സരിൻ തോറ്റ് കഴിഞ്ഞപ്പോ കിളി പോയെന്ന് തോന്നുന്നു 🤣🤭 | P SARIN LATEST | TROLL MALAYALAM | MALLU ALONE

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 174

  • @chaliparamb2156
    @chaliparamb2156 3 дня назад +121

    സ്ഥാനാർത്ഥി മോഹി തന്നെയാണ്. ആ ലേബലൊന്നും മാറാൻ പോവുന്നില്ലാ.....

  • @SafaSiddeequeSiddeeque
    @SafaSiddeequeSiddeeque День назад +14

    ഒരിക്കലും മത്സരിക്കാൻ ഇല്ലെന്ന് പറയരുത് തോൽക്കാനും ഒരു സ്ഥാനാർഥി വേണ്ടേ,,
    അവിടെ തന്നെ തുടരുക,

  • @LOVESHORE-d1t
    @LOVESHORE-d1t 3 дня назад +100

    കക്ഷത്തിൽ ഉള്ളത് പോവുകയും ചെയ്തു ഉത്തരത്തിലിരിക്കുന്നത് കിട്ടിയതും ഇല്ല😂

    • @jijoppaulose9783
      @jijoppaulose9783 3 дня назад +1

      😂😂😂

    • @philipkd6037
      @philipkd6037 2 дня назад

      അങ്ങനെയല്ല ഇരിക്കുന്നതിനെ വിട്ടിട്ടു പറക്കുന്നതിനെ പിടിക്കാൻപോയപോലുണ്ട് 😂

    • @vargeeskannan8061
      @vargeeskannan8061 21 час назад

      0:44 0:46 0:47 0:49 0:52 0:53 0:56 0:56 0:57 0:58 0:58 0:59 1:10

  • @godfathere003
    @godfathere003 3 дня назад +72

    ജയിക്കാൻ പറ്റുന്ന സീറ്റ് onnm സിപിഎം ഇവന് കൊടുക്കില്ല😂😂..പാവം...

    • @sumeshoman6750
      @sumeshoman6750 3 дня назад

      നിൻറെ അച്ചി വീട്ടിൽ ആയിരുന്നോ തിരഞ്ഞെടുപ്പ്.നടന്നത്

  • @babushereefbabu1536
    @babushereefbabu1536 3 дня назад +65

    തെക്കോട്ടു നോക്കിയിരുന്നോ ഞ ഞാ ഞ 😂😂😂😂

  • @bijumd2259
    @bijumd2259 3 дня назад +47

    2026 ൽ എവിടെ എങ്കിലും ഒന്നുകൂടി നോക്കാം. അവിടെ പോയി ഇപ്പോൾ തന്നെ പേര് ചേർക്കണം. ഓന്തിന് നിന്നേക്കാളും അന്തസ്സ് ഉണ്ട്.

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 2 дня назад +1

      Ottappalam chodhikkum ellel NDA yil chaaran sramikkum ..😅😂...avar edukkukayanel.....

  • @godfathere003
    @godfathere003 3 дня назад +96

    ഇനി നിയമസഭ തിരഞ്ഞെടുപ്പ് വരെ വേറെ തിരഞ്ഞെടുപ്പ് ഇല്ല...അല്ലേൽ സിപിഎം ശക്തി കേന്ദ്രം ആയ ബംഗാളിൽ വല്ലോ ഒരു സീറ്റ് നോക്കണം

    • @rahulj8012
      @rahulj8012 3 дня назад +4

      അവിടെ ബിജെപി കേന്ദ്ര ആണ് അല്ലേൽ വള്ള TMC കേറണം പക്ഷേ അവിടെ നല്ല അണുങ്ങൾ ഉണ്ട്

  • @worldcreations822
    @worldcreations822 3 дня назад +39

    ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം😂

    • @devparambath
      @devparambath 3 дня назад

      എന്ത്.. അവിടെയും മത്സരമോ...??? ഞാനില്ല....😂😂😂

  • @user-abbaschalingad.
    @user-abbaschalingad. 3 дня назад +40

    ... "ഇനി അടുത്ത് ഒന്നും ഇലക്ഷൻ ഇല്ലല്ലോ"..... ഇലക്ഷൻ വരുമ്പോൾ നോക്കാം സിപിഎം. സീറ്റ് തരുമോ ഇല്ലയോ എന്ന്...
    ... തന്നില്ലെങ്കിൽ ബിജെപി യുടെ വാതിൽ മുട്ടണം... ആ.. നോക്കാം 🙄

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 дня назад +8

    സ്ഥാനാർത്ഥമോഹി എന്ന് പ്രതിപക്ഷം മാത്രമല്ല ജനങ്ങൾ മുഴുവൻ പറഞ്ഞു.

