സ്റ്റാൻലി സാർ നമോവാകം, അർത്ഥവത്തായ കുറെ കാര്യങ്ങൾ പറയുന്നു. അങ്ങ് സത്യസന്ധമായി കുറച്ച് യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എല്ലാവിധ അഭിനന്ദനങ്ങളും എല്ലാവിധ അഭിനന്ദനങ്ങളും 🌹
ശുപ്പാണ്ടി മൂക്ക് എന്ന പ്രയോഗം കലക്കി. ബിജെപിയുടെ സ്ഥാനാർഥി സാർ പറഞ്ഞതുപോലെ എംപി സ്ഥാനത്തേക്ക് അയയ്ക്കാൻ യോഗ്യതയുള്ള ആളായിരുന്നു. മൂക്കും മുഖവും മാത്രം നോക്കി വോട്ടു ചെയ്യുന്നവരെക്കുറിച്ച് ഒന്നും പറയാനില്ല.
വളരെ Bold ആയ സത്യസന്തമായ വിശദീകരണം. കേരള BJP യുടെ തലപ്പത്തായിരുന്നു പ്രശ്നം. അവർക്ക് വിജയമല്ല പ്രശ്നം എന്നതാണ് സത്യം!ആ പ്രശ്നം ഭംഗിയായി ആവർത്തിച്ചുകൊ ണ്ടേയിരിക്കുന്നു..... കേന്ദ്രവും കേരളത്തെ മറന്ന ലക്ഷണമാണ്. വളരെ കഴിവുള്ള ഒരുപാട് ലോകപരിചയമുള്ളവർ ഇവിടെ ഉണ്ട്. ആരെയും വേണ്ട വിധം ഉപയോഗിക്കുന്നില്ല. അവരെല്ലാം നിരാശരാണ്. ഒരക്ഷരം പറയുന്നില്ല.
നോക്കൂ എബിസി ന്യൂസ് ടീം. ഞാൻ കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പ് നിരീക്ഷിച്ചതിൽ നിന്നും ശെരിക്കും മനസ്സിലായ ഒരു കാര്യം ഉണ്ട്. ബൂത്ത് ലെവൽ പ്രവർത്തനം ശക്തമായി നടത്തണം, അത് ബിജെപി ക്ക് ഇല്ലാ. ഓരോ വീട്ടിലും ശ്രീ മോദിജി യുടെ വികസന മന്ത്രം എത്തണം. അതിനു ബൂത്ത് ലെവൽ പ്രവർത്തകർ ഉണ്ടായേ പറ്റൂ.. അത് നടത്തി നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ഡോർ to ഡോര് ബിജെപി എന്ത് മോദിജി യുടെ വികസന മന്ത്രം ഇവ ഓരോ വീട്ടിലും മുഴങ്ങട്ടെ, ഉറപ്പായും ജനം വോട്ട് ചെയ്യും.
കേന്ദ്രം ചെയ്യുന്ന എന്തെല്ലാം കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനുണ്ട്,, സ്വച്ച് ഭാരത്, കിസ്സാൻ സമ്മാൻ നിധി, ഗ്രാമീൻ സടക് യോജന (ഗ്രാമീണ റോഡുകളുടെ വികസനം ), സബ്കൊ ബിജിലി പ്രധാൻ (ഏല്ലാവർക്കും വൈദുതി), ജൽ സമ്മാൻ (ഗ്രാമീണ ജല പദ്ധതികൾ), ഫ്രീ കുക്കിംഗ് ഗ്യാസ്, ജൻധൻ ഔഷദി, വീടില്ലാത്തവർക്ക് വീട്, മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്കു ഫ്രീ റേഷൻ, ഇപ്പോൾ ഇറങ്ങിയ 70 വയസ്സായവർക്കുള്ള 5 ലക്ഷം ചികിത്സ ഇൻഷുറൻസ്, NH 66 നിർമാണം, റെയിൽവേ റെയിൽവേ സ്റ്റേഷൻ വികസനം, ഇങ്ങിനെ എന്നിയാലോടുങ്ങാത്ത വികസനമാണ് കേന്ദ്രം നടത്തുന്നത്, സബ്കാ സാത്, സബ് കാ വികാസ് എന്നാണ് കേന്ദ്ര വികസന വാക്യം, അതായത് എല്ലാവരുടെയും കൂടെ, ഏല്ലാവർക്കും വികസനം, പക്ഷെ ഇതൊന്നും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനോ, പ്രചരിപ്പിക്കാനോ ഇവിടെ പാർട്ടി തയ്യാറല്ല, കഴിഞ്ഞ ഇലക്ഷന് വീട്ടിൽ ബിജെപി യുടെ വോട്ടർ ലിസ്റ്റ് വരെ കിട്ടിയില്ല, മറ്റു പാർട്ടിക്കാരുടെ എല്ലാം കിട്ടി, ഇത് അടിമുടി മാറേണ്ടിയിരിക്കുന്നു, എല്ലാ സന്ദർഭങ്ങളും ഒത്തുവന്നിട്ടും ജനങ്ങൾ വോട്ട് ചെയ്യാൻ തയ്യാറായിട്ടും പാർട്ടി ഉണർന്ന് പ്രവർത്തിക്കുന്നില്ല.
