സമ്പുഷ്ടീകരിച്ച അരി പദ്ധതിയുടെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍! Hidden facts of fortified rice project

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #samuelgeorge #malayalamnews #fortified
    www.reporters-...

Комментарии • 238

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 Год назад +67

    നമ്മൾ ഓരോരുത്തരും നമ്മുടെ സുരക്ഷയെ കരുതി ഇതിനെതിരെ പൊരുതിയെ മതിയാവു. 🙏🙏🙏🙏👍👍👍👍

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Год назад +50

    സമ്പുഷ്ടികരിച്ച എല്ലാ ഭഷ്യധന്യങ്ങളും ബെഹിഷ്കരിക്കണം.ഇതിനെതിരെ എല്ലാവരും പ്രതികരിക്കുക. ഈ വക ധാന്യങ്ങൾ കഴിച്ചു രോഗികൾ ആകണമോ?

  • @mohammadkoya1329
    @mohammadkoya1329 Год назад +42

    ഇതിനെതിരെ പൊരുതി ഇല്ലെങ്കിൽ നമ്മൾ മനുഷ്യരല്ല, നല്കാലികളാണ് 👍

    • @jahafar3802
      @jahafar3802 7 месяцев назад +1

      നമ്മൾ നാൽക്കാലികൾ ആണെന്നുള്ള കാര്യത്തിൽ ഇനിയും സംശയമുണ്ടോ

  • @PMA937
    @PMA937 Год назад +36

    ഇത്രയും ക്രൂരത കാണിക്കാൻ മോടിസർകരിനല്ലതെ മറ്റാർക്കും കഴിയില്ല.

  • @stephencj5686
    @stephencj5686 Год назад +34

    വമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല. ഇവർക്ക് എന്തെങ്കിലും ജോലിചെയ്യണം,കുറച്ചു കാശുണ്ടാക്കണം. അതുകൊടുത്തു കുറെ മദ്യം വാങ്ങി അടിക്കണം ഉറങ്ങണം, അത്രമാത്രം. അരിയിലോ ഭക്ഷ്യവസ്തുക്കളിലോ എന്തു വിഷം കലർത്തിയാലും അവർക്കൊരു പ്രശ്നോം അല്ല. സാധനം കിട്ടണം, അല്ലങ്കിൽ വിധം മാറും. താങ്കളുടെ ഈ വീഡിയൊ അതിപ്രധാനമായ ഒന്നാണ്. എത്രപേർ ഇതെപ്പറ്റി ചർച്ച നടത്തുന്നു, ഇതിന് എതിരായി എന്ത് action രൂപീകരിക്കുന്നു? വളരെ നിരാശാപരമായ കാര്യമാണ്. കാർഷിക bill ന് എതിരായി പഞ്ചാബിലെ കർഷകർ എങ്ങനെ പോരാടി? അതുപോലെയുളള പ്രതിഷേധത്തിൽകൂടിയേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കൂ. ആരു മുൻകൈ എടുക്കും?

    • @shafi3151
      @shafi3151 Год назад +1

      നമ്മുടെ നാട്ടുകാർക്കു ഇതൊന്നും പ്രശ്നം അല്ല അവർക്കു അമ്പലം പണിയണം statue പണിയണം തമ്മിൽ തമ്മിൽ അടിപിടി കൂടണം ഇതൊക്കെ യാണ് ഇപ്പൊ വേണ്ടത് 😄😄q😄😄😄

  • @unnimenon8852
    @unnimenon8852 Год назад +33

    ഭരണം തുടങ്ങിയത് മുതൽ തുടങ്ങി ജനങ്ങളുടെ കഷ്ട കാലം... നോട്ടു നിരോധനം...... ആദ്യ ഘട്ടം.... മിലിട്ടറി പെൻഷൻ കാർക്ക് നേരിടേണ്ടി വരുന്ന സ്പർശ് സംവിധാനം..... എന്നാണ് ഈ കഷ്ട്ടപ്പെടുത്തലിനു അവസാനം..
    ?

  • @shibukuriakose8957
    @shibukuriakose8957 Год назад +42

    വളരെ ഗൗരവമായി കാണേണ്ട വിഷയമാണിത്.... ഇതൊന്നും ചർച്ച ചെയ്യാൻ ഒരു രാഷ്ട്രീയ, സമുദായ , സാംസ്കാരിക സംഘടനകളും ഇല്ലെന്നത് ഭയാനകം തന്നെ ... ഇത്തരം വാർത്തകൾ നമ്മുക്ക് സാധിക്കുന്ന നിലയിൽ പ്രചരിപ്പിക്കുകയെങ്കിലും ചെയ്യാം ... നാം എല്ലാവരും പോരാളികളാവണം ...

