആര് നിൽക്കും |MEDICCAL COLLEGE |NOUFAL

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 763

  • @ShareefArafa
    @ShareefArafa 3 месяца назад +1366

    ഇന്ന് ബിലാലിന് നമ്മുടെ വകഒരു ലൈക് ഇരിക്കട്ടെ..

    • @muhammadponmili2722
      @muhammadponmili2722 3 месяца назад +21

      Billal supare polli Nala frind

    • @Sree-sj6un
      @Sree-sj6un 3 месяца назад +8

      Athe innathe kalath ithupole ulla friendine kittanum venam bagyam

    • @muhammedali8445
      @muhammedali8445 3 месяца назад +7

      ഇങ്ങനെയുള്ള ഒരു ഫ്രണ്ടിനെ കിട്ടാനും വേണം ഒരു ഭാഗ്യം

    • @ShefeenaShefi-e6k
      @ShefeenaShefi-e6k 3 месяца назад +2

      വിഷമിക്കണ്ട നിങ്ങൾ നിങ്ങളുടെ മാക്സിമംശ്രമിക്കുന്നുണ്ട് ഇനിയെല്ലാം പടച്ചവന്റെ കയ്യിലാണ് ചില ആളുകൾ പലതും പറയും അതോർത്ത് വിഷമിക്കണ്ട ഇങ്ങനെയുള്ള അസുഖക്കാർക്ക് ദേഷ്യം കൂടുതലായിരിക്കും ചെറിയ കുട്ടികളെ പോലെ ആകും എന്റെ ഹസ്ബൻഡിന്റെ ഉപ്പയും ഇങ്ങനെ ആയിരുന്നു പ്രൈവറ്റ് ഹോസ്പിറ്റലിനേക്കാൾ നല്ലത് ഗവൺമെന്റ് ഹോസ്പിറ്റൽ ആണ് അസുഖങ്ങൾ പെട്ടെന്ന് കണ്ടെത്തുക കോളേജ് ഹോസ്പിറ്റലിൽ നിന്നാണ് വിഷമിക്കാതിരിക്കുക പടച്ച റബ്ബ് എന്താണ് നിശ്ചയിച്ചത് അത് ഹയർ ആകട്ടെ ആമീൻ

    • @HasanathAlikkal
      @HasanathAlikkal 3 месяца назад

      @@ShareefArafa yes

  • @ramlaramla4975
    @ramlaramla4975 3 месяца назад +605

    പാവം ബീലാൽ ഇങ്ങനെ ഒരു സ്നേഹിതനെ കിട്ടിയ നൗഫൽ നെ' നീ ഭാഗ്യവാൻ🤲🤲🤲🤲

    • @Bilal_shanu
      @Bilal_shanu 2 месяца назад

      @@ramlaramla4975 😊

  • @mehijjaabdulrahman
    @mehijjaabdulrahman 3 месяца назад +269

    ബിലാലിന്റെ പോലത്തെ ഒരു സ്നേഹിതനും ഉണ്ടെങ്കിൽ നൗഫൽ ഒരു കൂട്ടാണ് ഇങ്ങനത്തെ കൂട്ടുകാരെ കിട്ടണം ബിലാലിനെ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Bilal_shanu
      @Bilal_shanu 2 месяца назад

      @@mehijjaabdulrahman 😊

  • @faseena6371
    @faseena6371 3 месяца назад +11

    അല്ലാഹുവേ ഒരു കുടുംബം മൊത്തം ഇടങ്ങേറിലാണ് റബ്ബേ. ഇന്ന് ഞങ്ങളുടെ കുടുംബത്തിനും പനിയും ജലദോഷവും മേലും വേദനയും ഒക്കെയും ഉണ്ട് അല്ലാഹുവേ നിന്റെ അസുഖം പെട്ടെന്ന് വേഗതമാക്കി അവന്റെ ഉപ്പാന്റെ കാര്യത്തിൽ ഓരോരോ ബുദ്ധിമുട്ടുകളുള്ള സമയത്ത് നൗഫലിനെ പരീക്ഷിക്കല്ലേ നാഥാ 🤲 അല്ലാഹുവേ പെട്ടെന്ന് ശിഫ നൽകി റബ്ബേ

  • @maimoonamaimoona7667
    @maimoonamaimoona7667 3 месяца назад +115

    👍ബിലാൽ ലെ നിങ്ങൾക്ക് ഒരു ലൈക്ക് ഉണ്ട് നല്ല മനസ്സ് ഉള്ള ഒരാളെ കിട്ടാൻ ഇപ്പൊ കാലം കുറവ് ആണ് നൗഫൽ

    • @Bilal_shanu
      @Bilal_shanu 2 месяца назад

      @@maimoonamaimoona7667 😊😊

  • @SeyyadAli-l3m
    @SeyyadAli-l3m 3 месяца назад +284

    🤲 അല്ലാഹുവേ നൗഫലിന്റെ ഉപ്പയുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ ആമീൻ ബിലാലിന് ഒരു അസുഖവും വരുത്തരുതേ അള്ളാ 🤲