വയനാട്ടിലെ കാര്യം വ്യത്യസ്ത മാണ് സാറേ ....അവിടെ 45 ശതമാനം ഹിന്ദുക്കളും 42 ശതമാനം മുസ്ലിമുകളും ആണ്. അവിടെ ഹിന്ദു ക്കളുടെ വോട്ടുകൾ മൂന്നായി വിഭജിക്ക പെട്ടി കിടക്കുന്നു. എന്നാൽ മുസ്ലിം വോട്ടുകൾ ഒന്നായി കണ്സോളിഡേറ്റു ചെയ്തു കിടക്കുന്നു. അപ്പോൾ സ്വാഭാവിക മായി മുസ്ലിം ലീഗിന്റെ സഹായത്തോടെ കോൺഗ്രസ്സ് സ്ഥാനാർഥി വളരേ ഭൂരിപക്ഷത്തോടെ ജയിക്കുന്നു. അതുകൊണ്ടാണല്ലോ കുടുംബ പാർട്ടിയുടെ റിസേർവ്ഡ് സീറ്റായി വയനാട് മാറിയത്. പിന്നെ പാലക്കാട്ടെ ഉൾപ്പോരു കൊണ്ട് തന്നെയാണ് കാര്യങ്ങളൊക്കെ തലമറിഞ്ഞത്. ശിവരാജൻ തന്നെ പറഞ്ഞല്ലോ... പാലക്കാട് മേൽക്കൂരക്കാണ് തകരാറു , അടിത്തട്ടിലല്ല എന്ന്. ഏതിന്റെ അഭിപ്രായ പ്രകടനങ്ങളൊക്കെ ചാനലുകളിൽ നിന്ന് തന്നെ വ്യക്തമാണ്.
100%👌👍 വർഷങ്ങളായിട്ട് ഇതേ രീതിയിൽ തന്നെയാണ് ബിജെപിയുടെ പ്രവർത്തനശൈലി, നേതൃത്വത്തിന്റെ ശുഷ്കാന്തിയില്ലായ്മ കൊണ്ടും ദീർഘവീക്ഷണത്തിന്റെ കുറവുകൊണ്ടും മാത്രമാണ് ബിജെപി ഇവിടെ വളരാത്തത്, ഇവിടെ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യാനും പ്രവർത്തിക്കാനും വളരെയധികം ആഗ്രഹമുള്ള ഒത്തിരി ജനസമൂഹം കേരളത്തിലുണ്ട്, മണ്ഡലങ്ങൾ പിടിച്ചെടുക്കാം എന്ന് സുരേഷ് ഗോപി വ്യക്തമായി കാണിച്ചു തന്നു - അതുകൊണ്ട് വ്യക്തമായ പ്ലാനിങ്ങും ദീർഘവീക്ഷണവും ഉള്ള ഒരു നേതൃത്വത്തെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്, അല്ലായെങ്കിൽ എപ്പോഴും രണ്ടാം സ്ഥാനം കൊണ്ടും മൂന്നാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വരും,
സ്ഥാനം കിട്ടാത്തത് കൊണ്ട് പുറത്ത് പോകാൻ മുട്ടിനിൽക്കുന്നവർ പാർട്ടിയിൽ ഉണ്ടെങ്കിൽ കണ്ടെത്തി എത്രയും വേഗം ബിജെപി യാത്രയയപ്പ് നൽകണം. എത്രയും വേഗം നല്ല സ്ഥാനാർഥികളെ കണ്ടെത്തി അവർക്ക് വേണ്ട ട്രെയിനിംഗ് നൽകണം.
