സരിനേ ഉമ്മൻചാണ്ടിയെ അങ്ങനെ പറഞ്ഞത് ശരിയായില്ല

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 146

  • @HafiKm
    @HafiKm День назад +223

    ഉമ്മൻ ചാണ്ടിക്കൊപ്പമെത്താൻ പിണറായി ഇനിയും നൂറ് ജന്മം ജനിക്കണം

    • @SureshEk-wv1ik
      @SureshEk-wv1ik День назад +4

      🎉🎉🎉👍👍💯💯

    • @daviduae-999
      @daviduae-999 День назад +3

      Sathyam ❤

    • @jmrcontractors9687
      @jmrcontractors9687 День назад

      ചാര കേസ് ഉണ്ടാക്കി കരുണാകരന്നെ നശിപ്പിച്ച ഊള ഉമ്മൻ

    • @sheelajohn884
      @sheelajohn884 День назад +2

      💯% sathyam👍🏼👍🏼👍🏼

    • @leelammavarghese354
      @leelammavarghese354 21 час назад +2

      True

  • @soudhasidhique4672
    @soudhasidhique4672 День назад +144

    ഉമ്മൻ ചാണ്ടിയോട് പകരം വക്കാൻ ഇന്ന് ഒരു മുഖ്യമന്ത്രി യുമില്ല ❤❤❤

    • @SureshEk-wv1ik
      @SureshEk-wv1ik День назад +2

      ❤❤❤🎉🎉🎉🙏🙏

    • @johncyjohn3175
      @johncyjohn3175 День назад +3

      ഇനി ഉണ്ടാവുകയുമില്ല

  • @johnpabraham5469
    @johnpabraham5469 День назад +73

    വിദ്യാഭ്യാസം ഉള്ളതുകൊണ്ടു മാത്രം മനുഷ്യനു വിവരവും വിവേകവും ഉണ്ടാവണമെന്നില്ല. നല്ല ജീൻ വേണം

  • @philipmc9838
    @philipmc9838 День назад +91

    ഇനി വടക്ക്‌നിന്ന് ആരുവന്നാലും ഉമ്മെൻചാണ്ടി സാറിനെ പോലെ ആകില്ല

  • @sheebajohnson7311
    @sheebajohnson7311 День назад +54

    Sarin സ്വഭാവത്തിന് ചേർന്ന പാർട്ടി യിൽ എത്തി.നന്നായി വാ

  • @ansammapv4390
    @ansammapv4390 День назад +19

    100%👍🏻👍🏻👍🏻👍🏻ummanchandy 👍🏻👍🏻👍🏻👍🏻❤❤❤❤❤🙏🙏🙏🙏🙏

  • @rajeevrajdeep3678
    @rajeevrajdeep3678 День назад +20

    പഠനം... സർട്ടിഫിക്കറ്റ്.... വേറെ
    സംസ്കാരം ....attitude.... വേറെ

  • @SureshKumar-ci7qg
    @SureshKumar-ci7qg День назад +37

    ഉമ്മന്‍ചാണ്ടി ആകണം എങ്കിൽ പിണറായി 3 ജന്മം എടുത്താലും നടക്കില്ല...sarin...അവനെ ആരു mind ചെയ്യാന്‍..അവന്റെ ഭാവി തീർന്നു..ഒപ്പം cpm ന്റെ യും..

  • @rameesvp2424
    @rameesvp2424 День назад +28

    നല്ല വിലയിരുത്തൽ..👍

  • @VijayakumarNN-w8o
    @VijayakumarNN-w8o День назад +7

    👍👍👍❤️❤️❤️സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ ❤️❤️❤️

  • @SreehariSree-qj1jm
    @SreehariSree-qj1jm День назад +15

    വളരെ നല്ല വീഡിയോ

  • @sheelajohn884
    @sheelajohn884 День назад +6

    Big salute to both of you for the very truth ❤❤❤❤❤❤❤❤❤

  • @sudhakarank9737
    @sudhakarank9737 День назад +22

    Correct👍

  • @mathewt7192
    @mathewt7192 День назад +25

    മാഷേ സാരിന് അടുത്ത ഇലക്ഷനിൽ സീറ്റ്‌ വേണം. പദവിക്കുവേണ്ടി മാത്രം തുണി മാറുന്ന പോലെ പാർട്ടി മറുന്ന സരിൻ