  • @mariyam7067
    @mariyam7067 3 месяца назад +486

    എല്ലാരും ബിലാലിനെ മാത്രം നല്ലത് പറയുന്നു 😊അവന്റെ ഉമ്മയെയും ഭാര്യയെയും കൂടി നല്ലത് പറയണം 😊കാരണം അവർ അവനെ എല്ലാ കാര്യത്തിലും വിടുന്നത് കൊണ്ടാണ് 😊ഭാര്യയുടെ സമ്മതം ഇല്ലെങ്കിൽ ഇത്രയും ദിവസം ഇങ്ങനെ വിട്ട് നിൽക്കാൻ പറ്റുമോ 😊

  • @sumayyaj8798
    @sumayyaj8798 3 месяца назад +5

    ഈ ബിലാൽക്കാന്റെ മനസ്സ് നല്ല മനസ്സ് അതിനൊരു ബിഗ് സല്യൂട്ട് കൂട്ടുകാരൻ ആയാലും ഇങ്ങനെ വേണം❤❤❤❤

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 месяца назад +34

    ബിലാലിനെപോലെ ഒരു സ്നേഹിതൻ ഉളളത് ഭാഗമായി എല്ലാവിധ ബർക്കത്തും ഉണ്ടാവട്ടെ ❤❤

  • @Shareefshareefmkd96
    @Shareefshareefmkd96 3 месяца назад +27

    നാനും ഒരുപാട് കഷ്ട്ടപ്പട്ടതാണ് എനിക്കും അറിയാം ഹോസ്പിറ്റലിലെ ജീവിതം ആരും സഹായത്തിന് ഇല്ലാതെ ഒരു പാട് കഷ്ട്ടപാട് ആണ് ഇപ്പോഴും ഹോസ്പിറ്റലിൽ ചെക്കപ്പിനു പോവാൻ പോലും പണമില്ല എന്തു ചെയ്യാൻ അള്ളാആ പൊന്നു പ്പാക് നീ ശിഫകൊടുക്കണേ

  • @aminakutty-gs1do
    @aminakutty-gs1do 3 месяца назад +79

    ബിലാൽക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍

  • @shamnahr2462
    @shamnahr2462 3 месяца назад +263

    ഉപ്പക്കും നൗഫുനും പെട്ടന്ന് ശിഫ നൽകണേ അല്ലഹ 🤲🏻പാവം ബിലാൽ അവനക്ക് ആരോഗ്യവും ദീർഘയുസും നൽകട്ടെ 🤲🏻

  • @musfirahidhash6586
    @musfirahidhash6586 3 месяца назад +3

    ബിലാലിക്കാക്ക് പ്രയാസ ഘട്ടങ്ങളിൽ ഇതുപോലെ നല്ലൊരു കൂട്ടുകാരനെ അല്ലാഹു എത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻 നിങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ നൽകുമാറാകട്ടെ 🤲🏻🤲🏻

  • @Naseema-fj8zh
    @Naseema-fj8zh 3 месяца назад +27

    അള്ളാഹു എല്ലാവരുടെയും അസുഖങ്ങൾ എത്രെയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲🤲

  • @MUHAMMADAL-HAMD
    @MUHAMMADAL-HAMD 3 месяца назад +3

    ഇത്രയും നല്ലൊരു ഫ്രണ്ട്സിനെ കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമാണ്
    നിങ്ങൾ ഒരിക്കലും അവരെ മറക്കരുത്

  • @ayishasaleem7792
    @ayishasaleem7792 3 месяца назад +143

    അല്ലാഹുവേ എന്റെ മോനു എത്രയും പെട്ടന്ന് അസുഖ മൊക്കെ മാറ്റികൊടുക്കണേ എന്നാലേ ഉപ്പാനെ നോക്കാനും മറ്റും പറ്റുള്ളൂ. കൂടെയുള്ള ആമോനും ഒന്നും വരുത്തല്ലേ.. റബ്ബേ

  • @NafiSabi-o4i
    @NafiSabi-o4i 3 месяца назад +37

    നൗഫൽ നീ ആരതും കേൾക്കേണ്ട നീ ചെയ്യുന്നതാണ് ശരി അത് കേട്ട് നിന്നാൽ നിനക്ക് അതിനെ സമയം കാണും എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറട്ടെ ണ്ട് ആമീൻ 🤲🤲

    • @NafiSabi-o4i
      @NafiSabi-o4i 3 месяца назад +2

      നല്ലൊരു കൂട്ടുകാരനെ കിട്ടിയിട്ടുണ്ടല്ലോ അതിനും വേണം ഭാഗ്യം

  • @jabharkanhoor8355
    @jabharkanhoor8355 3 месяца назад +68

    പടച്ച റബ്ബ് എല്ലാവരുടെയും രോഗത്തെ പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ

  • @sajnaAbdulkabeer
    @sajnaAbdulkabeer 3 месяца назад +26

    ബിലാൽ ഒരു സഹോദരൻ തന്നെയാണ്. അല്ലാഹു എന്നും നല്ലത് മാത്രം വരുത്തട്ടെ 🤲 കോഴിക്കോട് നല്ല ഹോസ്പിറ്റൽ ആണ്.പ്രൈവറ്റ് ഹോസ്പിറ്റലിൽ ഓപറേഷൻ വേണം എന്ന് പറഞ്ഞു അവടെ നിന്ന് കോഴിക്കോട് കൊണ്ട് പോയപ്പോൾ ഓപറേഷൻ ഇല്ലാതെ കഴിച്ചിലായി . പക്ഷെ കോഴിക്കോട് ഓരോരോ കാര്യത്തിനും നടക്കാൻ ഒരുപാട് ഉണ്ടാവും.എന്താ യാലും ഉപ്പാക്ക് പെട്ടെന്ന് സുഖവട്ടെ 🤲