പ്രിയങ്ക ഗണ്ടി വയനാട്ടിലെ വോട്ടർമാരോട്.... ഞാനും ആങ്ങളയും ഇന്ന് മടങ്ങും ഇലക്ഷൻ കഴിഞ്ഞുവല്ലോ , ബൈ ബൈ ഇനി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കും, അവിടെ ഞാൻ ജയിച്ചാൽ എന്റെ ഭർത്താവായ റോബർട്ട് വദ്രയെ വയനാട്ടിലേക്ക് അയക്കാം, അന്ന് ഞാൻ എന്റെ ഭർത്താവിന് വേണ്ടി വോട്ട് ചോദിക്കാൻ നിങ്ങളുടെ അടുത്ത് വരാം, റ്റാറ്റാ.😂😂😂
ശുപ്പാണ്ടി മൂക്ക്, ഹമാസ് മൊകേരി, വഖഫ് വാര്യർ. അത് കലക്കി. ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഈ പരിപാടിയിലൂടെ പറഞ്ഞു തന്നത് ബിജെപിയെ നയിക്കുന്നവർ ഉൾകൊള്ളാൻ സന്മനസ്സ് കാണിക്കണം.
സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസം ഒരു കാരണമായി കാണാനാകില്ല. യഥാർത്ഥ കാരണം കോൺഗ്രസ് ഗാന്ധി കുടുംബത്തോട് പ്രത്യേകിച്ച് കേരളത്തിൽ ആളുകൾക്ക് അമിതമായ മതിപ്പാണ്. ജനങ്ങൾക്ക് മാറ്റം വേണമെങ്കിൽ ബിജെപിക്കോ എൽഡിഎഫിനോ വോട്ട് ചെയ്യുമായിരുന്നു.
അങ്ങ് പറഞ്ഞതെല്ലാം ശെരിയാണ്. പക്ഷെ കേന്ദ്രം ഒരിക്കലും ഇവിടുത്തെ ബിജെപി അണികളുടെ വികാരം മനസ്സിലാക്കിയിട്ടില്ല. അതാണ് കേരളത്തിൽ ബിജെപിക്ക് പകരം കെജെപി പ്രവർത്തിക്കുന്നത്. എന്തായാലും ഒരു മണി പൂച്ചക്ക് കെട്ടണം. പക്ഷെ അത് ആരുചെയ്യും? 🙏🏿🇮🇳
100% truth Mr. Sabastian said..immediate revamping of BJP party from grassroot level to top level in Kerala is needed. Total adjacent and cordial relationship is maintained with Left and Right fronts with siphoning maximum election fund provided by Central Party of BJP.
കേരളത്തിൽ അങ്ങനെ ഗ്രാസ് റൂട്ട് ലെവലിൽ വർക്കുചെയ്യാൻ തയ്യാറായ, പ്രവർത്തിക്കുന്ന ആളുകൾ ഉണ്ട്, പക്ഷെ കെജെപി അവരെ പാതാളത്തിലേക്ക് ചവിട്ടിതാഴ്തുകയാണ് ചെയ്യുന്നത്
താങ്കൾ പറഞ്ഞതിൽ ചില തെറ്റുകൾ ഉണ്ട് അത് ഒന്ന് വയനാട്ടിൽ വൈകിയത്കൊണ്ടല്ല മറിച്ച് പണത്തിന്റെ കുറവാണ് അതിൽ പ്രധാനം കോൺഗ്രസ്സ് കുടുംബയോഗമെന്ന പേരിൽ ധാരാളം മദ്ധ്യയോഗവും ബിരിയാണിയോഗവും നടത്തി എന്നാൽ ബീ.ജേ.പി കുറച്ച് പാവങ്ങൾ വീടുകൾ കയറി പ്രചരണം നടത്തിയെന്നല്ലാതെ മറ്റൊന്നും നൽകാൻ ഇല്ലായിരുന്നു.ഇതാണ് പരാജയ കാരണം.
പാലക്കാട് കോൺഗ്രസ് സ്ഥാനത്ത് ജയിച്ചത് എസ്ഡിപിഎഫ്ഐ പ്രവർത്തകരുടെ വോട്ടുകൊണ്ട് 45000 വോട്ടും കൂട്ടത്തോടെ കോൺഗ്രസിന് കിട്ടി മൊത്തം 60,000 വോട്ട് കോൺഗ്രസുകാരൻ പിടിച്ച 45000 വോട്ടും മുസ്ലിം 15,000 വോട്ട് മാത്രം മറ്റ് സമുദായങ്ങളുടെ
Stanley is very intelligent, sharp, wise and practical and sincere too..rare piece. good strategist..dont know whey BJP in kerala does not understand..all his ponts are very valid!
STANLY SEBASTIAN'S OBSERVATIONS MUST BE FORWARDED TO TOP LEADERS OF THE CENTRAL COMMITTEE OF BJP,. BECAUSE THE KERALA LEADERS ARE NOT AWARE OF THE POLITRICKS IN KERALA.