  • @ahammedkabeer-t2x
    @ahammedkabeer-t2x 23 часа назад +10

    കൊച്ചു കുട്ടികൾക്കു വരെ അറിയാം ഉമ്മൻ‌ചാണ്ടിയെ

  • @vasanthakumariamma.s461
    @vasanthakumariamma.s461 День назад +17

    നല്ല വിലയിരുത്തൽ. രോഹിത് 👍👍

  • @manjulaap5720
    @manjulaap5720 День назад +29

    100/100 %👌👌🥰🥰🌹🌹👍👍🙏🙏
    സരിൻ ബിഗ്' 0'

  • @rubinsonjohn4470
    @rubinsonjohn4470 16 часов назад +4

    Very good video....

  • @sulekhad2619
    @sulekhad2619 День назад +13

    Great job 👏

  • @prameelapremnath7765
    @prameelapremnath7765 День назад +8

    രോഹിത് & റോഷ്നി.,👍

  • @sajimalancharuvil9912
    @sajimalancharuvil9912 День назад +4

    Excellent work💯💯💯🙏🙏🙏 👍👍👍. What to do ❤

  • @jesmyantony4390
    @jesmyantony4390 День назад +11

    Very good information

  • @MohiyudheenMohi
    @MohiyudheenMohi День назад +12

    Superrrr👍

  • @binibabu2778
    @binibabu2778 18 часов назад +2

    💯 crt👍❤️

  • @india.19614
    @india.19614 День назад +7

    Good video. Perfect.

  • @Babu-x9p5x
    @Babu-x9p5x День назад +4

    👏👏👏🙏🙏🙏👌👌👌👍👍👍🌹🌹🌹ഇതിൽകൂടുതൽ എന്ത് തരാൻ ❤❤❤

  • @shobhatp4540
    @shobhatp4540 День назад +3

    എല്ലാ സത്യം

  • @muneerck7362
    @muneerck7362 День назад +4

    വളരെ വാസ്തവം 👍

  • @mathewsamuel6743
    @mathewsamuel6743 День назад +5

    ദയവു ചെയ്തു sarine പോലുള്ള ശിഖണ്ഡി യെ പറ്റി വാർത്ത ചൈയ്യാതിരിച്ചുകുക, അവനെ ഒഴിവാക്കി കളയുക

  • @Sriyahhh
    @Sriyahhh День назад +4

    Super ❤❤❤❤❤❤❤❤

  • @BabuP-z8v
    @BabuP-z8v День назад +3

    👍🌹🌹

  • @BasheerKp-ue1zd
    @BasheerKp-ue1zd 18 минут назад

    ഉമ്മൻ‌ചാണ്ടിയെ പോലെ ഉമ്മൻ‌ചാണ്ടി മാത്രം. അദ്ദേഹത്തിന് പകരം വെക്കാൻ ഇനിയൊരു മുഖ്യൻ കേരളക്കരയിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല.❤

  • @pepperleaf7176
    @pepperleaf7176 День назад +3

    സരിനിപ്പോൾ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്‌ എത്തിപ്പെട്ടിട്ടുള്ളത്‌

  • @RUKKIYAPC-l8j
    @RUKKIYAPC-l8j День назад +3

    സരിൻ edu പറഞ്ഞു ല്ലെങ്കിൽ ബാലൻ നക്ഷത്രം ആക്കൂല എന്ന് പേടിച്ചു പറഞ്ഞദാ 😂😂

  • @rajanthekkinkattle779
    @rajanthekkinkattle779 День назад +3

    നക്ഷത്രമാകും എന്നു പറഞ്ഞത് ആകാശത്തു കാണുന്ന നക്ഷത്രമാകും ഈ പാർട്ടി സാരിനെ എന്നതാണ് പാർട്ടി പറഞ്ഞിരിക്കുന്നത് ചുരുക്കത്തിൽ പറഞ്ഞാൽ സരിന പടം ആക്കും ഞങ്ങൾ

  • @vikramannair8886
    @vikramannair8886 Минуту назад

    ഇയാൾ പഠിച്ചതും, പഠിക്കാത്തതും ഒരേപോലെയാ, പഠിപ്പു ഉള്ളതുകൊണ്ട് വിവരം ഉണ്ടാവണം എന്നില്ല അതിന്ടെ ഉദാഹരണം ഈ സരിൻ തന്നെ.