    • @baijucp259
      @baijucp259 Год назад +2

      👍

    • @arunakumartk4943
      @arunakumartk4943 Год назад

      മുഖ്യധാരാപൊതു മാധ്യമങ്ങൾ എല്ലാം വളിച്ചു ചീഞ്ഞ രാഷ്ട്രീയ ചർച്ചകളുടെയും, വാണിഭങ്ങളുടേയും, കൊലപാതകവിചാരണകളുടേയും പിറകേയാണ്

  • @pinaraimodi202
    @pinaraimodi202 Год назад +60

    വിവേകം ഉള്ളവർ രാഷ്ട്രീയത്തിലേക്ക് വരാത്തതാണ് ഇതിന് കാരണം.

    • @sanjusimon1912
      @sanjusimon1912 Год назад +2

      One of college lecturer taught me ,"Politics is the last resort of a scoundral" then, how will good people come to politics?
      Brother you believe it or not,
      Great leaders are a blessing from angels means people must be closer to God which means they must follow Brahmacharya.
      You can ask yourself , fidelity,divorces,lust,poor efficiency,lack of respect and love
      Is these evil increasing or not?
      😊❤

    • @hassainar279
      @hassainar279 Год назад +2

      E D CBI നിങ്ങളെ തേടി വരാതിരിക്കട്ടെ

    • @babut.a.8029
      @babut.a.8029 Год назад

      Jaicha Donald Trump ne Tholpichathengana ? Real US citizens trumpinu support ayirunnu, ee lokam valiya oru mafiayude kaikalil aanu, Trumpinte sakala social media connection sum block cheythu, Oru nethavine kondu onnum cheyan pattilla, world wide public otta kettakanam, India govt. Parasyamay sammathichu US nte kayil HAARP technology undennu, worldil avideyum athu tharathilulla natural calamity yum undakam

  • @anoopmathew1812
    @anoopmathew1812 Год назад +12

    നാടകമേ ഉലകം. വിളർച്ചയുടെ കാര്യത്തിൽ ജനങ്ങളോട് എന്തൊരു സ്നേഹം.

  • @assassinscreed3198
    @assassinscreed3198 Год назад +27

    ഇതിനെതിരെ ജനങ്ങൾക്ക്‌ എന്ത് ചെയ്യണവും sir? ഞങ്ങൾക്ക് ഇതു വേണ്ട. Prime മിനിസ്റ്റർ നെ ഇതിന്റെ കടുത്ത ദോഷം അറിയിക്കണം. Urgent ആയി ന്തു ചെയ്യണം

  • @shillumaniii6831
    @shillumaniii6831 Год назад +20

    ആ പൊട്ടൻ ഇട്തൊന്നു തിന്നുന്നില്ലലോ ആര് ചത്താലും ആര് ജീവിച്ചാലും ഇവർക്കു എന്താ 🙏🙏

  • @cicilywilson5459
    @cicilywilson5459 Год назад +12

    മല പോലെ വരും മഞ്ഞു പോലെ ഉരുകി പോകും എല്ലാ കാര്യങ്ങളും അങ്ങനെതന്നെയാണ് നടക്കുന്നത് എല്ലാ തിന്മകളും നന്മയാക്കി മാറ്റി തരുന്ന നമ്മുടെ ദൈവം

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Год назад +31

    ഒരു കാര്യം ഉറപ്പ് : ഭരണാധികാരികൾക്ക് ഈ വിഷം കൊടുക്കില്ല. അതിനാൽ അവർ മൗനം പാലിക്കും 🙄🙄🙄

  • @grant178
    @grant178 Год назад +33

    ഇനിയെങ്കിലും കേന്ദ്ര ഗവൺമെന്റിനെ വർഗ്ഗീയ വാദികളെന്നോ സംസ്ഥാന ഗവൺമെന്റിനെ ന്യൂനപക്ഷ പ്രീണന ഗവൺമെന്റ് എന്നോ വിളിക്കാതിരിക്കുക. ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നതിൽ എല്ലാവരും സെക്ക്യുലറാണ്- ജാതിമത ഭേദമന്യേ എല്ലാവരെയും ഒരുപോലെ കഷ്ടപ്പെടുത്തുന്നുണ്ട്😢

    • @stvunk
      @stvunk Год назад +2

      This is the real meaning of secularism in India

    • @velayudhank9279
      @velayudhank9279 Год назад +2

      കറക്റ്റ്

  • @wsicilyful
    @wsicilyful Год назад +18

    അങ്ങയുടെ പ്രമേയത്തിന് ഒരു ഉത്തരം മാത്രം "Gujarat loby" ഇന്ത്യയുടെ നന്മക്കു ആ ലോബി ഇല്ലാതാക്കണം.