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
സ്റ്റാൻലി സാർ നമോവാകം, അർത്ഥവത്തായ കുറെ കാര്യങ്ങൾ പറയുന്നു. അങ്ങ് സത്യസന്ധമായി കുറച്ച് യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എല്ലാവിധ അഭിനന്ദനങ്ങളും എല്ലാവിധ അഭിനന്ദനങ്ങളും 🌹
ശുപ്പാണ്ടി മൂക്ക് എന്ന പ്രയോഗം കലക്കി. ബിജെപിയുടെ സ്ഥാനാർഥി സാർ പറഞ്ഞതുപോലെ എംപി സ്ഥാനത്തേക്ക് അയയ്ക്കാൻ യോഗ്യതയുള്ള ആളായിരുന്നു. മൂക്കും മുഖവും മാത്രം നോക്കി വോട്ടു ചെയ്യുന്നവരെക്കുറിച്ച് ഒന്നും പറയാനില്ല.
സാർ അടിപൊളി 🙏🏽🙏🏽🙏🏽
❤❤❤❤❤ ശ്രീ സ്റ്റാൻലി സർ പറഞ്ഞത് വളരെ ശരിയാണ് ❤❤❤
വളരെ Bold ആയ സത്യസന്തമായ വിശദീകരണം. കേരള BJP യുടെ തലപ്പത്തായിരുന്നു പ്രശ്നം. അവർക്ക് വിജയമല്ല പ്രശ്നം എന്നതാണ് സത്യം!ആ പ്രശ്നം ഭംഗിയായി ആവർത്തിച്ചുകൊ ണ്ടേയിരിക്കുന്നു..... കേന്ദ്രവും കേരളത്തെ മറന്ന ലക്ഷണമാണ്. വളരെ കഴിവുള്ള ഒരുപാട് ലോകപരിചയമുള്ളവർ ഇവിടെ ഉണ്ട്. ആരെയും വേണ്ട വിധം ഉപയോഗിക്കുന്നില്ല. അവരെല്ലാം നിരാശരാണ്. ഒരക്ഷരം പറയുന്നില്ല.
Currect
നല്ല നിരീക്ഷണം,❤
പാലക്കാട് ബി.ജെ.പി.യുടെ സീറ്റായിരുന്നോ? ശ്രീധരൻസ്സാറിനെപ്പോലും തോല്പിച്ച പ്രബുദ്ധ മതേതര ഇൻഡി കുത്തു മുന്നണിക്കാരുടെ നമ്പർ വൺ അൽ കേരളമല്ലേ?
സ്റ്റാൻലി സെബാസ്റ്റ്യൻ Sir നെ കാത്തിരിക്കുകയായിരുന്നു. നമസ്കാരം🙏
Puch dilogue കേൾക്കാൻ Stanly Sebastien sir വേണം'❤🎉
ഇങ്ങേര് പൊളിയാണ്.😍 പറയുന്നത് 1000% സത്യമായ കാര്യങ്ങളാണ്.👍
വോട്ട് ജിഹാദ് നടത്താൻ ആളുകളുണ്ട് എന്ന് മനസ്സിലാക്കി ഇലക്ഷന് മുൻകരുതൽ എടുത്താൽ മാത്രമെ രക്ഷയൊള്ളു
Kai nanayade meen pidikanam Sura Mura chairs greedy
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤
സന്ദീപ് വാര്യരെ സസ്പെന്ഷന് ശേഷം ബിജെപിയിൽ തിരിച്ചു കൊണ്ട് വരരുതായിരുന്നു
വാരിയേറിനെ
BJPക്ക് വേണ്ട
കാരണം അവൻ
രാജ്യ സ്നേഹിയായ
ഒരു സംഘ പ്രവർത്തകനല്ല
വെറും വക്കഫ് ഓളി
അവസരവാദി
സന്ദീപ് വാര്യരെക്കാൾ മോശക്കാരായ നേതാക്കളായ ഒരു പാട് നേതാക്കന്മാരെയും പുകച്ചു ചാടിച്ചാലെ കേരള BJP നന്നാകൂ. കേന്ദ്രവും കേരളത്തെ മറന്ന ലക്ഷണമാണ്.
നമുക്ക് ജനാധിപത്യബോധവും പൗരബോധവും ഇനിയും ഉണരേണ്ടിയിരിക്കുന്നു!
