ദാ പണിയുന്നു ..ദേ ടപ്പേന്ന് തകർന്ന് വീഴുന്നു; ഇത് ബിഹാർ മോഡൽ തട്ടിക്കൂട്ട് പാലങ്ങൾ

Поделиться
HTML-код
  • Опубликовано: 28 июн 2024
  • വെള്ളത്തിലായത് കോടികൾ; കഴിഞ്ഞ 11 ദിവസത്തിനിടെ ബിഹാറിൽ ഒന്നിന് പിറകെ ഒന്നായി തകർന്നു വീണത് 5 പാലങ്ങൾ
    #bihar #bridge #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 545

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp День назад +83

    ഏതായാലും ഉത്ഘാടനത്തിന് മുമ്പേ തകർന്നതിനാൽ ജനം രക്ഷപ്പെട്ടു

  • @KM-zh3co
    @KM-zh3co День назад +257

    വെറുതെയല്ല നിതീഷ് കുമാർ ബി ജെ പി യുടെ കൂടെ ചേര്‍ന്നത് 😁

    • @sarath_babu
      @sarath_babu День назад +22

      ബിജെപിയുടെ കൂടെ ചേർന്നാൽ ബിജെപിക്ക് കുറ്റം. പാലം പണിയുമ്പോൾ കോൺഗ്രസിന്റെ കൂടെ ആയിരുന്നു, അപ്പോൾ കോൺഗ്രസിന് കുറ്റം ഇല്ലേ?

    • @nazarchittethu8282
      @nazarchittethu8282 День назад

      ​@@sarath_babu അതേ അതേ ബിജെപി അങ്ങനെ ഒന്നും ചെയ്യില്ല രാജ്യസ്നേഹി കളുടെ പാർട്ടി അല്ലെ ഇതിനൊക്കെ കാരണം ഭരണത്തിൽ ഇല്ലാത്ത കോൺഗ്രസ്‌, RJD ആണ് ചേട്ടാ, വെറുതെ ആണോ ബിജെപി ഇന്ത്യ ഭരിക്കുന്നത്‌ നിന്നെ പോലുള്ള അന്ത ഭക്തൻ മാർ അല്ലെ കൂടുതൽ, ന്യായീകരണ തൊഴിലാളികൾ

    • @shah_en_shah
      @shah_en_shah День назад

      ​@@sarath_babu ithu maathram allalo moaney ayodhya um atal sethu angane ethra villalum chorchayum vannu ithinte idakku. Ethra airport il ellam kayari polinju veezhunnu.

    • @abdullah-yj3bu
      @abdullah-yj3bu День назад +7

      @@sarath_babu എന്നായിരുന്നു അത്‌ ആരും അറിഞ്ഞില്ല 😏

    • @Arashida-gp5ll
      @Arashida-gp5ll День назад +5

      ​@@sarath_babu pottetharam parayadhee😂😂😂

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly День назад +40

    രാജ്യസ്നേഹി ❌
    രാജ്യദ്രോഹി ✅

    • @sarath_babu
      @sarath_babu День назад +2

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് അവരുടെ കൂടെ ആയിരുന്നല്ലോ ഇതുവരെ

    • @shijukiriyath1410
      @shijukiriyath1410 День назад

      @@sarath_babu OTTA THANTHAKKU PIRANNAVANAANENKIL IPPOL NITHEESHNU ETHIREY CASE EDUKKU.......JNOTTUM ILLEYYYY?????

    • @junaidk6855
      @junaidk6855 День назад +2

      ​@@sarath_babu Enua avare NDA yil ninhu purath aaku😂😂😂. Ithrayum valiya Azimathi veerane enthinu MODI Sahikanam😂😂

  • @CMJacob-fd9db
    @CMJacob-fd9db День назад +31

    ഗ്യാരണ്ടീയിൽ ചോർച്ചയും തകർച്ചയും മാത്രം 😂😂😂

  • @niroopettanofficial
    @niroopettanofficial День назад +37

    0:55 ഒരു കമ്പി പോലും ഇല്ലാതെ എങനെ ഇവർ പാലം പണിഞ്ഞു ഗ്രേറ്റ്‌ വർക്ക്‌

  • @vinoy3734
    @vinoy3734 День назад +154

    നദിയിൽ വെള്ളം പതുക്കെ പോകണ്ടേ 😂😂😂

    • @andrewsdc
      @andrewsdc День назад +1

      Dam ആയിരുന്നു മനസ്സിൽ അതാണ് 🤣

    • @nafihab3481
      @nafihab3481 День назад +1

      അതൊക്കെ ശ്രദ്ദിക്കണം അമ്പാനെ

    • @NoushadMannalpurath-pq7oq
      @NoushadMannalpurath-pq7oq День назад

      😂😂😂

  • @abdulrasheedvp6807
    @abdulrasheedvp6807 День назад +87

    ഒന്നും കുറഞ്ഞതല്ല...!M sand കൂടിപോയതാ...😂😂😂

  • @abdulrafeek8082
    @abdulrafeek8082 День назад +90

    ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും ഇന്നത്തെ കാലത്ത് ഇത്രയും അഴിമതി കാണില്ല എന്ത് തന്തയില്ലായ്മ കാണിച്ചാലും കുറച്ച് വർഗീയത പറഞ്ഞാൽ എല്ലാം ok