  • @Subruvana
    @Subruvana Год назад +20

    എന്ത് ജനങ്ങൾ ഭക്ഷിക്കണമെന്നു ജനങ്ങളാണ് തീരുമാനിക്കുന്നത് , പ്രധാനമന്ത്രി അല്ല

  • @tssunil348
    @tssunil348 Год назад +14

    സമ്പുഷ്ടീകരിച്ച അരി . പാൽ, ധാന്യ പൊടികൾ, ക്ലോറിനേറ്റഡ് വാട്ടർ, കീടനാശിനി പൂശിയ പച്ചക്കറികൾ, രോഗ ഉൽപ്പാദനം സമ്പുഷ്ടമാകട്ടെ !!!

  • @pkunhi84
    @pkunhi84 Год назад +22

    അലോപ്പതി യുടെ അപകടം ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയപ്പോ അവർ സർക്കാരിനെ കൂട്ട് പിടിച്ച് പുതിയ അടവ് മായി ഇറങ്ങിയതാണ്.ജനങ്ങളെ രോഗികൾ ആക്കി ഹോസ്പിറ്റലിൽ എത്തിക്കാൻ വേറെ മാർഗം ഇല്ല എന്ന് അവർക്ക് മനസ്സിൽ ആയി.

  • @sajirajan8804
    @sajirajan8804 Год назад +7

    പ്രതികരണം ശേഷി ഇല്ലാത്ത ഒരു ജനതയാണ് ഇവിടെ

  • @shamsudheenkp1358
    @shamsudheenkp1358 Год назад +15

    ഇവിടെ ജീവിതം ദുസ്സഹമ്മായി കൊണ്ടിരിക്കുന്നു എല്ലാവരും ഇപ്പൊൾ വിദേശത്തേക്ക് സ്ഥിര താമസം ആക്കാനുള്ള തെയ്യാ റെടുപ്പിലാണ്

    • @genudavel655
      @genudavel655 Год назад +2

      അവിടെയും സ്ഥിതി മെച്ചമല്ല

  • @hassank956
    @hassank956 Год назад +20

    Fortified rice എന്ന ഈ സമ്പുഷ്ട അരി മരുന്നുകൾ ചേർത്തതാണ്. എല്ലാ ഇന്ത്യക്കാരും നിർബന്ധമായും ഈ മരുന്നുകൾ കഴിക്കണം എന്ന് കൽപ്പിക്കാൻ അധികാരമുള്ള നാട് വാഴിയാണ് ദില്ലിയിൽ വാഴുന്നത്. എല്ലാ പ്രജകളും കൽപന സ്വീകരിക്കണം. തിരുവായ്ക്കെതൈർവാ ഇല്ല

    • @Guest-uo3rp
      @Guest-uo3rp Год назад

      കോവിഡ് പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ കിണ്ണം മുട്ടുക, fortified അരി കഴിക്കുക

  • @mujeebrahman7730
    @mujeebrahman7730 Год назад +6

    ഉദ്യോഗസ്ഥർ ഭരണവർഗ്ഗം മറ്റു മുതലാളിമാരെല്ലാം ചെയ്തു കൂട്ടുന്നത് അവരുടെ പോക്കറ്റ് സാമ്പുഷ്ട്ടീകരിക്കാനാണ് സാറെ

  • @eapenkoshy3579
    @eapenkoshy3579 Год назад +7

    the truth, excellently narrated.
    Dr Eapen Koshy

  • @naseerabeevi4027
    @naseerabeevi4027 Год назад +8

    സാർ ഉള്ള കാര്യം ആണ് പറയുന്നത്

  • @alihasanpang4954
    @alihasanpang4954 Год назад +7

    ഏറ്റവും ചുരുങ്ങിയത് ഇത് കഴിക്കുന്നത് നിർത്താൻ കഴിയും പകരം ഫ്രൂട്ട്സ് കളോ പച്ചക്കറികളോ കഴിക്കാം തന്നാലാവുന്നത് നമുക്കും ചെയ്യാം