നോക്കൂ എബിസി ന്യൂസ് ടീം. ഞാൻ കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പ് നിരീക്ഷിച്ചതിൽ നിന്നും ശെരിക്കും മനസ്സിലായ ഒരു കാര്യം ഉണ്ട്. ബൂത്ത് ലെവൽ പ്രവർത്തനം ശക്തമായി നടത്തണം, അത് ബിജെപി ക്ക് ഇല്ലാ. ഓരോ വീട്ടിലും ശ്രീ മോദിജി യുടെ വികസന മന്ത്രം എത്തണം. അതിനു ബൂത്ത് ലെവൽ പ്രവർത്തകർ ഉണ്ടായേ പറ്റൂ.. അത് നടത്തി നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ഡോർ to ഡോര് ബിജെപി എന്ത് മോദിജി യുടെ വികസന മന്ത്രം ഇവ ഓരോ വീട്ടിലും മുഴങ്ങട്ടെ, ഉറപ്പായും ജനം വോട്ട് ചെയ്യും.
Exactly 👏
കേന്ദ്രം ചെയ്യുന്ന എന്തെല്ലാം കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനുണ്ട്,, സ്വച്ച് ഭാരത്, കിസ്സാൻ സമ്മാൻ നിധി, ഗ്രാമീൻ സടക് യോജന (ഗ്രാമീണ റോഡുകളുടെ വികസനം ), സബ്കൊ ബിജിലി പ്രധാൻ (ഏല്ലാവർക്കും വൈദുതി), ജൽ സമ്മാൻ (ഗ്രാമീണ ജല പദ്ധതികൾ), ഫ്രീ കുക്കിംഗ് ഗ്യാസ്, ജൻധൻ ഔഷദി, വീടില്ലാത്തവർക്ക് വീട്, മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്കു ഫ്രീ റേഷൻ, ഇപ്പോൾ ഇറങ്ങിയ 70 വയസ്സായവർക്കുള്ള 5 ലക്ഷം ചികിത്സ ഇൻഷുറൻസ്, NH 66 നിർമാണം, റെയിൽവേ റെയിൽവേ സ്റ്റേഷൻ വികസനം, ഇങ്ങിനെ എന്നിയാലോടുങ്ങാത്ത വികസനമാണ് കേന്ദ്രം നടത്തുന്നത്, സബ്കാ സാത്, സബ് കാ വികാസ് എന്നാണ് കേന്ദ്ര വികസന വാക്യം, അതായത് എല്ലാവരുടെയും കൂടെ, ഏല്ലാവർക്കും വികസനം, പക്ഷെ ഇതൊന്നും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനോ, പ്രചരിപ്പിക്കാനോ ഇവിടെ പാർട്ടി തയ്യാറല്ല, കഴിഞ്ഞ ഇലക്ഷന് വീട്ടിൽ ബിജെപി യുടെ വോട്ടർ ലിസ്റ്റ് വരെ കിട്ടിയില്ല, മറ്റു പാർട്ടിക്കാരുടെ എല്ലാം കിട്ടി, ഇത് അടിമുടി മാറേണ്ടിയിരിക്കുന്നു, എല്ലാ സന്ദർഭങ്ങളും ഒത്തുവന്നിട്ടും ജനങ്ങൾ വോട്ട് ചെയ്യാൻ തയ്യാറായിട്ടും പാർട്ടി ഉണർന്ന് പ്രവർത്തിക്കുന്നില്ല.
ആദ്യം വർഗീയത പറയുന്നത് നിർത്തട്ടെ എന്നിട് മതി വികസനം...
കേരളത്തിലെ ബിജെപി കോൺഗ്രസിനേക്കാൾ കഷ്ടമാണ്
വയനാട്ടിലെ കാര്യം വ്യത്യസ്ത മാണ് സാറേ ....അവിടെ 45 ശതമാനം ഹിന്ദുക്കളും 42 ശതമാനം മുസ്ലിമുകളും ആണ്. അവിടെ ഹിന്ദു ക്കളുടെ വോട്ടുകൾ മൂന്നായി വിഭജിക്ക പെട്ടി കിടക്കുന്നു. എന്നാൽ മുസ്ലിം വോട്ടുകൾ ഒന്നായി കണ്സോളിഡേറ്റു ചെയ്തു കിടക്കുന്നു. അപ്പോൾ സ്വാഭാവിക മായി മുസ്ലിം ലീഗിന്റെ സഹായത്തോടെ കോൺഗ്രസ്സ് സ്ഥാനാർഥി വളരേ ഭൂരിപക്ഷത്തോടെ ജയിക്കുന്നു. അതുകൊണ്ടാണല്ലോ കുടുംബ പാർട്ടിയുടെ റിസേർവ്ഡ് സീറ്റായി വയനാട് മാറിയത്. പിന്നെ പാലക്കാട്ടെ ഉൾപ്പോരു കൊണ്ട് തന്നെയാണ് കാര്യങ്ങളൊക്കെ തലമറിഞ്ഞത്. ശിവരാജൻ തന്നെ പറഞ്ഞല്ലോ... പാലക്കാട് മേൽക്കൂരക്കാണ് തകരാറു , അടിത്തട്ടിലല്ല എന്ന്. ഏതിന്റെ അഭിപ്രായ പ്രകടനങ്ങളൊക്കെ ചാനലുകളിൽ നിന്ന് തന്നെ വ്യക്തമാണ്.