  • @SameeraRasheed-t9c
    @SameeraRasheed-t9c 3 месяца назад +325

    ബില്ലാലിൻ്റെ ഭാരൃക്ക് ബിഗ് സലുട്ട് ചില. ഭാരൃമാര് നിൽപ്പികുകയീല്ല. നൗബുന് വേഗഠ. അസുഖഠ. മാറാട്ടെ ആമീൻ

  • @nushaibalatheef5836
    @nushaibalatheef5836 3 месяца назад +46

    അല്ലാഹുവേ എന്തര് പരീക്ഷണം വേഗം ശിഫ ആക്കട്ടെ ബിലാൽ മുത്താണ് ഇത്രെയും നല്ലയൊരു കൂട്ടുകാരൻ ദുനിയാവിൽ ഉണ്ടാവില്ല അല്ലാഹ് ആരോഗ്യത്തോടുള്ള ദീർഗായുസ് നൽകട്ടെ 🤲🤲

  • @shanupoomol3227
    @shanupoomol3227 3 месяца назад +21

    ബിലാലിന് ആഫിയത്തും ദീര്ഗായുസും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ഉണ്ടാവട്ടെ

  • @sameera_sam
    @sameera_sam 3 месяца назад +9

    ഈയൊരു സ്റ്റേജിലൂടെയാണ് മോനെ നമ്മളും കടന്നുപോകുന്നത് പറയുന്നവർക്ക് പ്രൈവറ്റ് കൊണ്ടുപോയി കൂടെ എന്ന് പറയാം പൈസ വാരിക്കോരി ചുരുങ്ങിയാലും ഇവരെ അസുഖം ഭേദം ആവുകയില്ല ഒന്നും രണ്ടും അസുഖം ഒന്നും അല്ലല്ലോ എന്തായാലും നീ നിന്റെ ആരോഗ്യം ശ്രദ്ധിക്കു എന്നാൽ അല്ലേ ഉമ്മാനെ ഉപ്പാനെയും നല്ലവണ്ണം നോക്കാൻ പറ്റൂ നമ്മുടെ നാട്ടിലെത്തിയ നിന്നെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്തായാലും അല്ലാഹു പെട്ടെന്ന് ഷിഫ നൽകട്ടെ ആരോഗ്യ മാഫിയത്തും ഉപ്പാക്കും നൽകട്ടെ 🤲🏻🤲🏻🤲🏻 ഇതുപോലെയുള്ള ഒരു സുഹൃത്തിനെ കിട്ടിയേനെ ഭാഗ്യവാൻ❤❤❤

  • @Rasiya.K-z1x
    @Rasiya.K-z1x 3 месяца назад +94

    ഉപ്പന്റെയും നൗഫലിന്റെയുംഅസുഗം yethrayum പെട്ടെന്ന് പരിപൂർണ്ണ ഷിഫയാക്കണേ റബ്ബേ 🤲🏻 ബിലാലിന് ശരീരത്തിന് ഒരു ക്ഷീണവും കൊടുക്കല്ലേ റബ്ബേ 🤲🏻🤲🏻🤲🏻

  • @faisalk3696
    @faisalk3696 3 месяца назад +1

    അള്ളാഹുവെ നൗഫലിൻ്റെയും ഉപ്പാന്റെയും അസുഖം പരീപൂണ്ണമായി മാറ്റി കൊട്ക്ക് അള്ളാഹ് ആമീൻ ❤❤❤❤ ബിലാലിന് അള്ളാഹുവെ നിന്റെ ബർക്കത്തും റഹ്മത്തും അനുഗ്രഹവും ഉണ്ടാവണേ നാഥാ ആമീൻ ❤❤❤❤

  • @MoideenKutty-h8h
    @MoideenKutty-h8h 3 месяца назад +38

    പടച്ചോനെ എന്താപറ്റിയെ അല്ലാഹുവേ ആ കുടുംബത്തെ കാക്കണേ റമ്പേ ബിലാൽപറഞ്ഞത് ശരിയാ നിന്റെകുടുംബത്തിന്റെ എല്ലാകാര്യങ്ങലുംനോകിനടത്തുന്ന നീഎത്ര ഭാഗ്യവാനാണ്

    • @sajeeva4704
      @sajeeva4704 3 месяца назад

      ആമീൻ🤲🤲🤲🤲🥺

  • @hajarakp3039
    @hajarakp3039 3 месяца назад +15

    നൗഫലിനും കുടുംബത്തിനും ബിലാലിനും കുടുംബത്തിനും ആയുസും ആരോഗ്യത്തോടു കൂടിയുള്ള ദീർഗായുസ് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @HaseenaHaseena-oc2sz
    @HaseenaHaseena-oc2sz 3 месяца назад +106