    • @sarath_babu
      @sarath_babu День назад +12

      കോൺഗ്രസിനെ പറഞ്ഞാൽ മതി. നിതീഷ് കോൺഗ്രസ്‌ allaince ആയിരുന്നപ്പോൾ പണിഞ്ഞതാണ്

    • @shamsudeenmp5910
      @shamsudeenmp5910 День назад +3

      Aaaaah😂😂😂nalla nyayam

    • @edachalil
      @edachalil День назад +1

      എന്താ ആഫ്രിക്ക എന്ന് പറഞ്ഞ് compare ചെയ്തത്

    • @hashirhash5956
      @hashirhash5956 День назад

      @@sarath_babuithinde pinnil Pinarayi aanu bro …

    • @singleffmallus4912
      @singleffmallus4912 23 часа назад

      ​@@sarath_babu kurachu 💩 edukate 😂😂

  • @abdhulazees985
    @abdhulazees985 День назад +98

    മോദി ദൈവത്തിന്റെ ലിലകൾ
    മോദി ഭക്തർക്കൊന്നും പറയാനില്ലേ പാലങ്ങൾ തകർന്ന്
    വീഴുന്നു എയർപ്പോട്ട് തകർന്ന് വീഴുന്നു രാമ ക്ഷേത്രം ചോർന്നു് ഒലിക്കുന്നു. നീറ്റ് പരീക്ഷയുടെ
    ചോദ്യ പേപ്പർ ചോരുന്നു നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോരുന്നു ബോഡ് അഴിമതിയുടെ എത്ര ആഴത്തിൽ എന്ന്‌ അലോചിക്കണം ജനാധിപത്യ വിശ്വാസികൾ അലോചിക്കണം
    വർഗ്ഗീയതയുടെ പേരിൽ ഒരു ഭരണാധികൾക്കും വോട്ട് കൊടുത്താൽ അതിന്റെ ദുഷിത
    ഫലം അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ മൊത്തം ജനങ്ങളാണ്

    • @rejinsurendran7073
      @rejinsurendran7073 День назад +1

      Anoda 😂😂😂😂😂😂😂

    • @user-mo6ih1qc2h
      @user-mo6ih1qc2h День назад +1

      എല്ലാത്തിനും കാരണം പിണറായി😂😂

    • @humanbeingo
      @humanbeingo День назад +9

      ആഹാ.. ഇത്രേം പറഞ്ഞപ്പോ കോയയ്ക് എന്തൊരു ആശ്വാസം.

    • @Sidheek-qt1kz
      @Sidheek-qt1kz День назад

      പറഞ്ഞില്ലേൽ സങ്കിക്ക് ആശ്വാസം 😂😂😂​@@humanbeingo

    • @tonysebastian5717
      @tonysebastian5717 День назад +17

      ​@@humanbeingoullath parayumbo mongijiyude adimaikku sahikkunnillae....😂😂😂😂

  • @jamesvplathodathil798
    @jamesvplathodathil798 День назад +83

    ആർക്കായാലും, തുടരെ ഭരിക്കാൻ അവസരം കൊടുത്താൽ, Quality യില് കുറവ് വരും .! 😅

    • @sarath_babu
      @sarath_babu День назад +7

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

    • @BlastersFC
      @BlastersFC День назад +4

      ഇപ്പൊ ആരുടെ ഭാഗത്താണ്?

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 День назад +6

      ​@@sarath_babuഅതെല്ലാം ജനത്തിന് മനസിലായിട്ടുണ്ട്, കൂടുതൽ മെഴുകിയിട്ട് വല്യകാര്യമില്ല.

    • @jamesvplathodathil798
      @jamesvplathodathil798 День назад

      @@BlastersFC മൂടുതാങ്ങികൾക്കല്ലേ , ആരുടെയെങ്കിലും പക്ഷം പിടിക്കേണ്ട ഗതികേട് ഉണ്ടാകൂ .
      രാഷ്ട്രിയ കള്ളന്മാരെല്ലാം, ഒരേ തൂവപ്പക്ഷികളാണ് എന്ന തിരിച്ചറിവുള്ളവർക്ക്, അത്ര സംഘർഷം ഉണ്ടാവില്ല .

    • @user-ws2ny5pt5p
      @user-ws2ny5pt5p День назад +5

      @@sarath_babuപോട്ടാ 6മാസം പോലും നിധീഷ് ഇന്ത്യാ മുന്നണിയിൽ നിന്നിട്ടില്ല 😂

  • @Rabbei742
    @Rabbei742 День назад +33

    2024 ഏറ്റവും വലിയ പാലം പണി കമ്പനിക്കുള്ള അവാർഡ് വർക്ക് കൊടുക്കണം😂😂😂

  • @hariskuttasseri6066
    @hariskuttasseri6066 День назад +88

    ഇതെല്ലാം കാണുന്ന ഇബ്രാഹിം കുഞ്ഞാ ഞാൻ എത്ര പ്രമുഖൻ

    • @സഹായി
      @സഹായി День назад +12

      കേട്ടാൽ തോന്നും ഇബ്രാഹിം കുഞ്ഞു നേരിട്ട് പണി ആണെന്ന് 😁😁😁

    • @hariskuttasseri6066
      @hariskuttasseri6066 День назад +5

      @@സഹായി നേരിട്ട് കമ്മീഷൻ അടിച്ചു അല്ലാതെ ബംഗാളിയെ പോലെ അവൻ വന്ന പണിയെടുക്കുmo

    • @rafeeqkt4196
      @rafeeqkt4196 День назад +5

      @@hariskuttasseri6066 റിയാസ് മോന്റെ പാലവും പൊളിഞ്ഞിരുന്നു അതുപോലെ കുറെ സ്കൂളുകൾ പണി തീരും പൊളിഞ്ഞു വീണിരുന്നു പക്ഷേ എന്തുകൊണ്ട് അവർ രക്ഷപ്പെട്ടു എന്ന് ചോദിച്ചാൽ ഭരിക്കുന്നത് അവർ ആയതുകൊണ്ട് മാത്രം

    • @hariskuttasseri6066
      @hariskuttasseri6066 День назад

      @@rafeeqkt4196 മരുമോന്റെ എല്ലാം നിർമ്മാണത്തിൽ ഇരിക്കുകയാണ് തകർന്നു പോയത് കുഞ്ഞിന്റെ അതുപോലെയല്ല കൃത്യം ഒരു വർഷം കഴിഞ്ഞു തകർന്നു ആരുമറിയാതെ തെളിവ് നശീകരണം