ഞാൻ സ്റ്റാലിൻ സാറിന്റെ പക്ഷക്കാരി ആണ്
Stop this rubbish 🙏. പക്ഷം 😏ഇതാണ് ഈ പാർട്ടിയെ തുലച്ചത് 🙏
100%👌👍
വർഷങ്ങളായിട്ട് ഇതേ രീതിയിൽ തന്നെയാണ് ബിജെപിയുടെ പ്രവർത്തനശൈലി, നേതൃത്വത്തിന്റെ ശുഷ്കാന്തിയില്ലായ്മ കൊണ്ടും ദീർഘവീക്ഷണത്തിന്റെ കുറവുകൊണ്ടും മാത്രമാണ് ബിജെപി ഇവിടെ വളരാത്തത്, ഇവിടെ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യാനും പ്രവർത്തിക്കാനും വളരെയധികം ആഗ്രഹമുള്ള ഒത്തിരി ജനസമൂഹം കേരളത്തിലുണ്ട്,
മണ്ഡലങ്ങൾ പിടിച്ചെടുക്കാം എന്ന് സുരേഷ് ഗോപി വ്യക്തമായി കാണിച്ചു തന്നു -
അതുകൊണ്ട് വ്യക്തമായ പ്ലാനിങ്ങും ദീർഘവീക്ഷണവും ഉള്ള ഒരു നേതൃത്വത്തെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്, അല്ലായെങ്കിൽ എപ്പോഴും രണ്ടാം സ്ഥാനം കൊണ്ടും മൂന്നാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വരും,
Well said Prof.Stanley Sir 🙏🙏🙏🙏🙏
100% ശരി.
ചാമാധാനാ ത്തിന്റെ വോട്ട് മുയുവനും.. Udf നു ഞമ്മൾ കൊടുത്തു 😡😡😡😡😡
സെബാസ്റ്റ്യൻ സർ ❤❤❤❤ നേതൃത്വം ഇത് കേൾക്കണം
ശരിയായ നിഗമനം 🌹
വഖഫ് വാര്യർ 😂😂😂😂😂
100% correct
സ്ഥാനം കിട്ടാത്തത് കൊണ്ട് പുറത്ത് പോകാൻ മുട്ടിനിൽക്കുന്നവർ പാർട്ടിയിൽ ഉണ്ടെങ്കിൽ കണ്ടെത്തി എത്രയും വേഗം ബിജെപി യാത്രയയപ്പ് നൽകണം. എത്രയും വേഗം നല്ല സ്ഥാനാർഥികളെ കണ്ടെത്തി അവർക്ക് വേണ്ട ട്രെയിനിംഗ് നൽകണം.
Sir you said it 🎉, Thank you sir
ABC ചാനലിന്റെ പുതിയ അവതാരക സൂപ്പർ 👍❤
Excellent observation
പ്രിയങ്ക ഗണ്ടി വയനാട്ടിലെ വോട്ടർമാരോട്....
ഞാനും ആങ്ങളയും ഇന്ന് മടങ്ങും ഇലക്ഷൻ കഴിഞ്ഞുവല്ലോ , ബൈ ബൈ ഇനി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കും, അവിടെ ഞാൻ ജയിച്ചാൽ എന്റെ ഭർത്താവായ റോബർട്ട് വദ്രയെ വയനാട്ടിലേക്ക് അയക്കാം, അന്ന് ഞാൻ എന്റെ ഭർത്താവിന് വേണ്ടി വോട്ട് ചോദിക്കാൻ നിങ്ങളുടെ അടുത്ത് വരാം, റ്റാറ്റാ.😂😂😂
Exactly
@@lalitharajan2386
Correct
@@lalitharajan2386 pity to vayandu,
സെബാസ്റ്റ്യൻ സർ പറയുന്നത് സതൃമായ കാര്യം.👍♥️🌹
👍super sir.