  • @MDFaisal-xt1st
    @MDFaisal-xt1st 3 дня назад +35

    ഷാർജ ക്ക് വരുന്നുണ്ടങ്കിൽ പറയണെ... കുറച് ചക്കക്കുരുവും പച്ചമാങ്ങയും എടുക്കാനാ..😂😂

  • @soofimm8274
    @soofimm8274 2 дня назад +9

    സിപിഎം സീറ്റ് കൊടുക്കുക കൊടുക്കില്ല വല്ല ക്ലിനിക് നടത്തി മൂലയിൽ ഇരിക്കാൻ നോക്കിയ ആൾക്കാർ വന്ന രക്ഷപ്പെട്ടു താങ്കൾ താങ്കൾ തന്നെ വില കളഞ്ഞു ഒരു നിലയിൽ ഉണ്ടാകും അത് ഇല്ലാതാക്കി കോൺഗ്രസിൽ താങ്കൾക്ക് ഒരു നിലവാരം ഉണ്ടായിരുന്നു അത് താങ്കൾ 👍👍👍💚👍👍👍

  • @kochumohammedva6500
    @kochumohammedva6500 3 дня назад +11

    തെളിയില്ല mr.Sarin, നിങ്ങൾ വല്ലാത്ത അധികരമോഹി തന്നെയാണ്. നിങ്ങൾ ഒറ്റപ്പാലത്ത് നിന്നിരുന്നില്ല എങ്കിൽ ഞങ്ങൾ നിങ്ങളുടെ കാഴ്ചപ്പാടിനോട് യോജിക്കുമായിരുന്നു.രാഹുൽ, ഇടപെടലുകളിൽ,സംവാദങ്ങളിൽ,നിലപാടുകളിൽ,സമരവേദികളിൽ നിങ്ങളെക്കാൾ എത്രയോ മുന്നിലാണ്.താങ്കളെയും അനിൽ ആൻറണിയേയും ഒരേ നുകത്തിൽ കെട്ടാം.രണ്ടുപേരും ഒരേ മേഘലയിൽ പ്രവർത്തിച്ചവർ എന്ന സാമ്യതയും ഉണ്ട്. K സുധാകരൻ പറഞ്ഞത് തികച്ചും ശരിയാണ്,ചതിയൻ.

  • @khilarbava8291
    @khilarbava8291 3 дня назад +6

    ഇനി എങ്ങനെ മത്സരിക്കാൻ കയ്യിലുള്ള കാശൊക്കെ പോയില്ലേ 😅😅😅😅😅😅

  • @aaface
    @aaface 3 дня назад +9

    അയ്യോ പാവം.. ഇനി ആരെ മത്സരിപ്പിക്കും..

  • @rileeshp7387
    @rileeshp7387 3 дня назад +36

    ഷാ ഫി യുടെ ഓഫീസിൽ ആദ്യം പോകും എന്ന് അല്ലേ പറഞ്ഞത്

  • @abdurahiman6702
    @abdurahiman6702 16 часов назад +1

    ഇദ്ദേഹം ഉള്ള വിലയും കളഞ്ഞു.

  • @vinayakchandran713
    @vinayakchandran713 3 дня назад +12

    ഒരു ഇലക്ഷനിൽ 2 മണ്ഡലത്തിൽ മത്സരിച്ചു രണ്ടിടത്തും തോറ്റ നേതാവ് സുരേന്ദ്രൻ.
    ഇലക്ഷനിൽ 2 പാർട്ടിയിലും പോയി മത്സരിച്ചു രണ്ടിടത്തും തോറ്റത് സരിൻ.

    • @shibinahamid7134
      @shibinahamid7134 2 дня назад

      ഇതിന് മുൻപ് ഇയാൾ എവിടെ ആണ് മത്സരിച്ചത്

    • @RAJIVJF
      @RAJIVJF 2 дня назад

      Pengaloottiyo??