    • @politiktalks_313
      @politiktalks_313 День назад

      പിണറായിയുടെ പുട്ടുപൊടി school വരെയുണ്ട്.
      റിയാസിൻറെ കുമളി പഞ്ചവടി പാലം😂😂😂😂

  • @koyakh917
    @koyakh917 День назад +35

    ഇലക്ഷൻ ഇപ്പോൾ ആയാൽ മതിയായിരുന്നു

    • @sarath_babu
      @sarath_babu День назад +5

      എന്തിനു? കോൺഗ്രസ്‌ allaince ആയിരുന്നല്ലോ നിതീഷ് പാലം paniyumbol

    • @shah_en_shah
      @shah_en_shah День назад +4

      ​@@sarath_babuippo aarude koode aanu😂😂

    • @sarath_babu
      @sarath_babu День назад +2

      ​@@shah_en_shah ഇപ്പോൾ ആരുടെ കൂടെ ആയിട്ട് എന്താണ്? അഴിമതി ചെയ്തത് കോൺഗ്രസ്സും കൂടെ ആണ്. അല്ലാതെ ബിജെപിയെ പറഞ്ഞിട്ട് എന്ത് കാര്യം

    • @amalraj4961
      @amalraj4961 День назад +1

      ​@@sarath_babu 2021 ൽ കോൺഗ്രസ്‌ ആണോ ഇന്ത്യ ഭരിച്ചത്😂😂

    • @abdullah-yj3bu
      @abdullah-yj3bu День назад +2

      @@sarath_babu കോൺഗ്രസ്‌ എന്നാണ് ഹേ ബീഹാർ ഭരിച്ചത് 😠😠😠

  • @LoserKiddoGamer-xm1gg
    @LoserKiddoGamer-xm1gg День назад +194

    മോഡിജി കുറെ ഉണ്ടാക്കുന്നുണ്ടല്ലോ 😂😂😂😂😂😂

    • @Bharatamba
      @Bharatamba День назад +22

      കൂളിമാട് പാലം തകർന്നതിനും മോഡി ആരിക്കും അല്ലെ കാരണം

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly День назад +30

      ​​@@Bharatamba രാജ്യ സ്നേഹികൾ എന്ന്‌ നാഴികക്ക് നാല്പത് വട്ടം പറയുന്നവർ ഇങ്ങനൊക്കെ ചെയ്യാമോ 😂

    • @anooprna6435
      @anooprna6435 День назад +7

      പാലാരിവട്ടം 😂

    • @user-hl5xy1lm6s
      @user-hl5xy1lm6s День назад +10

      കോൺഗ്രസ്‌ ആർന്നപ്പോൾ ഇതൊക്കെ ഉണ്ടാക്കിയത് മണ്ടാ 😂😂😂

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk День назад +16

      ​@@Bharatamba
      ഉണ്ടാക്കിയത് മുഴുവൻ തകർന്നതിന് മറുപടി പറയെടാ ഷൂ നക്കി അടിമേ

  • @SureshKumar-uv4wz
    @SureshKumar-uv4wz День назад +55

    2000... കോടി മുടക്കി കെട്ടിയ അമ്പലം ചോർച്ച ആകുമ്പോൾ കൂടെ നടക്കുന്നവൻ കെട്ടിയ പാലം പൊളിഞ്ഞില്ലെങ്കിലെ അതിശയം ഉള്ളൂ......

    • @hmrd8555
      @hmrd8555 День назад +5

      INdy alliance ruled at that time of constructions

    • @sobhasantoshkumar1284
      @sobhasantoshkumar1284 День назад +5

      മുകളിലെ പണി തീർന്നിട്ടില്ല .പിന്നെ കിടന്നു ചിലക്കാതെടോ

    • @shijukiriyath1410
      @shijukiriyath1410 День назад

      NEXT PARLIAMENT...PAZHAYATHINU ORU KUZHAPPAVUMILLAAYIRUNNU

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 День назад +3

      ബോണ്ട്‌ മുന്നണി പണിതതെല്ലേ.. ബോണ്ടായി കൊടുത്ത പണത്തിന്റെ 100 ഇരട്ടി കമ്പനികൾ തിരിച്ചു പിടിക്കുന്നു.. അത്രതന്നെ..

    • @sanu55555
      @sanu55555 День назад +1

      ​@@sobhasantoshkumar1284 athenne tattikkott kanich itt vote vendi ulkhadanam nadathi 😂

  • @aliakbarmooppan8344
    @aliakbarmooppan8344 День назад +33

    3 + 1 Airport
    ടെർമിനൽ 1 + 2 Delli
    Airport മദ്യപ്രദേശ്
    Airport ഗുജറാത്ത്‌

    • @sarath_babu
      @sarath_babu День назад +2

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

    • @jatinram79
      @jatinram79 День назад +3

      @sarath_babu Airport gujarat
      Airport delhi
      Airport madhya pradesh
      Ellam congress karanam ayirrkum pollinje
      Alle shoe nakki chanakamme😂😂😂😂

    • @kingajmal777
      @kingajmal777 День назад

      ​@@sarath_babu Ninak Dey Aano Month Aano Salary 😂 Ealla Commentn Thazheyum Same Copy paste Cmnt Kandond Chodhichaya 😂🌹

    • @anuabi1996
      @anuabi1996 День назад

      ​@@kingajmal777Godi media il aane work, Divasakooli 500 rupa😂😂😂

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 День назад +8

    അഴിമതിയുടെ ലോക തലസ്ഥാനമാണ് ബീഹാർ

  • @abdullah-yj3bu
    @abdullah-yj3bu День назад +105

    പാർലിമെന്റ് എന്ന് പൊളിഞ്ഞു വീഴുമോ ആവോ 🤔

    • @sarath_babu
      @sarath_babu День назад +13

      Parliament കെട്ടിയതു ബിജെപി ആണ്, congress അല്ല. അതുകൊണ്ട് പൊളിയുകയും ഇല്ല

    • @amalkumarktr
      @amalkumarktr День назад +10

      അത് ഉടനെ പൊളിയില്ല. അതിൽ അവര്‍ കുറച്ച് വര്‍ഷം കൂടി ഇരിക്കാൻ ഉള്ളതു ആണെന്ന് അവര്‍ക്ക് അറിയാം. ഈ പാലത്തില്‍ കയറുന്നത് സാധാരണ ആളുകള്‍ അല്ലേ