    അള്ളാഹു വേ ബിലാലിനെ ങ്കിലും ഒന്നും വരുത്തല്ലേ അല്ലാഹ്. നൗഫലിന്റെ അസുഖവും ഉപ്പാടെ അസുഖവും എല്ലാം പെട്ടന്ന് മാറണേ അല്ലാഹ്

  • @SubaidhaSubaidha-tc9lc
    @SubaidhaSubaidha-tc9lc 2 месяца назад +1

    പടച്ചവനെ രണ്ടുപേർക്കും ഷിഫ നൽകണേ നാഥാ

  • @mohmammadafeef6121
    @mohmammadafeef6121 3 месяца назад +13

    അള്ളഹു എത്രയും പെട്ടന്ന് നൗഫൽ കാഅള്ള രോഗം ശിഫയാക്കി തരട്ടെ വിടിൻ്റെയും കുമ്പത്തിൻ്റെയും അത്താണിയാണ് തളർത്തലെ അള്ള ഉപ്പാകും എത്രയും പെട്ടന്ന് ശിഫയാക്കി തരട്ടെ

  • @banurafeek7996
    @banurafeek7996 3 месяца назад +130

    കുടുംബത്തിന്റെ തണലാണ് തമ്പുരാനേ തളർത്തല്ലേ അള്ളാഹ് ഷിഫാനൽകണേ 🤲🤲 പാവം ബിലാൽ❤

  • @SajithaNasar-rj8qv
    @SajithaNasar-rj8qv 3 месяца назад +4

    നൗഫലെ നിനക്ക് അള്ളാഹു ആരോഗ്യമുള്ള ആയുസ്സ് തരട്ടെ അതുപോലെ തന്നെ ബിലാലിനും 🤲🤲
    പറയുന്നവർ എന്തും പറയട്ടെ നീ വീഡിയോ ചെയ്യണം
    എല്ലാത്തിനും നീ തന്നെ വേണ്ടേ മോനെ പറയുന്നവർ ആരും ഒന്നും തരുന്നില്ലല്ലോ..... നിങ്ങൾക് വേണ്ടി എപ്പോഴും ദുഹാ ചെയ്യാറുണ്ട് 🤲🤲🤲❤❤

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 3 месяца назад +63

    അല്ലാഹുവേ ഇവരെ പരീക്ഷക്കല്ലേ പെട്ടെന്ന് ഉപ്പന്റെയും ആ മോന്റെയും രോഗം മാറ്റി കൊടുക്ക് അല്ലാഹ് 🤲🏻🤲🏻

  • @innovativei6375
    @innovativei6375 3 месяца назад +42

    പടച്ചോനെ ഇവരുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണം റബ്ബേ 🤲🏽🤲🏽🤲🏽

  • @shezinmohammedshezin2237
    @shezinmohammedshezin2237 3 месяца назад +79

    ബിലാൽക്കാ നിങ്ങളെ ഈ ഫ്രണ്ട്ഷിപ്പ് എന്നും ഉണ്ടാവട്ടെ

  • @sakheena
    @sakheena 3 месяца назад +5

    ബിലാലിന് അല്ലഹു ദീഗയുസും ആഫിയത്തും ആരോഗ്യം നൽകണേ അള്ളഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻യാറബ്ബലാത്മീൻ 🤲🏻

  • @safiyaazeez5139
    @safiyaazeez5139 3 месяца назад +8

    പാവം തോന്നുന്നു നിങ്ങളുടെ അവസ്ഥ കണ്ടിട്ട് എല്ലാവരെയും അള്ളാഹു കാക്കട്ടെ

  • @sebeenaak2642
    @sebeenaak2642 3 месяца назад +2

    അള്ളാക്ക് ഇഷ്ട്ടപ്പെട്ട വരെ അവൻ പരീക്ഷിച്ചു കൊണ്ടിരിക്കും
    സാരല്ല അസുഖം തരുന്നതും ശിഫ നൽകുന്നതും അള്ളാഹു അല്ലെ
    എല്ലാം റെഡിയാകും എല്ലാവരുടെയും ദുആ ഉണ്ടല്ലോ 🤲🏻🤲🏻

  • @Rashidrashi-o1s
    @Rashidrashi-o1s 3 месяца назад +50

    ബിലാൽ ആണ് യഥാർത്ഥ ഫ്രണ്ട് ❤

  • @MisriyaEk
    @MisriyaEk 3 месяца назад +5

    എന്താചെയ്യാ എല്ലാംഅള്ളാഹു വിചാരിച്ചാൽ മാറാവുന്ന പ്രശ്നമൊള്ളൂ. ആ ഉപ്പാക്ക് അസുഖം പെട്ടന്ന് മാറ്റി കൊടുക്കണേ അള്ളാ 🤲🤲🤲🤲

  • @Mastervloger-y1y
    @Mastervloger-y1y 3 месяца назад +4

    നൗഫൽ സമ്മതിക്കാത്തത് കൊണ്ടാണ് മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ ആക്കിയിരിക്കുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് നീ ടെൻഷൻ ആവണ്ട ഉപ്പാന്റെ വേഗം ശിഫ ആക്കി തരട്ടെ ആമീൻ യാ യാ റബ്ബിൽ ആലമീൻ