  • @tomyjosephParampuzha
    @tomyjosephParampuzha 3 дня назад +3

    പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിൽക്കണം സാർ പ്ലീസ് 🙏

  • @chakkocp8486
    @chakkocp8486 3 дня назад +7

    അവർ എന്റെ മുഖത്ത് നോക്കി ചിരിച്ചു, ഇവർ എന്റെ മുഖത്ത് നോക്കി ചിരിച്ചു. അങ്ങനെ ചിരിച്ച ആളുകളെ കുഴൽ വെച്ചു പരിശോധിച്ചപ്പോൾ 72000ആളുകൾ ചിരിച്ചിട്ടുണ്ട്. അതാണ് സരിൻ ആദ്യം പറഞ്ഞ 72000വോട്ട്. ചിരിക്കുന്നവർ എല്ലാം വോട്ട് ചെയ്യില്ലെന്ന് സരിന് മനസിലായില്ല. ക്രിസ്ത്യൻ സഭ പറയുന്നത് ജീവിതത്തിൽ പരാജയപ്പെട്ടവരാണ് പുണ്യാളന്മാർ എന്നാണ്. അവരിൽ പലരും സഭക്ക് വേണ്ടി ജീവൻ കൊടുത്തവരാണ്. അവർക്ക് ജീവൻ കൊടുക്കാതെ ജീവന് വേണ്ടി ഒരു നുണ പറഞ്ഞാൽ രക്ഷപെടമായിരുന്നു. അത് കുറ്റകരവും അല്ല. അതാണിപ്പോൾ സിപിഎം അണികൾ പറയുന്നത്. ജാഥക്കും സമ്മേളനങ്ങൾക്കും വിളിച്ചാൽ പോകുക. ഇല്ലെങ്കിൽ സിപിഎം നേതാക്കൾ ജീവിക്കാൻ അനുവദിക്കില്ല. വോട്ട് ചെയ്യുമ്പോൾ ഇഷ്ടമുള്ളവർക്ക് ചെയ്യുക. അത് കൊണ്ട് സമ്മേളനങ്ങളിലും ജാഥകളിലും ജനം കൂടുന്നത് കണ്ടിട്ട് ഇതെല്ലാം സിപിഎം വോട്ടുകളാണെന്നു പാവം സരിൻ വിചാരിച്ചു പോയി. ശബ്ദം പോയത് മിച്ചം. പണം എത്ര പോയെന്ന് അരുടേങ്കിലും കരഞ്ഞു പറയും. അത് വരെ നമുക്ക് കാത്തിരിക്കാം

    • @rileeshp7387
      @rileeshp7387 3 дня назад

      ഈ അപ്പുകുട്ടൻ്റെ സംസാരം കേട്ടാൽ ആരു വോട്ട് ചെയ്യാൻ

  • @AugustineJose-j9y
    @AugustineJose-j9y 2 дня назад +2

    ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെ ചാടിയാൽ ചട്ടിയിൽ എന്ന അവസ്ഥയിൽ ആയി സരിൻ . ഇപ്പോൾ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല 😂😂😂

  • @ZakirHussain-lu2ko
    @ZakirHussain-lu2ko 2 дня назад +2

    സ്ഥാനർ ത്തി മോഹിങ് ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നുണ്ട്.....

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 18 часов назад

    ജയ്ക്ക്.. ചിന്ത.. ഇവർ ഒന്നും evideyum ജയിക്കില്ല....
    ഇനി ആര്യ ദിവ്യ ജയിക്കില്ല... സരിൻ അവരെപ്പോലെ ആവും...
    കാരണം വായിലെ നാവ് ...," അദ് കുഴപ്പം......

  • @HARMONYDSS
    @HARMONYDSS 20 часов назад +1

    ബലിയാട്... 😹

  • @radhu5400
    @radhu5400 3 дня назад +5

    ഇങ്ങിനെ ഒരു പൊട്ടനെ അടുത്തൊന്നും കണ്ടിട്ടില്ല 😂😂😂

  • @mohananvarierkailas4775
    @mohananvarierkailas4775 20 часов назад

    3 1/2 വർഷത്തിനിടയിൽ 2 പാർട്ടികളുടെ സ്ഥാനാർത്ഥിയായി. അടുത്തത് ഏതു പാർട്ടിയിലേക്കാണെന്ന് നിരീക്ഷിക്കുകയാണ്.