    • @cholakkal5854
      @cholakkal5854 День назад +16

      മോഡിയുടെ യും കൂട്ടരുടെയും തലമണ്ടയിലൂടെ പൊളിഞ്ഞു വീണാൽ രാജ്യം രക്ഷപെട്ടു 🤭

    • @hmrd8555
      @hmrd8555 День назад +1

      INdy alliance ruled at that time of constructions

    • @abdullah-yj3bu
      @abdullah-yj3bu День назад

      @@hmrd8555 ചോർച്ചാ ജി ഉൽഘാടനം ചെയ്ത ഏതാണ് രാജ്യത്ത് നേരെയുള്ളത് 😠ഇതുപോലെ അഴിമതി രാജ്യം കണ്ടിട്ടില്ല 😠

  • @sajimathew2772
    @sajimathew2772 День назад +29

    പൊളിയാൻ കാരണം നെഹ്‌റുവും കോൺഗ്രസും എന്ന് മോഡി

    • @sarath_babu
      @sarath_babu День назад

      പാലം പണിയുമ്പോൾ നിതീഷ് കോൺഗ്രസിന്റെ കൂടെ ആയിരുന്നല്ലോ. മോദിയെ കുറ്റം പറയുന്നതിനേക്കാൾ രാഹുലിനെ കുറ്റം പറയണം അപ്പോൾ

    • @sarath_babu
      @sarath_babu День назад +3

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

    • @sajimathew2772
      @sajimathew2772 День назад +2

      @@sarath_babu ആണോ എന്നാൽ ഇന്ന് തന്നെ പിടിച്ചു അകത്തിട്

    • @sarath_babu
      @sarath_babu День назад

      @@sajimathew2772 ഇങ്ങനെ കെട്ടിയവന്മാരെ കൊണ്ടു അവരുടെ കാശിനു രണ്ടാമത് കെട്ടിക്കുന്നതാണ് അതിലും നല്ലത്. ജയിലിൽ ഇട്ടാൽ കോൺഗ്രസുകാർ contractors നെ വെളിയിൽ കൊണ്ടു വരും

    • @sarath_babu
      @sarath_babu День назад

      @@sajimathew2772 അകത്തിടണം എങ്കിൽ indi alliance ൽ ഉള്ള ഒറ്റ പാർട്ടി ഇല്ലാതെ അകത്തു പോകും, കോൺഗ്രസ്‌ ഉൾപ്പെടെ. പക്ഷെ wait and see, അടുത്ത് തന്നെ ഗാന്ധി family അകത്തു പോകാനുള്ള വകുപ്പ് വരുന്നുണ്ട്.

  • @SharfudeenChichu
    @SharfudeenChichu День назад +43

    അവിടെ ഗവർണർ ഇല്ലേ, ഇവിടെ ഒരാൾ എല്ലായിടത്തും ഓടിയെത്തുന്നുണ്ട്

    • @user-rr8gr5xt2f
      @user-rr8gr5xt2f День назад +3

      ഇവിടുത്തെ ഗവർണറോട് ബീഹാറിൽ ഒന്ന് പോയി വരാൻ പറഞ്ഞാലോ 😂😂

    • @Inovasy_tech
      @Inovasy_tech День назад

      അവിടെ ചെന്നാൽ ട്രൗസർ ല് മുള്ളും, പുറത്തു ഇറങ്ങില്ല,

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 День назад +15

    ആഹാ ബീഹാറിലും ഉണ്ടോ പാലാരിവട്ടം പാലം

  • @nasrani9936
    @nasrani9936 День назад +19

    മോതീടെ ഇന്ത്യയിൽ അഴിമതി ഇല്ലേ ഇല്ല. 😂😂😂

  • @sihabpattel8386
    @sihabpattel8386 День назад +4

    പാവം ജനത്തിന്റ പണം 😢 നമ്മൾ പെട്രോൾ അടിച്ചും, gst കൊടുത്തും മുടിയും 😮

  • @shaem_ak
    @shaem_ak День назад +4

    നിതിഷ് കുമാറിന്റെ ഒരു ദീർഘ വിഷ്ടി... ഇതെല്ലാം കണ്ടോണ്ടാണ് മൂപ്പർ വാഷിങ് മെഷീൻ ചാടിയെ 😅

  • @user-jj3dk9uj9d
    @user-jj3dk9uj9d День назад +3

    നദികളിൽ വെള്ളം ഉണ്ടായതാണ് പാലം തകരാൻ കാരണം!
    പുതുതായി പണിത ഒരു വാതിൽ തകർന്നപ്പോൾ ആശാരി വീട്ടുകാരോട് ചോദിച്ചു നിങ്ങൾ ഇത് തുറക്കുകയോ നടക്കുകയോ ചെയ്തോ അതാണ് കാരണം എന്ന്.