  • @sudhaS5120
    @sudhaS5120 День назад +4

    💯👍👍👍

  • @shantyshaijan1810
    @shantyshaijan1810 День назад +1

    Kollam nalla vilayiruthal👍👍

  • @ranivarghese329
    @ranivarghese329 День назад +1

    Super information 👌 👍

  • @ramabhadran1952
    @ramabhadran1952 День назад +6

    ഇളയച്ഛൻ എന്നും ഇളയച്ഛൻ മാത്രം. അച്ഛനാക്കാൻ ശ്രമിക്കരുത്.

  • @susanmathew817
    @susanmathew817 День назад +3

    Super ❤

  • @sajithamoorkhan8815
    @sajithamoorkhan8815 День назад +9

    സരിൻ എന്തൊക്കെയാ പറയുന്നത്

  • @uttopiantimes4382
    @uttopiantimes4382 11 часов назад +1

    സരിന് തീർന്നു

  • @shantyshaijan1810
    @shantyshaijan1810 День назад +1

    Superrr👍👍👍❤️❤️❤️

  • @jessybenny9553
    @jessybenny9553 День назад +5

    👍

  • @anualex4005
    @anualex4005 День назад +1

    👌❤️😊sathiyam 100/

  • @jayakumark8360
    @jayakumark8360 День назад +3

    Good❤❤❤❤

  • @renjumolrenju5805
    @renjumolrenju5805 День назад +1

    Sarin etthendadutthu etthi itthiri vaikippoyi athre ullooo....OC❤❤❤

  • @AshlyAmeya-tb9uj
    @AshlyAmeya-tb9uj 23 часа назад +1

  • @VinGrr
    @VinGrr 21 час назад +2

    വിദ്യാഭ്യാസമുണ്ട്, വിവരമില്ല. പിന്നെ മെഡിക്കൽ ഡിഗ്രി, Bureaucracyekkaal പവർ, പൊളിറ്റിക്സിനു ഉണ്ടെന്നു മനസ്സിലാക്കി, കൃത്യമായി പ്ലാൻ ചെയ്തതാണ് സരിൻ. ഇപ്പോൾ പുള്ളിക്ക് അറിയാം തെരഞ്ഞെടുപ്പ് വഴി ജയിക്കാൻ സാധ്യതയില്ലെന്ന്. അതിന്റെ ഫ്രസ്ട്രേഷൻ പുള്ളിക്ക് ഉണ്ട്. കാരണം IAAS പോയല്ലോ.

  • @sheebajohnson7311
    @sheebajohnson7311 День назад +5

    എവിടുന്നു കിട്ടി ഇത്രയും വിവരം

    • @JibinGeorge-xx9hx
      @JibinGeorge-xx9hx Час назад

      വിവരം ഇല്ലാത്തവർക്ക് പോലും ഇന്നത്തെ പിണറായിയുടെ അവരുടെ കൂട്ടരുടെ പ്രവർത്തനങ്ങൾ വളരെ വളരെ മോശമാണെന്ന് മനസ്സിലാക്കാൻ കഴിയും എന്നുവെച്ച് ഗ്രൂപ്പിന്റെ അതിപ്രസരമായ കോൺഗ്രസിന്റെ വർണ്ണം കിട്ടുമ്പോൾ അവരും മോശമല്ല എന്ന് പലപ്പോഴും തെളിച്ചതാണ് അതുകൊണ്ടുതന്നെയല്ലേ ഇത്രനാളും കോൺഗ്രസിന് പുറത്തിരിക്കേണ്ടി വരുന്നത്

  • @shylabeegum8221
    @shylabeegum8221 День назад +3

    👍👍👍👍👍👍

  • @minnipk76
    @minnipk76 День назад +2

    സത്യസന്ധമായ വിലയിരുത്തൽ❤❤❤❤❤❤❤❤❤❤❤❤

  • @rajup8388
    @rajup8388 14 часов назад +1

    അവിടെ പിടിച്ചു നില്കണ്ടേ ബ്രോ തെറ്റാണെന്ന് അറിയാം.