അതാണ് sari സാർ 👍😘🙏
Congratulations Stanley Sir for your valuable observations!👌👌👌
സ്റ്റാൻലി സാറിൻ്റെ ചാട്ടുളി പോലുള്ള ചില പദപ്രയോഗങ്ങൾ കേട്ട് പൊട്ടിച്ചിരി കൺട്രോൾ ചെയ്യാൻ ലക്ഷ്മി മാഡം പെടുന്ന ഒരു പാട്. 😂
😂 എന്നെ ജയിപ്പിച്ചത നിങ്ങളുടെ മഹാ ഭാഗ്യമാണെന്ന് ക്ക രുതിക്കൊള്ളു. ഞാൻ ഇനി അഞ്ചു കൊല്ലം കഴിഞ്ഞ് വീണ്ടും വരാം
You told the right things .....
🙏നമസ്കാരം സ്റ്റാൻലി സർ🙏
കഴിയുന്നതും തർക്കങ്ങൾ ഇല്ലാത്തവിധം സ്ഥാനാർഥി നിർണ്ണയം നടത്താൻ ബി ജെ പി ശ്രമിക്കണം
Stanely Sir ❤️❤️❤️❤️❤️❤️
👌👌👌
Good evening Sirs
ശുപ്പാണ്ടി മൂക്ക്, ഹമാസ് മൊകേരി, വഖഫ് വാര്യർ. അത് കലക്കി.
ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഈ പരിപാടിയിലൂടെ പറഞ്ഞു തന്നത് ബിജെപിയെ നയിക്കുന്നവർ ഉൾകൊള്ളാൻ സന്മനസ്സ് കാണിക്കണം.
Sir your observation is very true.
Well said sir.
സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസം ഒരു കാരണമായി കാണാനാകില്ല. യഥാർത്ഥ കാരണം കോൺഗ്രസ് ഗാന്ധി കുടുംബത്തോട് പ്രത്യേകിച്ച് കേരളത്തിൽ ആളുകൾക്ക് അമിതമായ മതിപ്പാണ്. ജനങ്ങൾക്ക് മാറ്റം വേണമെങ്കിൽ ബിജെപിക്കോ എൽഡിഎഫിനോ വോട്ട് ചെയ്യുമായിരുന്നു.
Sir paranjathu correct
ഏതു ഗാന്ധി സാർ 👌😘👍
കണ്ടി 👍👌
യെസ് ഗണ്ടി.... ഗാന്ധിക്കാക്ക
ഈ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്
✅👏👏👏
ഇതെല്ലാം നേതൃത്ത്വത്തെ ഒന്നറിയിച്ച് ബോധവാൻമാരാക്കു
ഇദ്ദേഹത്തിനെയൊക്കെ പാർട്ടിയുടെ നേതൃ നിലയിൽ കൊണ്ടു വരണം .
സാറ് എവിടേയേലും നിന്നാൽ ഞാൻ പിൻതുണക്കും. നമ്മൾ പിൻതുണക്കും ചുമ്മാ കാറ്റ് അടിച്ചിട്ട് കര്യമില്ല കൊടുങ്കാറ്റാവണം
Dear Stanley Sir, Lekshmi, Pls Say Rahul , Priyanka..not Gandhi. It's not necessary to call them Gandhi.
അങ്ങ് പറഞ്ഞതെല്ലാം ശെരിയാണ്. പക്ഷെ കേന്ദ്രം ഒരിക്കലും ഇവിടുത്തെ ബിജെപി അണികളുടെ വികാരം മനസ്സിലാക്കിയിട്ടില്ല. അതാണ് കേരളത്തിൽ ബിജെപിക്ക് പകരം കെജെപി പ്രവർത്തിക്കുന്നത്. എന്തായാലും ഒരു മണി പൂച്ചക്ക് കെട്ടണം. പക്ഷെ അത് ആരുചെയ്യും? 🙏🏿🇮🇳
👍🙏
100% truth Mr. Sabastian said..immediate revamping of BJP party from grassroot level to top level in Kerala is needed. Total adjacent and cordial relationship is maintained with Left and Right fronts with siphoning maximum election fund provided by Central Party of BJP.
കേരളത്തിൽ അങ്ങനെ ഗ്രാസ് റൂട്ട് ലെവലിൽ വർക്കുചെയ്യാൻ തയ്യാറായ, പ്രവർത്തിക്കുന്ന ആളുകൾ ഉണ്ട്, പക്ഷെ കെജെപി അവരെ പാതാളത്തിലേക്ക് ചവിട്ടിതാഴ്തുകയാണ് ചെയ്യുന്നത്
താങ്കൾ പറഞ്ഞതിൽ ചില തെറ്റുകൾ ഉണ്ട് അത് ഒന്ന് വയനാട്ടിൽ വൈകിയത്കൊണ്ടല്ല മറിച്ച് പണത്തിന്റെ കുറവാണ് അതിൽ പ്രധാനം കോൺഗ്രസ്സ് കുടുംബയോഗമെന്ന പേരിൽ ധാരാളം മദ്ധ്യയോഗവും ബിരിയാണിയോഗവും നടത്തി എന്നാൽ ബീ.ജേ.പി കുറച്ച് പാവങ്ങൾ വീടുകൾ കയറി പ്രചരണം നടത്തിയെന്നല്ലാതെ മറ്റൊന്നും നൽകാൻ ഇല്ലായിരുന്നു.ഇതാണ് പരാജയ കാരണം.