  • @dreamshore9
    @dreamshore9 День назад +33

    പഞ്ചവടിപ്പാലം 😂

  • @fariselathur6249
    @fariselathur6249 День назад +30

    കേരളത്തിലും പണിയുന്നുണ്ട്,6 വരി,,,, പടച്ചോനെ കാത്തോളണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @dudeboy5458
      @dudeboy5458 День назад +2

      Nitin kadkari❤🎉

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk День назад +2

      അത് പകുതിയും തകർന്നു തുടങ്ങി

    • @sarath_babu
      @sarath_babu День назад +3

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

    • @GhostProtocol007
      @GhostProtocol007 День назад +3

      ​@@sarath_babu ഭാഗ്യം....നെഹ്‌റുവിന്റെ തലയിൽ ഇട്ടില്ല...😂

    • @killinstrike9619
      @killinstrike9619 День назад +1

      ​@@sarath_babunee copy paste aanallo

  • @sarath_babu
    @sarath_babu День назад +3

    നിതീഷ് അതിന് indi allaince ന്റെ കൂടെ അല്ലായിരുന്നോ പാലം പണിയുമ്പോൾ. ഇപ്പോഴല്ലേ അങ്ങേര് ബിജെപി യോട് alliance ആയത്. പാലത്തിൽ അഴിമതി ഉണ്ടെങ്കിൽ അത് കോൺഗ്രസിനും കിട്ടി കാണും

  • @jayasreepillai3792
    @jayasreepillai3792 День назад +8

    Pouratham,,,,ബോണ്ട്,,,,ചോർച്ച,,ഇനിയും,,,,,road,,,പാലം,,അമ്പലം,,,,പോളിയൽ,,,ഇനിയും,,ചോറും,,പോളിയൂം,,ഇനിയും,,തുടർന്ന്,,,ഇരീവികസനപ്രക്രീര്യയും,,,തുടരും,,എന്ന്,,,kayatiyappozhe,,പറഞ്ഞില്ലേ,,,,ഇതൊക്കെ,,കേന്ദ്രം,,ഫണ്ട്,,അല്ലേ,,,ചിലർ,,പറഞ്ഞു,,ഒരു,,എംപി,,3cr,,matram,,fundullu,,bakkivikasanam,,fund,,,നരേന്ദ്രമോഡിയുടെ,,,എന്നും,,,സീരിയലിലെ,,appol,,,,,pooorna,,utharavathy,,,ara,, പറയണേ,,,അടുത്ത,,,ഇലക്ഷനുമുംബ്,,,,,

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 День назад +12

    പാലം അല്ലെ പൊളിഞ്ഞുള്ളൂ. നദി അവിടെ ഉണ്ടല്ലോ. ഇനിയും പണിയാലോ

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

    • @ayishaanoushad
      @ayishaanoushad День назад

      Nalla budhikmuutille . Engane poyi msg എല്ലായിടത്തും ഇടാൻ. പോയി ജയിലിൽ ഇടാൻ പറ​@@sarath_babu

    • @BijithBSRTB
      @BijithBSRTB День назад

      ​@@sarath_babuഎന്നാ നിതിഷിനെ അറസ്റ് ചെയ്ത് അകത്തിടു

  • @sajisamuel9436
    @sajisamuel9436 День назад +2

    ആത്മനിർഭർ പാലങ്ങൾ.....

  • @RR-vp5zf
    @RR-vp5zf День назад +3

    എല്ലാം 56 ഇഞ്ച് സാമാനത്തിന്റെ guarantee😂😂

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 День назад +7

    അന്വേഷിച്ച് ഉടൻ വേണ്ടത് ചെയ്യും.......... പ്രതികൾക്ക് വേണ്ടി... പറ്റി പോയി

  • @bindu3663
    @bindu3663 День назад +2

    ഒന്നര കോടി യ്ക്ക് പാലം പണിയാൻ കഴിയുമോ,ചുമ്മാതല്ല തകർന്നത്.😊😊😊😊

  • @zingerbin4085
    @zingerbin4085 День назад +2

    മോദിയുടെ ഓഫിസ് മേൽനോട്ടത്തിൽ പണിത രാമന്റെ അമ്പലം വരെ ബസ് സ്റ്റാൻഡ് മൂത്രപ്പുര പോലെ ചോർന്നു ഒലിക്കുന്നു പിന്നെയാ ഒരു റോഡ്‌ 😂😂😂

  • @vishnuvichu1849
    @vishnuvichu1849 День назад +17

    Bondjiude Gurantee...

    • @sajinc7359
      @sajinc7359 День назад

      Bihar sarkar undakunna palam polinja ne modiye parayana kunne

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

  • @sajusaju8418
    @sajusaju8418 День назад +52

    ബോണ്ട്‌ ജിക്ക് അഭിമാനിക്കാം

    • @sarath_babu
      @sarath_babu День назад +6

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

    • @sanu55555
      @sanu55555 День назад

      ​@@sarath_babu ippo alle kandu pidiche ayalde peril case edukk ennal

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 День назад +1

      ബോണ്ട്‌ വാങ്ങി തിന്നുമ്പോൾ ഓർക്കണമായിരുന്നു.. കമ്പനികൾ ഇവനെ ഒന്നും നന്നാകാൻ അല്ല കോടികൾ അണ്ണാക്കിൽ തിരികി കൊടുക്കുന്നത്.

    • @fathimashams6041
      @fathimashams6041 День назад

      ചോർച്ച ജി

    • @sarath_babu
      @sarath_babu День назад

      @@sanu55555 contractor ന്റെ പേരിൽ അല്ലേ കേസ് എടുക്കേണ്ടത്. പിന്നെ അതിന്റെ വിഹിതം നിതീഷ് കൈപ്പറ്റിയോ രാഹുൽ ഗാന്ധി കൈപ്പറ്റിയോ എന്നൊക്കെ അന്വേഷിച്ചാൽ അറിയും.👍🏻

  • @basheerkp2127
    @basheerkp2127 День назад +3

    വെള്ളം ഇല്ലാതെടുത്തു പണിതാ ഈ പ്രശ്നം വരില്ല

  • @a.kkumar260
    @a.kkumar260 День назад +2

    കാശ് വെള്ളത്തിൽ ആയി എന്ന് ഒരു പ്രയോഗം പണ്ട് പഠിച്ചത്, ദേ ഇപ്പോൾ ലൈവായി കണ്ടു, സായൂജ്യം അടയാൻ പറ്റി......
    മ്മടെ വോട്ട് കുത്തൽ അടിമത്വം വളർന്നു തരിപ്പണമായി എന്നും കൂടി മനസ്സിൽ ആയി......😏...
    അഴിമതിക്ക് ഉള്ള ഓസ്കാർ മ്മക്ക് തന്നെ.....😮