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu2567 3 месяца назад +27

    ആരും ഇല്ലാത്തോർക്ക് പടച്ചോൻ ബിലാലിന്റ പോലെത്തെ സുഹൃത് നെ തന്നതിൽ അൽഹംദുലില്ലാഹ് അതിനുള്ള പ്രതിഫലം റബ്ബ് മോൻക്ക് കൊടുക്കും നല്ലമനസ്സുള്ള മോൻ ആണ് ഇന്ന് കൂടെ പിറന്നവൻ പോലും ഒന്നുനോക്കി പോവുള്ളു 😢😢ഇൻഷാ അല്ലാഹ് ഒക്കെ ശെരിയാവും ദുനിയാവിലെ പരീക്ഷണങളാണ് നാളെ പരലോകത്തു ഇതിനൊക്കെ ഗുണം ഉണ്ടാവും

  • @rahma7254
    @rahma7254 3 месяца назад +23

    അള്ളാഹു ശിഫ നൽകട്ടെ ബിലാൽ നല്ല മനസ്സ് ഉള്ള സുഹൃത്തിനെ കിട്ടിയത് നൗഫൽ റെസ്റ്റ് ആണ് പനിഉണ്ടായാൽ വേണ്ടത് വാപ്പക്കും ഉമ്മക്കും ഖിദ് മ ചെയ്തനിനക്ക് ദുനിയാവും ആ ഖിറവും രക്ഷ പ്പെടും

  • @safiyak6208
    @safiyak6208 3 месяца назад +36

    അതെ. ബിലാൻ ഞ്ഞതാ .ശരി. ഒരു മൂന്ന് തലമുറ ചെയ്യുംന്ന കാര്യം നാഫൽചെയ്തു മേന്റെ നല്ല മനസ് കോണ്ടാണ് എല്ലാം സരിയാവും🤲🤲

  • @JamshiJamshi-o8u
    @JamshiJamshi-o8u 3 месяца назад +200

    കൂടപ്പിറപ്പിനെക്കാൾ നല്ലത് കൂട്ടുകാർ തന്നെ ബിലാലിനു ❤

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 3 месяца назад +3

    എല്ലാം ശെരി ആകും ബ്രോ വിഷമിക്കണ്ട പിന്നെ പറയുന്നവർ പറഞ്ഞോട്ടെ അത് ഒന്നും കാര്യം ആകേണ്ട ബ്രോ ഞങ്ങളെ ദുഹാ 🤲🤲🤲🤲 എന്നും ഉണ്ടാകും പനി ഉണ്ടങ്കിൽ മോളെ അടുത്തേക് പോണ്ട കുഞ്ഞു കുട്ടി അല്ലെ ഒന്നും കൊണ്ടും വിഷമിക്കണ്ട ബിലാൽ ഇക്കാക് ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ എന്നും മരണം വേറെയും kude ഉണ്ടാവട്ടെ എന്ന് ദുഹാ ചെയ്യാം 🤲🤲🤲

  • @Mastervloger-y1y
    @Mastervloger-y1y 3 месяца назад +4

    ശരീരം നന്നായി നോക്കണം ബിലാൽ മോൻ നിനക്ക് വേണ്ടി ഞാൻ ദുആ ചെയ്യാം നൗഫ നൗഫലിന്റെ അസുഖം ആക്കി തരട്ടെ ഷിഫ ആക്കി തരട്ടെ

  • @Alazhad
    @Alazhad 3 месяца назад +51

    പടച്ച തമ്പുരാനേ എന്തൊരു പരീക്ഷണമാണിത് എത്രയും പെട്ടെന്ന് രോഗങ്ങൾ ഷിഫ ആയി കിട്ടട്ടെ

  • @sulaikhapsulaikha2380
    @sulaikhapsulaikha2380 3 месяца назад +3

    Naufa ലിന്റെ അസുഖം പെട്ടെന്നു സുഖമാകട്ടെ ബിലാലിന് അല്ലാഹു അവന്റെ നല്ല മനസ്സിനു നല്ല പ്രധി ഫലം നൽകട്ടെ ആമീൻ

  • @Mufeedanoufal-k8y
    @Mufeedanoufal-k8y 3 месяца назад +10

    ഈ മാസത്തിന്റെ ബറകാതു കൊണ്ട് നൗഫൽ ഉപ്പക്കും എല്ലാർക്കും അസുഖം ഷിഫാ ആക്കി തരട്ടെ 🤲🤲 ദുഹാ ചെയാം

  • @RamlaPP-bl3ln
    @RamlaPP-bl3ln 3 месяца назад +1

    അള്ളാഹുവേ മോൻ്റെയും ഉപ്പയുടെയും രോഗാ പെട്ടന് സുഖമാക്കി കൊടുക്കണെ അളളാ

  • @maimoonamaimoona7667
    @maimoonamaimoona7667 3 месяца назад +8

    ഉപ്പാക്ക് അസുഗം ശിഫ കൊടുക്കട്ടെ ആമീൻ 🤲

  • @lathakrishnan4998
    @lathakrishnan4998 3 месяца назад +4

    മോനെ വിഷമിക്കല്ലേ. മറ്റുള്ളവർ പറയുന്നതിനു പ്രാധാന്യം കൊടുക്കരുത്. ഒരു അപേക്ഷയാണ് എൻ്റെ❤❤❤❤❤❤❤❤❤❤❤😂