  • @rajeshmamkuzhy4282
    @rajeshmamkuzhy4282 2 дня назад

    ഇത്തരത്തിൽ ഉള്ളവർ രാഷ്ടീയത്തിൽ വരണം ,മികച്ച സമാജികൻ ആകാൻ സരിന് കഴിയും ,കേരളത്തിലെ തിളക്കമുള്ള ഒരാളായി മാറും ,എനിക്ക് സരിനോട് വളരെ ഇഷ്ടം ,❤ ആരാധന

  • @mohananayyapan4082
    @mohananayyapan4082 3 дня назад +7

    ഇനി പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം കിട്ടി വേണം ഒന്നു നന്നാകാൻ ഒരു മാസം വരെ മോശം പാര്ടിയായിരുന്നു sarin ചെന്നപ്പോൾ പാലക്കാട് ഉള്ള നേരും നേരിയുമുള്ള. കമ്യൂണിസ്റ്റ് കാർ പോലും ldf നു വോട്ടു ചെയ്തില്ല എന്നു മാത്രം ,പക്ഷെ sarinu മാത്രം മനസിലാകില്ല കാരണം അധികാര മോഹം എവിടെ കൊണ്ടെത്തിക്കും ഇനി ഇതു പോലെ പരിപാടികൾ നടക്കില്ല എന്നു അറിയാം

  • @muhammedshahabaz3138
    @muhammedshahabaz3138 3 дня назад +3

    😂😂😂😂😂😂😂😂😂😂😂😂😂😂😂 ബുദീവാന്ന് ല്ലാ

  • @lathikanair9764
    @lathikanair9764 3 дня назад +5

    Aduthath .B J .P yilekke chadiyittu venam alochikkan chiriyil thanne ellam und kure waisitukal

  • @AkhilSs-xi4ov
    @AkhilSs-xi4ov 3 дня назад +13

    നമുക്ക് ബിജെപി ഒന്നു പോയി നോക്കട്ടെ

  • @jijosfarm8947
    @jijosfarm8947 12 часов назад

    അങ്ങനെ, യുള്ള കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ ജനങ്ങൾ ചുറ്റി പോകും 😅

  • @vijumenon3553
    @vijumenon3553 2 дня назад +2

    😂😂 ഇനി AKG സെൻ്ററിൽ വല്ല സെക്യൂരിറ്റി പണിയും കിട്ടും‼️ അതും നോക്കിയിരിക്കാം‼️‼️😂😂

  • @kalasunder6818
    @kalasunder6818 3 дня назад +13

    അങ്ങനെ പറയല്ലേ ആലോചിക്കാം😅😅😅

  • @chakkocp8486
    @chakkocp8486 День назад

    ചാടാൻ നിൽക്കുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പ് ആണ്

  • @sivadasop5758
    @sivadasop5758 2 дня назад +1

    അങ്ങിനെ പറയരുത് ഇനിയും തോൽക്കാൻ ജീവിതം ബാക്കി.

  • @yousafac9035
    @yousafac9035 17 часов назад

    ❤❤❤

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 3 дня назад +3

    ചിരി abhinaykkunnatha

  • @philipkd6037
    @philipkd6037 2 дня назад +1

    അണ്ണാ അങ്ങന പണയല്ലേ 😂

  • @askarmekonath8585
    @askarmekonath8585 День назад

    സ്ഥാന മോഹി

  • @josecp1405
    @josecp1405 2 дня назад

    വരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മൽസരിക്കുക അവിടെയും ജനങൾ തോൽപിക്കുകയാണെകിൽ പിന്നെ നാട് വിട്ടു പോകുക.