  • @ashrafnparavur3749
    @ashrafnparavur3749 Год назад +8

    ലോകത്തുള്ളസമ്പന്നൻ മാരിൽ നൂറുകോടിഅവർക്ക് പാവപ്പെട്ടവർ ഈ ലോകത്തുനിന്ന് തുടച്ചുനീക്കുന്നതിന് ചെയ്യുന്ന ഓരോരോ പരീക്ഷണങ്ങൾ മാത്രമാണല്ലോ ഇത്തരം ഭക്ഷണങ്ങൾ

  • @muralidharankaruna4282
    @muralidharankaruna4282 8 месяцев назад

    Your right

  • @subairthundiyil7641
    @subairthundiyil7641 Год назад +4

    WELL SAID

  • @Paul-ej8kl
    @Paul-ej8kl Год назад +12

    Well Said...വിദേശ വമ്പൻ corporate കളുടെ കയിലേക്ക് ഇട്ടു കൊടുക്കുകയാണ് ഭാരതത്തെ ...
    ഒരു വശത്ത് ക്രിത്രിമ പോഷകം നൽകി രോഗിയാക്കി മറു വശത്ത് മരുന്നു നൽകി കൂടുതൽ രോഗിയാക്കുന്നു....😅

  • @arunakumartk4943
    @arunakumartk4943 Год назад +4

    എല്ലാവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന വളരെ നല്ല വീഡിയോ
    അയൊഡൈസ്ഡ് ഉപ്പിൻ്റെ കാര്യവും എടുത്തു പറയണം.അതോടൊപ്പം 'കൊറോണാ വാക്സിനേയും,.ഇപ്പോൾ പുറ പുറത്തിറങ്ങാൻ പോകുന്ന പൊതുജനാരോഗ്യ ബില്ലും ഇതോടൊപ്പം ചേർത്തുവായിച്ചാലേ നാടകം പൂർണ്ണമാകുകയുള്ളൂ.

    • @genudavel655
      @genudavel655 Год назад +2

      ഒന്നുകൂടെ പുറകെ വരുന്നുണ്ട് ലോകാരോഗ്യ വിദഗ്ദരുടെ വക പാന്റമിക്ക് ട്രീറ്റി.

  • @faizalkh197
    @faizalkh197 Год назад +6

    Good

  • @sureshkallara
    @sureshkallara Год назад +5

    എങ്ങനെ രക്ഷപ്പെടും

  • @alphaherbals1447
    @alphaherbals1447 Год назад +4

    സൂക്ഷിച്ചാൽ ദുഃഖികേണ്ടി വരില്ല.

  • @skariarose9105
    @skariarose9105 Год назад +3

    ഇതിനേ എങ്ങനെ പ്രതിരോധിക്കും

  • @marysebastian6064
    @marysebastian6064 Год назад +1

    Thanks for your human sensitivity,

  • @sibinchandran4368
    @sibinchandran4368 Год назад +1

    Great information 👍👍

  • @bennypaul4736
    @bennypaul4736 Год назад +8

    With grace of God and hard work of farmers, we have surplus food. Naturality and originality are from God and good., But they are changing environment, natural food, agriculture according to their selfishness. It is against Devine laws of God.

  • @amameerarasheed7523
    @amameerarasheed7523 Год назад +3

    Good One 🥰👍

  • @sheebaap1008
    @sheebaap1008 Год назад +2

    വിളർച്ച ഇല്ലാതാക്കാൻ ഒരു മുരിങ്ങ വീട്ടിൽ വളർത്തിയാൽ മതി.
    പ്രത്യേകിച്ച് പാചകം ചെയ്യേണ്ട
    ചൂടു ചോറിൽ പൂഴത്തി , ആ വേവു മതി.
    അല്ലെങ്കിൽ കഞ്ഞിയിൽ കുറച്ച് മുരിങ്ങയില പറിച്ചിട്ട് കഴിച്ചാൽ മതി

  • @prasannakmenon
    @prasannakmenon Год назад +7

    കോൺഗ്രസ്‌ ഭരിക്കുമ്പോഴല്ലേ ഉപ്പിൽ ayodin ചേർത്തത്. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പലർക്കും തൈറോയ്ഡിന് കുഴപ്പം വന്നു. ഇപ്പോൾ ബിജെപി. ആരു ഭരിച്ചാലും ഇതൊക്കെ ഒരുപോലെതന്നെ ചെയ്യുന്നു.