  • @_shanuzz_world5574
    @_shanuzz_world5574 3 месяца назад

    അല്ലാഹുഎത്രേയുംപെട്ടെന്ന ഷിഫ നൽകട്ടെ 🤲🏻 നിന്റെയും നിന്റെ കുടുംബത്തിനും ആരോഗ്യം ആയുസും നൽകട്ടെ 🤲🏻🤲🏻🤲🏻

  • @Passionista__
    @Passionista__ 3 месяца назад +8

    Bilal a man with golden heart innathe kaalath ingana aaar nikkum hats off to the human

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 3 месяца назад +48

    ആ ഉമ്മാക്ക് ദയിര്യം കൊടുക്ക് അല്ലാഹ് ബിലാലിൻ ഒരു രോഗം കൊടുക്കല്ലേ അല്ലാഹ് 🤲🏻🤲🏻

  • @rainbowpsc258
    @rainbowpsc258 3 месяца назад +5

    Ee 27 vayassinulil noufal orupadu karyangal kudumbathinu vendi cheydu.❤❤❤

  • @MariyamKp-g8u
    @MariyamKp-g8u 3 месяца назад +4

    ബിലാൽ ഇക്ക നിങ്ങൾ മുത്തട്ടോ നൗഫലിക്കാന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടാൻ 🤲🏻🤲🏻

  • @sabi.....4024
    @sabi.....4024 3 месяца назад +28

    പടച്ചോനെ എന്ത് പരീക്ഷണമാണ് ഇത് 🤲😢പെട്ടന്ന് ശിഫ ആക്കി കൊടുക്ക് തമ്പുരാനെ 🤲🤲🤲🤲

  • @pathuttypathutty1224
    @pathuttypathutty1224 3 месяца назад +2

    ഉപ്പാനെ എങ്ങോട്ടും മാറ്റണ്ട ഇങ്ങനത്തെ രോഗത്തിന് ഒക്കെ കോളേജ് തന്നെ യാണ് നല്ലത്

  • @shareefakbar3525
    @shareefakbar3525 3 месяца назад +1

    ബിലാൽ നല്ല മനസ്സിന് ഉടമ സ്വന്തം കൂടപ്പിറപ്പ്പുകൾ നോക്കാത്ത സമയം അവന്റ വിട്ടുകാർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🌹🥰

  • @ShadulI-ht2rx
    @ShadulI-ht2rx 3 месяца назад +2

    Hai bilal ninak family kullath ariyam ennalum ith vere ayle namuk ellavakum onnum ilathirikette allah kakette🤲🏻 ennalum ippozhathe avasthayil umma uppa noufu ivare vitt pokale bilal ninak ithinekkulle neseebukal allah nalkum arum ilathavark rabinte thanni indakumalo... 🤲🏻rab namalle kayvidathirikatte dua cheyam ameen 🤲🏻 noufuvum bilalum pavam... Bilalin onum ilathirikette...ameen

  • @SairaGafoor
    @SairaGafoor 3 месяца назад +2

    Noufale neearudayum comentinu marupadi kodukanda allahu Nina kaivedukayila duayil undavum 🤲🤲🤲

  • @BISMILLA-zd6pz
    @BISMILLA-zd6pz 3 месяца назад +25

    ന്താ പനി ആണോ നൗഫു
    പടച്ചോൻ പെട്ടന്ന് ശിഫ നൽകട്ടെ 🤲 ഉപ്പാന്റെ ബുദ്ധിമുട്ടും അസുഖവു പെട്ടന്ന് മാറട്ടെ 🤲

  • @AminaAminu-xh3gl
    @AminaAminu-xh3gl 3 месяца назад +2

    നൗഫൽ ന്റെ വോയിസ്‌ കേട്ട് കുറെ കരഞ്ഞു
    സാരമില്ല അല്ലാഹു എന്താണ് വിധി എന്താണ് എന്ന് വെച്ചാൽ പെട്ടന്ന് ഖൈർ ആക്കി തരട്ടെ 🤲🤲🤲

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf 3 месяца назад +4

    അല്ലാഹു ഉപ്പയുടെയും മോൻ്റെയു o. Asugam പെട്ടന്ന് ഷിഫയാകട്ടെ.
    . امين يا رب العالمين

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 3 месяца назад +3

    ഉപ്പാക്കും നൗഫൽ ഇക്കാക്കും എല്ലാവർക്കും ഷിഫ നൽകട്ടെ 🤲🏻

  • @koyakutty2589
    @koyakutty2589 3 месяца назад +1

    ബിലാലിന് അള്ളാഹു ദീർഘയുസ്സ് നെൽക്കട്ടെ 🤲🏻🤲🏻എല്ലാവരുടെയും രോഗം അല്ലാഹു പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🏻🤲🏻

  • @sharafunnisaummer8658
    @sharafunnisaummer8658 3 месяца назад +1

    പടച്ചോനെ ഈ കുടുംബത്തെ ഇനിയും പരീക്ഷിക്കല്ലേ 🤲🤲 എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി കൊടുക്കണേ അല്ലാഹ്.. 🤲🤲നൗഫലെ നീ തളരാതെ മനസിന്‌ ധൈര്യം കൊടുക്ക്