  • @joshikunnel5781
    @joshikunnel5781 День назад +1

    Well said! Unfortunately the best CM Kerala has seen to this day, is Oommen Chandy, the people's CM! Probably, the most visible and best follower of Oommen Chandy is Shafi Parambil, MP! Of course, Vishnunath, Mangoottathil, Achu Oommen, Mariamma Oommen, Chandy Oommen, ... are good followers.

  • @hareshkumar2486
    @hareshkumar2486 4 минуты назад

    🙏🙏🙏🙏👍👍👍👍👍

  • @rafeeqchachaschachas2206
    @rafeeqchachaschachas2206 День назад +1

    സുഭിയുടെ ശബ്ദമാണല്ലൊ

  • @sajimalancharuvil9912
    @sajimalancharuvil9912 День назад

    May God bless sarin 🙏🙏🙏👍👍👍

  • @aneesh_sukumaran
    @aneesh_sukumaran День назад +2

    നിലപാടും , ആശയവും ഇല്ലാത്തവരെപ്പറ്റി ന്യൂസ് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്. സരിനെ ഒരിക്കലും രാഷ്ട്രീയക്കാരനായി കാണാൻ സാധിക്കില്ല സ്വന്തം നേട്ടങ്ങൾക്കുവേണ്ടി എന്തും ചെയ്യുന്ന ഒരു വ്യക്തി.

  • @AdbulRazak-l7k
    @AdbulRazak-l7k 13 часов назад

    Omman chady🎉🎉🎉🎉🎉

  • @nvmathai2869
    @nvmathai2869 День назад

    അടിസ്ഥാനപരമായി ഇവർ എല്ലാം ഇതു തന്നെ, ഇവർക്കെല്ലാം നന്നായി അറിയാം ഞാൻ എന്താണെന്നു. ഞാൻ എവിടെ നിൽക്കുന്നു എന്നതിന് ആശ്രയിച്ചാണ് ഇവരുടെ നാവുകൾ ചലിക്കുന്നത്.

  • @ChackochanManivelil
    @ChackochanManivelil 18 часов назад

    കമ്മ്യൂണിസം എന്താണെന്ന് പഠിക്കാൻ നോക്കണം

  • @binibabu2778
    @binibabu2778 18 часов назад +1

    Athinulla marupadi palakkad jangal Sarinu koduthallo.

  • @Chinjus-oz3lw
    @Chinjus-oz3lw 19 часов назад +1

    സരിൻ താൻ ഇത്രയ്ക്കും അധപതിച്ചു പോയോ, ഉമ്മൻചാണ്ടി സാർ ഇടുന്ന ശ്വാസ ശ്വാസം പോലും ശ്വസിക്കാനുള്ള യോഗ്യത പോലും ആ പിണറായി ക്ക് ഇല്ല, അയാളാണോടാ താൻ ഇങ്ങനെ പറയുന്നത്

  • @Ianayc
    @Ianayc День назад +1

    അത് തന്നെ അല്ലേ സന്ദീപ് വാര്യരും ചെയ്തത് രണ്ട് പേരും തമ്മിൽ എന്ത് വ്യത്യാസം

    • @joykerala
      @joykerala День назад +1

      സന്ദീപ് വാര്യർ പാർട്ടി മാറി ചെന്ന് സ്ഥാനാർത്ഥിയായില്ലല്ലോ !