  • @dreamcolours6759
    @dreamcolours6759 Год назад +5

    ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. ജനങ്ങൾ പ്രതികരിക്കണം

  • @sajeevraman5304
    @sajeevraman5304 Год назад +1

    ഇന്ത്യയിൽ ഇപ്പോൾ തന്നെ വളരെയധികം ഭക്ഷണങ്ങളിൽ വിറ്റാമിൻസ് ചേർക്കുന്നുണ്ട്. വിദേശനാടുകളിൽ ഏതാണ്ട് എല്ലാ ഭക്ഷണങ്ങളിൽ ഇപ്പോൾ തന്നെ വിറ്റാമിൻസ് അധികമായി ചേർക്കുന്നുണ്ട്. USA ഉൾപ്പെടെ.ഇത്ഇ ലോകത്തിലെ ആദ്യസംഭവമൊന്നുമല്ല ഇത്എ ല്ലാ ഫുഡിലും ചേർക്കുന്നതിനെ ഞാനും എതിർക്കുന്നു.

  • @assassinscreed3198
    @assassinscreed3198 Год назад +10

    ഈ വിഷം വേണ്ടാത്തവർക്ക് വേറെ ഫുഡ്‌ കിട്ടുമോ. ജനാധിപത്യം കൊല്ലപ്പെട്ടു അല്ലെ?

    • @SamuelGeorge
      @SamuelGeorge  Год назад +11

      വേറെ ആഹാരം കിട്ടുമെങ്കില്‍ പ്രശ്നമില്ലല്ലോ? ഇത് ഇത്തരം കമ്പനികള്‍ക്ക് കച്ചവടം ഒരുക്കാനായി മനപ്പൂര്‍വ്വം ഉണ്ടാക്കിയ നിയമമല്ലേ? പൊതുജനം പൊതുജനത്തിന്റെ കരുത്ത് കാണിക്കണം ഇനിയെങ്കിലും

    • @eldhovarghese4738
      @eldhovarghese4738 Год назад +1

      @@SamuelGeorge ഇതേ പൂച്ചയ്ക്കാരു മണികെട്ടും എന്ന് പറഞ്ഞ പോലെയായി

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад

      പ്രതിപക്ഷവു० ജനത്തെ സ०രക്ഷിക്കുന്നില്ല രാഷ്ട്രീയ ആരോപണങ്ങൾക്ക് കൊഴുപ്പിക്കുക മാത്രമേ അവർക്കു० ലക്ഷൃമുള്ളൂ!!!

    • @itsmevineetha2973
      @itsmevineetha2973 Год назад +4

      ഇത് കൊടുത്തു തുടങ്ങും മുൻപ് എന്തെങ്കിലും ചെയ്യൂ... എല്ലാവരും ഒരുമിച്ചു നിൽക്കണം ഭരണാധികാരികൾക്കെതിരെ.. അല്ലെങ്കിൽ ഇനിയുള്ള ജീവിതം ഹോസ്പിറ്റലിൽ തീരും.. ഉറപ്പ്

    • @daisysojan5839
      @daisysojan5839 Год назад

      ​@@SamuelGeorge🎉🎉

  • @balachandrankt3394
    @balachandrankt3394 Год назад +2

    ഇത് ഡോക്ടർ ഉപദേശപ്രകാരമാണ് എന്ന് ഒരു കഥ കേട്ടിട്ടുണ്ട് ഗുജാറാത്ത് മുഖൃമന്ത്രി ആയിരിക്കുമ്പോൾ

  • @asokagag3709
    @asokagag3709 Год назад +2

    കേരളത്തിൽ കിട്ടുന്ന എല്ലാം മായം ചേർന്ന ഭക്ഷ്യവസ്തുക്കൽ ആണ് ഇവിടെ 17 തരം വെളിച്ചെണ്ണ ഉണ്ട് എല്ലാറ്റിലും മായം പാലിൽ മായം മീനിൽ മായം. മല്ലി ചുക്ക് ഏലം ജീരകം എല്ലാറ്റിന്റെയും എസ്സൻസ് എടുത്ത് വേസ്റ്റ് വിൽക്കുന്നു. ചായപ്പൊടിയിലെ മായം അതിമാരകമാണ്. . ഇവിടെ വിൽക്കുന്ന പാലിൽ 40% യൂറിയ പാലാണ് ആരും ചോദിക്കാനില്ല.. ഹെൽത്ത് ഇൻസ്പെക്ടർ അവരുടെ 10% ജോലി എടുക്കുന്നില്ല

  • @anoopmathew1812
    @anoopmathew1812 Год назад +5

    അന്ത്യകാലം ആണെന്ന് ഉറപ്പിക്കാം.