  • @musthafaputhiyakath9542
    @musthafaputhiyakath9542 3 дня назад +1

    തെരഞ്ഞെടുപ്പ് മാത്രമല്ലാലോ പൊതുപ്രവർത്തനം...?
    ആരാ ചോദിക്ക്ന്ന് .....
    സരിൻ .....എനിക്ക് വയ്യ .....😂

  • @renjimajeed
    @renjimajeed 22 часа назад

    പരാജയകാരണം stethoscope വെച്ച് പരിശോധിക്കും

  • @balankulamullaparambil1073
    @balankulamullaparambil1073 3 дня назад

    ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് ഒരു ആഘോഷമാണ്, അതിൽ മത്സരിക്കുക എന്നത് ഒരു അനുഭവമാണ്, തോറ്റാലും ഇനിയും മത്സരിച്ചു കൊണ്ടേയിരിക്കണം, ഒരിക്കലെങ്കിലും വിജയിക്കാതിരിക്കില്ല

    • @jomathews982
      @jomathews982 3 дня назад

      അതെ.. പക്ഷേ പഞ്ചായത്തിലൊക്കെ ഇനി എങ്ങനെ...മത്സരിക്കും..

    • @sebastianpp6087
      @sebastianpp6087 2 дня назад

      😂😂

  • @JineeshAJ-j1s
    @JineeshAJ-j1s 3 дня назад +1

    സരിൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പാലക്കാട് മത്സരിച്ചിരുന്നു എങ്കിൽ തീർച്ചയായും വിജയിക്കുമായിരുന്നു പൊട്ടൻ.

  • @mohammadnahas3402
    @mohammadnahas3402 День назад

    ഇത് ആദ്യമെ ചിന്തിച്ചാൽ മതി ആയിരുന്നില്ലേ സരിൻ മര്യാദക്ക് നിന്നായിരുന്നെങ്കിൽ അടുത്ത വട്ടം ഒറ്റപ്പാലത്ത് നിന്നും കോൺഗ്രസ് എംഎൽഎ ആകാം ആയിരുന്നു

  • @muhammednaseer8154
    @muhammednaseer8154 День назад

    സ്ഥാന മോഹം ഇല്ലങ്കിൽ കോൺഗ്രെസ്സിൽ വരാം 🎊

  • @SuhailuaeUae
    @SuhailuaeUae 3 дня назад +1

    cash കുറേ party കാർ കൊണ്ട് poyi തോനുന്നു😂😂😂😂

  • @jameelasulaiman7893
    @jameelasulaiman7893 День назад

    നിങ്ങണ പാട്ടില് നിന്നാൽ പോരേ മറുകണ്ടം ചാടുമ്പോൾ ആലോജിക്കണം

  • @abdulhakeem2179
    @abdulhakeem2179 День назад

    ഏയ് നിർത്തരുത്.ഇനിയും തോൽക്കാനുള്ള അവസരമുണ്ട് 😂😂

  • @tonythevercad
    @tonythevercad 2 дня назад

    Options undallo.. Bjp.. Aam aadmii... Anwarka party.. Try

  • @ullasbiju4721
    @ullasbiju4721 3 дня назад +5

    Congress il angu ninnal porayirunno

  • @kumaranp.p5677
    @kumaranp.p5677 2 дня назад

    ഇനി പഞ്ചായത്തിൽ ഒരു കൈ നോക്കിയാലോ

  • @arundev..8041
    @arundev..8041 3 дня назад +1

    Civil service ullathallee തിരികെ ജോലിയിൽ കയറൂ..

  • @sushamaor947
    @sushamaor947 2 дня назад

    Jayavum tholvium okke undakum.munnottupokuka athanu vendathu. No tension.pothu karyangalil erppeduka.❤❤

  • @joisyvincent
    @joisyvincent 11 часов назад

    Ningal padicha joliyoke eduthu happy ayi jeevikku

  • @sabashsabash4233
    @sabashsabash4233 21 час назад

    Back benchil erinnu thotta ende avastha adhe namuke manasilavu sarine sarila pote

  • @farookumar2832
    @farookumar2832 3 дня назад

    അങ്ങനെ പറയല്ലേ, നിങ്ങളെ വേണം. സിപിഎമ്മിന് നിങ്ങളെ വേണം. VD സതീഷ് നേതിരെ നിൽക്കണം, തോൽപിക്കണം