    • @Ianayc
      @Ianayc День назад

      @joykerala ഇവിടെ എന്തിനെ കുറിച്ചാ പറയുന്നത് ഉമ്മൻ ചാണ്ടിയെ സരിൻ എന്തോ പറഞ്ഞു എന്നതിനെക്കുറിച്ചല്ലേ അല്ലാതെ സ്ഥാനാർഥി ആയോ ഇല്ലയോ എന്നതിനെക്കുറിച്ചാണോ

  • @HasnulbannaKaringappara
    @HasnulbannaKaringappara День назад +1

    12 maniyalla 3 am vare

  • @johnpabraham5469
    @johnpabraham5469 День назад +1

    🎉🎉🎉🎉🎉

  • @AK-ji7ww
    @AK-ji7ww 16 часов назад +1

    Sarin has Civil service but has no common sense . Will even the enemy of Ommen Chandy sir also will say Ommen Chandy is the best CM and definitely he is many fold better than Pinarayi Vijayan

  • @ramsheedramshi5424
    @ramsheedramshi5424 День назад +1

    Subscribed janangal parayaan vicharichath panjhu ❤❤

  • @sabithasalimsalim2725
    @sabithasalimsalim2725 20 часов назад +1

    Avasaravady

  • @thadathilabraham642
    @thadathilabraham642 15 часов назад +1

    Saren is tha best pottan in the world

  • @anishabraham3793
    @anishabraham3793 День назад +1

    Verumm nariiyanuu.... parinn😮😮

  • @reethakc4947
    @reethakc4947 Час назад

    Most of them hate PV

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar День назад +1

    Sarin waste box il aayi😂😂😂😂😂

  • @ranivarghese329
    @ranivarghese329 День назад +1

    Pinanari peru polum parayruthe Arappu thonnunu..

  • @ranivarghese329
    @ranivarghese329 День назад +1

    Ayalku subodam poyi 😂

  • @ajithk9875
    @ajithk9875 День назад +2

    ഇത്ര ചീപ്പാരുന്നോ ആര്ടിസ്റ് ചി പി എം

  • @shaijujacob9247
    @shaijujacob9247 День назад

    സാരിന്റെ സമയം ആയി വരുന്നു 😡

  • @sajimalancharuvil9912
    @sajimalancharuvil9912 День назад

    😇😇😇🤓🤓🤓😎😎😎😍😍😍fool

  • @johnmathairenden13920
    @johnmathairenden13920 День назад

    Sareen is going to be so cheap that makes the Indian Civil service too mean

  • @AbdulKareem-ns2jr
    @AbdulKareem-ns2jr День назад +1

    PINUNGANDI,MAIRU MON,MASAPADI ITHANU INNU KERALA GOVERNMENT😡😡😡😡😡😡😡😡😡

  • @AshrafMathoor
    @AshrafMathoor День назад

    പിരാന്ത് ഉള്ളവർ പലതും പറയും

  • @uttopiantimes4382
    @uttopiantimes4382 11 часов назад

    ആരും മോശമല്ല നമ്പി നാരായണനെ വിളിച്ചു എങ്ങനെ ഉണ്ട് ഉമ്മൻ ചാണ്ടി എന്ന് ചോദിച്ചു നോക്കൂ

  • @HaneefaVellengara
    @HaneefaVellengara День назад

    ആ സാനിബ് നെ ഒന്ന് കാണൂ പോയി

  • @Saida-gd1nw
    @Saida-gd1nw День назад +1

    Kannu chennal kannin kootathil

  • @SSNair-nb9rt
    @SSNair-nb9rt День назад

    Best eg for opportunist and a insincere fellow. Untrusty person

  • @ramsheedramshi5424
    @ramsheedramshi5424 День назад

    🙌🏻🙌🏻🙌🏻🙌🏻🙌🏻🤍🤍🤍🤍🤍

  • @anithakoshy802
    @anithakoshy802 День назад

    Pinarayi vijayan👍👍

  • @KamalamRaman-r3w
    @KamalamRaman-r3w 17 часов назад

    Eyal avidethe doctor aanu athi koopila pooichathu evanu vivaram undo apurathupooyi epurathe kuttam parayunna parama naari