  • @joantiger7784
    @joantiger7784 Год назад +3

    പ്രധാനമന്ത്രി മാറിയാൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി മാറിയാൽ ഈ പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ആകും എന്ന് പ്രതീക്ഷിക്കാൻ പറ്റുമോ

  • @shaji7176
    @shaji7176 Год назад +3

    Njangalkku sadaarana ari mathi

  • @rps448
    @rps448 Год назад +2

    പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് നിരവധി കത്തുകൾ എഴുതി അയക്കുക. സോഷ്യൽ മീഡിയകളിൽ ഇതിനെ കുറിച്ച് നിരന്തരമായി പോസ്റ്റുകൾ ചെയ്യുക.

  • @anilkumar-je2sz
    @anilkumar-je2sz Год назад +3

    Can you please inform to PM office with details.

  • @shaji7176
    @shaji7176 Год назад +6

    Kidniyum liverum thakararaki hospital ine varumanam

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 Год назад +1

    പ്രകൃതി ജീവന സംഘടനകൾ വേണം ഈ രംഗത്ത് ഇറങ്ങി പ്രവർത്തിക്കാൻ . പ്രധാനമന്ത്രിയെ കണ്ട് അദ്ദേഹത്തിന്റെ അജ്ഞത മാറ്റേണ്ടത് ഭാവി തലമുറയുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതം.കൃഷിയെ ജനകീയ മാക്കുക എന്നതാണ് ഈ രംഗത്ത് വരുത്തേണ്ട അനിവാര്യ കാര്യം.

  • @josephtm9822
    @josephtm9822 Год назад +4

    ഇത്‌ വാങ്ങാനും പൊട്ടൻ മാർ ലൈൻ നിൽക്കും

  • @Grace2022-thiruvalla
    @Grace2022-thiruvalla Год назад +5

    Better to grow some fruits and vegetables at home.
    Keep chickens so u eat eggs.
    Keep one cow u can drink milk. Thats enough for eating part.

  • @euginbruno6509
    @euginbruno6509 9 месяцев назад

    Very good video

  • @manjugia4032
    @manjugia4032 Год назад +4

    Please continue.....🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯💯💯💯💯💯
    If we unite together, no one can exploit us.....💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @anzadmuhammed4427
    @anzadmuhammed4427 Год назад

    Well said 👍👍👍👍👍

  • @jamesoommen
    @jamesoommen Год назад +5

    Who knows companies also add other chemicals like silicon dioxide, fluoride etc. Their research may claim these are inert; but depending on the size of the particles, they accumulate in organs. Fluoride lowers IQ.

  • @VaishnaviC36
    @VaishnaviC36 Год назад

    Nammal ithinu enthanu niyamathiloode cheyyuka sir

  • @PN_Neril
    @PN_Neril Год назад +9

    ഒട്ടും ഭയപ്പെടേണ്ടതില്ല , എല്ലാം മലനാടൻ ഷാജൻ ശരിയാക്കിത്തരും

    • @Guest-uo3rp
      @Guest-uo3rp Год назад

      ഷാജൻ ഇപ്പോൾ തീ വണ്ടി കത്തിച്ച കണ്ണൂരിൽ വിഡ്ഢിത്തം പറന്നതിനാൽ ജനങ്ങളെ പേടിച്ചു ഒളിവിലാ,

  • @eldhosepk8279
    @eldhosepk8279 Год назад +1

    Priya vloger, preservative add cheythillengil allenkil visham thalichu krushi cheythillenkil innu ellavarum pattini kidannu marikkendi varumayirunnu. Chellum puzhuvum vannu bhakshya vasthukkal decay ayi ake janangal somaliyayile pole akumayirunnu. Ningal Prime Minuster ne kuttappeduthunna neram kondu upabhokthakkalodu uppum mattum cherthu nannayi kazhuki bhakshya vasthukkal use cheyyan paranjukodukku. Allenkil thankal onnu vishamillatha fd.item undakki kanikku🙏🙏.