  • @AbdulJabbar-ui1ww
    @AbdulJabbar-ui1ww День назад +3

    എല്ലാറ്റിനും കാരണംനദിയിലൂടെ വെള്ളമോലിക്കുന്നതാ.അത് ആദ്യം നിർത്തലാക്കണം

  • @gyd3151
    @gyd3151 13 часов назад +1

    ദാമോധദരന്റെ ബോണ്ട വാങ്ങിയുള്ള ഗ്യാരണ്ടി 👍👍👍

  • @user-pk2rz5hm4t
    @user-pk2rz5hm4t День назад +2

    അവിടത്തേക്ക് ഒന്നും അന്വേഷണ ഏജൻസികൾ ഒന്നും കേറി ചെല്ലുകയില്ലല്ലോ അവിടെ ബായും ബഹനും ആണല്ലോ വീണ്ടും കാണാം ബൈ ബൈ

  • @mujeebkarakulangara1212
    @mujeebkarakulangara1212 День назад +1

    ഇന്ത്യയിലെ കോടിക്കണക്കിന് പാലങ്ങളിൽ 11 എണ്ണം അല്ല തകർന്നുള്ളൂ ഒരു പ്രശ്നവുമില്ല. 😂😂😂
    യഥാർത്ഥത്തിൽ പാലമല്ല പ്രശ്നം വെള്ളത്തിൻറെ സ്പീഡ് ആണ് കുറച്ചു കൂടുതൽ😅😅😅

  • @ajithvasudev3677
    @ajithvasudev3677 День назад +3

    അയോധ്യയിലെ രാമക്ഷേത്രവും ചോർന്നു തുടങ്ങി

  • @MsMsplive
    @MsMsplive День назад +1

    നദിയിൽ വെള്ളം വന്നതാണ് പാലം തകരാൻ കാരണം എന്ന് ജി.....
    അപ്പൊ നദിയിൽ പിന്നെ എന്ത് തേങ്ങയാണ് ഉണ്ടാവേണ്ടത് എന്ന് ജനം 😂😂😂

  • @rajeshkrishna5053
    @rajeshkrishna5053 День назад +2

    പൊളിയാത്ത പാലം നിർമിക്കാൻ വീണ്ടും ബ്രിട്ടീഷ്കാർ തന്നെ വരേണ്ടി വരുo...

  • @akashrosevill1448
    @akashrosevill1448 День назад +3

    കള്ളനും കാട്ടുകള്ളനും
    Niteesh and NDA ❤️

  • @Sujith19113
    @Sujith19113 День назад +1

    കുറച്ചു മാസങ്ങൾക്ക് മുൻപ് ബീഹാറിൽ 1700 കോടി രൂപ മുടക്കിയ പാലം തകർന്ന് വീണു.
    ആദ്യം തകർന്ന് വീണ പാലം വീണ്ടും നിർമിച്ചപ്പോൾ പിന്നെയും തകർന്നു വീണു.
    ഈ 2 പ്രാവശ്യം കൂടി പാലത്തിന് ചിലവാക്കിയത് 1700 കോടി രൂപയാണ്.
    പക്ഷെ അന്നൊന്നും ഈ പറയുന്ന വേശ്യനെറ്റോ, മഞ്ഞരമയോ ഈ 1700 കോടിയുടെ പാലം തകർച്ച വാർത്തയാക്കിയില്ല.
    കാരണം. അന്ന് ഈ നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാർട്ടിയും കോൺഗ്രസ്‌ നയിക്കുന്ന ഇന്ത്യ മുന്നണിയിൽ ആയിരുന്നു.😁
    പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്.
    ദിവസങ്ങൾക്കിടയിൽ തകർന്നു വീണ ഈ പാലങ്ങളുടെ വലിയൊരു ഭാഗം നിർമാണ പ്രവർത്തനങ്ങളും നിതീഷ് കുമാർ കുത്ത് മുന്നണിയോട് ഒട്ടി നിന്ന സമയത്താണ് നടത്തിയിട്ടുള്ളത്.
    ഫിനിഷിങ് വർക് നടന്നത് നിതീഷ് കുമാർ ഏതാനം മാസങ്ങൾക്ക് മുൻപ് ബിജെപിയിലേക്ക് ചാടിയ സമയത്തും. 😁😁

  • @GhostProtocol007
    @GhostProtocol007 День назад +2

    പാർലിമെന്റിന്റെ കാര്യത്തിൽ ആരും പേടിക്കണ്ട....അത് പോളിയില്ല....കാരണം മോഡിയും അമിട്ടും താഴെ ഉണ്ടല്ലോ എന്നും...😂

  • @kumaraba7500
    @kumaraba7500 День назад +3

    Now, it shows that Bihar is trying to overtake Kerala in corruption and bad governance😅

  • @sandyzz_media
    @sandyzz_media День назад +3

    Keralathilu super roadum pallavum alle onu podo athiyam swantham natile karyam noku enit mathi vera samsathanam nokan