  • @jayakumark8360
    @jayakumark8360 2 дня назад

    Kastam pavam😮😅😊😢

  • @rafeeqcp8663
    @rafeeqcp8663 2 дня назад

    എടുത്തു ചാടി.
    വീണതോ. കുഴിയിൽ 😂😂
    വല്ല കാര്യവും ഉണ്ടായിരുന്നോ

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj 3 дня назад +4

    Ias job kalanja mandan

  • @cheruthodyaliali8961
    @cheruthodyaliali8961 День назад

    അങ്ങനെ പറയല്ലേ അംബാനെ ഒന്നര വർഷം കഴിഞ്ഞാൽ ഇലക്ഷൻ വരുന്നുണ്ട് അപ്പൊ നുമ്മക്ക് ബിജെപി സ്ഥാനാർഥിയായി നിൽക്കാം...😂

  • @rajeshmamkuzhy4282
    @rajeshmamkuzhy4282 2 дня назад

    SDPl ,ജമാഅത്തെ ഇസ്ലാമി രക്ഷിച്ചെടുത്തതിന് നന്ദി😂

  • @baburaj2484
    @baburaj2484 15 часов назад

    കയ്യിലുള്ള കുറെ പണം പോയിക്കിട്ടി

  • @mohammedhassan3705
    @mohammedhassan3705 3 дня назад

    പഞ്ചായത്ത് മെമ്പർ ആകാം 😂

  • @sagyps3833
    @sagyps3833 3 дня назад

    രാജ്യസഭ നോക്കിയാലോ..അല്ലെങ്കിൽ തിരുതയ്ക്കൊരു ബദൽ.

  • @SakeenaAli-c2e
    @SakeenaAli-c2e День назад

    അമ്പും വില്ലും മലപ്പുറം കത്തി എന്തായിരുന്നു 😂

  • @sivadasanmothedath3719
    @sivadasanmothedath3719 3 дня назад

    ജീവിതത്തിൽ വിദ്യാഭ്യാസം കൊണ്ട് നേടാതെ _പബളിക്ക് നെനമ്പി നാൻ_ _-.... നേൻ

  • @Manu-ln5sn
    @Manu-ln5sn 3 дня назад +1

    Ic poya kakshiyaa....allenkil aarenkilum IAS resign cheyyumo?😂

  • @KunhiMohamed-u7e
    @KunhiMohamed-u7e 3 дня назад +1

    പാവം നിയുക്ത MLA എന്തൊരു വര വായിരുന്നു

  • @user-lz5rr6jh4g
    @user-lz5rr6jh4g 3 дня назад +2

    Doctor ayal mathi arnnu😅eyalude lola mansinu politics pattilla😂

  • @Malayaleesouhridam
    @Malayaleesouhridam 2 дня назад

    എന്ന് തോറ്റ MLA😂😂😂

  • @Alavikutty-t3s
    @Alavikutty-t3s День назад

    സരിന്മാനസാന്തരം 'മതൃ i പാർട്ടിയിലേക്ക് മടങ്ങുന്നു !!!!'

  • @alikunnamkoduvath731
    @alikunnamkoduvath731 3 дня назад +1

    Kalla vaartha undakkunnathilum nallath veshya ok verthikk nadannode ok,,🤪🤪🤪🤪

  • @Kannan7907
    @Kannan7907 20 часов назад

    വല്ല കാര്യം ഉണ്ടോ. എടുത്തു ചാട്ടം.

  • @rajeevanm4033
    @rajeevanm4033 3 дня назад

    കാല് മാററക്കാരന് സ്വന്തം ഭാര്യ പോലും വോട്ട് ചെയ്തിട്ടില്ല.

  • @nissarpa1259
    @nissarpa1259 День назад

    സാരമില്ല!!! തോറ്റ mla സ്ഥാനാർഥി എന്ന label ഉണ്ടല്ലോ അത്‌ മതിയില്ലേ 🤣
    ഇനി കുറച്ചു IAS ആയോ dr ആയോ ഒരു കയ്യ് നോക്കൂ, ജനങ്ങളെ സേവിക്കാൻ ജനങ്ങൾക്ക്‌ താൽപര്യമില്ലെങ്കിൽ അത്‌ ഉണ്ടാക്കാൻ രണ്ടു പദവികൾ ഉള്ളത് ഉപയോഗിക്കൂ. ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം വേണ്ടാ അതുള്ളത് വെച്ച് ചെയ്തു നോക്കൂ, ആ അവസരവാദി എന്ന label പോകോന്നു നോക്കൂ