    • @SamuelGeorge
      @SamuelGeorge  Год назад +1

      പണ്ട് കാലത്ത് ആള്‍ക്കാര്‍ ജീവിച്ചിരുന്നത്, അതായത് ഏറിയാല്‍ ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, ഇത്തരം ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഇല്ലാതെയാണ്. അവരുടെ മനസ്സിലേക്ക് വിഷം കുത്തി വച്ചത് എങ്ങനെ എന്നൊക്കെ മനസ്സിലാക്കാന്‍ താങ്കള്‍ സ്വയം അന്വേഷിക്കുക. പ്രകൃതിക്ക് ഇവിടെ ജീവിക്കുന്ന സകലര്‍ക്കും ഭക്ഷണം നല്‍കാനുള്ള കഴിവുണ്ട്. അത് ശുദ്ധമാക്കി നല്‍കാനുള്ള സംവിധാനമാണ് താങ്കള്‍ പരിഹസിക്കുന്ന ചെള്ളും പുഴുവും. വിവരമുള്ള മനുഷ്യര്‍ പുഴു കയറിയ പച്ചക്കറി, പുഴുവുള്ള അരി മുതലയാവ മാത്രമാണ് കഴിക്കുന്നത്. കാരണം അത് പ്രകൃതിയുടെ ഗുണനിലവാര നിര്‍ണ്ണയ രീതിയാണ്.

  • @manujohn3603
    @manujohn3603 Год назад +3

    I think you said a fact, but how we solve this issue

  • @srnkp
    @srnkp 6 месяцев назад +1

    What we do how we escape from this

  • @sajayakumartm7256
    @sajayakumartm7256 Год назад

    കേരളത്തിലും ഇതുപോലുള്ള ധാരാളം പോർട്ടഫൈഡ് സാധനങ്ങൾ വിൽക്കുന്നുണ്ട് അതിനെതിരെയും സാർ പരിഹരിക്കണം

  • @rajeelarafath5201
    @rajeelarafath5201 Год назад +4

    Janame aa pazhaya kalathileku thiriyuka

  • @sivasankaranav6104
    @sivasankaranav6104 Год назад

    Upp, common salt, iodised cheytha katha marannupoyo ???

  • @aleyammasaji7
    @aleyammasaji7 Год назад

    Can he do anything for present food adulteration and poison in foods.

  • @abeyjohn8166
    @abeyjohn8166 Год назад +1

    Voting machine thattippu

  • @maryi.v8817
    @maryi.v8817 Год назад

    Appol Africayilo

  • @babut.a.8029
    @babut.a.8029 Год назад +3

    Indiail pathology Labukal Elle? Videsathu ninnum vannu test cheyan

  • @juliyarose9698
    @juliyarose9698 Год назад +1

    🌟🌟🌟

  • @abidaabdulsalim7692
    @abidaabdulsalim7692 Год назад +1

    Yes it is the new version of colonization

  • @jahafar3802
    @jahafar3802 7 месяцев назад

    🌹

  • @JoseAlilakuzhy
    @JoseAlilakuzhy Год назад

    യുദ്ധത്തിൽ നയിക്കുന്ന നായകൻ മുന്നിൽ തന്നെയുണ്ടാകും, അതുപോലെ ജനങ്ങളെ നയിക്കുന്നവർ തന്നെ ആദ്യമെ കഴിച്ചുകാണിക്കട്ടെ.

  • @shaji7176
    @shaji7176 Год назад +2

    Sir eth school kutikalkane kodukinnath athukond ari schoolil nirthalakkanam

  • @josephsherjen1627
    @josephsherjen1627 Год назад +3

    Janangalodulla beekarathayude oru mugham .

  • @lalithachinthakal-simpleth5948
    @lalithachinthakal-simpleth5948 Год назад +3

    ,കേസ് കൊടുക്കാൻ പറ്റില്ലേ.. ഭരണ ഖടനയുടെ ലംഘനം ആണ് ഇത്..

  • @eldhosepk8279
    @eldhosepk8279 Год назад

    Iron koodyalum kuranjalum aadyam vrukkayeyanu badhikkunnathu.

  • @rohithrajendran3830
    @rohithrajendran3830 Год назад +7

    Chakka thinne jeevikaam..plant fruits trees for self sufficiency..Do not depend on government for food... learn about wild edible plants..Go back to how our ancestors lived...If u want freedom.

    • @John_Sobhan
      @John_Sobhan Год назад +3

      Whether Jack fruit (ചക്ക) is available the whole year ??

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 Год назад

    എല്ലാവരും സോഷ്യൽ മീഡിയയിൽ നിന്ന് പുറത്ത് വന്ന് പ്രതികരിച്ചാൽ തീരാവുന്നതെ ഒള്ളൂ എല്ലാ പ്രശ്നങ്ങളിലും.
    അതിനു കർഷകസമരം കണ്ട് പഠിക്കണം...