  • @rafirk6137
    @rafirk6137 День назад +4

    മോടിജിയുടെ ഗ്യാരണ്ടി 😃

  • @user-gp7co4zb9i
    @user-gp7co4zb9i День назад +1

    നമ്മുടെ നാട്ടിലും ബങ്കാളി കളാ പാലം പണിയുന്നത് എന്തെല്ലാ വോ ദൈവത്തിനറിയാം

  • @noufalkadayikkal5192
    @noufalkadayikkal5192 День назад +5

    സിമന്റിന് പകരം m സാൻഡ് കുറച്ചു കൂടി പോയി 😅😅😅

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

  • @mohammedfaheem3545
    @mohammedfaheem3545 День назад +1

    ചെനാബിന് മുകളിൽ ഭൂമികുലുങ്ങിയ തകരാത്ത പാലം വരുനുണ്ട്😂 പിന്നെയാ …

  • @MsMsplive
    @MsMsplive День назад +1

    പണി പൂർത്തി ആയിട്ടില്ല എന്ന ക്യാപ്സുൾ വന്നോ 🤣

  • @jayaramrnaik1942
    @jayaramrnaik1942 День назад +4

    ചുമ്മാതല്ല നിതീഷ് മറുകണ്ടം ചാടിയത് ed cbi anweshanam evayil ninnum രക്ഷപെട്ടു

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന് ഇതിൽ കാശ് കിട്ടിക്കാണും. അവരുടെ indi alliance ൽ ആയിരുന്നല്ലോ നിതീഷ്

  • @Mandan898
    @Mandan898 День назад +2

    Reporter എന്താ ഈ പറയുന്നെ
    1.5 കോടി ഒക്കെ പാലം പണിയാൻ കഴിയുമോ

  • @bigb3711
    @bigb3711 День назад +22

    Adhaanu modi😂💪

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

  • @jayasreepillai3792
    @jayasreepillai3792 День назад +4

    കേരളത്തെ,,,kandupadikkanda,,,എന്ന്,, അരോ,,എവിടെയോ,,പറഞ്ഞല്ലോ,,,ബിഹരിനെ,,kandupadikku,,,എന്ന്,,,സ്വന്തം,,,, മലയാളി

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

  • @kassimk.akassim5516
    @kassimk.akassim5516 День назад +4

    കുഴപ്പംഇല്ലാ എല്ലാം കൂടിഅലക്ക് മെഷീനിൽ ഉണ്ട് .

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

  • @Naha_6304
    @Naha_6304 День назад +24

    പാർലിമെന്റ് പോളിയില്ല കാരണം മോഡിയും അമിട്ട് ഒക്കെ ഇരിക്കാൻ ഉള്ളതല്ലേ....

    • @sarath_babu
      @sarath_babu День назад

      നിതീഷ് indi allaince ന്റെ കൂടെ അല്ലായിരുന്നോ പാലം പണിയുമ്പോൾ, അതിന്റെ ആണ്

    • @naturalworlds3607
      @naturalworlds3607 День назад

      ​@@sarath_babu national highway ആരുടെ കീഴിലാണാവോ? 😅

    • @sarath_babu
      @sarath_babu День назад

      @@naturalworlds3607 അതിന് ഏത് NH ആണ് പൊളിഞ്ഞത്?

  • @user-fu2eu9hl2z
    @user-fu2eu9hl2z День назад +1

    Bihar മാത്രം അല്ല Mumbai യിലും അങ്ങനെ ആണ്.

  • @AnilKumar_1966
    @AnilKumar_1966 День назад +1

    ഉമ്മൻചാണ്ടി വിഴുങ്ങിയ പാലാരിവട്ടം പാലം പോലെ😂😂😂

  • @SureshKumar-xc8up
    @SureshKumar-xc8up День назад +1

    Normally asianet doesnt show such stories,like before

  • @roshankk5722
    @roshankk5722 День назад +1

    NH highway ethupole avumboo

  • @sajadtopline1186
    @sajadtopline1186 Час назад

    വെള്ളത്തിനോട് ആരാ പറഞ്ഞത് കുത്തി ഒലിച്ചു വരാൻ, പതുക്കെ വന്നാൽ പോരായിരുന്നോ.... എമ്മാതിരി ന്യായീകരണം

  • @user-ny6vb3sl5r
    @user-ny6vb3sl5r День назад +1

    കൂട്ട് കെട്ടിന് കിട്ടിയ പണി😅

  • @gayathriviswanathan5314
    @gayathriviswanathan5314 День назад +1

    bihar is always roll model of india to the world🤣🤣🤣🤣

  • @Chakuss
    @Chakuss День назад +1

    Nannnnayi ....aaarkum jeeevahaani sambavichilllla ...

  • @user-bx7zz2dy9w
    @user-bx7zz2dy9w День назад +2

    പാവം പാലം😢 ആരോ പാലം വലിച്ചു തായെ ഇട്ടു....... 1 കോടി , 2 കോടി 10 കോടി ഇത് വെറും ചില്ലറ പൈസയുടെ സാരമില്ല ....... നികുതി മറ്റും / പെട്രോൾ ചാർച്ച് വർദ്ധിപ്പിച്ചു 10000000 കോടി ഉണ്ടക്കാം ഈ പേരിൽ - സംസ്ഥാനത്തിനു് .......

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

  • @keyarranas3264
    @keyarranas3264 День назад +2

    കമ്പി ഇടാൻ മറന്നുപോയി

  • @rinusreesreejith9645
    @rinusreesreejith9645 День назад +1

    ചായയിൽ വീണ bisket പോലെ 😂😂 പാലം

  • @hmrd8555
    @hmrd8555 День назад +1

    Asianet.... that time, Tejasvi yadav is the deputy chief minister..... INdy alliance ruled bihar at that time of constructions mostly...

  • @Salmankalaroad
    @Salmankalaroad День назад +1

    Etha company tenders eduthe??

    • @samjai4964
      @samjai4964 День назад

      From Gugarat company all Modiyude friends

  • @sony8181
    @sony8181 День назад +2

    എടBJP അഴിമതിയില്ലാത്ത പാർട്ടി

    • @sarath_babu
      @sarath_babu День назад +1

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് അവരുടെ കൂടെ ആയിരുന്നല്ലോ ഇതുവരെ

  • @kannantkbm1870
    @kannantkbm1870 День назад +1

    പാലം പൊളിഞ്ഞ സ്ഥിതിക്ക്
    ഒരു ഡാമം ഉണ്ടാക്കിയാല്ലോ😂

  • @jerinabraham9256
    @jerinabraham9256 День назад +1

    Modiji & Nitesh magic...