  • @sanusanu624
    @sanusanu624 3 месяца назад +1

    റബ്ബേ ഇക്കാക് വാപ്പാക്ക് പരിപൂർണ്ണ ശിഫ കൊടുക്കണേ റബ്ബേ 🤲🤲🤲🤲ആമീൻ

  • @jaseenate400
    @jaseenate400 3 месяца назад +6

    ഒരുപാട് പേരുടെ പ്രാർത്ഥന യുണ്ട് നൗഫൽ കാക്ക 🤲🏻

  • @nushaibalatheef5836
    @nushaibalatheef5836 3 месяца назад +10

    വിഷമിക്കണ്ട എല്ലാ ആഗ്രഹം അള്ളാഹു സാദിപ്പിച്ചു തരും നൗഫൽ പറയുന്നത് കേട്ടിട്ട് സങ്കടം വരുന്നു 🤲🤲🤲🤲

  • @hareeshktpuram2765
    @hareeshktpuram2765 3 месяца назад +2

    ബിലാൽ ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടാനും ഭാഗ്യം വേണം... 😍😍🥰

  • @Ayisha407
    @Ayisha407 3 месяца назад +1

    നൗഫലെ എല്ലാവർക്കും പനിയും കഫക്കട്ടും ആണ് ഭയങ്കര ക്ഷീണം ആണ് നിൻ്റെ അസുഖം എത്ര പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps 3 месяца назад +1

    നൗഫലിന് ഷിഫ നൻകണേ അള്ളാ ഉപ്പ നെ നോക്കാൻ കഴിയണേ🤲🤲🤲

  • @hadibasheer8918
    @hadibasheer8918 3 месяца назад +13

    നൗഫലെഹോസ്പിറ്റലിൽ വന്നു ഉപ്പനെയും ഉമ്മനെയും നിന്നെയും ബിലാലിനെയും എല്ലാം വന്നു കാണാനും നിങ്ങൾക് വേണ്ട എന്തെങ്കിലു ഹെൽപൊക്കെ ചെയ്യണം എന്നുണ്ടായിരുന്നു വരാൻ പറ്റാത്ത ഒരവസ്ത്തയിലാണ് ഞാനും എന്തായാലും ദുആ ചെയ്യാം അല്ലാതെ എന്താകാനാ. വീഡിയോ ഇടണം അത് നിർത്തരുത്. പിന്നെ അസുഖങ്ങളൊന്നും ഇല്ലാത്ത ആരുമില്ല നൗഫലെ നീ ടെൻഷൻ അടിക്കല്ല 🤲🤲നമുക്ക് ദുആ ചെയ്യാം

  • @AsnakpAsna-u6c
    @AsnakpAsna-u6c 3 месяца назад +5

    ബിലാൽ നിങ്ങൾ നല്ല മനസ്സിന്ന് ഉടമയാണ്

  • @Faseelafarha4065
    @Faseelafarha4065 3 месяца назад +2

    ഹോസ്പിറ്റൽ പ്രൈവറ്റോ ഗവണ്മെന്റോ എന്നല്ല നോക്കുക... എവിടന്നാണോ രോഗം മാറുക അതാണ് നോക്കേണ്ടത്... ചില അസുഖങ്ങൾ പ്രൈവറ്റിൽനിന്ന് മാറാത്ത ഒരുപാട് രോഗങ്ങൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നാണ് മാറുക... അള്ളാഹു സലാമത് നൽകട്ടെ... 🤲

  • @Muhd_Nihad_
    @Muhd_Nihad_ 3 месяца назад +2

    നൗഫലെ തളരരുത് bad കമൻ്റ് പറയുന്നവർ പറയട്ടെ അവർക്ക് പറഞ്ഞില്ലാ എങ്കിൽ ഉറക്കം കിട്ടില്ലയിരിക്കും എന്തായാലും എത്രയുംപെട്ടന്ന് നിൻ്റെയും ഉപ്പാൻ്റെയും അസുഖം ശിഫയാവട്ടെ 🤲🏻🤲🏻

  • @SeenathHaneefa-p8f
    @SeenathHaneefa-p8f 3 месяца назад +3

    ബിലാൽ ആണ് യഥാർത്ഥ സ്നേഹി തൻ❤❤

  • @Revengeshorts123
    @Revengeshorts123 3 месяца назад +3

    ബിലാൽ ഒരു ബിഗ് സല്യൂട്ട് 👍❤❤✋

  • @seenathnizam3200
    @seenathnizam3200 3 месяца назад

    എദ്ദായാലു, ഉപ്പാക്ക് വേണ്ടി കഷ്ടപ്പെടുന്ന ത് നീ എല്ലെ മോനെ വിവരം ഉള്ള വരാരുംപറയത്തില്ല എല്ലാം റാഹത്തിലാക്കണേഅളളാ ഷിഭയാക്കള്ളാആമീൻ