  • @StanlyRodolf
    @StanlyRodolf 2 дня назад

    ഡോക്ടർ തളരുത് ഒന്ന് ബി ജെ പി യും കൂടി നോക്കിയിട്ട് മത്സരം നിർത്തുന്നല്ലേ ശരി

  • @SajuSasidharan-tc6zg
    @SajuSasidharan-tc6zg 3 дня назад

    കുറച്ചു കഞ്ഞി എടുക്കട്ടേ 😅

  • @ajayakumarvannadil3461
    @ajayakumarvannadil3461 2 дня назад

    അടുത്ത ഭീമൻ രഘു😂

  • @khadarmunamkadavu6511
    @khadarmunamkadavu6511 День назад

    എടുത് ചാടം മോശമായി പോയില്ലേ 😢
    ആ പ്രസ്ഥനാതോട് മാപ്പ് പറഞ്ഞു ഓക്കേ കുടിക്കോ

  • @alwoshamusanna4819
    @alwoshamusanna4819 День назад

    24 munne paranchad adym pogl kpcc officelane poyo avo😅

  • @VISHNUPSVAS
    @VISHNUPSVAS 3 дня назад

    Lokam vijayichavarkk ullathanu..
    Thottavanmar ellam moonjassya.

  • @Flyhigh_1234
    @Flyhigh_1234 День назад

    Sound പോയത് ഒന്ന് Doctore കാണിച്ചൂടെ🥲

  • @vijayappandamodharan9179
    @vijayappandamodharan9179 3 дня назад +1

    DMK യിൽ ഒന്നു പരീക്ഷിക്കാം

  • @visakhnair9848
    @visakhnair9848 2 дня назад

    ഇനി അടുത്തത് ബിജെപി സ്ഥാനാർഥി 😆

  • @rinumathew4941
    @rinumathew4941 3 дня назад

    ഇതിൻ്റെ ക്ഷീണം ഒന്ന് മാറട്ടെന്നേ😅

  • @nimishavijesh5248
    @nimishavijesh5248 3 дня назад

    He is not a cpm candidate

  • @dcruuzz1317
    @dcruuzz1317 2 дня назад

    പൊട്ടനാണ് മര പൊട്ടൻ 😂

  • @Hydaralivanampadi
    @Hydaralivanampadi 9 часов назад

    Id.aadhyam cheydooday.aa harigovindhan mashil madrukayund

  • @musthafak9438
    @musthafak9438 3 дня назад

    Shaafiyum raahulum aaraanenn manasilaayille

  • @TempOne-qo8ci
    @TempOne-qo8ci 3 дня назад

    ഇനി അടുത്തൊന്നും തിരഞ്ഞെടുപ്പില്ല അതു കാരണം മൽസരിക്കുന്നില്ല

  • @rileeshp7387
    @rileeshp7387 3 дня назад +1

    പത്മജ വേണുഗോപാൽ സരിൻ നാണം കേട്ടു

    • @bennypg6698
      @bennypg6698 3 дня назад

      അനിൽ ആന്റണി 😃

  • @MohananEVmohanan
    @MohananEVmohanan 3 дня назад

    Athinu, enievdeya, election

  • @Azar-ut5gc
    @Azar-ut5gc 3 дня назад +1

    LDF സീറ്റിൽ നിന്നാൽ ഒറ്റപ്പാലത്ത് ജയിക്കും

    • @jaseemkp6189
      @jaseemkp6189 3 дня назад

      കൊടുക്കില്ല 😂

  • @KumaranPp-ei1vm
    @KumaranPp-ei1vm 3 дня назад

    മനോരമ ആണല്ലോ വിഷവിത്ത്.

  • @mathewkl9011
    @mathewkl9011 2 дня назад

    കോമാളി ഇനി നാട് വിടുന്നതാ നല്ലത് 😂😂😂

  • @SureshMs-k6o
    @SureshMs-k6o 3 дня назад +4

    Pinne anthinada kalu mariye,kaluvari

  • @ravischannelforpublic1234
    @ravischannelforpublic1234 3 дня назад

    Ini LDF nde POSTER ottichu nadannaal madhi

  • @ajinzajin3071
    @ajinzajin3071 2 дня назад

    Ivante monthakonnu kodukkan kaiyil kitiyarunnel ,, kothi akunnuu😎