ഹോണ്ടയുടെ അടിപൊളി പെട്രോൾ ജനറേറ്റർ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Honda eu30is petrol generator
    ഹോണ്ടയുടെ പെട്രോൾ ജനറേറ്റർ
    Honda eu30i portable generator

Комментарии • 24

  • @anilkumark643
    @anilkumark643 2 года назад

    Ecco throttle മോഡിനെ കുറിച്ച് കമ്പനിക്കാർ പറയുന്നത് നേരെ വിപരീതമാണ് , അതാണ് സത്യം എന്നും തോന്നുന്നു economy mode ലോഡ് കുറവും കൂടുതലും ഫ്യൂവൽ എഫിഷ്യൻസി കൂടുകയും അല്ലേ ചെയ്യുന്നത്

  • @sajichandran2616
    @sajichandran2616 3 года назад +2

    സൂപ്പർ എൻജിനാണ്
    രണ്ട് വർഷത്തിൽ കൂടുതൽ ആയി എടുത്തിട്ട് ഇത് വരെ സർവ്വീസ് അല്ലാതെ യാതൊരു മുടക്കും വന്നിട്ടില്ല

    • @hussainV-xw6qu
      @hussainV-xw6qu 21 день назад

      ഇതിന് എത്ര വില

  • @anugrahatheeram6859
    @anugrahatheeram6859 Год назад

    വരുന്നുണ്ട്...വരുന്നുണ്ട്..

  • @cheriyakozha7179
    @cheriyakozha7179 2 года назад

    നിങ്ങൾ എന്താണ് പറയുന്നത് ഞങ്ങൾ ക്ക് ഈ മിഷീൻ ആവശ്യമുണ്ട പക്ഷേ എന്ത് ചെയ്യാൻ ഇതു എവിടെ യാണെന്ന് അറിയില്ല പിന്നെ എന്ത് ചെയ്യാന

  • @athulsst3887
    @athulsst3887 3 года назад +1

    Ithil motor on akuo. ?

  • @NirajTechTalks
    @NirajTechTalks 4 года назад +2

    What is the price of this generator?

    • @vibinkj
      @vibinkj  4 года назад +3

      Eu30i = 90000
      Eu30is = 110000

  • @infinity-AC
    @infinity-AC 4 года назад +1

    1 litter petrol = ?? hour

    • @vibinkj
      @vibinkj  4 года назад +2

      ഒന്നേമുക്കാൽ മണിക്കൂർ . ലോഡിന് ആസ്പദമാക്കി മാറ്റം വന്നേക്കാം

  • @ujjualep9978
    @ujjualep9978 4 года назад +1

    👍

  • @nisam2685
    @nisam2685 3 года назад

    ഇതിൽ 2ജൂസർ work ചെയ്യുവോ

  • @anilthomasanil3185
    @anilthomasanil3185 3 года назад

    👌❤🙏

  • @maheenmaheen7178
    @maheenmaheen7178 3 года назад

    Sound kuravano

  • @nkbram8195
    @nkbram8195 2 года назад

    എത്ര hp മോട്ടോ ർ സ്റ്റാർട്ടാക്കാം

  • @junujunu5824
    @junujunu5824 3 года назад

    വെൽഡിങ് മിഷൻ വർക് ചെയ്യുമോ

  • @junujunu5824
    @junujunu5824 3 года назад

    സൽഫ് ഇലെ

  • @JayakumarSukumaranNair
    @JayakumarSukumaranNair 3 года назад +2

    സെൽഫ് സ്റ്റാർട്ട് ഇല്ലാത്തത് പോരായ്മ ആണ്...👎

    • @vibinkj
      @vibinkj  3 года назад

      സെൽഫ് സ്റ്റാർട്ട് ഉള്ളതും ഉണ്ട്
      Honda eu30is