  • @sadiqpopzone5213
    @sadiqpopzone5213 День назад +1

    ജയ് ശങ്ക ശക്തി ജയ് മോഡ്ന് തകു 😂😂😂😂

  • @anwarmk8861
    @anwarmk8861 День назад +9

    ദൈവം പണിത പാലങ്ങൾ 😂😂
    അംബാനെ ശ്രദ്ദിക്കണം എന്ന് ചോർച്ച ജി

    • @sarath_babu
      @sarath_babu День назад

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

  • @sahirmp6810
    @sahirmp6810 День назад +1

    Entha tharaam ennu paranjalum aviduthe paalathil kayararuth

  • @sunilbabuk5032
    @sunilbabuk5032 День назад +1

    അവിടെയും ഉണ്ടോ പാലാരിവട്ടം പാലം?

  • @abdullah-yj3bu
    @abdullah-yj3bu День назад +39

    ചോർച്ചാജി 🤣🤣🤣

    • @sarath_babu
      @sarath_babu День назад +1

      കോൺഗ്രസിന്റെ അഴിമതി എന്ന് പറ. നിതീഷ് indi alliance ൽ ആയിരുന്നല്ലോ ഇതുവരെ

    • @abdullah-yj3bu
      @abdullah-yj3bu День назад

      @@sarath_babu എത്ര ദിവസം 🤔 ചോർച്ചാജി ഉൽഘാടനം ചെയ്ത എവിടെ ആണ് കുഴപ്പം ഇല്ലാത്തത് 😠കട്ട് തിന്നിട്ട് ന്യായീകരിക്കുന്നോ 😠

  • @rasheedalikprasheed5061
    @rasheedalikprasheed5061 День назад

    ഇതിനേക്കാൾനല്ലത് ബ്രിട്ടീഷ്ക്കാരായിരുന്നു. അവര് മോഷ്ടിച്ച് കൊബുപോവാൻ കുറെ പാലങ്ങളും റോഡുകളും നിർമ്മിച്ചിരുന്നു. എന്നാൽ അത് ഇപ്പോയും നിലനിൽക്കുന്നുണ്ട്. എന്നാൽ മോധാനി കഡിക്കരി എല്ലാം കൊള്ളയടിച്ചു പോയി. പിന്നെ എല്ലാവരുടെയും ശ്രദ്ധക്ക് കേരളത്തിലും 6 വരി പാത ഉണ്ടാകുന്നുണ്ട്. ശ്രദ്ധിച്ചാൽ

  • @ibrahimkappil8832
    @ibrahimkappil8832 День назад +1

    Chanab.bridge
    Train oodithudangiyo

  • @DineshPillai-oh3bg
    @DineshPillai-oh3bg День назад +1

    Good

  • @maryphilip2948
    @maryphilip2948 День назад +1

    Super

  • @ashasreekumar8359
    @ashasreekumar8359 День назад +2

    വല്ല ഇരുമ്പുപാലം പണിയാൻപറയൂ.

  • @jcomics2412
    @jcomics2412 День назад

    രണ്ടറ്റവും കൂട്ടിമുട്ടുന്നത് മുൻപ് നദിയുടെ മടിത്തട്ടിലേക്ക് അന്ത്യ നിദ്രയ്ക്ക് പോയത് 😂🔥 0:37

  • @jessievarghese9935
    @jessievarghese9935 День назад +1

    What fun for the children.

  • @ajay8676
    @ajay8676 День назад +1

    Vellathil alla pocketil

  • @jollyambu8537
    @jollyambu8537 День назад +1

    Ithokke enth 10 line bridge nu vendi polichatha de pani thudangi

  • @TheKalikalam
    @TheKalikalam День назад

    കിണ്ടി അലയൻസ് inte കാലത്ത് പണിത പാലം അത്‌ ഏത് സംസ്ഥാനത് ആണേലും പൊളിയും 😂😂

    • @athul8157
      @athul8157 День назад +1

      Annu ED jenichitillayirunnu

    • @GhostProtocol007
      @GhostProtocol007 День назад +1

      ഭാഗ്യം നെഹ്‌റുവിന്റെ തലയിൽ ഇട്ടില്ല...😂

  • @jithoshkumarjithu8115
    @jithoshkumarjithu8115 День назад

    ഇന്ത്യ ലോകത്തിന് അഴിമതി മാതൃക

  • @freesources6872
    @freesources6872 День назад

    ennamenkil ennikko kannum pootti odikkoo,
    odikko odikkoo idathum valadhum nokkadhe...

  • @althafalthu3427
    @althafalthu3427 День назад

    Spacial packej bihar

  • @vimalvk5039
    @vimalvk5039 17 часов назад

    ഉത്തരേന്ത്യയിലെ കക്കൂസ് പണി എന്ന് തീരുവോ വാ 😂, പെട്രോൾ കൊള്ള 🤔

  • @RoRZoro
    @RoRZoro День назад

    നിതീഷ് INDI യുടെ കൂടെ ആയിരുന്നു. ഇലക്ഷന് തൊട്ടു മുൻപാണ് NDA യിൽ ചേർന്നത്. 🤣 പാലം പണിയുന്ന സമയത്ത് കോൺഗ്രസിന്റെ കൂടെ ആയിരുന്നു. 🤣 അതിന്റെ എല്ലാ ഗുണവും ഉണ്ട്. 🤣

  • @anilrajd1987
    @anilrajd1987 День назад

    3 കോടിക്ക് പാലമോ...?? ഇവിടെ ഒരു ബസ് waiting ഷെഡ്‌ഡിന് വേണമല്ലോ 50 ലക്ഷം!!!!

    • @athul8157
      @athul8157 День назад

      Ivide 3 cent bhoomikk 10 laksham venam.

  • @rintuvarghese7470
    @rintuvarghese7470 11 часов назад

    Ini keralithil enthakumo enu..kure palam varanu undu..varapuzha,aroor