  • @FareedaFareedasahad
    @FareedaFareedasahad 3 месяца назад +6

    ഇങ്ങനെയുള്ള frds എപ്പോഴും വേണ്ടത് ❤

  • @mubashirav9458
    @mubashirav9458 3 месяца назад +2

    എല്ലാം എത്രയും പെട്ടെന്ന് റാഹത്ത് ആക്കി തരട്ടെ

  • @geetharavindran8487
    @geetharavindran8487 3 месяца назад +45

    ബിലാലിന് ഒന്നും വരുത്തരുത് എത്ര നല്ല കുട്ടനാ അവൻ്റെ ചിരി മാത്രം മതി രോഹികൾക്ക് അശ്വാസം കിട്ടും

  • @noorbanu9933
    @noorbanu9933 3 месяца назад +7

    നിന്റെ ഉപ്പ യാണ് നിന്റെ അത്ര വിഷമം ഒന്നും ആർക്കും ഉണ്ടാവില്ല ആര് എന്ത് പറഞ്ഞാലും അതൊന്നും നീ മൈൻഡ് ചെയ്യണ്ട പറഞ്ഞു മടുക്കുമ്പോ നിർത്തി കോളും

  • @SowjathSulthan
    @SowjathSulthan 3 месяца назад +2

    അള്ളാ നീ എല്ലാം വർക്കും ശിഫ ആകുവാൻ ദുആ 🤲🏻😭😭😭

  • @Fareedamp-zs3jn
    @Fareedamp-zs3jn 2 месяца назад

    പടച്ചോനെ എല്ലാം ഷിഫയാക്കാട്ടെ ameen🤲

  • @sajinanishad2759
    @sajinanishad2759 3 месяца назад +15

    കൂടെ പിറക്കണം എന്നില്ല കൂടെ പിറപവൻ 🥰 ബിലാൽ ഇക്ക ❤❤

  • @sakkeenapattambi5166
    @sakkeenapattambi5166 3 месяца назад +1

    നിന്റെ വേഗം മാറട്ടെ 🤲🤲🤲🤲ഒക്കെ ശരി യാകുംദുഹചെയ്യാം മോനെ 😊

  • @NoorudeenYousaf
    @NoorudeenYousaf 3 месяца назад +1

    Parayunavar parauatte at maint cheyanda entina etrayum vayyate avark marupadi kodukunu ningalude avasta kaanumbol sankadam tonunu friend bilal 👍paavam umma

  • @KairunneesahusnaKanjuuchu
    @KairunneesahusnaKanjuuchu 3 месяца назад +1

    എല്ലാം അള്ളാഹു ഖൈറിൽ ആക്കി തരട്ടെ ആമീൻ🤲🤲😭😭

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 месяца назад +3

    ബിലാൽ നെഅള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @mubinshamb4126
    @mubinshamb4126 3 месяца назад +10

    അല്ലാഹു പെട്ടന്ന് ശിഫ നൽകട്ടെ

  • @famin6964
    @famin6964 3 месяца назад +11

    വേഗം ശിഫ നൽകട്ടെ നൗഫലെ ഉപ്പക്കും നിന്നക്കും നീ തളർന്നാൽ അക്കെ പിടി വിടും ഒക്കെ ശിഫ നൽകട്ടെ തളരരുത് സിനുവിനെ കണ്ടപ്പോൾ അതിലേറെ ഇടങ്ങേറായി പ്രസവിച്ചു കിടക്കുകയല്ലേ ഓരോ കാര്യങ്ങൾ ഓർത്ത് ടെൻഷൻ അടിക്കുകയല്ലേ സാരമില്ല എല്ലാം ശരിയാകും ബിലാലിനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടിയത് ഭാഗ്യമാണ്❤ അവനൊരു അസുഖവും വരാതിരിക്കട്ടെ

  • @ayishaminha9138
    @ayishaminha9138 3 месяца назад

    ഒക്കെ ശരിയാവും എത്രയും പെട്ടെന്ന് രണ്ടാൾക്കും സുഖമാവട്ടെ 🤲ആമീൻ

  • @goldvillege1990
    @goldvillege1990 3 месяца назад +2

    പെട്ടന്ന് സുഗമാവട്ടെ bro❤

  • @Rasiya04
    @Rasiya04 3 месяца назад +2

    Allahu uppakkum noufalinum ethrayum pettennu shifa nalkatte🤲🤲🤲

  • @adhink9703
    @adhink9703 3 месяца назад +27

    വീടിന്റെ പണി പൂർത്തിയാക്കി ഉപ്പാനെ വീട്ടിൽ താമസിപ്പിക്കാൻ അല്ലാഹുഭാഗ്യം തരട്ടെ ഉപ്പാന്റെ അസുഗം ശിഫ ആവട്ടെ ആമീൻ

  • @BusharaAe
    @BusharaAe 2 месяца назад +1

    Noufal née anu kudubbsthitte nedu thunu née thalararuthu enth vishamamundenkilum manassinu thayiriyam kodukanam ethreum pettennu shifayakatte aameen ya rabbul alameen pinne oru kkariyam parayathe vayya bilalinepole nalloru frend jeevithathil orikale kittu❤oru manassum 2shariravumanu ningal ma sha Allah Allah thircayassodu kudiulla afiyath nalkatte aameen noufaltte kudubbathinu vending athu pole bilalitte kudubbathinu vendium ennum ette duha indakum