True
കൃത്യം
Very well said. He should be considered for one of the top positions of the Party in Kerala.
❤❤❤
സ്റ്റാൻലി സെബാസ്റ്റ്യൻ സാർ ശരിയായ നിരീക്ഷണം 👍❤️
ഒന്നും പറയാനില്ല
Stanly. Sir. Super. Jaihind❤
Great comment, BJP Leader must follow this advice .
100%
You are the double correct sir
Good analysis
പാലക്കാട് കോൺഗ്രസ് സ്ഥാനത്ത് ജയിച്ചത് എസ്ഡിപിഎഫ്ഐ പ്രവർത്തകരുടെ വോട്ടുകൊണ്ട് 45000 വോട്ടും കൂട്ടത്തോടെ കോൺഗ്രസിന് കിട്ടി മൊത്തം 60,000 വോട്ട് കോൺഗ്രസുകാരൻ പിടിച്ച 45000 വോട്ടും മുസ്ലിം 15,000 വോട്ട് മാത്രം മറ്റ് സമുദായങ്ങളുടെ
വിശകലനം വളരെ പ്രസക്തിയർഹിക്കുന്നു !
വക്കഫ് വാരിയർ അത് കലക്കി
❤
ബിജെപി പഠിക്കേണ്ട വിഷയം
Stanleysir, thaankal ivide parayunnathu 100 per cent correct.
Stanley is very intelligent, sharp, wise and practical and sincere too..rare piece. good strategist..dont know whey BJP in kerala does not understand..all his ponts are very valid!
👍👍👏👏👍👏👍🙏
നല്ല വിക്ഷണം
Shuppandi mooku 😊
സ്റ്റാൻലി സർ👌
S.D ശരിയായ മാതൃക ള്ള തന്നെയാന്ന് ചയ്യേണ്ട 1 hank you very much
ѕυρєя, 👍👍
Adheham paranjath correct anu
പൊരുതി ജയിക്കാൻ പറ്റിയ ഒറ്റ നേതാവാണ് ശോഭാസുരേന്ദ്രൻ അവരുടെ കീഴിൽ ആരു വന്നാലും പൊരുതി ജയിക്കാൻ തയ്യാറാവും
Well said sir 🫡
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
നിന്ഗള് പുലി തന്നെ🙏 😍👍👍
Manifesto ഇറക്കാൻ പറ്റാത്തവർ എന്തിനു നേതൃ സ്ഥാനത്തു ഇരുത്തുന്നു.
👍👍👍👍👍👍👍👍👍👋👋👋👋👋💪💪💪💪💪
മൂക്ക് നോക്കി ഒക്കെ വോട്ട് കൊടുക്കുന്നവരെ സമ്മതിക്കണം
തീവ്രവാദികളുടെയും 👍😘👌
ആര് എന്തൊക്കെ കിടന്നു പറഞ്ഞാലും ഞങ്ങൾ കേരളം ഒരിക്കലും മാറുല്ല പിന്നെ കെജെപി തമ്മിൽ ഈഗോ ആയിട്ടു അടി തുടരുകയാണ് സുഹൃത്തുക്കളെ ഞങ്ങൾ ഇങ്ങനെ ആണ്
STANLY SEBASTIAN'S OBSERVATIONS MUST BE FORWARDED TO TOP LEADERS OF THE CENTRAL COMMITTEE OF BJP,. BECAUSE THE KERALA LEADERS ARE NOT AWARE OF THE POLITRICKS IN KERALA.
Lakshmi Shaji Janam tv വിട്ടോ?
പാലക്കാട് എതൃതവണ കൃഷ്ണകുമാർ മത്സരിച്ചു ??
പ്രിയങ്ങായിക് എതിരെ സ്റ്റാലിൻ സെബാസ്റ്റ്യനെ നിർത്താണ്ടതായിരുന്നു
Bjp should leaders like Stanley sir into forefront to election functioning and regular administration
Waqaf വാറിയർ.. 😁😁👌👌
Sir ,Be open , be a true Hindu
എഴുന്നേറ്റ് പോകണം mr
The election result in Wayanadu seems that the tragedy in Waxahachie will never end