  • @rajuoommen6965
    @rajuoommen6965 16 часов назад

    Ivanu vivaram ondo

  • @King_Maker_Pro_X
    @King_Maker_Pro_X День назад +1

    ഈ ഗുണ്ടുമണിയെ ഇഷ്ടമല്ല
    But ഈ പറഞ്ഞതൊക്ക ചുമ്മാ 🔥🔥🔥🔥👌

  • @muhammedrizwan6316
    @muhammedrizwan6316 День назад

    2 congi kal avre ale pokollu

  • @YesodharanCB
    @YesodharanCB День назад

    ഉമ്മൻചാണ്ടി.k.കരുണാകരനെ.chathichavan

    • @thomasvadakkumthalavo-jf8iv
      @thomasvadakkumthalavo-jf8iv 10 часов назад

      കൊറോണാ വരുന്നതിനു മുന്നേ അച്യുതാനന്തനെ കോറന്റൈനിൽ കേറ്റിയ വിജ്യൻ.....

  • @mathews5577
    @mathews5577 День назад +1

    കേരളത്തിൽ ഹൈവേ വേണ്ട എന്നു പറഞ്ഞ് നാഷണൽ ഹൈവേ ഓഫീസ് പൂട്ടിച്ച മുഖ്യൻ അല്ലേഉമ്മൻ?
    ഗ്യാസ് പൈപ്ലൈൻ വേണ്ട എന്നു പറഞ്ഞ് GAIL പൂട്ടിച്ചത് ഉമ്മൻ ? വഴിയേ വന്ന ഒരു സ്ത്രീയെ മുഖ്യന്റെ കസേരയിൽ ഇരുത്തിയതുഠ ഉമ്മൻ അല്ലേ?
    സരിൻ 100% ശരി.

    • @Okeokokokok
      @Okeokokokok День назад

      വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു സ്വയം അശ്വസികാം എന്നാണോ? കേരളത്തിൽ എന്തു വികസനം വന്നാലും എതിർത്തിരുന്ന കരയുന്ന തൂറൽ സമരം പോലും നടത്തിയ പാർടിയുടെ ആൾകാർ ഇപ്പോൾ വികസനത്തെ പറ്റി സംസാരിക്കുന്നത് കേൾക്കുമ്പോൾ സഹതാപം തോനുന്നു

    • @anilpillai1084
      @anilpillai1084 День назад

      Ninne ellam sammathikkanam pottan kammi

    • @sherinmusthafa8472
      @sherinmusthafa8472 День назад +11

      ഉമ്മൻ ചാണ്ടി തുടങ്ങി വെച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്യൽ അല്ലെ പിണു വിന്റെ ജോബ്..

    • @xplorer2345
      @xplorer2345 День назад

      പൈപ്പ് ലൈൻ ഭൂമിക്കടിയിലെ ബോംബ് എന്നു പറഞ്ഞ സമരം നടത്തിയ രാജീവ് ഇന്ന് മന്ത്രി എന്നും പുരോഗമനത്തിൽ വിഘാതം LDF

    • @MahijaManoj-z1r
      @MahijaManoj-z1r День назад

      😂😂😂​@@sherinmusthafa8472

  • @Nisarkadavoor
    @Nisarkadavoor 13 часов назад

    👍👍👍👍❤️❤️❤️

  • @AlexAbraham-ru8pu
    @AlexAbraham-ru8pu День назад

    സരിനെ വിളിച്ചു ഉണർത്തിയത് cpm. അപ്പോൾ അത്താഴം അവർ കൊടുക്കണ്ടേ. കൊടുത്തില്ല. ഇത് ചതി.

  • @ettumanoor729
    @ettumanoor729 16 часов назад

    it is known that parin is escaped from the job before his termination from service

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 21 час назад

    Sarin TT illayma Avante alankaram.

  • @jmrcontractors9687
    @jmrcontractors9687 День назад

    ചാര കേസ് ഉമ്മൻ ആരാടാ

  • @Janaki-y5t
    @Janaki-y5t День назад

    👍👍👍💯