അന്ത്യനാളിന്റെ ഭയാനകമായ കാലഘട്ടം.! | ഇമാം മഹ്തി (റ) വരണമെങ്കില്‍.? | ഫിത്‌നകള്‍.? | QASIMI USTHAD

Поделиться
HTML-код
  • Опубликовано: 20 окт 2024
  • അന്ത്യനാളിന്റെ ഭയാനകമായ കാലഘട്ടം.!
    ഫിത്‌നകള്‍ അധികരിച്ച കാലഘട്ടം.?
    ഫിത്‌നകളെ നീക്കാന്‍ ഒരു സംഘടകള്‍ക്കും കഴിയില്ല.!
    ഇമാം മഹ്തി (റ) വരണമെങ്കില്‍..?
    AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #qiyamah #doomsday #imammahdistatus #imammahdiعج #mahdi #lokavasanam

Комментарии • 38

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  10 месяцев назад +7

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @asjadfarhan996
    @asjadfarhan996 5 месяцев назад +4

    എല്ലാ ഉസ്താദ്മാരും എന്റെ ഉസ്താദ് ഖാസിമി ഉസ്താദിനെ പോലെ ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

  • @mahashafnas1038
    @mahashafnas1038 10 месяцев назад +19

    അറിവിന്റെ ബഹറായ ഉസ്താദിനു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ -ആമീൻ

  • @sonussupperkareem4583
    @sonussupperkareem4583 10 месяцев назад +4

    ആത്മീയ ഭാഷണം .ഇങ്ങനെ പണ്ഡിതന്മാർ അറിവ് കൊണ്ട് മനുഷ്യനിലെ അന്ത കാരം നീകികൊണ്ടിരിക്കണം ഇരുട്ടിൻ്റെ ശക്തികൾ വർദ്ധിച്ചു വരുന്ന വർത്തമാന കാലത്ത് ആത്മാവ് ശാന്തി ക്ക് വേണ്ടി കേഴുന്ന ഈ കാലത്ത് അറിവിന് പ്രകാശം മനസ്സിൽ എത്തിക്കാൻ എല്ലാം മാറ്റിവെച്ചു സദകുടഞ്ഞ് ഏഴ് നൽകേണ്ട കാലമാണിത് സത്യവും ധർമവും നീതിയും ഓരോ മനുഷ്യനും സുഗമമായ ജീവിതത്തിന് എത്രമാത്രം ആവശ്യമെന്ന് ബോധ്യപ്പെടുത്തണം ഇത് ജീവിതത്തിൽ ഇല്ലെങ്കിൽ എല്ലാം അവരവർ തന്നെ അനുഭവിക്കു മെന്ന് മനുഷ്യരെയും മൊത്തത്തിൽ ബോധ്യപ്പെടു ത്തണം സത്യമുള്ളവരെ സഹായിക്കാനും കള്ളന്മാരെ ഭ ഹിഷ്‌ക രിക്കാനും പഠിപ്പിക്കണം ദൈവികത കൊണ്ട് നിർമലമായ മനസ്സുകൊണ്ട് മനുഷ്യരെയും ഒന്നടങ്കം സ്നേഹം കൊണ്ട് കീഴടക്കാൻ കഴിയണം അങ്ങനെ മുത്ത് റസൂൽ നമ്മോട് പറഞ്ഞ തിന്മയെ നന്മ കൊണ്ട് കീഴടക്കുക എങ്കിൽ കഠിന ശത്രുക്കൾ ഉറ്റമിത്രങ്ങളായി മാറും എന്ന ആതിരുവാക്ക് അനുവർത്തിക്കേണ്ട കാലമാണിത് പ്രകാശം വന്നാൽ ഇരുട്ട് പോവും ഇരുട്ടിന് പിടിച്ചു നിൽക്കാൻ കഴിയുന്നത് വേണ്ട രീതിയിൽ പ്രകാശം പ്രസരിക്കാതതാണ് ഈ ഇരുണ്ട കാലത്തും ശാകാപരമായ ഭിന്നിപുകൾ പറഞ്ഞു വിലപ്പെട്ട സമയം കളയുന്ന വരേകുറിച്ച് എന്തുപറയാൻ മുകളിൽ പറഞ്ഞ മൂല്യങ്ങളിൽ കൂടി മനുഷ്യ രെ വഴി നടത്തുമ്പോൾ അവർ തന്നെ ഇരുട്ടിൻ്റെ ശക്തികളെ ഓടിക്കും
    Kareem vellalassery

  • @muneerv6502
    @muneerv6502 10 месяцев назад +10

    Usthadhinu allahu dheergayussum aafiyathum nalakatte❤️

  • @faris9196
    @faris9196 9 месяцев назад +1

    The best scholar of the era

  • @jafarpk1013
    @jafarpk1013 9 месяцев назад

    آمين يارب العالمين

  • @aliperingatt
    @aliperingatt 10 месяцев назад

    Alhamdulillah 💐

  • @muhammedkunhi5571
    @muhammedkunhi5571 9 месяцев назад

    🤲🏻🤲🏻🤲🏻

  • @AsiyaAbdulSalam-l9b
    @AsiyaAbdulSalam-l9b 10 месяцев назад +1

    Aameen

  • @user-ue8sp8gx6q
    @user-ue8sp8gx6q 10 месяцев назад +1

    Masha allah❤

  • @m_u_h_e_e_z5738
    @m_u_h_e_e_z5738 10 месяцев назад

    Masha allha ahlamdulila

  • @AbdulKareem-dz1up
    @AbdulKareem-dz1up 10 месяцев назад +1

    ❤❤❤👍👍👍Usthad 💯👌👌👌🌹🌹🌹

  • @irshadirshu3141
    @irshadirshu3141 10 месяцев назад +1

    Insha Allah Mahdi r vararayiii mahdiyude r koode njangale orumichu koottane allaahhhhh 🤲❤

  • @Q11118
    @Q11118 10 месяцев назад +1

    Usthathe ente makalku nalla joli kittan dua cheyyanee🤲🤲🤲🤲🤲🤲

  • @mansoor78ali
    @mansoor78ali 10 месяцев назад

    ❤❤❤

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 10 месяцев назад +1

    Ya allah etra satyamaya karyangal😢💯💯💯

  • @ijashassan464
    @ijashassan464 10 месяцев назад +1

    Valre sharyaan, akakann thurannale mannslakoo😢

  • @muhammadafsal854
    @muhammadafsal854 2 месяца назад

    Nale ravile entha nadakunne enn parayan kayilla. Wayanad is an example.

  • @saleemnm6867
    @saleemnm6867 10 месяцев назад

    ❤ഉസ്താദിന്റെ no ഒന്ന് തരുമോ 😊

  • @RaoofEm
    @RaoofEm 10 месяцев назад +1

    Usthadh parayunnath ethra sthayam aaanu

  • @nasarwayanad7052
    @nasarwayanad7052 10 месяцев назад

    മഹതി വരണം എങ്കിൽ മുസ്ലികൾ അവസാനിച്ചതിന് ശേഷം 😄😄😄

  • @KhadeejathulKubra
    @KhadeejathulKubra 10 месяцев назад +3

    ഇത് എന്നത്തേ പ്രഭാഷണം ആണ്

  • @khamaruramsi442
    @khamaruramsi442 6 месяцев назад

    ഉസ്താദിന്റെ mobile നമ്പർ കിട്ടോ

  • @aneesvaliyaparamba4561
    @aneesvaliyaparamba4561 10 месяцев назад

    ❤❤❤❤