  • @minithomas4036
    @minithomas4036 Год назад

    Veedum jaippikkette anubhavikette

  • @neelz009
    @neelz009 Год назад

    Vayanadan chuvanna matta ari kuzhappamundo

  • @shinojshinu3293
    @shinojshinu3293 Год назад +2

    സർ, ഈ ഭക്ഷ്യവസ്തുക്കൾ ഇപ്പോൾ റേഷൻ കട വഴി വിതരണം ചെയ്യുന്നുണ്ടോ

    • @shinojshinu3293
      @shinojshinu3293 Год назад +2

      ഈ ഭക്ഷ്യവസ്തുക്കൾ എങ്ങനെ തിരിച്ചറിയാം

    • @SamuelGeorge
      @SamuelGeorge  Год назад +1

      +F will be marked on such products

    • @12e-1-ajpavithra9
      @12e-1-ajpavithra9 Год назад

      തുടങ്ങിയല്ലോ കഴിഞ്ഞ മാസം മുതൽ...

    • @ronaaby2538
      @ronaaby2538 Год назад

      Ys I got this fortified rice last month

  • @vargheseet735
    @vargheseet735 Год назад

    ഒരു വിദേശ ഏജൻസി എങ്ങനെയാണ് ഇവിടത്തെ സർക്കാർ അറിയാതെ നമ്മുടെ രാജ്യത്ത് ഒരു സർവ്വേ നടത്തുന്നത്?

  • @idyllicexplorer7298
    @idyllicexplorer7298 Год назад +4

    So sad to hear 🙉

  • @mammalchaalimammalcha703
    @mammalchaalimammalcha703 Год назад +3

    ഇതാണോ ഡിജിറ്റൽ,അടിമത്തം നിലനിൽക്കുന്നു

  • @Balaraman-tq3bm
    @Balaraman-tq3bm Год назад

    Coronakuthijanamgalemararogikalakiyathintethutarchathirichariyuka

  • @aboobackerp2105
    @aboobackerp2105 Год назад

    ❤❤❤❤❤❤❤❤❤❤

  • @mohanakrishnan1150
    @mohanakrishnan1150 10 месяцев назад

    ജൻധൻ മരുന്ന് കട യുടെ കാര്യം എന്തായി

  • @ramachandrenr8522
    @ramachandrenr8522 Год назад +1

    ഇതിന് ശാസ്ത്രീയ വശങ്ങൾ പറയൂ ഇതിൽ എന്താണ് ചേർത്തിരിക്കുന്നത് എന്തുകൊണ്ട് ദോഷം എന്തുകൊണ്ട് ഗുണം

  • @samuelvarghese9991
    @samuelvarghese9991 Год назад

    ആരെന്തു കഴിക്കണം എന്നു അവനവൻ തിരുമാനിക്കട്ടെ.

  • @moideenkoyak7063
    @moideenkoyak7063 10 месяцев назад

    what is this reporters collective

  • @shaji7176
    @shaji7176 Год назад +4

    Ekadipathya satkar modiyum pinaraayiyum

  • @JacobThomasTomlukesindia
    @JacobThomasTomlukesindia Год назад

    നമുക്ക് നെല്ല് വാങ്ങി കുത്തി ഉപയോഗിക്കണം. പക്ഷേ നെല്ല് കിട്ടാൻ ഇല്ല. ആർക്കെങ്കിലും അറയാമെങ്കിൽ മറുപടി തരണേ.

  • @krishnakumarap4715
    @krishnakumarap4715 Год назад

    after effect of bargained lock down ,

  • @pkmohanan2366
    @pkmohanan2366 Год назад +1

    അദ്ദേഹത്തെ ഏൽപ്പിച്ച പണിയല്ലേ അദ്ദേഹത്തിന് ചെയ്യാൻ പറ്റൂ, പാവം മോദിജീ പാവം പിണറായി സഖാവ്

  • @blessyannjojy
    @blessyannjojy Год назад

    ദേശ സ്നേഹം കുറവായതു കൊണ്ടു തോന്നുന്നതാ 🤣🤣 ജി നന്മ മാത്രമേ ചെയ്യാറുള്ളു 😂

  • @kurianbose464
    @kurianbose464 Год назад

    Corruption is the reason according to Satyapal Malik

  • @genudavel655
    @genudavel655 Год назад +2

    അരിയിലും, പാലിലും മാത്രമല്ല പ്രശ്നം. ഇനി ഇറച്ചി,മുട്ട, പച്ചക്കറി വഴിയും m rna വിതരണം നടത്തും.

    • @arunakumartk4943
      @arunakumartk4943 Год назад +1

      കുപ്പിവെള്ളത്തിലും

  • @naseerabeevi4027
    @naseerabeevi4027 Год назад +3

    എല്ലാം പോയി