NH66 KANNUR/ വിശ്വസമുദ്രയുടെ കലാവിരുന്ന് കണ്ണൂർ ബൈപാസ്സിലൂടെ 😳😳

Поделиться
HTML-код
  • Опубликовано: 17 июн 2024
  • #paisusvlog #kasaragod #kerala #4k #construction #nh66 #nhai #road #nationalhighway #crash

Комментарии • 34

  • @farooquesharqui132
    @farooquesharqui132 Месяц назад +3

    പൈസു ഉസാറാക്കീന്
    വിവരണത്തിലും വീഡിയോയിലും നല്ല പുരോഗതി.
    ഞാൻ ആദ്യം ട്രോളിയിരുന്നു.

  • @user-mh1gk8xh2b
    @user-mh1gk8xh2b Месяц назад +2

    മാഹി ബൈപാസിലും ഇങ്ങനെ മണ്ണിട്ട് ഉയർത്തിയ സ്ഥലം ആദ്യം ഉണ്ടായിരുന്നു. പിന്നെ അത് പൊളിച്ച് മുഴുവൻ പാലമാക്കി

  • @Fahad-oo2bx
    @Fahad-oo2bx Месяц назад +1

    Kandal kadukalum mattum kanan ulla soukaryam aakiyal nallath

  • @mithun8827
    @mithun8827 Месяц назад +2

    Nallatha mone ❤

  • @panfi9166
    @panfi9166 Месяц назад +2

    ഗൂഗിളിൽ വിശ്വസിച്ചാണ് ഓരോരുത്തർ കാറുകൾ കൊണ്ട് പുഴയിൽ ഇടുന്നത്

  • @musdiq-yj2wk
    @musdiq-yj2wk Месяц назад +1

    NH കണ്ണൂര്‍ pullooppi സ്ഥലം ഏറ്റെടുത്ത്
    Cash കിട്ടിയില്ലല്ലോ 😢😢😢

  • @r1188rhhh
    @r1188rhhh Месяц назад +1

    excellent video. keep going . do more videos on Kannur and Megha reach

  • @salihpa1441
    @salihpa1441 Месяц назад +1

    🎉

  • @vkramachandran7022
    @vkramachandran7022 Месяц назад +1

    🙏🙏നല്ലൊരു വീഡിയോ, ബ്രൊ, നന്ദി 🌷🌷

  • @linojalexander
    @linojalexander Месяц назад +2

    Iniyula divasam ivide yellam vellapokkam aan
    June 20-30, velya vellapokkam ann kannurine kathunikunath, paniyonum nadakila

  • @DevadasmangalathMangalath
    @DevadasmangalathMangalath Месяц назад +3

    വളരെ മനോഹരമായിട്ട് വീഡിയോ എടുത്തിട്ടുണ്ട് വളരെ പതുക്കെ നിർത്തി നിർത്തി വീഡിയോ ചെയ്തത് നന്നായി ജോലി നടക്കുന്ന സ്ഥലത്ത് കുറച്ച് താഴ്ത്തി എടുത്തിരുന്നെങ്കിൽ ഒന്നുംകൂടി നന്നായേനെ ആ ദൃശ്യങ്ങളൊക്കെ അതിമനോഹരമായിട്ട് പകർത്തി നന്ദി സുഹൃത്തേ

  • @-._._._.-
    @-._._._.- Месяц назад

    1:39 👌മനോഹരം

  • @maniyammoidu
    @maniyammoidu Месяц назад +2

    വീഡിയോ ഭയങ്കര ലാഗാണ്... കുറച്ച് കൂടി സ്പീഡ് ചെയ്യുക

    • @farooquesharqui132
      @farooquesharqui132 Месяц назад

      പൈസു ഉസാറാക്കീന്
      വിവരണത്തിലും വീഡിയോയിലും നല്ല പുരോഗതി.
      ഞാൻ ആദ്യം ട്രോളിയിരുന്നു.

    • @farooquesharqui132
      @farooquesharqui132 Месяц назад

      ഞങ്ങളുടെ കാസ്രോട്ടെ ശുദ്ധ ഭാഷ മാത്രം സംസാരിച്ചു ശീലിച്ച ആൾക്ക് മാനകമലയാളത്തിലേക്കു മാറുമ്പോൾ ഉണ്ടാകുന്ന ലാഗിംഗ്. അത്തര ബെലിയെ ഇസ്സ്യൂ ആക്കണ്ടാ

  • @adith628
    @adith628 Месяц назад +1

    ബാക്കി video plzz😊❤

  • @adith628
    @adith628 Месяц назад +1

    Waiting 🔥

  • @lijukv3460
    @lijukv3460 Месяц назад +1

    Super 🥰

  • @msmsiraj4409
    @msmsiraj4409 Месяц назад +2

    Hi bro 😊😊

  • @satharberka1217
    @satharberka1217 Месяц назад +1

    Good 👍🏼👍🏼

  • @hassankutty443
    @hassankutty443 Месяц назад +1

    sppr..

  • @yoosufvp7323
    @yoosufvp7323 Месяц назад +1

    🎉🎉🎉🎉🎉

  • @jasimua
    @jasimua Месяц назад

    👍🏻👍🏻

  • @panfi9166
    @panfi9166 Месяц назад +2

    14 കിലോമീറ്റർ ദൂരം പോലും..😅 അടിസ്ഥാന കാര്യങ്ങൾ പോലും അറിയാതെയാണോ വീഡിയോ ഇടുന്നത്?

  • @abuziyad6332
    @abuziyad6332 Месяц назад

    Hai

  • @Akbar-xv7nm
    @Akbar-xv7nm Месяц назад +2

    AthAyath 😂

  • @prasadmv9425
    @prasadmv9425 Месяц назад +2

    22 km und

    • @Paisusvlog
      @Paisusvlog  Месяц назад +1

      പക്ഷെ ഗൂഗിൾ മാപ്പിൽ 14 km ആണ് കിട്ടുന്നത്

    • @adith628
      @adith628 Месяц назад +1

      ​@@Paisusvlog22 km ഉണ്ട്

    • @anishqani
      @anishqani Месяц назад

      അത് റീച്ച് തുടങ്ങുന്ന മുഴപ്പിലങ്ങാട് മുതൽ തളിപ്പറമ്പ് വരെയാണ് 22 km ഉള്ളത്.

    • @adith628
      @adith628 Месяц назад +1

      @@anishqani 33 km ഉണ്ട് muzhappilagad to തളിപ്പറമ്പ്

    • @panfi9166
      @panfi9166 Месяц назад +1

      എടോ ഗൂഗിളിൽ പറയുന്നതൊക്കെ സത്യമാണോ? 22 കിലോമീറ്റർ ദൂരവും മൊത്തം മുപ്പതിലേറെ ദൂരവും ഉണ്ട്

  • @abdullatheef-sd9gt
    @abdullatheef-sd9gt Месяц назад +1

    ഇയാളുടെകമന്റാ വഴരെമോഷം